Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMO LORD our Lord, how excellent is thy name in all the earth! who hast set thy glory above the heavens.
1TSKCOMഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തിൽ നിന്റെ തേജസ്സു വെച്ചിരിക്കുന്നു.
1TSKCOMNjangalute karthaavaaya yahove, ninre naamam bhoomiyilokkeyum ethra shreshthamaayirikkunnu! nee aakaashathil ninre thejassu vechirikkunnu.
1TSKCOMहे यहोवा हमारे प्रभु, तेरा नाम सारी पृथ्वी पर क्या ही प्रतापमय है! तू ने अपना विभव स्वर्ग पर दिखाया है।
2TSKCOMOut of the mouth of babes and sucklings hast thou ordained strength because of thine enemies, that thou mightest still the enemy and the avenger.
2TSKCOMനിന്റെ വൈരികൾനിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാൻ തന്നേ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു ബലം നിയമിച്ചിരിക്കുന്നു.
2TSKCOMNinre vairikalnimitham, shathruvineyum pakayaneyum mindaathaakkuvaan thanne, nee shishukkaluteyum mulakutikkunnavaruteyum vaayilninnu balam niyamichirikkunnu.
2TSKCOMतू ने अपके बैरियोंके कारण बच्चोंऔर दूध पिउवोंके द्वारा सामर्थ्य की नेव डाली है, ताकि तू शत्रु और पलटा लेनेवालोंको रोक रखे।
3TSKCOMWhen I consider thy heavens, the work of thy fingers, the moon and the stars, which thou hast ordained;
3TSKCOMനിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,
3TSKCOMNinre viralukalute paniyaaya aakaashatheyum nee undaakkiya chandraneyum nakshathrangaleyum nokkumpol,
3TSKCOMजब मैं आकाश को, जो तेरे हाथोंका कार्य है, और चंद्रमा और तरागण को जो तू ने नियुक्त किए हैं, देखता हूं;
4TSKCOMWhat is man, that thou art mindful of him? and the son of man, that thou visitest him?
4TSKCOMമർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?
4TSKCOMMarthyane nee orkkendathinnu avan enthu? manushyaputhrane sandarshikkendathinnu avan enthumaathram?
4TSKCOMतो फिर मनुष्य क्या है कि तू उसका स्मरण रखे, और आदमी क्या है कि तू उसकी सुधि ले?
5TSKCOMFor thou hast made him a little lower than the angels, and hast crowned him with glory and honour.
5TSKCOMനീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
5TSKCOMNee avane daivathekkaal alpam maathram thaazhthi, thejassum bahumaanavum avane aniyichirikkunnu.
5TSKCOMक्योंकि तू ने उसको परमेश्वर से थोड़ा ही कम बनाया है, और महिमा और प्रताप का मुकुट उसके सिर पर रखा है।
6TSKCOMThou madest him to have dominion over the works of thy hands; thou hast put all things under his feet:
6TSKCOMനിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു;
6TSKCOMNinre kaikalute pravrithikalkku nee avane adhipathiyaakki, sakalatheyum avanre kaalkeezheyaakkiyirikkunnu;
6TSKCOMतू ने उसे अपके हाथोंके कार्योंपर प्रभुता दी है; तू ने उसके पांव तले सब कुछ कर दिया है।
7TSKCOMAll sheep and oxen, yea, and the beasts of the field;
7TSKCOMആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും
7TSKCOMAatukaleyum kaalakaleyum ellaam kaattile mrigangaleyokkeyum
7TSKCOMसब भेड़- बकरी और गाय- बैल और जितने वनपशु हैं,
8TSKCOMThe fowl of the air, and the fish of the sea, and whatsoever passeth through the paths of the seas.
8TSKCOMആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നേ.
8TSKCOMAakaashathile pakshikaleyum samudrathile mathsyangaleyum samudramaarggangalil sanjcharikkunna sakalatheyum thanne.
8TSKCOMआकाश के पक्षी और समुद्र की मछलियां, और जितने जीव- जन्तु समुद्रोंमें चलते फिरते हैं।
9TSKCOMO LORD our Lord, how excellent is thy name in all the earth!
9TSKCOMഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!
9TSKCOMNjangalute karthaavaaya yahove, ninre naamam bhoomiyilokkeyum ethra shreshthamaayirikkunnu!
9TSKCOMहे यहोवा, हे हमारे प्रभु, तेरा नाम सारी पृथ्वी पर क्या ही प्रतापमय है।।