Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThat which was from the beginning, which we have heard, which we have seen with our eyes, which we have looked upon, and our hands have handled, of the Word of life;
1TSKCOMആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും
1TSKCOMAadimuthalullathum njangal kettathum svantha kannukontu kandathum njangal nokkiyathum
1TSKCOMउस जीवन के वचन के विषय में जो आदि से या, जिसे हम ने सुना, और जिसे अपक्की आंखोंसे देखा, वरन जिसे हम ने ध्यान से देखा; और हाथोंसे छूआ।
2TSKCOM(For the life was manifested, and we have seen it, and bear witness, and shew unto you that eternal life, which was with the Father, and was manifested unto us;)
2TSKCOMഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു —
2TSKCOMNjangalute kai thottathum aaya jeevanre vachanam sambandhichu — jeevan prathyakshamaayi, njangal kantu saaksheekarikkayum pithaavinotukooteyirunnu njangalkku prathyakshamaaya nithyajeevane ningalotu ariyikkayum cheyyunnu —
2TSKCOM(यह जीवन प्रगट हुआ, और हम ने उसे देखा, और उस की गवाही देते हैं, और तुम्हें उस अनन्‍त जीवन का समाचार देते हैं, जो पिता के साय या, और हम पर प्रगट हुआ)।
3TSKCOMThat which we have seen and heard declare we unto you, that ye also may have fellowship with us: and truly our fellowship is with the Father, and with his Son Jesus Christ.
3TSKCOMഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.
3TSKCOMNjangal kantum kettumullathu ningalkku njangalotu koottaayma undaakendathinnu ningalotum ariyikkunnu. njangalute koottaaymayo pithaavinotum avanre puthranaaya yeshukristhuvinotum aakunnu.
3TSKCOMजो कुछ हम ने देखा और सुना है उसका समाचार तुम्हें भी देते हैं, इसलिथे कि तुम भी हमारे साय सहभागी हो; और हमारी यह सहभागिता पिता के साय, और उसके पुत्र यीशु मसीह के साय है।
4TSKCOMAnd these things write we unto you, that your joy may be full.
4TSKCOMനമ്മുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്കു എഴുതുന്നു.
4TSKCOMNammute santhosham poornnamaakuvaan njangal ithu ningalkku ezhuthunnu.
4TSKCOMऔर थे बातें हम इसलिथे लिखते हैं, कि हमारा आनन्‍द पूरा हो जाए।।
5TSKCOMThis then is the message which we have heard of him, and declare unto you, that God is light, and in him is no darkness at all.
5TSKCOMദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങൾ അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു.
5TSKCOMDaivam velicham aakunnu; avanil iruttu ottum illa ennullathu njangal avanotu kettu ningalotu ariyikkunna doothaakunnu.
5TSKCOMजो समाचार हम ने उस से सुना, और तुम्हें सुनाते हैं, वह यह है; कि परमेश्वर ज्योति हैं: और उस में कुछ भी अन्‍धकार नहीं।
6TSKCOMIf we say that we have fellowship with him, and walk in darkness, we lie, and do not the truth:
6TSKCOMഅവനോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല.
6TSKCOMAvanotu koottaayma untu ennu parakayum iruttil natakkayum cheythaal naam bhoshku parayunnu; sathyam pravarthikkunnathumilla.
6TSKCOMयदि हम कहें, कि उसके साय हमारी सहभागिता है, और फिर अन्‍धकार में चलें, तो हम फूठे हैं: और सत्य पर नहीं चलते।
7TSKCOMBut if we walk in the light, as he is in the light, we have fellowship one with another, and the blood of Jesus Christ his Son cleanseth us from all sin.
7TSKCOMഅവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.
7TSKCOMAvan velichathil irikkunnathupole naam velichathil natakkunnuvengkil namukku thammil koottaayma untu; avanre puthranaaya yeshuvinre raktham sakala paapavum pokki namme shudheekarikkunnu.
7TSKCOMपर यदि जैसा वह ज्योति में है, वैसे ही हम भी ज्योति में चलें, तो एक दूसरे से सहभागिता रखते हैं; और उसके पुत्र यीशु मसीह का लोहू हमें सब पापोंसे शुद्ध करता है।
8TSKCOMIf we say that we have no sin, we deceive ourselves, and the truth is not in us.
8TSKCOMനമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.
8TSKCOMNamukku paapam illa ennu naam parayunnu engkil nammethanne vanjchikkunnu; sathyam nammil illaatheyaayi.
8TSKCOMयदि हम कहें, कि हम में कुछ भी पाप नहीं, तो अपके आप को धोखा देते हैं: और हम में सत्य नहीं।
9TSKCOMIf we confess our sins, he is faithful and just to forgive us our sins, and to cleanse us from all unrighteousness.
9TSKCOMനമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
9TSKCOMNammute paapangale erruparayunnu engkil avan nammotu paapangale kshamichu sakala aneethiyum pokki namme shudheekarippaan thakkavannam vishvasthanum neethimaanum aakunnu.
9TSKCOMयदि हम अपके पापोंको मान लें, तो वह हमारे पापोंको झमा करने, और हमें सब अधर्म से शुद्ध करने में विश्वासयोग्य और धर्मी है।
10TSKCOMIf we say that we have not sinned, we make him a liar, and his word is not in us.
10TSKCOMനാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.
10TSKCOMNaam paapam cheythittilla ennu parayunnuvengkil avane asathyavaadiyaakkunnu; avanre vachanam nammil illaatheyaayi.
10TSKCOMयदि कहें कि हम ने पाप नहीं किया, तो उसे फूठा ठहराते हैं, और उसका वचन हम में नहीं है।।