Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe elder unto the elect lady and her children, whom I love in the truth; and not I only, but also all they that have known the truth;
1TSKCOMനമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യംനിമിത്തം ഞാൻ മാത്രമല്ല,
1TSKCOMNammil vasikkunnathum nammotukoote ennekkum irikkunnathumaaya sathyamnimitham njaan maathramalla,
1TSKCOMमुझ प्राचीन की ओर से उस चुनी हुई श्र्ीमती और उसके लड़केबालोंके नाम जिन से मैं उस सच्‍चाई के कारण सत्य प्रेम रखता हूं, जा हम में स्यिर रहती है, और सर्वदा हमारे साय अटल रहेगी।
2TSKCOMFor the truth’s sake, which dwelleth in us, and shall be with us for ever.
2TSKCOMസത്യത്തെ അറിഞ്ഞിരിക്കുന്നവർ എല്ലാവരും സത്യത്തിൽ സ്നേഹിക്കുന്ന മാന്യനായകിയാർക്കും മക്കൾക്കും മൂപ്പനായ ഞാൻ എഴുതുന്നതു:
2TSKCOMSathyathe arinjnjirikkunnavar ellaavarum sathyathil snehikkunna maanyanaayakiyaarkkum makkalkkum mooppanaaya njaan ezhuthunnathu:
2TSKCOMऔर केवल मैं ही नहीं, बरन वह सब भी प्रेम रखते हैं, जो सच्‍चाई को जानते हैं।।
3TSKCOMGrace be with you, mercy, and peace, from God the Father, and from the Lord Jesus Christ, the Son of the Father, in truth and love.
3TSKCOMപിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽനിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടു കൂടെ ഇരിക്കുമാറാകട്ടെ.
3TSKCOMPithaavaaya daivathingkalninnum pithaavinre puthranaaya yeshukristhuvingkalninnum snehathilum sathyathilum kripayum kanivum samaadhaanavum nammotu koote irikkumaaraakatte.
3TSKCOMपरमेश्वर पिता, और पिता के पुत्र यीशु मसीह की ओर से अनुग्रह, और दया, और शान्‍ति, सत्य, और प्रेम सहित हमारे साय रहेंगे।।
4TSKCOMI rejoiced greatly that I found of thy children walking in truth, as we have received a commandment from the Father.
4TSKCOMനമുക്കു പിതാവിങ്കൽനിന്നു കല്പന ലഭിച്ചതുപോലെ അവിടത്തെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നതു ഞാൻ കണ്ടു അത്യന്തം സന്തോഷിച്ചു.
4TSKCOMNamukku pithaavingkalninnu kalpana labhichathupole avitathe makkalil chilar sathyathil natakkunnathu njaan kantu athyantham santhoshichu.
4TSKCOMमैं बहुत आनन्‍दित हुआ, कि मैं ने तेरे कितने लड़के-बालोंको उस आज्ञा के अनुसार, जो हमें पिता की ओर से मिली यी सत्य पर चलते हुए पाया।
5TSKCOMAnd now I beseech thee, lady, not as though I wrote a new commandment unto thee, but that which we had from the beginning, that we love one another.
5TSKCOMഇനി നായകിയാരേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു പുതിയ കല്പനയായിട്ടല്ല, ആദിമുതൽ നമുക്കു ഉള്ളതായിട്ടു തന്നേ ഞാൻ അവിടത്തേക്കു എഴുതി അപേക്ഷിക്കുന്നു.
5TSKCOMIni naayakiyaare, naam anyonyam snehikkenam ennu puthiya kalpanayaayittalla, aadimuthal namukku ullathaayittu thanne njaan avitathekku ezhuthi apekshikkunnu.
5TSKCOMअब हे श्र्ीमती, मैं तुझे कोई नई आज्ञा नहीं, पर वही जो आरम्भ से हमारे पास है, लिखता हूं; और तुझ से बिनती करता हूं, कि हम एक दूसरे से प्रेम रखें।
6TSKCOMAnd this is love, that we walk after his commandments. This is the commandment, That, as ye have heard from the beginning, ye should walk in it.
6TSKCOMനാം അവന്റെ കല്പനകളെ അനുസരിച്ചുനടക്കുന്നതു തന്നേ സ്നേഹം ആകുന്നു. നിങ്ങൾ ആദിമുതൽ കേട്ടതുപോലെ അനുസരിച്ചുനടപ്പാനുള്ള കല്പന ഇതത്രേ.
6TSKCOMNaam avanre kalpanakale anusarichunatakkunnathu thanne sneham aakunnu. ningal aadimuthal kettathupole anusarichunatappaanulla kalpana ithathre.
6TSKCOMऔर प्रेम यह है कि हम उस की आज्ञाओं के अनुसार चलें: यह वही आज्ञा है, जो तुम ने आरम्भ से सुनी है और तुम्हें इस पर चलना भी चाहिए।
7TSKCOMFor many deceivers are entered into the world, who confess not that Jesus Christ is come in the flesh. This is a deceiver and an antichrist.
7TSKCOMയേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.
7TSKCOMYeshukristhuvine jadathil vannavan ennu sveekarikkaatha vanjchakanmaar palarum lokathilekku purappettirikkunnuvallo. vanjchakanum ethirkristhuvum inganeyullavan aakunnu.
7TSKCOMक्‍योंकि बहुत से ऐसे भरमानेवाले जगत में निकल आए हैं, जो यह नहीं मानते, कि यीशु मसीह शरीर में होकर आया: भरमानेवाला और मसीह का विरोधी यही है।
8TSKCOMLook to yourselves, that we lose not those things which we have wrought, but that we receive a full reward.
8TSKCOMഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ.
8TSKCOMNjangalute prayathnaphalam kalayaathe poornnaprathiphalam praapikkendathinnu sookshichukolvin.
8TSKCOMअपके विषय में चौकस रहो; कि जो परिश्र्म हम ने किया है, उस को तुम न बिगाड़ो: बरन उसका पूरा प्रतिफल पाओ।
9TSKCOMWhosoever transgresseth, and abideth not in the doctrine of Christ, hath not God. He that abideth in the doctrine of Christ, he hath both the Father and the Son.
9TSKCOMക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.
9TSKCOMKristhuvinre upadeshathil nilanilkkaathe athir katannupokunna oruthannum daivam illa; upadeshathil nilanilkkunnavanno pithaavum puthranum untu.
9TSKCOMजो कोई आगे बढ़ जाता है, और मसीह की शिझा में बना नहीं रहता, उसके पास परमेश्वर नहीं: जो कोई उस की शिझा में स्यिर रहता है, उसके पास पिता भी है, और पुत्र भी।
10TSKCOMIf there come any unto you, and bring not this doctrine, receive him not into your house, neither bid him God speed:
10TSKCOMഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.
10TSKCOMOruthan ee upadeshavumkontu allaathe ningalute atukkal vannuvengkil avane veettil kaikkollaruthu; avannu kushalam parakayum aruthu.
10TSKCOMयदि कोई तुम्हारे पास आए, और यही शिझा न दे, उसे न तो घर मे आने दो, और न नमस्‍कार करो।
11TSKCOMFor he that biddeth him God speed is partaker of his evil deeds.
11TSKCOMഅവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.
11TSKCOMAvannu kushalam parayunnavan avanre dush‌pravrithikalkku koottaaliyallo.
11TSKCOMक्‍योंकि जो कोई ऐसे जन को नमस्‍कार करता है, वह उस के बुरे कामोंमें साफी होता है।।
12TSKCOMHaving many things to write unto you, I would not write with paper and ink: but I trust to come unto you, and speak face to face, that our joy may be full.
12TSKCOMനിങ്ങൾക്കു എഴുതുവാൻ പലതും ഉണ്ടു: എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാൻ എനിക്കു മനസ്സില്ല. നിങ്ങളുടെ സന്തോഷം പൂർണ്ണമാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വന്നു മുഖാമുഖമായി സംസാരിപ്പാൻ ആശിക്കുന്നു.
12TSKCOMNingalkku ezhuthuvaan palathum untu: engkilum katalaassilum mashikontum ezhuthuvaan enikku manassilla. ningalute santhosham poornnamaakendathinnu ningalute atukkal vannu mukhaamukhamaayi samsaarippaan aashikkunnu.
12TSKCOMमुझे बहुत सी बातें तुम्हें लिखनी हैं, पर कागज और सियाही से लिखना नहीं चाहता; पर आशा है, कि मैं तुम्हारे पास आऊंगा, और सम्मुख होकर बातचीत करूंगा: जिस से तुम्हारा आनन्‍द पूरा हो।
13TSKCOMThe children of thy elect sister greet thee. Amen.
13TSKCOMഅവിടത്തെ മാന്യസഹോദരിയുടെ മക്കൾ വന്ദനം ചൊല്ലുന്നു.
13TSKCOMAvitathe maanyasahodariyute makkal vandanam chollunnu.
13TSKCOMतेरी चुनी हुई बहिन के लड़के-बाले तुझे नमस्‍कार करते हैं।