1TSKCOMAfter this I looked, and, behold, a door was opened in heaven: and the first voice which I heard was as it were of a trumpet talking with me; which said, Come up hither, and I will shew thee things which must be hereafter.1TSKCOMഅനന്തരം സ്വർഗ്ഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതു ഞാൻ കണ്ടു; കാഹളനാദംപോലെ എന്നോടു സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോടു: ഇവിടെ കയറിവരിക; മേലാൽ സംഭവിപ്പാനുള്ളതു ഞാൻ നിനക്കു കാണിച്ചുതരാം എന്നു കല്പിച്ചു.1TSKCOMAnantharam svarggathil oru vaathil thurannirikkunnathu njaan kantu; kaahalanaadampole ennotu samsaarichu ketta aadyathe shabdam ennotu: ivite kayarivarika; melaal sambhavippaanullathu njaan ninakku kaanichutharaam ennu kalpichu.1TSKCOMइन बातोंके बाद जो मैं ने दृष्टि की, तो क्या देखता हूं कि स्वर्ग में एक द्वार खुला हुआ है; और जिस को मैं ने पहिले तुरही के से शब्द से अपके साय बातें करते सुना या, वही कहता है, कि यहां ऊपर आ जा: और मैं वे बातें तुझै दिखाऊंगा, जिन का इन बातोंके बाद पूरा होना अवश्य है।2TSKCOMAnd immediately I was in the spirit: and, behold, a throne was set in heaven, and one sat on the throne.2TSKCOMഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു.2TSKCOMUtane njaan aathmavivashanaayi svarggathil oru simhaasanam vechirikkunnathum simhaasanathil oruvan irikkunnathum kantu.2TSKCOMऔर तुरन्त मैं आत्क़ा में आ गया; और क्या देखता हूं, कि एक सिंहासन स्वर्ग में धरा है, और उस सिंहासन पर कोई बैठा है।3TSKCOMAnd he that sat was to look upon like a jasper and a sardine stone: and there was a rainbow round about the throne, in sight like unto an emerald.3TSKCOMഇരിക്കുന്നവൻ കാഴ്ചെക്കു സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ; സിംഹാസനത്തിന്റെ ചുറ്റും കാഴ്ചെക്കു മരതകത്തോടു സദൃശമായോരു പച്ചവില്ലു;3TSKCOMIrikkunnavan kaazhchekku sooryakaanthathotum pathmaraagathotum sadrishan; simhaasanathinte churrum kaazhchekku marathakathotu sadrishamaayoru pachavillu;3TSKCOMऔर जो उस पर बैठा है, वह यशब और मानिक सा दिखाई पड़ता है, और उस सिंहासन के चारोंओर मरकत सा एक मेघधनुष दिखाई देता है।4TSKCOMAnd round about the throne were four and twenty seats: and upon the seats I saw four and twenty elders sitting, clothed in white raiment; and they had on their heads crowns of gold.4TSKCOMസിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തുനാലു സിംഹാസനം; വെള്ളയുടുപ്പു ധരിച്ചുംകൊണ്ടു സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാർ; അവരുടെ തലയിൽ പൊൻകിരീടം;4TSKCOMSimhaasanathinte churrilum irupathunaalu simhaasanam; vellayutuppu dharichumkontu simhaasanangalil irikkunna irupathunaalu mooppanmaar; avarute thalayil ponkireetam;4TSKCOMऔर उस सिंहासन के चारोंओर चौबीस सिंहासन है; और इन सिंहासनोंपर चौबीस प्राचीन श्वेत वस्त्र पहिने हुए बैठें हैं, और उन के सिरोंपर सोने के मुकुट हैं।5TSKCOMAnd out of the throne proceeded lightnings and thunderings and voices: and there were seven lamps of fire burning before the throne, which are the seven Spirits of God.5TSKCOMസിംഹാസനത്തിൽനിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു; ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴുദീപങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു;5TSKCOMSimhaasanathilninnu minnalum naadavum itimuzhakkavum purappetunnu; daivathinte ezhu aathmaakkalaaya ezhudeepangal simhaasanathinte mumpil jvalichukontirikkunnu;5TSKCOMऔर उस सिंहासन में से बिजलियां और गर्जन निकलते हैं और सिंहासन के साम्हने आग के सात दीपक जल रहे हैं, थे परमेश्वर की सात आत्क़ाएं हैं।6TSKCOMAnd before the throne there was a sea of glass like unto crystal: and in the midst of the throne, and round about the throne, were four beasts full of eyes before and behind.6TSKCOMസിംഹാസനത്തിന്റെ മുമ്പിൽ പളുങ്കിന്നൊത്ത കണ്ണാടിക്കടൽ; സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുറ്റിലും നാലു ജീവികൾ; അവെക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു.6TSKCOMSimhaasanathinte mumpil palungkinnotha kannaatikkatal; simhaasanathinte natuvilum simhaasanathinte churrilum naalu jeevikal; avekku mumpuravum pimpuravum kannu niranjnjirikkunnu.6TSKCOMऔर उस सिंहासन के साम्हने मानो बिल्लौर के समान कांच का सा समुद्र है, और सिंहासन के बीच में और सिंहासन के चारोंओर चार प्राणी है, जिन के आगे पीछे आंखे ही आंखे हैं।7TSKCOMAnd the first beast was like a lion, and the second beast like a calf, and the third beast had a face as a man, and the fourth beast was like a flying eagle.7TSKCOMഒന്നാം ജീവി സിംഹത്തിന്നു സദൃശം; രണ്ടാം ജീവി കാളെക്കു സദൃശം മൂന്നാംജീവി മനുഷ്യനെപ്പോലെ മുഖമുള്ളതും; നാലാം ജീവി പറക്കുന്ന കഴുകിന്നു സദൃശം.7TSKCOMOnnaam jeevi simhathinnu sadrisham; randaam jeevi kaalekku sadrisham moonnaamjeevi manushyaneppole mukhamullathum; naalaam jeevi parakkunna kazhukinnu sadrisham.7TSKCOMपहिला प्राणी सिंह के समान है, और दूसरा प्राणी का मुंह बछड़े के समान है, तीसरे प्राणी का मुंह मनुष्य का सा है, और चौया प्राणी उड़ते हुए उकाब के समान है।8TSKCOMAnd the four beasts had each of them six wings about him; and they were full of eyes within: and they rest not day and night, saying, Holy, holy, holy, Lord God Almighty, which was, and is, and is to come.8TSKCOMനാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.8TSKCOMNaalu jeevikalum oronninnu aaraaru chirakullathaayi churrilum akathum kannu niranjnjirikkunnu. irikkunnavanum irunnavanum varunnavanumaayi sarvvashakthiyulla karthaavaaya daivam parishudhan, parishudhan, parishudhan ennu avar raappakal vishramam kootaathe paranjnjukontirikkunnu.8TSKCOMऔर चारोंप्राणियोंके छ: छ: पंख हैं, और चारोंओर, और भीतर आंखे ही आंखे हैं; और वे रात दिन बिना विश्रम लिए यह कहते रहते हैं, कि पवित्र, पवित्र, पवित्र प्रभु परमेश्वर, सर्वशक्तिमान, जो या, और जो है, और जो आनेवाला है।9TSKCOMAnd when those beasts give glory and honour and thanks to him that sat on the throne, who liveth for ever and ever,9TSKCOMഎന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന്നു ആ ജീവികൾ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും9TSKCOMEnnennekkum jeevichirikkunnavanaayi simhaasanathil irikkunnavannu aa jeevikal mahathvavum bahumaanavum sthothravum kotukkumpozhokkeyum9TSKCOMऔर जब वे प्राणी उस की जो सिंहासन पर बैठा है, और जो युगानुयुग जीवता है, महिमा और आदर और धन्यवाद करेंगे।10TSKCOMThe four and twenty elders fall down before him that sat on the throne, and worship him that liveth for ever and ever, and cast their crowns before the throne, saying,10TSKCOMഇരുപത്തുനാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു:10TSKCOMIrupathunaalu mooppanmaarum simhaasanathil irikkunnavanre mumpil veenu, ennennekkum jeevichirikkunnavane namaskarichu:10TSKCOMतब चौबीसोंप्राचीन सिंहासन पर बैठनेवाले के साम्हने गिर पकेंगे, और उसे जो युगानुयुग जीवता है प्रणाम करेंगे; और अपके अपके मुकुट सिंहासन के साम्हने यह कहते हुए डाल देंगे।11TSKCOMThou art worthy, O Lord, to receive glory and honour and power: for thou hast created all things, and for thy pleasure they are and were created.11TSKCOMകർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.11TSKCOMKarthaave, nee sarvvavum srishtichavanum ellaam ninre ishtamhethuvaal undaayathum srishtikkappettathum aakayaal mahathvavum bahumaanavum shakthiyum kaikkolvaan yogyan ennu paranjnjumkontu thangalute kireetangale simhaasanathin mumpil itum.11TSKCOMकि हमारे प्रभु, और परमेश्वर, तू ही महिमा, और आदर, और सामर्य के योग्य है; क्योंकि तू ही ने सब वस्तुएं सृजीं और वे तेरी ही इच्छा से यी, और सृजी गईं।।