Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMO give thanks unto the LORD; for he is good: for his mercy endureth for ever.
1TSKCOMയഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
1TSKCOMYahovekku sthothram chey‍vin; avan nallavanallo; avanre daya ennekkumullathu.
1TSKCOMयहोवा का धन्यवाद करो, क्योंकि वह भला है, और उसकी करूणा सदा की है।
2TSKCOMO give thanks unto the God of gods: for his mercy endureth for ever.
2TSKCOMദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
2TSKCOMDaivaadhidaivathinnu sthothram chey‍vin; avanre daya ennekkumullathu.
2TSKCOMजो ईश्वरोंका परमेश्वर है, उसका धन्यवाद करो, उसकी करूणा सदा की है।
3TSKCOMO give thanks to the Lord of lords: for his mercy endureth for ever.
3TSKCOMകർത്താധികർത്താവിന്നു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
3TSKCOMKarthaadhikarthaavinnu sthothram chey‍vin; avanre daya ennekkumullathu.
3TSKCOMजो प्रभुओं का प्रभु है, उसका धन्यवाद करो, उसकी करूणा सदा की है।।
4TSKCOMTo him who alone doeth great wonders: for his mercy endureth for ever.
4TSKCOMഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
4TSKCOMEkanaayi mahaathbhuthangale pravarthikkunnavannu -- avanre daya ennekkumullathu.
4TSKCOMउसको छोड़कर कोई बड़े बड़े अशचर्यकर्म नहीं करता, उसकी करूणा सदा की है।
5TSKCOMTo him that by wisdom made the heavens: for his mercy endureth for ever.
5TSKCOMജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
5TSKCOMJnjaanathote aakaashangale undaakkiyavannu -- avanre daya ennekkumullathu.
5TSKCOMउस ने अपक्की बुद्धि से आकाश बनाया, उसकी करूणा सदा की है।
6TSKCOMTo him that stretched out the earth above the waters: for his mercy endureth for ever.
6TSKCOMഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
6TSKCOMBhoomiye vellathinmel virichavannu -- avanre daya ennekkumullathu.
6TSKCOMउस ने पृथ्वी को जल के ऊपर फैलाया है, उसकी करूणा सदा की है।
7TSKCOMTo him that made great lights: for his mercy endureth for ever:
7TSKCOMവലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
7TSKCOMValiya velichangale undaakkiyavannu -- avanre daya ennekkumullathu.
7TSKCOMउस ने बड़ी बड़ी ज्योतियोंबनाईं, उसकी करूणा सदा की है।
8TSKCOMThe sun to rule by day: for his mercy endureth for ever:
8TSKCOMപകൽ വാഴുവാൻ സൂര്യനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
8TSKCOMPakal vaazhuvaan sooryaneyum -- avanre daya ennekkumullathu.
8TSKCOMदिन पर प्रभुता करने के लिथे सूर्य को बनाया, उसकी करूणा सदा की है।
9TSKCOMThe moon and stars to rule by night: for his mercy endureth for ever.
9TSKCOMരാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
9TSKCOMRaathri vaazhuvaan chandraneyum nakshathrangaleyum undaakkiyavannu -- avanre daya ennekkumullathu.
9TSKCOMऔर रात पर प्रभुता करने के लिथे चन्द्रमा और तारागण को बनाया, उसकी करूणा सदा की है।
10TSKCOMTo him that smote Egypt in their firstborn: for his mercy endureth for ever:
10TSKCOMമിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
10TSKCOMMisrayeemile katinjnjoolukale samharichavannu -- avanre daya ennekkumullathu.
10TSKCOMउस ने मिस्त्रियोंके पहिलौठोंको मारा, उसकी करूणा सदा की है।।
11TSKCOMAnd brought out Israel from among them: for his mercy endureth for ever:
11TSKCOMഅവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
11TSKCOMAvarute itayilninnu yisraayeline purappetuvichavannu -- avanre daya ennekkumullathu.
11TSKCOMऔर उनके बीच से इस्राएलियोंको निकाला, उसकी करूणा सदा की है।
12TSKCOMWith a strong hand, and with a stretched out arm: for his mercy endureth for ever.
12TSKCOMബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു.
12TSKCOMBalamulla kaikontum neettiya bhujamkontum thanne -- avanre daya ennekkumullathu.
12TSKCOMबलवन्त हाथ और बढ़ाई हुई भुजा से निकाल लाया, उसकी करूणा सदा की है।
13TSKCOMTo him which divided the Red sea into parts: for his mercy endureth for ever:
13TSKCOMചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
13TSKCOMChengkataline randaayi vibhaagichavannu -- avanre daya ennekkumullathu.
13TSKCOMउस ने लाल समुद्र को खण्ड खण्ड कर दिया, उसकी करूणा सदा की है।
14TSKCOMAnd made Israel to pass through the midst of it: for his mercy endureth for ever:
14TSKCOMഅതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
14TSKCOMAthinre natuvilkooti yisraayeline katathiyavannu -- avanre daya ennekkumullathu.
14TSKCOMऔर इस्राएल को उसके बीच से पार कर दिया, उसकी करूणा सदा की है।
15TSKCOMBut overthrew Pharaoh and his host in the Red sea: for his mercy endureth for ever.
15TSKCOMഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
15TSKCOMPharavoneyum sainyatheyum chengkatalil thalliyittavannu -- avanre daya ennekkumullathu.
15TSKCOMऔर फिरौन को सेना समेत लाल समुद्र में डाल दिया, उसकी करूणा सदा की है।
16TSKCOMTo him which led his people through the wilderness: for his mercy endureth for ever.
16TSKCOMതന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
16TSKCOMThanre janathe marubhoomiyilkooti natathiyavannu -- avanre daya ennekkumullathu.
16TSKCOMवह अपक्की प्रजा को जंगल में ले चला, उसकी करूणा सदा की है।
17TSKCOMTo him which smote great kings: for his mercy endureth for ever:
17TSKCOMമഹാരാജാക്കന്മാരെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
17TSKCOMMahaaraajaakkanmaare samharichavannu -- avanre daya ennekkumullathu.
17TSKCOMउस ने बड़े बड़े राजा मारे, उसकी करूणा सदा की है।
18TSKCOMAnd slew famous kings: for his mercy endureth for ever:
18TSKCOMശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
18TSKCOMShreshtharaajaakkanmaare nigrahichavannu -- avanre daya ennekkumullathu.
18TSKCOMउस ने प्रतापी राजाओं को भी मारा, उसकी करूणा सदा की है।
19TSKCOMSihon king of the Amorites: for his mercy endureth for ever:
19TSKCOMഅമോർയ്യരുടെ രാജാവായ സീഹോനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
19TSKCOMAmoryyarute raajaavaaya seehoneyum -- avanre daya ennekkumullathu.
19TSKCOMएमोरियोंके राजा सीहोन को, उसकी करूणा सदा की है।
20TSKCOMAnd Og the king of Bashan: for his mercy endureth for ever:
20TSKCOMബാശാൻ രാജാവായ ഓഗിനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
20TSKCOMBaashaan raajaavaaya ogineyum -- avanre daya ennekkumullathu.
20TSKCOMऔर बाशान के राजा ओग को घात किया, उसकी करूणा सदा की है।
21TSKCOMAnd gave their land for an heritage: for his mercy endureth for ever:
21TSKCOMഅവരുടെ ദേശത്തെ അവകാശമായി കൊടുത്തു -- അവന്റെ ദയ എന്നേക്കുമുള്ളതു.
21TSKCOMAvarute deshathe avakaashamaayi kotuthu -- avanre daya ennekkumullathu.
21TSKCOMऔर उनके देश को भाग होने के लिथे, उसकी करूणा सदा की है।
22TSKCOMEven an heritage unto Israel his servant: for his mercy endureth for ever.
22TSKCOMതന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു.
22TSKCOMThanre daasanaaya yisraayelinnu avakaashamaayi thanne -- avanre daya ennekkumullathu.
22TSKCOMअपके दास इस्राएलियोंके भाग होने के लिथे दे दिया, उसकी करूणा सदा की है।
23TSKCOMWho remembered us in our low estate: for his mercy endureth for ever:
23TSKCOMനമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
23TSKCOMNammute thaazhchayil namme orthavannu -- avanre daya ennekkumullathu.
23TSKCOMउस ने हमारी दुर्दशा में हमारी सुधि ली, उसकी करूणा सदा की है।
24TSKCOMAnd hath redeemed us from our enemies: for his mercy endureth for ever.
24TSKCOMനമ്മുടെ വൈരികളുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
24TSKCOMNammute vairikalute kayyilninnu namme vituvichavannu -- avanre daya ennekkumullathu.
24TSKCOMऔर हम को द्रोहियोंसे छुड़ाया है, उसकी करूणा सदा की है।
25TSKCOMWho giveth food to all flesh: for his mercy endureth for ever.
25TSKCOMസകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
25TSKCOMSakalajadathinnum aahaaram kotukkunnavannu -- avanre daya ennekkumullathu.
25TSKCOMवह सब प्राणियोंको आहार देता है, उसकी करूणा सदा की है।
26TSKCOMO give thanks unto the God of heaven: for his mercy endureth for ever.
26TSKCOMസ്വർഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
26TSKCOMSvarggasthanaaya daivathinnu sthothram chey‍vin; avanre daya ennekkumullathu.
26TSKCOMस्वर्ग के परमेश्वर का धन्यवाद करो, उसकी करूणा सदा की है।