Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd it came to pass in Iconium, that they went both together into the synagogue of the Jews, and so spake, that a great multitude both of the Jews and also of the Greeks believed.
1TSKCOMഇക്കോന്യയിൽ അവർ ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയിൽ ചെന്നു യെഹൂദന്മാരിലും യവനന്മാരിലും വലിയോരു പുരുഷാരം വിശ്വസിപ്പാൻ തക്കവണ്ണം സംസാരിച്ചു.
1TSKCOMIkkonyayil avar orumichu yehoodanmaarute palliyil chennu yehoodanmaarilum yavananmaarilum valiyoru purushaaram vishvasippaan thakkavannam samsaarichu.
1TSKCOMइकुनियुम में ऐसा हुआ कि वे यहूदियोंकी आराधनालय में साय साय गए, और ऐसी बातें की, कि यहूदियोंऔर यूनानियोंदोनोंमें से बहतोंने विश्वास किया।
2TSKCOMBut the unbelieving Jews stirred up the Gentiles, and made their minds evil affected against the brethren.
2TSKCOMവിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സു സഹോദരന്മാരുടെ നേരെ ഇളക്കി വഷളാക്കി.
2TSKCOMVishvasikkaatha yehoodanmaaro jaathikalute manassu sahodaranmaarute nere ilakki vashalaakki.
2TSKCOMपरन्‍तु न माननेवाले यहूदियोंने अन्यजातियोंके मन भाइयोंके विरोध में उसकाए, और बिगाड़ कर दिए।
3TSKCOMLong time therefore abode they speaking boldly in the Lord, which gave testimony unto the word of his grace, and granted signs and wonders to be done by their hands.
3TSKCOMഎന്നാൽ അവർ വളരെക്കാലം അവിടെ പാർത്തു, കർത്താവിൽ ആശ്രയിച്ചു പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവൻ തന്റെ കൃപയുടെ വചനത്തിന്നു സാക്ഷിനിന്നു, അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി.
3TSKCOMEnnaal avar valarekkaalam avite paarthu, karthaavil aashrayichu praagathbhyathote prasamgichukontirunnu; avan thanre kripayute vachanathinnu saakshininnu, avarute kayyaal atayaalangalum athbhuthangalum undaakuvaan varam nalki.
3TSKCOMऔर वे बहुत दिन तक वहां रहे, और प्रभु के भरोसे पर हियाव से बातें करते थे: और वह उन के हाथोंसे चिन्‍ह और अद्भुत काम करवाकर अपके अनुग्रह के वचन पर गवाही देता या।
4TSKCOMBut the multitude of the city was divided: and part held with the Jews, and part with the apostles.
4TSKCOMഎന്നാൽ പട്ടണത്തിലെ ജനസമൂഹം ഭിന്നിച്ചു ചിലര്‍ യെഹൂദന്മാരുടെ പക്ഷത്തിലും ചിലർ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി.
4TSKCOMEnnaal pattanathile janasamooham bhinnichu chilar‍ yehoodanmaarute pakshathilum chilar apposthalanmaarute pakshathilum aayi.
4TSKCOMपरन्‍तु नगर के लोगोंमें फूट पड़ गई यी; इस से कितने तो यहूदियोंकी ओर, और कितने प्रेरितोंकी ओर हो गए।
5TSKCOMAnd when there was an assault made both of the Gentiles, and also of the Jews with their rulers, to use them despitefully, and to stone them,
5TSKCOMഅവരെ അവമാനിപ്പാനും കല്ലെറിവാനും ജാതികളും യെഹൂദന്മാരും അവിടത്തെ പ്രമാണികളോടുകൂടി ഒരു ആക്രമം ഭാവിച്ചപ്പോൾ അവർ അതു ഗ്രഹിച്ചു ലുസ്ത്ര,
5TSKCOMAvare avamaanippaanum kallerivaanum jaathikalum yehoodanmaarum avitathe pramaanikalotukooti oru aakramam bhaavichappol avar athu grahichu lusthra,
5TSKCOMपरन्‍तु जब अन्यजाति और यहूदी उन का अपमान और उन्‍हें पत्यरवाह करने के लिथे अपके सरदारोंसमत उन पर दोड़े।
6TSKCOMThey were ware of it, and fled unto Lystra and Derbe, cities of Lycaonia, and unto the region that lieth round about:
6TSKCOMദെർബ്ബ ഇന്ന ലുക്കവോന്യപട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും
6TSKCOMDerbba inna lukkavonyapattanangalilekkum churrumulla deshathilekkum
6TSKCOMतो वे इस बात को जान गा, और लुकाउनिया के लुस्‍त्रा और दिरबे नगरोंमें, और आसपास के देश में भाग गए।
7TSKCOMAnd there they preached the gospel.
7TSKCOMഓടിപ്പോയി അവിടെ സുവിശേഷം അറിയിച്ചുപോന്നു.
7TSKCOMOtippoyi avite suvishesham ariyichuponnu.
7TSKCOMऔर वहां सुसमाचार सुनाने लगे।।
8TSKCOMAnd there sat a certain man at Lystra, impotent in his feet, being a cripple from his mother’s womb, who never had walked:
8TSKCOMലുസ്ത്രയിൽ അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിന്നു ശക്തിയില്ലാതെയും ഉള്ളോരു പുരുഷൻ ഇരുന്നിരുന്നു.
8TSKCOMLusthrayil ammayute garbhammuthal mutanthanaayi orikkalum natannittillaatheyum kaalinnu shakthiyillaatheyum ulloru purushan irunnirunnu.
8TSKCOMलुस्‍त्रा में एक मनुष्य बैठा या, जो पांवोंका निर्बल या: वह जन्क़ ही से लंगड़ा या, और कभी न चला या।
9TSKCOMThe same heard Paul speak: who stedfastly beholding him, and perceiving that he had faith to be healed,
9TSKCOMഅവൻ പൌലൊസ് സംസാരിക്കുന്നതു കേട്ടു; അവൻ അവനെ ഉറ്റു നോക്കി, സൌഖ്യം പ്രാപിപ്പാൻ അവന്നു വിശ്വാസമുണ്ടു എന്നു കണ്ടിട്ടു:
9TSKCOMAvan paulos samsaarikkunnathu kettu; avan avane urru nokki, saukhyam praapippaan avannu vishvaasamuntu ennu kantittu:
9TSKCOMवह पौलुस को बातें करते सुन रहा या और इस ने उस की ओर टकटकी लगाकर देखा कि इस को चंगा हो जाने का विश्वास है।
10TSKCOMSaid with a loud voice, Stand upright on thy feet. And he leaped and walked.
10TSKCOMനീ എഴുന്നേറ്റു കാലൂന്നി നിവിർന്നുനിൽക്ക എന്നു ഉറക്കെ പറഞ്ഞു; അവൻ കുതിച്ചെഴുന്നേറ്റു നടന്നു
10TSKCOMNee ezhunnerru kaaloonni nivirnnunilkka ennu urakke paranjnju; avan kuthichezhunnerru natannu
10TSKCOMऔर ऊंचे शब्‍द से कहा, अपके पांवोंके बल सीधा खड़ा हो: तब वह उछलकर चलने फिरने लगा।
11TSKCOMAnd when the people saw what Paul had done, they lifted up their voices, saying in the speech of Lycaonia, The gods are come down to us in the likeness of men.
11TSKCOMപൌലൊസ് ചെയ്തതു പുരുഷാരം കണ്ടിട്ടു: ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു എന്നു ലുക്കവോന്യഭാഷയിൽ നിലവിളിച്ചു പറഞ്ഞു.
11TSKCOMPaulos cheythathu purushaaram kantittu: devanmaar manushyaroopathil nammute atukkal irangivannirikkunnu ennu lukkavonyabhaashayil nilavilichu paranjnju.
11TSKCOMलोगोंने पौलुस का यह काम देखकर लुकाउनिया भाषा में ऊंचे शब्‍द से कहा; देवता हमारे पास उतर आए हैं।
12TSKCOMAnd they called Barnabas, Jupiter; and Paul, Mercurius, because he was the chief speaker.
12TSKCOMബർന്നബാസിന്നു ഇന്ദ്രൻ എന്നും പൌലൊസ് മുഖ്യപ്രസംഗിയാകയാൽ അവന്നു ബുധൻ എന്നു പേർവിളിച്ചു.
12TSKCOMBarnnabaasinnu indran ennum paulos mukhyaprasamgiyaakayaal avannu budhan ennu pervilichu.
12TSKCOMऔर उन्‍होंने बरनबास को ज्यूस, और पौलुस को हिरमेस कहा, क्‍योंकि यह बातें करने में मुख्य या।
13TSKCOMThen the priest of Jupiter, which was before their city, brought oxen and garlands unto the gates, and would have done sacrifice with the people.
13TSKCOMപട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കൽ കൊണ്ടുവന്നു പുരുഷാരത്തോടുകൂടെ യാഗം കഴിപ്പാൻ ഭാവിച്ചു.
13TSKCOMPattanathinte mumpilulla indrakshethrathile purohithan kaalakaleyum poomaalakaleyum gopurathingkal kontuvannu purushaarathotukoote yaagam kazhippaan bhaavichu.
13TSKCOMऔर ज्यूस के उस मन्‍दिर का पुजारी जो उस के नगर के साम्हने या, बैल और फूलोंके हार फाटकोंपर लाकर लोगोंके साय बलिदान करना चाहता या।
14TSKCOMWhich when the apostles, Barnabas and Paul, heard of, they rent their clothes, and ran in among the people, crying out,
14TSKCOMഇതു അപ്പൊസ്തലന്മാരായ ബർന്നബാസും പൌലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞതു:
14TSKCOMIthu apposthalanmaaraaya barnnabaasum paulosum kettittu vasthram keerikkontu purushaarathinte itayilekku otichennu nilavilichu paranjnjathu:
14TSKCOMपरन्‍तु बरनबास और पौलुस प्रेरितोंने जब सुना, तो अपके कपके फाड़े, और भीड़ में लपक गए, और पुकारकर कहने लगे; हे लोगो तुम क्‍या करते हो
15TSKCOMAnd saying, Sirs, why do ye these things? We also are men of like passions with you, and preach unto you that ye should turn from these vanities unto the living God, which made heaven, and earth, and the sea, and all things that are therein:
15TSKCOMപുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നതു എന്തു? ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.
15TSKCOMPurushanmaare, ningal ee cheyyunnathu enthu? njangal ningalotu samasvabhaavamulla manushyar athre; ningal ee vyarthakaaryangale vittu, aakaashavum bhoomiyum samudravum avayilulla sakalavum undaakkiya jeevanulla daivathingkalekku thiriyenam ennulla suvishesham njangal ningalotu ariyikkunnu.
15TSKCOMहम भी तो तुम्हारे समान दु:ख-सुख भोगी मनुष्य हैं, और तुम्हें सुसमाचार सुनाते हैं, कि तुम इन व्यर्य वस्‍तुओं से अलग होकर जीवते परमेश्वर की ओर फिरो, जिस ने स्‍वर्ग और पृय्‍वी और समुद्र और जो कुछ उन में है बनाया।
16TSKCOMWho in times past suffered all nations to walk in their own ways.
16TSKCOMകഴിഞ്ഞ കാലങ്ങളിൽ അവൻ സകലജാതികളെയും സ്വന്ത വഴികളിൽ നടപ്പാൻ സമ്മതിച്ചു.
16TSKCOMKazhinjnja kaalangalil avan sakalajaathikaleyum svantha vazhikalil natappaan sammathichu.
16TSKCOMउस ने बीते समयोंमें सब जातियोंको अपके अपके मार्गोंमें चलने दिया।
17TSKCOMNevertheless he left not himself without witness, in that he did good, and gave us rain from heaven, and fruitful seasons, filling our hearts with food and gladness.
17TSKCOMഎങ്കിലും അവൻ നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല.
17TSKCOMEngkilum avan nanmacheykayum aakaashathuninnu mazhayum phalapushtiyulla kaalangalum ningalkku tharikayum aahaaravum santhoshavum nalki ningale thriptharaakkukayum cheythuponnathinaal thannekkurichu saakshyam tharaathirunnittilla.
17TSKCOMतौभी उस ने अपके आप को बे-गवाह न छोड़ा; किन्‍तु वह भलाई करता रहा, और आकाश से वर्षा और फलवन्‍त ऋतु देकर, तुम्हारे मन को भोजन और आनन्‍द से भरता रहा।
18TSKCOMAnd with these sayings scarce restrained they the people, that they had not done sacrifice unto them.
18TSKCOMഅവർ ഇങ്ങനെ പറഞ്ഞു തങ്ങൾക്കു യാഗം കഴിക്കാതവണ്ണം പുരുഷാരത്തെ പ്രയാസത്തോടെ തടുത്തു.
18TSKCOMAvar ingane paranjnju thangalkku yaagam kazhikkaathavannam purushaarathe prayaasathote thatuthu.
18TSKCOMयह कहकर भी उन्‍होंने लोगोंको किठनता से रोका कि उन के लिथे बलिदान न करें।।
19TSKCOMAnd there came thither certain Jews from Antioch and Iconium, who persuaded the people, and, having stoned Paul, drew him out of the city, supposing he had been dead.
19TSKCOMഎന്നാൽ അന്ത്യൊക്ക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും യെഹൂദന്മാർ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൌലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്നു വിചാരിച്ചിട്ടു അവനെ പട്ടണത്തിന്നു പുറത്തേക്കു ഇഴെച്ചു കളഞ്ഞു.
19TSKCOMEnnaal anthyokkyayil ninnum ikkonyayil ninnum yehoodanmaar vannu kooti purushaarathe vashathaakki paulosine kallerinjnju; avan marichu ennu vichaarichittu avane pattanathinnu purathekku izhechu kalanjnju.
19TSKCOMपरन्‍तु कितने यहूदियोंने अन्‍ताकिया और इकुनियम से आकर लोगोंको अपक्की ओर कर लिया, और पौलुस को पत्यरवाह किया, और मरा समझकर उसे नगर के बाहर घसीट ले गए।
20TSKCOMHowbeit, as the disciples stood round about him, he rose up, and came into the city: and the next day he departed with Barnabas to Derbe.
20TSKCOMഎന്നാൽ ശിഷ്യന്മാർ അവനെ ചുറ്റിനിൽക്കയിൽ അവൻ എഴുന്നേറ്റു പട്ടണത്തിൽ ചെന്നു; പിറ്റെന്നാൾ ബർന്നബാസിനോടുകൂടെ ദെർബ്ബെക്കു പോയി.
20TSKCOMEnnaal shishyanmaar avane churrinilkkayil avan ezhunnerru pattanathil chennu; pirrennaal barnnabaasinotukoote derbbekku poyi.
20TSKCOMपर जब चेले उस की चारोंओर आ खड़े हुए, तो वह उठकर नगर में गया और दूसरे दिन बरनबास के साय दिरबे को चला गया।
21TSKCOMAnd when they had preached the gospel to that city, and had taught many, they returned again to Lystra, and to Iconium, and Antioch,
21TSKCOMആ പട്ടണത്തിലും സുവിശേഷം അറിയിച്ചു പലരെയും ശിഷ്യരാക്കിയശേഷം അവർ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്ന പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്നു,
21TSKCOMAa pattanathilum suvishesham ariyichu palareyum shishyaraakkiyashesham avar lusthra, ikkonya, anthyokya enna pattanangalilekku matangichennu,
21TSKCOMऔर वे उस नगर के लोगोंको सुसमाचार सुनाकर, और बहुत से चेले बनाकर, लुस्‍त्रा और इकुनियम और अन्‍ताकिया को लौट आए।
22TSKCOMConfirming the souls of the disciples, and exhorting them to continue in the faith, and that we must through much tribulation enter into the kingdom of God.
22TSKCOMവിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.
22TSKCOMVishvaasathil nila nilkkenam ennum naam anekam kashtangalilkooti daivaraajyathil katakkendathaakunnu ennum prabodhippichu shishyanmaarute manassu urappichu ponnu.
22TSKCOMऔर चेलोंके मन को स्यिर करते रहे और यह उपकेश देते थे, कि हमें बड़े क्‍लेश उठाकर परमेश्वर के राज्य में प्रवेश करना होगा।
23TSKCOMAnd when they had ordained them elders in every church, and had prayed with fasting, they commended them to the Lord, on whom they believed.
23TSKCOMഅവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭാരമേല്പിക്കയും ചെയ്തു.
23TSKCOMAvar sabhathorum avarkku mooppanmaare niyamikkayum upavasichum praarthichumkontu thangal vishvasicha karthaavingkal avare bhaaramelpikkayum cheythu.
23TSKCOMऔर उन्‍होंने हर एक कलीसिया में उन के लिथे प्राचीन ठहराए, और उपवास सहित प्रार्यना करके, उन्‍हें प्रभु के हाथ सौंपा जिस पर उन्‍होंने विश्वास किया या।
24TSKCOMAnd after they had passed throughout Pisidia, they came to Pamphylia.
24TSKCOMഅവർ പിസിദ്യയിൽകൂടി കടന്നു പംഫുല്യയിൽഎത്തി,
24TSKCOMAvar pisidyayilkooti katannu pamphulyayilethi,
24TSKCOMऔर पिसिदिया से होते हुए वे पंफूलिया में पहुंचे;
25TSKCOMAnd when they had preached the word in Perga, they went down into Attalia:
25TSKCOMപെർഗ്ഗയിൽവചനം പ്രസംഗിച്ചശേഷം അത്തല്യെക്കു പോയി
25TSKCOMPerggayilvachanam prasamgichashesham athalyekku poyi
25TSKCOMऔर पिरगा में वचन सुनाकर अत्तलिया में आए।
26TSKCOMAnd thence sailed to Antioch, from whence they had been recommended to the grace of God for the work which they fulfilled.
26TSKCOMഅവിടെ നിന്നു കപ്പൽ കയറി അന്ത്യൊക്ക്യയിലേക്കു പോയി; തങ്ങൾ നിവർത്തിച്ച വേലക്കായി ദൈവകൃപയിൽ അവരെ ഭരമേല്പിച്ചയച്ചതു അവിടെനിന്നു ആയിരുന്നുവല്ലോ.
26TSKCOMAvite ninnu kappal kayari anthyokkyayilekku poyi; thangal nivarthicha velakkaayi daivakripayil avare bharamelpichayachathu aviteninnu aayirunnuvallo.
26TSKCOMऔर वहां से जहाज से अन्‍ताकिया में आए, जहां से वे उस काम के लिथे जो उन्‍होंने पूरा किया या परमेश्वर के अनुग्रह पर सौंपे गए थे।
27TSKCOMAnd when they were come, and had gathered the church together, they rehearsed all that God had done with them, and how he had opened the door of faith unto the Gentiles.
27TSKCOMഅവിടെ എത്തിയശേഷം സഭയെ ഒരുമിച്ചു കൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും ജാതികൾക്കു വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതും അറിയിച്ചു.
27TSKCOMAvite ethiyashesham sabhaye orumichu kootti, daivam thangalotukoote irunnu cheythathokkeyum jaathikalkku vishvaasathinte vaathil thurannukotuthathum ariyichu.
27TSKCOMवहां पहुंचकर, उन्‍होंने कलीसिया इकट्ठी की और बताया, कि परमेश्वर ने हमारे साय होकर कैसे बड़े बड़े काम किए! और अन्यजातियोंके लिथे विश्वास का द्वार खोल दिया।
28TSKCOMAnd there they abode long time with the disciples.
28TSKCOMപിന്നെ അവൻ ശിഷ്യന്മാരോടുകൂടെ കുറെക്കാലം അവിടെ പാർത്തു.
28TSKCOMPinne avan shishyanmaarotukoote kurekkaalam avite paarthu.
28TSKCOMऔर वे चेलोंके साय बहुत दिन तक रहे।।