1TSKCOMThus saith the LORD; Behold, I will raise up against Babylon, and against them that dwell in the midst of them that rise up against me, a destroying wind;1TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ബാബേലിന്റെ നേരെയും എന്റെ എതിരാളികളുടെ ഹൃദയത്തിന്റെ നേരെയും സംഹാരകന്റെ മനസ്സു ഉണർത്തും.1TSKCOMYahova iprakaaram arulicheyyunnu: njaan baabelinre nereyum enre ethiraalikalute hridayathinte nereyum samhaarakanre manassu unarthum.1TSKCOMयहोवा योंकहता है, मैं बाबुल के और लेबकामै के रहनेवालोंके विरुद्व एक नाश करनेवाली वायु चलाऊंगा;2TSKCOMAnd will send unto Babylon fanners, that shall fan her, and shall empty her land: for in the day of trouble they shall be against her round about.2TSKCOMപാറ്റുന്നവരെ ഞാൻ ബാബേലിലേക്കു അയക്കും; അവർ അതിനെ പാറ്റി ദേശത്തെ ശൂന്യമാക്കും; അനർത്ഥദിവസത്തിൽ അവർ അതിനെ നാലുപുറവും വളയും.2TSKCOMPaarrunnavare njaan baabelilekku ayakkum; avar athine paarri deshathe shoonyamaakkum; anarthadivasathil avar athine naalupuravum valayum.2TSKCOMऔर मैं बाबुल के पास ऐसे लोगोंको भेजूंगा जो उसको फटक-फटककर उड़ा देंगे, और इस रीति उसके देश को सुनसान करेंगे; और विपत्ति के दिन चारोंओर से उसके विरुद्व होंगे।3TSKCOMAgainst him that bendeth let the archer bend his bow, and against him that lifteth himself up in his brigandine: and spare ye not her young men; destroy ye utterly all her host.3TSKCOMവില്ലാളി വില്ലു കുലെക്കാതിരിക്കട്ടെ; അവൻ കവചം ധരിച്ചു നിവിർന്നുനിൽക്കാതിരിക്കട്ടെ; അതിലെ യൌവനക്കാരെ ആദരിക്കാതെ സർവ്വസൈന്യത്തെയും നിർമ്മൂലമാക്കിക്കളവിൻ.3TSKCOMVillaali villu kulekkaathirikkatte; avan kavacham dharichu nivirnnunilkkaathirikkatte; athile yauvanakkaare aadarikkaathe sarvvasainyatheyum nirmmoolamaakkikkalavin.3TSKCOMधनुर्धारी के विरुद्व और जो अपना फिलम पहिने हैं धनुर्धारी धनुष चढ़ाए हुए उठे; उसके जवानोंसे कुछ कोमलता न करना; उसकी सारी सेना को सत्यानाश करो।4TSKCOMThus the slain shall fall in the land of the Chaldeans, and they that are thrust through in her streets.4TSKCOMഅങ്ങനെ കല്ദയരുടെ ദേശത്തു നിഹതന്മാരും അതിന്റെ വീഥികളിൽ കുത്തിത്തുളക്കപ്പെട്ടവരും വീഴും.4TSKCOMAngane kaldayarute deshathu nihathanmaarum athinre veethikalil kuthithulakkappettavarum veezhum.4TSKCOMकसदियोंके देश में मरे हुए और उसकी सड़कोंमें छिदे हुए लोग गिरेंगे।5TSKCOMFor Israel hath not been forsaken, nor Judah of his God, of the LORD of hosts; though their land was filled with sin against the Holy One of Israel.5TSKCOMയിസ്രായേലിന്റെയും യെഹൂദയുടെയും ദേശങ്ങൾ യിസ്രായേലിന്റെ പരിശുദ്ധനോടുള്ള അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു എങ്കിലും സൈന്യങ്ങളുടെ യഹോവയായ അവയുടെ ദൈവം അവയെ വിധവമാരായി വിട്ടിട്ടില്ല.5TSKCOMYisraayelinreyum yehoodayuteyum deshangal yisraayelinre parishudhanotulla akrithyamkontu niranjnjirikkunnu engkilum sainyangalute yahovayaaya avayute daivam avaye vidhavamaaraayi vittittilla.5TSKCOMक्योंकि, यद्यपि इस्राएल और यहूदा के देश, इस्राएल के पवित्र के विरुद्व किए हुए पापोंसे भरपूर हो गए हैं, तौभी उनके परमेश्वर, सेनाओं के यहोवा ने उनको त्याग नहीं दिया।6TSKCOMFlee out of the midst of Babylon, and deliver every man his soul: be not cut off in her iniquity; for this is the time of the LORD’S vengeance; he will render unto her a recompence.6TSKCOMബാബേലിന്റെ നടുവിൽനിന്നു ഓടി ഓരോരുത്തൻ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊൾവിൻ; നിങ്ങൾ അതിന്റെ അകൃത്യത്തിൽ നശിച്ചുപോകരുതു; ഇതു യഹോവയുടെ പ്രതികാരകാലമല്ലോ; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അവൻ അതിനോടു പകരം ചെയ്യും;6TSKCOMBaabelinre natuvilninnu oti ororuthan thaanthaanre praanane rakshichukolvin; ningal athinre akrithyathil nashichupokaruthu; ithu yahovayute prathikaarakaalamallo; athinre pravrithikku thakkavannam avan athinotu pakaram cheyyum;6TSKCOMबाबुल में से भागो, अपना अपना प्राण बचाओ ! उसके अधर्म में भागी होकर तुम भी न मिट जाओ; क्योंकि यह यहोवा के बदला लेने का समय है, वह उसको बदला देने पर है।7TSKCOMBabylon hath been a golden cup in the LORD’S hand, that made all the earth drunken: the nations have drunken of her wine; therefore the nations are mad.7TSKCOMബാബേൽ യഹോവയുടെ കയ്യിൽ സർവ്വഭൂമിയെയും ലഹരിപിടിപ്പിക്കുന്ന പൊൻപാനപാത്രം ആയിരുന്നു; ജാതികൾ അതിലെ വീഞ്ഞു കുടിച്ചിട്ടു അവർക്കു ഭ്രാന്തു പിടിച്ചു.7TSKCOMBaabel yahovayute kayyil sarvvabhoomiyeyum laharipitippikkunna ponpaanapaathram aayirunnu; jaathikal athile veenjnju kutichittu avarkku bhraanthu pitichu.7TSKCOMबाबुल यहोवा के हाथ में सोने का कटोरा या, जिस से सारी पृय्वी के लोग मतवाले होते थे; जाति जाति के लोगोंने उसके दाखमधु में से पिया, इस कारण वे भी बावले हो गए।8TSKCOMBabylon is suddenly fallen and destroyed: howl for her; take balm for her pain, if so she may be healed.8TSKCOMപെട്ടെന്നു ബാബേൽ വീണു തകർന്നുപോയി; അതിനെക്കുറിച്ചു മുറയിടുവിൻ; അതിന്റെ വേദനെക്കു തൈലം കൊണ്ടുവരുവിൻ; പക്ഷേ അതിന്നു സൌഖ്യം വരും.8TSKCOMPettennu baabel veenu thakarnnupoyi; athinekkurichu murayituvin; athinre vedanekku thailam kontuvaruvin; pakshe athinnu saukhyam varum.8TSKCOMबाबुल अचानक ले ली गई और नाश की गई है। उसके लिथे हाथ-हाथ करो ! उसके घावोंके लिथे बलसान औषधि लाओ; सम्भव है वह चंगी हो सके।9TSKCOMWe would have healed Babylon, but she is not healed: forsake her, and let us go every one into his own country: for her judgment reacheth unto heaven, and is lifted up even to the skies.9TSKCOMഞങ്ങൾ ബാബേലിന്നു ചികിത്സ ചെയ്തു എങ്കിലും സൌഖ്യം വന്നില്ല; അതിനെ ഉപേക്ഷിച്ചുകളവിൻ; നാം ഓരോരുത്തനും നമ്മുടെ സ്വദേശത്തേക്കു പോക; അതിന്റെ ശിക്ഷാവിധി സ്വർഗ്ഗത്തോളം എത്തി ആകാശത്തോളം പൊങ്ങിയിരിക്കുന്നു.9TSKCOMNjangal baabelinnu chikithsa cheythu engkilum saukhyam vannilla; athine upekshichukalavin; naam ororuthanum nammute svadeshathekku poka; athinre shikshaavidhi svarggatholam ethi aakaashatholam pongiyirikkunnu.9TSKCOMहम बाबुल का इलाज करते तो थे, परन्तु वह चंगी नहीं हुई। सो आओ, हम उसको तजकर उपके अपके देश को चले जाएं; क्योंकि उस पर किए हुए न्याय का निर्णय आकाश वरन स्वर्ग तक भी पहुंच गया है।10TSKCOMThe LORD hath brought forth our righteousness: come, and let us declare in Zion the work of the LORD our God.10TSKCOMയഹോവ നമ്മുടെ നീതി വെളിപ്പെടുത്തിയിരിക്കുന്നു; വരുവിൻ, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തിയെ സീയോനിൽ പ്രസ്താവിക്കുക.10TSKCOMYahova nammute neethi velippetuthiyirikkunnu; varuvin, nammute daivamaaya yahovayute pravrithiye seeyonil prasthaavikkuka.10TSKCOMयहोवा ने हमारे धर्म के काम प्रगट किए हैं; सो आओ, हम सिय्योन में अपके परमेश्वर यहोवा के काम का वर्णन करें।11TSKCOMMake bright the arrows; gather the shields: the LORD hath raised up the spirit of the kings of the Medes: for his device is against Babylon, to destroy it; because it is the vengeance of the LORD, the vengeance of his temple.11TSKCOMഅമ്പു മിനുക്കുവിൻ; പരിച ധരിപ്പിൻ; യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സു ഉണർത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിപ്പാൻ തക്കവണ്ണം അവന്റെ നിരൂപണം അതിന്നു വിരോധമായിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിന്നു വേണ്ടിയുള്ള പ്രതികാരം തന്നേ.11TSKCOMAmpu minukkuvin; paricha dharippin; yahova medyaraajaakkanmaarute manassu unarthiyirikkunnu; baabeline nashippippaan thakkavannam avanre niroopanam athinnu virodhamaayirikkunnu; ithu yahovayute prathikaaram, thanre mandirathinnu ventiyulla prathikaaram thanne.11TSKCOMतीरोंको पैना करो ! ढालें यामे रहो ! क्योंकि यहोवा ने मादी राजाओं के मन को उभारा है, उस ने बाबुल को नाश करने की कल्पना की है, क्योंकि यहोवा अर्यात् उसके मन्दिर का यही बदला है12TSKCOMSet up the standard upon the walls of Babylon, make the watch strong, set up the watchmen, prepare the ambushes: for the LORD hath both devised and done that which he spake against the inhabitants of Babylon.12TSKCOMബാബേലിന്റെ മതിലുകൾക്കു നേരെ കൊടി ഉയർത്തുവിൻ; കാവൽ ഉറപ്പിപ്പിൻ; കാവൽക്കാരെ നിർത്തുവിൻ; പതിയിരിപ്പുകാരെ ഒരുക്കുവിൻ; യഹോവ ബാബേൽനിവാസികളെക്കുറിച്ചു അരുളിച്ചെയ്തതു നിർണ്ണയിച്ചും അനുഷ്ഠിച്ചുമിരിക്കുന്നു.12TSKCOMBaabelinre mathilukalkku nere koti uyarthuvin; kaaval urappippin; kaavalkkaare nirthuvin; pathiyirippukaare orukkuvin; yahova baabelnivaasikalekkurichu arulicheythathu nirnnayichum anushthichumirikkunnu.12TSKCOMबाबुल की शहरपनाह के विरुद्व फण्डा खड़ा करो; बहुत पहरुए बैठाओ; घात लगानेवालोंको बैठाओ; क्योंकि यहोवा ने बाबुल के रहनेवालोंके विरुद्व जो कुछ कहा या, वह अब करने पर है वरन किया भी है।13TSKCOMO thou that dwellest upon many waters, abundant in treasures, thine end is come, and the measure of thy covetousness.13TSKCOMവലിയ വെള്ളങ്ങൾക്കരികെ വസിക്കുന്നവളായി വളരെ നിക്ഷേപങ്ങൾ ഉള്ളവളേ, നിന്റെ അവസാനം നിന്നെ ഛേദിച്ചുകളവാനുള്ള അവധി, വന്നിരിക്കുന്നു.13TSKCOMValiya vellangalkkarike vasikkunnavalaayi valare nikshepangal ullavale, ninre avasaanam ninne chhedichukalavaanulla avadhi, vannirikkunnu.13TSKCOMहे बहुत जलाशयोंके बीच बसी हुई और बहुत भण्डार रखनेवाली, तेरा अन्त आ गया, तेरे लोभ की सीमा पहंच गई है।14TSKCOMThe LORD of hosts hath sworn by himself, saying, Surely I will fill thee with men, as with caterpillers; and they shall lift up a shout against thee.14TSKCOMഞാൻ നിശ്ചയമായിട്ടു വിട്ടിലുകളെക്കൊണ്ടെന്നപോലെ മനുഷ്യരെക്കൊണ്ടു നിന്നെ നിറെക്കും; അവർ നിന്റെ നേരെ ആർപ്പിടും എന്നു സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു.14TSKCOMNjaan nishchayamaayittu vittilukalekkontennapole manushyarekkontu ninne nirekkum; avar ninre nere aarppitum ennu sainyangalute yahova thannekkontu thanne sathyam cheythirikkunnu.14TSKCOMसेनाओं के यहोवा ने अपक्की ही शपय खाई है, कि निश्चय मैं तुझ को टिड्डियोंके समान अनगिनित मनुष्योंसे भर दूंगा, और वे तेरे विरुद्व ललकारेंगे।15TSKCOMHe hath made the earth by his power, he hath established the world by his wisdom, and hath stretched out the heaven by his understanding.15TSKCOMഅവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.15TSKCOMAvan thanre shakthiyaal bhoomiye srishtichu; thanre jnjaanathaal bhoomandalathe sthaapichu, thanre vivekathaal aakaashathe virichu.15TSKCOMउसी ने पृय्वी को अपके सामर्य से बनाया, और जगत को अपक्की बुद्वि से स्यिर किया; और आकाश को अपक्की प्रवीणता से तान दिया है।16TSKCOMWhen he uttereth his voice, there is a multitude of waters in the heavens; and he causeth the vapors to ascend from the ends of the earth: he maketh lightnings with rain, and bringeth forth the wind out of his treasures.16TSKCOMഅവൻ തന്റെ നാദം പുറപ്പെടുവിക്കുമ്പോൾ ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു അവൻ ആവി കയറ്റുന്നു; മഴെക്കു മിന്നൽ ഉണ്ടാക്കി തന്റെ ഭണ്ഡാരത്തിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു.16TSKCOMAvan thanre naadam purappetuvikkumpol aakaashathu vellathinte muzhakkam undaakunnu; bhoomiyute arrangalilninnu avan aavi kayarrunnu; mazhekku minnal undaakki thanre bhandaarathilninnu kaarru purappetuvikkunnu.16TSKCOMजब वह बोलता है तब आकाश में जल का बड़ा शब्द होता है, वह पृय्वी की छोर से कुहरा उठाता है। वह वर्षा के लिथे बिजली बनाता, और अपके भण्डार में से पवन निकाल ले आता है।17TSKCOMEvery man is brutish by his knowledge; every founder is confounded by the graven image: for his molten image is falsehood, and there is no breath in them.17TSKCOMഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനുമാകുന്നു. തട്ടാന്മാർ ഒക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമത്രേ.17TSKCOMEthu manushyanum mrigapraayanum parijnjaanamillaathavanumaakunnu. thattaanmaar okkeyum vigrahamnimitham lajjichupokunnu; avar vaarthundaakkiya bimbam vyaajamathre.17TSKCOMसब मनुष्य पशु सरीखे ज्ञानरहित है; सब सोनारोंको अपक्की खोदी हुई मूरतोंके कारण लज्जित होना पकेगा; क्योंकि उनकी ढाली हुई मूरतें धोखा देनेवाली हैं, और उनके कुछ भी सांस नहीं चलती।18TSKCOMThey are vanity, the work of errors: in the time of their visitation they shall perish.18TSKCOMഅവയിൽ ശ്വാസവും ഇല്ല. അവ മായയും വ്യർത്ഥപ്രവൃത്തിയും തന്നേ; സന്ദർശനകാലത്തു അവ നശിച്ചുപോകും.18TSKCOMAvayil shvaasavum illa. ava maayayum vyarthapravrithiyum thanne; sandarshanakaalathu ava nashichupokum.18TSKCOMवे तो व्यर्य और ठट्ठे ही के योग्य है; जब उनके नाश किए जाने का समय आएगा, तब वे नाश ही होंगी।19TSKCOMThe portion of Jacob is not like them; for he is the former of all things: and Israel is the rod of his inheritance: the LORD of hosts is his name.19TSKCOMയാക്കോബിന്റെ ഓഹരിയായവൻ ഇവയെപ്പോലെയല്ല; അവൻ സർവ്വത്തെയും നിർമ്മിച്ചവൻ; യിസ്രായേൽ അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം.19TSKCOMYaakkobinre ohariyaayavan ivayeppoleyalla; avan sarvvatheyum nirmmichavan; yisraayel avanre avakaashagothram; sainyangalute yahova ennaakunnu avanre naamam.19TSKCOMपरन्तु जो याकूब का निज भाग है, वह उनके समान नहीं, वह तो सब का बनानेवाला है, और इस्राएल उसका निज भाग है; उसका नाम सेनाओं का यहोवा है।20TSKCOMThou art my battle axe and weapons of war: for with thee will I break in pieces the nations, and with thee will I destroy kingdoms;20TSKCOMനീ എന്റെ വെണ്മഴുവും യുദ്ധത്തിന്നുള്ള ആയുധങ്ങളും ആകുന്നു; ഞാൻ നിന്നെക്കൊണ്ടു ജാതികളെ തകർക്കയും നിന്നെക്കൊണ്ടു രാജ്യങ്ങളെ നശിപ്പിക്കയും ചെയ്യും.20TSKCOMNee enre venmazhuvum yudhathinnulla aayudhangalum aakunnu; njaan ninnekkontu jaathikale thakarkkayum ninnekkontu raajyangale nashippikkayum cheyyum.20TSKCOMतू मेरा फरसा और युद्व के लिथे हयियार ठहराया गया है; तेरे द्वारा मैं जाति जाति को तितर-बितर करूंगा; और तेरे ही द्वारा राज्य राज्य को नाश करूंगा।21TSKCOMAnd with thee will I break in pieces the horse and his rider; and with thee will I break in pieces the chariot and his rider;21TSKCOMനിന്നെക്കൊണ്ടു ഞാൻ കുതിരയെയും അതിന്റെ പുറത്തു കയറിയിരിക്കുന്നവനെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ രഥത്തെയും അതിൽ ഇരിക്കുന്നവനെയും തകർക്കും;21TSKCOMNinnekkontu njaan kuthirayeyum athinre purathu kayariyirikkunnavaneyum thakarkkum; ninnekkontu njaan rathatheyum athil irikkunnavaneyum thakarkkum;21TSKCOMतेरे ही द्वारा मैं सवार समेत घोड़ोंको टुकड़े टुकड़े करूंगा;22TSKCOMWith thee also will I break in pieces man and woman; and with thee will I break in pieces old and young; and with thee will I break in pieces the young man and the maid;22TSKCOMനിന്നെക്കൊണ്ടു ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ വൃദ്ധനെയും ബാലനെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ യുവാവിനെയും യുവതിയെയും തകർക്കും.22TSKCOMNinnekkontu njaan purushaneyum sthreeyeyum thakarkkum; ninnekkontu njaan vridhaneyum baalaneyum thakarkkum; ninnekkontu njaan yuvaavineyum yuvathiyeyum thakarkkum.22TSKCOMतेरे ही द्वारा रयी समेत रय को भी टुकड़े टुकड़े करूंगा; तेरे ही द्वारा मैं स्त्री पुरुष दोनोंको टुकड़े टुकड़े करूंगा; तेरे ही द्वारा मैं बूढ़े और लड़के दोनोंको टुकढ़े टुकड़े करूंगा, और जवान पुरुष और जवन स्त्री दोनोंको मैं तेरे ही द्वारा टुकड़े टुकड़े करूंगा;23TSKCOMI will also break in pieces with thee the shepherd and his flock; and with thee will I break in pieces the husbandman and his yoke of oxen; and with thee will I break in pieces captains and rulers.23TSKCOMനിന്നെക്കൊണ്ടു ഞാൻ ഇടയനെയും ആട്ടിൻ കൂട്ടത്തെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ കൃഷിക്കാരനെയും അവന്റെ ഏർകാളയെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ ദേശാധിപതികളെയും സ്ഥാനാപതികളെയും തകർക്കും.23TSKCOMNinnekkontu njaan itayaneyum aattin koottatheyum thakarkkum; ninnekkontu njaan krishikkaaraneyum avanre erkaalayeyum thakarkkum; ninnekkontu njaan deshaadhipathikaleyum sthaanaapathikaleyum thakarkkum.23TSKCOMतेरे ही द्वारा मैं भेड़-बकरियोंसमेत चरवाहे को टुकड़े टुकड़े करूंगा; तेरे ही द्वारा मैं किसान और उसके जोड़े बैलोंको भी टुकड़े टुकड़े करूंगा; अधिपतियोंओर हाकिमोंको भी मैं तेरे ही द्वारा टुकड़े टुकड़े करूंगा।24TSKCOMAnd I will render unto Babylon and to all the inhabitants of Chaldea all their evil that they have done in Zion in your sight, saith the LORD.24TSKCOMനിങ്ങൾ കാൺകെ ഞാൻ ബാബേലിന്നും സകല കല്ദയനിവാസികൾക്കും അവർ സീയോനിൽ ചെയ്തിരിക്കുന്ന സകലദോഷത്തിന്നും തക്കവണ്ണം പകരം വീട്ടുമെന്നു യഹോവയുടെ അരുളപ്പാടു.24TSKCOMNingal kaanke njaan baabelinnum sakala kaldayanivaasikalkkum avar seeyonil cheythirikkunna sakaladoshathinnum thakkavannam pakaram veettumennu yahovayute arulappaatu.24TSKCOMमैं बाबुल को और सारे कसदियोंको भी उन सब बुराइयोंका बदला दूंगा, जो उन्होंने तुम लोगोंके साम्हने सिय्योन में की है; यहोवा की यही वाणी है।25TSKCOMBehold, I am against thee, O destroying mountain, saith the LORD, which destroyest all the earth: and I will stretch out mine hand upon thee, and roll thee down from the rocks, and will make thee a burnt mountain.25TSKCOMസകലഭൂമിയെയും നശിപ്പിക്കുന്ന വിനാശകപർവ്വതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ മേൽ കൈ നീട്ടി നിന്നെ പാറകളിൽനിന്നു ഉരുട്ടി ദഹനപർവ്വതം ആക്കും എന്നു യഹോവയുടെ അരുളപ്പാടു.25TSKCOMSakalabhoomiyeyum nashippikkunna vinaashakaparvvathame, njaan ninakku virodhamaayirikkunnu; njaan ninre mel kai neetti ninne paarakalilninnu urutti dahanaparvvatham aakkum ennu yahovayute arulappaatu.25TSKCOMहे नाश करनेवाले पहाड़ जिसके द्वारा सारी पृय्वी नाश हुई है, यहोवा की यह वाणी है कि मैं तेरे विरुद्व हूँ और हाथ बढ़ाकर तुझे ढांगोंपर से लुढ़का दूंगा और जला हुआ पहाड़ बनाऊंगा।26TSKCOMAnd they shall not take of thee a stone for a corner, nor a stone for foundations; but thou shalt be desolate for ever, saith the LORD.26TSKCOMനിന്നിൽനിന്നു അവർ മൂലക്കല്ലായിട്ടോ അടിസ്ഥാനക്കല്ലായിട്ടോ ഒരു കല്ലും എടുക്കാതവണ്ണം നീ നിത്യശൂന്യമായി ഭവിക്കും എന്നു യഹോവയുടെ അരുളപ്പാടു.26TSKCOMNinnilninnu avar moolakkallaayitto atisthaanakkallaayitto oru kallum etukkaathavannam nee nithyashoonyamaayi bhavikkum ennu yahovayute arulappaatu.26TSKCOMलोग तुझ से न तो घर के कोने के लिथे पत्यर लेंगे, और न नेव के लिथे, क्योंकि तू सदा उजाड़ रहेगा, यहोवा की यही वाणी है।27TSKCOMSet ye up a standard in the land, blow the trumpet among the nations, prepare the nations against her, call together against her the kingdoms of Ararat, Minni, and Ashchenaz; appoint a captain against her; cause the horses to come up as the rough caterpillers.27TSKCOMദേശത്തു ഒരു കൊടി ഉയർത്തുവിൻ; ജാതികളുടെ ഇടയിൽ കാഹളം ഊതുവിൻ; ജാതികളെ അതിന്റെ നേരെ സംസ്കരിപ്പിൻ; അറാറാത്ത്, മിന്നി, അസ്കെനാസ്, എന്നീ രാജ്യങ്ങളെ അതിന്നു വിരോധമായി വിളിച്ചുകൂട്ടുവിൻ; അതിന്നെതിരെ ഒരു സേനാപതിയെ നിയമിപ്പിൻ; പരുപരുത്ത വിട്ടിലുകളെപ്പോലെ കുതിരകളെ പുറപ്പെടുമാറാക്കുവിൻ.27TSKCOMDeshathu oru koti uyarthuvin; jaathikalute itayil kaahalam oothuvin; jaathikale athinre nere samskarippin; araaraath, minni, askenaas, ennee raajyangale athinnu virodhamaayi vilichukoottuvin; athinnethire oru senaapathiye niyamippin; paruparutha vittilukaleppole kuthirakale purappetumaaraakkuvin.27TSKCOMदेश में फण्डा खड़ा करो, जाति जाति में नरसिंगा फूंको; उसके विरुद्व जाति जाति को तैयार करो; अरारात, मिन्नी और अश्कनज नाम राज्योंको उसके विरुद्व बुललाओ, उसके विरुद्व सेनापति भी ठहराओ; घोड़ोंको शिखरवाली टिड्डियोंके समान अनगिनित चढ़ा ले आओ।28TSKCOMPrepare against her the nations with the kings of the Medes, the captains thereof, and all the rulers thereof, and all the land of his dominion.28TSKCOMമേദ്യരുടെ രാജാക്കന്മാരും ദേശാധിപതിമാരും സകല സ്ഥാനാപതിമാരും അവന്റെ ആധിപത്യത്തിൽ ഉൾപ്പെട്ട സകലദേശക്കാരുമായ ജാതികളെ അതിന്നു വിരോധമായി സംസ്കരിപ്പിൻ;28TSKCOMMedyarute raajaakkanmaarum deshaadhipathimaarum sakala sthaanaapathimaarum avanre aadhipathyathil ulppetta sakaladeshakkaarumaaya jaathikale athinnu virodhamaayi samskarippin;28TSKCOMउसके विरुद्व जातियोंको तैयार करो; मादी राजाओं को उनके अधिपतियोंसब हाकिमोंसहित और उस राज्य के सारे देश को तैयार करो।29TSKCOMAnd the land shall tremble and sorrow: for every purpose of the LORD shall be performed against Babylon, to make the land of Babylon a desolation without an inhabitant.29TSKCOMബാബേൽദേശത്തെ നിവാസികളില്ലാതെ ശൂന്യമാക്കേണ്ടതിന്നു ബാബേലിനെക്കുറിച്ചുള്ള യഹോവയുടെ നിരൂപണങ്ങൾ നിവൃത്തിയായ്‍വരുന്നതുകൊണ്ടു ദേശം നടുങ്ങി സങ്കടപ്പെടുന്നു.29TSKCOMBaabeldeshathe nivaasikalillaathe shoonyamaakkendathinnu baabelinekkurichulla yahovayute niroopanangal nivrithiyaayvarunnathukontu desham natungi sangkatappetunnu.29TSKCOMयहोवा ने विचारा है कि वह बाबुल के देश को ऐसा उजाड़ करे कि उस में कोई भी न रहे; इसलिथे पृय्वी कांपक्की है और दु:खित होती है30TSKCOMThe mighty men of Babylon have forborn to fight, they have remained in their holds: their might hath failed; they became as women: they have burned her dwellingplaces; her bars are broken.30TSKCOMബാബേലിലെ വീരന്മാർ യുദ്ധം മതിയാക്കി കോട്ടകളിൽ ഇരിക്കുന്നു; അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു; അവർ സ്ത്രീകളെപ്പോലെ ആയിരിക്കുന്നു; അതിലെ വീടുകൾക്കു തീ വെച്ചുകളഞ്ഞു; അതിന്റെ ഓടാമ്പലുകൾ തകർന്നിരിക്കുന്നു.30TSKCOMBaabelile veeranmaar yudham mathiyaakki kottakalil irikkunnu; avarute shakthi kshayichirikkunnu; avar sthreekaleppole aayirikkunnu; athile veetukalkku thee vechukalanjnju; athinre otaampalukal thakarnnirikkunnu.30TSKCOMबाबुल के शूरवीर गढ़ोंमें रहकर लड़ने से इनकार करते हैं, उनकी वीरता जाती रही है; और यह देखकर कि उनके वासस्यानोंमें आग लग गई वे स्त्री बन गए हैं; उसके फाटकोंके बेण्डे तोड़े गए हैं।31TSKCOMOne post shall run to meet another, and one messenger to meet another, to shew the king of Babylon that his city is taken at one end,31TSKCOMപട്ടണം നാലുപുറവും പിടിപെട്ടുപോയി, കടവുകൾ ശത്രുവശമായി, കളങ്ങൾ തീ പിടിച്ചു ദഹിച്ചിരിക്കുന്നു, യോദ്ധാക്കൾ ഭയപരവശരായിരിക്കുന്നു എന്നിങ്ങനെ ബാബേൽരാജാവിനോടു അറിയിക്കേണ്ടതിന്നു31TSKCOMPattanam naalupuravum pitipettupoyi, katavukal shathruvashamaayi, kalangal thee pitichu dahichirikkunnu, yodhaakkal bhayaparavasharaayirikkunnu enningane baabelraajaavinotu ariyikkendathinnu31TSKCOMएक हरकारा दूसरे हरकारे से और एक समाचार देनेवाला दूसरे समाचार देनेवाले से मिलने और बाबुल के राजा को यह समाचार देने के लिथे दौड़ेगा कि तेरा नगर चारोंओर से ले लिया गया है;32TSKCOMAnd that the passages are stopped, and the reeds they have burned with fire, and the men of war are affrighted.32TSKCOMഓട്ടാളൻ ഓട്ടാളന്നും ദൂതൻ ദൂതന്നും എതിരെ ഓടുന്നു.32TSKCOMOttaalan ottaalannum doothan doothannum ethire otunnu.32TSKCOMऔर घाट शत्रुओं के वश में हो गए हैं, ताल भी सुखाथे गए, ओर योद्वा घबरा उठे हैं।33TSKCOMFor thus saith the LORD of hosts, the God of Israel; The daughter of Babylon is like a threshingfloor, it is time to thresh her: yet a little while, and the time of her harvest shall come.33TSKCOMയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽപുത്രി മെതികാലത്തെ മെതിക്കളംപോലെയായിരിക്കുന്നു; ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു അതിന്റെ കൊയ്ത്തുകാലം വരും.33TSKCOMYisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu: baabelputhri methikaalathe methikkalampoleyaayirikkunnu; ini kuranjnjonnu kazhinjnjittu athinre koythukaalam varum.33TSKCOMक्योंकि इस्राएल का परमेश्वर, सेनाओं का यहोवा योंकहता है: बाबुल की बेटी दांवते समय के खलिहान के समान है, योड़े ही दिनोंमें उसकी कटनी का समय आएगा।34TSKCOMNebuchadrezzar the king of Babylon hath devoured me, he hath crushed me, he hath made me an empty vessel, he hath swallowed me up like a dragon, he hath filled his belly with my delicates, he hath cast me out.34TSKCOMബാബേൽരാജാവായ നെബൂഖദുനേസർ എന്നെ തിന്നുമുടിച്ചുകളഞ്ഞു, അവൻ എന്നെ വെറുമ്പാത്രമാക്കി, മഹാസർപ്പം എന്നപോലെ അവൻ എന്നെ വിഴുങ്ങിക്കളഞ്ഞു, എന്റെ സ്വാദുഭോജ്യങ്ങളെക്കൊണ്ടു വയറു നിറെച്ചു, എന്നെ തള്ളിക്കളഞ്ഞു.34TSKCOMBaabelraajaavaaya nebookhadunesar enne thinnumutichukalanjnju, avan enne verumpaathramaakki, mahaasarppam ennapole avan enne vizhungikkalanjnju, enre svaadubhojyangalekkontu vayaru nirechu, enne thallikkalanjnju.34TSKCOMबाबुल के राजा नबूकदनेस्सर ने मुझ को खा लिया, मुझ को पीस डाला; उस ने मुझे छूछे बर्तन के समान कर दिया, उस ने मगरमच्छ की नाई मुझ को निगल लिया है; और मुझ को स्वादिष्ट भेजन जानकर अपना पेट मुझ से भर लिया है, उस ने मुझ को बरबस निकाल दिया हे।35TSKCOMThe violence done to me and to my flesh be upon Babylon, shall the inhabitant of Zion say; and my blood upon the inhabitants of Chaldea, shall Jerusalem say.35TSKCOMഞാൻ സഹിച്ച സാഹസവും ദേഹപീഡയും ബാബേലിന്മേൽ വരട്ടെ എന്നു സീയോൻ നിവാസിനി പറയും; എന്റെ രക്തം കല്ദയ നിവാസികളുടെമേൽ വരട്ടെ എന്നു യെരൂശലേം പറയും.35TSKCOMNjaan sahicha saahasavum dehapeedayum baabelinmel varatte ennu seeyon nivaasini parayum; enre raktham kaldaya nivaasikalutemel varatte ennu yerooshalem parayum.35TSKCOMसिय्योन की रहनेवाली कहेगी, कि जो उपद्रव मुझ पर और मेरे शरीर पर हुआ है, वह बाबुल पर पलट जाए। और यरूशलेम कहेगी कि मुझ में की हुई हत्याओं का दोष कसदियोंके देश के रहनेवालोंपर लगे।36TSKCOMTherefore thus saith the LORD; Behold, I will plead thy cause, and take vengeance for thee; and I will dry up her sea, and make her springs dry.36TSKCOMഅതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി, നിനക്കു വേണ്ടി പ്രതികാരം ചെയ്യും; അതിന്റെ കടൽ ഞാൻ ഉണക്കി, അതിന്റെ ഉറവുകൾ വറ്റിച്ചുകളയും.36TSKCOMAthukontu yahova iprakaaram arulicheyyunnu: ithaa, njaan ninre vyavahaaram natathi, ninakku venti prathikaaram cheyyum; athinre katal njaan unakki, athinre uravukal varrichukalayum.36TSKCOMइसलिथे यहोवा कहता है, मैं तेरा कुक़द्दमा लड़ूंगा और तेरा बदला लूंगा। मैं उसके ताल को और उसके सोतोंको सुखा दूंगा;37TSKCOMAnd Babylon shall become heaps, a dwelling place for dragons, an astonishment, and an hissing, without an inhabitant.37TSKCOMബാബേൽ, നിവാസികൾ ഇല്ലാതെ കല്ക്കുന്നുകളും കുറുനരികളുടെ പാർപ്പിടവും വിസ്മയത്തിന്നും ചൂളകുത്തുന്നതിന്നും വിഷയവുമായ്തീരും.37TSKCOMBaabel, nivaasikal illaathe kalkkunnukalum kurunarikalute paarppitavum vismayathinnum choolakuthunnathinnum vishayavumaaytheerum.37TSKCOMऔर बाबुल खण्डहर, और गीदड़ोंका वासस्यान होगा; और लोग उसे देखकर चकित होंगे और ताली बजाएंगे, और उस में कोई न रहेगा।38TSKCOMThey shall roar together like lions: they shall yell as lions’ whelps.38TSKCOMഅവർ ഒക്കെയും ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും; അവർ സിംഹികളുടെ കുട്ടികളെപ്പോലെ മുരളും.38TSKCOMAvar okkeyum baalasimhangaleppole garjjikkum; avar simhikalute kuttikaleppole muralum.38TSKCOMलोग एक संग ऐसे गरजेंगे और गुर्राएंगे, जैसे युवा सिंह व सिंह के बच्चे आहेर पर करते हैं।39TSKCOMIn their heat I will make their feasts, and I will make them drunken, that they may rejoice, and sleep a perpetual sleep, and not wake, saith the LORD.39TSKCOMഅവർ ജയമത്തരായിരിക്കുമ്പോൾ ഉല്ലസിച്ചു ഉണരാതവണ്ണം നിത്യനിദ്ര കൊള്ളേണ്ടതിന്നു ഞാൻ അവർക്കു ഒരു പാനീയം ഒരുക്കി അവരെ ലഹരി പിടിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.39TSKCOMAvar jayamatharaayirikkumpol ullasichu unaraathavannam nithyanidra kollendathinnu njaan avarkku oru paaneeyam orukki avare lahari pitippikkum ennu yahovayute arulappaatu.39TSKCOMपरन्तु जब जब वे उत्तेजित हों, तब मैं जेवनार तैयार करके उन्हें ऐसा मतवाला करूंगा, कि वे हुलसकर सदा की नींद में पकेंगे और कभी न जागेंगे, यहोवा की यही वाणी है।40TSKCOMI will bring them down like lambs to the slaughter, like rams with he goats.40TSKCOMഞാൻ അവരെ കുഞ്ഞാടുകളെപ്പോലെയും മുട്ടാടുകളോടുകൂടി ആട്ടുകൊറ്റന്മാരെപ്പോലെയും കൊലനിലത്തേക്കു ഇറക്കിക്കൊണ്ടു വരും.40TSKCOMNjaan avare kunjnjaatukaleppoleyum muttaatukalotukooti aattukorranmaareppoleyum kolanilathekku irakkikkontu varum.40TSKCOMमैं उनको, भेड़ोंके बच्चों, और मेढ़ोंऔर बकरोंकी नाई घात करा दूंगा।41TSKCOMHow is Sheshach taken! and how is the praise of the whole earth surprised! how is Babylon become an astonishment among the nations!41TSKCOMശേശക്ക് പിടിക്കപ്പെട്ടുപോയതെങ്ങനെ? സർവ്വഭൂമിയുടെയും പ്രശംസയായിരുന്നതു ശത്രുവശമായ്പോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ഒരു സ്തംഭനവിഷയമായ്തീർന്നതെങ്ങനെ?41TSKCOMSheshakk pitikkappettupoyathengane? sarvvabhoomiyuteyum prashamsayaayirunnathu shathruvashamaaypoyathengane? jaathikalute itayil baabel oru sthambhanavishayamaaytheernnathengane?41TSKCOMशेशक, जिसकी प्रशंसा सारे पृय्वी पर होती यी कैसे ले लिया गया? वह कैसे पकड़ा गया? बाबुल जातियोंके बीच कैसे सुनसान हो गया है?42TSKCOMThe sea is come up upon Babylon: she is covered with the multitude of the waves thereof.42TSKCOMബാബേലിന്മേൽ കടൽ കവിഞ്ഞുവന്നിരിക്കുന്നു; അതിന്റെ തിരകളുടെ പെരുപ്പംകൊണ്ടു അതു മൂടിയിരിക്കുന്നു.42TSKCOMBaabelinmel katal kavinjnjuvannirikkunnu; athinre thirakalute peruppamkontu athu mootiyirikkunnu.42TSKCOMबाबुल के ऊपर समुद्र चढ़ आया है, वह उसकी बहुत सी लहरोंमें डूब गया है।43TSKCOMHer cities are a desolation, a dry land, and a wilderness, a land wherein no man dwelleth, neither doth any son of man pass thereby.43TSKCOMഅതിന്റെ പട്ടണങ്ങൾ ശൂന്യവും വരണ്ടനിലവും മരുഭൂമിയും ആരും പാർക്കാത്തതും വഴനടക്കാത്തതും ആയ ദേശവും ആയിത്തീർന്നിരിക്കുന്നു.43TSKCOMAthinre pattanangal shoonyavum varandanilavum marubhoomiyum aarum paarkkaathathum vazhanatakkaathathum aaya deshavum aayitheernnirikkunnu.43TSKCOMउसके नगर उजड़ गए, उसका देश निर्जन और निर्जल हो गया है, उस में कोई मनुष्य नहीं रहता, और उस से होकर कोई आदमी नहीं चलता।44TSKCOMAnd I will punish Bel in Babylon, and I will bring forth out of his mouth that which he hath swallowed up: and the nations shall not flow together any more unto him: yea, the wall of Babylon shall fall.44TSKCOMഞാൻ ബാബേലിൽവെച്ചു ബേലിനെ സന്ദർശിച്ചു, അവൻ വിഴുങ്ങിയതിനെ അവന്റെ വായിൽനിന്നു പുറത്തിറക്കും; ജാതികൾ ഇനി അവന്റെ അടുക്കൽ ഓടിച്ചെല്ലുകയില്ല; ബാബേലിന്റെ മതിൽ വീണുപോകും.44TSKCOMNjaan baabelilvechu beline sandarshichu, avan vizhungiyathine avanre vaayilninnu purathirakkum; jaathikal ini avanre atukkal otichellukayilla; baabelinre mathil veenupokum.44TSKCOMमैं बाबुल में बेल को दण्ड दूंगा, और उस ने जो कुछ निगल लिया है, वह उसके मुंह से उगलवाऊंगा। जातियोंके लोग फिर उसकी ओर तांता बान्धे हुए न चलेंगे; बाबुल की शहरपनाह गिराई जाएगी।45TSKCOMMy people, go ye out of the midst of her, and deliver ye every man his soul from the fierce anger of the LORD.45TSKCOMഎന്റെ ജനമേ, അതിന്റെ നടുവിൽനിന്നു പുറപ്പെടുവിൻ; യഹോവയുടെ ഉഗ്രകോപത്തിൽനിന്നു നിങ്ങൾ ഓരോരുത്തൻ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊൾവിൻ.45TSKCOMEnre janame, athinre natuvilninnu purappetuvin; yahovayute ugrakopathilninnu ningal ororuthan thaanthaanre praanane rakshichukolvin.45TSKCOMहे मेरी प्रजा, उस में से निकल आओ ! अपके अपके प्राण को यहोवा के भड़के हुए कोप से बचाओ !46TSKCOMAnd lest your heart faint, and ye fear for the rumour that shall be heard in the land; a rumour shall both come one year, and after that in another year shall come a rumour, and violence in the land, ruler against ruler.46TSKCOMദേശത്തു കേൾക്കുന്ന വർത്തമാനംകൊണ്ടും ഒരു ആണ്ടിൽ ഒരു വർത്തമാനവും പിറ്റെയാണ്ടിൽ മറ്റൊരു വർത്തമാനവും കേൾക്കുമ്പോഴും സാഹസകൃത്യങ്ങൾ ദേശത്തു നടക്കുമ്പോഴും അധിപതി അധിപതിക്കു വിരോധമായി എഴുന്നേല്ക്കുമ്പോഴും നിങ്ങളുടെ ധൈര്യം ക്ഷയിച്ചുപോകരുതു; നിങ്ങൾ ഭയപ്പെടുകയും അരുതു.46TSKCOMDeshathu kelkkunna varthamaanamkontum oru aantil oru varthamaanavum pirreyaantil marroru varthamaanavum kelkkumpozhum saahasakrithyangal deshathu natakkumpozhum adhipathi adhipathikku virodhamaayi ezhunnelkkumpozhum ningalute dhairyam kshayichupokaruthu; ningal bhayappetukayum aruthu.46TSKCOMजब उड़ती हुई बात उस देश में सुनी जाए, तब तुम्हारा मन न धबराए; और जो उड़ती हुई चर्चा पृय्वी पर सुनी जाएगी तुम उस से न डरना: उसके एक वर्ष बाद एक और बात उड़ती हुई आएगी, तब उसके बाद दूसरे वर्ष में एक और बात उड़ती हुई आएगी, और उस देश में उपद्रव होगा, और एक हाकिम दूसरे के विरुद्व होगा।47TSKCOMTherefore, behold, the days come, that I will do judgment upon the graven images of Babylon: and her whole land shall be confounded, and all her slain shall fall in the midst of her.47TSKCOMഅതുകൊണ്ടു ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ സന്ദർശിപ്പാനുള്ള കാലം വരും; അന്നു ദേശമെല്ലാം ലജ്ജിച്ചുപോകും; അതിലെ നിഹതന്മാർ ഒക്കെയും അതിന്റെ നടുവിൽ വീഴും.47TSKCOMAthukontu njaan baabelile vigrahangale sandarshippaanulla kaalam varum; annu deshamellaam lajjichupokum; athile nihathanmaar okkeyum athinre natuvil veezhum.47TSKCOMइसलिथे देख, वे दिन आते हैं जब मैं बाबुल की खुदी हुई मूरतोंपर दण्ड की आज्ञा करूंगा; उस सारे देश के लोगोंका मुंह काला हो जाएगा, और उसके सब मारे हुए लोग उसी में पके रहेंगे।48TSKCOMThen the heaven and the earth, and all that is therein, shall sing for Babylon: for the spoilers shall come unto her from the north, saith the LORD.48TSKCOMആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും ബാബേലിനെച്ചൊല്ലി ഘോഷിച്ചുല്ലസിക്കും; വടക്കുനിന്നു വിനാശകന്മാർ അതിലേക്കു വരും എന്നു യഹോവയുടെ അരുളപ്പാടു.48TSKCOMAakaashavum bhoomiyum avayilullathokkeyum baabelinecholli ghoshichullasikkum; vatakkuninnu vinaashakanmaar athilekku varum ennu yahovayute arulappaatu.48TSKCOMतब स्वर्ग और पृय्वी के सारे निवासी बाबुल पर जयजयकार करेंगे; क्योंकि उत्तर दिशा से नाश करनेवाले उस पर चढ़ाई करेंगे, यहोवा की यही वाणी है।49TSKCOMAs Babylon hath caused the slain of Israel to fall, so at Babylon shall fall the slain of all the earth.49TSKCOMയിസ്രായേൽ നിഹതന്മാരേ, ബാബേൽ വീഴേണ്ടതാകുന്നു; ബാബേലിനോടുകൂടെ സർവ്വദേശവും തന്നേ.49TSKCOMYisraayel nihathanmaare, baabel veezhendathaakunnu; baabelinotukoote sarvvadeshavum thanne.49TSKCOMजैसे बाबुल ने इस्राएल के लोगोंको मारा, वैसे ही सारे देश के लोग उसी में मार डाले जाएंगे।50TSKCOMYe that have escaped the sword, go away, stand not still: remember the LORD afar off, and let Jerusalem come into your mind.50TSKCOMവാളിന്നു ഒഴിഞ്ഞുപോയവരേ, നിൽക്കാതെ ചെല്ലുവിൻ; ദൂരത്തുനിന്നു യഹോവയെ ഓർപ്പിൻ; യെരൂശലേം നിങ്ങൾക്കു ഓർമ്മ വരട്ടെ!50TSKCOMVaalinnu ozhinjnjupoyavare, nilkkaathe chelluvin; doorathuninnu yahovaye orppin; yerooshalem ningalkku ormma varatte!50TSKCOMहे तलवार से बचे हुओ, भगो, खड़े मत रहो ! यहोवा को दूर से स्मरण करो, और यरूशलेम की भी सुधि लो:51TSKCOMWe are confounded, because we have heard reproach: shame hath covered our faces: for strangers are come into the sanctuaries of the LORD’S house.51TSKCOMഞങ്ങൾ നിന്ദ കേട്ടു ലജ്ജിച്ചിരിക്കുന്നു; അന്യന്മാർ യഹോവയുടെ ആലയത്തിന്റെ വിശുദ്ധസ്ഥലങ്ങളിലേക്കു വന്നിരിക്കയാൽ ലജ്ജ ഞങ്ങളുടെ മുഖം മൂടിയിരിക്കുന്നു.51TSKCOMNjangal ninda kettu lajjichirikkunnu; anyanmaar yahovayute aalayathinte vishudhasthalangalilekku vannirikkayaal lajja njangalute mukham mootiyirikkunnu.51TSKCOMहम व्याकुल हैं, क्योंकि हम ने अपक्की नामधराई सुनी है; यहोवा के पवित्र भवन में विधमीं घुस आए हैं, इस कारण हम लज्जित हैं।52TSKCOMWherefore, behold, the days come, saith the LORD, that I will do judgment upon her graven images: and through all her land the wounded shall groan.52TSKCOMഅതുകൊണ്ടു ഞാൻ അതിലെ വിഗ്രഹങ്ങളെ സന്ദർശിപ്പാനുള്ള കാലം വരും എാന്നു യഹോവയുടെ അരുളപ്പാടു; അന്നു ദേശത്തെല്ലാടവും നിഹതന്മാർ കിടന്നു ഞരങ്ങും.52TSKCOMAthukontu njaan athile vigrahangale sandarshippaanulla kaalam varum eാnnu yahovayute arulappaatu; annu deshathellaatavum nihathanmaar kitannu njarangum.52TSKCOMसो देखो, यहोवा की यह वाणी है, ऐसे दिन आनेवाले हैं कि मैं उसकी खुदी हुई मूरतोंपर दण्ड भेजूंगा, और उसके सारे देश में लोग घायल होकर कराहते रहेंगे।53TSKCOMThough Babylon should mount up to heaven, and though she should fortify the height of her strength, yet from me shall spoilers come unto her, saith the LORD.53TSKCOMബാബേൽ ആകാശത്തോളം കയറിയാലും കോട്ട ഉയർത്തി ഉറപ്പിച്ചാലും, ഞാൻ വിനാശകന്മാരെ അതിലേക്കു അയക്കും എന്നു യഹോവയുടെ അരുളപ്പാടു.53TSKCOMBaabel aakaashatholam kayariyaalum kotta uyarthi urappichaalum, njaan vinaashakanmaare athilekku ayakkum ennu yahovayute arulappaatu.53TSKCOMचाहे बाबुल ऐसा ऊंचा बन जाए कि आकाश से बातें करे और उसके ऊंचे गढ़ और भी दृढ़ किए जाएं, तौभी मैं उसे नाश करने के लिथे, लोगोंको भेजूंगा, यहोवा की यह बाणी है।54TSKCOMA sound of a cry cometh from Babylon, and great destruction from the land of the Chaldeans:54TSKCOMബാബേലിൽനിന്നു നിലവിളിയും കല്ദയദേശത്തുനിന്നു മഹാനാശവും കേൾക്കുന്നു.54TSKCOMBaabelilninnu nilaviliyum kaldayadeshathuninnu mahaanaashavum kelkkunnu.54TSKCOMबाबुल से चिल्लाहट का शब्द सुनाई पड़ता है ! कसदियोंके देश से सत्यानाश का बड़ा कोलाहल सुनाइ्र देता है।55TSKCOMBecause the LORD hath spoiled Babylon, and destroyed out of her the great voice; when her waves do roar like great waters, a noise of their voice is uttered:55TSKCOMയഹോവ ബാബേലിനെ നശിപ്പിച്ചു അതിൽ നിന്നു മഹാഘോഷം ഇല്ലാതെയാക്കുന്നു; അവരുടെ തിരകൾ പെരുവെള്ളംപോലെ ഇരെക്കുന്നു; അവരുടെ ആരവത്തിന്റെ മുഴക്കം കേൾക്കുന്നു.55TSKCOMYahova baabeline nashippichu athil ninnu mahaaghosham illaatheyaakkunnu; avarute thirakal peruvellampole irekkunnu; avarute aaravathinte muzhakkam kelkkunnu.55TSKCOMक्योंकि यहोवा बाबुल को नाश कर रहा है और उसके बड़े कोलाहल को बन्द कर रहा है। इस से उनका कोलाहल महासागर का सा सुनाई देता है।56TSKCOMBecause the spoiler is come upon her, even upon Babylon, and her mighty men are taken, every one of their bows is broken: for the LORD God of recompences shall surely requite.56TSKCOMഅതിന്റെ നേരെ, ബാബേലിന്റെ നേരെ തന്നേ, വിനാശകൻ വന്നിരിക്കുന്നു; അതിലെ വീരന്മാർ പിടിപെട്ടിരിക്കുന്നു; അവരുടെ വില്ലു എല്ലാം ഒടിഞ്ഞുപോയി; യഹോവ പ്രതികാരത്തിന്റെ ദൈവമാകുന്നു; അവൻ പകരം ചെയ്യും.56TSKCOMAthinre nere, baabelinre nere thanne, vinaashakan vannirikkunnu; athile veeranmaar pitipettirikkunnu; avarute villu ellaam otinjnjupoyi; yahova prathikaarathinte daivamaakunnu; avan pakaram cheyyum.56TSKCOMबाबुल पर भी नाश करनेवाले चढ़ आए हैं, और उसके शूरवीर पकड़े गए हैं और उनके धनुष तोड़ डाले गए; क्योंकि यहोवा बदला देनेवाला परमेश्वर है, वह अवश्य ही बदला लेगा।57TSKCOMAnd I will make drunk her princes, and her wise men, her captains, and her rulers, and her mighty men: and they shall sleep a perpetual sleep, and not wake, saith the King, whose name is the LORD of hosts.57TSKCOMഞാൻ അതിലെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും ദേശാധിപതിമാരെയും സ്ഥാനാപതികളെയും വീരന്മാരെയും മത്തുപിടിപ്പിക്കും; അവർ ഉണരാതവണ്ണം നിത്യനിദ്രകൊള്ളും എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാടു.57TSKCOMNjaan athile prabhukkanmaareyum jnjaanikaleyum deshaadhipathimaareyum sthaanaapathikaleyum veeranmaareyum mathupitippikkum; avar unaraathavannam nithyanidrakollum ennu sainyangalute yahova ennu naamamulla raajaavinre arulappaatu.57TSKCOMमैं उसके हाकिमों, पण्डितों, अधिपतियों, रईसों, और शूरवीरोंको ऐसा मतवाला करूंगा कि वे सदा की नींद में पकेंगे और फिर न जागेंगे, सेनाओं के यहोवा, जिसका नाम राजाधिराज है, उसकी यही वाणी है58TSKCOMThus saith the LORD of hosts; The broad walls of Babylon shall be utterly broken, and her high gates shall be burned with fire; and the people shall labour in vain, and the folk in the fire, and they shall be weary.58TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിന്റെ വിശാലമായ മതിലുകൾ അശേഷം ഇടിഞ്ഞുപോകും; അതിന്റെ ഉയർന്ന വാതിലുകൾ തീ പിടിച്ചു വെന്തുപോകും; അങ്ങനെ വംശങ്ങളുടെ അദ്ധ്വാനം വ്യർത്ഥമായും ജാതികളുടെ പ്രയത്നം തീക്കിരയായും തീരുകയും അവർ ക്ഷീണിച്ചുപോകയും ചെയ്യും.58TSKCOMSainyangalute yahova iprakaaram arulicheyyunnu: baabelinre vishaalamaaya mathilukal ashesham itinjnjupokum; athinre uyarnna vaathilukal thee pitichu venthupokum; angane vamshangalute adhvaanam vyarthamaayum jaathikalute prayathnam theekkirayaayum theerukayum avar ksheenichupokayum cheyyum.58TSKCOMसेनाओं का यहोवा योंभी कहता है, बाबुल की चौड़ी शहरपनाह नेव से ढाई जाएगी, और उसके ऊंचे फाटक आग लगाकर जलाए जाएंगे। और उस में राज्य राज्य के लोगोंका परिश्र्म व्यर्य ठहरेगा, और जातियोंका परिश्र्म आग का कौर हो जाएगा और वे यक जाएंगे।59TSKCOMThe word which Jeremiah the prophet commanded Seraiah the son of Neriah, the son of Maaseiah, when he went with Zedekiah the king of Judah into Babylon in the fourth year of his reign. And this Seraiah was a quiet prince.59TSKCOMയെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ നാലം ആണ്ടിൽ, അവനോടുകൂടെ മഹ്സേയാവിന്റെ മകനായ നേർയ്യാവിന്റെ മകനായ സെരായാവു പ്രയാണാദ്ധ്യക്ഷനായി ബാബേലിലേക്കു പോകുമ്പോൾ യിരെമ്യാപ്രവാചകൻ സെരായാവോടു കല്പിച്ചു വചനം--59TSKCOMYehoodaaraajaavaaya sidekkeeyaavinre vaazhchayute naalam aantil, avanotukoote mahseyaavinre makanaaya neryyaavinre makanaaya seraayaavu prayaanaadhyakshanaayi baabelilekku pokumpol yiremyaapravaachakan seraayaavotu kalpichu vachanam--59TSKCOMयहूदा के राजा सिदकिय्याह के राज्य के चौथे वर्ष में जब उसके साय सरायाह भी बाबुल को गया या, जो नेरिय्याह का पुत्र और महसेयाह का पोता और राजभवन का अधिक्कारनेी भी या,60TSKCOMSo Jeremiah wrote in a book all the evil that should come upon Babylon, even all these words that are written against Babylon.60TSKCOMബാബേലിന്നു വരുവാനിരിക്കുന്ന അനർത്ഥമൊക്കെയും, ബാബേലിനെക്കുറിച്ചു എഴുതിയിരിക്കുന്ന സകലവചനങ്ങളും തന്നേ, യിരെമ്യാവു ഒരു പുസ്തകത്തിൽ എഴുതി --60TSKCOMBaabelinnu varuvaanirikkunna anarthamokkeyum, baabelinekkurichu ezhuthiyirikkunna sakalavachanangalum thanne, yiremyaavu oru pusthakathil ezhuthi --60TSKCOMतब यिर्मयाह भविष्यद्वक्ता ने उसको थे बातें बताई अर्यात् वे सब बातें जो बाबुल पर पड़नेवाली विपत्ति के विषय लिखी हुई हैं, उन्हें यिर्मयाह ने पुस्तक में लिख दिया।61TSKCOMAnd Jeremiah said to Seraiah, When thou comest to Babylon, and shalt see, and shalt read all these words;61TSKCOMയിരെമ്യാവു സെരായാവോടു പറഞ്ഞതു: നീ ബാബേലിൽ എത്തിയശേഷം ഈ വചനങ്ങൾ ഒക്കെയും നോക്കി വായിച്ചിട്ടു:61TSKCOMYiremyaavu seraayaavotu paranjnjathu: nee baabelil ethiyashesham ee vachanangal okkeyum nokki vaayichittu:61TSKCOMऔर यिर्मयाह ने सरायाह से कहा, जब तू बाबुल में पहुंचे , तब अपश्य ही थे सब वचन पड़ना,62TSKCOMThen shalt thou say, O LORD, thou hast spoken against this place, to cut it off, that none shall remain in it, neither man nor beast, but that it shall be desolate for ever.62TSKCOMയഹോവേ, ഈ സ്ഥലത്തു മനുഷ്യനോ മൃഗമോ ഒന്നും ശേഷിക്കാതെ അതു ശാശ്വതശൂന്യമായിരിക്കത്തക്കവണ്ണം നീ അതിനെ നശിപ്പിച്ചുകളയുമെന്നു അതിനെക്കുറിച്ചു അരുളിച്ചെയ്തുവല്ലോ എന്നു പറയേണം.62TSKCOMYahove, ee sthalathu manushyano mrigamo onnum sheshikkaathe athu shaashvathashoonyamaayirikkathakkavannam nee athine nashippichukalayumennu athinekkurichu arulicheythuvallo ennu parayenam.62TSKCOMऔर यह कहना, हे यहोवा तू ने तो इस स्यान के विषय में यह कहा है कि मैं इसे ऐसा मिटा दूंगा कि इस में क्या मनुष्य, क्या पशु, कोई भी न रहेगा, वरन यह सदा उजाड़ पड़ा रहेगा।63TSKCOMAnd it shall be, when thou hast made an end of reading this book, that thou shalt bind a stone to it, and cast it into the midst of Euphrates:63TSKCOMപിന്നെ ഈ പുസ്തകം വായിച്ചശേഷം നീ അതിന്നു ഒരു കല്ലു കെട്ടി ഫ്രാത്തിന്റെ നടുവിലേക്കു എറിഞ്ഞു;63TSKCOMPinne ee pusthakam vaayichashesham nee athinnu oru kallu ketti phraathinte natuvilekku erinjnju;63TSKCOMऔर जब तू इस पुस्तक को पढ़ चुके, तब इसे एक पत्यर के संग बान्धकर परात महानद के बीच में फेंक देना,64TSKCOMAnd thou shalt say, Thus shall Babylon sink, and shall not rise from the evil that I will bring upon her: and they shall be weary. Thus far are the words of Jeremiah.64TSKCOMഇങ്ങനെ ബാബേൽ ആണ്ടുപോകും; ഞാൻ അതിന്നു വരുത്തുന്ന അനർത്ഥത്തിൽനിന്നു അതു പൊങ്ങിവരികയില്ല; അവർ ക്ഷയിച്ചുപോകും എന്നു പറയേണം. ഇത്രത്തോളം യിരെമ്യാവിന്റെ വചനങ്ങൾ.64TSKCOMIngane baabel aantupokum; njaan athinnu varuthunna anarthathilninnu athu pongivarikayilla; avar kshayichupokum ennu parayenam. ithratholam yiremyaavinre vachanangal.64TSKCOMऔर यह कहना, योंही बाबुल डूब जाएगा और मैं उस पर ऐसी विपत्ति डालूंगा कि वह फिर कभी न उठेगा। योंउसका सारा परिश्र्म व्यर्य ही ठहरेगा और वे यके रहेंगे। यहां तक यिर्मयाह के वचन हैं।