Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the Ziphites came unto Saul to Gibeah, saying, Doth not David hide himself in the hill of Hachilah, which is before Jeshimon?
1TSKCOMഅനന്തരം സീഫ്യർ ഗിബെയയിൽ ശൌലിന്റെ അടുക്കൽ വന്നു; ദാവീദ് മരുഭൂമിക്കു തെക്കുള്ള ഹഖീലാക്കുന്നിൽ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞു.
1TSKCOMAnantharam seephyar gibeyayil shaulinre atukkal vannu; daaveed marubhoomikku thekkulla hakheelaakkunnil olichirikkunnu ennu paranjnju.
1TSKCOMफिर जीपी लोग गिबा में शाऊल के पास जाकर कहने लगे, क्या दाऊद उस हकीला नाम पहाड़ी पर जो यशीमोन के साम्हने है छिपा नहीं रहता?
2TSKCOMThen Saul arose, and went down to the wilderness of Ziph, having three thousand chosen men of Israel with him, to seek David in the wilderness of Ziph.
2TSKCOMശൌൽ എഴുന്നേറ്റു ദാവീദിനെ തിരയുവാൻ സീഫ് മരുഭൂമിയിലേക്കു ചെന്നു; യിസ്രായേലിൽനിന്നു തിരഞ്ഞെടുത്തിരുന്ന മൂവായിരംപേരും അവനോടുകൂടെ ഉണ്ടായിരുന്നു.
2TSKCOMShaul ezhunnerru daaveedine thirayuvaan seeph marubhoomiyilekku chennu; yisraayelilninnu thiranjnjetuthirunna moovaayiramperum avanotukoote undaayirunnu.
2TSKCOMतब शाऊल उठकर इस्राएल केतीन हजार छांटे हुए योद्धा संग लिए हुए गया कि दाऊद को जीप के जंगल में खोजे।
3TSKCOMAnd Saul pitched in the hill of Hachilah, which is before Jeshimon, by the way. But David abode in the wilderness, and he saw that Saul came after him into the wilderness.
3TSKCOMശൌൽ മരുഭൂമിക്കു തെക്കുള്ള ഹഖീലാക്കുന്നിൽ പെരുവഴിക്കരികെ പാളയം ഇറങ്ങി. ദാവീദോ മരുഭൂമിയിൽ പാർത്തു, ശൌൽ തന്നേ തേടി മരുഭൂമിയിൽ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.
3TSKCOMShaul marubhoomikku thekkulla hakheelaakkunnil peruvazhikkarike paalayam irangi. daaveedo marubhoomiyil paarthu, shaul thanne theti marubhoomiyil vannirikkunnu ennu grahichu.
3TSKCOMऔर शाऊल ने अपक्की छावनी मार्ग के पास हकीला नाम पहाड़ी पर जो यशीमोन के साम्हने है डाली। परन्तु दाऊद जंगल में रहा; और उस ने जान लिया, कि शाऊल मेरा पीछा करने को जंगल में आया है;
4TSKCOMDavid therefore sent out spies, and understood that Saul was come in very deed.
4TSKCOMഅതുകൊണ്ടു ദാവീദ് ചാരന്മാരെ അയച്ചു ശൌൽ ഇന്നേടത്തു വന്നിരിക്കുന്നു എന്നു അറിഞ്ഞു.
4TSKCOMAthukontu daaveed chaaranmaare ayachu shaul innetathu vannirikkunnu ennu arinjnju.
4TSKCOMतब दाऊद ने भेदियोंको भेजकर निश्चय कर लिया कि शाऊल सचमुच आ गया है।
5TSKCOMAnd David arose, and came to the place where Saul had pitched: and David beheld the place where Saul lay, and Abner the son of Ner, the captain of his host: and Saul lay in the trench, and the people pitched round about him.
5TSKCOMദാവീദ് എഴുന്നേറ്റു ശൌൽ പാളയം ഇറങ്ങിയിരുന്ന സ്ഥലത്തു ചെന്നു; ശൌലും അവന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേരും കിടക്കുന്ന സ്ഥലം ദാവീദ് കണ്ടു; ശൌൽ കൈനിലയുടെ നടുവിൽ കിടന്നുറങ്ങി; പടജ്ജനം അവന്റെ ചുറ്റും പാളയമിറങ്ങിയിരുന്നു.
5TSKCOMDaaveed ezhunnerru shaul paalayam irangiyirunna sthalathu chennu; shaulum avanre senaapathiyaaya nerinre makan abnerum kitakkunna sthalam daaveed kantu; shaul kainilayute natuvil kitannurangi; patajjanam avanre churrum paalayamirangiyirunnu.
5TSKCOMतब शाऊल उठकर उस स्यान पर गया जहां शाऊल पड़ा या; और दाऊद ने उस स्यान को देखा जहां शाऊल अपके सेनापति नेर के पुत्र अब्नेर समेत पड़ा या, और उसके लोग उसके चारोंओर डेरे डाले हुए थे।
6TSKCOMThen answered David and said to Ahimelech the Hittite, and to Abishai the son of Zeruiah, brother to Joab, saying, Who will go down with me to Saul to the camp? And Abishai said, I will go down with thee.
6TSKCOMദാവീദ് ഹിത്യനായ അഹീമേലെക്കിനോടും സെരൂയയുടെ മകനും യോവാബിന്റെ സഹോദരനുമായ അബീശായിയോടും: പാളയത്തിൽ ശൌലിന്റെ അടുക്കലേക്കു ആർ എന്നോടുകൂടെ പോരും എന്നു ചോദിച്ചു. ഞാൻ നിന്നോടു കൂടെ പോരും എന്നു അബീശായി പറഞ്ഞു.
6TSKCOMDaaveed hithyanaaya aheemelekkinotum serooyayute makanum yovaabinre sahodaranumaaya abeeshaayiyotum: paalayathil shaulinre atukkalekku aar ennotukoote porum ennu chodichu. njaan ninnotu koote porum ennu abeeshaayi paranjnju.
6TSKCOMतब दाऊद ने हित्ती अहीमेलेक और जरूयाह के पुत्र योआब के भाई अबीशै से कहा, मेरे साय उस छावनी में शाऊल के पास कौन चलेगा? अबीशै ने कहा, तेरे साय मैं चलूंगा।
7TSKCOMSo David and Abishai came to the people by night: and, behold, Saul lay sleeping within the trench, and his spear stuck in the ground at his bolster: but Abner and the people lay round about him.
7TSKCOMഇങ്ങനെ ദാവീദും അബീശായിയും രാത്രിയിൽ പടജ്ജനത്തിന്റെ അടുക്കൽ ചെന്നു; ശൌൽ കൈനിലെക്കകത്തു കിടന്നുറങ്ങുകയായിരുന്നു; അവന്റെ കുന്തം അവന്റെ തലെക്കൽ നിലത്തു തറെച്ചിരുന്നു; അബ്നേരും പടജ്ജനവും അവന്നു ചുറ്റും കിടന്നിരുന്നു.
7TSKCOMIngane daaveedum abeeshaayiyum raathriyil patajjanathinte atukkal chennu; shaul kainilekkakathu kitannurangukayaayirunnu; avanre kuntham avanre thalekkal nilathu tharechirunnu; abnerum patajjanavum avannu churrum kitannirunnu.
7TSKCOMसो दाऊद और अबीशै रातोंरात उन लोगोंके पास गए, और क्या देचाते हैं, कि शाऊल गाडिय़ोंकी आड़ में पड़ा सो रहा है, और उसका भाला उसके सिरहाने भूमि में गड़ा है; और अब्नेर और योद्धा लोग उसके चारोंओर पके हुए हैं।
8TSKCOMThen said Abishai to David, God hath delivered thine enemy into thine hand this day: now therefore let me smite him, I pray thee, with the spear even to the earth at once, and I will not smite him the second time.
8TSKCOMഅബീശായി ദാവീദിനോടു: ദൈവം നിന്റെ ശത്രുവിനെ ഇന്നു നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; ഞാൻ അവനെ കുന്തംകൊണ്ടു നിലത്തോടു ചേർത്തു ഒരു കുത്തായിട്ടു കുത്തട്ടെ; രണ്ടാമതു കുത്തുകയില്ല എന്നു പറഞ്ഞു.
8TSKCOMAbeeshaayi daaveedinotu: daivam ninre shathruvine innu ninre kayyil elpichirikkunnu; njaan avane kunthamkontu nilathotu cherthu oru kuthaayittu kuthatte; randaamathu kuthukayilla ennu paranjnju.
8TSKCOMतब अबीशै ने दाऊद से कहा, परमेश्वर ने आज तेरे शत्रु को तेरे हाथ में कर दिया है; इसलिथे अब मैं उसको एक बार ऐसा मारूं कि भाला उसे बेधता हुआ भूमि में धंस जाए, और मुझ को उसे दूसरी बार मारना न पकेगा।
9TSKCOMAnd David said to Abishai, Destroy him not: for who can stretch forth his hand against the LORD’S anointed, and be guiltless?
9TSKCOMദാവീദ് അബീശായിയോടു: അവനെ നശിപ്പിക്കരുതു; യഹോവയുടെ അഭിഷിക്തന്റെ മേൽ കൈ വെച്ചിട്ടു ആർ ശിക്ഷ അനുഭവിക്കാതെപോകും എന്നു പറഞ്ഞു.
9TSKCOMDaaveed abeeshaayiyotu: avane nashippikkaruthu; yahovayute abhishikthanre mel kai vechittu aar shiksha anubhavikkaathepokum ennu paranjnju.
9TSKCOMदाऊद ने अबीशै से कहा, उसे नाश न कर; क्योंकि यहोवा के अभिषिक्त पर हाथ चलाकर कौन निर्दोष ठहर सकता है।
10TSKCOMDavid said furthermore, As the LORD liveth, the LORD shall smite him; or his day shall come to die; or he shall descend into battle, and perish.
10TSKCOMയഹോവയാണ, യഹോവ അവനെ സംഹരിക്കും; അല്ലെങ്കിൽ അവൻ മരിപ്പാനുള്ള ദിവസം വരും; അല്ലെങ്കിൽ അവൻ പടെക്കു ചെന്നു നശിക്കും;
10TSKCOMYahovayaana, yahova avane samharikkum; allengkil avan marippaanulla divasam varum; allengkil avan patekku chennu nashikkum;
10TSKCOMफिर दाऊद ने कहा, यहोवा के जीवन की शपय यहोवा ही उसको मारेगा; वा वह अपक्की मृत्यु से मरेगा; वा वह लड़ाई में जाकर मर जाएगा।
11TSKCOMThe LORD forbid that I should stretch forth mine hand against the LORD’S anointed: but, I pray thee, take thou now the spear that is at his bolster, and the cruse of water, and let us go.
11TSKCOMഞാൻ യഹോവയുടെ അഭിഷിക്തന്റെമേൽ കൈ വെപ്പാൻ യഹോവ സംഗതിവരുത്തരുതേ; എങ്കിലും അവന്റെ തലെക്കൽ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊൾക; നമുക്കു പോകാം എന്നു ദാവീദ് പറഞ്ഞു.
11TSKCOMNjaan yahovayute abhishikthanremel kai veppaan yahova samgathivarutharuthe; engkilum avanre thalekkal ulla kunthavum jalapaathravum etuthukolka; namukku pokaam ennu daaveed paranjnju.
11TSKCOMयहावो न करे कि मैं अपना हाथ यहोवा के अभिषिक्त पर बढ़ाऊ; अब उसके सिरहाने से भाला और पानी की फारी उठा ले, और हम यहां से चले जाएं।
12TSKCOMSo David took the spear and the cruse of water from Saul’s bolster; and they gat them away, and no man saw it, nor knew it, neither awaked: for they were all asleep; because a deep sleep from the LORD was fallen upon them.
12TSKCOMഇങ്ങനെ ദാവീദ് കുന്തവും ജലപാത്രവും ശൌലിന്റെ തലെക്കൽനിന്നു എടുത്തു അവർ പോകയും ചെയ്തു; ആരും കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണർന്നതുമില്ല; അവർ എല്ലാവരും ഉറങ്ങുകയായിരുന്നു; യഹോവയാൽ ഗാഢനിദ്ര അവരുടെമേൽ വീണിരുന്നു.
12TSKCOMIngane daaveed kunthavum jalapaathravum shaulinre thalekkalninnu etuthu avar pokayum cheythu; aarum kantilla, aarum arinjnjilla, aarum unarnnathumilla; avar ellaavarum urangukayaayirunnu; yahovayaal gaadhanidra avarutemel veenirunnu.
12TSKCOMतब दाऊद ने भाले और पानी की फारी को शाऊल के सिरहाने से उठा लिया; और वे चले गए। और किसी ने इसे न देखा, और न जाना, और न कोई जागा; क्योंकि वे सब इस कारण सोए हुए थे, कि यहोवा की ओर से उन में भारी नींद समा गई यी।
13TSKCOMThen David went over to the other side, and stood on the top of an hill afar off; a great space being between them:
13TSKCOMദാവീദ് അപ്പുറം കടന്നുചെന്നു ദൂരത്തു ഒരു മലമുകളിൽ നിന്നു; അവർക്കു മദ്ധ്യേ മതിയായ അകലമുണ്ടായിരുന്നു.
13TSKCOMDaaveed appuram katannuchennu doorathu oru malamukalil ninnu; avarkku madhye mathiyaaya akalamundaayirunnu.
13TSKCOMतब दाऊइ परली ओर जाकर दूर के पहाड़ की चोटी पर खड़ा हुआ, और दोनोंकेबीच बड़ा अन्तर या;
14TSKCOMAnd David cried to the people, and to Abner the son of Ner, saying, Answerest thou not, Abner? Then Abner answered and said, Who art thou that criest to the king?
14TSKCOMദാവീദ് ജനത്തോടും നേരിന്റെ മകനായ അബ്നേരിനോടും: അബ്നേരേ, നീ ഉത്തരം പറയുന്നില്ലയോ എന്നു വിളിച്ചു പറഞ്ഞു. അതിന്നു അബ്നേർ: രാജസന്നിധിയിൽ കൂകുന്ന നീ ആർ എന്നു അങ്ങോട്ടു ചോദിച്ചു.
14TSKCOMDaaveed janathotum nerinre makanaaya abnerinotum: abnere, nee utharam parayunnillayo ennu vilichu paranjnju. athinnu abner: raajasannidhiyil kookunna nee aar ennu angottu chodichu.
14TSKCOMऔर दाऊद ने उन लोगोंको, और नेर के पुत्र अब्नेर कोपुकार के कहा, हे अब्नेरए क्या तू नहीं सुनता? अब्नेर ने उत्तर देकर कहा, तू कौन है जो राजा को पुकारता है?
15TSKCOMAnd David said to Abner, Art not thou a valiant man? and who is like to thee in Israel? wherefore then hast thou not kept thy lord the king? for there came one of the people in to destroy the king thy lord.
15TSKCOMദാവീദ് അബ്നേരിനോടു പറഞ്ഞതു: നീ ഒരു പുരുഷൻ അല്ലയോ? യിസ്രായേലിൽ നിനക്കു തുല്യൻ ആരുള്ളു? അങ്ങനെയിരിക്കെ നിന്റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാതിരുന്നതു എന്തു? നിന്റെ യജമാനനായ രാജാവിനെ നശിപ്പിപ്പാൻ ജനത്തിൽ ഒരുത്തൻ അവിടെ വന്നിരുന്നുവല്ലോ.
15TSKCOMDaaveed abnerinotu paranjnjathu: nee oru purushan allayo? yisraayelil ninakku thulyan aarullu? anganeyirikke ninre yajamaananaaya raajaavine nee kaathukollaathirunnathu enthu? ninre yajamaananaaya raajaavine nashippippaan janathil oruthan avite vannirunnuvallo.
15TSKCOMदाऊद ने अब्नेर से कहा, क्या तू पुरूष नहीं है? इस्राएल में तेरे तुल्य कौन है? तू ने अपके स्वामी राजा की चौकसी क्योंनहीं की? एक जन तो तेरे स्वामी राजा को नाश करने घुसा या
16TSKCOMThis thing is not good that thou hast done. As the LORD liveth, ye are worthy to die, because ye have not kept your master, the LORD’S anointed. And now see where the king’s spear is, and the cruse of water that was at his bolster.
16TSKCOMനീ ചെയ്ത കാര്യം നന്നായില്ല; യഹോവയുടെ അഭിഷിക്തനായ നിങ്ങളുടെ യജമാനനെ കാത്തുകൊള്ളാതിരിക്കയാൽ യഹോവയാണ നിങ്ങൾ മരണയോഗ്യർ ആകുന്നു. രാജാവിന്റെ കുന്തവും അവന്റെ തലെക്കൽ ഇരുന്ന ജലപാത്രവും എവിടെ എന്നു നോക്കുക.
16TSKCOMNee cheytha kaaryam nannaayilla; yahovayute abhishikthanaaya ningalute yajamaanane kaathukollaathirikkayaal yahovayaana ningal maranayogyar aakunnu. raajaavinre kunthavum avanre thalekkal irunna jalapaathravum evite ennu nokkuka.
16TSKCOMजो काम तू ने किया है वह अच्छा नहीं। यहोवा के जीवन की शपय तुम लोग मारे जाने के योग्य हो, क्योंकि तुम ने अपके स्वामी, यहोवा के अभिषिक्त की चौकसी नहीं की। और अब देख, राजा का भाला और पानी की घरी जो उसके सिरहान यी वे कहां हैं,
17TSKCOMAnd Saul knew David’s voice, and said, Is this thy voice, my son David? And David said, It is my voice, my lord, O king.
17TSKCOMഅപ്പോൾ ശൌൽ ദാവീദിന്റെ ശബ്ദം തിരിച്ചറിഞ്ഞു: എന്റെ മകനെ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചതിന്നു ദാവീദ് എന്റെ ശബ്ദം തന്നേ, യജമാനനായ രാജാവേ എന്നു പറഞ്ഞു.
17TSKCOMAppol shaul daaveedinre shabdam thiricharinjnju: enre makane, daaveede, ithu ninre shabdamo ennu chodichathinnu daaveed enre shabdam thanne, yajamaananaaya raajaave ennu paranjnju.
17TSKCOMतब शाऊल ने दाऊद का बोल पहिचानकर कहा, हे मेरे बेटे दाऊद, क्या यह तेरा बोल है, दाऊद ने कहा, हां, मेरे प्रभु राजा, मेरा ही बोल है।
18TSKCOMAnd he said, Wherefore doth my lord thus pursue after his servant? for what have I done? or what evil is in mine hand?
18TSKCOMയജമാനൻ ഇങ്ങനെ അടിയനെ തേടിനടക്കുന്നതു എന്തിന്നു? അടിയൻ എന്തു ചെയ്തു? അടിയന്റെ പക്കൽ എന്തു ദോഷം ഉള്ളു?
18TSKCOMYajamaanan ingane atiyane thetinatakkunnathu enthinnu? atiyan enthu cheythu? atiyanre pakkal enthu dosham ullu?
18TSKCOMफिर उस ने कहा, मेरा प्रभु अपके दास का पीछा क्योंकरता है? मैं ने क्या किया है? और मुझ से कौन सी बुराई हुई है?
19TSKCOMNow therefore, I pray thee, let my lord the king hear the words of his servant. If the LORD have stirred thee up against me, let him accept an offering: but if they be the children of men, cursed be they before the LORD; for they have driven me out this day from abiding in the inheritance of the LORD, saying, Go, serve other gods.
19TSKCOMആകയാൽ യജമാനനായ രാജാവു അടിയന്റെ വാക്കു കേൾക്കേണമേ; തിരുമേനിയെ അടിയന്നു വിരോധമായി ഉദ്യോഗിപ്പിക്കുന്നതു യഹോവയാകുന്നു എങ്കിൽ അവൻ ഒരു വഴിപാടു ഏറ്റു പ്രസാദിക്കുമാറാകട്ടെ; മനുഷ്യർ എങ്കിലോ അവർ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടിരിക്കട്ടെ. നീ പോയി അന്യദൈവങ്ങളെ സേവിക്ക എന്നു പറഞ്ഞു യഹോവയുടെ അവകാശത്തിൽ എനിക്കു പങ്കില്ലാതാകുംവണ്ണം അവർ എന്നെ ഇന്നു പുറത്തു തള്ളിയിരിക്കുന്നു.
19TSKCOMAakayaal yajamaananaaya raajaavu atiyanre vaakku kelkkename; thirumeniye atiyannu virodhamaayi udyogippikkunnathu yahovayaakunnu engkil avan oru vazhipaatu erru prasaadikkumaaraakatte; manushyar engkilo avar yahovayute mumpaake shapikkappettirikkatte. nee poyi anyadaivangale sevikka ennu paranjnju yahovayute avakaashathil enikku pangkillaathaakumvannam avar enne innu purathu thalliyirikkunnu.
19TSKCOMअब मेरा प्रभु राजा, अपके दास की बातें सुन ले। यदि यहोवा नेतुझे मेरे विरूद्ध उसकाया हो, तब तो वह भेंट ग्रहण करे; परन्तु यदि आदमियोंने ऐसा किया हो, तो वे यहोवा की ओर से शापित हों, क्योंकि उन्होंने अब मुझे निकाल दिया हैकि मैं यहोवा के निज भाग में न रहूं, और उन्होंने कहा है, कि जा पराए देवताओं की उपासना कर।
20TSKCOMNow therefore, let not my blood fall to the earth before the face of the LORD: for the king of Israel is come out to seek a flea, as when one doth hunt a partridge in the mountains.
20TSKCOMഎന്റെ രക്തം യഹോവയുടെ മുമ്പാകെ നിലത്തു വീഴരുതേ; ഒരുത്തൻ പർവ്വതങ്ങളിൽ ഒരു കാട്ടുകോഴിയെ തേടുന്നതുപോലെ യിസ്രായേൽരാജാവു ഒരു ഒറ്റ ചെള്ളിനെ തിരഞ്ഞു പുറപ്പെട്ടിരിക്കുന്നു എന്നും അവൻ പറഞ്ഞു.
20TSKCOMEnre raktham yahovayute mumpaake nilathu veezharuthe; oruthan parvvathangalil oru kaattukozhiye thetunnathupole yisraayelraajaavu oru orra chelline thiranjnju purappettirikkunnu ennum avan paranjnju.
20TSKCOMइसलिथे अब मेरा लोहू यहोवा की आखोंकी ओट में भूमि पर न बहने पाए; इस्राएल का राजा तो एक पिस्सू ढूंढ़ने आया है, जैसा कि कोई पहाड़ोंपर तीतर का अहेर करे।
21TSKCOMThen said Saul, I have sinned: return, my son David: for I will no more do thee harm, because my soul was precious in thine eyes this day: behold, I have played the fool, and have erred exceedingly.
21TSKCOMഅതിന്നു ശൌൽ: ഞാൻ പാപം ചെയ്തിരിക്കുന്നു; എന്റെ മകനേ, ദാവീദേ, മടങ്ങിവരിക; എന്റെ ജീവൻ ഇന്നു നിനക്കു വിലയേറിയതായി തോന്നിയതുകൊണ്ടു ഞാൻ ഇനി നിനക്കു ദോഷം ചെയ്കയില്ല; ഞാൻ ഭോഷത്വം പ്രവർത്തിച്ചു അത്യന്തം തെറ്റിപ്പോയിരിക്കുന്നു എന്നു പറഞ്ഞു.
21TSKCOMAthinnu shaul: njaan paapam cheythirikkunnu; enre makane, daaveede, matangivarika; enre jeevan innu ninakku vilayeriyathaayi thonniyathukontu njaan ini ninakku dosham cheykayilla; njaan bhoshathvam pravarthichu athyantham therrippoyirikkunnu ennu paranjnju.
21TSKCOMशाऊल ने कहा, मैं ने पाप किया है, हे मेरे बेटे दाऊद लौट आ; मेरा प्राण आज के दिन तेरी दृष्टि में अनमोल ठहरा, इस कारण मैं फिर तेरी कुछ हानि न करूंगा; सुन, मैं ने मूर्खता की, और मुझ से बड़ी भूल हुई है।
22TSKCOMAnd David answered and said, Behold the king’s spear! and let one of the young men come over and fetch it.
22TSKCOMദാവീദ് ഉത്തരം പറഞ്ഞതു: രാജാവേ, കുന്തം ഇതാ; ബാല്യക്കാരിൽ ഒരുത്തൻ വന്നു കൊണ്ടുപോകട്ടെ.
22TSKCOMDaaveed utharam paranjnjathu: raajaave, kuntham ithaa; baalyakkaaril oruthan vannu kontupokatte.
22TSKCOMदाऊद ने उत्तर देकर कहा, हे राजा, भाले को देख, कोई जवान इधर आकर इसे ले जाए।
23TSKCOMThe LORD render to every man his righteousness and his faithfulness: for the LORD delivered thee into my hand to day, but I would not stretch forth mine hand against the LORD’S anointed.
23TSKCOMയഹോവ ഓരോരുത്തന്നു അവനവന്റെ നീതിക്കും വിശ്വസ്തതെക്കും ഒത്തവണ്ണം പകരം നല്കട്ടെ; യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്പിച്ചു; എങ്കിലും യഹോവയുടെ അഭിഷിക്തന്റെ മേൽ കൈവെപ്പാൻ എനിക്കു മനസ്സായില്ല.
23TSKCOMYahova ororuthannu avanavanre neethikkum vishvasthathekkum othavannam pakaram nalkatte; yahova innu ninne enre kayyil elpichu; engkilum yahovayute abhishikthanre mel kaiveppaan enikku manassaayilla.
23TSKCOMयहोवा एक एक को अपके अपके धर्म और सच्चाई का फल देगा; देख, आज यहोवा ने तुझ को मेरे हाथ में कर दिया या, परन्तु मैं ने यहोवा के अभिषिक्त पर अपना हाथ बढ़ाना उचित न समझा।
24TSKCOMAnd, behold, as thy life was much set by this day in mine eyes, so let my life be much set by in the eyes of the LORD, and let him deliver me out of all tribulation.
24TSKCOMഎന്നാൽ നിന്റെ ജീവൻ ഇന്നു എനിക്കു വിലയേറിയതായിരുന്നതുപോലെ എന്റെ ജീവൻ യഹോവെക്കു വിലയേറിയതായിരിക്കട്ടെ; അവൻ എന്നെ സകല കഷ്ടതയിൽ നിന്നും രക്ഷിക്കുമാറാകട്ടെ.
24TSKCOMEnnaal ninre jeevan innu enikku vilayeriyathaayirunnathupole enre jeevan yahovekku vilayeriyathaayirikkatte; avan enne sakala kashtathayil ninnum rakshikkumaaraakatte.
24TSKCOMइसलिथे जैसे तेरे प्राण आज मेरी दृष्टि में प्रिय ठहरे, वैसे ही मेरे प्राण भी यहोवा की दृष्टि में प्रिय ठहरे, और वह मुझे समस्त विपत्तियोंसे छुड़ाए।
25TSKCOMThen Saul said to David, Blessed be thou, my son David: thou shalt both do great things, and also shalt still prevail. So David went on his way, and Saul returned to his place.
25TSKCOMഅപ്പോൾ ശൌൽ ദാവീദിനോടു: എന്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; നീ കൃതാർത്ഥനാകും; നീ ജയംപ്രാപിക്കും എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്റെ വഴിക്കു പോയി; ശൌലും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.
25TSKCOMAppol shaul daaveedinotu: enre makane, daaveede, nee anugrahikkappettavan; nee krithaarthanaakum; nee jayampraapikkum ennu paranjnju. pinne daaveed thanre vazhikku poyi; shaulum thanre sthalathekku matangippoyi.
25TSKCOMशाऊल ने दाऊद से कहा, हे मेरे बेटे दाऊद तू धन्य है! तू बड़े बड़े काम करेगा और तेरे काम सुफल होंगे। तब दाऊद ने अपना मार्ग लिया, और शाऊल भी अपके स्यान को लौट गया।।