Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMGod, who at sundry times and in divers manners spake in time past unto the fathers by the prophets,
1TSKCOMദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു
1TSKCOMDaivam pantu bhaagam bhaagamaayittum vividhamaayittum pravaachakanmaarmukhaantharam pithaakkanmaarotu arulicheythittu
1TSKCOMपूर्व युग में परमेश्वर ने बापदादोंसे योड़ा योड़ा करके और भांति भांति से भविष्यद्वक्ताओं के द्वारा बातें करके।
2TSKCOMHath in these last days spoken unto us by his Son, whom he hath appointed heir of all things, by whom also he made the worlds;
2TSKCOMഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.
2TSKCOMEe anthyakaalathu puthran mukhaantharam nammotu arulicheythirikkunnu. avane thaan sakalathinnum avakaashiyaakki vechu; avan mukhaantharam lokatheyum undaakki.
2TSKCOMइन दिनोंके अन्‍त में हम से पुत्र के द्वारा बातें की, जिसे उस ने सारी वस्‍तुओं का वारिस ठहराया और उसी के द्वारा उस ने सारी सृष्‍टि रची है।
3TSKCOMWho being the brightness of his glory, and the express image of his person, and upholding all things by the word of his power, when he had by himself purged our sins, sat down on the right hand of the Majesty on high;
3TSKCOMഅവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും
3TSKCOMAvan avanre thejassinre prabhayum thathvathinte mudrayum sakalatheyum thanre shakthiyulla vachanathaal vahikkunnavanum aakakontu paapangalkku parihaaram undaakkiyashesham uyarathil mahimayute valathubhaagathu irikkayum
3TSKCOMवह उस की महिमा का प्रकाश, और उसके तत्‍व की छाप है, और सब वस्‍तुओं को अपक्की सामर्य के वचन से संभालता है: वह पापोंको धोकर ऊंचे स्यानोंपर महामहिमन के दिहने जा बैठा।
4TSKCOMBeing made so much better than the angels, as he hath by inheritance obtained a more excellent name than they.
4TSKCOMഅവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.
4TSKCOMAvan daivadoothanmaarekkaal vishishtamaaya naamathinnu avakaashiyaayathinnu othavannam avarekkaal shreshthanaayitheerukayum cheythu.
4TSKCOMऔर स्‍वर्गदूतोंसे उतना ही उत्तम ठहरा, जितना उस ने उन से बड़े पद का वारिस होकर उत्तम नाम पाया।
5TSKCOMFor unto which of the angels said he at any time, Thou art my Son, this day have I begotten thee? And again, I will be to him a Father, and he shall be to me a Son?
5TSKCOM“നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?
5TSKCOM“nee enre puthran; njaan innu ninne janippichirikkunnu” ennum “njaan avannu pithaavum avan enikku puthranum aayirikkum” ennum doothanmaaril aarotengkilum vallappozhum arulicheythittunto?
5TSKCOMक्‍योंकि स्‍वर्गदूतोंमें से उस ने कब किसी से कहा, कि तू मेरा पुत्र है, आज तू मुझ से उत्‍पन्न हुआ और फिर यह, कि मैं उसका पिता हूंगा, और वह मेरा पुत्र होगा
6TSKCOMAnd again, when he bringeth in the firstbegotten into the world, he saith, And let all the angels of God worship him.
6TSKCOMആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു.
6TSKCOMAadyajaathane pinneyum bhoothalathilekku praveshippikkumpol: “daivathinte sakaladoothanmaarum avane namaskarikkenam” ennu thaan arulicheyyunnu.
6TSKCOMऔर जब पहिलौठे को जगत में फिर लाता है, तो कहता है, कि परमेश्वर के सब स्‍वर्गदूत उसे दण्‍डवत करें।
7TSKCOMAnd of the angels he saith, Who maketh his angels spirits, and his ministers a flame of fire.
7TSKCOM“അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു.
7TSKCOM“avan kaarrukale thanre doothanmaarum agnijvaalaye thanre shushrooshakanmaarum aakkunnu” ennu doothanmaarekkurichu parayunnu.
7TSKCOMऔर स्‍वर्गदूतोंके विषय में यह कहता है, कि वह अपके दूतोंको पवन, और अपके सेवकोंको धधकती आग बनाता है।
8TSKCOMBut unto the Son he saith, Thy throne, O God, is for ever and ever: a sceptre of righteousness is the sceptre of thy kingdom.
8TSKCOMപുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.
8TSKCOMPuthranoto: “daivame, ninre simhaasanam ennum ennekkumullathu; ninre raajathvathinte chengkol nerulla chengkol.
8TSKCOMपरन्‍तु पुत्र से कहता है, कि हे परमेश्वर तेरा सिंहासन युगानुयुग रहेगा: तेरे राज्य का राजदण्‍ड न्याय का राजदण्‍ड है।
9TSKCOMThou hast loved righteousness, and hated iniquity; therefore God, even thy God, hath anointed thee with the oil of gladness above thy fellows.
9TSKCOMനീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും
9TSKCOMNee neethiye ishtappetukayum dushtathaye dveshikkayum cheythirikkayaal daivame, ninre daivam ninre koottukaaril paramaayi ninne aanandathailamkontu abhishekam cheythirikkunnu” ennum
9TSKCOMतू ने धर्म से प्रेम और अधर्म से बैर रखा; इस कारण परमेश्वर तेरे परमेश्वर ने तेरे सायियोंसे बढ़कर हर्षरूपी तेल से तुझे अभिषेक किया।
10TSKCOMAnd, Thou, Lord, in the beginning hast laid the foundation of the earth; and the heavens are the works of thine hands:
10TSKCOM“കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
10TSKCOM“karthaave, nee poorvvakaalathu bhoomikku atisthaanam ittu, aakaashavum ninre kaikalute pravrithi aakunnu.
10TSKCOMऔर यह कि, हे प्रभु, आदि में तू ने पृय्‍वी की नेव डाली, और स्‍वर्ग तेरे हाथोंकी कारीगरी है।
11TSKCOMThey shall perish; but thou remainest; and they all shall wax old as doth a garment;
11TSKCOMഅവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും;
11TSKCOMAva nashikkum; neeyo nilanilkkum; ava ellaam vasthrampole pazhakippokum;
11TSKCOMवे तो नाश हो जाएंगे; परन्‍तु तू बना रहेगा: और वे सब वस्‍त्र की नाई पुराने हो जाएंगे।
12TSKCOMAnd as a vesture shalt thou fold them up, and they shall be changed: but thou art the same, and thy years shall not fail.
12TSKCOMഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു.
12TSKCOMUtuppupole nee avaye churuttum; vasthrampole ava maarippokum; neeyo ananyan; ninre samvathsarangal avasaanikkayumilla” ennum parayunnu.
12TSKCOMऔर तू उन्‍हें चादर की नाईं लपेटेगा, और वे वस्‍त्र की नाई बदल जाएंगे: पर तू वही है और तेरे वर्षोंका अन्‍त न होगा।
13TSKCOMBut to which of the angels said he at any time, Sit on my right hand, until I make thine enemies thy footstool?
13TSKCOM“ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?
13TSKCOM“njaan ninre shathrukkale ninakku paadapeethamaakkuvolam nee enre valathubhaagathirikka” ennu doothanmaaril aarotengkilum vallappozhum arulicheythittunto?
13TSKCOMऔर स्‍वर्गदूतोंमें से उन ने किस से कब कहा, कि तू मेरे दिहने बैठ, जब कि मैं तेरे बैरियोंको तेरे पांवोंके नीचे की पीढ़ी न कर दूं
14TSKCOMAre they not all ministering spirits, sent forth to minister for them who shall be heirs of salvation?
14TSKCOMഅവർ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?
14TSKCOMAvar okkeyum rakshapraapippaanullavarute shushrooshekku ayakkappetunna sevakaathmaakkalallayo?
14TSKCOMक्‍या वे सब सेवा टहल करनेवाली आत्क़ाएं नहीं; जो उद्धार पानेवालोंके लिथे सेवा करने को भेजी जाती हैं