Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMBeloved, believe not every spirit, but try the spirits whether they are of God: because many false prophets are gone out into the world.
1TSKCOMപ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ.
1TSKCOMPriyamullavare, kallapravaachakanmaar palarum lokathilekku purappettirikkayaal ethu aathmaavineyum vishvasikkaathe aathmaakkal daivathilninnullavayo ennu shodhana chey‍vin.
1TSKCOMहे प्रियों, हर एक आत्क़ा की प्रतीति न करो: बरन आत्क़ाओं को परखो, कि वे परमेश्वर की ओर से हैं कि नहीं; क्‍योंकि बहुत से फूठे भविष्यद्वक्ता जगत में निकल खड़े हुए हैं।
2TSKCOMHereby know ye the Spirit of God: Every spirit that confesseth that Jesus Christ is come in the flesh is of God:
2TSKCOMദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.
2TSKCOMDaivaathmaavine ithinaal ariyaam; yeshukristhu jadathil vannu ennu sveekarikkunna aathmaavokkeyum daivathilninnullathu.
2TSKCOMपरमेश्वर का आत्क़ा तुम इसी रीति से पहचान सकते हो, कि जो कोई आत्क़ा मान लेती है, कि यीशु मसीह शरीर में होकर आया है वह परमेश्वर की ओर से है।
3TSKCOMAnd every spirit that confesseth not that Jesus Christ is come in the flesh is not of God: and this is that spirit of antichrist, whereof ye have heard that it should come; and even now already is it in the world.
3TSKCOMയേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു.
3TSKCOMYeshuvine sveekarikkaatha yaathoru aathmaavum daivathilninnullathalla. athu ethirkristhuvinre aathmaavu thanne; athu varum ennu ningal kettittundallo; athu ippol thanne lokathil untu.
3TSKCOMऔर जो कोई आत्क़ा यीशु को नहीं मानती, वह परमेश्वर की ओर से नहीं; और वही तो मसीह के विरोधी की आत्क़ा है; जिस की चर्चा तुम सुन चुके हो, कि वह आनेवाला है: और अब भी जगत में है।
4TSKCOMYe are of God, little children, and have overcome them: because greater is he that is in you, than he that is in the world.
4TSKCOMകുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ.
4TSKCOMKunjnjungale, ningal daivathilninnullavar aakunnu; avare jayichumirikkunnu. ningalilullavan lokathil ullavanekkaal valiyavanallo.
4TSKCOMहे बालको, तुम परमेश्वर के हो: और तुम ने उन पर जय पाई है; क्‍योंकि जो तुम में है, वह उस से जो संसार में है, बड़ा है।
5TSKCOMThey are of the world: therefore speak they of the world, and the world heareth them.
5TSKCOMഅവർ ലൌകികന്മാർ ആകയാൽ ലൌകികമായതു സംസാരിക്കുന്നു; ലോകം അവരുടെ വാക്കു കേൾക്കുന്നു.
5TSKCOMAvar laukikanmaar aakayaal laukikamaayathu samsaarikkunnu; lokam avarute vaakku kelkkunnu.
5TSKCOMवे संसार के हैं, इस कारण वे संसार की बातें बोलते हैं, और संसार उन की सुनता है।
6TSKCOMWe are of God: he that knoweth God heareth us; he that is not of God heareth not us. Hereby know we the spirit of truth, and the spirit of error.
6TSKCOMഞങ്ങൾ ദൈവത്തിൽനിന്നുള്ളവരാകുന്നു; ദൈവത്തെ അറിയുന്നവൻ ഞങ്ങളുടെ വാക്കു കേൾക്കുന്നു. ദൈവത്തിൽനിന്നല്ലാത്തവൻ ഞങ്ങളുടെ വാക്കു കേൾക്കുന്നില്ല. സത്യത്തിന്റെ ആത്മാവു ഏതു എന്നും വഞ്ചനയുടെ ആത്മാവു ഏതു എന്നും നമുക്കു ഇതിനാൽ അറിയാം.
6TSKCOMNjangal daivathilninnullavaraakunnu; daivathe ariyunnavan njangalute vaakku kelkkunnu. daivathilninnallaathavan njangalute vaakku kelkkunnilla. sathyathinte aathmaavu ethu ennum vanjchanayute aathmaavu ethu ennum namukku ithinaal ariyaam.
6TSKCOMहम परमेश्वर के हैं: जो परमेश्वर को जानता है, वह हमारी सुनता है; जो परमेश्वर को नहीं जानता वह हमारी नहंी सुनता; इसी प्रकार हम सत्य की आत्क़ा और भ्रम की आत्क़ा को पहचान लेते हैं।
7TSKCOMBeloved, let us love one another: for love is of God; and every one that loveth is born of God, and knoweth God.
7TSKCOMപ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.
7TSKCOMPrayamullavare, naam anyonyam snehikka; sneham daivathilninnu varunnu. snehikkunnavanellaam daivathilninnu janichirikkunnu, daivathe arikayum cheyyunnu.
7TSKCOMहे प्रियों, हम आपस में प्रेम रखें; क्‍योंकि प्रेम परमेश्वर से है: और जो कोई प्रेम करता है, वह परमेश्वर से जन्क़ा है; और परमेश्वर को जानता है।
8TSKCOMHe that loveth not knoweth not God; for God is love.
8TSKCOMസ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ.
8TSKCOMSnehikkaathavan daivathe arinjnjittilla; daivam sneham thanne.
8TSKCOMजो प्रेम नहीं रखता, वह परमेश्वर को नहीं जानता है, क्‍योंकि परमेश्वर प्रेम है।
9TSKCOMIn this was manifested the love of God toward us, because that God sent his only begotten Son into the world, that we might live through him.
9TSKCOMദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.
9TSKCOMDaivam thanre ekajaathanaaya puthrane naam avanaal jeevikkendathinnu lokathilekku ayachu ennullathinaal daivathinnu nammotulla sneham prathyakshamaayi.
9TSKCOMजो प्रेम परमेश्वर हम से रखता है, वह इस से प्रगट हुआ, कि परमेश्वर ने अपके एकलौते पुत्र को जगत में भेजा है, कि हम उसे द्वारा जीवन पाएं।
10TSKCOMHerein is love, not that we loved God, but that he loved us, and sent his Son to be the propitiation for our sins.
10TSKCOMനാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു.
10TSKCOMNaam daivathe snehichathalla, avan namme snehichu thanre puthrane nammute paapangalkku praayashchitham aakuvaan ayachathu thanne saakshaal sneham aakunnu.
10TSKCOMप्रेम इस में नहीं कि हम ने परमेश्वर ने प्रेम किया; पर इस में है, कि उस ने हम से प्रेम किया; और हमारे पापोंके प्रायश्‍चित्त के लिथे अपके पुत्र को भेजा।
11TSKCOMBeloved, if God so loved us, we ought also to love one another.
11TSKCOMപ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു.
11TSKCOMPriyamullavare, daivam namme ingane snehichu engkil naamum anyonyam snehikkendathaakunnu.
11TSKCOMहे प्रियों, जब परमेश्वर ने हम से ऐसा प्रेम किया, तो हम को भी आपस में प्रेम रखना चाहिए।
12TSKCOMNo man hath seen God at any time. If we love one another, God dwelleth in us, and his love is perfected in us.
12TSKCOMദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യേന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.
12TSKCOMDaivathe aarum orunaalum kantittilla. naam anyenyam snehikkunnuvengkil daivam nammil vasikkunnu; avanre sneham nammil thikanjnjumirikkunnu.
12TSKCOMपरमेश्वर को कभी किसी ने नहीं देखा; यदि हम आपस में प्रेम रखें, तो परमेश्वर हम में बना रहता है; और उसका प्रेम हम में सिद्ध हो गया है।
13TSKCOMHereby know we that we dwell in him, and he in us, because he hath given us of his Spirit.
13TSKCOMനാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്നു അവൻ തന്റെ ആത്മാവിനെ തന്നതിനാൽ നാം അറിയുന്നു.
13TSKCOMNaam avanilum avan nammilum vasikkunnu ennu avan thanre aathmaavine thannathinaal naam ariyunnu.
13TSKCOMइसी से हम जानते हैं, कि हम उस में बने रहते हैं, और वह हम में; क्‍योंकि उस ने अपके आत्क़ा में से हमें दिया है।
14TSKCOMAnd we have seen and do testify that the Father sent the Son to be the Saviour of the world.
14TSKCOMപിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.
14TSKCOMPithaavu puthrane lokarakshithaavaayittu ayachirikkunnu ennu njangal kantu saakshyam parayunnu.
14TSKCOMऔर हम ने देख भी लिया और गवाही देते हैं, कि पिता ने पुत्र को जगत का उद्धारकर्ता करके भेजा है।
15TSKCOMWhosoever shall confess that Jesus is the Son of God, God dwelleth in him, and he in God.
15TSKCOMയേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു.
15TSKCOMYeshu daivaputhran ennu sveekarikkunnavanil daivavum avan daivathilum vasikkunnu.
15TSKCOMजो कोई यह मान लेता है, कि यीशु परमेश्वर का पुत्र है: परमेश्वर उस में बना रहता है, और वह परमेश्वर में।
16TSKCOMAnd we have known and believed the love that God hath to us. God is love; and he that dwelleth in love dwelleth in God, and God in him.
16TSKCOMഇങ്ങനെ ദൈവത്തിന്നു നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നേ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു.
16TSKCOMIngane daivathinnu nammotulla snehathe naam arinjnjum vishvasichumirikkunnu. daivam sneham thanne; snehathil vasikkunnavan daivathil vasikkunnu; daivam avanilum vasikkunnu.
16TSKCOMऔर जो प्रेम परमेश्वर हम से रखता है, उस को हम जान गए, और हमें उस की प्रतीति है; परमेश्वर प्रेम है: जो प्रेम में बना रहता है, वह परमेश्वर में बना रहता है; और परमेश्वर उस में बना रहता है।
17TSKCOMHerein is our love made perfect, that we may have boldness in the day of judgment: because as he is, so are we in this world.
17TSKCOMന്യായവിധിദിവസത്തിൽ നമുക്കു ധൈര്യം ഉണ്ടാവാൻ തക്കവണ്ണം ഇതിനാൽ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവൻ ഇരിക്കുന്നതുപോലെ ഈ ലോകത്തിൽ നാമും ഇരിക്കുന്നു.
17TSKCOMNyaayavidhidivasathil namukku dhairyam undaavaan thakkavannam ithinaal sneham nammotu thikanjnjirikkunnu. avan irikkunnathupole ee lokathil naamum irikkunnu.
17TSKCOMइसी से प्रेम हम में सिद्ध हुआ, कि हमें न्याय के दिन हियाव हो; क्‍योंकि जैसा वह है, वैसे ही संसार में हम भी है।
18TSKCOMThere is no fear in love; but perfect love casteth out fear: because fear hath torment. He that feareth is not made perfect in love.
18TSKCOMസ്നേഹത്തിൽ ഭയമില്ല; ഭയത്തിന്നു ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല.
18TSKCOMSnehathil bhayamilla; bhayathinnu dandanam ullathinaal thikanjnja sneham bhayathe purathaakkikkalayunnu; bhayappetunnavan snehathil thikanjnjavanalla.
18TSKCOMप्रेम में भय नहीं होता, बरन सिद्ध प्रेम भय को दूर कर देता है, क्‍योंकि भय के कष्‍ट होता है, और जो भय करता है, वह प्रेम में सिद्ध नहीं हुआ।
19TSKCOMWe love him, because he first loved us.
19TSKCOMഅവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.
19TSKCOMAvan aadyam namme snehichathukontu naam snehikkunnu.
19TSKCOMहम इसलिथे प्रेम करते हैं, कि पहिले उस ने हम से प्रेम किया।
20TSKCOMIf a man say, I love God, and hateth his brother, he is a liar: for he that loveth not his brother whom he hath seen, how can he love God whom he hath not seen?
20TSKCOMഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല.
20TSKCOMNjaan daivathe snehikkunnu ennu parakayum thanre sahodarane pakekkayum cheyyunnavan kallanaakunnu. thaan kantittulla sahodarane snehikkaathavannu kantittillaatha daivathe snehippaan kazhiyunnathalla.
20TSKCOMयदि कोई कहे, कि मैं परमेश्वर से प्रेम रखता हूं; और अपके भाई से बैर रखे; तो वह फूठा है: क्‍योंकि जो अपके भाई से, जिस उस ने देखा है, प्रेम नहीं रखता, तो वह परमेश्वर से भी जिसे उस ने नहीं देखा, प्रेम नहीं रख सकता।
21TSKCOMAnd this commandment have we from him, That he who loveth God love his brother also.
21TSKCOMദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കൽനിന്നു ലഭിച്ചിരിക്കുന്നു.
21TSKCOMDaivathe snehikkunnavan sahodaraneyum snehikkenam ennee kalpana namukku avangkalninnu labhichirikkunnu.
21TSKCOMऔर उस से हमें यह आज्ञा मिली है, कि जो कोई अपके परमेश्वर से प्रेम रखता है, वह अपके भाई से भी प्रेम रखे।।