Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMWherefore, holy brethren, partakers of the heavenly calling, consider the Apostle and High Priest of our profession, Christ Jesus;
1TSKCOMഅതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ.
1TSKCOMAthukontu vishudha sahodaranmaare, svarggeeyavilikku oharikkaaraayullore, naam sveekarichuparayunna apposthalanum mahaapurohithanumaaya yeshuvine shradhichunokkuvin.
1TSKCOMसो हे पवित्र भाइयोंतुम जो स्‍वर्गीय बुलाहट में भागी हो, उस प्रेरित और महाथाजक यीशु पर जिसे हम अंगीकार करते हैं ध्यान करो।
2TSKCOMWho was faithful to him that appointed him, as also Moses was faithful in all his house.
2TSKCOMമോശെ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോല യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തൻ ആകുന്നു.
2TSKCOMMoshe daivabhavanathil okkeyum vishvasthanaayirunnathupola yeshuvum thanne niyamichaakkiyavannu vishvasthan aakunnu.
2TSKCOMजो अपके नियुक्त करनेवाले के लिथे विश्वासयोग्य या, जैसा मूसा भी उसके सारे घर में या।
3TSKCOMFor this man was counted worthy of more glory than Moses, inasmuch as he who hath builded the house hath more honour than the house.
3TSKCOMഭവനത്തെക്കാളും ഭവനം ചമെച്ചവന്നു അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാൾ അധികം മഹത്വത്തിന്നു യോഗ്യൻ എന്നു എണ്ണിയിരിക്കുന്നു.
3TSKCOMBhavanathekkaalum bhavanam chamechavannu adhikam maanamullathupole yeshuvum mosheyekkaal adhikam mahathvathinnu yogyan ennu enniyirikkunnu.
3TSKCOMक्‍योंकि वह मूसा से इतना बढ़कर महिमा के योग्य समझा गया है, जितना कि घर बनानेवाला घर से बढ़कर आदर रखता है।
4TSKCOMFor every house is builded by some man; but he that built all things is God.
4TSKCOMഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമച്ചവൻ ദൈവം തന്നേ.
4TSKCOMEthu bhavanavum chameppaan oraal venam; sarvvavum chamachavan daivam thanne.
4TSKCOMक्‍योंकि हर एक घर का कोई न कोई बनानेवाला होता है, पर जिस ने सब कुछ बनाया वह परमेश्वर है।
5TSKCOMAnd Moses verily was faithful in all his house, as a servant, for a testimony of those things which were to be spoken after;
5TSKCOMഅവന്റെ ഭവനത്തിൽ ഒക്കെയും മോശെ വിശ്വസ്തനായിരുന്നതു അരുളിച്ചെയ്‍വാനിരുന്നതിന്നു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ.
5TSKCOMAvanre bhavanathil okkeyum moshe vishvasthanaayirunnathu arulichey‍vaanirunnathinnu saakshyam parayunna bhrithyanaayittathre.
5TSKCOMमूसा तो उसके सारे घर में सेवक की नाई विश्वासयोग्य रहा, कि जिन बातोंका वर्णन होनेवाला या, उन की गवाही दे।
6TSKCOMBut Christ as a son over his own house; whose house are we, if we hold fast the confidence and the rejoicing of the hope firm unto the end.
6TSKCOMക്രിസ്തുവോ അവന്റെ ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടു തന്നേ; പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നേ അവന്റെ ഭവനം ആകുന്നു.
6TSKCOMKristhuvo avanre bhavanathinnu adhikaariyaaya puthranaayittu thanne; prathyaashayute dhairyavum prashamsayum naam avasaanatholam murukeppitichukondaal naam thanne avanre bhavanam aakunnu.
6TSKCOMपर मसीह पुत्र की नाई उसके घर का अधिक्कारनेी है, और उसका घर हम हैं, यदि हम साहस पर, और अपक्की आशा के घमण्‍ड पर अन्‍त तक दृढ़ता से स्यिर रहें।
7TSKCOMWherefore (as the Holy Ghost saith, To day if ye will hear his voice,
7TSKCOMഅതുകൊണ്ടു പരിശുദ്ധാത്മാവു അരുളിച്ചെയ്യുന്നതുപോലെ:
7TSKCOMAthukontu parishudhaathmaavu arulicheyyunnathupole:
7TSKCOMसो जैसा पवित्र आत्क़ा कहता है, कि यदि आज तुम उसका शब्‍द सुनो।
8TSKCOMHarden not your hearts, as in the provocation, in the day of temptation in the wilderness:
8TSKCOM“ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മരുഭൂമിയിൽവെച്ചു പരീക്ഷാദിവസത്തിലെ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു.
8TSKCOM“innu ningal avanre shabdam kelkkunnuvengkil marubhoomiyilvechu pareekshaadivasathile mathsarathil ennapole ningalute hridayam kathinamaakkaruthu.
8TSKCOMतो अपके मन को कठोर न करो, जैसा कि क्रोध दिलाने के समय और पक्कीझा के दिन जंगल में किया या।
9TSKCOMWhen your fathers tempted me, proved me, and saw my works forty years.
9TSKCOMഅവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു നാല്പതു ആണ്ടു എന്റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു.
9TSKCOMAvitevechu ningalute pithaakkanmaar enne pareekshichu naalpathu aantu enre pravrithikale kantittum enne shodhanacheythu.
9TSKCOMजहां तुम्हारे बापदादोंने मुझे जांचकर परखा और चालीस वर्ष तक मेरे काम देखे।
10TSKCOMWherefore I was grieved with that generation, and said, They do alway err in their heart; and they have not known my ways.
10TSKCOMഅതുകൊണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായി. അവർ എപ്പോഴും തെറ്റിപ്പോകുന്ന ഹൃദയമുള്ളവർ എന്നും എന്റെ വഴികളെ അറിയാത്തവർ എന്നും ഞാൻ പറഞ്ഞു;
10TSKCOMAthukontu enikku aa thalamurayotu neerasam undaayi. avar eppozhum therrippokunna hridayamullavar ennum enre vazhikale ariyaathavar ennum njaan paranjnju;
10TSKCOMइस कारण मैं उस समय के लोगोंसे रूठा रहा, और कहा, कि इन के मन सदा भटकते रहते हैं, और इन्‍होंने मेरे मार्गोंको नहीं पहिचाना।
11TSKCOMSo I sware in my wrath, They shall not enter into my rest.)
11TSKCOMഅവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.”
11TSKCOMAvar enre svasthathayil praveshikkayilla ennu njaan enre krodhathil sathyam cheythu.”
11TSKCOMतब मैं ने क्रोध में आकर शपय खाई, कि वे मेरे विश्रम में प्रवेश करने न पाएंगे।
12TSKCOMTake heed, brethren, lest there be in any of you an evil heart of unbelief, in departing from the living God.
12TSKCOMസഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ.
12TSKCOMSahodaranmaare, jeevanulla daivathe thyajichukalayaathirikkendathinnu avishvaasamulla dushtahridayam ningalil aarkkum undaakaathirippaan nokkuvin.
12TSKCOMहे भाइयो, चौकस रहो, कि तुम में ऐसा बुरा और अविश्वासी न मन हो, जो जीवते परमेश्वर से दूर हट जाए।
13TSKCOMBut exhort one another daily, while it is called To day; lest any of you be hardened through the deceitfulness of sin.
13TSKCOMനിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ.
13TSKCOMNingal aarum paapathinte chathiyaal kathinappetaathirikkendathinnu “innu” ennu parayunnetatholam naalthorum anyonyam prabodhippichukolvin.
13TSKCOMबरन जिस दिन तक आज का दिन कहा जाता है, हर दिन एक दूसरे को समझाते रहो, ऐसा न हो, कि तुम में से कोई जन पाप के छल में आकर कठोर हो जाए।
14TSKCOMFor we are made partakers of Christ, if we hold the beginning of our confidence stedfast unto the end;
14TSKCOMആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നുവല്ലോ.
14TSKCOMAadyavishvaasam avasaanatholam murukeppitichukondaal naam kristhuvil pangkaalikalaayitheernnirikkunnuvallo.
14TSKCOMक्‍योंकि हम मसीह के भागी हुए हैं, यदि हम अपके प्रयम भरोसे पर अन्‍त तक दृढ़ता से स्यिर रहें।
15TSKCOMWhile it is said, To day if ye will hear his voice, harden not your hearts, as in the provocation.
15TSKCOM“ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുതു” എന്നു പറയുന്നതിൽ ആരാകുന്നു
15TSKCOM“innu ningal avanre shabdam kelkkunnuvengkil mathsarathil ennapole ningalute hridayangale kathinamaakkaruthu” ennu parayunnathil aaraakunnu
15TSKCOMजैसा कहा जाता है, कि यदि आज तुम उसका शब्‍द सुनो, तो अपके मनोंको कठोर न करो, जैसा कि क्रोध दिलाने के समय किया या।
16TSKCOMFor some, when they had heard, did provoke: howbeit not all that came out of Egypt by Moses.
16TSKCOMകേട്ടിട്ടു മത്സരിച്ചവർ? മിസ്രയീമിൽനിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവർ എല്ലാവരുമല്ലോ.
16TSKCOMKettittu mathsarichavar? misrayeemilninnu moshe mukhaantharam purappettuvannavar ellaavarumallo.
16TSKCOMभला किन लोगोंने सुनकर क्रोध दिलाया क्‍या उन सब ने नहीं जो मूसा के द्वारा मिसर से निकले थे
17TSKCOMBut with whom was he grieved forty years? was it not with them that had sinned, whose carcases fell in the wilderness?
17TSKCOMനാല്പതു ആണ്ടു ആരോടു ക്രുദ്ധിച്ചു? പാപം ചെയ്തവരോടല്ലയോ?
17TSKCOMNaalpathu aantu aarotu krudhichu? paapam cheythavarotallayo?
17TSKCOMऔर वह चालीस वर्ष तक किन लोगोंसे रूठा रहा क्‍या उन्‍हीं से नहीं, जिन्‍होंने पाप किया, और उन की लोथें जंगल में पड़ी रहीं
18TSKCOMAnd to whom sware he that they should not enter into his rest, but to them that believed not?
18TSKCOMഅവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണുപോയി. എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ആണയിട്ടതു അനുസരണംകെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു?
18TSKCOMAvarute shavangal marubhoomiyil veenupoyi. enre svasthathayil praveshikkayilla ennu aanayittathu anusaranamkettavarotallaathe pinne aarotaakunnu?
18TSKCOMऔर उस ने किन से शपय खाई, कि तुम मेरे विश्रम में प्रवेश करने न पाओगे: केवल उन से जिन्‍होंने आज्ञा न मानी
19TSKCOMSo we see that they could not enter in because of unbelief.
19TSKCOMഇങ്ങനെ അവിശ്വാസം നിമിത്തം അവർക്കു പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു.
19TSKCOMIngane avishvaasam nimitham avarkku praveshippaan kazhinjnjilla ennu naam kaanunnu.
19TSKCOMसो हम देखते हैं, कि वे अविश्वास के कारण प्रवेश न कर सके।।