1TSKCOMBehold my servant, whom I uphold; mine elect, in whom my soul delighteth; I have put my spirit upon him: he shall bring forth judgment to the Gentiles.1TSKCOMഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെ മേൽ വെച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും.1TSKCOMIthaa, njaan thaangunna enre daasan; enre ullam prasaadikkunna enre vrithan; njaan enre aathmaavine avanre mel vechirikkunnu; avan jaathikalotu nyaayam prasthaavikkum.1TSKCOMमेरे दास को देखो जिसे मैं संभाले हूं, मेरे चुने हुए को, जिस से मेरा जी प्रसन्न है; मैं ने उस पर अपना आत्मा रखा है, वह अन्यजातियोंके लिथे न्याय प्रगट करेगा।2TSKCOMHe shall not cry, nor lift up, nor cause his voice to be heard in the street.2TSKCOMഅവൻ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല.2TSKCOMAvan nilavilikkayilla, ochayundaakkukayilla, theruveethiyil thanre shabdam kelppikkayumilla.2TSKCOMन वह चिल्लाएगा और न ऊंचे शब्द से बोलेगा, न सड़क में अपक्की वाणी सुनाथेगा।3TSKCOMA bruised reed shall he not break, and the smoking flax shall he not quench: he shall bring forth judgment unto truth.3TSKCOMചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും.3TSKCOMChathanjnja ota avan otichukalakayilla; pukayunna thiri ketuthukalakayilla; avan sathyathote nyaayam prasthaavikkum.3TSKCOMकुचले हुए नरकट को वह न तोड़ेगा और न टिमटिमाती बत्ती को बुफाएगा; वह सच्चाई से न्याय चुकाएगा।4TSKCOMHe shall not fail nor be discouraged, till he have set judgment in the earth: and the isles shall wait for his law.4TSKCOMഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകൾ കാത്തിരിക്കുന്നു.4TSKCOMBhoomiyil nyaayam sthaapikkumvare avan thalarukayilla; adhairyappetukayumilla; avanre upadeshathinnaayi dveepukal kaathirikkunnu.4TSKCOMवह न यकेगा और न हियाव छोड़ेगा जब तक वह न्याय को पृय्वी पर स्यिर न करे; और द्वीपोंके लोग उसकी व्यवस्या की बाट जाहेंगे।।5TSKCOMThus saith God the LORD, he that created the heavens, and stretched them out; he that spread forth the earth, and that which cometh out of it; he that giveth breath unto the people upon it, and spirit to them that walk therein:5TSKCOMആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:5TSKCOMAakaashathe srishtichu virikkayum bhoomiyeyum athile ulpannangaleyum parathukayum athile janathinnu shvaasatheyum athil natakkunnavarkku praananeyum kotukkayum cheytha yahovayaaya daivam iprakaaram arulicheyyunnu:5TSKCOMईश्वर जो आकाश का सृजने और ताननेवाला है, जो उपज सहित पृय्वी का फैलानेवाला और उस पर के लोगोंको सांस और उस पर के चलनेवालोंको आत्मा देनेवाला यहावो है, वह योंकहता है:6TSKCOMI the LORD have called thee in righteousness, and will hold thine hand, and will keep thee, and give thee for a covenant of the people, for a light of the Gentiles;6TSKCOMകുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയിൽ നിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിപ്പാനും6TSKCOMKuruttukannukale thurappaanum badhanmaare kundarayil ninnum andhakaarathil irikkunnavare kaaraagrihathilninnum vituvippaanum6TSKCOMमुझ यहोवा ने तुझ को धर्म से बुला लिया है; मैं तेरा हाथ याम कर तेरी रझा करूंगा; मैं तुझे प्रजा के लिथे वाचा और जातियोंके लिथे प्रकाश ठहराऊंगा; कि तू अन्धोंकी आंखें खोले,7TSKCOMTo open the blind eyes, to bring out the prisoners from the prison, and them that sit in darkness out of the prison house.7TSKCOMയഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.7TSKCOMYahovayaaya njaan ninne neethiyote vilichirikkunnu; njaan ninre kai pitichu ninne kaakkum; ninne janathinte niyamavum jaathikalute prakaashavum aakkum.7TSKCOMबंधुओं को बन्दीगृह से निकाले और जो अन्धिक्कारने में बैठे हैं उनको कालकोठरी से निकाले।8TSKCOMI am the LORD: that is my name: and my glory will I not give to another, neither my praise to graven images.8TSKCOMഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.8TSKCOMNjaan yahova athuthanne enre naamam; njaan enre mahathvam marroruthannum enre sthuthi vigrahangalkkum vittukotukkayilla.8TSKCOMमैं यहोवा हूं, मेरा नाम यही है; अपक्की महिमा मैं दूसरे को न दूंगा और जो स्तुति मेरे योग्य है वह खुदी हुई मूरतोंको न दूंगा।9TSKCOMBehold, the former things are come to pass, and new things do I declare: before they spring forth I tell you of them.9TSKCOMപണ്ടു പ്രസ്താവിച്ചതു ഇതാ, സംഭവിച്ചിരിക്കുന്നു; ഞാൻ പുതിയതു അറിയിക്കുന്നു; അതു ഉത്ഭവിക്കുമ്മുമ്പെ ഞാൻ നിങ്ങളെ കേൾപ്പിക്കുന്നു.9TSKCOMPantu prasthaavichathu ithaa, sambhavichirikkunnu; njaan puthiyathu ariyikkunnu; athu uthbhavikkummumpe njaan ningale kelppikkunnu.9TSKCOMदेखो, पहिली बातें तो हो चुकी हैं, अब मैं नई बातें बताता हूं; उनके होने से पहिले मैं तुम को सुनाता हूं।।10TSKCOMSing unto the LORD a new song, and his praise from the end of the earth, ye that go down to the sea, and all that is therein; the isles, and the inhabitants thereof.10TSKCOMസമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവെക്കു ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്നു അവന്നു സ്തുതിയും പാടുവിൻ.10TSKCOMSamudrathil sanjcharikkunnavarum athil ulla sakalavum dveepukalum avayile nivaasikalum aayullore, yahovekku oru puthiya paattum bhoomiyute arrathuninnu avannu sthuthiyum paatuvin.10TSKCOMहे समुद्र पर चलनेवालो, हे समुद्र के सब रहनेवालो, हे द्वीपो, तुम सब अपके रहनेवालो समेत यहोवा के लिथे नया गीत गाओ और पृय्वी की छोर से उसकी स्तुति करो।11TSKCOMLet the wilderness and the cities thereof lift up their voice, the villages that Kedar doth inhabit: let the inhabitants of the rock sing, let them shout from the top of the mountains.11TSKCOMമരുഭൂമിയും അതിലെ പട്ടണങ്ങളും കേദാർ പാർക്കുന്ന ഗ്രാമങ്ങളും ശബ്ദം ഉയർത്തട്ടെ; ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കയും മലമുകളിൽ നിന്നു ആർക്കുകയും ചെയ്യട്ടെ.11TSKCOMMarubhoomiyum athile pattanangalum kedaar paarkkunna graamangalum shabdam uyarthatte; shailanivaasikal ghoshichullasikkayum malamukalil ninnu aarkkukayum cheyyatte.11TSKCOMजंगल और उस में की बस्तियां और केदार के बसे हुए गांव जयजयकार करें; सेला के रहनेवाले जयजयकार करें, वे पहाड़ोंकी चोटियोंपर से ऊंचे शब्द से ललकारें।12TSKCOMLet them give glory unto the LORD, and declare his praise in the islands.12TSKCOMഅവർ യഹോവെക്കു മഹത്വം കൊടുത്തു അവന്റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ.12TSKCOMAvar yahovekku mahathvam kotuthu avanre sthuthiye dveepukalil prasthaavikkatte.12TSKCOMवे यहोवा की महिमा प्रगट करें और द्वीपोंमें उसका गुणानुवाद करें।13TSKCOMThe LORD shall go forth as a mighty man, he shall stir up jealousy like a man of war: he shall cry, yea, roar; he shall prevail against his enemies.13TSKCOMയഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണതയെ ജ്വലിപ്പിക്കും; അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും.13TSKCOMYahova oru veeraneppole purappetum; oru yodhaavineppole theekshnathaye jvalippikkum; avan aarthuvilikkum; avan uchathil aarkkum; thanre shathrukkalotu veeryam pravarthikkum.13TSKCOMयहोवा वीर की नाईं निकलेगा और योद्धा के समान अपक्की जलन भड़काएगा, वह ऊंचे शब्द से ललकारेगा और अपके शत्रुओं पर जयवन्त होगा।।14TSKCOMI have long time holden my peace; I have been still, and refrained myself: now will I cry like a travailing woman; I will destroy and devour at once.14TSKCOMഞാൻ ബഹുകാലം മിണ്ടാതെയിരുന്നു; ഞാൻ മൌനമായി അടങ്ങിപ്പാർത്തിരുന്നു; ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ ഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കതെക്കും.14TSKCOMNjaan bahukaalam mindaatheyirunnu; njaan maunamaayi atangippaarthirunnu; ippozho novukittiya sthreeyeppole njaan njarangi netuveerppittu kathekkum.14TSKCOMबहुत काल से तो मैं चुप रहा और मौन साधे अपके को रोकता रहा; परन्तु अब जच्चा की नाईं चिल्लाऊंगा मैं हांफ हांफकर सांस भरूंगा।15TSKCOMI will make waste mountains and hills, and dry up all their herbs; and I will make the rivers islands, and I will dry up the pools.15TSKCOMഞാൻ മലകളെയും കുന്നുകളെയും ശൂന്യമാക്കി അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; ഞാൻ നദികളെ ദ്വീപുകളാക്കും; പൊയ്കകളെ വറ്റിച്ചുകളയും.15TSKCOMNjaan malakaleyum kunnukaleyum shoonyamaakki avayute sasyangale ellaam unakkikkalayum; njaan nadikale dveepukalaakkum; poykakale varrichukalayum.15TSKCOMपहाड़ोंऔर पहडिय़ोंको मैं सुखा डालूंगा और उनकी सब हरियाली फुलसा दूंगा; मैं नदियोंको द्वीप कर दूंगा और तालोंको सुखा डालूंगा।16TSKCOMAnd I will bring the blind by a way that they knew not; I will lead them in paths that they have not known: I will make darkness light before them, and crooked things straight. These things will I do unto them, and not forsake them.16TSKCOMഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും; അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും ദുർഘടങ്ങളെ സമഭൂമിയും ആക്കും; ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും.16TSKCOMNjaan kurutanmaare avar ariyaatha vazhiyil natathum; avar ariyaatha paathakalil avare sanjcharikkumaaraakkum; njaan avarute mumpil iruttine velichavum durghatangale samabhoomiyum aakkum; njaan ee vachanangale vittukalayaathe nivarthikkum.16TSKCOMमैं अन्धोंको एक मार्ग से ले चलूंगा जिसे वे नहीं जानते और उनको ऐसे पयोंसे चलाऊंगा जिन्हें वे नहीं जानते। उनके आगे मैं अन्धिक्कारने को उजियाला करूंगा और टेढ़े मार्गोंको सीधा कयंगा। मैं ऐसे ऐसे काम करूंगा और उनको न त्यागूंगा।17TSKCOMThey shall be turned back, they shall be greatly ashamed, that trust in graven images, that say to the molten images, Ye are our gods.17TSKCOMവിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോടു: നിങ്ങൾ ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവർ പിന്തിരിഞ്ഞു ഏറ്റവും ലജ്ജിച്ചുപോകും.17TSKCOMVigrahangalil aashrayichu bimbangalotu: ningal njangalute devanmaarennu parayunnavar pinthirinjnju erravum lajjichupokum.17TSKCOMजो लोग खुदी हुई मूरतोंपर भरोसा रखते और ढली हुई मूरतोंसे कहते हैं कि तुम हमारे ईश्वर हो, उनको पीछे हटना और अत्यन्त लज्जित होना पकेगा।।18TSKCOMHear, ye deaf; and look, ye blind, that ye may see.18TSKCOMചെകിടന്മാരേ, കേൾപ്പിൻ; കുരുടന്മാരേ, നോക്കിക്കാണ്മിൻ!18TSKCOMChekitanmaare, kelppin; kurutanmaare, nokkikkaanmin!18TSKCOMहे बहिरो, सुनो; हे अन्धो, आंख खोलो कि तुम देख सको!19TSKCOMWho is blind, but my servant? or deaf, as my messenger that I sent? who is blind as he that is perfect, and blind as the LORD’S servant?19TSKCOMഎന്റെ ദാസനല്ലാതെ കുരുടൻ ആർ? ഞാൻ അയക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആർ? എന്റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവൻ ആർ?19TSKCOMEnre daasanallaathe kurutan aar? njaan ayakkunna doothaneppole chekitan aar? enre priyaneppole kurutanum yahovayute daasaneppole andhanumaayavan aar?19TSKCOMमेरे दास के सियाव कौन अन्धा है? और मेरे भेजे हुए दूत के तुल्य कौन बहिरा है? मेरे मित्र के समान कौन अन्धा या यहोवा के दास के तुल्य अन्धा कौन है?20TSKCOMSeeing many things, but thou observest not; opening the ears, but he heareth not.20TSKCOMപലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല; ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല.20TSKCOMPalathum kantittum nee sookshikkunnilla; chevi thurannirunnittum avan kelkkunnilla.20TSKCOMतू बहुत सी बातोंपर दृष्टि करता है परन्तु उन्हें देखता नहीं है; कान तो खुले हैं परन्तु सुनता नहीं है।।21TSKCOMThe LORD is well pleased for his righteousness’ sake; he will magnify the law, and make it honourable.21TSKCOMയഹോവ തന്റെ നീതിനിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി മഹത്വീകരിപ്പാൻ പ്രസാദിച്ചിരിക്കുന്നു.21TSKCOMYahova thanre neethinimitham upadeshathe shreshthamaakki mahathveekarippaan prasaadichirikkunnu.21TSKCOMयहोवा को अपक्की धामिर्कता के निमित्त ही यह भाया है कि व्यवस्या की बड़ाई अधिक करे।22TSKCOMBut this is a people robbed and spoiled; they are all of them snared in holes, and they are hid in prison houses: they are for a prey, and none delivereth; for a spoil, and none saith, Restore.22TSKCOMഎന്നാൽ ഇതു മോഷ്ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരൊക്കെയും കുഴികളിൽ കുടുങ്ങിയും കാരാഗൃഹങ്ങളിൽ അടെക്കപ്പെട്ടുമിരിക്കുന്നു; അവർ കവർച്ചയായ്പോയി, ആരും വിടുവിക്കുന്നില്ല; അവർ കൊള്ളയായ്പോയി, മടക്കിത്തരിക എന്നു ആരും പറയുന്നതുമില്ല.22TSKCOMEnnaal ithu moshtichum kavarnnum poyirikkunna oru janamaakunnu; avarokkeyum kuzhikalil kutungiyum kaaraagrihangalil atekkappettumirikkunnu; avar kavarchayaaypoyi, aarum vituvikkunnilla; avar kollayaaypoyi, matakkitharika ennu aarum parayunnathumilla.22TSKCOMपरन्तु थे लोग लुट गए हैं, थे सब के सब गड़हियोंमें फंसे हुए और कालकोठरियोंमें बन्द किए हुए हैं; थे पकड़े गए और कोई इन्हें नहीं छुड़ाता; थे लुट गए और कोई आज्ञा नहीं देता कि फेर दो।23TSKCOMWho among you will give ear to this? who will hearken and hear for the time to come?23TSKCOMനിങ്ങളിൽ ആർ അതിന്നു ചെവികൊടുക്കും? ഭാവികാലത്തേക്കു ആർ ശ്രദ്ധിച്ചു കേൾക്കും?23TSKCOMNingalil aar athinnu chevikotukkum? bhaavikaalathekku aar shradhichu kelkkum?23TSKCOMतुम में से कौन इस पर कान लगाएगा? कौन ध्यान धरके होनहार के लिथे सुनेगा?24TSKCOMWho gave Jacob for a spoil, and Israel to the robbers? did not the LORD, he against whom we have sinned? for they would not walk in his ways, neither were they obedient unto his law.24TSKCOMയാക്കോബിനെ കൊള്ളയായും യിസ്രായേലിനെ കവർച്ചക്കാർക്കും ഏല്പിച്ചുകൊടുത്തവൻ ആർ? യഹോവ തന്നേയല്ലോ; അവനോടു നാം പാപം ചെയ്തുപോയി അവന്റെ വഴികളിൽ നടപ്പാൻ അവർക്കു മനസ്സില്ലായിരുന്നു; അവന്റെ ന്യായപ്രമാണം അവർ അനുസരിച്ചിട്ടുമില്ല.24TSKCOMYaakkobine kollayaayum yisraayeline kavarchakkaarkkum elpichukotuthavan aar? yahova thanneyallo; avanotu naam paapam cheythupoyi avanre vazhikalil natappaan avarkku manassillaayirunnu; avanre nyaayapramaanam avar anusarichittumilla.24TSKCOMकिस ने याकूब को लुटवाया और इस्राएल को लुटेरोंके वश में कर दिया? क्या यहोवा ने यह नहीं किया जिसके विरूद्ध हम ने पाप किया, जिसके मार्गोंपर उन्होंने चलना न चाहा और न उसकी व्यवस्या को माना?25TSKCOMTherefore he hath poured upon him the fury of his anger, and the strength of battle: and it hath set him on fire round about, yet he knew not; and it burned him, yet he laid it not to heart.25TSKCOMഅതുകൊണ്ടു അവൻ തന്റെ ഉഗ്രകോപവും യുദ്ധകാഠിന്യവും അവരുടെമേൽ പകർന്നു; അതു അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ അറിഞ്ഞില്ല; അതു അവരെ ദഹിപ്പിച്ചിട്ടും അവർ കൂട്ടാക്കിയില്ല.25TSKCOMAthukontu avan thanre ugrakopavum yudhakaathinyavum avarutemel pakarnnu; athu avarute churrum jvalichittum avar arinjnjilla; athu avare dahippichittum avar koottaakkiyilla.25TSKCOMइस काण उस पर उस ने अपके क्रोध की आग भड़काई और युद्ध का बल चलाना; और यद्यिप आग उसके चारोंओर लग गई, तौभी वह न समझा; वह जल भी गया, तौभी न चेता।।