Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMIf it had not been the LORD who was on our side, now may Israel say;
1TSKCOMയിസ്രായേൽ പറയേണ്ടതെന്തെന്നാൽ യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ
1TSKCOMYisraayel parayendathenthennaal yahova nammute pakshathillaayirunnuvengkil
1TSKCOMइस्राएल यह कहे, कि यदि हमारी ओर यहोवा न होता,
2TSKCOMIf it had not been the LORD who was on our side, when men rose up against us:
2TSKCOMമനുഷ്യർ നമ്മോടു എതിർത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,
2TSKCOMManushyar nammotu ethirthappol, yahova nammute pakshathillaayirunnuvengkil,
2TSKCOMयदि यहोवा उस समय हमारी ओर न होता जब मनुष्योंने हम पर चढ़ाई की,
3TSKCOMThen they had swallowed us up quick, when their wrath was kindled against us:
3TSKCOMഅവരുടെ കോപം നമ്മുടെനേരെ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
3TSKCOMAvarute kopam nammutenere jvalichappol, avar namme jeevanote vizhungikkalayumaayirunnu;
3TSKCOMतो वे हम को उसी समय जीवित निगल जाते, जब उनका क्रोध हम पर भड़का था,
4TSKCOMThen the waters had overwhelmed us, the stream had gone over our soul:
4TSKCOMവെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു;
4TSKCOMVellam namme ozhukkikkalayumaayirunnu, nadi nammute praanannu meethe kaviyumaayirunnu;
4TSKCOMहम उसी समय जल में डूब जाते और धारा में बह जाते;
5TSKCOMThen the proud waters had gone over our soul.
5TSKCOMപൊങ്ങിയിരുന്ന വെള്ളം നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു.
5TSKCOMPongiyirunna vellam nammute praanannu meethe kaviyumaayirunnu.
5TSKCOMउमड़ते जल में हम उसी समय ही बह जाते।।
6TSKCOMBlessed be the LORD, who hath not given us as a prey to their teeth.
6TSKCOMനമ്മെ അവരുടെ പല്ലിന്നു ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.
6TSKCOMNamme avarute pallinnu irayaayi kotukkaaykayaal yahova vaazhthappetumaaraakatte.
6TSKCOMधन्य है यहोवा, जिस ने हम को उनके दातोंतले जाने न दिया!
7TSKCOMOur soul is escaped as a bird out of the snare of the fowlers: the snare is broken, and we are escaped.
7TSKCOMവേട്ടക്കാരുടെ കണിയിൽനിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
7TSKCOMVettakkaarute kaniyilninnu pakshiyennapole nammute praanan vazhuthipponnirikkunnu; kani potti naam vazhuthipponnirikkunnu.
7TSKCOMहमार जीव पक्षी की नाईं चिड़ीमार के जाल से छूट गया; जाल फट गया, हम बच निकले!
8TSKCOMOur help is in the name of the LORD, who made heaven and earth.
8TSKCOMനമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.
8TSKCOMNammute sahaayam aakaashatheyum bhoomiyeyum undaakkiya yahovayute naamathil irikkunnu.
8TSKCOMयहोवा जो आकाश और पृथ्वी का कर्त्ता है, हमारी सहाथता उसी के नाम से होती है।