1TSKCOMAnd David said in his heart, I shall now perish one day by the hand of Saul: there is nothing better for me than that I should speedily escape into the land of the Philistines; and Saul shall despair of me, to seek me any more in any coast of Israel: so shall I escape out of his hand.1TSKCOMഅനന്തരം ദാവീദ്: ഞാൻ ഒരു ദിവസം ശൌലിന്റെ കയ്യാൽ നശിക്കേയുള്ളു; ഫെലിസ്ത്യരുടെ ദേശത്തിലേക്കു ഓടിപ്പോകയല്ലാതെ എനിക്കു വേറെ നിവൃത്തിയില്ല; ശൌൽ അപ്പോൾ യിസ്രായേൽദേശത്തൊക്കെയും എന്നെ അന്വേഷിക്കുന്നതു മതിയാക്കും; ഞാൻ അവന്റെ കയ്യിൽനിന്നു ഒഴിഞ്ഞുപോകും എന്നു മനസ്സിൽ നിശ്ചയിച്ചു.1TSKCOMAnantharam daaveed: njaan oru divasam shaulinre kayyaal nashikkeyullu; phelisthyarute deshathilekku otippokayallaathe enikku vere nivrithiyilla; shaul appol yisraayeldeshathokkeyum enne anveshikkunnathu mathiyaakkum; njaan avanre kayyilninnu ozhinjnjupokum ennu manassil nishchayichu.1TSKCOMऔर दाऊद सोचने लगा, अब मैं किसी न किसी दिन शाऊल के हाथ से नाश हो जाऊंगा; अब मेरे लिथे उत्तम यह है कि मैं पलिश्तियोंके देश में भाग जाऊं; तब शाऊल मेरे विषय निराश होगा, और मुझे इस्राएल के देश के किसी भाग में फिर न ढूढ़ेगा, योंमैं उसके हाथ से बच निकलूंगा।2TSKCOMAnd David arose, and he passed over with the six hundred men that were with him unto Achish, the son of Maoch, king of Gath.2TSKCOMഅങ്ങനെ ദാവീദ് പുറപ്പെട്ടു; താനും കൂടെയുള്ള അറുനൂറുപേരും ഗത്ത്‌രാജാവായ മാവോക്കിന്റെ മകൻ ആഖീശിന്റെ അടുക്കൽ ചെന്നു.2TSKCOMAngane daaveed purappettu; thaanum kooteyulla arunooruperum gathraajaavaaya maavokkinre makan aakheeshinre atukkal chennu.2TSKCOMतब दाऊद अपके छ: सौ संगी पुरूषोंको लेकर चला गया, और गत के राजा माओक के पुत्र आकीश के पास गया।3TSKCOMAnd David dwelt with Achish at Gath, he and his men, every man with his household, even David with his two wives, Ahinoam the Jezreelitess, and Abigail the Carmelitess, Nabal’s wife.3TSKCOMയിസ്രെയേൽക്കാരത്തിയായ അഹീനോവം, നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്ന രണ്ടു ഭാര്യമാരുമായി ദാവീദും കുടുംബസഹിതം അവന്റെ എല്ലാ ആളുകളും ഗത്തിൽ ആഖീശിന്റെ അടുക്കൽ പാർത്തു.3TSKCOMYisreyelkkaarathiyaaya aheenovam, naabaalinre bhaaryayaayirunna abeegayil enna rantu bhaaryamaarumaayi daaveedum kutumbasahitham avanre ellaa aalukalum gathil aakheeshinre atukkal paarthu.3TSKCOMऔर दाऊद और उसके जन अपके अपके परिवार समेत गत में आकीश के पास रहने लगे। दाऊद तो अपक्की दो स्त्रियोंके साय, अर्यात् यिज्रेली अहीनोअब, और नाबाल की स्त्री कर्मेली अबीगैल के साय रहा।4TSKCOMAnd it was told Saul that David was fled to Gath: and he sought no more again for him.4TSKCOMദാവീദ് ഗത്തിലേക്കു ഓടിപ്പോയി എന്നു ശൌലിന്നു അറിവുകിട്ടി; അവൻ പിന്നെ അവനെ അന്വേഷിച്ചതുമില്ല.4TSKCOMDaaveed gathilekku otippoyi ennu shaulinnu arivukitti; avan pinne avane anveshichathumilla.4TSKCOMजब शाऊल को यह समाचार मिला कि दाऊद गत को भाग गया है, तब उस ने उसे फिर कभी न ढूंढ़ा5TSKCOMAnd David said unto Achish, If I have now found grace in thine eyes, let them give me a place in some town in the country, that I may dwell there: for why should thy servant dwell in the royal city with thee?5TSKCOMദാവീദ് ആഖീശിനോടു: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ നാട്ടുപുറത്തു ഒരു ഊരിൽ എനിക്കു ഒരു സ്ഥലം കല്പിച്ചുതരുവിക്കേണം; അവിടെ ഞാൻ പാർത്തുകൊള്ളാം. രാജനഗരത്തിൽ നിന്റെ അടുക്കൽ അടയിൻ പാർക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.5TSKCOMDaaveed aakheeshinotu: ninakku ennotu kripayuntengkil naattupurathu oru ooril enikku oru sthalam kalpichutharuvikkenam; avite njaan paarthukollaam. raajanagarathil ninre atukkal atayin paarkkunnathu enthinnu ennu paranjnju.5TSKCOMदाऊद ने आकीश से कहा, यदि मुझ पर तेरे अनुग्रह की दृष्टि हो, तो देश की किसी बस्ती में मुझे स्यान दिला दे जहां मैं रहूं; तेरा दास तेरे साय राजधनी में क्योंरहे?6TSKCOMThen Achish gave him Ziklag that day: wherefore Ziklag pertaineth unto the kings of Judah unto this day.6TSKCOMആഖീശ് അന്നുതന്നെ അവന്നു സിക്ലാഗ് കല്പിച്ചു കൊടുത്തു; അതുകൊണ്ടു സിക്ലാഗ് ഇന്നുവരെയും യെഹൂദാരാജാക്കന്മാർക്കുള്ളതായിരിക്കുന്നു.6TSKCOMAakheesh annuthanne avannu siklaag kalpichu kotuthu; athukontu siklaag innuvareyum yehoodaaraajaakkanmaarkkullathaayirikkunnu.6TSKCOMजब आकीश ने उसे उसी दिन सिकलग बस्ती दी; इस कारण से सिकलग आज के दिन तक यहूदा के राजाओं का बना है।।7TSKCOMAnd the time that David dwelt in the country of the Philistines was a full year and four months.7TSKCOMദാവീദ് ഫെലിസ്ത്യദേശത്തു പാർത്തകാലം ഒരു ആണ്ടും നാലു മാസവും ആയിരുന്നു.7TSKCOMDaaveed phelisthyadeshathu paarthakaalam oru aantum naalu maasavum aayirunnu.7TSKCOMपलिश्तियोंके देश में रहते रहते दाऊद को एक वर्ष चार महीने बीत गए।8TSKCOMAnd David and his men went up, and invaded the Geshurites, and the Gezrites, and the Amalekites: for those nations were of old the inhabitants of the land, as thou goest to Shur, even unto the land of Egypt.8TSKCOMദാവീദും അവന്റെ ആളുകളും ഗെശൂർയ്യരെയും ഗെസ്രിയരെയും അമാലേക്യരെയും ചെന്നു ആക്രമിച്ചു. ഇവർ ശൂർവരെയും മിസ്രയീംദേശംവരെയുമുള്ള നാട്ടിലെ പൂർവ്വ നിവാസികളായിരുന്നു.8TSKCOMDaaveedum avanre aalukalum geshooryyareyum gesriyareyum amaalekyareyum chennu aakramichu. ivar shoorvareyum misrayeemdeshamvareyumulla naattile poorvva nivaasikalaayirunnu.8TSKCOMऔर दाऊद ने अपके जनोंसमेत जाकर गशूरियों, गिजिर्यों, और अमालेकियोंपर चढ़ाई की; थे जातियां तो प्राचीन काल से उस देश में रहती यीं जो शूर के मार्ग में मिस्र देश तक है।9TSKCOMAnd David smote the land, and left neither man nor woman alive, and took away the sheep, and the oxen, and the asses, and the camels, and the apparel, and returned, and came to Achish.9TSKCOMഎന്നാൽ ദാവീദ് ആ ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വെച്ചേച്ചില്ല; ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെയും അപഹരിച്ചുകൊണ്ടു അവൻ ആഖീശിന്റെ അടുക്കൽ മടങ്ങിവന്നു.9TSKCOMEnnaal daaveed aa deshathe aakramichu; purushanmaareyum sthreekaleyum jeevanote vechechilla; aatumaatukal, kazhuthakal, ottakangal, vasthrangal ennivayokkeyum apaharichukontu avan aakheeshinre atukkal matangivannu.9TSKCOMदाऊद ने उस देश को नाश किया, और स्त्री पुरूष किसी को जीवित न छोड़ा, और भेड़-बकरी, गाय-बैल, गदहे, ऊंट, और वस्त्र लेकर लौटा, और आकीश के पास गया।10TSKCOMAnd Achish said, Whither have ye made a road to day? And David said, Against the south of Judah, and against the south of the Jerahmeelites, and against the south of the Kenites.10TSKCOMനിങ്ങൾ ഇന്നു എവിടെയായിരുന്നു പോയി ആക്രമിച്ചതു എന്നു ആഖീശ് ചോദിച്ചതിന്നു: യെഹൂദെക്കു തെക്കും യെരപ്മേല്യർക്കു തെക്കും കേന്യർക്കു തെക്കും എന്നു ദാവീദ് പറഞ്ഞു.10TSKCOMNingal innu eviteyaayirunnu poyi aakramichathu ennu aakheesh chodichathinnu: yehoodekku thekkum yerapmelyarkku thekkum kenyarkku thekkum ennu daaveed paranjnju.10TSKCOMआकीश ने पूछा, आज तुम ने चढ़ाई तोनहीं की? दाऊद ने कहा, हां, यहूदा यरहमेलियोंऔर केनियोंकी दक्खिन दिशा में।11TSKCOMAnd David saved neither man nor woman alive, to bring tidings to Gath, saying, Lest they should tell on us, saying, So did David, and so will be his manner all the while he dwelleth in the country of the Philistines.11TSKCOMദാവീദ് ഇങ്ങനെയൊക്കെയും ചെയ്തു, അവൻ ഫെലിസ്ത്യരുടെ ദേശത്തു പാർത്ത കാലമൊക്കെയും അവന്റെ പതിവു ഇതായിരുന്നു എന്നു അവർ നമ്മെക്കുറിച്ചു പറയരുതു എന്നുവെച്ചു ഗത്തിൽ വിവരം അറിയിപ്പാൻ തക്കവണ്ണം ദാവീദ് പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ജീവനോടെ വെച്ചേച്ചില്ല.11TSKCOMDaaveed inganeyokkeyum cheythu, avan phelisthyarute deshathu paartha kaalamokkeyum avanre pathivu ithaayirunnu ennu avar nammekkurichu parayaruthu ennuvechu gathil vivaram ariyippaan thakkavannam daaveed purushaneyaakatte sthreeyeyaakatte jeevanote vechechilla.11TSKCOMदाऊद ने स्त्री पुरूष किसी को जीवित न छोड़ा कि उन्हें गत में पहुंचाए; उस ने सोचा या, कि ऐसा न हो कि वे हमारा काम बताकर यह कहें, कि दाऊद ने ऐसा ऐसा किया है। वरन जब से वह पलिश्तियोंके देश में रहता है, तब से उसका काम ऐसा ही है।12TSKCOMAnd Achish believed David, saying, He hath made his people Israel utterly to abhor him; therefore he shall be my servant for ever.12TSKCOMദാവീദ് സ്വജനമായ യിസ്രായേലിന്നു തന്നെത്താൻ നാറ്റിച്ചതുകൊണ്ടു അവൻ എന്നും എന്റെ ദാസനായിരിക്കും എന്നു പറഞ്ഞു ആഖീശ് അവനിൽ വിശ്വാസംവെച്ചു.12TSKCOMDaaveed svajanamaaya yisraayelinnu thannethaan naarrichathukontu avan ennum enre daasanaayirikkum ennu paranjnju aakheesh avanil vishvaasamvechu.12TSKCOMतब आकीश ने दाऊद की बात सच मानकर कहा, यह अपके इस्राएली लागोंकी दृष्टि में अति घृणित हुआ है; इसलिथे यह सदा के लिथे मेरा दास बना रहेगा।।