Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow faith is the substance of things hoped for, the evidence of things not seen.
1TSKCOMവിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
1TSKCOMVishvaasam ennatho, aashikkunnathinre urappum kaanaatha kaaryangalute nishchayavum aakunnu.
1TSKCOMअब विश्वास आशा की हुई वस्‍तुओं का निश्‍चय, और मन देखी वस्‍तुओं का प्रमाण है।
2TSKCOMFor by it the elders obtained a good report.
2TSKCOMഅതിനാലല്ലോ പൂർവ്വന്മാർക്കു സാക്ഷ്യം ലഭിച്ചതു.
2TSKCOMAthinaalallo poorvvanmaarkku saakshyam labhichathu.
2TSKCOMक्‍योंकि इसी के विषय में प्राचीनोंकी अच्‍छी गवाही दी गईं।
3TSKCOMThrough faith we understand that the worlds were framed by the word of God, so that things which are seen were not made of things which do appear.
3TSKCOMഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു.
3TSKCOMEe kaanunna lokathinnu drishyamaayathalla kaaranam ennu varumaaru lokam daivathinte vachanathaal nirmmikkappettu ennu naam vishvaasathaal ariyunnu.
3TSKCOMविश्वास ही से हम जान जाते हैं, कि सारी सृष्‍टि की रचना परमेश्वर के वचन के द्वारा हुई है। यह नहीं, कि जो कुछ देखने में आता है, वह देखी हुई वस्‍तुओं से बना हो।
4TSKCOMBy faith Abel offered unto God a more excellent sacrifice than Cain, by which he obtained witness that he was righteous, God testifying of his gifts: and by it he being dead yet speaketh.
4TSKCOMവിശ്വാസത്താൽ ഹാബേൽ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാൽ അവന്നു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിന്നു സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു.
4TSKCOMVishvaasathaal haabel daivathinnu kayeenrethilum uthamamaaya yaagam kazhichu; athinaal avannu neethimaan enna saakshyam labhichu; daivam avanre vazhipaatinnu saakshyam kalpichu. marichasheshavum avan vishvaasathaal samsaarichukontirikkunnu.
4TSKCOMविश्वास की से हाबिल ने कैन से उत्तम बलिदान परमेश्वर के लिथे चढ़ाया; और उसी के द्वारा उसके धर्मी होने की गवाही भी दी गई: क्‍योंकि परमेश्वर ने उस की भेंटोंके विषय में गवाही दी; और उसी के द्वारा वह मरने पर भी अब तक बातें करता है।
5TSKCOMBy faith Enoch was translated that he should not see death; and was not found, because God had translated him: for before his translation he had this testimony, that he pleased God.
5TSKCOMവിശ്വാസത്താൽ ഹനോക്ക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു.
5TSKCOMVishvaasathaal hanokk maranam kaanaathe etukkappettu; daivam avane etuthukondathinaal kaanaatheyaayi. avan daivathe prasaadippichu ennu avan etukkappettathinnu mumpe saakshyam praapichu.
5TSKCOMविश्वास ही से हनोक उठा लिया गया, कि मृत्यु को न देखे, और उसका पता नहीं मिला; क्‍योंकि परमेश्वर ने उसे उठा लिया या, और उसके उठाए जाने से पहिले उस की यह गवाही दी गई यी, कि उस ने परमेश्वर को प्रसन्न किया है।
6TSKCOMBut without faith it is impossible to please him: for he that cometh to God must believe that he is, and that he is a rewarder of them that diligently seek him.
6TSKCOMഎന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.
6TSKCOMEnnaal vishvaasam kootaathe daivathe prasaadippippaan kazhiyunnathalla; daivathinte atukkal varunnavan daivam untu ennum thanne anveshikkunnavarkku prathiphalam kotukkunnu ennum vishvasikkendathallo.
6TSKCOMऔर विश्वास बिना उसे प्रसन्न करना अनहोना है, क्‍योंकि परमेश्वर के पास आनेवाले को विश्वास करना चाहिए, कि वह है; और अपके खोजनेवालोंको प्रतिफल देता है।
7TSKCOMBy faith Noah, being warned of God of things not seen as yet, moved with fear, prepared an ark to the saving of his house; by the which he condemned the world, and became heir of the righteousness which is by faith.
7TSKCOMവിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷക്കായിട്ടു ഒരു പെട്ടകം തീർത്തു; അതിനാൽ അവൻ ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീർന്നു.
7TSKCOMVishvaasathaal noha athuvare kaanaathavayekkurichu arulappaatundaayittu bhayabhakthi poontu thanre kutumbathinte rakshakkaayittu oru pettakam theerthu; athinaal avan lokathe kurram vidhichu vishvaasathaalulla neethikku avakaashiyaayitheernnu.
7TSKCOMविश्वास ही से नूह ने उन बातोंके विषय में जो उस समय दिखाई न पड़ती यीं, चितौनी पाकर भक्ति के साय अपके घराने के बचाव के लिथे जहाज बनाया, और उसके द्वारा उस ने संसार को दोषी ठहराया; और उस धर्म का वारिस हुआ, जो विश्वास से होता है।
8TSKCOMBy faith Abraham, when he was called to go out into a place which he should after receive for an inheritance, obeyed; and he went out, not knowing whither he went.
8TSKCOMവിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.
8TSKCOMVishvaasathaal abrahaam thanikku avakaashamaayi kittuvaanirunna deshathekku yaathrayaavaan vilikkappettaare anusarichu evitekku pokunnu ennariyaathe purappettu.
8TSKCOMविश्वास ही से इब्राहीम जब बुलाया गया तो आज्ञा मानकर ऐसी जगह निकल गया जिसे मीरास में लेनेवाला या, और यह न जानता या, कि मैं किधर जाता हूं; तौभी निकल गया।
9TSKCOMBy faith he sojourned in the land of promise, as in a strange country, dwelling in tabernacles with Isaac and Jacob, the heirs with him of the same promise:
9TSKCOMവിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു
9TSKCOMVishvaasathaal avan vaagdathadeshathu oru anyadeshathu ennapole chennu vaagdathathinnu koottavakaashikalaaya yishaakkinotum yaakkobinotumkoote kootaarangalil paarthukontu
9TSKCOMविश्वास ही से उस ने प्रतिज्ञा किए हुए देश में जैसे पराए देश में परदेशी रहकर इसहाक और याकूब समेत जो उसके साय उसी प्रतिज्ञा के वारिस थे, तम्बूओं में वास किया।
10TSKCOMFor he looked for a city which hath foundations, whose builder and maker is God.
10TSKCOMദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.
10TSKCOMDaivam shilpiyaayi nirmmichathum atisthaanangalullathumaaya nagarathinnaayi kaathirunnu.
10TSKCOMक्‍योंकि वह उस स्यिर नेववाले नगर की बाट जोहता या, जिस का रचनेवाला और बनानेवाला परमेश्वर है।
11TSKCOMThrough faith also Sara herself received strength to conceive seed, and was delivered of a child when she was past age, because she judged him faithful who had promised.
11TSKCOMവിശ്വാസത്താൽ സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്നു എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു.
11TSKCOMVishvaasathaal saarayum vaagdatham cheythavane vishvasthan ennu ennukayaal praayam kazhinjnjittum puthrolpaadanathinnu shakthi praapichu.
11TSKCOMविश्वास से सारा ने आप बूढ़ी होने पर भी गर्भ धारण करने की सामर्य पाई; क्‍योंकि उस ने प्रतिज्ञा करनेवाले को सच्‍चा जाना या।
12TSKCOMTherefore sprang there even of one, and him as good as dead, so many as the stars of the sky in multitude, and as the sand which is by the sea shore innumerable.
12TSKCOMഅതുകൊണ്ടു ഒരുവന്നു, മൃതപ്രായനായവന്നു തന്നേ, പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതി ജനിച്ചു.
12TSKCOMAthukontu oruvannu, mrithapraayanaayavannu thanne, peruppathil aakaashathile nakshathrangalpoleyum katalpurathe ennikkootaatha manalpoleyum santhathi janichu.
12TSKCOMइस कारण एक ही जन से जो मरा हुआ सा या, आकाश के तारोंऔर समुद्र के तीर के बालू की नाईं, अनगिनित वंश उत्‍पन्न हुआ।।
13TSKCOMThese all died in faith, not having received the promises, but having seen them afar off, and were persuaded of them, and embraced them, and confessed that they were strangers and pilgrims on the earth.
13TSKCOMഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു.
13TSKCOMIvar ellaavarum vaagdathanivrithi praapikkaathe doorathuninnu athu kantu abhivandichum bhoomiyil thangal anyarum paradeshikalum ennu erruparanjnjumkontu vishvaasathil marichu.
13TSKCOMथे सब विश्वास ही की दशा में मरे; और उन्‍होंने प्रतिज्ञा की हुई वस्‍तुएं नहीं पाई; पर उन्‍हें दूर से देखकर आनन्‍दित हुए और मान लिया, कि हम पृय्‍वी पर परदेशी और बाहरी हैं।
14TSKCOMFor they that say such things declare plainly that they seek a country.
14TSKCOMഇങ്ങനെ പറയുന്നവർ ഒരു പിതൃദേശം അന്വേഷിക്കുന്നു എന്നു കാണിക്കുന്നു.
14TSKCOMIngane parayunnavar oru pithridesham anveshikkunnu ennu kaanikkunnu.
14TSKCOMजो ऐसी ऐसी बातें कहते हैं, वे प्रगट करते हैं, कि स्‍वदेश की खोज में हैं।
15TSKCOMAnd truly, if they had been mindful of that country from whence they came out, they might have had opportunity to have returned.
15TSKCOMഅവർ വിട്ടുപോന്നതിനെ ഓർത്തു എങ്കിൽ മടങ്ങിപ്പോകുവാൻ ഇട ഉണ്ടായിരുന്നുവല്ലോ.
15TSKCOMAvar vittuponnathine orthu engkil matangippokuvaan ita undaayirunnuvallo.
15TSKCOMऔर जिस देश से वे निकल आए थे, यदि उस की सुधि करते तो उन्‍हें लौट जाने का अवसर या।
16TSKCOMBut now they desire a better country, that is, an heavenly: wherefore God is not ashamed to be called their God: for he hath prepared for them a city.
16TSKCOMഅവരോ അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.
16TSKCOMAvaro adhikam nallathine, svarggeeyamaayathine thanne, kaamkshichirunnu; aakayaal daivam avarute daivam ennu vilikkappetuvaan lajjikkunnilla; avan avarkkaayi oru nagaram orukkiyirikkunnuvallo.
16TSKCOMपर वे एक उत्तम अर्यात्‍ स्‍वर्गीय देश के अभिलाषी हैं, इसी लिथे परमेश्वर उन का परमेश्वर कहलाने में उन से नहीं लजाता, सो उस ने उन के लिथे एक नगर तैयार किया है।।
17TSKCOMBy faith Abraham, when he was tried, offered up Isaac: and he that had received the promises offered up his only begotten son,
17TSKCOMവിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു.
17TSKCOMVishvaasathaal abraahaam thaan pareekshikkappettappol yishaakkine yaagam arppichu.
17TSKCOMविश्वास ही से इब्राहीम ने, परखे जाने के समय में, इसहाक को बलिदान चढ़ाया, और जिस ने प्रतिज्ञाओं को सच माना या।
18TSKCOMOf whom it was said, That in Isaac shall thy seed be called:
18TSKCOMയിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു;
18TSKCOMYishaakkilninnu janikkunnavar ninre santhathi ennu vilikkappetum ennu arulappaatu labhichu vaagdathangale kaikkondavan thanre ekajaathane arppichu;
18TSKCOMऔर जिस से यह कहा गया या, कि इसहाक से तेरा वंश कहलाएगा; वह अपके एकलौते को चढ़ाने लगा।
19TSKCOMAccounting that God was able to raise him up, even from the dead; from whence also he received him in a figure.
19TSKCOMമരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.
19TSKCOMMarichavarute itayilninnu uyirppippaan daivam shakthan ennu ennukayum avarute itayilninnu ezhunnerravaneppole avane thirike praapikkayum cheythu.
19TSKCOMक्‍योंकि उस ने विचार किया, कि परमेश्वर सामर्यी है, कि मरे हुओं में से जिलाए, सो उन्‍हीं में से दृष्‍टान्‍त की रीति पर वह उसे फिर मिला।
20TSKCOMBy faith Isaac blessed Jacob and Esau concerning things to come.
20TSKCOMവിശ്വാസത്താൽ യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ചു അനുഗ്രഹിച്ചു.
20TSKCOMVishvaasathaal yishaakk yaakkobineyum eshaavineyum bhaavikaalam sambandhichu anugrahichu.
20TSKCOMविश्वास ही से इसहाक ने याकूब और एसाव को आनेवाली बातोंके विषय मे आशीष दी।
21TSKCOMBy faith Jacob, when he was a dying, blessed both the sons of Joseph; and worshipped, leaning upon the top of his staff.
21TSKCOMവിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്റെ വടിയുടെ അറ്റത്തു ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു.
21TSKCOMVishvaasathaal yaakkob maranakaalathingkal yosephinre makkale iruvareyum anugrahikkayum thanre vatiyute arrathu chaarikkontu namaskarikkayum cheythu.
21TSKCOMविश्वास ही से याकूब ने मरते समय यूसुफ के दोनोंपुत्रोंमें से एक एक को आशीष दी, और अपक्की लाठी के सिक्के पर सहारा लेकर दण्‍डवत किया।
22TSKCOMBy faith Joseph, when he died, made mention of the departing of the children of Israel; and gave commandment concerning his bones.
22TSKCOMവിശ്വാസത്താൽ യോസേഫ് താൻ മരിപ്പാറായപ്പോൾ യിസ്രായേൽമക്കളുടെ പുറപ്പാടിന്റെ കാര്യം ഓർപ്പിച്ചു, തന്റെ അസ്ഥികളെക്കുറിച്ചു കല്പനകൊടുത്തു.
22TSKCOMVishvaasathaal yoseph thaan marippaaraayappol yisraayelmakkalute purappaatinre kaaryam orppichu, thanre asthikalekkurichu kalpanakotuthu.
22TSKCOMविश्वास ही से यूसुफ ने, जब वह मरने पर या, तो इस्‍त्राएल की सन्‍तान के निकल जाने की चर्चा की, और अपक्की हिड्डयोंके विषय में आज्ञा दी।
23TSKCOMBy faith Moses, when he was born, was hid three months of his parents, because they saw he was a proper child; and they were not afraid of the king’s commandment.
23TSKCOMവിശ്വാസത്താൽ മോശെയുടെ ജനനത്തിങ്കൽ ശിശു സുന്ദരൻ എന്നു അമ്മയപ്പന്മാർ കണ്ടു: രാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു.
23TSKCOMVishvaasathaal mosheyute jananathingkal shishu sundaran ennu ammayappanmaar kantu: raajaavinre kalpana bhayappetaathe avane moonnu maasam olippichuvechu.
23TSKCOMविश्वास ही से मूसा के माता पिता ने उस को, उत्‍पन्न होने के बाद तीन महीने तक छिपा रखा; क्‍योंकि उन्‍होंने देखा, कि बालक सुन्‍दर है, और वे राजा की आज्ञा से न डरे।
24TSKCOMBy faith Moses, when he was come to years, refused to be called the son of Pharaoh’s daughter;
24TSKCOMവിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു.
24TSKCOMVishvaasathaal moshe thaan valarnnappol paapathinte thalkkaalabhogathekkaalum daivajanathotu koote kashtamanubhavikkunnathu thiranjnjetuthu.
24TSKCOMविश्वास ही से मूसा ने सयाना होकर फिरौन की बेटी का पुत्र कहलाने से इन्‍कार किया।
25TSKCOMChoosing rather to suffer affliction with the people of God, than to enjoy the pleasures of sin for a season;
25TSKCOMപ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും
25TSKCOMPrathiphalam nokkiyathukontu pharavonre puthriyute makan ennu vilikkappetunnathu nirasikkayum
25TSKCOMइसलिथे कि उसे पाप में योड़े दिन के सुख भोगने से परमेश्वर के लोगोंके साय दुख भोगना और उत्तम लगा।
26TSKCOMEsteeming the reproach of Christ greater riches than the treasures in Egypt: for he had respect unto the recompence of the reward.
26TSKCOMമിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.
26TSKCOMMisrayeemile nikshepangalekkaal kristhuvinre ninda valiya dhanam ennu ennukayum cheythu.
26TSKCOMऔर मसीह के कारण निन्‍दित होने को मिसर के भण्‍डार से बड़ा धन समझा: क्‍योंकि उस की आंखे फल पाने की ओर लगी यीं।
27TSKCOMBy faith he forsook Egypt, not fearing the wrath of the king: for he endured, as seeing him who is invisible.
27TSKCOMവിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിൽക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.
27TSKCOMVishvaasathaal avan adrishyadaivathe kandathupole urechunilkkayaal raajaavinre kopam bhayappetaathe misrayeem vittuponnu.
27TSKCOMविश्वास ही से राजा के क्रोध से न डरकर उस ने मिसर को छोड़ दिया, क्‍योंकि वह अनदेखे को मानोंदेखता हुआ दृढ़ रहा।
28TSKCOMThrough faith he kept the passover, and the sprinkling of blood, lest he that destroyed the firstborn should touch them.
28TSKCOMവിശ്വാസത്താൽ അവൻ കടിഞ്ഞൂലുകളുടെ സംഹാരകൻ അവരെ തൊടാതിരിപ്പാൻ പെസഹയും ചോരത്തളിയും ആചരിച്ചു.
28TSKCOMVishvaasathaal avan katinjnjoolukalute samhaarakan avare thotaathirippaan pesahayum chorathaliyum aacharichu.
28TSKCOMविश्वास ही से उस ने फसह और लोहू छिड़कने की विधि मानी, कि पहिलौठोंका नाश करनेवाला इस्‍त्राएलियोंपर हाथ न डाले।
29TSKCOMBy faith they passed through the Red sea as by dry land: which the Egyptians assaying to do were drowned.
29TSKCOMവിശ്വാസത്താൽ അവർ കരയിൽ എന്നപോലെ ചെങ്കടലിൽ കൂടി കടന്നു; അതു മിസ്രയീമ്യർ ചെയ്‍വാൻ നോക്കീട്ടു മുങ്ങിപ്പോയി.
29TSKCOMVishvaasathaal avar karayil ennapole chengkatalil kooti katannu; athu misrayeemyar chey‍vaan nokkeettu mungippoyi.
29TSKCOMविश्वास ही से वे लाल समुद्र के पार ऐसे उतर गए, जैसे सूखी भूमि पर से; और जब मिस्रियोंने वैसा ही करना चाहा, तो सब डूब मरे।
30TSKCOMBy faith the walls of Jericho fell down, after they were compassed about seven days.
30TSKCOMവിശ്വാസത്താൽ അവർ ഏഴു ദിവസം ചുറ്റിനടന്നപ്പോൾ യെരീഹോമതിൽ ഇടിഞ്ഞുവീണു.
30TSKCOMVishvaasathaal avar ezhu divasam churrinatannappol yereehomathil itinjnjuveenu.
30TSKCOMविश्वास ही से यरीहो की शहरपनाह, जब सात दिन तक उसका च?र लगा चुके तो वह गिर पड़ी।
31TSKCOMBy faith the harlot Rahab perished not with them that believed not, when she had received the spies with peace.
31TSKCOMവിശ്വാസത്താൽ റാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടു അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു.
31TSKCOMVishvaasathaal raahaab enna veshya orrukaare samaadhaanathote kaikkontu avishvaasikalotukoote nashikkaathirunnu.
31TSKCOMविश्वास ही से राहाब वेश्या आज्ञा ने माननेवालोंके साय नाश नहीं हुई; इसलिथे कि उस ने भेदियोंको कुशल से रखा या।
32TSKCOMAnd what shall I more say? for the time would fail me to tell of Gedeon, and of Barak, and of Samson, and of Jephthae; of David also, and Samuel, and of the prophets:
32TSKCOMഇനി എന്തുപറയേണ്ടു? ഗിദ്യോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേൽ മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാൻ സമയം പോരാ.
32TSKCOMIni enthuparayentu? gidyon, baaraakk, shimshon, yipthaah, daaveed ennavareyum shamoovel muthalaaya pravaachakanmaareyum kurichu vivarippaan samayam poraa.
32TSKCOMअब और क्‍या कहूँ क्‍योंकि समय नहीं रहा, कि गिदोन का, और बाराक और समसून का, और यिफतह का, और दाऊद का और शामुएल का, और भविष्यद्वक्ताओं का वर्णन करूं।
33TSKCOMWho through faith subdued kingdoms, wrought righteousness, obtained promises, stopped the mouths of lions,
33TSKCOMവിശ്വാസത്താൽ അവർ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടെച്ചു
33TSKCOMVishvaasathaal avar raajyangale atakki, neethi natathi, vaagdatham praapichu, simhangalute vaay atechu
33TSKCOMइन्‍होंने विश्वास ही के द्वारा राज्य जीते; धर्म के काम किए; प्रतिज्ञा की हुई वस्‍तुएं प्राप्‍त की, सिंहोंके मुंह बन्‍द किए।
34TSKCOMQuenched the violence of fire, escaped the edge of the sword, out of weakness were made strong, waxed valiant in fight, turned to flight the armies of the aliens.
34TSKCOMതീയുടെ ബലം കെടുത്തു, വാളിന്റെ വായക്കു തെറ്റി, ബലഹീനതയിൽ ശക്തി പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായിതീർന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു.
34TSKCOMTheeyute balam ketuthu, vaalinre vaayakku therri, balaheenathayil shakthi praapichu, yudhathil veeranmaaraayitheernnu, anyanmaarute sainyangale otichu.
34TSKCOMआग ही ज्‍वाला को ठंडा किया; तलवार की धार से बच निकले, निर्बलता में बलवन्‍त हुए; लड़ाई में वीर निकले; विदेशियोंकी फोजोंको मार भगाया।
35TSKCOMWomen received their dead raised to life again: and others were tortured, not accepting deliverance; that they might obtain a better resurrection:
35TSKCOMസ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേല്പിനാൽ തിരികെ കിട്ടി; മറ്റു ചിലർ ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേല്പു ലഭിക്കേണ്ടതിന്നു ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു.
35TSKCOMSthreekalkku thangalute marichavare uyirthezhunnelpinaal thirike kitti; marru chilar erravum nalloru uyirthezhunnelpu labhikkendathinnu udhaaranam kaikkollaathe bhedyam erru.
35TSKCOMस्‍त्रियोंने अपके मरे हुओं को फिर जीवते पाया; कितने तो मार खाते खाते मर गए; और छुटकारा न चाहा; इसलिथे कि उत्तम पुनरूत्यान के भागी हों।
36TSKCOMAnd others had trial of cruel mockings and scourgings, yea, moreover of bonds and imprisonment:
36TSKCOMവേറെ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു.
36TSKCOMVere chilar parihaasam, chammatti, changala, thatavu ivayaalulla pareeksha anubhavichu.
36TSKCOMकई एक ठट्ठोंमें उड़ाए जाने; और कोड़े खाने; वरन बान्‍धे जाने; और कैद में पड़ने के द्वारा परखे गए।
37TSKCOMThey were stoned, they were sawn asunder, were tempted, were slain with the sword: they wandered about in sheepskins and goatskins; being destitute, afflicted, tormented;
37TSKCOMകല്ലേറു ഏറ്റു, ഈർച്ചവാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടേയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു,
37TSKCOMKalleru erru, eerchavaalaal arukkappettu, pareekshikkappettu, vaalaal kollappettu, jatayaatukaluteyum kolaatukaluteyum thol dharichu, budhimuttum upadravavum kashtavum sahichu,
37TSKCOMपत्यरवाह किए गए; आरे से चीरे गए; उन की पक्कीझा की गई; तलवार से मारे गए; वे कंगाली में और क्‍लेश में और दुख भोगते हुए भेड़ोंऔर बकिरयोंकी खालें ओढ़े हुए, इधर उधर मारे मारे फिरे।
38TSKCOM(Of whom the world was not worthy:) they wandered in deserts, and in mountains, and in dens and caves of the earth.
38TSKCOMകാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്കു യോഗ്യമായിരുന്നില്ല.
38TSKCOMKaatukalilum malakalilum guhakalilum bhoomiyute pilarppukalilum uzhannu valanjnju; lokam avarkku yogyamaayirunnilla.
38TSKCOMऔर जंगलों, और पहाड़ों, और गुफाओं में, और पृय्‍वी की दरारोंमें भटकते फिरे।
39TSKCOMAnd these all, having obtained a good report through faith, received not the promise:
39TSKCOMഅവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല.
39TSKCOMAvar ellaavarum vishvaasathaal saakshyam labhichittum vaagdathanivrithi praapichilla.
39TSKCOMसंसार उन के योगय न या: और विश्वास ही के द्वारा इन सब के विषय में अच्‍छी गवाही दी गई, तोभी उन्‍हें प्रतिज्ञा की हुई वस्‍तु न मिली।
40TSKCOMGod having provided some better thing for us, that they without us should not be made perfect.
40TSKCOMഅവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു.
40TSKCOMAvar namme kootaathe rakshaapoorthi praapikkaathirikkendathinnu daivam namukku venti erravum nallathonnu munkaruthiyirunnu.
40TSKCOMक्‍योंकि परमेश्वर ने हमारे लिथे पहिले से एक उत्तम बात ठहराई, कि वे हमारे बिना सिद्धता को न पहुंचे।।