Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThus saith the LORD to his anointed, to Cyrus, whose right hand I have holden, to subdue nations before him; and I will loose the loins of kings, to open before him the two leaved gates; and the gates shall not be shut;
1TSKCOMയഹോവ തന്റെ അഭിഷിക്തനായ കോരെശിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു--അവന്നു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിന്നും കതകുകൾ അവന്നു തുറന്നിരിക്കേണ്ടതിന്നും വാതിലുകൾ അടയാതിരിക്കേണ്ടതിന്നും ഞാൻ അവന്റെ വലങ്കൈ പിടിച്ചിരക്കുന്നു--:
1TSKCOMYahova thanre abhishikthanaaya koreshinotu iprakaaram arulicheyyunnu--avannu jaathikale keezhatakki raajaakkanmaarute arakkachakale azhikkendathinnum kathakukal avannu thurannirikkendathinnum vaathilukal atayaathirikkendathinnum njaan avanre valangkai pitichirakkunnu--:
1TSKCOMयहोवा अपके अभिषिक्त कुस्रू के विषय योंकहता है, मैं ने उस के दहिने हाथ को इसलिथे याम लिया है कि उसके साम्हने जातियोंको दबा दूं और राजाओं की कमर ढीली करूं, उसके साम्हने फाटकोंको ऐसा खोल दूं कि वे फाटक बन्द न किए जाएं।
2TSKCOMI will go before thee, and make the crooked places straight: I will break in pieces the gates of brass, and cut in sunder the bars of iron:
2TSKCOMഞാൻ നിനക്കു മുമ്പായി ചെന്നു ദുർഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകർത്തു ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും.
2TSKCOMNjaan ninakku mumpaayi chennu durghatangale nirappaakkukayum thaamravaathilukale thakarthu irimpotaampalukale khandichukalakayum cheyyum.
2TSKCOMमैं तेरे आगे आगे चलूंगा और ऊंची ऊंची भूमि को चौरस करूंगा, मैं पीतल के किवाड़ोंको तोड़ डालूंगा और लोहे के बेड़ोंको टुकड़े टुकड़े कर दूंगा।
3TSKCOMAnd I will give thee the treasures of darkness, and hidden riches of secret places, that thou mayest know that I, the LORD, which call thee by thy name, am the God of Israel.
3TSKCOMനിന്നെ പേർ ചൊല്ലിവിളിക്കുന്ന ഞാൻ യഹോവ, യിസ്രായേലിന്റെ ദൈവം തന്നേ എന്നു നീ അറിയേണ്ടതിന്നു ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും
3TSKCOMNinne per chollivilikkunna njaan yahova, yisraayelinre daivam thanne ennu nee ariyendathinnu njaan ninakku iruttile nikshepangaleyum maravitangalile gupthanidhikaleyum
3TSKCOMमैं तुझ को अन्घकार में छिपा दूंगा, जिस से तू जाने कि मैं इस्राएल का परमेश्वर यहोवा हूं जो तुझे नाम लेकर बुलाता है।
4TSKCOMFor Jacob my servant’s sake, and Israel mine elect, I have even called thee by thy name: I have surnamed thee, though thou hast not known me.
4TSKCOMഎന്റെ ദാസനായ യാക്കോബ് നിമിത്തവും എന്റെ വൃതനായ യിസ്രായേൽനിമിത്തവും ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്നെ അറിയാതെ ഇരിക്കെ ഞാൻ നിന്നെ ഓമനപ്പേർ ചൊല്ലി വിളിച്ചിരിക്കുന്നു.
4TSKCOMEnre daasanaaya yaakkob nimithavum enre vrithanaaya yisraayelnimithavum njaan ninne per cholli vilichirikkunnu; nee enne ariyaathe irikke njaan ninne omanapper cholli vilichirikkunnu.
4TSKCOMअपके दास याकूब और अपके चुने हुए इस्राएल के निमित्त मैं ने नाम लेकर तुझे बुलाया है; यद्यिप तू मुझे नहीं जानता, तौभी मैं ने तुझे पदवी दी है।
5TSKCOMI am the LORD, and there is none else, there is no God beside me: I girded thee, though thou hast not known me:
5TSKCOMഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു.
5TSKCOMNjaan yahovayaakunnu; marroruthanumilla; njaanallaathe oru daivavumilla; nee enne ariyaatheyirikke njaan ninre ara murukkiyirikkunnu.
5TSKCOMमैं यहोवा हूं और दूसरा कोई नहीं, मुझे छोड़ कोई परमेश्वर नहीं; यद्यपि तू मुझे नहीं जानता, तौभी मैं तेरी कमर कसूंगा,
6TSKCOMThat they may know from the rising of the sun, and from the west, that there is none beside me. I am the LORD, and there is none else.
6TSKCOMസൂര്യോദയത്തിങ്കലും അസ്തമാനത്തിങ്കലും ഉള്ളവർ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിന്നു തന്നേ; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.
6TSKCOMSooryodayathingkalum asthamaanathingkalum ullavar njaanallaathe marroruthanum illa ennariyendathinnu thanne; njaan yahovayaakunnu; marroruthanum illa.
6TSKCOMजिस से उदयाचल से लेकर अस्ताचल तक लोग जान लें कि मुझ बिना कोई है ही नहीं है।
7TSKCOMI form the light, and create darkness: I make peace, and create evil: I the LORD do all these things.
7TSKCOMഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു.
7TSKCOMNjaan prakaashathe nirmmikkunnu, andhakaaratheyum srishtikkunnu; njaan nanmaye undaakkunnu, thinmayeyum srishtikkunnu yahovayaaya njaan ithokkeyum cheyyunnu.
7TSKCOMमैं उजियाले का बनानेवाला और अन्धिक्कारने का सृजनहार हूं, मैं शान्ति का दाता और विपत्ति को रचता हूं, मैं यहोवा ही इन सभोंका कर्त्ता हूं।
8TSKCOMDrop down, ye heavens, from above, and let the skies pour down righteousness: let the earth open, and let them bring forth salvation, and let righteousness spring up together; I the LORD have created it.
8TSKCOMആകാശമേ, മേലിൽ നിന്നു പൊഴിക്കുക; മേഘങ്ങൾ നീതിയെ വർഷിക്കട്ടെ; രക്ഷ വിളയേണ്ടതിന്നു ഭൂമി തുറന്നുവരട്ടെ; അതു നീതിയെ മുളപ്പിക്കട്ടെ; യഹോവയായ ഞാൻ അതു സൃഷ്ടിച്ചിരിക്കുന്നു.
8TSKCOMAakaashame, melil ninnu pozhikkuka; meghangal neethiye varshikkatte; raksha vilayendathinnu bhoomi thurannuvaratte; athu neethiye mulappikkatte; yahovayaaya njaan athu srishtichirikkunnu.
8TSKCOMहे आकाश, ऊपर से धर्म बरसा, आकाशमण्डल से धर्म की वर्षा हो; पृय्वी खुले कि उद्धार उत्पन्न हो; और धर्म भी उसके संग उगाए; मैं यहोवा ही ने उसे उत्पन्न किया है।।
9TSKCOMWoe unto him that striveth with his Maker! Let the potsherd strive with the potsherds of the earth. Shall the clay say to him that fashioneth it, What makest thou? or thy work, He hath no hands?
9TSKCOMനിലത്തിലെ കലനുറുക്കുകളുടെ ഇടയിൽ ഒരു കലനുറുക്കായിരിക്കെ, തന്നെ നിർമ്മിച്ചവനോടു തർക്കിക്കുന്നവന്നു അയ്യോ കഷ്ടം; മനയുന്നവനോടു കളിമണ്ണു: നീ എന്തുണ്ടാക്കുന്നു എന്നും കൈപ്പണി: അവന്നു കൈ ഇല്ല എന്നും പറയുമോ?
9TSKCOMNilathile kalanurukkukalute itayil oru kalanurukkaayirikke, thanne nirmmichavanotu tharkkikkunnavannu ayyo kashtam; manayunnavanotu kalimannu: nee enthundaakkunnu ennum kaippani: avannu kai illa ennum parayumo?
9TSKCOMहाथ उस पर जो अपके रचनेवाले से फगड़ता है! वह तो मिट्टी के ठीकरोंमें से एक ठीकरा ही है! क्या मिट्टी कुम्हार से कहेगी, तू यह क्या करता है? क्या कारीगर का बनाया हुआ कार्य उसके विषय कहेगा कि उसके हाथ नहीं है?
10TSKCOMWoe unto him that saith unto his father, What begettest thou? or to the woman, What hast thou brought forth?
10TSKCOMഅപ്പനോടു: നീ ജനിപ്പിക്കുന്നതു എന്തു എന്നും സ്ത്രീയോടു: നീ പ്രസവിക്കുന്നതു എന്തു എന്നും പറയുന്നവന്നു അയ്യോ കഷ്ടം!
10TSKCOMAppanotu: nee janippikkunnathu enthu ennum sthreeyotu: nee prasavikkunnathu enthu ennum parayunnavannu ayyo kashtam!
10TSKCOMहाथ उस पर जो अपके पिता से कहे, तू क्या जन्माता है? और मां से कहे, तू किस की माता है?
11TSKCOMThus saith the LORD, the Holy One of Israel, and his Maker, Ask me of things to come concerning my sons, and concerning the work of my hands command ye me.
11TSKCOMയിസ്രായേലിന്റെ പരിശുദ്ധനും അവനെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വരുവാനുള്ളതിനെക്കുറിച്ചു എന്നോടു ചോദിപ്പിൻ; എന്റെ മക്കളെയും എന്റെ കൈകളുടെ പ്രവൃത്തിയെയും കുറിച്ചു എന്നോടു കല്പിപ്പിൻ.
11TSKCOMYisraayelinre parishudhanum avane nirmmichavanumaaya yahova iprakaaram arulicheyyunnu: varuvaanullathinekkurichu ennotu chodippin; enre makkaleyum enre kaikalute pravrithiyeyum kurichu ennotu kalpippin.
11TSKCOMयहोवा जो इस्राएल का पवित्र और उसका बनानेवाला है, वह योंकहता है, क्या तुम आनेवाली घटनाएं मुझ से पूछोगे? क्या मेरे पुत्रोंऔर मेरे कामोंके विषय मुझे आज्ञा दोगे?
12TSKCOMI have made the earth, and created man upon it: I, even my hands, have stretched out the heavens, and all their host have I commanded.
12TSKCOMഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.
12TSKCOMNjaan bhoomiye undaakki athil manushyaneyum srishtichu; enre kai thanne aakaashathe virichu athile sakalasainyatheyum njaan kalpichaakkiyirikkunnu.
12TSKCOMमैं ही ने पृय्वी को बनाया और उसके ऊपर मनुष्योंको सृजा है; मैं ने अपके ही हाथोंसे आकाश को ताना और उसके सारे गणोंकोंआज्ञा दी है।
13TSKCOMI have raised him up in righteousness, and I will direct all his ways: he shall build my city, and he shall let go my captives, not for price nor reward, saith the LORD of hosts.
13TSKCOMഞാൻ നീതിയിൽ അവനെ ഉണർത്തിയിരിക്കുന്നു അവന്റെ വഴികളെ ഒക്കെയും ഞാൻ നിരപ്പാക്കും; അവൻ എന്റെ നഗരം പണിയും; വിലയും സമ്മാനവും വാങ്ങാതെ അവൻ എന്റെ പ്രവാസികളെ വിട്ടയക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
13TSKCOMNjaan neethiyil avane unarthiyirikkunnu avanre vazhikale okkeyum njaan nirappaakkum; avan enre nagaram paniyum; vilayum sammaanavum vaangaathe avan enre pravaasikale vittayakkum ennu sainyangalute yahova arulicheyyunnu.
13TSKCOMमैं ही ने उस पुरूष को धामिर्कता से उभारा है और मैं उसके सब मार्गोंको सीधा करूंगा; वह मेरे नगर को फिर बसाएगा और मेरे बंधुओं को बिना दाम या बदला लिए छुड़ा देगा, सेनाओं के यहोवा का यही वचन है।।
14TSKCOMThus saith the LORD, The labour of Egypt, and merchandise of Ethiopia and of the Sabeans, men of stature, shall come over unto thee, and they shall be thine: they shall come after thee; in chains they shall come over, and they shall fall down unto thee, they shall make supplication unto thee, saying, Surely God is in thee; and there is none else, there is no God.
14TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും ദീർഘകായന്മാരായ സെബായരും നിന്റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; അവൻ നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവർ കടന്നുവരും; അവർ നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.
14TSKCOMYahova iprakaaram arulicheyyunnu: misrayeeminre adhvaanaphalavum kooshinre vyaapaaralaabhavum deerghakaayanmaaraaya sebaayarum ninre atukkal katannuvannu ninakku kaivashamaakum; avan ninre pinnaale natakkum; changalayittavaraayi avar katannuvarum; avar ninne vanangi; ninre madhya maathrame daivamullu; avanallaathe veroru daivavum illa enningane paranjnju ninnotu yaachikkum.
14TSKCOMयहोवा योंकहता है, मिस्रियोंकी कमाई और कूशियोंके ब्योपार का लाभ और सबाई लोग जो डील-डौलवाले हैं, तेरे पास चले आएंगे, और तेरे ही हो जाएंगे, वे तेरे पीछे पीछे चलेंगे; वे सांकलोंमें बन्धे हुए चले आएंगे और तेरे साम्हने दण्डवत्‌ कर तुझ से बिनती करके कहेंगे, निश्चय परमेश्वर तेरे ही साय है और दूसरा कोई नहीं; उसके सिवाय कोई और परमेश्वर नहीं।।
15TSKCOMVerily thou art a God that hidest thyself, O God of Israel, the Saviour.
15TSKCOMയിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.
15TSKCOMYisraayelinre daivavum rakshithaavum aayullove, nee maranjnjirikkunna daivam aakunnu sathyam.
15TSKCOMहे इस्राएल के परमेश्वर, हे उद्धारकर्त्ता! निश्चय तू ऐसा ईश्वर है जो अपके को गुप्त रखता है।
16TSKCOMThey shall be ashamed, and also confounded, all of them: they shall go to confusion together that are makers of idols.
16TSKCOMഅവർ എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും, വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവർ ഒരുപോലെ അമ്പരപ്പിൽ ആകും.
16TSKCOMAvar ellaavarum lajjichu amparannupokum, vigrahangale undaakkunnavar orupole amparappil aakum.
16TSKCOMमूत्तियोंके गढ़नेवाले सब के सब लज्जित और चकित होंगे, वे सब के सब व्याकुल होंगे।
17TSKCOMBut Israel shall be saved in the LORD with an everlasting salvation: ye shall not be ashamed nor confounded world without end.
17TSKCOMയിസ്രായേലോ യഹോവയാൽ നിത്യരക്ഷയായി രക്ഷിക്കപ്പെടും നിങ്ങൾ ഒരുനാളും ലജ്ജിക്കയില്ല, അമ്പരന്നു പോകയും ഇല്ല.
17TSKCOMYisraayelo yahovayaal nithyarakshayaayi rakshikkappetum ningal orunaalum lajjikkayilla, amparannu pokayum illa.
17TSKCOMपरनतु इस्राएल यहोवा के द्वारा युग युग का उद्धार पाएगा; तुम युग युग वरन अनन्तकाल तक न तो कभी लज्जित और न कभी व्याकुल होगे।।
18TSKCOMFor thus saith the LORD that created the heavens; God himself that formed the earth and made it; he hath established it, he created it not in vain, he formed it to be inhabited: I am the LORD; and there is none else.
18TSKCOMആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു -- അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:-- ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.
18TSKCOMAakaashathe srishticha yahova iprakaaram arulicheyyunnu -- avan thanne daivam; avan bhoomiye nirmmichundaakki; avan athine urappichu; vyarthamaayittalla avan athine srishtichathu; paarppinnathre athine nirmmichathu:-- njaan thanne yahova; veroruthanum illa.
18TSKCOMक्योंकि यहोवा जो आकाश का सृजनहार है, वही परमेश्वर है; उसी ने पृय्वी को रख और बनाया, उसी ने उसको स्यिर भी किया; उस ने उसे सुनसान रहने के लिथे नहीं परन्तु बसने के लिथे उसे रचा है। वही योंकहता है, मैं यहोवा हूं, मेरे सिवा दूसरा और कोई नहीं है।
19TSKCOMI have not spoken in secret, in a dark place of the earth: I said not unto the seed of Jacob, Seek ye me in vain: I the LORD speak righteousness, I declare things that are right.
19TSKCOMഞാൻ രഹസ്യത്തിൽ അന്ധകാരപ്രദേശത്തു വെച്ചല്ല സംസാരിച്ചതു; ഞാൻ യാക്കോബിന്റെ സന്തതിയോടു: വ്യർത്ഥമായി എന്നെ അന്വേഷിപ്പിൻ എന്നല്ല കല്പിച്ചിരിക്കുന്നതു; യഹോവയായ ഞാൻ നീതി സംസാരിക്കുന്നു, നേരുള്ളതു പ്രസ്താവിക്കുന്നു.
19TSKCOMNjaan rahasyathil andhakaarapradeshathu vechalla samsaarichathu; njaan yaakkobinre santhathiyotu: vyarthamaayi enne anveshippin ennalla kalpichirikkunnathu; yahovayaaya njaan neethi samsaarikkunnu, nerullathu prasthaavikkunnu.
19TSKCOMमैं ने न किसी गुप्त स्यान में, न अन्धकार देश के किसी स्यान में बातें कीं; मैं ने याकूब के वंश से नहीं कहा, मुझे व्यर्य में ढूंढ़ों। मैं यहोवा सत्य ही कहता हूं, मैं उचित बातें ही बताता हूं।।
20TSKCOMAssemble yourselves and come; draw near together, ye that are escaped of the nations: they have no knowledge that set up the wood of their graven image, and pray unto a god that cannot save.
20TSKCOMനിങ്ങൾ കൂടിവരുവിൻ; ജാതികളിൽവെച്ചു തെറ്റി ഒഴിഞ്ഞവരേ, ഒന്നിച്ചു അടുത്തു വരുവിൻ; വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കയും രക്ഷിപ്പാൻ കഴിയാത്ത ദേവനോടു പ്രാർത്ഥിക്കയും ചെയ്യുന്നവർക്കു അറിവില്ല.
20TSKCOMNingal kootivaruvin; jaathikalilvechu therri ozhinjnjavare, onnichu atuthu varuvin; vigrahamaayoru maram etuthukontu natakkayum rakshippaan kazhiyaatha devanotu praarthikkayum cheyyunnavarkku arivilla.
20TSKCOMहे अन्यजातियोंमें से बचे हुए लोगो, इकट्ठे होकर आओ, एक संग मिलकर निकट आओ! वह जो अपक्की लकड़ी की खोदी हुई मूरतें लिए फिरते हैं और ऐसे देवता से जिस से उद्धार नहीं हो सकता, प्रार्यना करते हैं, वे अज्ञान हैं।
21TSKCOMTell ye, and bring them near; yea, let them take counsel together: who hath declared this from ancient time? who hath told it from that time? have not I the LORD? and there is no God else beside me; a just God and a Saviour; there is none beside me.
21TSKCOMനിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; അവർ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേൾപ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവൻ ആർ? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.
21TSKCOMNingal prasthaavichu kaanichutharuvin; avar kooti aalochikkatte; puraathaname ithu kelppikkayum pantu thanne ithu prasthaavikkayum cheythavan aar? yahovayaaya njaan allayo? njaan allaathe veroru daivam illa; njaan allaathe neethimaanaayoru daivavum rakshithaavum illa.
21TSKCOMतुम प्रचार करो और उनको लाओ; हां, वे आपस में सम्मति करें किस ने प्राचीनकाल से यह प्रगट किया? किस ने प्राचीनकाल में इसकी सूचना पहिले ही से दी? क्या मैं यहोवा ही ने यह नहीं किया? इसलिथे मुझे छोड़ कोई और दूसरा परमेश्वर नहीं है, धर्मी और उद्धारकर्ता ईश्वर मुझे छोड़ और कोई नहीं है।।
22TSKCOMLook unto me, and be ye saved, all the ends of the earth: for I am God, and there is none else.
22TSKCOMസകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.
22TSKCOMSakalabhooseemaavaasikalumaayullore, engkalekku thirinjnju rakshappetuvin; njaanallaathe veroru daivavum illallo.
22TSKCOMहे पृय्वी के दूर दूर के देश के रहनेवालो, तुम मेरी ओर फिरो और उद्धार पाओ! क्योंकि मैं ही ईश्वर हूं और दूसरा कोई नहीं है।
23TSKCOMI have sworn by myself, the word is gone out of my mouth in righteousness, and shall not return, That unto me every knee shall bow, every tongue shall swear.
23TSKCOMഎന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.
23TSKCOMEnnaana enre mumpil ethu muzhangkaalum matangum; ethu naavum sathyam cheyyum enningane enre vaayilninnu neethiyum matangaatha oru vachanavum purappettirikkunnu.
23TSKCOMमैं ने अपक्की ही शपय खाई, धर्म के अनुसार मेरे मुख से यह वचन निकला है और वह नहीं टलेगा, प्रत्थेक घुटना मेरे सम्मुख फुकेगा और प्रत्थेक के मुख से मेरी ही शपय खाई जाएगी।।
24TSKCOMSurely, shall one say, in the LORD have I righteousness and strength: even to him shall men come; and all that are incensed against him shall be ashamed.
24TSKCOMയഹോവയിൽ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ടു അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും.
24TSKCOMYahovayil maathram neethiyum balavum untu ennu ororuthan paranjnjukontu avanre atukkal chellum; avanotu kopikkunnavarokkeyum lajjichupokum.
24TSKCOMलोग मेरे विषय में कहेंगे, केवल यहोवा ही में धर्म और शक्ति है। उसी के पास लोग आएंगे। और जो उस से रूठे रहेंगे, उन्हें लज्जित होना पकेगा।
25TSKCOMIn the LORD shall all the seed of Israel be justified, and shall glory.
25TSKCOMയഹോവയിൽ യിസ്രായേൽസന്തതിയെല്ലാം നീതീകരിക്കപ്പെട്ടു പുകഴും
25TSKCOMYahovayil yisraayelsanthathiyellaam neetheekarikkappettu pukazhum
25TSKCOMइस्राएल के सारे वंश के लोग यहोवा ही के कारण धर्मी ठहरेंगे, और उसकी महिमा करेंगे।।