1TSKCOMBehold, what manner of love the Father hath bestowed upon us, that we should be called the sons of God: therefore the world knoweth us not, because it knew him not.1TSKCOMകാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല.1TSKCOMKaanmin, naam daivamakkal ennu vilikkappetuvaan pithaavu namukku ethra valiya sneham nalkiyirikkunnu; angane thanne naam aakunnu. lokam avane arinjnjittillaaykakontu nammeyum ariyunnilla.1TSKCOMदेखो पिता ने हम से कैसा प्रेम किया है, कि हम परमेश्वर की सन्तान कहलाएं, और हम हैं भी: इस कारण संसार हमें नहीं जानता, क्योंकि उस ने उसे भी नहीं जाना।2TSKCOMBeloved, now are we the sons of God, and it doth not yet appear what we shall be: but we know that, when he shall appear, we shall be like him; for we shall see him as he is.2TSKCOMപ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.2TSKCOMPriyamullavare, naam ippol daivamakkal aakunnu. naam innathu aakum ennu ithuvare prathyakshamaayilla. avan prathyakshanaakumpol naam avane thaan irikkumpole thanne kaanunnathaakakontu avanotu sadrishanmaar aakum ennu naam ariyunnu.2TSKCOMहे प्रियों, अभी हम परमेश्वर की सन्तान हैं, और अब तक यह प्रगट नहीं हुआ, कि हम क्या कुछ होंगे! इतना जानते हैं, कि जब वह प्रगट होगा तो हम भी उसके समान होंगे, क्योंकि उस को वैसा ही देखेंगे जैसा वह है।3TSKCOMAnd every man that hath this hope in him purifieth himself, even as he is pure.3TSKCOMഅവനിൽ ഈ പ്രത്യാശയുള്ളവൻ എല്ലാം അവൻ നിർമ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നേ നിർമ്മലീകരിക്കുന്നു.3TSKCOMAvanil ee prathyaashayullavan ellaam avan nirmmalanaayirikkunnathupole thannethanne nirmmaleekarikkunnu.3TSKCOMऔर जो कोई उस पर यह आशा रखता है, वह अपके आप को वैसा ही पवित्र करता है, जैसा वह पवित्र है।4TSKCOMWhosoever committeth sin transgresseth also the law: for sin is the transgression of the law.4TSKCOMപാപം ചെയ്യുന്നവൻ എല്ലാം അധർമ്മവും ചെയ്യുന്നു; പാപം അധർമ്മം തന്നേ.4TSKCOMPaapam cheyyunnavan ellaam adharmmavum cheyyunnu; paapam adharmmam thanne.4TSKCOMजो कोई पाप करता है, वह व्यवस्या का विरोध करता है; ओर पाप तो व्यवस्या का विरोध है।5TSKCOMAnd ye know that he was manifested to take away our sins; and in him is no sin.5TSKCOMപാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല.5TSKCOMPaapangale neekkuvaan avan prathyakshanaayi ennu ningal ariyunnu; avanil paapam illa.5TSKCOMऔर तुम जानते हो, कि वह इसलिथे प्रगट हुआ, कि पापोंको हर ले जाए; और उसके स्वभाव में पाप नहीं।6TSKCOMWhosoever abideth in him sinneth not: whosoever sinneth hath not seen him, neither known him.6TSKCOMഅവനിൽ വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവൻ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല.6TSKCOMAvanil vasikkunnavan aarum paapam cheyyunnilla. paapam cheyyunnavan aarum avane kantittilla, arinjnjittumilla.6TSKCOMजो कोई उस में बना रहता है, वह पाप नहीं करता: जो कोई पाप करता है, उस ने न तो उसे देखा है, और न उस को जाना है।7TSKCOMLittle children, let no man deceive you: he that doeth righteousness is righteous, even as he is righteous.7TSKCOMകുഞ്ഞുങ്ങളേ, ആരും നിങ്ങളെ തെറ്റിക്കരുതു; അവൻ നീതിമാനായിരിക്കുന്നതുപോലെ നീതി ചെയ്യുന്നവൻ നീതിമാൻ ആകുന്നു.7TSKCOMKunjnjungale, aarum ningale therrikkaruthu; avan neethimaanaayirikkunnathupole neethi cheyyunnavan neethimaan aakunnu.7TSKCOMहे बालको, किसी के भरमाने में न आना; जो धर्म के काम करता है, वही उस की नाईं धर्मी है।8TSKCOMHe that committeth sin is of the devil; for the devil sinneth from the beginning. For this purpose the Son of God was manifested, that he might destroy the works of the devil.8TSKCOMപാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.8TSKCOMPaapam cheyyunnavan pishaachinre makan aakunnu. pishaachu aadimuthal paapam cheyyunnuvallo. pishaachinre pravrithikale azhippaan thanne daivaputhran prathyakshanaayi.8TSKCOMजो कोई पाप करता है, वह शैतान की ओर से है, क्योंकि शैतान आरम्भ ही से पाप करता आया है: परमेश्वर का पुत्र इसलिथे प्रगट हुआ, कि शैतान के कामोंको नाश करे।9TSKCOMWhosoever is born of God doth not commit sin; for his seed remaineth in him: and he cannot sin, because he is born of God.9TSKCOMദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്‍വാൻ കഴികയുമില്ല.9TSKCOMDaivathilninnu janichavan aarum paapam cheyyunnilla; avanre vithu avanil vasikkunnu; daivathilninnu janichathinaal avannu paapam cheyvaan kazhikayumilla.9TSKCOMजो कोई परमेश्वर से जन्क़ा है वह पाप नहीं करता; क्योंकि उसका बीज उस में बना रहता है: और वह पाप कर ही नहीं सकता, क्योंकि परमेश्वर से जन्क़ा है।10TSKCOMIn this the children of God are manifest, and the children of the devil: whosoever doeth not righteousness is not of God, neither he that loveth not his brother.10TSKCOMദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല.10TSKCOMDaivathinte makkal aarennum pishaachinre makkal aarennum ithinaal theliyunnu; neethi pravarthikkaathavan aarum sahodarane snehikkaathavanum daivathilninnullavanalla.10TSKCOMइसी से परमेश्वर की सन्तान, और शैतान की सन्तान जाने जाते हैं; जो कोई धर्म के काम नहीं करता, वह परमेश्वर से नहीं, और न वह, जो अपके भाई से प्रेम नहीं रखता।11TSKCOMFor this is the message that ye heard from the beginning, that we should love one another.11TSKCOMനിങ്ങൾ ആദിമുതൽ കേട്ട ദൂതു: നാം അന്യോന്യം സ്നേഹിക്കേണം എന്നല്ലോ ആകുന്നു.11TSKCOMNingal aadimuthal ketta doothu: naam anyonyam snehikkenam ennallo aakunnu.11TSKCOMक्योंकि जो समाचार तुम ने आरम्भ से सुना, वह यह है, कि हम एक दूसरे से बैर रखे।12TSKCOMNot as Cain, who was of that wicked one, and slew his brother. And wherefore slew he him? Because his own works were evil, and his brother’s righteous.12TSKCOMകയീൻ ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാൻ സംഗതി എന്തു? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുമുള്ളതാകകൊണ്ടത്രേ.12TSKCOMKayeen dushtanilninnullavanaayi sahodarane konnathupole alla; avane kolluvaan samgathi enthu? thanre pravrithi doshavum sahodaranrethu neethiyumullathaakakondathre.12TSKCOMऔर कैन के समान न बनें, जो उस दुष्ट से या, और जिस ने अपके भाई को घात किया: और उसे किस कारण घात किया इस कारण कि उसके काम बुरे थे, और उसके भाई के काम धर्म के थे।।13TSKCOMMarvel not, my brethren, if the world hate you.13TSKCOMസഹോദരന്മാരേ, ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുതു.13TSKCOMSahodaranmaare, lokam ningale pakekkunnu engkil aashcharyappetaruthu.13TSKCOMहे भाइयों, यदि संसार तुम से बैर करता है तो अचम्भा न करना।14TSKCOMWe know that we have passed from death unto life, because we love the brethren. He that loveth not his brother abideth in death.14TSKCOMനാം മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്കു അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു.14TSKCOMNaam maranam vittu jeevanil katannirikkunnu ennu sahodaranmaare snehikkunnathinaal namukku ariyaam. snehikkaathavan maranathil vasikkunnu.14TSKCOMहम जानते हैं, कि हम मृत्यु से पार होकर जीवन में पहुंचे हैं; क्योंकि हम भाइयोंसे प्रेम रखते हैं: जो प्रेम नहीं रखता, वह मृत्यु की दशा में रहता है।15TSKCOMWhosoever hateth his brother is a murderer: and ye know that no murderer hath eternal life abiding in him.15TSKCOMസഹോദരനെ പകെക്കുന്നവൻ എല്ലാം കൊലപാതകൻ ആകുന്നു. യാതൊരു കൊലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു.15TSKCOMSahodarane pakekkunnavan ellaam kolapaathakan aakunnu. yaathoru kolapaathakannum nithyajeevan ullil vasichirippilla ennu ningal ariyunnu.15TSKCOMजो कोई अपके भाई से बैर रखता है, वह हत्यारा है; और तुम जानते हो, कि किसी हत्यारे में अनन्त जीवन नहीं रहता।16TSKCOMHereby perceive we the love of God, because he laid down his life for us: and we ought to lay down our lives for the brethren.16TSKCOMഅവൻ നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു.16TSKCOMAvan namukku venti thanre praanane vechukotuthathinaal naam sneham enthu ennu arinjnjirikkunnu; naamum sahodaranmaarkku venti praanane vechukotukkendathaakunnu.16TSKCOMहम ने प्रेम इसी से जाना, कि उस ने हमारे अपके प्राण दे दिए; और हमें भी भाइयोंके लिथे प्राण देना चाहिए।17TSKCOMBut whoso hath this world’s good, and seeth his brother have need, and shutteth up his bowels of compassion from him, how dwelleth the love of God in him?17TSKCOMഎന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?17TSKCOMEnnaal ee lokathile vasthuvakayullavan aarengkilum thanre sahodarannu muttullathu kantittu avanotu manassalivu kaanikkaanjnjaal daivathinte sneham avanil engane vasikkum?17TSKCOMपर जिस किसी के पास संसार की संपत्ति हो और वह अपके भाई को कंगाल देखकर उस पर तरस न खाना चाहे, तो उस में परमेश्वर का प्रेम क्योंकर बना रह सकता है18TSKCOMMy little children, let us not love in word, neither in tongue; but in deed and in truth.18TSKCOMകുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക.18TSKCOMKunjnjungale, naam vaakkinaalum naavinaalum alla, pravrithiyilum sathyathilum thanne snehikkuka.18TSKCOMहे बालको, हम वचन और जीभ ही से नहीं, पर काम और सत्य के द्वारा भी प्रेम करें।19TSKCOMAnd hereby we know that we are of the truth, and shall assure our hearts before him.19TSKCOMനാം സത്യത്തിന്റെ പക്ഷത്തു നില്ക്കുന്നവർ എന്നു ഇതിനാൽ അറിയും;19TSKCOMNaam sathyathinte pakshathu nilkkunnavar ennu ithinaal ariyum;19TSKCOMइसी से हम जानेंगे, कि हम सत्य के हैं; और जिस बात में हमारा मन हमें दोष देगा, उसे विषय में हम उसके साम्हने अपके अपके मन को ढाढ़स दे सकेंगे।20TSKCOMFor if our heart condemn us, God is greater than our heart, and knoweth all things.20TSKCOMഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കിൽ ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും എന്നു നമ്മുടെ ഹൃദയത്തെ അവന്റെ സന്നിധിയിൽ ഉറപ്പിക്കാം.20TSKCOMHridayam namme kurram vidhikkunnu engkil daivam nammute hridayathekkaal valiyavanum ellaam ariyunnavanum ennu nammute hridayathe avanre sannidhiyil urappikkaam.20TSKCOMक्योंकि परमेश्वर हमारे मन से बड़ा है; और सब कुछ जानता है।21TSKCOMBeloved, if our heart condemn us not, then have we confidence toward God.21TSKCOMപ്രിയമുള്ളവരേ, ഹൃദയം നമ്മെ കുററം വിധിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ടു.21TSKCOMPriyamullavare, hridayam namme kuraram vidhikkunnillengkil namukku daivathotu praagathbhyam untu.21TSKCOMहे प्रियो, यदि हमारा मन हमें दोष न दे, तो हमें परमेश्वर के साम्हने हियाव होता है।22TSKCOMAnd whatsoever we ask, we receive of him, because we keep his commandments, and do those things that are pleasing in his sight.22TSKCOMഅവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും.22TSKCOMAvanre kalpanakale naam pramaanichu avannu prasaadamullathu cheyyunnathukontu enthu yaachichaalum avangkalninnu labhikkum.22TSKCOMऔर जो कुछ हम मांगते हैं, वह हमें उस से मिलता है; क्योंकि हम उस की आज्ञाओं को मानते हैं; और जो उसे भाता है वही करते हैं।23TSKCOMAnd this is his commandment, That we should believe on the name of his Son Jesus Christ, and love one another, as he gave us commandment.23TSKCOMഅവന്റെ കല്പനയോ, അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കയും അവൻ നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു തന്നേ.23TSKCOMAvanre kalpanayo, avanre puthranaaya yeshukristhuvinre naamathil naam vishvasikkayum avan namukku kalpana thannathupole anyonyam snehikkayum venam ennullathu thanne.23TSKCOMऔर उस की आज्ञा यह है कि हम उसके पुत्र यीशु मसीह के नाम पर विश्वास करें और जैसा उस ने हमें आज्ञा दी है उसी के अनुसार आपस में प्रेम रखें।24TSKCOMAnd he that keepeth his commandments dwelleth in him, and he in him. And hereby we know that he abideth in us, by the Spirit which he hath given us.24TSKCOMഅവന്റെ കല്പനകളെ പ്രമാണിക്കുന്നവൻ അവനിലും അവൻ ഇവനിലും വസിക്കുന്നു. അവൻ നമ്മിൽ വസിക്കുന്നു എന്നു അവൻ നമുക്കു തന്ന ആത്മാവിനാൽ നാം അറിയുന്നു.24TSKCOMAvanre kalpanakale pramaanikkunnavan avanilum avan ivanilum vasikkunnu. avan nammil vasikkunnu ennu avan namukku thanna aathmaavinaal naam ariyunnu.24TSKCOMऔर जो उस की आज्ञाओं को मानता है, वह इस में, और यह उस में बना रहता है: और इसी से, अर्यात् उस आत्क़ा से जो उस ने हमें दिया है, हम जानते हैं, कि वह हम में बना रहता है।।