1TSKCOMWhosoever believeth that Jesus is the Christ is born of God: and every one that loveth him that begat loveth him also that is begotten of him.1TSKCOMയേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.1TSKCOMYeshuvine kristhu ennu vishvasikkunnavan ellaam daivathilninnu janichirikkunnu. janippichavane snehikkunnavan ellaam avanilninnu janichavaneyum snehikkunnu.1TSKCOMजिसका यह विश्वास है कि यीशु ही मसीह है, वह परमेश्वर से उत्पन्न हुआ है और जो कोई उत्पन्न करनेवाले से प्रेम रखता है, वह उस से भी प्रेम रखता है, जो उस से उत्पन्न हुआ है।2TSKCOMBy this we know that we love the children of God, when we love God, and keep his commandments.2TSKCOMനാം ദൈവത്തെ സ്നേഹിച്ചു അവന്റെ കല്പനകളെ അനുസരിച്ചു നടക്കുമ്പോൾ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു അതിനാൽ അറിയാം.2TSKCOMNaam daivathe snehichu avanre kalpanakale anusarichu natakkumpol daivamakkale snehikkunnu ennu athinaal ariyaam.2TSKCOMजब हम परमेश्वर से प्रेम रखते हैं, और उस की आज्ञाओं को मानते हैं, तो इसी से हम जानते हैं, कि परमेश्वर की सन्तानोंसे प्रेम रखते हैं।3TSKCOMFor this is the love of God, that we keep his commandments: and his commandments are not grievous.3TSKCOMഅവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.3TSKCOMAvanre kalpanakale pramaanikkunnathallo daivathotulla sneham; avanre kalpanakal bhaaramullavayalla.3TSKCOMऔर परमेश्वर का प्रेम यह है, कि हम उस की आज्ञाओं को मानें; और उस की आज्ञाएं किठन नहीं।4TSKCOMFor whatsoever is born of God overcometh the world: and this is the victory that overcometh the world, even our faith.4TSKCOMദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.4TSKCOMDaivathilninnu janichathokkeyum lokathe jayikkunnu; lokathe jayicha jayamo nammute vishvaasam thanne.4TSKCOMक्योंकि जो कुछ परमेश्वर से उत्पन्न हुआ है, वह संसार पर जय प्राप्त करता है, और वह विजय जिस से संसार पर जय प्राप्त होती है हमारा विश्वास है।5TSKCOMWho is he that overcometh the world, but he that believeth that Jesus is the Son of God?5TSKCOMയേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ?5TSKCOMYeshu daivaputhran ennu vishvasikkunnavan allaathe aaraakunnu lokathe jayikkunnavan?5TSKCOMसंसार पर जय पानेवाला कौन है केवल वह जिस का विश्वास है, कि यीशु, परमेश्वर का पुत्र है।6TSKCOMThis is he that came by water and blood, even Jesus Christ; not by water only, but by water and blood. And it is the Spirit that beareth witness, because the Spirit is truth.6TSKCOMജലത്താലും രക്തത്താലും വന്നവൻ ഇവൻ ആകുന്നു: യേശുക്രിസ്തു തന്നേ; ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലും തന്നേ.6TSKCOMJalathaalum rakthathaalum vannavan ivan aakunnu: yeshukristhu thanne; jalathaal maathramalla, jalathaalum rakthathaalum thanne.6TSKCOMयही है वह, जो पानी और लोहू के द्वारा आया या; अर्यात् यीशु मसीह: वह न केवल पानी के द्वारा, बरन पानी और लोहू दोनोंके द्वारा आया या।7TSKCOMFor there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one.7TSKCOMആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.7TSKCOMAathmaavum saakshyam parayunnu; aathmaavu sathyamallo.7TSKCOMऔर जो गवाही देता है, वह आत्क़ा है; क्योंकि आत्क़ा सत्य है।8TSKCOMAnd there are three that bear witness in earth, the spirit, and the water, and the blood: and these three agree in one.8TSKCOMസാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ.8TSKCOMSaakshyam parayunnavar moovar untu: aathmaavu, jalam, raktham; ee moonninreyum saakshyam onnuthanne.8TSKCOMऔर गवाही देनेवाले तीन हैं; आत्क़ा, और पानी, और लोहू; और तीनोंएक ही बात पर सम्मत हैं।9TSKCOMIf we receive the witness of men, the witness of God is greater: for this is the witness of God which he hath testified of his Son.9TSKCOMനാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ തന്റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ.9TSKCOMNaam manushyarute saakshyam kaikkollunnu engkil daivathinte saakshyam athilum valuthaakunnu. daivathinte saakshyamo avan thanre puthranekkurichu saaksheekarichirikkunnathu thanne.9TSKCOMजब हम मनुष्योंकी गवाही मान लेते हैं, तो परमेश्वर की गवाही तो उस से बढ़कर है; और परमेश्वर की गवाही यह है, कि उस ने अपके पुत्र के विषय में गवाही दी है।10TSKCOMHe that believeth on the Son of God hath the witness in himself: he that believeth not God hath made him a liar; because he believeth not the record that God gave of his Son.10TSKCOMദൈവപുത്രനിൽ വിശ്വസിക്കുന്നവന്നു ഉള്ളിൽ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു.10TSKCOMDaivaputhranil vishvasikkunnavannu ullil aa saakshyam untu. daivathe vishvasikkaathavan daivam thanre puthranekkurichu paranjnja saakshyam vishvasikkaaykayaal avane asathyavaadiyaakkunnu.10TSKCOMजो परमेश्वर के पुत्र पर विश्वास करता है, वह अपके ही में गवाही रखता है; जिस ने परमेश्वर को प्रतीति नहीं की, उस ने उसे फूठा ठहराया; क्योंकि उस ने उस गवाही पर विश्वास नहीं किया, जो परमेश्वर ने अपके पुत्र के विषय में दी है।11TSKCOMAnd this is the record, that God hath given to us eternal life, and this life is in his Son.11TSKCOMആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ.11TSKCOMAa saakshyamo daivam namukku nithyajeevan thannu; aa jeevan avanre puthranil untu ennullathu thanne.11TSKCOMऔर वह गवाही यह है, कि परमेश्वर ने हमें अनन्त जीवन दिया है: और यह जीवन उसके पुत्र में है।12TSKCOMHe that hath the Son hath life; and he that hath not the Son of God hath not life.12TSKCOMപുത്രനുള്ളവന്നു ജീവൻ ഉണ്ടു; ദൈവപുത്രനില്ലാത്തവന്നു ജീവൻ ഇല്ല.12TSKCOMPuthranullavannu jeevan untu; daivaputhranillaathavannu jeevan illa.12TSKCOMजिस के पास पुत्र है, उसके पास जीवन है; और जिस के पास परमेश्वर का पुत्र नहीं, उसके पास जीवन भी नहीं है।।13TSKCOMThese things have I written unto you that believe on the name of the Son of God; that ye may know that ye have eternal life, and that ye may believe on the name of the Son of God.13TSKCOMദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ.13TSKCOMDaivaputhranre naamathil vishvasikkunna ningalkku njaan ithu ezhuthiyirikkunnathu ningalkku nithyajeevan untennu ningal ariyendathinnu thanne.13TSKCOMमैं ने तुम्हें, जो परमेश्वर के पुत्र के नाम पर विश्वास करते हो, इसलिथे लिखा है; कि तुम जानो, कि अनन्त जीवन तुम्हारा है।14TSKCOMAnd this is the confidence that we have in him, that, if we ask any thing according to his will, he heareth us:14TSKCOMഅവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.14TSKCOMAvanre ishtaprakaaram naam enthengkilum apekshichaal avan nammute apeksha kelkkunnu ennullathu namukku avanotulla dhairyam aakunnu.14TSKCOMऔर हमें उसके साम्हने जो हियाव होता है, वह यह है; कि यदि हम उस की इच्छा के अनुसार कुछ मांगते हैं, तो हमारी सुनता है।15TSKCOMAnd if we know that he hear us, whatsoever we ask, we know that we have the petitions that we desired of him.15TSKCOMനാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.15TSKCOMNaam enthu apekshichaalum avan nammute apeksha kelkkunnu ennariyunnuvengkil avanotu kazhicha apeksha namukku labhichu ennum ariyunnu.15TSKCOMऔर जब हम जानते हैं, कि जो कुछ हम मांगते हैं वह हमारी सुनता है, तो यह भी जानते हैं, कि जो कुछ हम ने उस से मांगा, वह पाया है।16TSKCOMIf any man see his brother sin a sin which is not unto death, he shall ask, and he shall give him life for them that sin not unto death. There is a sin unto death: I do not say that he shall pray for it.16TSKCOMസഹോദരൻ മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നതു ആരെങ്കിലും കണ്ടാൽ അപേക്ഷിക്കാം; ദൈവം അവന്നു ജീവനെ കൊടുക്കും; മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നവർക്കു തന്നേ; മരണത്തിന്നുള്ള പാപം ഉണ്ടു; അതിനെക്കുറിച്ചു അപേക്ഷിക്കേണം എന്നു ഞാൻ പറയുന്നില്ല.16TSKCOMSahodaran maranathinnallaatha paapam cheyyunnathu aarengkilum kandaal apekshikkaam; daivam avannu jeevane kotukkum; maranathinnallaatha paapam cheyyunnavarkku thanne; maranathinnulla paapam untu; athinekkurichu apekshikkenam ennu njaan parayunnilla.16TSKCOMयदि कोई अपके भाई को ऐसा पाप करते देखे, जिस का फल मृत्यु न हो, तो बिनती करे, और परमेश्वर, उसे, उन के लिथे, जिन्होंने ऐसा पाप किया है जिस का फल मृत्यु है: इस के विषय में मै बिनती करने के लिथे नहीं कहता।17TSKCOMAll unrighteousness is sin: and there is a sin not unto death.17TSKCOMഏതു അനീതിയും പാപം ആകുന്നു; മരണത്തിന്നല്ലാത്ത പാപം ഉണ്ടു താനും.17TSKCOMEthu aneethiyum paapam aakunnu; maranathinnallaatha paapam untu thaanum.17TSKCOMसब प्रकार का अधर्म तो पाप है, परन्तु ऐसा पाप भी है, जिस का फल मृत्यु नहीं।।18TSKCOMWe know that whosoever is born of God sinneth not; but he that is begotten of God keepeth himself, and that wicked one toucheth him not.18TSKCOMദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.18TSKCOMDaivathilninnu janichirikkunnavan aarum paapam cheyyunnilla ennum naam ariyunnu; daivathilninnu janichavan thannethaan sookshikkunnu; dushtan avane thotunnathumilla.18TSKCOMहम जानते हैं, कि जो कोई परमेश्वर से उत्पन्न हुआ है, वह पाप नहीं करता; जो परमेश्वर से उत्पन्न हुआ, उसे वह बचाए रखता है: और वह दुष्ट उसे छूने नहीं पाता।19TSKCOMAnd we know that we are of God, and the whole world lieth in wickedness.19TSKCOMനാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.19TSKCOMNaam daivathilninnullavar ennu naam ariyunnu. sarvvalokavum dushtanre adheenathayil kitakkunnu.19TSKCOMहम जानते हैं, कि हम परमेश्वर से हैं, और सारा संसार उस दुष्ट के वंश में पड़ा है।20TSKCOMAnd we know that the Son of God is come, and hath given us an understanding, that we may know him that is true, and we are in him that is true, even in his Son Jesus Christ. This is the true God, and eternal life.20TSKCOMദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.20TSKCOMDaivaputhran vannu ennum sathyadaivathe arivaan namukku vivekam thannu ennum naam ariyunnu; naam sathyadaivathil avanre puthranaaya yeshukristhuvil thanne aakunnu. avan sathyadaivavum nithyajeevanum aakunnu.20TSKCOMऔर यह भी जानते हैं, कि परमेश्वर का पुत्र आ गया है और उस ने हमें समझ दी है, कि हम उस सच्चे को पहचानें, और हम उस में जो सत्य है, अर्यात् उसके पुत्र यीशु मसीह में रहते हैं: सच्चा परमेश्वर और अनन्त जीवन यही है।21TSKCOMLittle children, keep yourselves from idols. Amen.21TSKCOMകുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ.21TSKCOMKunjnjungale, vigrahangalotu akannu sookshichukolvin.21TSKCOMहे बालको, अपके आप को मुरतोंसे बचाए रखो।।