Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMPaul, and Silvanus, and Timotheus, unto the church of the Thessalonians which is in God the Father and in the Lord Jesus Christ: Grace be unto you, and peace, from God our Father, and the Lord Jesus Christ.
1TSKCOMപൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
1TSKCOMPaulosum silvaanosum thimotheyosum pithaavaaya daivathilum karthaavaaya yeshukristhuvilum ulla thessaloneekyasabhekku ezhuthunnathu: ningalkku kripayum samaadhaanavum undaakatte.
1TSKCOMपौलुस और सिलवानुस और तीमुयियुस की ओर से यिस्‍सलुनिकियोंकी कलीसिया के नाम जो परमेश्वर पिता और प्रभु यीशु मसीह में है।। अनुग्रह और शान्‍ति तुम्हें मिलती रहे।।
2TSKCOMWe give thanks to God always for you all, making mention of you in our prayers;
2TSKCOMഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ വേലയും സ്നേഹപ്രയത്നവും
2TSKCOMNjangalute praarthanayil ningale smarichukontu ningalute vishvaasathinte velayum snehaprayathnavum
2TSKCOMहम अपक्की प्रार्यनाओं में तुम्हें स्क़रण करते और सदा तुम सब के विषय में परमेश्वर का धन्यवाद करते हैं।
3TSKCOMRemembering without ceasing your work of faith, and labour of love, and patience of hope in our Lord Jesus Christ, in the sight of God and our Father;
3TSKCOMനമ്മുടെ കർത്താവായ യേശിക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയിൽ ഓർത്തു
3TSKCOMNammute karthaavaaya yeshikristhuvinekkurichulla prathyaashayute sthirathayum itavitaathe nammute daivavum pithaavumaayavanre sannidhiyil orthu
3TSKCOMऔर अपके परमेश्वर और पिता के साम्हने तुम्हारे विश्वास के काम, और प्रेम का परिश्र्म, और हमारे प्रभु यीशु मसीह में आशा की धीरता को लगातार स्क़रण करते हैं।
4TSKCOMKnowing, brethren beloved, your election of God.
4TSKCOMഞങ്ങൾ നിങ്ങൾക്കെല്ലാവർക്കും വേണ്ടി എപ്പോഴും ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ദൈവത്താൽ സ്നേഹിക്കപ്പെട്ട സഹോദരന്മാരേ, നിങ്ങളുടെ തിരഞ്ഞെടുപ്പിനെ അറിയുന്നുവല്ലോ.
4TSKCOMNjangal ningalkkellaavarkkum venti eppozhum daivathinnu sthothram cheyyunnu. daivathaal snehikkappetta sahodaranmaare, ningalute thiranjnjetuppine ariyunnuvallo.
4TSKCOMऔर हे भाइयो, परमेश्वर के प्रिय लोगोंहम जानतें हैं, कि तुम चुने हुए हो।
5TSKCOMFor our gospel came not unto you in word only, but also in power, and in the Holy Ghost, and in much assurance; as ye know what manner of men we were among you for your sake.
5TSKCOMഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നതു; നിങ്ങളുടെ നിമിത്തം ഞങ്ങൾ നിങ്ങളുടെ ഇടയിൽ എങ്ങനെ പെരുമാറിയിരുന്നു എന്നു അറിയുന്നുവല്ലോ.
5TSKCOMNjangalute suvishesham vachanamaayi maathramalla, shakthiyotum parishudhaathmaavotum bahunishchayathotum koote aayirunnu ningalute atukkal vannathu; ningalute nimitham njangal ningalute itayil engane perumaariyirunnu ennu ariyunnuvallo.
5TSKCOMक्‍योंकि हमारा सुसमाचार तुम्हारे पास न केवल वचन मात्र ही में बरन सामर्य और पवित्र आत्क़ा, और बड़े निश्‍चय के साय पहुंचा है; जैसा तुम जानते हो, कि हम तुम्हारे लिथे तुम में कैसे बन गए थे।
6TSKCOMAnd ye became followers of us, and of the Lord, having received the word in much affliction, with joy of the Holy Ghost:
6TSKCOMബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടു ഞങ്ങൾക്കും കർത്താവിന്നും അനുകാരികളായിത്തീർന്നു.
6TSKCOMBahukashtam sahikkentivannittum ningal parishudhaathmaavinre santhoshathote vachanam kaikkontu njangalkkum karthaavinnum anukaarikalaayitheernnu.
6TSKCOMऔर तुम बड़े क्‍लेश में पवित्र आत्क़ा के आनन्‍द के साय वचन को मानकर हमारी और प्रभु की सी चाल चलने लगे।
7TSKCOMSo that ye were ensamples to all that believe in Macedonia and Achaia.
7TSKCOMഅങ്ങനെ നിങ്ങൾ മക്കെദൊന്യയിലും അഖായയിലും വിശ്വസിക്കുന്നവർക്കു എല്ലാവർക്കും മാതൃകയായിത്തീർന്നു.
7TSKCOMAngane ningal makkedonyayilum akhaayayilum vishvasikkunnavarkku ellaavarkkum maathrikayaayitheernnu.
7TSKCOMयहां तक कि मकिदुनिया और अखया के सब विश्वासियोंके लिथे तुम आदर्श बने।
8TSKCOMFor from you sounded out the word of the Lord not only in Macedonia and Achaia, but also in every place your faith to God-ward is spread abroad; so that we need not to speak any thing.
8TSKCOMനിങ്ങളുടെ അടുക്കൽ നിന്നു കർത്താവിന്റെ വചനം മുഴങ്ങിച്ചെന്നതു മക്കെദൊന്യയിലും അഖായയിലും മാത്രമല്ല; എല്ലാടവും നിങ്ങൾക്കു ദൈവത്തിലുള്ള വിശ്വാസം പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ ഒന്നും പറവാൻ ആവശ്യമില്ല.
8TSKCOMNingalute atukkal ninnu karthaavinre vachanam muzhangichennathu makkedonyayilum akhaayayilum maathramalla; ellaatavum ningalkku daivathilulla vishvaasam prasidhamaayirikkunnu; athukontu njangal onnum paravaan aavashyamilla.
8TSKCOMक्‍योंकि तुम्हारे यहां से न केवल मकिदुनिया और अखया में प्रभु का वचन सुनाया गया, पर तुम्हारे विश्वास की जो परमेश्वर पर है, हर जगह ऐसी चर्चा फैल गई है, कि हमें कहने की आवश्यकता ही नहीं।
9TSKCOMFor they themselves shew of us what manner of entering in we had unto you, and how ye turned to God from idols to serve the living and true God;
9TSKCOMഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്നു നമ്മെ വിടുവിക്കുന്നവനുമായ യേശു സ്വർഗ്ഗത്തിൽനിന്നു വരുന്നതു കാത്തിരിപ്പാനും നിങ്ങൾ വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്കു എങ്ങനെ തിരിഞ്ഞുവന്നു എന്നും അവർ തന്നെ പറയുന്നു.
9TSKCOMNjangalkku ningalute atukkal enganeyulla praveshanam saadhichu ennum jeevanulla sathyadaivathe sevippaanum avan marichavarute itayil ninnu uyirppicha thanre puthranum varuvaanulla kopathilninnu namme vituvikkunnavanumaaya yeshu svarggathilninnu varunnathu kaathirippaanum ningal vigrahangale vittu daivathingkalekku engane thirinjnjuvannu ennum avar thanne parayunnu.
9TSKCOMक्‍योंकि वे आप ही हमारे विषय में बताते हैं कि तुम्हारे पास हमारा आना कैसा हुआ; और तुम क्‍योंकि मूरतोंसे परमेश्वर की ओर फिरें ताकि जीवते और सच्‍चे परमेश्वर की सेवा करो।
10TSKCOMAnd to wait for his Son from heaven, whom he raised from the dead, even Jesus, which delivered us from the wrath to come.
10TSKCOMऔर उसके पुत्र के स्‍वर्ग पर से आने की बाट जोहते रहो जिसे उस ने मरे हुओं में से जिलाया, अर्यात्‍ यीशु की, जो हमें आनेवाले प्रकोप से बचाता है।।