Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Samuel died; and all the Israelites were gathered together, and lamented him, and buried him in his house at Ramah. And David arose, and went down to the wilderness of Paran.
1TSKCOMശമൂവേൽ മരിച്ചു; യിസ്രായേൽ ഒക്കെയും ഒരുമിച്ചുകൂടി അവനെക്കുറിച്ചു വിലപിച്ചു, രാമയിൽ അവന്റെ വീട്ടിന്നരികെ അവനെ അടക്കം ചെയ്തു. ദാവീദ് പുറപ്പെട്ടു പാരാൻമരുഭൂമിയിൽ പോയി പാർത്തു.
1TSKCOMShamoovel marichu; yisraayel okkeyum orumichukooti avanekkurichu vilapichu, raamayil avanre veettinnarike avane atakkam cheythu. daaveed purappettu paaraanmarubhoomiyil poyi paarthu.
1TSKCOMऔर शमूएल मर गया; और समस्त इस्राएलियोंने इकट्ठे होकर उसके लिथे छाती पीटी, और उसके घर ही में जो रामा में या उसको मिट्टी दी। तब दाऊद उठकर पारान जंगल को चला गया।।
2TSKCOMAnd there was a man in Maon, whose possessions were in Carmel; and the man was very great, and he had three thousand sheep, and a thousand goats: and he was shearing his sheep in Carmel.
2TSKCOMകർമ്മേലിൽ വ്യാപാരമുള്ള ഒരു മാവോന്യൻ ഉണ്ടായിരുന്നു; അവൻ മഹാ ധനികനായിരുന്നു; അവന്നു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവന്നു കർമ്മേലിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു.
2TSKCOMKarmmelil vyaapaaramulla oru maavonyan undaayirunnu; avan mahaa dhanikanaayirunnu; avannu moovaayiram chemmariyaatum aayiram kolaatum undaayirunnu; avannu karmmelil aatukale romam kathrikkunna atiyantharam undaayirunnu.
2TSKCOMमाओन में एक पुरूष रहता या जिसका माल कर्मेल में या। और वह पुरूष बहुत बड़ा या, और उसके तीन हजार भेड़ें, और एक हजार बकरियोंयीं; और वह अपक्की भेड़ोंका ऊन कतर रहा या।
3TSKCOMNow the name of the man was Nabal; and the name of his wife Abigail: and she was a woman of good understanding, and of a beautiful countenance: but the man was churlish and evil in his doings; and he was of the house of Caleb.
3TSKCOMഅവന്നു നാബാൽ എന്നും അവന്റെ ഭാര്യക്കു അബീഗയിൽഎന്നും പേർ. അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും അവനോ നിഷ്ഠൂരനും ദുഷ്കർമ്മിയും ആയിരുന്നു. അവൻ കാലേബ് വംശക്കാരൻ ആയിരുന്നു.
3TSKCOMAvannu naabaal ennum avanre bhaaryakku abeegayilennum per. aval nalla vivekamullavalum sundariyum avano nishthooranum dushkarmmiyum aayirunnu. avan kaaleb vamshakkaaran aayirunnu.
3TSKCOMउस पुरूष का नाम नाबाल, और उसकी पत्नी का नाम अबीगैल या। स्त्री तो बुद्धिमान और रूपवती यी, परन्तु पुरूष कठोर, और बुरे बुरे काम करनेवाला या; वह तो कालेबवंशी या।
4TSKCOMAnd David heard in the wilderness that Nabal did shear his sheep.
4TSKCOMനാബാലിന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ദാവീദ് മരുഭൂമിയിൽ കേട്ടു.
4TSKCOMNaabaalinnu aatukale romam kathrikkunna atiyantharam untennu daaveed marubhoomiyil kettu.
4TSKCOMजब दाऊद ने जंगल में समाचार पाया, कि नाबाल अपक्की भेड़ोंका ऊन कतर रहा है;
5TSKCOMAnd David sent out ten young men, and David said unto the young men, Get you up to Carmel, and go to Nabal, and greet him in my name:
5TSKCOMദാവീദ് പത്തു ബാല്യക്കാരെ അയച്ചു, അവരോടു പറഞ്ഞതു: നിങ്ങൾ കർമ്മേലിൽ നാബാലിന്റെ അടുക്കൽ ചെന്നു എന്റെ പേരിൽ അവന്നു വന്ദനം ചൊല്ലി:
5TSKCOMDaaveed pathu baalyakkaare ayachu, avarotu paranjnjathu: ningal karmmelil naabaalinre atukkal chennu enre peril avannu vandanam cholli:
5TSKCOMतब दाऊद ने दस जवानोंको वहां भेज दिया, ओर दाऊद ने उन जवानोंसे कहा, कि कर्मेल में नाबाल के पास जाकर मेरी ओर से उसका कुशलझेम पूछो।
6TSKCOMAnd thus shall ye say to him that liveth in prosperity, Peace be both to thee, and peace be to thine house, and peace be unto all that thou hast.
6TSKCOMനന്നായിരിക്കട്ടെ; നിനക്കും നിന്റെ ഭവനത്തിന്നും നന്നായിരിക്കട്ടെ; നിനക്കുള്ള സകലത്തിന്നും നന്നായിരിക്കട്ടെ.
6TSKCOMNannaayirikkatte; ninakkum ninre bhavanathinnum nannaayirikkatte; ninakkulla sakalathinnum nannaayirikkatte.
6TSKCOMऔर उस से योंकहो, कि तू चिरंजीव रहे, तेरा कल्याण हो, और तेरा घराना कल्याण से रहे, और जो कुछ तेरा है वह कल्याण से रहे।
7TSKCOMAnd now I have heard that thou hast shearers: now thy shepherds which were with us, we hurt them not, neither was there ought missing unto them, all the while they were in Carmel.
7TSKCOMനിനക്കു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു. നിന്റെ ഇടയന്മാർ ഞങ്ങളോടു കൂടെ ഇരുന്നപ്പോൾ ഞങ്ങൾ അവരെ ഉപദ്രവിച്ചില്ല; അവർ കർമ്മേലിൽ ഇരുന്ന കാലത്തൊക്കെയും അവർക്കു ഒന്നും കാണാതെ പോയതുമില്ല.
7TSKCOMNinakku aatukale romam kathrikkunna atiyantharam untennu njaan kettirikkunnu. ninre itayanmaar njangalotu koote irunnappol njangal avare upadravichilla; avar karmmelil irunna kaalathokkeyum avarkku onnum kaanaathe poyathumilla.
7TSKCOMमैं ने सुना है, कि जो तू ऊन कतर रहा है; तेरे चरवाहे हम लोगोंके पास रहे, और न तो हम ने उनकी कुछ हानि की, और न उनका कुछ खोया गया।
8TSKCOMAsk thy young men, and they will shew thee. Wherefore let the young men find favour in thine eyes: for we come in a good day: give, I pray thee, whatsoever cometh to thine hand unto thy servants, and to thy son David.
8TSKCOMനിന്റെ ബാല്യക്കാരോടു ചോദിച്ചാൽ അവരും നിന്നോടു പറയും; അതുകൊണ്ടു ഈ ബാല്യക്കാരോടു ദയതോന്നേണം; നല്ല നാളിലല്ലോ ഞങ്ങൾ വന്നിരിക്കുന്നതു; നിന്റെ കയ്യിൽ വരുന്നതു അടിയങ്ങൾക്കും നിന്റെ മകനായ ദാവീദിന്നും തരേണമേ എന്നു അവനോടു പറവിൻ.
8TSKCOMNinre baalyakkaarotu chodichaal avarum ninnotu parayum; athukontu ee baalyakkaarotu dayathonnenam; nalla naalilallo njangal vannirikkunnathu; ninre kayyil varunnathu atiyangalkkum ninre makanaaya daaveedinnum tharename ennu avanotu paravin.
8TSKCOMअपके जवानोंसे यह बात पूछ ले, और वे तुझ का बताएंगे। सो इन जवानोंपर तेरे अनुग्रह की दृष्टि हो; हम तो आनन्द के समय में आए हैं, इसलिथे जो कुछ तेरे हाथ लगे वह अपके दासोंऔर अपके बेटे दाऊद को दे।
9TSKCOMAnd when David’s young men came, they spake to Nabal according to all those words in the name of David, and ceased.
9TSKCOMദാവീദിന്റെ ബാല്യക്കാർ ചെന്നു നാബാലിനോടു ഈ വാക്കുകളെല്ലാം ദാവീദിന്റെ പേരിൽ അറിയിച്ചു കാത്തുനിന്നു.
9TSKCOMDaaveedinre baalyakkaar chennu naabaalinotu ee vaakkukalellaam daaveedinre peril ariyichu kaathuninnu.
9TSKCOMऐसी ऐसी बातें दाऊद के जवान जाकर उसके नाम से नाबाल को सुनाकर चुप रहे।
10TSKCOMAnd Nabal answered David’s servants, and said, Who is David? and who is the son of Jesse? there be many servants now a days that break away every man from his master.
10TSKCOMനാബാൽ ദാവീദിന്റെ ഭൃത്യന്മാരോടു: ദാവീദ് ആർ? യിശ്ശായിയുടെ മകൻ ആർ? യജമാനന്മാരെ വിട്ടു പൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്തു വളരെ ഉണ്ടു.
10TSKCOMNaabaal daaveedinre bhrithyanmaarotu: daaveed aar? yishshaayiyute makan aar? yajamaananmaare vittu poykkalayunna daasanmaar ikkaalathu valare untu.
10TSKCOMनाबाल ने दाऊद के जनोंको उत्तर देकर उन से कहा, दाऊद कौन है? यिशै का पुत्र कौन है? आज कल बहुत से दास अपके अपके स्वामी के पास से भाग जाते हैं।
11TSKCOMShall I then take my bread, and my water, and my flesh that I have killed for my shearers, and give it unto men, whom I know not whence they be?
11TSKCOMഞാൻ എന്റെ അപ്പവും വെള്ളവും എന്റെ ആടുകളെ രോമം കത്രിക്കുന്നവർക്കായി ഒരുക്കിയ മാംസവും എടുത്തു എവിടുത്തുകാർ എന്നു അറിയാത്തവർക്കു കൊടുക്കുമോ എന്നു ഉത്തരം പറഞ്ഞു.
11TSKCOMNjaan enre appavum vellavum enre aatukale romam kathrikkunnavarkkaayi orukkiya maamsavum etuthu evituthukaar ennu ariyaathavarkku kotukkumo ennu utharam paranjnju.
11TSKCOMक्या मैं अपक्की रोटी-पानी और जो पशु मैं ने अपके कतरनेवालोंके लिथे मारे हैं लेकर ऐसे लोगोंको दे दूं, जिनको मैं नहीं जानता कि कहां के हैं?
12TSKCOMSo David’s young men turned their way, and went again, and came and told him all those sayings.
12TSKCOMദാവീദിന്റെ ബാല്യക്കാർ മടങ്ങിവന്നു വിവരമൊക്കെയും അവനോടു അറിയിച്ചു.
12TSKCOMDaaveedinre baalyakkaar matangivannu vivaramokkeyum avanotu ariyichu.
12TSKCOMतब दाऊद के जवानोंने लौटकर अपना मार्ग लिया, और लौटकर उसको से सब बातें ज्योंकी त्योंसुना दीं।
13TSKCOMAnd David said unto his men, Gird ye on every man his sword. And they girded on every man his sword; and David also girded on his sword: and there went up after David about four hundred men; and two hundred abode by the stuff.
13TSKCOMഅപ്പോൾ ദാവീദ് തന്റെ ആളുകളോടു: എല്ലാവരും വാൾ അരെക്കു കെട്ടിക്കൊൾവിൻ എന്നു പറഞ്ഞു. അവർ എല്ലാവരും വാൾ അരെക്കു കെട്ടി; ദാവീദും വാൾ അരെക്കു കെട്ടി; ഏകദേശം നാനൂറുപേർ ദാവീദിന്റെ പിന്നാലെ പുറപ്പെട്ടുപോയി; ഇരുനൂറുപേർ സാമാനങ്ങളുടെ അടുക്കൽ പാർത്തു.
13TSKCOMAppol daaveed thanre aalukalotu: ellaavarum vaal arekku kettikkolvin ennu paranjnju. avar ellaavarum vaal arekku ketti; daaveedum vaal arekku ketti; ekadesham naanooruper daaveedinre pinnaale purappettupoyi; irunooruper saamaanangalute atukkal paarthu.
13TSKCOMतब दाऊद ने अपके जनोंसे कहा, अपक्की अपक्की तलवार बान्ध लो। तब उन्होंने अपक्की अपक्की तलवार बान्ध ली; और दाऊद ने भी अपक्की तलवार बान्घ ली; और कोई चार सौ पुरूष दाऊद के पीछे पीछे चले, और दो सौ समान के पास रह गए।
14TSKCOMBut one of the young men told Abigail, Nabal’s wife, saying, Behold, David sent messengers out of the wilderness to salute our master; and he railed on them.
14TSKCOMഎന്നാൽ ബാല്യക്കാരിൽ ഒരുത്തൻ നാബാലിന്റെ ഭാര്യയായ അബീഗയിലിനോടു പറഞ്ഞതെന്തെന്നാൽ: ദാവീദ് നമ്മുടെ യജമാനന്നു വന്ദനം ചൊല്ലുവാൻ മരുഭൂമിയിൽനിന്നു ദൂതന്മാരെ അയച്ചു; അവനോ അവരെ ശകാരിച്ചു അയച്ചു.
14TSKCOMEnnaal baalyakkaaril oruthan naabaalinre bhaaryayaaya abeegayilinotu paranjnjathenthennaal: daaveed nammute yajamaanannu vandanam cholluvaan marubhoomiyilninnu doothanmaare ayachu; avano avare shakaarichu ayachu.
14TSKCOMपरन्तु एक सेवक ने नाबाल की पत्नी अबीगैल को बताया, कि दाऊद ने जंगल से हमारे स्वामी को आशीर्वाद देने के लिथे दूत भेजे थे; और उस ने उन्हें ललकारा दिया।
15TSKCOMBut the men were very good unto us, and we were not hurt, neither missed we any thing, as long as we were conversant with them, when we were in the fields:
15TSKCOMഎന്നാൽ ആ പുരുഷന്മാർ ഞങ്ങൾക്കു ഏറ്റവും ഉപകാരമുള്ളവരായിരുന്നു; ഞങ്ങൾ വയലിൽ അവരുമായി സഹവാസം ചെയ്തിരുന്ന കാലത്തൊരിക്കലും അവർ ഞങ്ങളെ ഉപദ്രവിച്ചില്ല; ഞങ്ങൾക്കു ഒന്നും കാണാതെ പോയതുമില്ല.
15TSKCOMEnnaal aa purushanmaar njangalkku erravum upakaaramullavaraayirunnu; njangal vayalil avarumaayi sahavaasam cheythirunna kaalathorikkalum avar njangale upadravichilla; njangalkku onnum kaanaathe poyathumilla.
15TSKCOMपरन्तु वे मनुष्य हम से बहुत अच्छा बर्ताव रखते थे, और जब तक हम मैदान में रहते हुए उनके पास आया जाया करते थे, तब तक न तो हमारी कुछ हानि हुई, और न हमारा कुछ खोया गया;
16TSKCOMThey were a wall unto us both by night and day, all the while we were with them keeping the sheep.
16TSKCOMഞങ്ങൾ ആടുകളെ മേയിച്ചുകൊണ്ടു അവരോടുകൂടെ ആയിരുന്നപ്പോഴൊക്കെയും രാവും പകലും അവർ ഞങ്ങൾക്കു ഒരു മതിൽ ആയിരുന്നു.
16TSKCOMNjangal aatukale meyichukontu avarotukoote aayirunnappozhokkeyum raavum pakalum avar njangalkku oru mathil aayirunnu.
16TSKCOMजब तक हम उन के साय भेड़-बकरियां चराते रहे, तब तक वे रात दिन हमारी आड़ बने रहे।
17TSKCOMNow therefore know and consider what thou wilt do; for evil is determined against our master, and against all his household: for he is such a son of Belial, that a man cannot speak to him.
17TSKCOMആകയാൽ ഇപ്പോൾ ചെയ്യേണ്ടതു എന്തെന്നു ആലോചിച്ചുനോക്കേണം; നമ്മുടെ യജമാനന്നും അവന്റെ സകലഭവനത്തിന്നും ദോഷം നിർണ്ണയിച്ചുപോയിരിക്കുന്നു; അവനോ ദുസ്സ്വഭാവിയാകകൊണ്ടു അവനോടു ആർക്കും ഒന്നും മിണ്ടിക്കൂടാ.
17TSKCOMAakayaal ippol cheyyendathu enthennu aalochichunokkenam; nammute yajamaanannum avanre sakalabhavanathinnum dosham nirnnayichupoyirikkunnu; avano dussvabhaaviyaakakontu avanotu aarkkum onnum mintikkootaa.
17TSKCOMइसलिथे अब सोच विचार कर कि क्या करना चाहिए; क्योंकि उन्होंने हमारे स्वामी की ओर उसके समस्त घराने की हानि ठानी होगी, वह तो ऐसा दुष्ट है कि उस से कोई बोल भी नहीं सकता।
18TSKCOMThen Abigail made haste, and took two hundred loaves, and two bottles of wine, and five sheep ready dressed, and five measures of parched corn, and an hundred clusters of raisins, and two hundred cakes of figs, and laid them on asses.
18TSKCOMഉടനെ അബീഗയിൽ ഇരുനൂറു അപ്പവും രണ്ടു തുരുത്തി വീഞ്ഞും പാകം ചെയ്ത അഞ്ചു ആടും അഞ്ചു പറ മലരും നൂറു ഉണക്ക മുന്തിരിക്കുലയും ഇരുനൂറു അത്തിയടയും എടുത്തു കഴുതപ്പുറത്തു കയറ്റി ബാല്യക്കാരോടു;
18TSKCOMUtane abeegayil irunooru appavum rantu thuruthi veenjnjum paakam cheytha anjchu aatum anjchu para malarum nooru unakka munthirikkulayum irunooru athiyatayum etuthu kazhuthappurathu kayarri baalyakkaarotu;
18TSKCOMअब अबीगैल ने फुर्ती से दो सौ रोटी, और दो कुप्पी दाखमधु, और पांच भेडिय़ोंका मांस, और पांच सआ भूना हुआ अनाज, और एक सौ गुच्छे किशमिश, और अंजीरोंकी दो सौ टिकियां लेकर गदहोंपर लदवाई।
19TSKCOMAnd she said unto her servants, Go on before me; behold, I come after you. But she told not her husband Nabal.
19TSKCOMനിങ്ങൾ എനിക്കു മുമ്പായി പോകുവിൻ; ഞാൻ ഇതാ, പിന്നാലെ വരുന്നു എന്നു പറഞ്ഞു. തന്റെ ഭർത്താവായ നാബാലിനോടു അവൾ ഒന്നും അറിയിച്ചില്ലതാനും.
19TSKCOMNingal enikku mumpaayi pokuvin; njaan ithaa, pinnaale varunnu ennu paranjnju. thanre bharthaavaaya naabaalinotu aval onnum ariyichillathaanum.
19TSKCOMऔर उस ने अपके जवानोंसे कहा, तुम मेरे आगे आगे चलो, मैं तुम्हारे पीछे पीछे आती हूं; परनतु उस ने अपके पति नाबाल से कुछ न कहा।
20TSKCOMAnd it was so, as she rode on the ass, that she came down by the covert of the hill, and, behold, David and his men came down against her; and she met them.
20TSKCOMഅവൾ കഴുതപ്പുറത്തു കയറി മലയുടെ മറവിൽകൂടി ഇറങ്ങിച്ചെല്ലുമ്പോൾ ഇതാ, ദാവീദും അവന്റെ ആളുകളും അവളുടെ നേരെ വരുന്നു; അവൾ അവരെ എതിരേറ്റു.
20TSKCOMAval kazhuthappurathu kayari malayute maravilkooti irangichellumpol ithaa, daaveedum avanre aalukalum avalute nere varunnu; aval avare ethirerru.
20TSKCOMवह गदहे पर चक्की हुई पहाड़ की आड़ में उतरी जाती यी, और दाऊद अपके जनोंसमेत उसके सामहने उतरा आता या; और वह उनको मिली।
21TSKCOMNow David had said, Surely in vain have I kept all that this fellow hath in the wilderness, so that nothing was missed of all that pertained unto him: and he hath requited me evil for good.
21TSKCOMഎന്നാൽ ദാവീദ്: മരുഭൂമിയിൽ അവന്നു ഉണ്ടായിരുന്നതൊക്കെയും ഞാൻ വെറുതെയല്ലോ കാത്തതു; അവന്റെ വക ഒന്നും കാണാതെ പോയതുമില്ല; അവനോ നന്മെക്കു പകരം എനിക്കു തിന്മചെയ്തു.
21TSKCOMEnnaal daaveed: marubhoomiyil avannu undaayirunnathokkeyum njaan verutheyallo kaathathu; avanre vaka onnum kaanaathe poyathumilla; avano nanmekku pakaram enikku thinmacheythu.
21TSKCOMदाऊद ने तो सोचा या, कि मैं ने जो जंगल में उसके सब माल की ऐसी रझा की कि उसका कुछ भी न खोया, यह नि:सन्देह व्यर्य हुआ; क्योंकि उस ने भलाई के बदले मुझ से बुराई ही की है।
22TSKCOMSo and more also do God unto the enemies of David, if I leave of all that pertain to him by the morning light any that pisseth against the wall.
22TSKCOMഅവന്നുള്ള സകലത്തിലും പുരുഷപ്രജയായ ഒന്നിനെയെങ്കിലും പുലരുംവരെ ഞാൻ ജീവനോടെ വെച്ചേച്ചാൽ ദൈവം ദാവീദിന്റെ ശത്രുക്കൾക്കു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറഞ്ഞിരുന്നു.
22TSKCOMAvannulla sakalathilum purushaprajayaaya onnineyengkilum pularumvare njaan jeevanote vechechaal daivam daaveedinre shathrukkalkku thakkavannavum adhikavum cheyyatte ennu paranjnjirunnu.
22TSKCOMयदि बिहान को उजियाला होने तक उस जन के समस्त लोगोंमें से एक लड़के को भी मैं जीवित छोड़ूं, तो परमेश्वर मेरे सब शत्रुओं से ऐसा ही, वरन इस से भी अधिक करे।
23TSKCOMAnd when Abigail saw David, she hasted, and lighted off the ass, and fell before David on her face, and bowed herself to the ground,
23TSKCOMഅബീഗയിൽ ദാവീദിനെ കണ്ടപ്പോൾ ക്ഷണത്തിൽ കഴുതപ്പുറത്തുനിന്നു ഇറങ്ങി ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
23TSKCOMAbeegayil daaveedine kandappol kshanathil kazhuthappurathuninnu irangi daaveedinre mumpil saashtaamgam veenu namaskarichu.
23TSKCOMदाऊद को देख अबीगैल फुर्ती करके गदहे पर से उतर पक्की, और दाऊद के सम्मुख मुंह के बल भूमि पर गिरकर दण्डवत्‌ की।
24TSKCOMAnd fell at his feet, and said, Upon me, my lord, upon me let this iniquity be: and let thine handmaid, I pray thee, speak in thine audience, and hear the words of thine handmaid.
24TSKCOMഅവൾ അവന്റെ കാൽക്കൽ വീണു പറഞ്ഞതു: യജമാനനേ, കുറ്റം എന്റെമേൽ ഇരിക്കട്ടെ; അടിയൻ ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ വാക്കുകളെ കേൾക്കേണമേ.
24TSKCOMAval avanre kaalkkal veenu paranjnjathu: yajamaanane, kurram enremel irikkatte; atiyan onnu bodhippichukollatte; atiyanre vaakkukale kelkkename.
24TSKCOMफिर वह उसके पांव पर गिरके कहने लगी, हे मेरे प्रभु, यह अपराण मेरे ही सिर पर हो; तेरी दासी तुझ से कुछ कहना चाहती है, और तू अपक्की दासी की बातोंको सुन ले।
25TSKCOMLet not my lord, I pray thee, regard this man of Belial, even Nabal: for as his name is, so is he; Nabal is his name, and folly is with him: but I thine handmaid saw not the young men of my lord, whom thou didst send.
25TSKCOMദുസ്സ്വഭാവിയായ ഈ നാബാലിനെ യജമാനൻ ഗണ്യമാക്കരുതേ; അവൻ തന്റെ പേർപോലെ തന്നെ ആകുന്നു; നാബാൽ എന്നല്ലോ അവന്റെ പേർ; ഭോഷത്വം അത്രേ അവന്റെ പക്കൽ ഉള്ളതു. അടിയനോ, യജമാനൻ അയച്ച ബാല്യക്കാരെ കണ്ടിരുന്നില്ല.
25TSKCOMDussvabhaaviyaaya ee naabaaline yajamaanan ganyamaakkaruthe; avan thanre perpole thanne aakunnu; naabaal ennallo avanre per; bhoshathvam athre avanre pakkal ullathu. atiyano, yajamaanan ayacha baalyakkaare kantirunnilla.
25TSKCOMमेरा प्रभु उस दुष्ट नाबाल पर चित्त न लगाए; क्योंकि जैसा उसका नाम है वैसा ही वह आप है; उसका नाम तो नाबाल है, और सचमुच उस में मूढ़ता पाई जाती है; परन्तु मुझ तेरी दासी ने अपके प्रभु के जवानोंको जिन्हें तू ने भेजा या न देखा या।
26TSKCOMNow therefore, my lord, as the LORD liveth, and as thy soul liveth, seeing the LORD hath withholden thee from coming to shed blood, and from avenging thyself with thine own hand, now let thine enemies, and they that seek evil to my lord, be as Nabal.
26TSKCOMആകയാൽ യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടുത്തിരിക്കുന്നു; നിന്റെ ശത്രുക്കളും യജമാനന്നു ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ.
26TSKCOMAakayaal yajamaanane, yahovayaana, ninnaana, rakthapaathakavum svanthakayyaal prathikaaravum cheyyaathavannam yahova ninne thatuthirikkunnu; ninre shathrukkalum yajamaanannu dosham vichaarikkunnavarum naabaalineppole aakatte.
26TSKCOMऔर अब, हे मेरे प्रभु, यहोवा के जीवन की शपय और तेरे जीवन की शपय, कि यहोवा ने जो तुझे खून से और अपके हाथ के द्वारा अपना पलटा लेने से रोक रखा है, इसलिथे अब तेरे शत्रु और मेरे प्रभु की हाति के चाहनेवाले नाबाल ही के समान ठहरें।
27TSKCOMAnd now this blessing which thine handmaid hath brought unto my lord, let it even be given unto the young men that follow my lord.
27TSKCOMഇപ്പോൾ യജമാനന്റെ അടുക്കൽ അടിയൻ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച യജമാനന്റെ പരിചാരകരായ ബാല്യക്കാർക്കു ഇരിക്കട്ടെ.
27TSKCOMIppol yajamaananre atukkal atiyan kontuvannirikkunna ee kaazhcha yajamaananre parichaarakaraaya baalyakkaarkku irikkatte.
27TSKCOMऔर अब यह भेंट जो तेरी दासी अपके प्रभु के पास लाई है, उन जवानोंको दी जाए जो मेरे प्रभु के साय चालते हैं।
28TSKCOMI pray thee, forgive the trespass of thine handmaid: for the LORD will certainly make my lord a sure house; because my lord fighteth the battles of the LORD, and evil hath not been found in thee all thy days.
28TSKCOMഅടിയന്റെ കുറ്റം ക്ഷമിക്കേണമേ, യഹോവ യജമാനന്നു സ്ഥിരമായോരു ഭവനം പണിയും; യഹോവയുടെ യുദ്ധങ്ങളെയല്ലോ യജമാനൻ നടത്തുന്നതു. ആയുഷ്കാലത്തൊരിക്കലും നിന്നിൽ ദോഷം കാണുകയില്ല.
28TSKCOMAtiyanre kurram kshamikkename, yahova yajamaanannu sthiramaayoru bhavanam paniyum; yahovayute yudhangaleyallo yajamaanan natathunnathu. aayushkaalathorikkalum ninnil dosham kaanukayilla.
28TSKCOMअपक्की दासी का अपराध झमा कर; क्योंकि यहोवा निश्चय मेरे प्रभु का घर बसाएगा और स्यिर करेगा, इसलिथे कि मेरा प्रभु यहोवा की ओर से लड़ता है; और जन्म भर तुझ में कोई बुराई नहीं पाई जाएगी।
29TSKCOMYet a man is risen to pursue thee, and to seek thy soul: but the soul of my lord shall be bound in the bundle of life with the LORD thy God; and the souls of thine enemies, them shall he sling out, as out of the middle of a sling.
29TSKCOMമനുഷ്യൻ നിന്നെ പിന്തുർന്നു നിനക്കു ജീവഹാനി വരുത്തുവാൻ എഴുന്നേറ്റാലും യജമാനന്റെ പ്രാണൻ നിന്റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും; നിന്റെ ശത്രുക്കളുടെ പ്രാണങ്ങളെയോ അവൻ കവിണയുടെ തടത്തിൽനിന്നു എന്നപോലെ എറിഞ്ഞുകളയും.
29TSKCOMManushyan ninne pinthurnnu ninakku jeevahaani varuthuvaan ezhunnerraalum yajamaananre praanan ninre daivamaaya yahovayute pakkal jeevabhaandathil kettappettirikkum; ninre shathrukkalute praanangaleyo avan kavinayute thatathilninnu ennapole erinjnjukalayum.
29TSKCOMऔर यद्यपि एक मनुष्य तेरा पीछा करनेऔर तेरे प्राण का ग्राहक होने को उठा है, तौभी मेरे प्रभु का प्राण तेरे परमेश्वर यहोवा की जीवनरूपी गठरी में बन्धा रहेगा, और तेरे शत्रुओं के प्राणोंको वह मानो गोफन में रखकर फेंक देगा।
30TSKCOMAnd it shall come to pass, when the LORD shall have done to my lord according to all the good that he hath spoken concerning thee, and shall have appointed thee ruler over Israel;
30TSKCOMഎന്നാൽ യഹോവ യജമാനന്നു വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവൃത്തിച്ചുതന്നു നിന്നെ യിസ്രായേലിന്നു പ്രഭുവാക്കിവെക്കുമ്പോൾ
30TSKCOMEnnaal yahova yajamaanannu vaagdaanam cheythirikkunna ellaa nanmayum nivrithichuthannu ninne yisraayelinnu prabhuvaakkivekkumpol
30TSKCOMइसलिथे जब यहोवा मेरे प्रभु के लिथे यह समस्त भलाई करेगा जो उस ने तेरे विषय में कही है, और तुझे इस्राएल पर प्रधान करके ठहराएगा,
31TSKCOMThat this shall be no grief unto thee, nor offence of heart unto my lord, either that thou hast shed blood causeless, or that my lord hath avenged himself: but when the LORD shall have dealt well with my lord, then remember thine handmaid.
31TSKCOMഅകാരണമായി രക്തം ചിന്നുകയും യജമാനൻ താൻ തന്നേ പ്രതികാരം നടത്തുകയും ചെയ്തുപോയി എന്നുള്ള ചഞ്ചലവും മനോവ്യഥയും യജമാനന്നു ഉണ്ടാകയില്ല; എന്നാൽ യഹോവ യജമാനന്നു നന്മ ചെയ്യുമ്പോൾ അടിയനെയും ഓർത്തുകൊള്ളേണമേ.
31TSKCOMAkaaranamaayi raktham chinnukayum yajamaanan thaan thanne prathikaaram natathukayum cheythupoyi ennulla chanjchalavum manovyathayum yajamaanannu undaakayilla; ennaal yahova yajamaanannu nanma cheyyumpol atiyaneyum orthukollename.
31TSKCOMतब तुझे इस कारण पछताना न होगा, वा मेरे प्रभु का ह्रृदय पीड़ित न होगा कि तू ने अकारण खून किया, और मेरे प्रभु ने अपना पलटा आप लिया है। फिर जब यहोवा मेरे प्रभु से भलाई करे तब अपक्की दासी को स्मरण करना।
32TSKCOMAnd David said to Abigail, Blessed be the LORD God of Israel, which sent thee this day to meet me:
32TSKCOMദാവീദ് അബീഗയിലിനോടു പറഞ്ഞതു: എന്നെ എതിരേല്പാൻ നിന്നെ ഇന്നു അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവെക്കു സ്തോത്രം.
32TSKCOMDaaveed abeegayilinotu paranjnjathu: enne ethirelpaan ninne innu ayachirikkunna yisraayelinre daivamaaya yahovekku sthothram.
32TSKCOMदाऊद ने अबीगैल से कहा, इस्राएल का परमेश्वर यहोवा धन्य है, जिस ने आज के दिन मुझ से भेंट करने केलिथे तुझे भेजा है।
33TSKCOMAnd blessed be thy advice, and blessed be thou, which hast kept me this day from coming to shed blood, and from avenging myself with mine own hand.
33TSKCOMനിന്റെ വിവേകം സ്തുത്യം; രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവൾ.
33TSKCOMNinre vivekam sthuthyam; rakthapaathakavum svanthakayyaal prathikaaravum cheyyaathavannam enne innu thatuthirikkunna neeyum anugrahikkappettaval.
33TSKCOMऔर तेरा विवेक धन्य है, और तू आप भी धन्य है, कि तू ने मुझे आज के दिन खून करने और अपना पलटा आप लेने से रोक लिया है।
34TSKCOMFor in very deed, as the LORD God of Israel liveth, which hath kept me back from hurting thee, except thou hadst hasted and come to meet me, surely there had not been left unto Nabal by the morning light any that pisseth against the wall.
34TSKCOMനിന്നോടു ദോഷം ചെയ്യാതവണ്ണം എന്നെ തടുത്തിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, നീ ബദ്ധപ്പെട്ടു എന്നെ എതിരേറ്റു വന്നിരുന്നില്ലെങ്കിൽ നേരം പുലരുമ്പോഴേക്കു പുരുഷപ്രജയൊന്നും നാബാലിന്നു ശേഷിക്കയില്ലായിരുന്നു.
34TSKCOMNinnotu dosham cheyyaathavannam enne thatuthirikkunna yisraayelinre daivamaaya yahovayaana, nee badhappettu enne ethirerru vannirunnillengkil neram pularumpozhekku purushaprajayonnum naabaalinnu sheshikkayillaayirunnu.
34TSKCOMक्योंकि सचमुच इस्राएल का परमेश्वर यहोवा, जिस ने मुझे तेरी हानि करने से रोका है, उसके जीवन की शपय, यदि तू फुर्ती करके मुंफ से भेंट करने को न आती, तो नि:सन्देह बिहान को उजियाला होने तक नाबाल का कोई लड़का भी न बचता।
35TSKCOMSo David received of her hand that which she had brought him, and said unto her, Go up in peace to thine house; see, I have hearkened to thy voice, and have accepted thy person.
35TSKCOMപിന്നെ അവൾ കൊണ്ടുവന്നതു ദാവീദ് അവളുടെ കയ്യിൽനിന്നു വാങ്ങി അവളോടു: സമാധാനത്തോടെ വീട്ടിലേക്കു പോക; ഇതാ, ഞാൻ നിന്റെ വാക്കു കേട്ടു നിന്റെ മുഖം ആദരിച്ചിരിക്കുന്നു എന്നു പറഞ്ഞു.
35TSKCOMPinne aval kontuvannathu daaveed avalute kayyilninnu vaangi avalotu: samaadhaanathote veettilekku poka; ithaa, njaan ninre vaakku kettu ninre mukham aadarichirikkunnu ennu paranjnju.
35TSKCOMतब दाऊद ने उसे ग्रहण किया जो वह उसके लिथे लाई यी; फिर उस से उस ने कहा, अपके घर कुशल से जा; सुन, मैं ने तेरी बात मानी है और तेरी बिनती ग्रहण कर ली है।
36TSKCOMAnd Abigail came to Nabal; and, behold, he held a feast in his house, like the feast of a king; and Nabal’s heart was merry within him, for he was very drunken: wherefore she told him nothing, less or more, until the morning light.
36TSKCOMഅബീഗയിൽ നാബാലിന്റെ അടുക്കൽ എത്തിയപ്പോൾ അവൻ തന്റെ വീട്ടിൽ രാജവിരുന്നുപോലെ ഒരു വിരുന്നു കഴിക്കുന്നതു കണ്ടു; നാബാലിന്റെ ഹൃദയം ആനന്ദത്തിലായി അവന്നു നന്നാ ലഹരിപിടിച്ചിരുന്നു; അതുകൊണ്ടു അവൾ നേരം വെളുക്കുംവരെ വിവരം ഒന്നും അവനെ അറിയിച്ചില്ല.
36TSKCOMAbeegayil naabaalinre atukkal ethiyappol avan thanre veettil raajavirunnupole oru virunnu kazhikkunnathu kantu; naabaalinre hridayam aanandathilaayi avannu nannaa laharipitichirunnu; athukontu aval neram velukkumvare vivaram onnum avane ariyichilla.
36TSKCOMतब अबीगैल नाबाल के पास लौट गई; और क्या देखती है, कि वह घर में राजा की सी जेवनार कर रहा है। और नाबाल का मन मगन है, और वह नशे में अति चूर हो गया है; इसलिथेउस ने भोर के उजियालेहाने से पहिले उस से कुछ भी न कहा।
37TSKCOMBut it came to pass in the morning, when the wine was gone out of Nabal, and his wife had told him these things, that his heart died within him, and he became as a stone.
37TSKCOMഎന്നാൽ രാവിലെ നാബാലിന്റെ വീഞ്ഞു ഇറങ്ങിയശേഷം അവന്റെ ഭാര്യ അവനോടു വിവരം അറിയിച്ചപ്പോൾ അവന്റെ ഹൃദയം അവന്റെ ഉള്ളിൽ നിർജ്ജീവമായി അവൻ കല്ലിച്ചുപോയി.
37TSKCOMEnnaal raavile naabaalinre veenjnju irangiyashesham avanre bhaarya avanotu vivaram ariyichappol avanre hridayam avanre ullil nirjjeevamaayi avan kallichupoyi.
37TSKCOMबिहान को जब नाबाल का नशा उतर गया, तब उसकी पत्नी ने उसे कुल हाल सुना दिया, तब उसके मन का हियाव जाता रहा, और वह पत्यर सा सुन्न हो गया।
38TSKCOMAnd it came to pass about ten days after, that the LORD smote Nabal, that he died.
38TSKCOMപത്തുദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു, അവൻ മരിച്ചുപോയി.
38TSKCOMPathudivasam kazhinjnjashesham yahova naabaaline dandippichu, avan marichupoyi.
38TSKCOMऔर दस दिन के पश्चात्‌ यहोवा ने नाबाल को ऐसा मारा, कि वह मर गया।
39TSKCOMAnd when David heard that Nabal was dead, he said, Blessed be the LORD, that hath pleaded the cause of my reproach from the hand of Nabal, and hath kept his servant from evil: for the LORD hath returned the wickedness of Nabal upon his own head. And David sent and communed with Abigail, to take her to him to wife.
39TSKCOMനാബാൽ മരിച്ചു എന്നു ദാവീദ് കേട്ടപ്പോൾ: എന്നെ നിന്ദിച്ച നിന്ദെക്കായിട്ടു നാബാലിനോടു വ്യവഹരിക്കയും തന്റെ ദാസനെ തിന്മചെയ്യാതവണ്ണം തടുക്കയും ചെയ്ത യഹോവെക്കു സ്തോത്രം. നാബാലിന്റെ ദുഷ്ടത യഹോവ അവന്റെ തലയിൽ തന്നേ വരുത്തിയിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീഗയിലിനെ തനിക്കു ഭാര്യയായിപരിഗ്രഹിക്കേണ്ടതിന്നു അവളോടു സംസാരിപ്പാൻ ആളയച്ചു.
39TSKCOMNaabaal marichu ennu daaveed kettappol: enne nindicha nindekkaayittu naabaalinotu vyavaharikkayum thanre daasane thinmacheyyaathavannam thatukkayum cheytha yahovekku sthothram. naabaalinre dushtatha yahova avanre thalayil thanne varuthiyirikkunnu ennu paranjnju. pinne daaveed abeegayiline thanikku bhaaryayaayiparigrahikkendathinnu avalotu samsaarippaan aalayachu.
39TSKCOMनाबाल के मरने का हाल सुनकर दाऊद ने कहा, धन्य है यहोवा जिस ने नाबाल के साय मेरी नामधराई का मुकद्दमा लड़कर अपके दास को बुराई से रोक रखा; और यहोवा ने नाबाल की बुराईको उसी के सिर पर लाद दिया है। तब दाऊद ने लोगोंको अबीगैल के पास इसलिथे भेजा कि वे उस से उसकी पत्नी होने की बातचीत करें।
40TSKCOMAnd when the servants of David were come to Abigail to Carmel, they spake unto her, saying, David sent us unto thee to take thee to him to wife.
40TSKCOMദാവീദിന്റെ ഭൃത്യന്മാർ കർമ്മേലിൽ അബീഗയിലിന്റെ അടുക്കൽ ചെന്നു അവളോടു: നീ ദാവീദിന്നു ഭാര്യയായ്തീരുവാൻ നിന്നെ കൊണ്ടുചെല്ലേണ്ടതിന്നു ഞങ്ങളെ അവൻ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
40TSKCOMDaaveedinre bhrithyanmaar karmmelil abeegayilinre atukkal chennu avalotu: nee daaveedinnu bhaaryayaaytheeruvaan ninne kontuchellendathinnu njangale avan ninre atukkal ayachirikkunnu ennu paranjnju.
40TSKCOMतो जब दाऊद के सेवक कर्मेल को अबीगैल के पास पहुंचे, तब उस से कहने लगे, कि दाऊद ने हमें तेरे पास इसलिथे भेजा है कि तू उसकी पत्नी बने।
41TSKCOMAnd she arose, and bowed herself on her face to the earth, and said, Behold, let thine handmaid be a servant to wash the feet of the servants of my lord.
41TSKCOMഅവൾ എഴുന്നേറ്റു നിലംവരെ തല കുനിച്ചു: ഇതാ, അടിയൻ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി എന്നു പറഞ്ഞു.
41TSKCOMAval ezhunnerru nilamvare thala kunichu: ithaa, atiyan yajamaananre daasanmaarute kaalukale kazhukunna daasi ennu paranjnju.
41TSKCOMतब वह उठी, और मुंह के बल भूमि पर गिर दण्डवत्‌ करके कहा, तेरी दासी अपके प्रभु के सेवकोंके चरण धोने के लिथे लौंडी बने।
42TSKCOMAnd Abigail hasted, and arose, and rode upon an ass, with five damsels of hers that went after her; and she went after the messengers of David, and became his wife.
42TSKCOMഉടനെ അബീഗയിൽ എഴുന്നേറ്റു തന്റെ പരിചാരകികളായ അഞ്ചു ബാല്യക്കാരത്തികളുമായി കഴുതപ്പുറത്തു കയറി ദാവീദിന്റെ ദൂതന്മാരോടുകൂടെ ചെന്നു അവന്നു ഭാര്യയായി തീർന്നു.
42TSKCOMUtane abeegayil ezhunnerru thanre parichaarakikalaaya anjchu baalyakkaarathikalumaayi kazhuthappurathu kayari daaveedinre doothanmaarotukoote chennu avannu bhaaryayaayi theernnu.
42TSKCOMतब अबीगैल फुर्ती से उठी, और गदहे पर चक्की, और उसकी पांच सहेलियां उसके पीछे पीछे हो ली; और वह दाऊद के दूतोंके पीछे पीछे गई; और उसकी पत्नी हो गई।
43TSKCOMDavid also took Ahinoam of Jezreel; and they were also both of them his wives.
43TSKCOMയിസ്രായേലിൽനിന്നു ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു; അവർ ഇരുവരും അവന്നു ഭാര്യമാരായ്തീർന്നു.
43TSKCOMYisraayelilninnu daaveed aheenovamineyum kontuvannu; avar iruvarum avannu bhaaryamaaraaytheernnu.
43TSKCOMऔर दाऊद ने चिज्रैल नगर की अहिनोअम को भी ब्याह लिया, तो वे दोनोंउसकी पत्नियां हुई।
44TSKCOMBut Saul had given Michal his daughter, David’s wife, to Phalti the son of Laish, which was of Gallim.
44TSKCOMശൌലോ തന്റെ മകളും ദാവീദിന്റെ ഭാര്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകൻ ഫല്തിക്കു കൊടുത്തിരുന്നു.
44TSKCOMShaulo thanre makalum daaveedinre bhaaryayumaayirunna meekhaline galleemyanaaya layeeshinre makan phalthikku kotuthirunnu.
44TSKCOMपरन्तुशाऊल ने अपक्की बेटी दाऊद की पत्नी मीकल को लैश के पुत्र गल्लीमवासी पलती को दे दिया या।।