Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMUnto the angel of the church of Ephesus write; These things saith he that holdeth the seven stars in his right hand, who walketh in the midst of the seven golden candlesticks;
1TSKCOMഎഫെസൊസിലെ സഭയുടെ ദൂതന്നു എഴുതുക: ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചും കൊണ്ടു ഏഴു പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ അരുളിച്ചെയ്യുന്നതു:
1TSKCOMEphesosile sabhayute doothannu ezhuthuka: ezhu nakshathram valangkayyil pitichum kontu ezhu ponnilavilakkukalute natuvil natakkunnavan arulicheyyunnathu:
1TSKCOMइफिसुस की कलीसिया के दूत को यह लिख, कि, जो सातोंतारे अपके दिहने हाथ में लिए हुए है, और सोने की सातोंदीवटोंके बीच में फिरता है, वह यह कहता है कि
2TSKCOMI know thy works, and thy labour, and thy patience, and how thou canst not bear them which are evil: and thou hast tried them which say they are apostles, and are not, and hast found them liars:
2TSKCOMഞാൻ നിന്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും,
2TSKCOMNjaan ninre pravrithiyum prayathnavum sahishnathayum kollaruthaathavare ninakku sahichukootaathathum apposthalanmaarallaathirikke thangal apposthalanmaar ennu parayunnavare nee pareekshichu kallanmaar ennu kandathum,
2TSKCOMमै तेरे काम, और परिश्र्म, और तेरा धीरज जानता हूं; और यह भी, कि तू बुरे लोगोंको तो देख नहीं सकता; और जो अपके आप को प्रेरित कहते हैं, और हैं नहीं, उन्‍हें तू ने परखकर फूठा पाया।
3TSKCOMAnd hast borne, and hast patience, and for my name’s sake hast laboured, and hast not fainted.
3TSKCOMനിനക്കു സഹിഷ്ണതയുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളന്നുപോകാഞ്ഞതും ഞാൻ അറിയുന്നു.
3TSKCOMNinakku sahishnathayullathum enre naamamnimitham nee sahichathum thalannupokaanjnjathum njaan ariyunnu.
3TSKCOMऔर तू धीरज धरता है, और मेरे नाम के लिथे दु:ख उठाते उठाते यका नहीं।
4TSKCOMNevertheless I have somewhat against thee, because thou hast left thy first love.
4TSKCOMഎങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു.
4TSKCOMEngkilum ninre aadyasneham vittukalanjnju ennu oru kurram ninnekkurichu paravaanuntu.
4TSKCOMपर मुझे तेरे विरूद्ध यह कहना है कि तू ने अपना पहिला सा प्रेम छोड़ दिया है।
5TSKCOMRemember therefore from whence thou art fallen, and repent, and do the first works; or else I will come unto thee quickly, and will remove thy candlestick out of his place, except thou repent.
5TSKCOMനീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും.
5TSKCOMNee ethilninnu veenirikkunnu ennu orthu maanasaantharappettu aadyathe pravrithi cheyka; allaanjnjaal njaan varikayum nee maanasaantharappetaanjnjaal ninre nilavilakku athinre nilayilninnu neekkukayum cheyyum.
5TSKCOMसो चेत कर, कि तू कहां से गिरा है, और मन फिरा और पहिले के समान काम कर; और यदि तू मन न फिराएगा, तो मै तेरे पास आकर तेरी दीवट को उस स्यान से हटा दूंगा।
6TSKCOMBut this thou hast, that thou hatest the deeds of the Nicolaitanes, which I also hate.
6TSKCOMഎങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകെക്കുന്നു എന്നൊരു നന്മ നിനക്കുണ്ടു.
6TSKCOMEngkilum nikkolaavyarute natappu nee pakekkunnu ennoru nanma ninakkuntu.
6TSKCOMपर होंतुझ में यह बात तो है, कि तू नीकुलइयोंके कामोंसे घृणा करता है, जिन से मैं भी घृणा करता हूं।
7TSKCOMHe that hath an ear, let him hear what the Spirit saith unto the churches; To him that overcometh will I give to eat of the tree of life, which is in the midst of the paradise of God.
7TSKCOMഅതു ഞാനും പകെക്കുന്നു. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും.
7TSKCOMAthu njaanum pakekkunnu. aathmaavu sabhakalotu parayunnathu enthennu cheviyullavan kelkkatte. jayikkunnavannu njaan daivathinte paradeesayil ulla jeevavrikshathinte phalam thinmaan kotukkum.
7TSKCOMजिस के कान हों, वह सुन ले कि आत्क़ा कलीसियाओं से क्‍या कहता है: जो जय पाए, मैं उसे उस जीवन के पेड़ में से जो परमेश्वर के स्‍वर्गलोक में है, फल खाने को दूंगा।।
8TSKCOMAnd unto the angel of the church in Smyrna write; These things saith the first and the last, which was dead, and is alive;
8TSKCOMസ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു:
8TSKCOMSmoornnayile sabhayute doothannu ezhuthuka: marichavanaayirunnu veentum jeevikkayum cheytha aadyanum anthyanumaayavan arulicheyyunnathu:
8TSKCOMऔर स्क़ुरना की कलीसिया के दूत को यह लिख, कि, जो प्रयम और अन्‍तिम है; जो मर गया या और अब जीवित हो गया है, वह यह कहता है कि।
9TSKCOMI know thy works, and tribulation, and poverty, (but thou art rich) and I know the blasphemy of them which say they are Jews, and are not, but are the synagogue of Satan.
9TSKCOMഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും — നീ ധനവാനാകുന്നു താനും — തങ്ങൾ യെഹൂദർ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ല, സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു.
9TSKCOMNjaan ninre kashtathayum daaridryavum — nee dhanavaanaakunnu thaanum — thangal yehoodar ennu parayunnuvengkilum yehoodaralla, saathaanre pallikkaaraayavarute dooshanavum ariyunnu.
9TSKCOMमैं तेरे क्‍लेश और दिरद्रता को जानता हूं; (परन्‍तु तू धनी है); और जो लोग अपके आप को यहूदी कहते हैं और हैं नहीं, पर शैतान की सभा हैं, उन की निन्‍दा को भी जानता हूं।
10TSKCOMFear none of those things which thou shalt suffer: behold, the devil shall cast some of you into prison, that ye may be tried; and ye shall have tribulation ten days: be thou faithful unto death, and I will give thee a crown of life.
10TSKCOMനീ സഹിപ്പാനുള്ളതു പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും; മരണ പര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവ കിരീടം നിനക്കു തരും.
10TSKCOMNee sahippaanullathu petikkendaa; ningale pareekshikkendathinnu pishaachu ningalil chilare thatavil aakkuvaan pokunnu; pathu divasam ningalkku upadravam undaakum; marana paryantham vishvasthanaayirikka; ennaal njaan jeeva kireetam ninakku tharum.
10TSKCOMजो दु:ख तुझ को फेलने होंगे, उन से मत डर: क्‍योंकि देखो, शैतान तुम में से कितनोंको जेलखाने में डालने पर है ताकि तुम परखे जाओ; और तुम्हें दस दिन तक क्‍लेश उठाना होगा: प्राण देने तक विश्वासी रह; तो मैं तुझे जीवन का मुकुट दूंगा।
11TSKCOMHe that hath an ear, let him hear what the Spirit saith unto the churches; He that overcometh shall not be hurt of the second death.
11TSKCOMആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു രണ്ടാം മരണത്താൽ ദോഷം വരികയില്ല.
11TSKCOMAathmaavu sabhakalotu parayunnathu enthennu cheviyullavan kelkkatte. jayikkunnavannu randaam maranathaal dosham varikayilla.
11TSKCOMजिस के कान हों, वह सुन ले कि आत्क़ा कलीसियाओं से क्‍या कहता है: जो जय पाए, उस को दूसरी मृत्यु से हानि न पंहुचेगी।।
12TSKCOMAnd to the angel of the church in Pergamos write; These things saith he which hath the sharp sword with two edges;
12TSKCOMപെർഗ്ഗമൊസിലെ സഭയുടെ ദൂതന്നു എഴുതുക: മൂർച്ചയേറിയ ഇരുവായ്ത്തലവാൾ ഉള്ളവൻ അരുളിച്ചെയ്യുന്നതു:
12TSKCOMPerggamosile sabhayute doothannu ezhuthuka: moorchayeriya iruvaaythalavaal ullavan arulicheyyunnathu:
12TSKCOMऔर पिरगमुन की कलीसिया के दूत को यह लिख, कि, जिस के पास दोधारी और चोखी तलवार है, वह यह कहता है, कि।
13TSKCOMI know thy works, and where thou dwellest, even where Satan’s seat is: and thou holdest fast my name, and hast not denied my faith, even in those days wherein Antipas was my faithful martyr, who was slain among you, where Satan dwelleth.
13TSKCOMനീ എവിടെ പാർക്കുന്നു എന്നും അതു സാത്താന്റെ സിംഹാസനം ഉള്ളേടം എന്നും ഞാൻ അറിയുന്നു; നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയിൽ, സാത്താൻ പാർക്കുന്നേടത്തു തന്നേ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.
13TSKCOMNee evite paarkkunnu ennum athu saathaanre simhaasanam ulletam ennum njaan ariyunnu; nee enre naamam muruke pitichirikkunnu; ningalute itayil, saathaan paarkkunnetathu thanne, enre saakshiyum vishvasthanumaaya anthippaasine konna kaalathupolum nee engkalulla vishvaasam nishedhichittilla.
13TSKCOMमैं यह तो जानता हूं, कि तू वहां रहता है जहां शैतान का सिंहासन है, और मेरे नाम पर स्यिर रहता है; और मुझ पर विश्वास करने से उन दिनोंमें भी पीछे नहीं हटा जिन में मेरा विश्वासयोग्य साझी अन्‍तिपास, तुम में उस स्यान पर घात किया गया जहां शैतान रहता है।
14TSKCOMBut I have a few things against thee, because thou hast there them that hold the doctrine of Balaam, who taught Balac to cast a stumblingblock before the children of Israel, to eat things sacrificed unto idols, and to commit fornication.
14TSKCOMഎങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാൻ ഉണ്ടു; യിസ്രായേൽമക്കൾ വിഗ്രഹാർപ്പിതം തിന്നേണ്ടതിന്നും ദുർന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പിൽ ഇടർച്ചവെപ്പാൻ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ടു.
14TSKCOMEngkilum ninnekkurichu kuranjnjoru kurram paravaan untu; yisraayelmakkal vigrahaarppitham thinnendathinnum durnnatappu aacharikkendathinnum avarute mumpil itarchaveppaan baalaakkinnu upadeshichukotutha bileyaaminre upadesham pitichirikkunnavar avite ninakkuntu.
14TSKCOMपर मुझे तेरे विरूद्ध कुछ बातें कहनी हैं, क्‍योंकि तेरे यहां कितने तो ऐसे हैं, जो बिलाम की शिझा को मानते हैं, जिस ने बालाक को इस्‍त्राएलियोंके आगे ठोकर का कारण रखना सिखाया, कि वे मूरतोंके बलिदान खाएं, और व्यभिचार करें।
15TSKCOMSo hast thou also them that hold the doctrine of the Nicolaitanes, which thing I hate.
15TSKCOMഅവ്വണ്ണം നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊള്ളുന്നവർ നിനക്കും ഉണ്ടു.
15TSKCOMAvvannam nikkolaavyarute upadesham kaikkollunnavar ninakkum untu.
15TSKCOMवैसे ही तेरे यहां कितने तो ऐसे हैं, जो नीकुलइयोंकी शिझा को मानते हैं।
16TSKCOMRepent; or else I will come unto thee quickly, and will fight against them with the sword of my mouth.
16TSKCOMആകയാൽ മാനസാന്തരപ്പെടുക; അല്ലാഞ്ഞാൽ ഞാൻ വേഗത്തിൽ വന്നു എന്റെ വായിലെ വാളുകൊണ്ടു അവരോടു പോരാടും.
16TSKCOMAakayaal maanasaantharappetuka; allaanjnjaal njaan vegathil vannu enre vaayile vaalukontu avarotu poraatum.
16TSKCOMसो मन फिरा, नहीं तो मैं तेरे पास शीघ्र ही आकर, अपके मुख की तलवार से उन के साय लडूंगा।
17TSKCOMHe that hath an ear, let him hear what the Spirit saith unto the churches; To him that overcometh will I give to eat of the hidden manna, and will give him a white stone, and in the stone a new name written, which no man knoweth saving he that receiveth it.
17TSKCOMആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.
17TSKCOMAathmaavu sabhakalotu parayunnathu enthennu cheviyullavan kelkkatte. jayikkunnavannu njaan maranjnjirikkunna manna kotukkum; njaan avannu vellakkallum, labhikkunnavanallaathe aarum ariyaathathum aa kallinmel ezhuthiyirikkunnathumaaya puthiya perum kotukkum.
17TSKCOMजिस के कान हों, वह सुन ले कि आत्क़ा कलीसियाओं से क्‍या कहता है; जो जय पाए, उस को मैं गुप्‍त मन्ना में से दूंगा, और उसे एक श्वेत पत्यर भी दूंगा; और उस पत्यर पर एक नाम लिखा हुआ होगा, जिसे उसके पानेवाले के सिवाय और कोई न जानेगा।।
18TSKCOMAnd unto the angel of the church in Thyatira write; These things saith the Son of God, who hath his eyes like unto a flame of fire, and his feet are like fine brass;
18TSKCOMതുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നതു:
18TSKCOMThuyathairayile sabhayute doothannu ezhuthuka: agnijvaalekku otha kannum vellottinnu sadrishamaaya kaalum ulla daivaputhran arulicheyyunnathu:
18TSKCOMऔर यूआतीरा की कलीसिया के दूत को यह लिख, कि, परमेश्वर का पुत्र जिस की आंखे आग की ज्‍वाला की नाई, और जिस के पांव उत्तम पीतल के समान हैं, यह कहता है, कि
19TSKCOMI know thy works, and charity, and service, and faith, and thy patience, and thy works; and the last to be more than the first.
19TSKCOMഞാൻ നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണത എന്നിവയും നിന്റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു.
19TSKCOMNjaan ninre pravrithiyum ninre sneham, vishvaasam, shushroosha, sahishnatha ennivayum ninre otuvilathe pravrithi aadyathethilum ereyennum ariyunnu.
19TSKCOMमैं तेरे कामों, और प्रेम, और विश्वास, और सेवा, और धीरज को जानता हूं, और यह भी कि तेरे पिछले काम पहिलोंसे बढ़कर हैं।
20TSKCOMNotwithstanding I have a few things against thee, because thou sufferest that woman Jezebel, which calleth herself a prophetess, to teach and to seduce my servants to commit fornication, and to eat things sacrificed unto idols.
20TSKCOMഎങ്കിലും താൻ പ്രവാചകി എന്നു പറഞ്ഞു ദുർന്നടപ്പു ആചരിപ്പാനും വിഗ്രഹാർപ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാൻ ഉണ്ടു.
20TSKCOMEngkilum thaan pravaachaki ennu paranjnju durnnatappu aacharippaanum vigrahaarppitham thinmaanum enre daasanmaare upadeshikkayum therrichukalakayum cheyyunna eesabel enna sthreeye nee anuvadikkunnu ennoru kurram ninnekkurichu paravaan untu.
20TSKCOMपर मुझे तेरे विरूद्ध यह कहना है, कि तू उस स्त्री इजेबेल को रहने देता है जो अपके आप को भविष्यद्वक्तिन कहती है, और मेरे दासोंको व्यभिचार करने, और मूरतोंके आगे के बलिदान खाने को सिखलाकर भरमाती है।
21TSKCOMAnd I gave her space to repent of her fornication; and she repented not.
21TSKCOMഞാൻ അവൾക്കു മാനസാന്തരപ്പെടുവാൻ സമയം കൊടുത്തിട്ടും ദുർന്നടപ്പുവിട്ടു മാനസാന്തരപ്പെടുവാൻ അവൾക്കു മനസ്സില്ല.
21TSKCOMNjaan avalkku maanasaantharappetuvaan samayam kotuthittum durnnatappuvittu maanasaantharappetuvaan avalkku manassilla.
21TSKCOMमैं ने उस को मन फिराने के लिथे अवसर दिया, पर वह अपके व्यभिचार से मन फिराना नहीं चाहती।
22TSKCOMBehold, I will cast her into a bed, and them that commit adultery with her into great tribulation, except they repent of their deeds.
22TSKCOMഞാൻ അവളെ കിടപ്പിലും അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പു വിട്ടു മാനസാന്തരപ്പെടാതിരുന്നാൽ വലിയ കഷ്ടതയിലും ആക്കിക്കളയും.
22TSKCOMNjaan avale kitappilum avalumaayi vyabhicharikkunnavare avalute natappu vittu maanasaantharappetaathirunnaal valiya kashtathayilum aakkikkalayum.
22TSKCOMदेख, मैं उसे खाट पर डालता हूं; और जो उसके साय व्यभिचार करते हैं यदि वे भी उसके से कामोंसे मन न फिराएंगे तो उन्‍हें बड़े क्‍लेश में डांलूगा।
23TSKCOMAnd I will kill her children with death; and all the churches shall know that I am he which searcheth the reins and hearts: and I will give unto every one of you according to your works.
23TSKCOMഅവളുടെ മക്കളെയും ഞാൻ കൊന്നുകളയും; ഞാൻ ഉൾപൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു ഏവർക്കും പകരം ചെയ്യും.
23TSKCOMAvalute makkaleyum njaan konnukalayum; njaan ulpoovukaleyum hridayangaleyum aaraayunnavan ennu sakalasabhakalum ariyum; ningalute pravrithikku thakkavannam njaan ningalkku evarkkum pakaram cheyyum.
23TSKCOMऔर मैं उसके बच्‍चोंको मार डालंूगा; और तब सब कलीसियाएं जान लेंगी कि ह्रृदय और मन का परखनेवाला मैं ही हूं: और मैं तुम में से हर एक को उसके कामोंके अनुसार बदला दूंगा।
24TSKCOMBut unto you I say, and unto the rest in Thyatira, as many as have not this doctrine, and which have not known the depths of Satan, as they speak; I will put upon you none other burden.
24TSKCOMഎന്നാൽ ഈ ഉപദേശം കൈക്കൊള്ളാതെയും അവർ പറയുംപോലെ സാത്താന്റെ ആഴങ്ങൾ അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോടു: വേറൊരു ഭാരം ഞാൻ നിങ്ങളുടെ മേൽ ചുമത്തുന്നില്ല.
24TSKCOMEnnaal ee upadesham kaikkollaatheyum avar parayumpole saathaanre aazhangal arinjnjittillaatheyum thuyathairayile shesham perotu: veroru bhaaram njaan ningalute mel chumathunnilla.
24TSKCOMपर तुम यूआतीरा के बाकी लोगोंसे, जितने इस शिझा को नहीं मानते, और उन बातोंको जिन्‍हें शैतान की गहिरी बातें कहते हैं नहीं जानते, यह कहता हूं, कि मैं तुम पर और बोफ न डालूंगा।
25TSKCOMBut that which ye have already hold fast till I come.
25TSKCOMഎങ്കിലും നിങ്ങൾക്കുള്ളതു ഞാൻ വരുംവരെ പിടിച്ചുകൊൾവിൻ എന്നു ഞാൻ കല്പിക്കുന്നു.
25TSKCOMEngkilum ningalkkullathu njaan varumvare pitichukolvin ennu njaan kalpikkunnu.
25TSKCOMपर हां, जो तुम्हारे पास है उस को मेरे आने तक यामें रहो।
26TSKCOMAnd he that overcometh, and keepeth my works unto the end, to him will I give power over the nations:
26TSKCOMജയിക്കയും ഞാൻ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്റെ പിതാവു എനിക്കു തന്നതുപോലെ ഞാൻ ജാതികളുടെ മേൽ അധികാരം കൊടുക്കും.
26TSKCOMJayikkayum njaan kalpicha pravrithikale avasaanatholam anushthikkayum cheyyunnavannu enre pithaavu enikku thannathupole njaan jaathikalute mel adhikaaram kotukkum.
26TSKCOMजो जय पाए, और मेरे कामोंके अनुसार अन्‍त तक करता रहे, मैं उसे जाति जाति के लोगोंपर अधिक्कारने दूंगा।
27TSKCOMAnd he shall rule them with a rod of iron; as the vessels of a potter shall they be broken to shivers: even as I received of my Father.
27TSKCOMഅവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയിക്കും; അവർ കുശവന്റെ പാത്രങ്ങൾപോലെ നുറുങ്ങിപ്പോകും.
27TSKCOMAvan irimpukolkontu avare meyikkum; avar kushavanre paathrangalpole nurungippokum.
27TSKCOMऔर वह लोहे का राजदण्‍ड लिथे हुए उन पर राज्य करेगा, जिस प्रकार कुम्हार के मिट्टी के बरतन चकनाचूर हो जाते है: जैसे कि मै ने भी ऐसा ही अधिक्कारने अपके पिता से पाया है।
28TSKCOMAnd I will give him the morning star.
28TSKCOMഞാൻ അവന്നു ഉദയനക്ഷത്രവും കൊടുക്കും.
28TSKCOMNjaan avannu udayanakshathravum kotukkum.
28TSKCOMऔर मैं उसे भोर को तारा दूंगा।
29TSKCOMHe that hath an ear, let him hear what the Spirit saith unto the churches.
29TSKCOMആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.
29TSKCOMAathmaavu sabhakalotu parayunnathu enthennu cheviyullavan kelkkatte.
29TSKCOMजिस के कान हों, वह सुन ले कि आत्क़ा कलीसियाओं से क्‍या कहता है।।