Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd it came to pass, when Saul was returned from following the Philistines, that it was told him, saying, Behold, David is in the wilderness of En-gedi.
1TSKCOMശൌൽ ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞിട്ടു മടങ്ങിവന്നപ്പോൾ ദാവീദ് ഏൻ-ഗെദിമരുഭൂമിയിൽ ഉണ്ടെന്നു അവന്നു അറിവു കിട്ടി.
1TSKCOMShaul phelisthyare otichukalanjnjittu matangivannappol daaveed en-gedimarubhoomiyil untennu avannu arivu kitti.
1TSKCOMजब शाऊल पलिश्तियोंका पीछा करके लौटा, तब उसको यह समाचार मिला, कि दाऊद एनगदी के जंगल में है।
2TSKCOMThen Saul took three thousand chosen men out of all Israel, and went to seek David and his men upon the rocks of the wild goats.
2TSKCOMഅപ്പോൾ ശൌൽ എല്ലായിസ്രായേലിൽനിന്നും തിരഞ്ഞെടുത്തിരുന്ന മൂവായിരംപേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അവന്റെ ആളുകളെയും തിരയുവാൻ കാട്ടാട്ടിൻ പാറകളിൽ ചെന്നു.
2TSKCOMAppol shaul ellaayisraayelilninnum thiranjnjetuthirunna moovaayirampere koottikkontu daaveedineyum avanre aalukaleyum thirayuvaan kaattaattin paarakalil chennu.
2TSKCOMतब शाऊल समस्त इस्राएलियोंमें से तीन हजार को छांटकर दाऊद और उसके जनोंको बनैले बकरोंकी चट्टानोंपर खोजने गया।
3TSKCOMAnd he came to the sheepcotes by the way, where was a cave; and Saul went in to cover his feet: and David and his men remained in the sides of the cave.
3TSKCOMഅവൻ വഴിയരികെയുള്ള ആട്ടിൻ തൊഴുത്തിങ്കൽ എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു; ശൌൽ കാൽമടക്കത്തിന്നു അതിൽ കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും ഗുഹയുടെ ഉള്ളിൽ പാർത്തിരുന്നു.
3TSKCOMAvan vazhiyarikeyulla aattin thozhuthingkal ethi; avite oru guha undaayirunnu; shaul kaalmatakkathinnu athil katannu; ennaal daaveedum avanre aalukalum guhayute ullil paarthirunnu.
3TSKCOMजब वह मार्ग पर के भेड़शालोंके पास पहुंचा जहां एक गुफा यी, तब शाऊल दिशा फिरने को उसके भीतर गया। और उसी गुफा के कोनोंमें दाऊद और उसके जन बैठे हुए थे।
4TSKCOMAnd the men of David said unto him, Behold the day of which the LORD said unto thee, Behold, I will deliver thine enemy into thine hand, that thou mayest do to him as it shall seem good unto thee. Then David arose, and cut off the skirt of Saul’s robe privily.
4TSKCOMദാവീദിന്റെ ആളുകൾ അവനോടു: ഞാൻ നിന്റെ ശത്രുവിനെ നിന്റെ കയ്യിൽ ഏല്പിക്കും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം എന്നു യഹോവ നിന്നോടു അരുളിച്ചെയ്ത ദിവസം ഇതാ എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റു ശൌലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.
4TSKCOMDaaveedinre aalukal avanotu: njaan ninre shathruvine ninre kayyil elpikkum; ninakku bodhichathupole avanotu cheyyaam ennu yahova ninnotu arulicheytha divasam ithaa ennu paranjnju. appol daaveed ezhunnerru shaulinre melangkiyute arram pathukke murichetuthu.
4TSKCOMतब दाऊद के जनोंने उस से कहा, सुन, आज वही दिन है जिसके विषय यहोवा ने तुझ से कहा या, कि मैं तेरे शत्रु को तेरे हाथ में सौंप दूंगा, कि तू उस से मनमाना बर्ताव कर ले। तब दाऊद ने उठकर शाऊल के बागे की छोर को छिपकर काट लिया।
5TSKCOMAnd it came to pass afterward, that David’s heart smote him, because he had cut off Saul’s skirt.
5TSKCOMശൌലിന്റെ വസ്ത്രാഗ്രം മുറിച്ചുകളഞ്ഞതുകൊണ്ടു പിന്നത്തേതിൽ ദാവീദിന്റെ മനസ്സാക്ഷി കുത്തിത്തുടങ്ങി.
5TSKCOMShaulinre vasthraagram murichukalanjnjathukontu pinnathethil daaveedinre manassaakshi kuthithutangi.
5TSKCOMइसके पीछे दाऊद शाऊल के बागे की छोर काटने से पछताया।
6TSKCOMAnd he said unto his men, The LORD forbid that I should do this thing unto my master, the LORD’S anointed, to stretch forth mine hand against him, seeing he is the anointed of the LORD.
6TSKCOMഅവൻ തന്റെ ആളുകളോടു: യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്‍വാൻ യഹോവ എനിക്കു ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു.
6TSKCOMAvan thanre aalukalotu: yahovayute abhishikthanaaya enre yajamaananre nere kayyetukkunnathaaya ee kaaryam chey‍vaan yahova enikku itavarutharuthe; avan yahovayute abhishikthanallo ennu paranjnju.
6TSKCOMऔर अपके जनोंसे कहने लगा, यहोवा न करे कि मैं अपके प्रभु से जो यहोवा का अभिषिक्त है ऐसा काम करूं, कि उस पर हाथ चलाऊं, क्योंकि वह यहोवा का अभिषिक्त है।
7TSKCOMSo David stayed his servants with these words, and suffered them not to rise against Saul. But Saul rose up out of the cave, and went on his way.
7TSKCOMഇങ്ങനെ ദാവീദ് തന്റെ ആളുകളെ ശാസിച്ചു അമർത്തി; ശൌലിനെ ദ്രോഹിപ്പാൻ അവരെ അനുവദിച്ചതുമില്ല. ശൌൽ ഗുഹയിൽനിന്നു എഴുന്നേറ്റു തന്റെ വഴിക്കുപോയി.
7TSKCOMIngane daaveed thanre aalukale shaasichu amarthi; shauline drohippaan avare anuvadichathumilla. shaul guhayilninnu ezhunnerru thanre vazhikkupoyi.
7TSKCOMऐसी बातें कहकर दाऊद ने अपके जनोंको घुड़की लगाई और उन्हें शाऊल की हानि करने को उठने न दिया। फिर शाऊल उठकर गुफा से निकला और अपना मार्ग लिया।
8TSKCOMDavid also arose afterward, and went out of the cave, and cried after Saul, saying, My lord the king. And when Saul looked behind him, David stooped with his face to the earth, and bowed himself.
8TSKCOMദാവീദും എഴുന്നേറ്റു ഗുഹയിൽനിന്നു പുറത്തിറങ്ങി ശൌലിനോടു: എന്റെ യജമാനനായ രാജാവേ എന്നു വിളിച്ചുപറഞ്ഞു. ശൌൽ തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണു നമസ്കരിച്ചു.
8TSKCOMDaaveedum ezhunnerru guhayilninnu purathirangi shaulinotu: enre yajamaananaaya raajaave ennu vilichuparanjnju. shaul thirinjnjunokkiyappol daaveed saashtaamgam veenu namaskarichu.
8TSKCOMउसके पीछे दाऊद भी उठकर गुफा से निकला और शाऊल को पीछे से पुकार के बोला, हे मेरे प्रभु, हे राजा। जब शाऊल ने फिर के देखा, तब दाऊद ने भूमि की ओर सिर फुकाकर दण्डवत्‌ की।
9TSKCOMAnd David said to Saul, Wherefore hearest thou men’s words, saying, Behold, David seeketh thy hurt?
9TSKCOMദാവീദ് ശൌലിനോടു പറഞ്ഞതെന്തെന്നാൽ: ദാവീദ് നിനക്കു ദോഷം വിചാരിക്കുന്നു എന്നു പറയുന്നവരുടെ വാക്കു നീ കേൾക്കുന്നതു എന്തു?
9TSKCOMDaaveed shaulinotu paranjnjathenthennaal: daaveed ninakku dosham vichaarikkunnu ennu parayunnavarute vaakku nee kelkkunnathu enthu?
9TSKCOMऔर दाऊद ने शाऊल से कहा, जो मनुष्य कहते हैं, कि दाऊद तेरी हानि चाहता है उनकी तू क्योंसुनता है?
10TSKCOMBehold, this day thine eyes have seen how that the LORD had delivered thee to day into mine hand in the cave: and some bade me kill thee: but mine eye spared thee; and I said, I will not put forth mine hand against my lord; for he is the LORD’S anointed.
10TSKCOMയഹോവ ഇന്നു ഗുഹയിൽവെച്ചു നിന്നെ എന്റെ കയ്യിൽ ഏല്പിച്ചിരുന്നു എന്നു നിന്റെ കണ്ണാലെ കാണുന്നുവല്ലോ; നിന്നെ കൊല്ലുവാൻ ചിലർ പറഞ്ഞെങ്കിലും ഞാൻ ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഞാൻ കയ്യെടുക്കയില്ല; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാൻ പറഞ്ഞു.
10TSKCOMYahova innu guhayilvechu ninne enre kayyil elpichirunnu ennu ninre kannaale kaanunnuvallo; ninne kolluvaan chilar paranjnjengkilum njaan cheythilla; enre yajamaananre nere njaan kayyetukkayilla; avan yahovayute abhishikthanallo ennu njaan paranjnju.
10TSKCOMदेख, आज तू ने अपक्की आंखोंसे देखा है कि यहोवा ने आज गुफा में तुझे मेरे हाथ सौंप दिया या; और किसी किसी ने तो मुझ से तुझे मारने को कहा या, परन्तु मुझे तुझ पर तरस आया; और मैं ने कहा, मैं अपके प्रभु पर हाथ न चलाऊंगा; क्योंकि वह यहोवा का अभिषिक्त है।
11TSKCOMMoreover, my father, see, yea, see the skirt of thy robe in my hand: for in that I cut off the skirt of thy robe and killed thee not, know thou and see that there is neither evil nor transgression in mine hand, and I have not sinned against thee; yet thou huntest my soul to take it.
11TSKCOMഎന്റെ പിതാവേ, കാൺക, എന്റെ കയ്യിൽ നിന്റെ മേലങ്കിയുടെ അറ്റം ഇതാ കാൺക; നിന്റെ മേലങ്കിയുടെ അറ്റം ഞാൻ മുറിക്കയും നിന്നെ കൊല്ലാതിരിക്കയും ചെയ്തതിനാൽ എന്റെ കയ്യിൽ ദോഷവും ദ്രോഹവും ഇല്ല; ഞാൻ നിന്നോടു പാപം ചെയ്തിട്ടുമില്ല എന്നു കണ്ടറിഞ്ഞുകൊൾക. നീയോ എനിക്കു പ്രാണഹാനി വരുത്തുവാൻ തേടിനടക്കുന്നു.
11TSKCOMEnre pithaave, kaanka, enre kayyil ninre melangkiyute arram ithaa kaanka; ninre melangkiyute arram njaan murikkayum ninne kollaathirikkayum cheythathinaal enre kayyil doshavum drohavum illa; njaan ninnotu paapam cheythittumilla ennu kandarinjnjukolka. neeyo enikku praanahaani varuthuvaan thetinatakkunnu.
11TSKCOMफिर, हे मेरे पिता, देख, अपके बागे की छोर मेरे हाथ में देख; मैं ने तेरे बागे की छोर तो काट ली, परन्तु तुझे घात न किया; इस से निश्चय करके जान ले, कि मेरे मन में कोई बुराई वा अपराध का सोच नहीं है। और मैं ने तेरा कुछ अपराध नहीं किया, परन्तु तू मेरे प्राण लेने को मानो उसका अहेर करता रहता है।
12TSKCOMThe LORD judge between me and thee, and the LORD avenge me of thee: but mine hand shall not be upon thee.
12TSKCOMയഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോടു പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.
12TSKCOMYahova enikkum ninakkum madhye nyaayam vidhikkatte; yahova enikkuventi ninnotu prathikaaram cheyyatte; ennaal enre kai ninremel veezhukayilla.
12TSKCOMयहोवा मेरा और तेरा न्याय करे, और यहोवा तुझ से मेरा पलटा ले; परन्तु मेरा हाथ तुझ पर न उठेगा।
13TSKCOMAs saith the proverb of the ancients, Wickedness proceedeth from the wicked: but mine hand shall not be upon thee.
13TSKCOMദുഷ്ടത ദുഷ്ടനിൽനിന്നു പുറപ്പെടുന്നു എന്നല്ലോ പഴഞ്ചൊൽ പറയുന്നതു; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.
13TSKCOMDushtatha dushtanilninnu purappetunnu ennallo pazhanjchol parayunnathu; ennaal enre kai ninremel veezhukayilla.
13TSKCOMप्राचीनोंके नीति वचन के अनुसार दुष्टता दुष्टोंसे होती है; परन्तु मेरा हाथ तुझ पर न उठेगा।
14TSKCOMAfter whom is the king of Israel come out? after whom dost thou pursue? after a dead dog, after a flea.
14TSKCOMആരെ തേടിയാകുന്നു യിസ്രായേൽരാജാവു പുറപ്പെട്ടിരിക്കുന്നതു? ആരെയാകുന്നു പിന്തുടരുന്നതു? ഒരു ചത്തനായെ, ഒരു ചെള്ളിനെ അല്ലയോ?
14TSKCOMAare thetiyaakunnu yisraayelraajaavu purappettirikkunnathu? aareyaakunnu pinthutarunnathu? oru chathanaaye, oru chelline allayo?
14TSKCOMइस्राएल का राजा किस का पीछा करने को निकला है? और किस के पीछे पड़ा है? एक मरे कुत्ते के पीछे! एक पिस्सू के पीछे!
15TSKCOMThe LORD therefore be judge, and judge between me and thee, and see, and plead my cause, and deliver me out of thine hand.
15TSKCOMആകയാൽ യഹോവ ന്യായാധിപനായി എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കയും എന്റെ കാര്യം നോക്കി വ്യവഹരിച്ചു എന്നെ നിന്റെ കയ്യിൽ നിന്നു വിടുവിക്കയും ചെയ്യുമാറാകട്ടെ.
15TSKCOMAakayaal yahova nyaayaadhipanaayi enikkum ninakkum madhye nyaayam vidhikkayum enre kaaryam nokki vyavaharichu enne ninre kayyil ninnu vituvikkayum cheyyumaaraakatte.
15TSKCOMइसलिथे यहोवा न्यायी होकर मेरा तेरा विचार करे, और विचार करके मेरा मुकद्दमा लड़े, और न्याय करके मुझे तेरे हाथ से बचाए।
16TSKCOMAnd it came to pass, when David had made an end of speaking these words unto Saul, that Saul said, Is this thy voice, my son David? And Saul lifted up his voice, and wept.
16TSKCOMദാവീദ് ശൌലിനോടു ഈ വാക്കുകൾ സംസാരിച്ചു തീർന്നശേഷം ശൌൽ: എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചു പൊട്ടിക്കരഞ്ഞു.
16TSKCOMDaaveed shaulinotu ee vaakkukal samsaarichu theernnashesham shaul: enre makane, daaveede, ithu ninre shabdamo ennu chodichu pottikkaranjnju.
16TSKCOMदाऊद शाऊल से थे बातें कही चुका या, कि शाऊल ने कहा, हे मेरे बेटे दाऊद, क्या यह तेरा बोल है? तब शाऊल चिल्लाकर रोने लगा।
17TSKCOMAnd he said to David, Thou art more righteous than I: for thou hast rewarded me good, whereas I have rewarded thee evil.
17TSKCOMപിന്നെ അവൻ ദാവീദിനോടു പറഞ്ഞതു: നീ എന്നെക്കാൾ നീതിമാൻ; ഞാൻ നിനക്കു തിന്മചെയ്തതിന്നു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.
17TSKCOMPinne avan daaveedinotu paranjnjathu: nee ennekkaal neethimaan; njaan ninakku thinmacheythathinnu nee enikku nanma pakaram cheythirikkunnu.
17TSKCOMफिर उस ने दाऊद से कहा, तू मुझ से अधिक धर्मी है; तू ने तो मेरे साय भलाई की है, परन्तु मैं ने तेरे साय बुराई की।
18TSKCOMAnd thou hast shewed this day how that thou hast dealt well with me: forasmuch as when the LORD had delivered me into thine hand, thou killedst me not.
18TSKCOMയഹോവ എന്നെ നിന്റെ കയ്യിൽ ഏല്പിച്ചാറെയും നീ എന്നെ കൊല്ലാതെ വിട്ടതിനാൽ നീ എനിക്കു ഗുണം ചെയ്തതായി ഇന്നു കാണിച്ചിരിക്കുന്നു.
18TSKCOMYahova enne ninre kayyil elpichaareyum nee enne kollaathe vittathinaal nee enikku gunam cheythathaayi innu kaanichirikkunnu.
18TSKCOMऔर तू ने आज यह प्रगट किया है, कि तू ने मेरे साय भलाई की है, कि जब यहोवा ने मुझे तेरे हाथ में कर दिया, तब तू ने मुझे घात न किया।
19TSKCOMFor if a man find his enemy, will he let him go well away? wherefore the LORD reward thee good for that thou hast done unto me this day.
19TSKCOMശത്രുവിനെ കണ്ടുകിട്ടിയാൽ ആരെങ്കിലും അവനെ വെറുതെ വിട്ടയക്കുമോ? നീ ഇന്നു എനിക്കു ചെയ്തതിന്നു യഹോവ നിനക്കു നന്മ പകരം ചെയ്യട്ടെ.
19TSKCOMShathruvine kantukittiyaal aarengkilum avane veruthe vittayakkumo? nee innu enikku cheythathinnu yahova ninakku nanma pakaram cheyyatte.
19TSKCOMभला! क्या कोई मनुष्य अपके शत्रु को पाकर कुशल से जाने देता है? इसलिथे जो तू ने आज मेरे साय किया है, इसका अच्छा बदला यहोवा तुझे दे।
20TSKCOMAnd now, behold, I know well that thou shalt surely be king, and that the kingdom of Israel shall be established in thine hand.
20TSKCOMഎന്നാൽ നീ രാജാവാകും; യിസ്രായേൽരാജത്വം നിന്റെ കയ്യിൽ സ്ഥിരമാകും എന്നു ഞാൻ അറിയുന്നു.
20TSKCOMEnnaal nee raajaavaakum; yisraayelraajathvam ninre kayyil sthiramaakum ennu njaan ariyunnu.
20TSKCOMऔर अब, मुझे मालूम हुआ है कि तू निश्चय राजा को जाएगा, और इस्राएल का राज्य तेरे हाथ में स्यिर होगा।
21TSKCOMSwear now therefore unto me by the LORD, that thou wilt not cut off my seed after me, and that thou wilt not destroy my name out of my father’s house.
21TSKCOMആകയാൽ നീ എന്റെ ശേഷം എന്റെ സന്തതിയെ നിർമ്മൂലമാക്കി എന്റെ പേർ എന്റെ പിതൃഭവനത്തിൽ നിന്നു മായിച്ചുകളകയില്ല എന്നു യഹോവയുടെ നാമത്തിൽ ഇപ്പോൾ എന്നോടു സത്യം ചെയ്യേണം.
21TSKCOMAakayaal nee enre shesham enre santhathiye nirmmoolamaakki enre per enre pithribhavanathil ninnu maayichukalakayilla ennu yahovayute naamathil ippol ennotu sathyam cheyyenam.
21TSKCOMअब मुझ से यहोवा की शपय खा, कि मैं तेरे वंश को तेरे पीछे नाश न करूंगा, और तेरे पिता के घराने में से तेरा नाम मिटा न डालूंगा।
22TSKCOMAnd David sware unto Saul. And Saul went home; but David and his men gat them up unto the hold.
22TSKCOMഅങ്ങനെ ദാവീദ് ശൌലിനോടു സത്യം ചെയ്തു; ശൌൽ അരമനയിലേക്കു പോയി; ദാവീദും അവന്റെ ആളുകളും ദുർഗ്ഗത്തിലേക്കും പോയി.
22TSKCOMAngane daaveed shaulinotu sathyam cheythu; shaul aramanayilekku poyi; daaveedum avanre aalukalum durggathilekkum poyi.
22TSKCOMतब दाऊद ने शाऊल से ऐसी ही शपय खाई। तब शाऊल अपके घर चला गया; और दाऊद अपके जनोंसमेत गढ़ोंमें चला गया।