1TSKCOMThe elder unto the wellbeloved Gaius, whom I love in the truth.1TSKCOMമൂപ്പനായ ഞാൻ സത്യത്തിൽ സ്നേഹിക്കുന്ന പ്രിയ ഗായൊസിന്നു എഴുതുന്നതു:1TSKCOMMooppanaaya njaan sathyathil snehikkunna priya gaayosinnu ezhuthunnathu:1TSKCOMमुझ प्राचीन की ओर से उस प्रिय गयुस के नाम, जिस से मैं सच्चा प्रेम रखता हूं।।2TSKCOMBeloved, I wish above all things that thou mayest prosper and be in health, even as thy soul prospereth.2TSKCOMപ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു.2TSKCOMPriyane, ninre aathmaavu shubhamaayirikkunnathupole nee sakalathilum shubhamaayum sukhamaayum irikkenam ennu njaan praarthikkunnu.2TSKCOMहे प्रिय, मेरी यह प्रार्यना है; कि जैसे तू आत्क़िक उन्नति कर रहा है, वैसे ही तू सब बातोंमे उन्नति करे, और भला चंगा रहे।3TSKCOMFor I rejoiced greatly, when the brethren came and testified of the truth that is in thee, even as thou walkest in the truth.3TSKCOMസഹോദരന്മാർ വന്നു, നീ സത്യത്തിൽ നടക്കുന്നു എന്നു നിന്റെ സത്യത്തിന്നു സാക്ഷ്യം പറകയാൽ ഞാൻ അത്യന്തം സന്തോഷിച്ചു.3TSKCOMSahodaranmaar vannu, nee sathyathil natakkunnu ennu ninre sathyathinnu saakshyam parakayaal njaan athyantham santhoshichu.3TSKCOMक्योंकि जब भाइयोंने आकर, तेरे उस सत्य की गवाही दी, जिस पर तू सचमुच चलता है, तो मैं बहुत ही आनन्दित हुआ।4TSKCOMI have no greater joy than to hear that my children walk in truth.4TSKCOMഎന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.4TSKCOMEnre makkal sathyathil natakkunnu ennu kelkkunnathinekkaal valiya santhosham enikkilla.4TSKCOMमुझे इस से बढ़कर और कोई आनन्द नहीं, कि मैं सुनूं, कि मेरे लड़के-बाले सत्य पर चलते हैं।5TSKCOMBeloved, thou doest faithfully whatsoever thou doest to the brethren, and to strangers;5TSKCOMപ്രിയനേ, നീ സഹോദരന്മാർക്കും വിശേഷാൽ അതിഥികൾക്കും വേണ്ടി അദ്ധ്വാനിക്കുന്നതിൽ ഒക്കെയും വിശ്വസ്തത കാണിക്കുന്നു.5TSKCOMPriyane, nee sahodaranmaarkkum visheshaal athithikalkkum venti adhvaanikkunnathil okkeyum vishvasthatha kaanikkunnu.5TSKCOMहे प्रिय, जो कुछ तू उन भाइयोंके साय करता है, जो परदेशी भी हैं, उसे विश्वासी की नाई करता है।6TSKCOMWhich have borne witness of thy charity before the church: whom if thou bring forward on their journey after a godly sort, thou shalt do well:6TSKCOMഅവർ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിന്നു യോഗ്യമാകുംവണ്ണം യാത്ര അയച്ചാൽ നന്നായിരിക്കും.6TSKCOMAvar sabhayute mumpaake ninre snehathinnu saakshyam paranjnjirikkunnu; nee avare daivathinnu yogyamaakumvannam yaathra ayachaal nannaayirikkum.6TSKCOMउन्होंने मण्डली के साम्हने तेरे प्रेम की गवाही दी यी: यदि तू उन्हें उस प्रकार विदा करेगा जिस प्रकार परमेश्वर के लोगोंके लिथे उचित है तो अच्छा करेगा।7TSKCOMBecause that for his name’s sake they went forth, taking nothing of the Gentiles.7TSKCOMതിരുനാമം നിമിത്തമല്ലോ അവർ ജാതികളോടു ഒന്നും വാങ്ങാതെ പുറപ്പെട്ടതു.7TSKCOMThirunaamam nimithamallo avar jaathikalotu onnum vaangaathe purappettathu.7TSKCOMक्योंकि वे उस नाम के लिथे निकले हैं, और अन्यजातियोंसे कुछ नहीं लेते।8TSKCOMWe therefore ought to receive such, that we might be fellowhelpers to the truth.8TSKCOMആകയാൽ നാം സത്യത്തിന്നു കൂട്ടുവേലക്കാർ ആകേണ്ടതിന്നു ഇങ്ങനെയുള്ളവരെ സല്കരിക്കേണ്ടതാകുന്നു.8TSKCOMAakayaal naam sathyathinnu koottuvelakkaar aakendathinnu inganeyullavare salkarikkendathaakunnu.8TSKCOMइसलिथे ऐसोंका स्वागत करना चाहिए, जिस से हम भी सत्य के पझ में उन के सहकर्मी हों।।9TSKCOMI wrote unto the church: but Diotrephes, who loveth to have the preeminence among them, receiveth us not.9TSKCOMസഭെക്കു ഞാൻ ഒന്നെഴുതിയിരുന്നു: എങ്കിലും അവരിൽ പ്രധാനിയാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ കൂട്ടാക്കുന്നില്ല.9TSKCOMSabhekku njaan onnezhuthiyirunnu: engkilum avaril pradhaaniyaakuvaan aagrahikkunna diyothrephes njangale koottaakkunnilla.9TSKCOMमैं ने मण्डली को कुछ लिखा या; पर दियुत्रिफेस जो उन में बड़ा बनना चाहता है, हमें ग्रहण नहीं करता।10TSKCOMWherefore, if I come, I will remember his deeds which he doeth, prating against us with malicious words: and not content therewith, neither doth he himself receive the brethren, and forbiddeth them that would, and casteth them out of the church.10TSKCOMഅതുകൊണ്ടു ഞാൻ വന്നാൽ അവൻ ഞങ്ങളെ ദുർവ്വാക്കു പറഞ്ഞു ശകാരിച്ചുകൊണ്ടു ചെയ്യുന്ന പ്രവൃത്തി അവന്നു ഓർമ്മ വരുത്തും. അവൻ അങ്ങിനെ ചെയ്യുന്നതു പോരാ എന്നുവെച്ചു താൻ സഹോദരന്മാരെ കൈക്കൊള്ളാതിരിക്കുന്നതു മാത്രമല്ല, അതിന്നു മനസ്സുള്ളവരെ വിരോധിക്കയും സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുന്നു.10TSKCOMAthukontu njaan vannaal avan njangale durvvaakku paranjnju shakaarichukontu cheyyunna pravrithi avannu ormma varuthum. avan angine cheyyunnathu poraa ennuvechu thaan sahodaranmaare kaikkollaathirikkunnathu maathramalla, athinnu manassullavare virodhikkayum sabhayilninnu purathaakkukayum cheyyunnu.10TSKCOMसो जब मैं आऊंगा, तो उसके कामोंकी जो वह कर रहा है सुधि दिलाऊंगा, कि वह हमारे विषय में बुरी बुरी बातें बकता है; और इस पर भी सन्तोष न करके आप ही भाइयोंको ग्रहण नहीं करता, और उन्हें जो ग्रहण करना चाहते हैं, मना करता है: और मण्डली से निकाल देता है।11TSKCOMBeloved, follow not that which is evil, but that which is good. He that doeth good is of God: but he that doeth evil hath not seen God.11TSKCOMപ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുതു; നന്മ ചെയ്യുന്നവൻ ദൈവത്തിൽനിന്നുള്ളവൻ ആകുന്നു; തിന്മ ചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല.11TSKCOMPriyane, nanmayallaathe thinma anukarikkaruthu; nanma cheyyunnavan daivathilninnullavan aakunnu; thinma cheyyunnavan daivathe kantittilla.11TSKCOMहे प्रिय, बुराई के नहीं, पर भलाई के अनुयायी हो, जो भलाई करता है, वह परमेश्वर की ओर से है; पर जो बुराई करता है, उस ने परमेश्वर को नहीं देखा।12TSKCOMDemetrius hath good report of all men, and of the truth itself: yea, and we also bear record; and ye know that our record is true.12TSKCOMദെമേത്രിയൊസിന്നു എല്ലാവരാലും സത്യത്താൽ തന്നേയും സാക്ഷ്യം ലഭിച്ചിട്ടുണ്ടു; ഞങ്ങളും സാക്ഷ്യം പറയുന്നു; ഞങ്ങളുടെ സാക്ഷ്യം സത്യം എന്നു നീ അറിയുന്നു.12TSKCOMDemethriyosinnu ellaavaraalum sathyathaal thanneyum saakshyam labhichittuntu; njangalum saakshyam parayunnu; njangalute saakshyam sathyam ennu nee ariyunnu.12TSKCOMदेमेत्रियुस के विषय में सब ने बरन सत्य ने भी आप ही गवाही दी: औश्र् हम भी गवाही देते हैं, और तू जानता है, कि हमारी गवाही सच्चा है।।13TSKCOMI had many things to write, but I will not with ink and pen write unto thee:13TSKCOMഎഴുതി അയപ്പാൻ പലതും ഉണ്ടായിരുന്നു എങ്കിലും മഷിയും തൂവലുംകൊണ്ടു എഴുതുവാൻ എനിക്കു മനസ്സില്ല.13TSKCOMEzhuthi ayappaan palathum undaayirunnu engkilum mashiyum thoovalumkontu ezhuthuvaan enikku manassilla.13TSKCOMमुझे तुझ को बहुत कुछ लिखना तो या; पर सियाही और कलम से लिखना नहीं चाहता।14TSKCOMBut I trust I shall shortly see thee, and we shall speak face to face. Peace be to thee. Our friends salute thee. Greet the friends by name.14TSKCOMവേഗത്തിൽ നിന്നെ കാണ്മാൻ ആശിക്കുന്നു. അപ്പോൾ നമുക്കു മുഖാമുഖമായി സംസാരിക്കാം14TSKCOMVegathil ninne kaanmaan aashikkunnu. appol namukku mukhaamukhamaayi samsaarikkaam14TSKCOMपर मुझे आशा है कि तुझ से शीघ्र भेंट करूंगा: तब हम आम्हने साम्हने बातचीत करेंगे: तुझे शान्ति मिलती रहे। यहां के मित्र तुझे नमस्कार करते हैं: वहां के मित्रोंके नाम ले लेकर नमस्कार कह देना।।15TSKCOM15TSKCOMനിനക്കു സമാധാനം. സ്നേഹിതന്മാർ നിനക്കു വന്ദനം ചൊല്ലുന്നു. സ്നേഹിതന്മാർക്കു പേരുപേരായി വന്ദനം ചൊല്ലുക.15TSKCOMNinakku samaadhaanam. snehithanmaar ninakku vandanam chollunnu. snehithanmaarkku peruperaayi vandanam cholluka.15TSKCOM