Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMYet now hear, O Jacob my servant; and Israel, whom I have chosen:
1TSKCOMഇപ്പോഴോ, എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യിസ്രായേലേ, കേൾക്ക.
1TSKCOMIppozho, enre daasanaaya yaakkobe, njaan thiranjnjetutha yisraayele, kelkka.
1TSKCOMपरन्तु अब हे मेरे दास याकूब, हे मेरे चुने हुए इस्राएल, सुन ले!
2TSKCOMThus saith the LORD that made thee, and formed thee from the womb, which will help thee; Fear not, O Jacob, my servant; and thou, Jesurun, whom I have chosen.
2TSKCOMനിന്നെ ഉരുവാക്കിയവനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യെശുരൂനേ, നീ ഭയപ്പെടേണ്ടാ.
2TSKCOMNinne uruvaakkiyavanum garbhathil ninne nirmmichavanum ninne sahaayichavanumaaya yahova iprakaaram arulicheyyunnu: enre daasanaaya yaakkobe, njaan thiranjnjetutha yeshuroone, nee bhayappetendaa.
2TSKCOMतेरा कर्त्ता यहोवा, जो तुझे गर्भ ही से बनाता आया और तेरी सहाथता करेगा, योंकहता है, हे मेरे दास याकूब, हे मेरे चुने हुए यशूरून, मत डर!
3TSKCOMFor I will pour water upon him that is thirsty, and floods upon the dry ground: I will pour my spirit upon thy seed, and my blessing upon thine offspring:
3TSKCOMദാഹിച്ചിരിക്കുന്നെടത്തു ഞാൻ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേൽ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേൽ എന്റെ അനുഗ്രഹത്തെയും പകരും.
3TSKCOMDaahichirikkunnetathu njaan vellavum varanda nilathu neerozhukkukalum pakarum; ninre santhathimel enre aathmaavineyum ninre santhaanathinmel enre anugrahatheyum pakarum.
3TSKCOMक्योंकि मैं प्यासी भूमि पर जल और सूखी भूमि पर धाराएं बहाऊंगा; मैं तेरे वंश पर अपक्की आत्मा और तेरी सन्तान पर अपक्की आशीष उण्डेलूंगा।
4TSKCOMAnd they shall spring up as among the grass, as willows by the water courses.
4TSKCOMഅവർ പുല്ലിന്റെ ഇടയിൽ നീർത്തോടുകൾക്കരികെയുള്ള അലരികൾപോലെ മുളെച്ചുവരും.
4TSKCOMAvar pullinre itayil neerthotukalkkarikeyulla alarikalpole mulechuvarum.
4TSKCOMवे उन मजनुओं की नाईं बढ़ेंगे जो धाराओं के पास घास के बीच में होते हैं।
5TSKCOMOne shall say, I am the LORD’S; and another shall call himself by the name of Jacob; and another shall subscribe with his hand unto the LORD, and surname himself by the name of Israel.
5TSKCOMഞാൻ യഹോവെക്കുള്ളവൻ എന്നു ഒരുത്തൻ പറയും; മറ്റൊരുത്തൻ തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തൻ തന്റെ കൈമേൽ: യഹോവെക്കുള്ളവൻ എന്നു എഴുതി, യിസ്രായേൽ എന്നു മറുപേർ എടുക്കും.
5TSKCOMNjaan yahovekkullavan ennu oruthan parayum; marroruthan thanikku yaakkobinre peretukkum; veroruthan thanre kaimel: yahovekkullavan ennu ezhuthi, yisraayel ennu maruper etukkum.
5TSKCOMकोई कहेगा, मैं यहोवा का हूं, कोई अपना नाम याकूब रखेगा, कोई अपके हाथ पर लिखेगा, मैं यहोवा का हूं, और अपना कुलनाम इस्राएली बताएगा।।
6TSKCOMThus saith the LORD the King of Israel, and his redeemer the LORD of hosts; I am the first, and I am the last; and beside me there is no God.
6TSKCOMയിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.
6TSKCOMYisraayelinre raajaavaaya yahova, avanre veentetuppukaaranaaya sainyangalute yahova, iprakaaram arulicheyyunnu: njaan aadyanum anthyanum aakunnu; njaanallaathe oru daivavumilla.
6TSKCOMयहोवा, जो इस्राएल का राजा है, अर्यात्‌ सेनाओं का यहोवा जो उसका छुड़ानेवाला है, वह योंकहता है, मैं सब से पहिला हूं, और मैं ही अन्त तक रहूंगा; मुझे छोड़ कोई परमेश्वर है ही नहीं।
7TSKCOMAnd who, as I, shall call, and shall declare it, and set it in order for me, since I appointed the ancient people? and the things that are coming, and shall come, let them shew unto them.
7TSKCOMഞാൻ പുരാതനമായോരു ജനത്തെ സ്ഥാപിച്ചതുമുതൽ ഞാൻ എന്നപോലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവെക്കയും ചെയ്യുന്നവൻ ആർ? സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവർ പ്രസ്താവിക്കട്ടെ.
7TSKCOMNjaan puraathanamaayoru janathe sthaapichathumuthal njaan ennapole vilichuparakayum prasthaavikkayum enikkuventi orukkivekkayum cheyyunnavan aar? sambhavikkunnathum sambhavippaanullathum avar prasthaavikkatte.
7TSKCOMऔर जब से मैं ने प्राचीनकाल में मनुष्योंको ठहराया, तब से कौन हुआ जो मेरी नाईं उसको प्रचार करे, वा बताए वा मेरे लिथे रचे अयवा होनहार बातें पहिले ही से प्रगट करे?
8TSKCOMFear ye not, neither be afraid: have not I told thee from that time, and have declared it? ye are even my witnesses. Is there a God beside me? yea, there is no God; I know not any.
8TSKCOMനിങ്ങൾ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.
8TSKCOMNingal bhayappetendaa; petikkayum vendaa; pantuthanne njaan ninnotu prasthaavichu kelppichittillayo? ningal enre saakshikal aakunnu; njaanallaathe oru daivam unto? oru paarayum illa; njaan oruthaneyum ariyunnilla.
8TSKCOMमत डरो और न भयमान हो; क्या मैं ने प्राचीनकाल ही से थे बातें तुम्हें नहीं सुनाईं और तुम पर प्रगट नहीं कीं? तुम मेरे साझी हो। क्या मुझे छोड़ कोई और परमेश्वर है? नहीं, मुझे छोड़ कोई चट्टान नहीं; मैं किसी और को नहीं जानता।।
9TSKCOMThey that make a graven image are all of them vanity; and their delectable things shall not profit; and they are their own witnesses; they see not, nor know; that they may be ashamed.
9TSKCOMവിഗ്രഹത്തെ നിർമ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങൾ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ള.
9TSKCOMVigrahathe nirmmikkunna evanum shoonyam; avarute manoharabimbangal upakarikkunnilla; avayute saakshikalo onnum kaanunnilla, onnum ariyunnathumilla; lajjichupokunnatheyulla.
9TSKCOMजो मूरत खोदकर बनाते हैं, वे सब के सब व्यर्य हैं और जिन वस्तुओं में वे आनन्द ढूंढते उन से कुछ लाभ न होगा; उसके साझी, न तो आप कुछ देखते और न कुछ जानते हैं, इसलिथे उनको लज्जित होना पकेगा।
10TSKCOMWho hath formed a god, or molten a graven image that is profitable for nothing?
10TSKCOMഒരു ദേവനെ നിർമ്മിക്കയോ ഒന്നിന്നും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാർക്കുകയോ ചെയ്യുന്നവൻ ആർ?
10TSKCOMOru devane nirmmikkayo onninnum kollaruthaatha oru vigrahathe vaarkkukayo cheyyunnavan aar?
10TSKCOMकिस ने देवता वा निष्फल मूरत ढाली है?
11TSKCOMBehold, all his fellows shall be ashamed: and the workmen, they are of men: let them all be gathered together, let them stand up; yet they shall fear, and they shall be ashamed together.
11TSKCOMഇതാ അവന്റെ കൂട്ടക്കാർ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൌശലപ്പണിക്കാരോ മനുഷ്യരത്രേ; അവർ എല്ലാവരും ഒന്നിച്ചുകൂടി നിൽക്കട്ടെ; അവർ ഒരുപോലെ വിറെച്ചു ലജ്ജിച്ചുപോകും.
11TSKCOMIthaa avanre koottakkaar ellaavarum lajjichupokunnu; kaushalappanikkaaro manushyarathre; avar ellaavarum onnichukooti nilkkatte; avar orupole virechu lajjichupokum.
11TSKCOMदेख, उसके सब संगियोंको तो लज्जित होना पकेगा, कारीगर तो मनुष्य ही है; वे सब के सब इकट्ठे होकर खड़े हों; वे डर जाएंगे; वे सब के सब लज्जित होंगे।
12TSKCOMThe smith with the tongs both worketh in the coals, and fashioneth it with hammers, and worketh it with the strength of his arms: yea, he is hungry, and his strength faileth: he drinketh no water, and is faint.
12TSKCOMകൊല്ലൻ ഉളിയെ മൂർച്ചയാക്കി തീക്കനലിൽ വേല ചെയ്തു ചുറ്റികകൊണ്ടു അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീർക്കുന്നു; അവൻ വിശന്നു ക്ഷീണിക്കുന്നു; വെള്ളം കുടിക്കാതെ തളർന്നുപോകുന്നു.
12TSKCOMKollan uliye moorchayaakki theekkanalil vela cheythu churrikakontu atichu roopamaakki balamulla bhujamkontu panitheerkkunnu; avan vishannu ksheenikkunnu; vellam kutikkaathe thalarnnupokunnu.
12TSKCOMलोहार एक बसूला अंगारोंमे बनाता और हयौड़ोंसे गढ़कर तैयार करता है, अपके भुजबल से वह उसको बनाता है; फिर वह भूखा हो जाता है और उसका बल घटता है, वह पानी नहीं पीता और यक जाता है।
13TSKCOMThe carpenter stretcheth out his rule; he marketh it out with a line; he fitteth it with planes, and he marketh it out with the compass, and maketh it after the figure of a man, according to the beauty of a man; that it may remain in the house.
13TSKCOMആശാരി തോതുപിടിച്ചു ഈയക്കോൽകൊണ്ടു അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരെക്കയും ചെയ്യുന്നു; ഇങ്ങനെ അവൻ അതിനെ മനുഷ്യാകൃതിയിലും പുരുഷകോമളത്വത്തിലും തീർത്തു ക്ഷേത്രത്തിൽ വെക്കുന്നു.
13TSKCOMAashaari thothupitichu eeyakkolkontu atayaalamittu cheekulikontu roopamaakkukayum vrithayanthramkontu varekkayum cheyyunnu; ingane avan athine manushyaakrithiyilum purushakomalathvathilum theerthu kshethrathil vekkunnu.
13TSKCOMबढ़ई सूत लगाकर टांकी से रखा करता है और रन्दनी से काम करता और परकार से रेखा खींचता है, वह उसका आकार और मनुष्य की सी सुन्दरता बनाता है ताकि लोग उस घर में रखें।
14TSKCOMHe heweth him down cedars, and taketh the cypress and the oak, which he strengtheneth for himself among the trees of the forest: he planteth an ash, and the rain doth nourish it.
14TSKCOMഒരുവൻ ദേവദാരുക്കളെ വെട്ടുകയും തേക്കും കരിവേലവും എടുക്കയും കാട്ടിലെ വൃക്ഷങ്ങളിൽ അവയെ കണ്ടു ഉറപ്പിക്കയും ഒരു അശോകം നട്ടുപിടിപ്പിക്കയും, മഴ അതിനെ വളർത്തുകയു ചെയ്യുന്നു.
14TSKCOMOruvan devadaarukkale vettukayum thekkum karivelavum etukkayum kaattile vrikshangalil avaye kantu urappikkayum oru ashokam nattupitippikkayum, mazha athine valarthukayu cheyyunnu.
14TSKCOMवह देवदार को काटता वा वन के वृझोंमें से जाति जाति के बांजवृझ चुनकर सेवता है, वह एक तूस का वृझ लगाता है जो वर्षा का जल पाकर बढ़ता है।
15TSKCOMThen shall it be for a man to burn: for he will take thereof, and warm himself; yea, he kindleth it, and baketh bread; yea, he maketh a god, and worshippeth it; he maketh it a graven image, and falleth down thereto.
15TSKCOMപിന്നെ അതു മനുഷ്യന്നു തീ കത്തിപ്പാൻ ഉതകുന്നു; അവൻ അതിൽ കുറെ എടുത്തു തീ കായുകയും അതു കത്തിച്ചു അപ്പം ചുടുകയും അതുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കയും ഒരു വിഗ്രഹം തീർത്തു അതിന്റെ മുമ്പിൽ സാഷ്ടാംഗം വീഴുകയും ചെയ്യുന്നു.
15TSKCOMPinne athu manushyannu thee kathippaan uthakunnu; avan athil kure etuthu thee kaayukayum athu kathichu appam chutukayum athukontu oru devane undaakki namaskarikkayum oru vigraham theerthu athinre mumpil saashtaamgam veezhukayum cheyyunnu.
15TSKCOMतब वह मनुष्य के ईंधन के काम में आता है; वह उस में से कुछ सुलगाकर तापता है, वह उसको जलाकर रोटी बनाता है; उसी से वह देवता भी बनाकर उसको दण्डवत्‌ करता है; वह मूरत खुदवाकर उसके साम्हने प्रणाम करता है।
16TSKCOMHe burneth part thereof in the fire; with part thereof he eateth flesh; he roasteth roast, and is satisfied: yea, he warmeth himself, and saith, Aha, I am warm, I have seen the fire:
16TSKCOMഅതിൽ ഒരംശംകൊണ്ടു അവൻ തീ കത്തിക്കുന്നു; ഒരംശം കൊണ്ടു ഇറച്ചി ചുട്ടുതിന്നുന്നു; അങ്ങനെ അവൻ ചുട്ടുതിന്നു തൃപ്തനാകുന്നു; അവൻ തീ കാഞ്ഞു; നല്ല തീ, കുളിർ മാറി എന്നു പറയുന്നു.
16TSKCOMAthil oramshamkontu avan thee kathikkunnu; oramsham kontu irachi chuttuthinnunnu; angane avan chuttuthinnu thripthanaakunnu; avan thee kaanjnju; nalla thee, kulir maari ennu parayunnu.
16TSKCOMऔर उसके बचे हुए भाग को लेकर वह एक देवता अर्यात्‌ एक मूरत उसका एक भाग तो वह आग में जलाता और दूसरे भाग से मांस पकाकर खाता है, वह मांस भूनकर तृप्त होता; फिर तपाकर कहता है, अहा, मैं गर्म हो गया, मैं ने आग देखी है!
17TSKCOMAnd the residue thereof he maketh a god, even his graven image: he falleth down unto it, and worshippeth it, and prayeth unto it, and saith, Deliver me; for thou art my god.
17TSKCOMഅതിന്റെ ശേഷിപ്പുകൊണ്ടു അവൻ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നേ, ഉണ്ടാക്കി അതിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിക്കയും അതിനോടു പ്രാർത്ഥിച്ചു: എന്നെ രക്ഷിക്കേണമേ; നീ എന്റെ ദേവനല്ലോ എന്നു പറകയും ചെയ്യുന്നു.
17TSKCOMAthinre sheshippukontu avan oru devane, oru vigrahathe thanne, undaakki athinre mumpil saashtaamgam veenu namaskarikkayum athinotu praarthichu: enne rakshikkename; nee enre devanallo ennu parakayum cheyyunnu.
17TSKCOMखोदकर बनाता है; तब वह उसके साम्हने प्रणाम और दण्डवत्‌ करता और उस से प्रार्यना करके कहता है, मुझे बचा ले, क्योंकि तू मेरा देवता है। वे कुछ नहीं जानते, न कुछ समझ रखते हैं;
18TSKCOMThey have not known nor understood: for he hath shut their eyes, that they cannot see; and their hearts, that they cannot understand.
18TSKCOMഅവർ അറിയുന്നില്ല, ഗ്രഹിക്കുന്നതുമില്ല; കാണാതവണ്ണം അവരുടെ കണ്ണുകളെയും ഗ്രഹിക്കാതവണ്ണം അവരുടെ ഹൃദയങ്ങളെയും അവൻ അടെച്ചിരിക്കുന്നു.
18TSKCOMAvar ariyunnilla, grahikkunnathumilla; kaanaathavannam avarute kannukaleyum grahikkaathavannam avarute hridayangaleyum avan atechirikkunnu.
18TSKCOMक्योंकि उनकी आंखें ऐसी मून्दी गई हैं कि वे देख नहीं सकते; और उनकी बुद्धि ऐसी कि वे बूफ नहीं सकते।
19TSKCOMAnd none considereth in his heart, neither is there knowledge nor understanding to say, I have burned part of it in the fire; yea, also I have baked bread upon the coals thereof; I have roasted flesh, and eaten it: and shall I make the residue thereof an abomination? shall I fall down to the stock of a tree?
19TSKCOMഒരുത്തനും ഹൃദയത്തിൽ വിചാരിക്കുന്നില്ല: ഒരംശം ഞാൻ കത്തിച്ചു കനലിൽ അപ്പം ചുട്ടു ഇറച്ചിയും ചുട്ടുതിന്നു; ശേഷിപ്പുകൊണ്ടു ഞാൻ ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കുമോ? ഒരു മരമുട്ടിയുടെ മുമ്പിൽ സാഷ്ടാംഗം വീഴുമോ! എന്നിങ്ങനെ പറവാൻ തക്കവണ്ണം ഒരുത്തന്നും അറിവും ഇല്ല, ബോധവുമില്ല.
19TSKCOMOruthanum hridayathil vichaarikkunnilla: oramsham njaan kathichu kanalil appam chuttu irachiyum chuttuthinnu; sheshippukontu njaan oru mlechhavigraham undaakkumo? oru maramuttiyute mumpil saashtaamgam veezhumo! enningane paravaan thakkavannam oruthannum arivum illa, bodhavumilla.
19TSKCOMकोई इस पर ध्यान नहीं करता, और न किसी को इतना ज्ञान वा समझ रहती है कि कह सके, उसका एक भाग तो मैं ने जला दिया और उसके कोयलोंपर रोटी बनाई; और मांस भूनकर खाया है; फिर क्या मैं उसके बचे हुए भाग को घिनौनी वस्तु बनाऊं? क्या मैं काठ को प्रणाम करूं?
20TSKCOMHe feedeth on ashes: a deceived heart hath turned him aside, that he cannot deliver his soul, nor say, Is there not a lie in my right hand?
20TSKCOMഅവൻ വെണ്ണീർ തിന്നുന്നു; വഞ്ചിക്കപ്പെട്ട അവന്റെ ഹൃദയം അവനെ തെറ്റിച്ചുകളയുന്നു; അവൻ തന്റെ പ്രാണനെ രക്ഷിക്കുന്നില്ല; എന്റെ വലങ്കയ്യിൽ ഭോഷ്കില്ലയോ? എന്നു ചോദിക്കുന്നതുമില്ല.
20TSKCOMAvan venneer thinnunnu; vanjchikkappetta avanre hridayam avane therrichukalayunnu; avan thanre praanane rakshikkunnilla; enre valangkayyil bhoshkillayo? ennu chodikkunnathumilla.
20TSKCOMवह राख खाता है; भरमाई हुई बुद्धि के कारण वह भटकाया गया है और वह न अपके को बचा सकता और न यह कह सकता है, क्या मेरे दहिने हाथ में मिय्या नहीं?
21TSKCOMRemember these, O Jacob and Israel; for thou art my servant: I have formed thee; thou art my servant: O Israel, thou shalt not be forgotten of me.
21TSKCOMയാക്കോബേ, ഇതു ഓർത്തുകൊൾക; യിസ്രായേലേ, നീ എന്റെ ദാസനല്ലോ; ഞാൻ നിന്നെ നിർമ്മിച്ചു; നീ എന്റെ ദാസൻ തന്നേ; യിസ്രായേലേ, ഞാൻ നിന്നെ മറന്നുകളകയില്ല.
21TSKCOMYaakkobe, ithu orthukolka; yisraayele, nee enre daasanallo; njaan ninne nirmmichu; nee enre daasan thanne; yisraayele, njaan ninne marannukalakayilla.
21TSKCOMहे याकूब, हे इस्राएल, इन बातोंको स्मरण कर, तू मेरा दास है, मैं ने तुझे रचा है; हे इस्राएल, तू मेरा दास है, मैं तुझ को न बिसराऊंगा।
22TSKCOMI have blotted out, as a thick cloud, thy transgressions, and, as a cloud, thy sins: return unto me; for I have redeemed thee.
22TSKCOMഞാൻ കാർമുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊൾക; ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു.
22TSKCOMNjaan kaarmukilineppole ninre lamghanangaleyum meghathepole ninre paapangaleyum maayichukalayunnu; engkalekku thirinjnjukolka; njaan ninne veentetuthirikkunnu.
22TSKCOMमैं ने तेरे अपराधोंको काली घटा के समान और तेरे पापोंको बादल के समान मिटा दिया है; मेरी ओर फिर लौट आ, क्योंकि मैं ने तुझे छुड़ा लिया है।।
23TSKCOMSing, O ye heavens; for the LORD hath done it: shout, ye lower parts of the earth: break forth into singing, ye mountains, O forest, and every tree therein: for the LORD hath redeemed Jacob, and glorified himself in Israel.
23TSKCOMആകശമേ, ഘോഷിച്ചുല്ലസിക്ക; യഹോവ ഇതു ചെയ്തിരിക്കുന്നു ഭൂമിയുടെ അധോഭാഗങ്ങളേ, ആർത്തുകൊൾവിൻ; പർവ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവേ, പൊട്ടിയാർക്കുവിൻ; യഹോവ യാക്കോബിനെ വീണ്ടെടുത്തു യിസ്രായേലിൽ തന്നെത്താൻ മഹത്വപ്പെടുത്തുന്നു.
23TSKCOMAakashame, ghoshichullasikka; yahova ithu cheythirikkunnu bhoomiyute adhobhaagangale, aarthukolvin; parvvathangalum vanavum sakalavrikshangalum aayullove, pottiyaarkkuvin; yahova yaakkobine veentetuthu yisraayelil thannethaan mahathvappetuthunnu.
23TSKCOMहे आकाश, ऊंचे स्वर से गा, क्योंकि यहोवा ने यह काम किया है; हे पृय्वी के गहिरे स्यानों, जयजयकार करो; हे पहाड़ों, हे वन, हे वन के सब वृझों, गला खोलकर ऊंचे स्वर से गाओ! क्योंकि यहोवा ने याकूब को छुड़ा लिया है और इस्राएल में महिमावान होगा।।
24TSKCOMThus saith the LORD, thy redeemer, and he that formed thee from the womb, I am the LORD that maketh all things; that stretcheth forth the heavens alone; that spreadeth abroad the earth by myself;
24TSKCOMനിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?
24TSKCOMNinre veentetuppukaaranum garbhathil ninne nirmmichavanumaaya yahova iprakaaram arulicheyyunnu: yahovayaaya njaan sakalavum undaakkunnu; njaan thanne aakaashathe virikkayum bhoomiye parathukayum cheythirikkunnu; aar ennotukoote undaayirunnu?
24TSKCOMयहोवा, तेरा उद्धारकर्त्ता, जो तुझे गर्भ ही से बनाता आया है, योंकहता है, मैं यहोवा ही सब का बनानेवाला हूं जिस ने अकेले ही आकाश को ताना और पृय्वी को अपक्की ही शक्ति से फैलाया है।
25TSKCOMThat frustrateth the tokens of the liars, and maketh diviners mad; that turneth wise men backward, and maketh their knowledge foolish;
25TSKCOMഞാൻ ജല്പകന്മാരുടെ ശകുനങ്ങളെ വ്യർത്ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്വമാക്കുകയും ചെയ്യുന്നു.
25TSKCOMNjaan jalpakanmaarute shakunangale vyarthamaakkukayum prashnakkaare bhraanthanmaaraakkukayum jnjaanikale matakki avarute jnjaanathe bhoshathvamaakkukayum cheyyunnu.
25TSKCOMमैं फूठे लोगोंके कहे हुए चिन्होंको व्यर्य कर देता और भावी कहनेवालोंको बावला कर देता हूं; जो बुद्धिमानोंको पीछे हटा देता और उनकी पण्डिताई को मूर्खता बनाता हूं;
26TSKCOMThat confirmeth the word of his servant, and performeth the counsel of his messengers; that saith to Jerusalem, Thou shalt be inhabited; and to the cities of Judah, Ye shall be built, and I will raise up the decayed places thereof:
26TSKCOMഞാൻ എന്റെ ദാസന്റെ വചനം നിവർത്തിച്ചു എന്റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു; യെരൂശലേമിൽ നിവാസികൾ ഉണ്ടാകുമെന്നും യെഹൂദാനഗരങ്ങൾ പണിയപ്പെടും ഞാൻ അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു.
26TSKCOMNjaan enre daasanre vachanam nivarthichu enre doothanmaarute aalochana anushthikkunnu; yerooshalemil nivaasikal undaakumennum yehoodaanagarangal paniyappetum njaan avayute itivukale nannaakkum ennum kalpikkunnu.
26TSKCOMऔर अपके दास के वचन को पूरा करता और अपके दूतोंकी युक्ति को सुफल करता हूं; जो यरूशलेम के विषय कहता है, वह फिर बसाई जाएगी और यहूदा के नगरोंके विषय, वे फिर बनाए जाएंगे और मैं उनके खण्डहरोंको सुधारूंगा;
27TSKCOMThat saith to the deep, Be dry, and I will dry up thy rivers:
27TSKCOMഞാൻ ആഴിയോടു ഉണങ്ങിപ്പോക; നിന്റെ നദികളെ ഞാൻ വറ്റിച്ചുകളയും എന്നു കല്പിക്കുന്നു.
27TSKCOMNjaan aazhiyotu unangippoka; ninre nadikale njaan varrichukalayum ennu kalpikkunnu.
27TSKCOMजो गहिरे जल से कहता है, तू सूख जा, मैं तेरी नदियोंको सुखाऊंगा;
28TSKCOMThat saith of Cyrus, He is my shepherd, and shall perform all my pleasure: even saying to Jerusalem, Thou shalt be built; and to the temple, Thy foundation shall be laid.
28TSKCOMകോരെശ് എന്റെ ഇടയൻ അവൻ എന്റെ ഹിതമൊക്കെയും നിവർത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന്നു അടിസ്ഥാനം ഇടും എന്നും ഞാൻ കല്പിക്കുന്നു.
28TSKCOMKoresh enre itayan avan enre hithamokkeyum nivarthikkum ennum yerooshalem paniyappetum, mandirathinnu atisthaanam itum ennum njaan kalpikkunnu.
28TSKCOMजो कुस्रू के विषय में कहता है, वह मेरा ठहराया हुआ चरवाहा है और मेरी इच्छा पूरी करेगा; यरूशलेम के विषय कहता है, वह बसाई जाएगी और मन्दिर के विषय कि तेरी नेव डाली जाएगी।।