1TSKCOMHear ye the word which the LORD speaketh unto you, O house of Israel:1TSKCOMയിസ്രായേൽഗൃഹമേ, യഹോവ നിങ്ങളോടു അരുളിച്ചെയ്യുന്ന വചനം കേൾപ്പിൻ!1TSKCOMYisraayelgrihame, yahova ningalotu arulicheyyunna vachanam kelppin!1TSKCOMयहोवा योंकहता है, हे इस्राएल के घराने जो वचन यहोवा तुम से कहता है उसे सुनो।2TSKCOMThus saith the LORD, Learn not the way of the heathen, and be not dismayed at the signs of heaven; for the heathen are dismayed at them.2TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ വഴി പഠിക്കരുതു; ആകാശത്തിലെ ലക്ഷണങ്ങൾ കണ്ടു ഭ്രമിക്കരുതു; ജാതികൾ അല്ലോ അവ കണ്ടു ഭ്രമിക്കുന്നതു.2TSKCOMYahova iprakaaram arulicheyyunnu: jaathikalute vazhi pathikkaruthu; aakaashathile lakshanangal kantu bhramikkaruthu; jaathikal allo ava kantu bhramikkunnathu.2TSKCOMअन्यजातियोंको चाल मत सीखो, न उनकी नाई आकाश के चिन्होंसे विस्मित हो, इसलिथे कि अन्यजाति लोग उन से विस्मित होते हैं।3TSKCOMFor the customs of the people are vain: for one cutteth a tree out of the forest, the work of the hands of the workman, with the axe.3TSKCOMജാതികളുടെ ചട്ടങ്ങൾ മിത്ഥ്യാമൂർത്തിയെ സംബന്ധിക്കുന്നു; അതു ഒരുവൻ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ.3TSKCOMJaathikalute chattangal mithyaamoorthiye sambandhikkunnu; athu oruvan kaattilninnu vettikkontuvanna maravum aashaari vaachikontu cheytha paniyum athre.3TSKCOMक्योंकि देशोंके लोगोंकी रीतियां तो निकम्मी हैं। मूरत तो बन में से किसी का काटा हुआ काठ है जिसे कारीगर ने बसूले से बनाया है।4TSKCOMThey deck it with silver and with gold; they fasten it with nails and with hammers, that it move not.4TSKCOMഅവർ അതിനെ വെള്ളിയും പൊന്നുംകൊണ്ടു അലങ്കരിക്കുന്നു; അതു ഇളകാതെയിരിക്കേണ്ടതിന്നു അവർ അതിനെ ആണിയും ചുറ്റികയുംകൊണ്ടു ഉറപ്പിക്കുന്നു.4TSKCOMAvar athine velliyum ponnumkontu alangkarikkunnu; athu ilakaatheyirikkendathinnu avar athine aaniyum churrikayumkontu urappikkunnu.4TSKCOMलोग उसको सोने-चान्दी से सजाते और हयैड़े से कील ठोंक ठोंककर दुढ़ करते हैं कि वह हिल-डुल न सके।5TSKCOMThey are upright as the palm tree, but speak not: they must needs be borne, because they cannot go. Be not afraid of them; for they cannot do evil, neither also is it in them to do good.5TSKCOMഅവ വെള്ളരിത്തോട്ടത്തിലെ തൂണുപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവെക്കു നടപ്പാൻ വഹിയായ്കകൊണ്ടു അവയെ ചുമന്നുകൊണ്ടു പോകേണം; അവയെ ഭയപ്പെടരുതു; ഒരു ദോഷവും ചെയ്‍വാൻ അവെക്കു കഴികയില്ല; ഗുണം ചെയ്‍വാനും അവെക്കു പ്രാപ്തിയില്ല.5TSKCOMAva vellarithottathile thoonupoleyaakunnu; ava samsaarikkunnilla; avekku natappaan vahiyaaykakontu avaye chumannukontu pokenam; avaye bhayappetaruthu; oru doshavum cheyvaan avekku kazhikayilla; gunam cheyvaanum avekku praapthiyilla.5TSKCOMवे खरादकर ताड़ के पेड़ के समान गोल बनाई जाती हैं, पर बोल नहीं सकतीं; उन्हें उठाए फिरना पड़ता है, क्योंकि वे चल नहीं सकतीं। उन से मत डरो, क्योंकि, न तो वे कुछ बुरा कर सकती हैं और न कुछ भला।6TSKCOMForasmuch as there is none like unto thee, O LORD; thou art great, and thy name is great in might.6TSKCOMയഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു.6TSKCOMYahove, ninnotu thulyanaayavan aarumilla; nee valiyavanum ninre naamam balathil valiyathum aakunnu.6TSKCOMहे यहोवा, तेरे समान कोई नहीं है; तू महान है, और तेरा नाम पराक्रम में बड़ा है।7TSKCOMWho would not fear thee, O King of nations? for to thee doth it appertain: forasmuch as among all the wise men of the nations, and in all their kingdoms, there is none like unto thee.7TSKCOMജാതികളുടെ രാജാവേ, ആർ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും നിന്നോടു തുല്യനായവൻ ആരും ഇല്ല.7TSKCOMJaathikalute raajaave, aar ninne bhayappetaatheyirikkum? athu ninakku yogyamallo; jaathikalute sakala jnjaanikalilum avarute sakalaraajyangalilum ninnotu thulyanaayavan aarum illa.7TSKCOMहे सब जातियोंके राजा, तुझ से कौन न डरेगा? क्योंकि यह तेरे योग्य है; अन्यजातियोंके सारे बुद्धिमानोंमें, और उनके सारे राज्योंमें तेरे समान कोई नहीं है।8TSKCOMBut they are altogether brutish and foolish: the stock is a doctrine of vanities.8TSKCOMഅവർ ഒരുപോലെ മൃഗപ്രായരും ഭോഷന്മാരും ആകുന്നു; മിത്ഥ്യാമൂർത്തികളുടെ ഉപദേശമോ മരമുട്ടിയത്രേ.8TSKCOMAvar orupole mrigapraayarum bhoshanmaarum aakunnu; mithyaamoorthikalute upadeshamo maramuttiyathre.8TSKCOMपरन्तु वे पशु सरीखे निरे मूर्ख हैं; मूत्तिर्योंसे क्या शिझा? वे तो काठ ही हैं !9TSKCOMSilver spread into plates is brought from Tarshish, and gold from Uphaz, the work of the workman, and of the hands of the founder: blue and purple is their clothing: they are all the work of cunning men.9TSKCOMതർശീശിൽനിന്നുകൊണ്ടു വന്ന വെള്ളിയും ഊഫാസിൽനിന്നുള്ള പൊന്നും അടിച്ചുപരത്തുന്നു; അതു കൌശലപ്പണിക്കാരന്റെയും തട്ടാന്റെയും കൈപ്പണിതന്നേ; നീലവും രക്താംബരവും അവയുടെ ഉടുപ്പു; അവയൊക്കെയും കൌശലപ്പണിക്കാരുടെ പണി അത്രേ.9TSKCOMTharsheeshilninnukontu vanna velliyum oophaasilninnulla ponnum atichuparathunnu; athu kaushalappanikkaaranreyum thattaanreyum kaippanithanne; neelavum rakthaambaravum avayute utuppu; avayokkeyum kaushalappanikkaarute pani athre.9TSKCOMपत्तर बनाई हुई चान्दी तशींश से लाई जाती है, और उफाज से सोना। वे कारीगर और सुनार के हाथोंकी कारीगरी हैं; उनके पहिरावे नीले और बैंजनी रंग के वस्त्र हैं; उन में जो कुछ है वह निपुण कारीगरोंकी कारीगरी ही है।10TSKCOMBut the LORD is the true God, he is the living God, and an everlasting king: at his wrath the earth shall tremble, and the nations shall not be able to abide his indignation.10TSKCOMയഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല.10TSKCOMYahovayo sathyadaivam; avan jeevanulla daivavum shaashvatharaajaavum thanne; avanre krodhathaal bhoomi natungunnu; jaathikalkku avanre ugrakopam sahippaan kazhikayumilla.10TSKCOMपरन्तु यहोवा वास्तव में परमेश्वर है; जीवित परमेश्वर और सदा का राजा वही है। उसके प्रकोप से पृय्वी कांपक्की है, और जाति जाति के लोग उसके क्रोध को सह नहीं सकते।11TSKCOMThus shall ye say unto them, The gods that have not made the heavens and the earth, even they shall perish from the earth, and from under these heavens.11TSKCOMആകാശത്തെയും ഭൂമിയെയും നിർമ്മിക്കാത്ത ദേവന്മാരോ ഭൂമിയിൽനിന്നും ആകാശത്തിൻ കീഴിൽനിന്നും നശിച്ചുപോകും എന്നിങ്ങനെ അവരോടു പറവിൻ.11TSKCOMAakaashatheyum bhoomiyeyum nirmmikkaatha devanmaaro bhoomiyilninnum aakaashathin keezhilninnum nashichupokum enningane avarotu paravin.11TSKCOMतुम उन से यह कहना, थे देवता जिन्होंने आकाश और पृय्वी को नहीं बनाया वे पृय्वी के ऊपर से और आकाश के नीचे से नष्ट हो जाएंगे।12TSKCOMHe hath made the earth by his power, he hath established the world by his wisdom, and hath stretched out the heavens by his discretion.12TSKCOMഅവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു, തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.12TSKCOMAvan thanre shakthiyaal bhoomiye srishtichu, thanre jnjaanathaal bhoomandalathe sthaapichu, thanre vivekathaal aakaashathe virichu.12TSKCOMउसी ने पृय्वी को अपक्की सामर्य से बनाया, उस ने जगत को अपक्की बुद्धि से स्यिर किया, और आकाश को अपक्की प्रवीणता से तान दिया है।13TSKCOMWhen he uttereth his voice, there is a multitude of waters in the heavens, and he causeth the vapors to ascend from the ends of the earth; he maketh lightnings with rain, and bringeth forth the wind out of his treasures.13TSKCOMഅവൻ തന്റെ നാദം പുറപ്പെടുവിക്കുമ്പോൾ ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു അവൻ ആവി കയറ്റുന്നു; മഴെക്കു മിന്നൽ ഉണ്ടാക്കി തന്റെ ഭണ്ഡാരത്തിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു.13TSKCOMAvan thanre naadam purappetuvikkumpol aakaashathu vellathinte muzhakkam undaakunnu; bhoomiyute arrangalilninnu avan aavi kayarrunnu; mazhekku minnal undaakki thanre bhandaarathilninnu kaarru purappetuvikkunnu.13TSKCOMजब वह बोलता है तब आकाश में जल का बड़ा शब्द होता है, और पृय्वी की छोर से वह कुहरे को उठाता है। वह वर्षा के लिथे बिजली चमकाता, और अपके भणडार में से पवन चलाता है।14TSKCOMEvery man is brutish in his knowledge: every founder is confounded by the graven image: for his molten image is falsehood, and there is no breath in them.14TSKCOMഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനും ആകുന്നു; തട്ടാന്മാരൊക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവർ വാർത്തുണ്ടാക്കിയ വിഗ്രഹം വ്യാജമത്രേ; അവയിൽ ശ്വാസവുമില്ല.14TSKCOMEthu manushyanum mrigapraayanum parijnjaanamillaathavanum aakunnu; thattaanmaarokkeyum vigrahamnimitham lajjichupokunnu; avar vaarthundaakkiya vigraham vyaajamathre; avayil shvaasavumilla.14TSKCOMसब मनुष्य पशु सरीखे ज्ञानरहित हैं; अपक्की खोदी हुई मूरतोंके कारण सब सुनारोंकी आशा टूटती है; क्योंकि उनकी ढाली हुई मूरतें फूठी हैं, और उन में सांस ही नहीं है।15TSKCOMThey are vanity, and the work of errors: in the time of their visitation they shall perish.15TSKCOMഅവ മായയും വ്യർത്ഥ പ്രവൃർത്തിയും തന്നേ; സന്ദർശനകാലത്തു അവ നശിച്ചുപോകും.15TSKCOMAva maayayum vyartha pravrirthiyum thanne; sandarshanakaalathu ava nashichupokum.15TSKCOMवे व्यर्य और ठट्ठे ही के योग्य हैं; जब उनके दण्ड का समय आएगा तब वे नाश हो जाएंगीं।16TSKCOMThe portion of Jacob is not like them: for he is the former of all things; and Israel is the rod of his inheritance: The LORD of hosts is his name.16TSKCOMയാക്കോബിന്റെ ഓഹരിയായവൻ അവയെപ്പോലെയല്ല; അവൻ സർവ്വത്തെയും നിർമ്മിച്ചവൻ; യിസ്രായേൽ അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം.16TSKCOMYaakkobinre ohariyaayavan avayeppoleyalla; avan sarvvatheyum nirmmichavan; yisraayel avanre avakaashagothram; sainyangalute yahova ennaakunnu avanre naamam.16TSKCOMपरन्तु याकूब का निज भाग उनके समान नहीं है, क्योंकि वह तो सब का सृजनहार है, और इस्राएल उसके निज भाग का गोत्र है; सेनाओं का यहोवा उसका नाम है।17TSKCOMGather up thy wares out of the land, O inhabitant of the fortress.17TSKCOMനിരോധത്തിൽ ഇരിക്കുന്നവളേ, നിലത്തു നിന്നു നിന്റെ ഭാണ്ഡം എടുത്തുകൊൾക.17TSKCOMNirodhathil irikkunnavale, nilathu ninnu ninre bhaandam etuthukolka.17TSKCOMहे घेरे हुए नगर की रहनेवाली, अपक्की गठरी भूमि पर से उठा !18TSKCOMFor thus saith the LORD, Behold, I will sling out the inhabitants of the land at this once, and will distress them, that they may find it so.18TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ തവണ ദേശത്തിലെ നിവാസികളെ കവിണയിൽവെച്ചെറിഞ്ഞുകളകയും അവർക്കു പറ്റുവാന്തക്കവണ്ണം അവരെ ബുദ്ധിമുട്ടിക്കയും ചെയ്യും.18TSKCOMYahova iprakaaram arulicheyyunnu: njaan ee thavana deshathile nivaasikale kavinayilvecherinjnjukalakayum avarkku parruvaanthakkavannam avare budhimuttikkayum cheyyum.18TSKCOMक्योंकि यहोवा योंकहता है, मैं अब की बार इस देश के रहनेवालोंको मानो गोफ़न में धरके फेंक दूंगा, और उन्हें ऐसे ऐसे संकट में डालूंगा कि उनकी समझ में भी नहीं आएगा।19TSKCOMWoe is me for my hurt! my wound is grievous: but I said, Truly this is a grief, and I must bear it.19TSKCOMഎന്റെ പരിക്കുനിമിത്തം എനിക്കു അയ്യോ കഷ്ടം! എന്റെ മുറിവു വ്യസനകരമാകുന്നു; എങ്കിലും ഞാൻ: അതു എന്റെ ദീനം! ഞാൻ അതു സഹിച്ചേ മതിയാവു എന്നു പറഞ്ഞു.19TSKCOMEnre parikkunimitham enikku ayyo kashtam! enre murivu vyasanakaramaakunnu; engkilum njaan: athu enre deenam! njaan athu sahiche mathiyaavu ennu paranjnju.19TSKCOMमुझ पर हाथ ! मेरा घाव चंगा होने का नहीं। फिर मैं ने सोचा, यह तो रोग ही है, इसलिथे मुझ को इसे सहना चाहिथे।20TSKCOMMy tabernacle is spoiled, and all my cords are broken: my children are gone forth of me, and they are not: there is none to stretch forth my tent any more, and to set up my curtains.20TSKCOMഎന്റെ കൂടാരം കവർച്ചയായ്പോയിരിക്കുന്നു; എന്റെ കയറു ഒക്കെയും അറ്റിരിക്കുന്നു; എന്റെ മക്കൾ എന്നെ വിട്ടുപോയി; അവർ ഇല്ലാതായിരിക്കുന്നു; ഇനി എന്റെ കൂടാരം അടിപ്പാനും തിരശ്ശീല നിവിർക്കുവാനും ആരുമില്ല.20TSKCOMEnre kootaaram kavarchayaaypoyirikkunnu; enre kayaru okkeyum arririkkunnu; enre makkal enne vittupoyi; avar illaathaayirikkunnu; ini enre kootaaram atippaanum thirashsheela nivirkkuvaanum aarumilla.20TSKCOMमेरा तम्बू लूटा गया, और सब रस्सियां टूट गई हैं; मेरे लड़केबाले मेरे पास से चले गए, और नहीं हैं; अब कोई नहीं रहा जो मेरे तम्बू को ताने और मेरी कनातें खड़ी करे।21TSKCOMFor the pastors are become brutish, and have not sought the LORD: therefore they shall not prosper, and all their flocks shall be scattered.21TSKCOMഇടയന്മാർ മൃഗപ്രായരായ്തീർന്നു; യഹോവയെ അന്വേഷിക്കുന്നില്ല; അതുകൊണ്ടു അവർ കൃതാർത്ഥരായില്ല; അവരുടെ ആട്ടിൻ കൂട്ടം ഒക്കെയും ചിതറിപ്പോയി.21TSKCOMItayanmaar mrigapraayaraaytheernnu; yahovaye anveshikkunnilla; athukontu avar krithaartharaayilla; avarute aattin koottam okkeyum chitharippoyi.21TSKCOMक्योंकि चरवाहे पशु सरीखे हैं, और वे यहोवा को नहीं पुकारते; इसी कारण वे बुद्धि से नहीं चलते, और उनकी सब भेड़ें तितर-बितर हो गई हैं।22TSKCOMBehold, the noise of the bruit is come, and a great commotion out of the north country, to make the cities of Judah desolate, and a den of dragons.22TSKCOMകേട്ടോ, ഒരു ശ്രുതി: ഇതാ, യെഹൂദപട്ടണങ്ങളെ ശൂന്യവും കുറുക്കന്മാരുടെ പാർപ്പിടവും ആക്കേണ്ടതിന്നു അതു വടക്കുനിന്നു ഒരു മഹാകോലാഹലവുമായി വരുന്നു.22TSKCOMKetto, oru shruthi: ithaa, yehoodapattanangale shoonyavum kurukkanmaarute paarppitavum aakkendathinnu athu vatakkuninnu oru mahaakolaahalavumaayi varunnu.22TSKCOMसुन, एक शब्द सुनाई देता है ! देख, वह आ रहा है ! उत्तर दिशा से बड़ा हुल्लड़ मच रहा है ताकि यहूदा के नगरोंको उजाड़कर गीदड़ोंका स्यान बना दे।23TSKCOMO LORD, I know that the way of man is not in himself: it is not in man that walketh to direct his steps.23TSKCOMയഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.23TSKCOMYahove, manushyannu thanre vazhiyum natakkunnavannu thanre kaalatikale nere aakkunnathum svaadheenamalla ennu njaan ariyunnu.23TSKCOMहे यहोवा, मैं जान गया हूँ, कि मनुष्य का मार्ग उसके वश में नहीं है, मनुष्य चलता तो हे, परन्तु उसके डग उसके अधीन नहीं हैं।24TSKCOMO LORD, correct me, but with judgment; not in thine anger, lest thou bring me to nothing.24TSKCOMയഹോവേ, ഞാൻ ഇല്ലാതെയായ്പോകാതിരിക്കേണ്ടതിന്നു നീ എന്നെ കോപത്തോടെയല്ല ന്യായത്തോടെയത്രേ ശിക്ഷിക്കേണമേ.24TSKCOMYahove, njaan illaatheyaaypokaathirikkendathinnu nee enne kopathoteyalla nyaayathoteyathre shikshikkename.24TSKCOMहे यहोवा, मेरी ताड़ना कर, पर न्याय से; क्रोध में आकर नहीं, कहीं ऐसा न हो कि मैं नाश हो जाऊं।25TSKCOMPour out thy fury upon the heathen that know thee not, and upon the families that call not on thy name: for they have eaten up Jacob, and devoured him, and consumed him, and have made his habitation desolate.25TSKCOMനിന്നെ അറിയാത്ത ജാതികളുടെമേലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെമേലും നിന്റെ ക്രോധം പകരേണമേ; അവർ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞുവല്ലോ; അവർ അവനെ വിഴുങ്ങി നശിപ്പിച്ചു അവന്റെ വാസസ്ഥലത്തെ ശൂന്യമാക്കിയിരിക്കുന്നു.25TSKCOMNinne ariyaatha jaathikalutemelum ninre naamam vilichapekshikkaatha vamshangalutemelum ninre krodham pakarename; avar yaakkobine vizhungikkalanjnjuvallo; avar avane vizhungi nashippichu avanre vaasasthalathe shoonyamaakkiyirikkunnu.25TSKCOMजो जाति तुझे नहीं जानती, और जो तुझ से प्रार्यना नहीं करते, उन्हीं पर अपक्की जलजलाहट उण्डेल; क्योंकि उन्होंने याकूब को निगल लिया, वरन, उसे खाकर अन्त कर दिया है, और उसके निवासस्यान को उजाड़ दिया है।