1TSKCOMMy little children, these things write I unto you, that ye sin not. And if any man sin, we have an advocate with the Father, Jesus Christ the righteous:1TSKCOMഎന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.1TSKCOMEnre kunjnjungale, ningal paapam cheyyaathirippaan njaan ithu ningalkku ezhuthunnu. oruthan paapam cheythu engkilo, neethimaanaaya yeshukristhu enna kaaryasthan namukku pithaavinre atukkal untu.1TSKCOMहे मेरे बालको, मैं थे बातें तुम्हें इसलिथे लिखता हूं, कि तुम पाप न करो; और यदि कोई पाप करे, तो पिता के पास हमारा एक सहाथक है, अर्यात् धामिर्क यीशु मसीह।2TSKCOMAnd he is the propitiation for our sins: and not for ours only, but also for the sins of the whole world.2TSKCOMഅവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.2TSKCOMAvan nammute paapangalkku praayashchitham aakunnu; nammutethinnu maathram alla, sarvvalokathinte paapathinnum thanne.2TSKCOMऔर वही हमारे पापोंका प्रायश्चित्त है: और केवल हमारे ही नहीं, बरन सारे जगत के पापोंका भी।3TSKCOMAnd hereby we do know that we know him, if we keep his commandments.3TSKCOMഅവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാൽ അറിയുന്നു.3TSKCOMAvanre kalpanakale pramaanikkunnu engkil naam avane arinjnjirikkunnu ennu athinaal ariyunnu.3TSKCOMयदि हम उस की आज्ञाओं को मानेंगे, तो उस से हम जान लेंगे कि हम उसे जान गए हैं।4TSKCOMHe that saith, I know him, and keepeth not his commandments, is a liar, and the truth is not in him.4TSKCOMഅവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.4TSKCOMAvane arinjnjirikkunnu ennu parakayum avanre kalpanakale pramaanikkaathirikkayum cheyyunnavan kallan aakunnu; sathyam avanil illa.4TSKCOMजो कोई यह कहता है, कि मैं उसे जान गया हूं, और उस की आज्ञाओं को नहीं मानता, वह फूठा है; और उस में सत्य नहीं।5TSKCOMBut whoso keepeth his word, in him verily is the love of God perfected: hereby know we that we are in him.5TSKCOMഎന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്നു ഇതിനാൽ നമുക്കു അറിയാം.5TSKCOMEnnaal aarengkilum avanre vachanam pramaanikkunnu engkil avanil daivasneham vaasthavamaayi thikanjnjirikkunnu. naam avanil irikkunnu ennu ithinaal namukku ariyaam.5TSKCOMपर जो कोई उसके वचन पर चले, उस में सचमुच परमेश्वर का प्रेम सिद्ध हुआ है: हमें इसी से मालूम होता है, कि हम उस में हैं।6TSKCOMHe that saith he abideth in him ought himself also so to walk, even as he walked.6TSKCOMഅവനിൽ വസിക്കുന്നു എന്നു പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ടതാകുന്നു.6TSKCOMAvanil vasikkunnu ennu parayunnavan avan natannathupole natakkendathaakunnu.6TSKCOMसो कोई यह कहता है, कि मैं उस में बना रहता हूं, उसे चाहिए कि आप भी वैसा ही चले जैसा वह चलता या।7TSKCOMBrethren, I write no new commandment unto you, but an old commandment which ye had from the beginning. The old commandment is the word which ye have heard from the beginning.7TSKCOMപ്രിയമുള്ളവരേ, പുതിയോരു കല്പനയല്ല ആദിമുതൽ നിങ്ങൾക്കുള്ള പഴയ കല്പനയത്രേ ഞാൻ നിങ്ങൾക്കു എഴുതുന്നതു. ആ പഴയ കല്പന നിങ്ങൾ കേട്ട വചനം തന്നേ.7TSKCOMPriyamullavare, puthiyoru kalpanayalla aadimuthal ningalkkulla pazhaya kalpanayathre njaan ningalkku ezhuthunnathu. aa pazhaya kalpana ningal ketta vachanam thanne.7TSKCOMहे प्रियों, मैं तुम्हें कोई नई आज्ञा नहीं लिखता, पर वही पुरानी आज्ञा जो आरम्भ से तुम्हें मिली है; यह पुरानी आज्ञा वह वचन है, जिसे तुम ने सुना है।8TSKCOMAgain, a new commandment I write unto you, which thing is true in him and in you: because the darkness is past, and the true light now shineth.8TSKCOMപുതിയോരു കല്പന ഞാൻ നിങ്ങൾക്കു എഴുതുന്നു എന്നും പറയാം. അതു അവനിലും നിങ്ങളിലും സത്യമായിരിക്കുന്നു; ഇരുട്ടു നീങ്ങിപോകുന്നു; സത്യവെളിച്ചം ഇതാ പ്രകാശിക്കുന്നു.8TSKCOMPuthiyoru kalpana njaan ningalkku ezhuthunnu ennum parayaam. athu avanilum ningalilum sathyamaayirikkunnu; iruttu neengipokunnu; sathyavelicham ithaa prakaashikkunnu.8TSKCOMफिर मैं तुम्हें नई आज्ञा लिखता हूं; और यह तो उस में और तुम में सच्ची ठहरती है; कयोंकि अन्धकार मिटता जाता है और सत्य की ज्योति अभी चमकने लगी है।9TSKCOMHe that saith he is in the light, and hateth his brother, is in darkness even until now.9TSKCOMവെളിച്ചത്തിൽ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകെക്കയും ചെയ്യുന്നവൻ ഇന്നെയോളം ഇരുട്ടിൽ ഇരിക്കുന്നു.9TSKCOMVelichathil irikkunnu ennu parakayum sahodarane pakekkayum cheyyunnavan inneyolam iruttil irikkunnu.9TSKCOMजो कोई यह कहता है, कि मैं ज्योति में हूं; और अपके भाई से बैर रखता है, वह अब तक अन्धकार ही में है।10TSKCOMHe that loveth his brother abideth in the light, and there is none occasion of stumbling in him.10TSKCOMസഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു; ഇടർച്ചെക്കു അവനിൽ കാരണമില്ല.10TSKCOMSahodarane snehikkunnavan velichathil vasikkunnu; itarchekku avanil kaaranamilla.10TSKCOMजो कोई अपके भाई से प्रेम रखता है, वह ज्योति में रहता है, और ठोकर नहीं खा सकता।11TSKCOMBut he that hateth his brother is in darkness, and walketh in darkness, and knoweth not whither he goeth, because that darkness hath blinded his eyes.11TSKCOMസഹോദരനെ പകെക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കയും ചെയ്യുന്നു. ഇരുട്ടു അവന്റെ കണ്ണു കുരുടാക്കുകയാൽ എവിടേക്കു പോകുന്നു എന്നു അവൻ അറിയുന്നില്ല.11TSKCOMSahodarane pakekkunnavano iruttil irikkunnu; iruttil natakkayum cheyyunnu. iruttu avanre kannu kurutaakkukayaal evitekku pokunnu ennu avan ariyunnilla.11TSKCOMपर जो कोई अपके भाई से बैर रखता है, वह अन्धकार में है, और अन्धकार में चलता है; और नहीं जानता, कि कहां जाता है, क्योंकि अन्धकार ने उस की आंखे अन्धी कर दी हैं।।12TSKCOMI write unto you, little children, because your sins are forgiven you for his name’s sake.12TSKCOMകുഞ്ഞുങ്ങളേ, നിങ്ങൾക്കു അവന്റെ നാമം നിമിത്തം പാപങ്ങൾ മോചിച്ചിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതുന്നു.12TSKCOMKunjnjungale, ningalkku avanre naamam nimitham paapangal mochichirikkayaal njaan ningalkku ezhuthunnu.12TSKCOMहे बालको, मैं तुम्हें इसलिथे लिखता हूं, कि उसके नाम से तुम्हारे पाप झमा हुए।13TSKCOMI write unto you, fathers, because ye have known him that is from the beginning. I write unto you, young men, because ye have overcome the wicked one. I write unto you, little children, because ye have known the Father.13TSKCOMപിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. ബാല്യക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു.13TSKCOMPithaakkanmaare, aadimuthalullavane ningal arinjnjirikkayaal ningalkku ezhuthunnu. baalyakkaare, ningal dushtane jayichirikkayaal ningalkku ezhuthunnu. kunjnjungale, ningal pithaavine arinjnjirikkayaal njaan ningalkku ezhuthiyirikkunnu.13TSKCOMहे पितरों, मैं तुम्हें इसलिथे लिखता हूं, कि जो आदि से है, तुम उसे जानते हो: हे जवानों, मैं तुम्हें इसलिथे लिखता हूं, कि तुम ने उस दुष्ट पर जय पाई है: हे लड़कोंमैं ने तुम्हें इसलिथे लिखा है, कि तुम पिता को जान गए हो।14TSKCOMI have written unto you, fathers, because ye have known him that is from the beginning. I have written unto you, young men, because ye are strong, and the word of God abideth in you, and ye have overcome the wicked one.14TSKCOMപിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു. ബാല്യക്കാരേ, നിങ്ങൾ ശക്തരാകയാലും ദൈവവചനം നിങ്ങളിൽ വസിക്കയാലും നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാലും ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു.14TSKCOMPithaakkanmaare, aadimuthalullavane ningal arinjnjirikkayaal njaan ningalkku ezhuthiyirikkunnu. baalyakkaare, ningal shaktharaakayaalum daivavachanam ningalil vasikkayaalum ningal dushtane jayichirikkayaalum njaan ningalkku ezhuthiyirikkunnu.14TSKCOMहे पितरों, मैं ने तुम्हें इसलिथे लिखा है, कि जो आदि से है तुम उसे जान गए हो: हे जवानो, मैं ने तुम्हें इसलिथे लिखा है, कि बलवन्त हो, और परमेश्वर का वचन तुम में बना रहता है, और तुम ने उस दुष्ट पर जय पाई है।15TSKCOMLove not the world, neither the things that are in the world. If any man love the world, the love of the Father is not in him.15TSKCOMലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.15TSKCOMLokatheyum lokathilullathineyum snehikkaruthu. oruvan lokathe snehikkunnuvengkil avanil pithaavinre sneham illa.15TSKCOMतुम न तो संसार से और न संसार में की वस्तुओं से प्रेम रखो: यदि कोई संसार से प्रेम रखता है, तो उस में पिता का प्रेम नहीं है।16TSKCOMFor all that is in the world, the lust of the flesh, and the lust of the eyes, and the pride of life, is not of the Father, but is of the world.16TSKCOMജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.16TSKCOMJadamoham, kanmoham, jeevanathinte prathaapam ingane lokathilullathu ellaam pithaavilninnalla, lokathilninnathre aakunnu.16TSKCOMक्योंकि जो कुछ संसार में है, अर्यात् शरीर की अभिलाषा, और आंखोंकी अभिलाषा और जीविका का घमण्ड, वह पिता की ओर से नहीं, परन्तु संसार ही की ओर से है।17TSKCOMAnd the world passeth away, and the lust thereof: but he that doeth the will of God abideth for ever.17TSKCOMലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.17TSKCOMLokavum athinre mohavum ozhinjnjupokunnu; daiveshtam cheyyunnavano ennekkum irikkunnu.17TSKCOMऔर संसार और उस की अभिलाषाएं दोनोंमिटते जाते हैं, पर जो परमेश्वर की इच्छा पर चलता है, वह सर्वदा बना रहेगा।।18TSKCOMLittle children, it is the last time: and as ye have heard that antichrist shall come, even now are there many antichrists; whereby we know that it is the last time.18TSKCOMകുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം.18TSKCOMKunjnjungale, ithu anthyanaazhika aakunnu; ethirkristhu varunnu ennu ningal kettittundallo. ippol anekam ethirkristhukkal ezhunnerririkkayaal anthyanaazhika aakunnu ennu namukku ariyaam.18TSKCOMहे लड़कों, यह अन्तिम समय है, और जैसा तुम ने सुना है, कि मसीह का विरोधी आनेवाला है, उसके अनुसार अब भी बहुत से मसीह के विरोधी उठे हैं; इस से हम जानते हैं, कि यह अन्तिम समय है।19TSKCOMThey went out from us, but they were not of us; for if they had been of us, they would no doubt have continued with us: but they went out, that they might be made manifest that they were not all of us.19TSKCOMഅവർ നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ.19TSKCOMAvar nammute itayilninnu purappettu engkilum namukkullavar aayirunnilla; avar namukkullavar aayirunnu engkil nammotukoote paarkkumaayirunnu; ennaal ellaavarum namukkullavaralla ennu prasidhamaakendathallo.19TSKCOMवे निकले तो हम ही में से, पर हम में के थे नहीं; क्योंकि यदि हम में के होते, तो हमारे साय रहते, पर निकल इसलिथे गए कि यह प्रगट हो कि वे सब हम में के नहीं हैं।20TSKCOMBut ye have an unction from the Holy One, and ye know all things.20TSKCOMനിങ്ങളോ പരിശുദ്ധനാൽ അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നു.20TSKCOMNingalo parishudhanaal abhishekam praapichu sakalavum ariyunnu.20TSKCOMऔर तुम्हारा तो उस पवित्र से अभिषेक हुआ है, और तुम सब कुछ जानते हो।21TSKCOMI have not written unto you because ye know not the truth, but because ye know it, and that no lie is of the truth.21TSKCOMനിങ്ങൾ സത്യം അറിയായ്കകൊണ്ടല്ല, നിങ്ങൾ അതു അറികയാലും ഭോഷ്കു ഒന്നും സത്യത്തിൽനിന്നു വരായ്കയാലുമത്രേ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നതു.21TSKCOMNingal sathyam ariyaaykakondalla, ningal athu arikayaalum bhoshku onnum sathyathilninnu varaaykayaalumathre njaan ningalkku ezhuthiyirikkunnathu.21TSKCOMमैं ने तुम्हें इसलिथे नहीं लिखा, कि तुम सत्य को नहीं जानते, पर इसलिथे, कि उसे जानते हो, और इसलिथे कि कोई फूठ, सत्य की ओर से नहीं।22TSKCOMWho is a liar but he that denieth that Jesus is the Christ? He is antichrist, that denieth the Father and the Son.22TSKCOMയേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.22TSKCOMYeshuvine kristhuvalla ennu nishedhikkunnavan allaathe kallan aar aakunnu? pithaavineyum puthraneyum nishedhikkunnavan thanne ethirkristhu aakunnu.22TSKCOMफूठा कौन है केवल वह, जो यीशु के मसीह होने का इन्कार करता है; और मसीह का विरोधी वही है, जो पिता का और पुत्र का इन्कार करता है।23TSKCOMWhosoever denieth the Son, the same hath not the Father: (but) he that acknowledgeth the Son hath the Father also.23TSKCOMപുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു.23TSKCOMPuthrane nishedhikkunnavannu pithaavumilla; puthrane sveekarikkunnavanu pithaavum untu.23TSKCOMजो कोई पुत्र का इन्कार करता है उसके पास पिता भी नहीं: जो पुत्र को मान लेता है, उसके पास पिता भी है।24TSKCOMLet that therefore abide in you, which ye have heard from the beginning. If that which ye have heard from the beginning shall remain in you, ye also shall continue in the Son, and in the Father.24TSKCOMനിങ്ങൾ ആദിമുതൽ കേട്ടതു നിങ്ങളിൽ വസിക്കട്ടെ. ആദിമുതൽ കേട്ടതു നിങ്ങളിൽ വസിക്കുന്നു എങ്കിൽ നിങ്ങൾ പുത്രനിലും പിതാവിലും വസിക്കും.24TSKCOMNingal aadimuthal kettathu ningalil vasikkatte. aadimuthal kettathu ningalil vasikkunnu engkil ningal puthranilum pithaavilum vasikkum.24TSKCOMजो कुछ तुम ने आरम्भ से सुना है वही तुम में बना रहे: जो तुम ने आरम्भ से सुना है, यदि वह तुम में बना रहे, तो तुम भी पुत्र में, और पिता में बने रहोगे।25TSKCOMAnd this is the promise that he hath promised us, even eternal life.25TSKCOMഇതാകുന്നു അവൻ നമുക്കു തന്ന വാഗ്ദത്തം: നിത്യജീവൻ തന്നേ.25TSKCOMIthaakunnu avan namukku thanna vaagdatham: nithyajeevan thanne.25TSKCOMऔर जिस की उस ने हम से प्रतिज्ञा की वह अनन्त जीवन है।26TSKCOMThese things have I written unto you concerning them that seduce you.26TSKCOMനിങ്ങളെ തെറ്റിക്കുന്നവരെ ഓർത്തു ഞാൻ ഇതു നിങ്ങൾക്കു എഴുതിയിരിക്കുന്നു.26TSKCOMNingale therrikkunnavare orthu njaan ithu ningalkku ezhuthiyirikkunnu.26TSKCOMमैं ने थे बातें तुम्हें उस के विषय में लिखी हैं, जो तुम्हें भरमाते हैं।27TSKCOMBut the anointing which ye have received of him abideth in you, and ye need not that any man teach you: but as the same anointing teacheth you of all things, and is truth, and is no lie, and even as it hath taught you, ye shall abide in him.27TSKCOMഅവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവന്റെ അഭിഷേകം തന്നേ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ.27TSKCOMAvanaal praapicha abhishekam ningalil vasikkunnu; aarum ningale upadeshippaan aavashyamilla; avanre abhishekam thanne ningalkku sakalavum upadeshichutharikayaalum athu bhoshkalla sathyam thanne aayirikkayaalum athu ningale upadeshichathupole ningal avanil vasippin.27TSKCOMऔर तुम्हारा वह अभिषेक, जो उस की ओर से किया गया, तुम में बना रहता है; और तुम्हें इस का प्रयोजन नही, कि कोई तुम्हें सिखाए, बरन जैसे वह अभिषेक जो उस की ओर से किया गया तुम्हें सब बातें सिखाता है, और यह सच्चा है, और फूठा नहीं: और जैसा उस ने तुम्हें सिखाया है वैसे ही तुम उस में बने रहते हो।28TSKCOMAnd now, little children, abide in him; that, when he shall appear, we may have confidence, and not be ashamed before him at his coming.28TSKCOMഇനിയും കുഞ്ഞുങ്ങളേ, അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവന്റെ സന്നിധിയിൽ ലജ്ജിച്ചുപോകാതെ അവന്റെ പ്രത്യക്ഷതയിൽ നമുക്കു ധൈര്യം ഉണ്ടാകേണ്ടതിന്നു അവനിൽ വസിപ്പിൻ.28TSKCOMIniyum kunjnjungale, avan prathyakshanaakumpol naam avanre sannidhiyil lajjichupokaathe avanre prathyakshathayil namukku dhairyam undaakendathinnu avanil vasippin.28TSKCOMनिदान, हे बालको, उस में बने रहो; कि जब वह प्रगट हो, तो हमें हियाव हो, और हम उसके आने पर उसके साम्हने लज्ज़ित न हों।29TSKCOMIf ye know that he is righteous, ye know that every one that doeth righteousness is born of him.29TSKCOMഅവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.29TSKCOMAvan neethimaan ennu ningal grahichirikkunnu engkil neethi cheyyunnavan okkeyum avanilninnu janichirikkunnu ennu ningal ariyunnu.29TSKCOMयदि तुम जानते हो, कि वह धामिर्क है, तो यह भी जानते हो, कि जो कोई धर्म का काम करता है, वह उस से जन्क़ा है।