1TSKCOMThe Revelation of Jesus Christ, which God gave unto him, to shew unto his servants things which must shortly come to pass; and he sent and signified it by his angel unto his servant John:1TSKCOMയേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.1TSKCOMYeshukristhuvinre velippaatu: vegathil sambhavippaanullathu thanre daasanmaare kaanikkendathinnu daivam athu avannu kotuthu. avan athu thanre doothan mukhaantharam ayachu thanre daasanaaya yohannaannu pradarshippichu.1TSKCOMयीशु मसीह का प्रकाशितवाक्य जो उसे परमेश्वर ने इसलिथे दिया, कि अपके दासोंको वे बातें, जिन का शीघ्र होना अवश्य है, दिखाए: और उस ने अपके स्वर्गदूत को भेजकर उसके द्वारा अपके दास यूहन्ना को बताया।2TSKCOMWho bare record of the word of God, and of the testimony of Jesus Christ, and of all things that he saw.2TSKCOMഅവൻ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതു ഒക്കെയും സാക്ഷീകരിച്ചു.2TSKCOMAvan daivathinte vachanavum yeshukristhuvinre saakshyavumaayi thaan kandathu okkeyum saaksheekarichu.2TSKCOMजिस ने परमेश्वर के वचन और यीशु मसीह की गवाही, अर्यात् जो कुछ उस ने देखा या उस की गवाही दी।3TSKCOMBlessed is he that readeth, and they that hear the words of this prophecy, and keep those things which are written therein: for the time is at hand.3TSKCOMഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു.3TSKCOMEe pravachanathinte vaakkukale vaayichu kelppikkunnavanum kelkkunnavarum athil ezhuthiyirikkunnathu pramaanikkunnavarum bhaagyavaanmaar; samayam atuthirikkunnu.3TSKCOMधन्य है वह जो इस भविष्यद्वाणी के वचन को पढ़ता है, और वे जो सुनते हैं और इस में लिखी हुई बातोंको मानते हैं, क्योंकि समय निकट आया है।।4TSKCOMJohn to the seven churches which are in Asia: Grace be unto you, and peace, from him which is, and which was, and which is to come; and from the seven Spirits which are before his throne;4TSKCOMയോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും4TSKCOMYohannaan aasyayile ezhu sabhakalkkum ezhuthunnathu: irikkunnavanum irunnavanum varunnavanumaayavangkal ninnum avanre simhaasanathinmumpilulla ezhu aathmaakkalute pakkalninnum4TSKCOMयूहन्ना की ओर से आसिया की सात कलीसियाओं के नाम: उस की ओर से जो है, और जो या, और जो आनेवाला है; और उन सात आत्क़ाओं की ओर से, जो उसके सिंहासन के साम्हने है।5TSKCOMAnd from Jesus Christ, who is the faithful witness, and the first begotten of the dead, and the prince of the kings of the earth. Unto him that loved us, and washed us from our sins in his own blood,5TSKCOMവിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.5TSKCOMVishvasthasaakshiyum marichavaril aadyajaathanum bhooraajaakkanmaarkku adhipathiyum aaya yeshukristhuvingkal ninnum ningalkku kripayum samaadhaanavum undaakatte.5TSKCOMऔर यीशु मसीह की ओर से, जो विश्वासयोग्य साझी और मरे हुओं में से जी उठनेवालोंमें पहिलौठा, और पृय्वी के राजाओं का हाकिम है, तुम्हें अनुग्रह और शान्ति मिलती रहे: जो हम से प्रेम रखता है, और जिस ने अपके लोहू के द्वारा हमें पापोंसे छुड़ाया है।6TSKCOMAnd hath made us kings and priests unto God and his Father; to him be glory and dominion for ever and ever. Amen.6TSKCOMനമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ.6TSKCOMNamme snehikkunnavanum nammute paapam pokki namme thanre rakthathaal vituvichu thanre pithaavaaya daivathinnu namme raajyavum purohithanmaarum aakkitheerthavanumaayavannu ennennekkum mahathvavum balavum; aamen.6TSKCOMऔर हमें एक राज्य और अपके पिता परमेश्वर के लिथे याजक भी बना दिया; उसी की महिमा और पराक्रम युगानुयुग रहे। आमीन।7TSKCOMBehold, he cometh with clouds; and every eye shall see him, and they also which pierced him: and all kindreds of the earth shall wail because of him. Even so, Amen.7TSKCOMഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ.7TSKCOMIthaa, avan meghaaroodhanaayi varunnu; ethu kannum, avane kuthithulechavarum avane kaanum; bhoomiyile gothrangal okkeyum avanecholli vilapikkum. uvvu, aamen.7TSKCOMदेखो, वह बादलोंके साय आनेवाला है; और हर एक आंख उसे देखेगी, बरन जिन्होंने उसे बेधा या, वे भी उसे देखेंगे, और पृय्वी के सारे कुल उसके कारण छाती पीटेंगे। हां। आमीन।।8TSKCOMI am Alpha and Omega, the beginning and the ending, saith the Lord, which is, and which was, and which is to come, the Almighty.8TSKCOMഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു.8TSKCOMNjaan alphayum omegayum aakunnu ennu irikkunnavanum irunnavanum varunnavanumaayi sarvvashakthiyulla daivamaaya karthaavu arulicheyyunnu.8TSKCOMप्रभु परमेश्वर वह जो है, और जो या, और जो आनेवाला है; जो सर्वशक्तिमान है: यह कहता है, कि मैं ही अल्फा और ओमिगा हूं।।9TSKCOMI John, who also am your brother, and companion in tribulation, and in the kingdom and patience of Jesus Christ, was in the isle that is called Patmos, for the word of God, and for the testimony of Jesus Christ.9TSKCOMനിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു.9TSKCOMNingalute sahodaranum yeshuvinre kashtathayilum raajyathilum sahishnathayilum koottaaliyumaaya yohannaan enna njaan daivavachanavum yeshuvinre saakshyavum nimitham pathmos enna dveepil aayirunnu.9TSKCOMमैं यूहन्ना जो तुम्हारा भाई, और यीशु के क्लेश, और राज्य, और धीरज में तुम्हारा सहभागी हूं, परमेश्वर के वचन, और यीशु की गवाही के कारण पतमुस नाम टापू में या।10TSKCOMI was in the Spirit on the Lord’s day, and heard behind me a great voice, as of a trumpet,10TSKCOMകർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായി:10TSKCOMKarthridivasathil njaan aathmavivashanaayi:10TSKCOMकि मैं प्रभु के दिन आत्क़ा में आ गया, और अपके पीछे तुरही का सा बड़ा शब्द यह कहते सुना।11TSKCOMSaying, I am Alpha and Omega, the first and the last: and, What thou seest, write in a book, and send it unto the seven churches which are in Asia; unto Ephesus, and unto Smyrna, and unto Pergamos, and unto Thyatira, and unto Sardis, and unto Philadelphia, and unto Laodicea.11TSKCOMനീ കാണുന്നതു ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്നാ; പെർഗ്ഗമൊസ്, തുയഥൈര, സർദ്ദീസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്ന ഏഴു സഭകൾക്കും അയക്കുക എന്നിങ്ങനെ കാഹളത്തിന്നൊത്ത ഒരു മഹാനാദം എന്റെ പുറകിൽ കേട്ടു.11TSKCOMNee kaanunnathu oru pusthakathil ezhuthi ephesos, smurnnaa; perggamos, thuyathaira, sarddees, philadelphya, lavodikkyaa enna ezhu sabhakalkkum ayakkuka enningane kaahalathinnotha oru mahaanaadam enre purakil kettu.11TSKCOMकि जो कुछ तू देखता है, उसे पुस्तक में लिखकर सातोंकलीसियाओं के पास भेज दे, अर्यात् इफिसुस और स्क़ुरना, और पिरगमुन, और यूआतीरा, और सरदीस, और फिलेदिलफिया, और लौदीकिया में।12TSKCOMAnd I turned to see the voice that spake with me. And being turned, I saw seven golden candlesticks;12TSKCOMഎന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു.12TSKCOMEnnotu samsaaricha naadam enthu ennu kaanmaan njaan thirinjnju.12TSKCOMऔर मैं ने उसे जो मुझ से बोल रहा या; देखने के लिथे अपना मुंह फेरा; और पीछे घूमकर मैं ने सोने की सात दीवटें देखी।13TSKCOMAnd in the midst of the seven candlesticks one like unto the Son of man, clothed with a garment down to the foot, and girt about the paps with a golden girdle.13TSKCOMതിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.13TSKCOMThirinjnjappol ezhu ponnilavilakkukaleyum nilavilakkukalute natuvil nilayangki dharichu maarathu ponkacha kettiyavanaayi manushyaputhranotu sadrishanaayavaneyum kantu.13TSKCOMऔर उन दीवटोंके बीच में मनुष्य के पुत्र सरीखा एक पुरूष को देखा, जो पांवोंतक का वस्त्र पहिने, और छाती पर सुनहला पटुका बान्धे हुए या।14TSKCOMHis head and his hairs were white like wool, as white as snow; and his eyes were as a flame of fire;14TSKCOMഅവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും14TSKCOMAvanre thalayum thalamutiyum velutha panjnjipole himatholam vellayum kannu agnijvaalekku othathum14TSKCOMउसके सिर और बाल श्वेत ऊन वरन पाले के से उज्ज़वल थे; और उस की आंखे आग की ज्वाला की नाईं यी।15TSKCOMAnd his feet like unto fine brass, as if they burned in a furnace; and his voice as the sound of many waters.15TSKCOMകാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു;15TSKCOMKaal ulayil chuttu pazhuppicha vellottinnu sadrishavum avanre shabdam peruvellathinte irechalpoleyum aayirunnu. avanre valangkayyil ezhu nakshathram untu;15TSKCOMऔर उसके पांव उत्तम पीतल के समान थे जो मानो भट्टी में तपाए गए हों; और उसका शब्द बहुत जल के शब्द की नाई या।16TSKCOMAnd he had in his right hand seven stars: and out of his mouth went a sharp twoedged sword: and his countenance was as the sun shineth in his strength.16TSKCOMഅവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു.16TSKCOMAvanre vaayil ninnu moorchayeriya iruvaaythalayulla vaal purappetunnu; avanre mukham sooryan shakthiyote prakaashikkunnathupole aayirunnu.16TSKCOMऔर वह अपके दिहने हाथ में सात तारे लिए हुए या: और उसके मुख से चोखी दोधारी तलवार निकलती यी; और उसका मुंह ऐसा प्रज्वलित या, जैसा सूर्य कड़ी धूप के समय चमकता है।17TSKCOMAnd when I saw him, I fell at his feet as dead. And he laid his right hand upon me, saying unto me, Fear not; I am the first and the last:17TSKCOMഅവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.17TSKCOMAvane kantittu njaan marichavaneppole avanre kaalkkal veenu. avan valangkai enre mel vechu: bhayappetendaa, njaan aadyanum anthyanum jeevanullavanum aakunnu.17TSKCOMजब मै ने उसे देखा, तो उसके पैरोंपर मुर्दा सा गिर पड़ा और उस ने मुझ पर अपना दिहना हाथ रखकर यह कहा, कि मत डर; मैं प्रयम और अन्तिम और जीवता हूं।18TSKCOMI am he that liveth, and was dead; and, behold, I am alive for evermore, Amen; and have the keys of hell and of death.18TSKCOMഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.18TSKCOMNjaan marichavanaayirunnu; ennaal ithaa, ennennekkum jeevichirikkunnu; maranathinteyum paathaalathinteyum thaakkol enre kaivashamuntu.18TSKCOMमैं मर गया या, और अब देख; मैं युगानुयुग जीवता हूं; और मृत्यु और अधोलोक की कुंजियां मेरे ही पास हैं।19TSKCOMWrite the things which thou hast seen, and the things which are, and the things which shall be hereafter;19TSKCOMനീ കണ്ടതും ഇപ്പോൾ ഉള്ളതും ഇനി സംഭവിപ്പാനിരിക്കുന്നതും19TSKCOMNee kandathum ippol ullathum ini sambhavippaanirikkunnathum19TSKCOMइसलिथे जो बातें तू ने देखीं हैं और जो बातें हो रही हैं; और जो इस के बाद होनेवाली हैं, उन सब को लिख ले।20TSKCOMThe mystery of the seven stars which thou sawest in my right hand, and the seven golden candlesticks. The seven stars are the angels of the seven churches: and the seven candlesticks which thou sawest are the seven churches.20TSKCOMഎന്റെ വലങ്കയ്യിൽ കണ്ട ഏഴു നക്ഷത്രത്തിന്റെ മർമ്മവും ഏഴു പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്കു ഏഴു സഭകൾ ആകുന്നു എന്നു കല്പിച്ചു.20TSKCOMEnre valangkayyil kanda ezhu nakshathrathinte marmmavum ezhu ponnilavilakkinre vivaravum ezhuthuka. ezhu nakshathram ezhu sabhakalute doothanmaaraakunnu; ezhu nilavilakku ezhu sabhakal aakunnu ennu kalpichu.20TSKCOMअर्यात् उन सात तारोंका भेद जिन्हें तू ने मेरे दिहने हाथ में देखा या, और उन सात सोने की दीवटोंका भेद: वे सात तारे सातोंकलीसियाओं के दूत हैं, और वे सात दीवट सात कलीसियाएं हैं।।