Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd God spake all these words, saying,
1TSKCOMദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു:
1TSKCOMDaivam ee vachanangalokkeyum arulicheythu:
1TSKCOMतब परमेश्वर ने थे सब वचन कहे,
2TSKCOMI am the LORD thy God, which have brought thee out of the land of Egypt, out of the house of bondage.
2TSKCOMഅടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
2TSKCOMAtimaveetaaya misrayeemdeshathuninnu ninne kontuvanna yahovayaaya njaan ninre daivam aakunnu.
2TSKCOMकि मै तेरा परमेश्वर यहोवा हूं, जो तुझे दासत्व के घर अर्यात्‌ मिस्र देश से निकाल लाया है।।
3TSKCOMThou shalt have no other gods before me.
3TSKCOMഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.
3TSKCOMNjaanallaathe anyadaivangal ninakku undaakaruthu.
3TSKCOMतू मुझे छोड़ दूसरोंको ईश्वर करके न मानना।।
4TSKCOMThou shalt not make unto thee any graven image, or any likeness of any thing that is in heaven above, or that is in the earth beneath, or that is in the water under the earth:
4TSKCOMഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
4TSKCOMOru vigraham undaakkaruthu; mithe svarggathil engkilum thaazhe bhoomiyil engkilum bhoomikku keezhe vellathil engkilum ulla yaathonninre prathimayum aruthu.
4TSKCOMतू अपके लिथे कोई मूतिर् खोदकर न बनाना, न किसी कि प्रतिमा बनाना, जो आकाश में, वा पृय्वी पर, वा पृय्वी के जल में है।
5TSKCOMThou shalt not bow down thyself to them, nor serve them: for I the LORD thy God am a jealous God, visiting the iniquity of the fathers upon the children unto the third and fourth generation of them that hate me;
5TSKCOMഅവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും
5TSKCOMAvaye namaskarikkayo sevikkayo cheyyaruthu. ninre daivamaaya yahovayaaya njaan theekshnathayulla daivam aakunnu; enne pakekkunnavaril pithaakkanmaarute akrithyam moonnaamatheyum naalaamatheyum thalamuravare makkalute mel sandarshikkayum
5TSKCOMतू उनको दण्डवत्‌ न करना, और न उनकी उपासना करना; क्योंकि मै तेरा परमेश्वर यहोवा जलन रखने वाला ईश्वर हूं, और जो मुझ से बैर रखते है, उनके बेटों, पोतों, और परपोतोंको भी पितरोंका दण्ड दिया करता हूं,
6TSKCOMAnd shewing mercy unto thousands of them that love me, and keep my commandments.
6TSKCOMഎന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു.
6TSKCOMEnne snehichu enre kalpanakale pramaanikkunnavarkku aayiram thalamura vare dayakaanikkayum cheyyunnu.
6TSKCOMऔर जो मुझ से प्रेम रखते और मेरी आज्ञाओं को मानते हैं, उन हजारोंपर करूणा किया करता हूं।।
7TSKCOMThou shalt not take the name of the LORD thy God in vain; for the LORD will not hold him guiltless that taketh his name in vain.
7TSKCOMനിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
7TSKCOMNinre daivamaaya yahovayute naamam vrithaa etukkaruthu; thanre naamam vrithaa etukkunnavane yahova shikshikkaathe vitukayilla.
7TSKCOMतू अपके परमेश्वर का नाम व्यर्य न लेना; क्योंकि जो यहोवा का नाम व्यर्य ले वह उसको निर्दोष न ठहराएगा।।
8TSKCOMRemember the sabbath day, to keep it holy.
8TSKCOMശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.
8TSKCOMShabbath naaline shudheekarippaan orkka.
8TSKCOMतू विश्रमदिन को पवित्र मानने के लिथे स्मरण रखना।
9TSKCOMSix days shalt thou labour, and do all thy work:
9TSKCOMആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.
9TSKCOMAaru divasam adhvaanichu ninre vela okkeyum cheyka.
9TSKCOMछ: दिन तो तू परिश्र्म करके अपना सब काम काज करना;
10TSKCOMBut the seventh day is the sabbath of the LORD thy God: in it thou shalt not do any work, thou, nor thy son, nor thy daughter, thy manservant, nor thy maidservant, nor thy cattle, nor thy stranger that is within thy gates:
10TSKCOMഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.
10TSKCOMEzhaam divasam ninre daivamaaya yahovayute shabbath aakunnu; annu neeyum ninre puthranum puthriyum ninre velakkaaranum velakkaarathiyum ninre kannukaalikalum ninre pativaathilkkakathulla paradeshiyum oru velayum cheyyaruthu.
10TSKCOMपरन्तु सातवां दिन तेरे परमेश्वर यहोवा के लिथे विश्रमदिन है। उस में न तो तू किसी भांति का काम काज करना, और न तेरा बेटा, न तेरी बेटी, न तेरा दास, न तेरी दासी, न तेरे पशु, न कोई परदेशी जो तेरे फाटकोंके भीतर हो।
11TSKCOMFor in six days the LORD made heaven and earth, the sea, and all that in them is, and rested the seventh day: wherefore the LORD blessed the sabbath day, and hallowed it.
11TSKCOMആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.
11TSKCOMAaru divasamkontu yahova aakaashavum bhoomiyum samudravum avayilullathokkeyum undaakki, ezhaam divasam svasthamaayirunnu; athukontu yahova shabbathunaaline anugrahichu shudheekarichirikkunnu.
11TSKCOMक्योंकि छ: दिन में यहोवा ने आकाश, और पृय्वी, और समुद्र, और जो कुछ उन में है, सब को बनाया, और सातवें दिन विश्रम किया; इस कारण यहोवा ने विश्रमदिन को आशीष दी और उसको पवित्र ठहराया।।
12TSKCOMHonour thy father and thy mother: that thy days may be long upon the land which the LORD thy God giveth thee.
12TSKCOMനിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.
12TSKCOMNinre daivamaaya yahova ninakku tharunna deshathu ninakku deerghaayussundaakuvaan ninre appaneyum ammayeyum bahumaanikka.
12TSKCOMतू अपके पिता और अपक्की माता का आदर करना, जिस से जो देश तेरा परमेश्वर यहोवा तुझे देता है उस में तू बहुत दिन तक रहने पाए।।
13TSKCOMകൊല ചെയ്യരുതു.
13TSKCOMतू खून न करना।।
14TSKCOMവ്യഭിചാരം ചെയ്യരുതു.
14TSKCOMVyabhichaaram cheyyaruthu.
14TSKCOMतू व्यभिचार न करना।।
15TSKCOMമോഷ്ടിക്കരുതു.
15TSKCOMतू चोरी न करना।।
16TSKCOMThou shalt not bear false witness against thy neighbour.
16TSKCOMകൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.
16TSKCOMKoottukaaranre nere kallassaakshyam parayaruthu.
16TSKCOMतू किसी के विरूद्ध फूठी साझी न देना।।
17TSKCOMThou shalt not covet thy neighbour’s house, thou shalt not covet thy neighbour’s wife, nor his manservant, nor his maidservant, nor his ox, nor his ass, nor any thing that is thy neighbour’s.
17TSKCOMകൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു.
17TSKCOMKoottukaaranre bhavanathe mohikkaruthu; koottukaaranre bhaaryayeyum avanre daasaneyum daasiyeyum avanre kaalayeyum kazhuthayeyum koottukaaranulla yaathonnineyum mohikkaruthu.
17TSKCOMतू किसी के घर का लालच न करना; न तो किसी की स्त्री का लालच करना, और न किसी के दास-दासी, वा बैल गदहे का, न किसी की किसी वस्तु का लालच करना।।
18TSKCOMAnd all the people saw the thunderings, and the lightnings, and the noise of the trumpet, and the mountain smoking: and when the people saw it, they removed, and stood afar off.
18TSKCOMജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പർവ്വതം പുകയുന്നതും കണ്ടു; ജനം അതുകണ്ടപ്പോൾ വിറെച്ചുകൊണ്ടു ദൂരത്തു നിന്നു.
18TSKCOMJanam okkeyum itimuzhakkavum minnalum kaahaladhvaniyum parvvatham pukayunnathum kantu; janam athukandappol virechukontu doorathu ninnu.
18TSKCOMऔर सब लोग गरजने और बिजली और नरसिंगे के शब्द सुनते, और धुआं उठते हुए पर्वत को देखते रहे, और देखके, कांपकर दूर खड़े हो गए;
19TSKCOMAnd they said unto Moses, Speak thou with us, and we will hear: but let not God speak with us, lest we die.
19TSKCOMഅവർ മോശെയോടു: നീ ഞങ്ങളോടു സംസാരിക്ക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു ദൈവം ഞങ്ങളോടു സംസാരിക്കരുതേ എന്നു പറഞ്ഞു.
19TSKCOMAvar mosheyotu: nee njangalotu samsaarikka; njangal kettukollaam; njangal marikkaathirikkendathinnu daivam njangalotu samsaarikkaruthe ennu paranjnju.
19TSKCOMऔर वे मूसा से कहने लगे, तू ही हम से बातें कर, तब तो हम सुन सकेंगे; परन्तु परमेश्वर हम से बातें न करे, ऐसा न हो कि हम मर जाएं।
20TSKCOMAnd Moses said unto the people, Fear not: for God is come to prove you, and that his fear may be before your faces, that ye sin not.
20TSKCOMമോശെ ജനത്തോടു: ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നും നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ അവങ്കലുള്ള ഭയം നിങ്ങൾക്കു ഉണ്ടായിരിക്കേണ്ടതിന്നും അത്രേ ദൈവം വന്നിരിക്കുന്നതു എന്നു പറഞ്ഞു.
20TSKCOMMoshe janathotu: bhayappetendaa; ningale pareekshikkendathinnum ningal paapam cheyyaathirippaan avangkalulla bhayam ningalkku undaayirikkendathinnum athre daivam vannirikkunnathu ennu paranjnju.
20TSKCOMमूसा ने लोगोंसे कहा, डरो मत; क्योंकि परमेश्वर इस निमित्त आया है कि तुम्हारी पक्कीझा करे, और उसका भय तुम्हारे मन में बना रहे, कि तुम पाप न करो।
21TSKCOMAnd the people stood afar off, and Moses drew near unto the thick darkness where God was.
21TSKCOMഅങ്ങനെ ജനം ദൂരത്തു നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്നു അടുത്തുചെന്നു.
21TSKCOMAngane janam doorathu ninnu; mosheyo daivam irunna irulinnu atuthuchennu.
21TSKCOMऔर वे लोग तो दूर ही खड़े रहे, परन्तु मूसा उस घोर अन्धकार के समीप गया जहां परमेश्वर या।।
22TSKCOMAnd the LORD said unto Moses, Thus thou shalt say unto the children of Israel, Ye have seen that I have talked with you from heaven.
22TSKCOMഅപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: ഞാൻ സ്വർഗ്ഗത്തിൽനിന്നു നിങ്ങളോടു സംസാരിച്ചതു നിങ്ങൾ കണ്ടിരിക്കുന്നുവല്ലോ.
22TSKCOMAppol yahova mosheyotu kalpichathu: nee yisraayelmakkalotu iprakaaram parayenam: njaan svarggathilninnu ningalotu samsaarichathu ningal kantirikkunnuvallo.
22TSKCOMतब यहोवा ने मूसा से कहा, तू इस्त्राएलियोंको मेरे थे वचन सुना, कि तुम लोगोंने तो आप ही देखा है कि मै ने तुम्हारे साय आकाश से बातें की हैं।
23TSKCOMYe shall not make with me gods of silver, neither shall ye make unto you gods of gold.
23TSKCOMഎന്റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുതു.
23TSKCOMEnre sannidhiyil vellikontulla devanmaareyo ponnukontulla devanmaareyo ningal undaakkaruthu.
23TSKCOMतुम मेरे साय किसी को सम्मिलित न करना, अर्यात्‌ अपके लिथे चान्दी वा सोने से देवताओं को न गढ़ लेना।
24TSKCOMAn altar of earth thou shalt make unto me, and shalt sacrifice thereon thy burnt offerings, and thy peace offerings, thy sheep, and thine oxen: in all places where I record my name I will come unto thee, and I will bless thee.
24TSKCOMഎനിക്കു മണ്ണുകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേൽ നിന്റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്റെ ആടുകളെയും കന്നുകാലികളെയും അർപ്പിക്കേണം. ഞാൻ എന്റെ നാമത്തിന്റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും ഞാൻ നിന്റെ അടുക്കൽ വന്നു നിന്നെ അനുഗ്രഹിക്കും.
24TSKCOMEnikku mannukontu oru yaagapeetham undaakki athinmel ninre homayaagangaleyum samaadhaanayaagangaleyum ninre aatukaleyum kannukaalikaleyum arppikkenam. njaan enre naamathinte smarana sthaapikkunna ethu sthalathum njaan ninre atukkal vannu ninne anugrahikkum.
24TSKCOMमेरे लिथे मिट्टी की एक वेदी बनाना, और अपक्की भेड़-बकरियोंऔर गाय-बैलोंके होमबलि और मेलबलि को उस पर चढ़ाना; जहां जहां मैं अपके नाम का स्मरण कराऊं वहां वहां मैं आकर तुम्हें आशीष दूंगा।
25TSKCOMAnd if thou wilt make me an altar of stone, thou shalt not build it of hewn stone: for if thou lift up thy tool upon it, thou hast polluted it.
25TSKCOMകല്ലുകൊണ്ടു എനിക്കു യാഗപീഠം ഉണ്ടാക്കുന്നു എങ്കിൽ ചെത്തിയ കല്ലുകൊണ്ടു അതു പണിയരുതു; നിന്റെ ആയുധംകൊണ്ടു അതിനെ തൊട്ടാൽ നീ അതിനെ അശുദ്ധമാക്കും.
25TSKCOMKallukontu enikku yaagapeetham undaakkunnu engkil chethiya kallukontu athu paniyaruthu; ninre aayudhamkontu athine thottaal nee athine ashudhamaakkum.
25TSKCOMऔर यदि तुम मेरे लिथे पत्यरोंकी वेदी बनाओ, तो तराशे हुए पत्यरोंसे न बनाना; क्योंकि जहां तुम ने उस पर अपना हयियार लगाया वहां तू उसे अशुद्ध कर देगा।
26TSKCOMNeither shalt thou go up by steps unto mine altar, that thy nakedness be not discovered thereon.
26TSKCOMഎന്റെ യാഗപീഠത്തിങ്കൽ നിന്റെ നഗ്നത കാണാതിരിപ്പാൻ നീ അതിങ്കൽ പടികളാൽ കയറരുതു.
26TSKCOMEnre yaagapeethathingkal ninre nagnatha kaanaathirippaan nee athingkal patikalaal kayararuthu.
26TSKCOMऔर मेरी वेदी पर सीढ़ी से कभी न चढ़ना, कहीं ऐसा न हो कि तेरा तन उस पर नंगा देख पके।।