Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMMasters, give unto your servants that which is just and equal; knowing that ye also have a Master in heaven.
1TSKCOMയജമാനന്മാരേ, നിങ്ങള്‍ക്കും സ്വർഗ്ഗത്തിൽ യജമാനൻ ഉണ്ടു എന്നറിഞ്ഞു ദാസന്മാരോടു നീതിയും ന്യായവും ആചരിപ്പിൻ.
1TSKCOMYajamaananmaare, ningal‍kkum svarggathil yajamaanan untu ennarinjnju daasanmaarotu neethiyum nyaayavum aacharippin.
1TSKCOMहे स्‍वामियों, अपके अपके दासोंके साय न्याय और ठीक ठीक व्यवहार करो, यह समझकर कि स्‍वर्ग में तुम्हारा भी एक स्‍वामी है।।
2TSKCOMContinue in prayer, and watch in the same with thanksgiving;
2TSKCOMപ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ.
2TSKCOMPraarthanayil urririppin; sthothrathote athil jaagarippin.
2TSKCOMप्रार्यना में लगे रहो, और धन्यवाद के साय उस में जागृत रहो।
3TSKCOMWithal praying also for us, that God would open unto us a door of utterance, to speak the mystery of Christ, for which I am also in bonds:
3TSKCOMഎനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ മർമ്മം പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം ഞങ്ങൾക്കു വചനത്തിന്റെ വാതിൽ തുറന്നുതരികയും
3TSKCOMEnikku bandhanakaaranamaaya kristhuvinre marmmam prasthaavippaan thakkavannam daivam njangalkku vachanathinte vaathil thurannutharikayum
3TSKCOMऔर इस के साय ही साय हमारे लिथे भी प्रार्यना करते रहो, कि परमेश्वर हमारे लिथे वचन सुनाने का ऐसा द्वार खोल दे, कि हम मसीह के उस भेद का वर्णन कर सकें जिस के कारण मैं कैद में हूं।
4TSKCOMThat I may make it manifest, as I ought to speak.
4TSKCOMഞാൻ സംസാരിക്കേണ്ടുംവണ്ണം അതിനെ വെളിപ്പെടുത്തുകയും ചെയ്യേണ്ടതിന്നു ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിപ്പിൻ.
4TSKCOMNjaan samsaarikkentumvannam athine velippetuthukayum cheyyendathinnu njangalkku ventiyum praarthippin.
4TSKCOMऔर उसे ऐसा प्रगट करूं, जैसा मुझे करना उचित है।
5TSKCOMWalk in wisdom toward them that are without, redeeming the time.
5TSKCOMസമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ.
5TSKCOMSamayam thakkathil upayogichukontu purathullavarotu jnjaanathote perumaaruvin.
5TSKCOMअवसर को बहुमूल्य समझकर बाहरवालोंके साय बुद्धिमानी से बर्ताव करो।
6TSKCOMLet your speech be alway with grace, seasoned with salt, that ye may know how ye ought to answer every man.
6TSKCOMഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.
6TSKCOMOroruthanotu ningal engane utharam parayenam ennu ariyendathinnu ningalute vaakku eppozhum kripayotukootiyathum uppinaal ruchivaruthiyathum aayirikkatte.
6TSKCOMतुम्हारा वचन सदा अनुग्रह सहित और सलोना हो, कि तुम्हें हर मनुष्य को उचित रीति से उत्तर देना आ जाए।
7TSKCOMAll my state shall Tychicus declare unto you, who is a beloved brother, and a faithful minister and fellowservant in the Lord:
7TSKCOMഎന്റെ അവസ്ഥ ഒക്കെയും കർത്താവിൽ പ്രിയസഹോദരനും വിശ്വസ്തശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോടു അറിയിക്കും.
7TSKCOMEnre avastha okkeyum karthaavil priyasahodaranum vishvasthashushrooshakanum sahabhrithyanumaaya thihikkos ningalotu ariyikkum.
7TSKCOMप्रिय भाई और विश्वासयोग्य सेवक, तुखिकुस जो प्रभु में मेरा सहकर्मी है, मेरी सब बातें तुम्हें बता देगा।
8TSKCOMWhom I have sent unto you for the same purpose, that he might know your estate, and comfort your hearts;
8TSKCOMനിങ്ങൾ ഞങ്ങളുടെ അവസ്ഥ അറിവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി
8TSKCOMNingal njangalute avastha arivaanum avan ningalute hridayangale aashvasippippaanumaayi
8TSKCOMउसे मैं ने इसलिथे तुम्हारे पास भेजा है, कि तुम्हें हमारी दशा मालूम हो जाए और वह तुम्हारे ह्रृदयोंको शान्‍ति दे।
9TSKCOMWith Onesimus, a faithful and beloved brother, who is one of you. They shall make known unto you all things which are done here.
9TSKCOMഞാൻ അവനെ നിങ്ങളിൽ ഒരുത്തനായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടുകൂടെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇവിടെത്തെ അവസ്ഥ എല്ലാം അവർ നിങ്ങളോടു അറിയിക്കും.
9TSKCOMNjaan avane ningalil oruthanaaya onesimos enna vishvasthanum priyanumaaya sahodaranotukoote ningalute atukkal ayachirikkunnu; ivitethe avastha ellaam avar ningalotu ariyikkum.
9TSKCOMऔर उसके साय उनेसिमुस को भी भेजा है जो विश्वासयोग्य और प्रिय भाई और तुम ही में से है, थे तुम्हें यहां की सारी बातें बता देंगे।।
10TSKCOMAristarchus my fellowprisoner saluteth you, and Marcus, sister’s son to Barnabas, (touching whom ye received commandments: if he come unto you, receive him;)
10TSKCOMഎന്റെ സഹബദ്ധനായ അരിസ്തർഹൊസും ബർന്നബാസിന്റെ മച്ചുനനായ മർക്കൊസും — അവനെക്കുറിച്ചു നിങ്ങൾക്കു കല്പന കിട്ടീട്ടുണ്ടല്ലോ; അവൻ നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ കൈക്കൊൾവിൻ —
10TSKCOMEnre sahabadhanaaya aristharhosum barnnabaasinre machunanaaya markkosum — avanekkurichu ningalkku kalpana kitteettundallo; avan ningalute atukkal vannaal avane kaikkolvin —
10TSKCOMअरिस्‍तर्खुस जो मेरे साय कैदी है, और मरकुस जो बरनबा का भाई लगता है। (जिस के विषय में तुम ने आज्ञा पाई यी कि यदि वह तुम्हारे पास आए, तो उस से अच्‍छी तरह व्यवहार करना।)
11TSKCOMAnd Jesus, which is called Justus, who are of the circumcision. These only are my fellow workers unto the kingdom of God, which have been a comfort unto me.
11TSKCOMയുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിച്ഛേദനക്കാരിൽ ഇവർ മാത്രം ദൈവരാജ്യത്തിന്നു കൂട്ടുവേലക്കാരായിട്ടു എനിക്കു ആശ്വാസമായിത്തീർന്നു.
11TSKCOMYusthos ennu parayunna yeshuvum ningale vandanam cheyyunnu; parichhedanakkaaril ivar maathram daivaraajyathinnu koottuvelakkaaraayittu enikku aashvaasamaayitheernnu.
11TSKCOMऔर यीशु जो यूस्‍तुस कहलाता है, तुम्हें नमस्‍कार कहते हैं। खतना किए हुए लोगोंमें से केवल थे ही परमेश्वर के राज्य के लिथे मेरे सहकर्मी और मेरी शान्‍ति का कारण रहे हैं।
12TSKCOMEpaphras, who is one of you, a servant of Christ, saluteth you, always labouring fervently for you in prayers, that ye may stand perfect and complete in all the will of God.
12TSKCOMനിങ്ങളിൽ ഒരുത്തനായി ക്രിസ്തുയേശുവിന്റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങൾ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നിൽക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ നിങ്ങൾക്കു വേണ്ടി എപ്പോഴും പോരാടുന്നു.
12TSKCOMNingalil oruthanaayi kristhuyeshuvinre daasanaaya eppaphraas ningale vandanam cheyyunnu; ningal thikanjnjavarum daivahitham sambandhichokkeyum poornnanishchayamullavarumaayi nilkkendathinnu avan praarthanayil ningalkku venti eppozhum poraatunnu.
12TSKCOMइपफ्रास जो तुम में से है, और मसीह यीशु का दास है, तुम से नमस्‍कार कहता है और सदा तुम्हारे लिथे प्रार्यनाओं में प्रयत्‍न करता है, ताकि तुम सिद्ध होकर पूर्ण विश्वास के साय परमेश्वर की इच्‍छा पर स्यिर रहो।
13TSKCOMFor I bear him record, that he hath a great zeal for you, and them that are in Laodicea, and them in Hierapolis.
13TSKCOMനിങ്ങൾക്കും ലവുദിക്യക്കാർക്കും ഹിയരപൊലിക്കാർക്കും വേണ്ടി അവൻ വളരെ പ്രയാസപ്പെടുന്നു എന്നുള്ളതിന്നു ഞാൻ സാക്ഷി.
13TSKCOMNingalkkum lavudikyakkaarkkum hiyarapolikkaarkkum venti avan valare prayaasappetunnu ennullathinnu njaan saakshi.
13TSKCOMमैं उसका गवाह हूं, कि वह तुम्हारे लिथे और लौदीकिया और हियरापुलिसवालोंके लिथे बड़ा यत्‍न करता रहता है।
14TSKCOMLuke, the beloved physician, and Demas, greet you.
14TSKCOMവൈദ്യനായ പ്രിയ ലൂക്കൊസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു.
14TSKCOMVaidyanaaya priya lookkosum demaasum ningale vandanam cheyyunnu.
14TSKCOMप्रिय वैद्य लूका और देमास का तुम्हें नमस्‍कार।
15TSKCOMSalute the brethren which are in Laodicea, and Nymphas, and the church which is in his house.
15TSKCOMലവുദിക്യയിലെ സഹോദരന്മാർക്കും നുംഫെക്കും അവളുടെ വീട്ടിലെ സഭെക്കും വന്ദനം ചൊല്ലുവിൻ.
15TSKCOMLavudikyayile sahodaranmaarkkum numphekkum avalute veettile sabhekkum vandanam cholluvin.
15TSKCOMलौदीकिया के भाइयोंको और तुमफास और उन के घर की कलीसिया को नमस्‍कार कहना।
16TSKCOMAnd when this epistle is read among you, cause that it be read also in the church of the Laodiceans; and that ye likewise read the epistle from Laodicea.
16TSKCOMനിങ്ങളുടെ ഇടയിൽ ഈ ലേഖനം വായിച്ചു തീർന്നശേഷം ലവുദിക്യസഭയിൽ കൂടെ വായിപ്പിക്കയും ലവുദിക്യയിൽനിന്നുള്ളതു നിങ്ങളും വായിക്കയും ചെയ്‍വിൻ.
16TSKCOMNingalute itayil ee lekhanam vaayichu theernnashesham lavudikyasabhayil koote vaayippikkayum lavudikyayilninnullathu ningalum vaayikkayum chey‍vin.
16TSKCOMऔर जब यह पत्र तुम्हारे यहां पढ़ लिया जाए, तो ऐसा करना कि लौदीकिया की कलीसिया में भी पढ़ा जाए, और वह पत्र जो लौदीकिया से आए उसे तुम भी पढ़ना।
17TSKCOMAnd say to Archippus, Take heed to the ministry which thou hast received in the Lord, that thou fulfil it.
17TSKCOMഅർഹിപ്പൊസിനോടു കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിപ്പാൻ നോക്കേണം എന്നു പറവിൻ.
17TSKCOMArhipposinotu karthaavil labhicha shushroosha nivarthippaan nokkenam ennu paravin.
17TSKCOMफिर अखिर्प्‍पुस से कहना कि जो सेवा प्रभु में तुझे सौंपी गई है, उसे सावधानी के साय पूरी करना।।
18TSKCOMThe salutation by the hand of me Paul. Remember my bonds. Grace be with you. Amen.
18TSKCOMപൌലൊസായ എന്റെ സ്വന്തകയ്യാലെ വന്ദനം; എന്റെ ബന്ധനങ്ങളെ ഓർത്തുകൊൾവിൻ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
18TSKCOMPaulosaaya enre svanthakayyaale vandanam; enre bandhanangale orthukolvin. kripa ningalotukoote irikkumaaraakatte.
18TSKCOMमुझ पौलुस का अपके हाथ से लिखा हुआ नमस्‍कार। मेरी जंजीरोंको स्क़रण रखना; तुम पर अनुग्रह होता रहे। आमीन।।