← Back to Genesis 1:1

Treasury of Scripture Knowledge

Cross References for Genesis 1:1

Genesis 1:1

KJVIn the beginning God created the heaven and the earth.

മലയാളംആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.

ManglishAadiyil daivam aakaashavum bhoomiyum srishtichu.

हिन्दीआदि में परमेश्वर ने आकाश और पृय्वी की सृष्टि की।

30 leading cross references

John 1:1–3

KJV1 In the beginning was the Word, and the Word was with God, and the Word was God. 2 The same was in the beginning with God. 3 All things were made by him; and without him was not any thing made that was made.

മലയാളം1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. 2 അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. 3 സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.

Manglish1 Aadiyil vachanam undaayirunnu; vachanam daivathotukoote aayirunnu; vachanam daivam aayirunnu. 2 Avan aadiyil daivathotu koote aayirunnu. 3 Sakalavum avan mukhaantharam ulavaayi; ulavaayathu onnum avane kootaathe ulavaayathalla.

हिन्दी1 आदि में वचन या, और वचन परमेश्वर के साय या, और वचन परमेश्वर या। 2 यही आदि में परमेश्वर के साय या। 3 सब कुछ उसी के द्वारा उत्‍पन्न हुआ और जो कुछ उत्‍पन्न हुआ है, उस में से कोई भी वस्‍तु उसके बिना उत्‍पन्न न हुई।

Hebrews 11:3

KJVThrough faith we understand that the worlds were framed by the word of God, so that things which are seen were not made of things which do appear.

മലയാളംഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു.

ManglishEe kaanunna lokathinnu drishyamaayathalla kaaranam ennu varumaaru lokam daivathinte vachanathaal nirmmikkappettu ennu naam vishvaasathaal ariyunnu.

हिन्दीविश्वास ही से हम जान जाते हैं, कि सारी सृष्‍टि की रचना परमेश्वर के वचन के द्वारा हुई है। यह नहीं, कि जो कुछ देखने में आता है, वह देखी हुई वस्‍तुओं से बना हो।

Isaiah 45:18

KJVFor thus saith the LORD that created the heavens; God himself that formed the earth and made it; he hath established it, he created it not in vain, he formed it to be inhabited: I am the LORD; and there is none else.

മലയാളംആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു -- അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:-- ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.

ManglishAakaashathe srishticha yahova iprakaaram arulicheyyunnu -- avan thanne daivam; avan bhoomiye nirmmichundaakki; avan athine urappichu; vyarthamaayittalla avan athine srishtichathu; paarppinnathre athine nirmmichathu:-- njaan thanne yahova; veroruthanum illa.

हिन्दीक्योंकि यहोवा जो आकाश का सृजनहार है, वही परमेश्वर है; उसी ने पृय्वी को रख और बनाया, उसी ने उसको स्यिर भी किया; उस ने उसे सुनसान रहने के लिथे नहीं परन्तु बसने के लिथे उसे रचा है। वही योंकहता है, मैं यहोवा हूं, मेरे सिवा दूसरा और कोई नहीं है।

Revelation 4:11

KJVThou art worthy, O Lord, to receive glory and honour and power: for thou hast created all things, and for thy pleasure they are and were created.

മലയാളംകർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.

ManglishKarthaave, nee sarvvavum srishtichavanum ellaam ninre ishtamhethuvaal undaayathum srishtikkappettathum aakayaal mahathvavum bahumaanavum shakthiyum kaikkolvaan yogyan ennu paranjnjumkontu thangalute kireetangale simhaasanathin mumpil itum.

हिन्दीकि हमारे प्रभु, और परमेश्वर, तू ही महिमा, और आदर, और सामर्य के योग्य है; क्‍योंकि तू ही ने सब वस्‍तुएं सृजीं और वे तेरी ही इच्‍छा से यी, और सृजी गईं।।

Hebrews 1:10

KJVAnd, Thou, Lord, in the beginning hast laid the foundation of the earth; and the heavens are the works of thine hands:

മലയാളം“കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.

Manglish“karthaave, nee poorvvakaalathu bhoomikku atisthaanam ittu, aakaashavum ninre kaikalute pravrithi aakunnu.

हिन्दीऔर यह कि, हे प्रभु, आदि में तू ने पृय्‍वी की नेव डाली, और स्‍वर्ग तेरे हाथोंकी कारीगरी है।

Colossians 1:16–17

KJV16 For by him were all things created, that are in heaven, and that are in earth, visible and invisible, whether they be thrones, or dominions, or principalities, or powers: all things were created by him, and for him: 17 And he is before all things, and by him all things consist.

മലയാളം16 സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. 17 അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.

Manglish16 Svarggathilullathum bhoomiyilullathum drishyamaayathum adrishyamaayathum simhaasanangal aakatte karthrithvangal aakatte vaazhchakal aakatte adhikaarangalaakatte sakalavum avan mukhaantharam srishtikkappettu; avan mukhaantharavum avannaayittum sakalavum srishtikkappettirikkunnu. 17 Avan sarvvathinnum mumpeyullavan; avan sakalathinnum aadhaaramaayirikkunnu.

हिन्दी16 क्‍योंकि उसी में सारी वस्‍तुओं की सृष्‍टि हुई, स्‍वर्ग की हो अयवा पृय्‍वी की, देखी या अनदेखी, क्‍या सिंहासन, क्‍या प्रभुतांए, क्‍या प्रधानताएं, क्‍या अधिक्कारने, सारी वस्‍तुएं उसी के द्वारा और उसी के लिथे सृजी गई हैं। 17 और वही सब वस्‍तुओं में प्रयम है, और सब वस्‍तुएं उसी में स्यिर रहती हैं।

Isaiah 42:5

KJVThus saith God the LORD, he that created the heavens, and stretched them out; he that spread forth the earth, and that which cometh out of it; he that giveth breath unto the people upon it, and spirit to them that walk therein:

മലയാളംആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:

ManglishAakaashathe srishtichu virikkayum bhoomiyeyum athile ulpannangaleyum parathukayum athile janathinnu shvaasatheyum athil natakkunnavarkku praananeyum kotukkayum cheytha yahovayaaya daivam iprakaaram arulicheyyunnu:

हिन्दीईश्वर जो आकाश का सृजने और ताननेवाला है, जो उपज सहित पृय्वी का फैलानेवाला और उस पर के लोगोंको सांस और उस पर के चलनेवालोंको आत्मा देनेवाला यहावो है, वह योंकहता है:

Exodus 20:11

KJVFor in six days the LORD made heaven and earth, the sea, and all that in them is, and rested the seventh day: wherefore the LORD blessed the sabbath day, and hallowed it.

മലയാളംആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.

ManglishAaru divasamkontu yahova aakaashavum bhoomiyum samudravum avayilullathokkeyum undaakki, ezhaam divasam svasthamaayirunnu; athukontu yahova shabbathunaaline anugrahichu shudheekarichirikkunnu.

हिन्दीक्योंकि छ: दिन में यहोवा ने आकाश, और पृय्वी, और समुद्र, और जो कुछ उन में है, सब को बनाया, और सातवें दिन विश्रम किया; इस कारण यहोवा ने विश्रमदिन को आशीष दी और उसको पवित्र ठहराया।।

Job 38:4

KJVWhere wast thou when I laid the foundations of the earth? declare, if thou hast understanding.

മലയാളംഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക.

ManglishNjaan bhoomikku atisthaanamittappol nee eviteyaayirunnu? ninakku vivekamuntengkil prasthaavikka.

हिन्दीजब मैं ने पृय्वी की नेव डाली, तब तू कहां या? यदि तू समझदार हो तो उत्तर दे।

Acts 17:24

KJVGod that made the world and all things therein, seeing that he is Lord of heaven and earth, dwelleth not in temples made with hands;

മലയാളംലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു

ManglishLokavum athilullathu okkeyum undaakkiya daivam svarggathinnum bhoomikkum naathanaakakontu

हिन्दीजिस परमेश्वर ने पृय्‍वी और उस की सब वस्‍तुओं को बनाया, वह स्‍वर्ग और पृय्‍वी का स्‍वामी होकर हाथ के बनाए हुए मन्‍दिरोंमें नहीं रहता।

2 Peter 3:5

KJVFor this they willingly are ignorant of, that by the word of God the heavens were of old, and the earth standing out of the water and in the water:

മലയാളംആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും

ManglishAakaashavum vellathilninnum vellathaalum ulavaaya bhoomiyum pantu daivathinte vachanathaal undaayi ennum

हिन्दीवे तो जान बूफकर यह भूल गए, कि परमेश्वर के वचन के द्वारा से आकाश प्राचीन काल से वर्तमान है और पृय्‍वी भी जल में से बनी और जल में स्यिर है।

Nehemiah 9:6

KJVThou, even thou, art LORD alone; thou hast made heaven, the heaven of heavens, with all their host, the earth, and all things that are therein, the seas, and all that is therein, and thou preservest them all; and the host of heaven worshippeth thee.

മലയാളംനീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.

ManglishNee, nee maathram yahova aakunnu; nee aakaashatheyum svarggaadhisvarggatheyum avayile sakalasainyatheyum bhoomiyeyum athilulla sakalatheyum samudrangaleyum avayilulla sakalatheyum undaakki; nee avaye okkeyum rakshikkunnu; aakaashathile sainyam ninne namaskarikkunnu.

हिन्दीतू ही अकेला यहोवा है; स्वर्ग वरन सब से ऊंचे स्वर्ग और उसके सब गण, और पृय्वी और जो कुछ उस में है, और समुद्र और जो कुछ उस में है, सभोंको तू ही ने बनाया, और सभोंकी रझा तू ही करता है; और स्वर्ग की समस्त सेना तुझी को दणडवत करती हैं।

Isaiah 44:24

KJVThus saith the LORD, thy redeemer, and he that formed thee from the womb, I am the LORD that maketh all things; that stretcheth forth the heavens alone; that spreadeth abroad the earth by myself;

മലയാളംനിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?

ManglishNinre veentetuppukaaranum garbhathil ninne nirmmichavanumaaya yahova iprakaaram arulicheyyunnu: yahovayaaya njaan sakalavum undaakkunnu; njaan thanne aakaashathe virikkayum bhoomiye parathukayum cheythirikkunnu; aar ennotukoote undaayirunnu?

हिन्दीयहोवा, तेरा उद्धारकर्त्ता, जो तुझे गर्भ ही से बनाता आया है, योंकहता है, मैं यहोवा ही सब का बनानेवाला हूं जिस ने अकेले ही आकाश को ताना और पृय्वी को अपक्की ही शक्ति से फैलाया है।

Jeremiah 32:17

KJVAh Lord GOD! behold, thou hast made the heaven and the earth by thy great power and stretched out arm, and there is nothing too hard for thee:

മലയാളംഅയ്യോ, യഹോവയായ കർത്താവേ, നിന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജം കൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; നിനക്കു അസാദ്ധ്യമായതു ഒന്നുമില്ല.

ManglishAyyo, yahovayaaya karthaave, ninre mahaashakthikontum neettiya bhujam kontum nee aakaashatheyum bhoomiyeyum undaakki; ninakku asaadhyamaayathu onnumilla.

हिन्दीहे प्रभु यहोवा, तू ने बड़े सामर्य और बढ़ाई हुई भुजा से आकाश और पृय्वी को बनाया है ! तेरे लिथे कोई काम कठिन नहीं है।

Jeremiah 51:15

KJVHe hath made the earth by his power, he hath established the world by his wisdom, and hath stretched out the heaven by his understanding.

മലയാളംഅവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.

ManglishAvan thanre shakthiyaal bhoomiye srishtichu; thanre jnjaanathaal bhoomandalathe sthaapichu, thanre vivekathaal aakaashathe virichu.

हिन्दीउसी ने पृय्वी को अपके सामर्य से बनाया, और जगत को अपक्की बुद्वि से स्यिर किया; और आकाश को अपक्की प्रवीणता से तान दिया है।

Psalms 33:9

KJVFor he spake, and it was done; he commanded, and it stood fast.

മലയാളംഅവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.

ManglishAvan arulicheythu; angane sambhavichu; avan kalpichu; angane sthaapithamaayi.

हिन्दीक्योंकि जब उस ने कहा, तब हो गया; जब उस ने आज्ञा दी, तब वास्तव में वैसा ही हो गया।।

Proverbs 3:19

KJVThe LORD by wisdom hath founded the earth; by understanding hath he established the heavens.

മലയാളംജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.

ManglishJnjaanathaal yahova bhoomiye sthaapichu; vivekathaal avan aakaashathe urappichu.

हिन्दीयहोवा ने पृय्वी की नेव बुद्धि ही से डाली; और स्वर्ग को समझ ही के द्वारा स्यिर किया।

Revelation 14:7

KJVSaying with a loud voice, Fear God, and give glory to him; for the hour of his judgment is come: and worship him that made heaven, and earth, and the sea, and the fountains of waters.

മലയാളംദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.

ManglishDaivathe bhayappettu avannu mahathvam kotuppin; avanre nyaayavidhiyute naazhika vannirikkunnu. aakaashavum bhoomiyum samudravum neeruravakalum undaakkiyavane namaskarippin ennu avan athyuchathil paranjnjukontirunnu.

हिन्दीऔर उस ने बड़े शब्‍द से कहा; परमेश्वर से डरो; और उस की महिमा करो; क्‍योंकि उसके न्याय करने का समय आ पहुंचा है, और उसका भजन करो, जिस ने स्‍वर्ग और पृय्‍वी और समुद्र और जल के सोते बनाए।।

Psalms 115:15

KJVYe are blessed of the LORD which made heaven and earth.

മലയാളംആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.

ManglishAakaashatheyum bhoomiyeyum undaakkiya yahovayaal ningal anugrahikkappettavar aakunnu.

हिन्दीयहोवा जो आकाश और पृथ्वी का कर्ता है, उसकी ओर से तुम अशीष पाए हो।।

Acts 14:15

KJVAnd saying, Sirs, why do ye these things? We also are men of like passions with you, and preach unto you that ye should turn from these vanities unto the living God, which made heaven, and earth, and the sea, and all things that are therein:

മലയാളംപുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നതു എന്തു? ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.

ManglishPurushanmaare, ningal ee cheyyunnathu enthu? njangal ningalotu samasvabhaavamulla manushyar athre; ningal ee vyarthakaaryangale vittu, aakaashavum bhoomiyum samudravum avayilulla sakalavum undaakkiya jeevanulla daivathingkalekku thiriyenam ennulla suvishesham njangal ningalotu ariyikkunnu.

हिन्दीहम भी तो तुम्हारे समान दु:ख-सुख भोगी मनुष्य हैं, और तुम्हें सुसमाचार सुनाते हैं, कि तुम इन व्यर्य वस्‍तुओं से अलग होकर जीवते परमेश्वर की ओर फिरो, जिस ने स्‍वर्ग और पृय्‍वी और समुद्र और जो कुछ उन में है बनाया।

Psalms 136:5

KJVTo him that by wisdom made the heavens: for his mercy endureth for ever.

മലയാളംജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

ManglishJnjaanathote aakaashangale undaakkiyavannu -- avanre daya ennekkumullathu.

हिन्दीउस ने अपक्की बुद्धि से आकाश बनाया, उसकी करूणा सदा की है।

Proverbs 8:22–30

KJV22 The LORD possessed me in the beginning of his way, before his works of old. 23 I was set up from everlasting, from the beginning, or ever the earth was. 24 When there were no depths, I was brought forth; when there were no fountains abounding with water. 25 Before the mountains were settled, before the hills was I brought forth: 26 While as yet he had not made the earth, nor the fields, nor the highest part of the dust of the world.

മലയാളം22 യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. 23 ഞാൻ പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു. 24 ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നേ. 25 പർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു. 26 അവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ.

Manglish22 Yahova pantupante thanre vazhiyute aarambhamaayi, thanre pravrithikalute aadyamaayi enne ulavaakki. 23 Njaan puraathaname, aadiyil thanne, bhoomiyute ulpathikku mumpe niyamikkappettirikkunnu. 24 Aazhangal illaathirunnappol njaan janichirikkunnu; vellam niranjnja uravukal illaathirunnappol thanne. 25 Parvvathangale sthaapichathinnu mumpeyum kunnukalkku mumpeyum njaan janichirikkunnu. 26 Avan bhoomiyeyum vayalukaleyum bhoothalathinte potiyute thukayeyum undaakkeettillaatha samayathu thanne.

हिन्दी22 यहोवा ने मुझे काम करते के आरम्भ में, वरन अपके प्राचीनकाल के कामोंसे भी पहिले उत्पन्न किया। 23 मैं सदा से वरन आदि ही से पृय्वी की सृष्टि के पहिले ही से ठहराई गई हूं। 24 जब न तो गहिरा सागर या, और न जल के सोते थे तब ही से मैं उत्पन्न हुई। 25 जब पहाड़ वा पहाडिय़ां स्यिर न की गई यीं, 26 जब यहोवा ने न तो पृय्वी और न मैदान, न जगत की धूलि के परमाणु बनाए थे, इन से पहिले मैं उत्पन्न हुई।

Jeremiah 10:12

KJVHe hath made the earth by his power, he hath established the world by his wisdom, and hath stretched out the heavens by his discretion.

മലയാളംഅവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു, തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.

ManglishAvan thanre shakthiyaal bhoomiye srishtichu, thanre jnjaanathaal bhoomandalathe sthaapichu, thanre vivekathaal aakaashathe virichu.

हिन्दीउसी ने पृय्वी को अपक्की सामर्य से बनाया, उस ने जगत को अपक्की बुद्धि से स्यिर किया, और आकाश को अपक्की प्रवीणता से तान दिया है।

Psalms 8:3

KJVWhen I consider thy heavens, the work of thy fingers, the moon and the stars, which thou hast ordained;

മലയാളംനിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,

ManglishNinre viralukalute paniyaaya aakaashatheyum nee undaakkiya chandraneyum nakshathrangaleyum nokkumpol,

हिन्दीजब मैं आकाश को, जो तेरे हाथोंका कार्य है, और चंद्रमा और तरागण को जो तू ने नियुक्त किए हैं, देखता हूं;

1 Corinthians 8:6

KJVBut to us there is but one God, the Father, of whom are all things, and we in him; and one Lord Jesus Christ, by whom are all things, and we by him.

മലയാളംപിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.

ManglishPithaavaaya eka daivame namukkullu; avan sakalathinnum kaaranabhoothanum naam avannaayi jeevikkendathum aakunnu. yeshukristhu enna eka karthaavum namukku untu; avan mukhaantharam sakalavum avan mukhaantharam naamum aakunnu.

हिन्दीतौभी हमारे निकट तो एक ही परमेश्वर है: अर्यात्‍ पिता जिस की ओर से सब वस्‍तुएं हैं, और हम उसी के लिथे हैं, और एक ही प्रभु है, अर्यात्‍ यीशु मसीह जिस के द्वारा सब वस्‍तुएं हुई, और हम भी उसी के द्वारा हैं।

Psalms 102:25

KJVOf old hast thou laid the foundation of the earth: and the heavens are the work of thy hands.

മലയാളംപൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.

ManglishPoorvvakaalathu nee bhoomikku atisthaanamaayittu; aakaasham ninre kaikalute pravrithi aakunnu.

हिन्दीआदि में तू ने पृथ्वी की नेव डाली, और आकाश तेरे हाथोंका बनाया हुआ है।

Psalms 124:8

KJVOur help is in the name of the LORD, who made heaven and earth.

മലയാളംനമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.

ManglishNammute sahaayam aakaashatheyum bhoomiyeyum undaakkiya yahovayute naamathil irikkunnu.

हिन्दीयहोवा जो आकाश और पृथ्वी का कर्त्ता है, हमारी सहाथता उसी के नाम से होती है।

Psalms 33:6

KJVBy the word of the LORD were the heavens made; and all the host of them by the breath of his mouth.

മലയാളംയഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;

ManglishYahovayute vachanathaal aakaashavum avanre vaayile shvaasathaal athile sakalasainyavum ulavaayi;

हिन्दीआकाशमण्डल यहोवा के वचन से, और उसके सारे गण उसके मुंह ही श्वास से बने।

Hebrews 3:4

KJVFor every house is builded by some man; but he that built all things is God.

മലയാളംഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമച്ചവൻ ദൈവം തന്നേ.

ManglishEthu bhavanavum chameppaan oraal venam; sarvvavum chamachavan daivam thanne.

हिन्दीक्‍योंकि हर एक घर का कोई न कोई बनानेवाला होता है, पर जिस ने सब कुछ बनाया वह परमेश्वर है।

Psalms 104:24

KJVO LORD, how manifold are thy works! in wisdom hast thou made them all: the earth is full of thy riches.

മലയാളംയഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.

ManglishYahove, ninre pravrithikal ethra perukiyirikkunnu! jnjaanathote nee avaye okkeyum undaakkiyirikkunnu; bhoomi ninre srishtikalaal nirenjnjirikkunnu.

हिन्दीहे यहोवा तेरे काम अनगिनित हैं! इन सब वस्तुओं को तू ने बुद्धि से बनाया है; पृथ्वी तेरी सम्पत्ति से परिपूर्ण है।

Cross-reference data is based primarily on the public-domain Treasury of Scripture Knowledge and provided by OpenBible.info under CC BY.