1TSKCOMJude, the servant of Jesus Christ, and brother of James, to them that are sanctified by God the Father, and preserved in Jesus Christ, and called:1TSKCOMയേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തിൽ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിന്നായി സൂക്ഷിക്കപ്പെട്ടും ഇരിക്കുന്നവരായ വിളിക്കപ്പെട്ടവർക്കു എഴുതുന്നതു:1TSKCOMYeshukristhuvinre daasanum yaakkobinre sahodaranumaaya yoodaa, pithaavaaya daivathil snehikkappettum yeshukristhuvinnaayi sookshikkappettum irikkunnavaraaya vilikkappettavarkku ezhuthunnathu:1TSKCOMयहूदा की ओर से जो यीशु मसीह का दास और याकूब का भाई है, उन बुलाए हुओं के नाम जो परमेश्वर पिता में प्रिय और यीशु मसीह के लिथे सुरिझत हैं।।2TSKCOMMercy unto you, and peace, and love, be multiplied.2TSKCOMനിങ്ങൾക്കു കരുണയും സമാധാനവും സ്നേഹവും വർദ്ധിക്കുമാറാകട്ടെ.2TSKCOMNingalkku karunayum samaadhaanavum snehavum vardhikkumaaraakatte.2TSKCOMदया और शान्ति और प्रेम तुम्हें बहुतायत से प्राप्त होता रहे।।3TSKCOMBeloved, when I gave all diligence to write unto you of the common salvation, it was needful for me to write unto you, and exhort you that ye should earnestly contend for the faith which was once delivered unto the saints.3TSKCOMപ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ സകലപ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്കു തോന്നി.3TSKCOMPriyare, namukku pothuvilulla rakshayekkurichu ningalkku ezhuthuvaan sakalaprayathnavum cheykayil vishudhanmaarkku orikkalaayittu bharamelpichirikkunna vishvaasathinnu venti poraatendathinnu prabodhippichezhuthuvaan aavashyam ennu enikku thonni.3TSKCOMहे प्रियो, जब मैं तुम्हें उस उद्धार के विषय में लिखने में अत्यन्त परिश्र्म से प्रयत्न कर रहा या, जिस में हम सब सहभागी हैं; तो मैं ने तुम्हें यह समझाना आवश्यक जाना कि उस विश्वास के लिथे पूरा यत्न करो जो पवित्र लोगोंको एक ही बार सौंपा गया या।4TSKCOMFor there are certain men crept in unawares, who were before of old ordained to this condemnation, ungodly men, turning the grace of our God into lasciviousness, and denying the only Lord God, and our Lord Jesus Christ.4TSKCOMനമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.4TSKCOMNammute daivathinte kripaye dushkaamavrithikku hethuvaakki ekanaathanum nammute karthaavumaaya yeshukristhuvine nishedhikkunna abhaktharaaya chila manushyar nuzhanjnju vannirikkunnu; avarute ee shikshaavidhi pantu thanne ezhuthiyirikkunnu.4TSKCOMक्योंकि कितने ऐसे मनुष्य चुपके से हम में आ मिले हैं, जिन से इस दण्ड का वर्णन पुराने समय में पहिले ही से लिखा गया या: थे भक्तिहीन हैं, और हमारे परमेश्वर के अनुग्रह को लुचपन में बदल डालते है, और हमारे अद्वैत स्वामी और प्रभु यीशु मसीह का इन्कार करते हैं।।5TSKCOMI will therefore put you in remembrance, though ye once knew this, how that the Lord, having saved the people out of the land of Egypt, afterward destroyed them that believed not.5TSKCOMനിങ്ങളോ സകലവും ഒരിക്കൽ അറിഞ്ഞുവെങ്കിലും നിങ്ങളെ ഓർപ്പിപ്പാൻ ഞാൻ ഇച്ഛിക്കുന്നതെന്തെന്നാൽ: കർത്താവു ജനത്തെ മിസ്രയീമിൽനിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു.5TSKCOMNingalo sakalavum orikkal arinjnjuvengkilum ningale orppippaan njaan ichhikkunnathenthennaal: karthaavu janathe misrayeemilninnu rakshichittum vishvasikkaathavare pinnathethil nashippichu.5TSKCOMपर यद्यपि तुम सब बात एक बार जान चुके हो, तौभी मैं तुम्हें इस बात की सुधि दिलाना चाहता हूं, कि प्रभु ने एक कुल को मिस्र देश से छुड़ाने के बाद विश्वास न लानेवालोंको नाश कर दिया।6TSKCOMAnd the angels which kept not their first estate, but left their own habitation, he hath reserved in everlasting chains under darkness unto the judgment of the great day.6TSKCOMതങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.6TSKCOMThangalute vaazhcha kaathukollaathe svantha vaasasthalam vittupoya doothanmaare mahaadivasathinte vidhikkaayi ennekkumulla changalayittu andhakaarathin keezhil sookshichirikkunnu.6TSKCOMफिर जो र्स्वगदूतोंने अपके पद को स्यिर न रखा वरन अपके निज निवास को छोड़ दिया, उस ने उन को भी उस भीषण दिन के न्याय के लिथे अन्धकार में जो सदा काल के लिथे है बन्धनोंमें रखा है।7TSKCOMEven as Sodom and Gomorrha, and the cities about them in like manner, giving themselves over to fornication, and going after strange flesh, are set forth for an example, suffering the vengeance of eternal fire.7TSKCOMഅതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.7TSKCOMAthupole sodomum gomorayum churrumulla pattanangalum avarkku samamaayi durnnatappu aacharichu anyajadam mohichu natannathinaal nithyaagniyute shikshaavidhi sahichukontu drishtaanthamaayi kitakkunnu.7TSKCOMजिस रीति से सदोम और अमोरा और उन के आस पास के नगर, जो इन की नाई व्यभिचारी हो गए थे और पराथे शरीर के पीछे लग गए थे आग के अनन्त दण्ड में पड़कर दृष्टान्त ठहरे हैं।8TSKCOMLikewise also these filthy dreamers defile the flesh, despise dominion, and speak evil of dignities.8TSKCOMഅങ്ങനെ തന്നേ ഇവരും സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കർത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു.8TSKCOMAngane thanne ivarum svapnaavasthayilaayi jadathe malinamaakkukayum karthrithvathe thuchheekarikkukayum mahimakale dushikkayum cheyyunnu.8TSKCOMउसी रीति से थे स्वप्नदर्शी भी अपके अपके शरीर को अशुद्ध करते, और प्रभुता को तुच्छ जानते हैं; और ऊंचे पदवालोंको बुरा भला कहते हैं।9TSKCOMYet Michael the archangel, when contending with the devil he disputed about the body of Moses, durst not bring against him a railing accusation, but said, The Lord rebuke thee.9TSKCOMഎന്നാൽ പ്രധാനദൂതനായ മിഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തർക്കിച്ചു വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: കർത്താവു നിന്നെ ഭർത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.9TSKCOMEnnaal pradhaanadoothanaaya mikhaayel mosheyute shareerathekkurichu pishaachinotu tharkkichu vaadikkumpol oru dooshanavidhi ucharippaan thuniyaathe: karthaavu ninne bharthsikkatte ennu paranjnjathe ulloo.9TSKCOMपरन्तु प्रधान स्वर्गदूत मीकाईल ने, जब शैतान से मूसा की लोय के विषय में वाद-विवाद करता या, तो उस को बुरा भला कहके दोष लगाने का साहस न किया; पर यह कहा, कि प्रभु तुझे डांटे।10TSKCOMBut these speak evil of those things which they know not: but what they know naturally, as brute beasts, in those things they corrupt themselves.10TSKCOMഇവരോ തങ്ങൾ അറിയാത്തതു എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാൽ ഒക്കെയും തങ്ങളെത്തന്നേ വഷളാക്കുന്നു.10TSKCOMIvaro thangal ariyaathathu ellaam dushikkunnu; budhiyillaatha mrigangaleppole svaabhaavikamaayi grahikkunnavayaal okkeyum thangalethanne vashalaakkunnu.10TSKCOMपर थे लोग जिन बातोंको नहीं जानते, उन को बुरा भला कहते हैं; पर जिन बातोंको अचेतन पशुओं की नाई स्वभाव ही से जानते हैं, उन में अपके आप को नाश करते हैं।11TSKCOMWoe unto them! for they have gone in the way of Cain, and ran greedily after the error of Balaam for reward, and perished in the gainsaying of Core.11TSKCOMഅവർക്കു അയ്യോ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കയും കൂലി കൊതിച്ചു ബിലെയാമിന്റെ വഞ്ചനയിൽ തങ്ങളേത്തന്നേ ഏല്പിക്കയും കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകയും ചെയ്യുന്നു.11TSKCOMAvarkku ayyo kashtam! avar kayeenre vazhiyil natakkayum kooli kothichu bileyaaminre vanjchanayil thangalethanne elpikkayum korahinre mathsarathil nashichupokayum cheyyunnu.11TSKCOMउन पर हाथ! कि वे कैन की सी चाल चले, और मजदूरी के लिथे बिलाम की नाई भ्रष्ट हो गए हैं: और कोरह की नाई विरोध करके नाश हुए हैं।12TSKCOMThese are spots in your feasts of charity, when they feast with you, feeding themselves without fear: clouds they are without water, carried about of winds; trees whose fruit withereth, without fruit, twice dead, plucked up by the roots;12TSKCOMഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ; നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു ഭയംകൂടാതെ നിങ്ങളെത്തന്നേ തീറ്റുന്നവർ; കാറ്റുകൊണ്ടു ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങൾ; ഇലകൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങൾ;12TSKCOMIvar ningalute snehasadyakalil maranjnjukitakkunna paarakal; ningalotukoote virunnukazhinjnju bhayamkootaathe ningalethanne theerrunnavar; kaarrukontu otunna vellamillaatha meghangal; ilakozhinjnjum phalamillaatheyum ranturu chathum verarrum poya vrikshangal;12TSKCOMयह तुम्हारी प्रेम सभाओं में तुम्हारे साय खाते-पीते, समुद्र में छिपी हुई चट्टान सरीखे हैं, और बेधड़क अपना ही पेट भरनेवाले रखवाले हैं; वे निर्जल बादल हैं; जिन्हें हवा उड़ा ले जाती है; पतफड़ के निष्फल पेड़ हैं, जो दो बार मर चुके हैं; और जड़ से उखड़ गए हैं।13TSKCOMRaging waves of the sea, foaming out their own shame; wandering stars, to whom is reserved the blackness of darkness for ever.13TSKCOMതങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ തന്നേ.13TSKCOMThangalute naanakketu nurechu thallunna kotiya katalthirakal; sadaakaalathekkum andhathamassu sookshichuvechirikkunna vakragathiyulla nakshathrangal thanne.13TSKCOMथे समुद्र के प्रचण्ड हिलकोरे हैं, जो अपक्की लज्ज़ा का फेन उछालते हैं: थे डांवाडोल तारे हैं, जिन के लिथे सदा काल तक घोर अन्धकार रखा गया है।14TSKCOMAnd Enoch also, the seventh from Adam, prophesied of these, saying, Behold, the Lord cometh with ten thousands of his saints,14TSKCOMആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു:14TSKCOMAadaammuthal ezhaamanaaya hanokkum ivarekkurichu:14TSKCOMऔर हनोक ने भी जो आदम से सातवीं पीढ़ी में या, इन के विषय में यह भविष्यद्ववाणी की, कि देखो, प्रभु अपके लाखोंपवित्रोंके साय आया।15TSKCOMTo execute judgment upon all, and to convince all that are ungodly among them of all their ungodly deeds which they have ungodly committed, and of all their hard speeches which ungodly sinners have spoken against him.15TSKCOM“ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.15TSKCOM“ithaa karthaavu ellaavareyum vidhippaanum avar abhakthiyote cheytha bhakthivirudhamaaya sakala pravrithikalumnimitham bhakthiketta paapikal thanre nere paranjnja sakalanishthoorangalum nimithavum bhakthikettavare okkeyum bodhamvaruthuvaanum aayiramaayiram vishudhanmaarotu koote vannirikkunnu” ennu pravachichu.15TSKCOMकि सब का न्याय करे, और सब भक्तिहीनोंको उन के अभक्ति के सब कामोंके विषय में, जो भक्तिहीन पापियोंने उसके विरोध में कही हैं, दोषी ठहराए।16TSKCOMThese are murmurers, complainers, walking after their own lusts; and their mouth speaketh great swelling words, having men’s persons in admiration because of advantage.16TSKCOMഅവർ പിറുപിറുപ്പുകാരും തങ്ങളുടെ ഗതിയെക്കുറിച്ചു ആവലാധി പറയുന്നവരുമായി സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്നു. അവരുടെ വായ് വമ്പുപറയുന്നു; കാര്യസാദ്ധ്യത്തിന്നായി അവർ മുഖസ്തുതി പ്രയോഗിക്കുന്നു.16TSKCOMAvar pirupiruppukaarum thangalute gathiyekkurichu aavalaadhi parayunnavarumaayi svanthamohangale anusarichu natakkunnu. avarute vaay vampuparayunnu; kaaryasaadhyathinnaayi avar mukhasthuthi prayogikkunnu.16TSKCOMथे तो असंतुष्ट, कुड़कुड़ानेवाले, और अपके अभिलाषाओं के अनुसार चलनेवाले हैं; और अपके मुंह से घमण्ड की बातें बोलते हैं; और वे लाभ के लिथे मुंह देखी बड़ाई किया करते हैं।।17TSKCOMBut, beloved, remember ye the words which were spoken before of the apostles of our Lord Jesus Christ;17TSKCOMനിങ്ങളോ, പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുൻപറഞ്ഞ വാക്കുകളെ ഓർപ്പിൻ.17TSKCOMNingalo, priyare, nammute karthaavaaya yeshukristhuvinre apposthalanmaar munparanjnja vaakkukale orppin.17TSKCOMपर हे प्रियों, तुम उन बातोंको स्क़रण रखो; जो हमारे प्रभु यीशु मसीह के प्रेरित पहिले कह चुके हैं।18TSKCOMHow that they told you there should be mockers in the last time, who should walk after their own ungodly lusts.18TSKCOMഅന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്നു അവർ നിങ്ങളോടു പറഞ്ഞുവല്ലോ.18TSKCOMAnthyakaalathu bhakthiketta mohangale anusarichu natakkunna parihaasikal undaakum ennu avar ningalotu paranjnjuvallo.18TSKCOMवे तुम से कहा करते थे, कि पिछले दिनोंमें ऐसे ठट्ठा करनेवाले होंगे, जो अपक्की अभक्ति के अभिलाषाओं के अनुसार चलेंगे।19TSKCOMThese be they who separate themselves, sensual, having not the Spirit.19TSKCOMഅവർ ഭിന്നത ഉണ്ടാക്കുന്നവർ, പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ.19TSKCOMAvar bhinnatha undaakkunnavar, praakrithanmaar, aathmaavillaathavar.19TSKCOMथे तो वे है, जो फूट डालते हैं; थे शारीरिक लोग हैं, जिन में आत्क़ा नहीं।20TSKCOMBut ye, beloved, building up yourselves on your most holy faith, praying in the Holy Ghost,20TSKCOMനിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവന്നായിട്ടു20TSKCOMNingalo, priyamullavare, ningalute athivishudha vishvaasathe aadhaaramaakki ningalkku thanne aathmikavardhana varuthiyum parishudhaathmaavil praarthichum nithyajeevannaayittu20TSKCOMपर हे प्रियोंतुम अपके अति पवित्र विश्वास में अपक्की उन्नति करते हुए और पवित्र आत्क़ा में प्रार्यना करते हुए।21TSKCOMKeep yourselves in the love of God, looking for the mercy of our Lord Jesus Christ unto eternal life.21TSKCOMനമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ.21TSKCOMNammute karthaavaaya yeshukristhuvinre karunekkaayi kaathirunnumkontu daivasnehathil ningalethanne sookshichukolvin.21TSKCOMअपके आप को परमेश्वर के प्रेम में बनाए रखो; और अनन्त जीवन के लिथे हमारे प्रभु यीशु मसीह की दया की आशा देखते रहो।22TSKCOMAnd of some have compassion, making a difference:22TSKCOMസംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‍വിൻ;22TSKCOMSamshayikkunnavaraaya chilarotu karuna cheyvin;22TSKCOMऔर उन पर जो शंका में हैं दया करो।23TSKCOMAnd others save with fear, pulling them out of the fire; hating even the garment spotted by the flesh.23TSKCOMചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ; ജഡത്താൽ കറപിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലർക്കു ഭയത്തോടെ കരുണ കാണിപ്പിൻ.23TSKCOMChilare theeyilninnu valichetuthu rakshippin; jadathaal karapiticha angkipolum pakechukontu chilarkku bhayathote karuna kaanippin.23TSKCOMऔर बहुतोंको आग में से फपटकर निकालो, और बहुतोंपर भय के साय दया करो; बरन उस वस्त्र से भी घृणा करो जो शरीर के द्वारा कलंकित हो गया है।।24TSKCOMNow unto him that is able to keep you from falling, and to present you faultless before the presence of his glory with exceeding joy,24TSKCOMവീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.24TSKCOMVeezhaathavannam ningale sookshichu, thanre mahimaasannidhiyil kalangkamillaathavaraayi aanandathote niruthuvaan shakthiyullavannu, nammute karthaavaaya yeshukristhumukhaantharam nammute rakshithaavaaya ekadaivathinnu thanne, sarvvakaalathinnumumpum ippozhum sadaakaalatholavum thejassum mahimayum balavum adhikaaravum undaakumaaraakatte. aamen.24TSKCOMअब जो तुम्हें ठोकर खाने से बचा सकता है, और अपक्की महिमा की भरपूरी के साम्हने मगन और निर्दोष करके खड़ा कर सकता है।25TSKCOMTo the only wise God our Saviour, be glory and majesty, dominion and power, both now and ever. Amen.25TSKCOM25TSKCOM25TSKCOMउस अद्वैत परमेश्वर हमारे उद्धारकर्ता की महिमा, और गौरव, और पराक्रम, और अधिक्कारने, हमारे प्रभु यीशु मसीह के द्वारा जैसा सनातन काल से है, अब भी हो और युगानुयुग रहे। आमीन।।