Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMFor yourselves, brethren, know our entrance in unto you, that it was not in vain:
1TSKCOMസഹോദരന്മാരേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നതു വ്യർത്ഥമായില്ല എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
1TSKCOMSahodaranmaare, njangal ningalute atukkal vannathu vyarthamaayilla ennu ningal thanne ariyunnuvallo.
1TSKCOMहे भाइयों, तुम आप ही जानते हो कि हमारा तुम्हारे पास आना व्यर्य न हुआ।
2TSKCOMBut even after that we had suffered before, and were shamefully entreated, as ye know, at Philippi, we were bold in our God to speak unto you the gospel of God with much contention.
2TSKCOMനിങ്ങൾ അറിയുംപോലെ ഞങ്ങൾ ഫിലിപ്പിയിൽവെച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാൻ ഞങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ടിരുന്നു.
2TSKCOMNingal ariyumpole njangal philippiyilvechu kashtavum apamaanavum anubhavichittum valiya poraattathote daivathinte suvishesham ningalotu prasamgippaan njangalute daivathil dhairyappettirunnu.
2TSKCOMबरन तुम आप ही जानते हो, कि पहिले पहिल फिलिप्पी में दुख उठाने और उपद्रव सहने पर भी हमारे परमेश्वर ने हमें ऐसा हियाव दिया, कि हम परमेश्वर का सुसमाचार भारी विरोधोंके होते हुए भी तुम्हें सुनाएं।
3TSKCOMFor our exhortation was not of deceit, nor of uncleanness, nor in guile:
3TSKCOMഞങ്ങളുടെ പ്രബോധനം അബദ്ധത്തിൽനിന്നോ അശുദ്ധിയിൽനിന്നോ വ്യാജത്തോടയോ വന്നതല്ല.
3TSKCOMNjangalute prabodhanam abadhathilninno ashudhiyilninno vyaajathotayo vannathalla.
3TSKCOMक्‍योंकि हमारा उपकेश न भ्रम से है और न अशुद्धता से, और न छल के साय है।
4TSKCOMBut as we were allowed of God to be put in trust with the gospel, even so we speak; not as pleasing men, but God, which trieth our hearts.
4TSKCOMഞങ്ങളെ സുവിശേഷം ഭരമേല്പിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തിന്നു കൊള്ളാകുന്നവരായി തെളിഞ്ഞതുപോലെ ഞങ്ങൾ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചു കൊണ്ടു സംസാരിക്കുന്നതു.
4TSKCOMNjangale suvishesham bharamelpikkendathinnu njangal daivathinnu kollaakunnavaraayi thelinjnjathupole njangal manushyareyalla njangalute hridayam shodhanacheyyunna daivathe athre prasaadippichu kontu samsaarikkunnathu.
4TSKCOMपर जैसा परमेश्वर ने हमें योग्य ठहराकर सुसमाचार सौंपा, हम वैसा ही वर्णन करते हैं; और इस में मनुष्योंको नहीं, परन्‍तु परमेश्वर को, जो हमारे मनोंको जांचता है, प्रसन्न करते हैं।
5TSKCOMFor neither at any time used we flattering words, as ye know, nor a cloke of covetousness; God is witness:
5TSKCOMനിങ്ങൾ അറിയുംപോലെ ഞങ്ങൾ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി.
5TSKCOMNingal ariyumpole njangal orikkalum mukhasthuthiyo dravyaagrahathinte upaayamo prayogichittilla; daivam saakshi.
5TSKCOMक्‍योंकि तुम जानते हो, कि हम न तो कभी लल्लोपत्तो की बातें किया करते थे, और न लोभ के लिथे बहाना करते थे, परमेश्वर गवाह है।
6TSKCOMNor of men sought we glory, neither of you, nor yet of others, when we might have been burdensome, as the apostles of Christ.
6TSKCOMക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;
6TSKCOMKristhuvinre apposthalanmaar enna avasthekku ghanathoteyirippaan kazhivundaayittum njangal manushyarotu, ningalotaakatte marrullavarotaakatte maanam anveshichilla;
6TSKCOMऔर यद्यपि हम मसीह के प्रेरित होने के कारण तुम पर बोफ डाल सकते थे, तौभी हम मनुष्योंसे आदर नहीं चाहते थे, और न तुम से, न और किसी से।
7TSKCOMBut we were gentle among you, even as a nurse cherisheth her children:
7TSKCOMഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു.
7TSKCOMOru amma thanre kunjnjungale porrumpole njangal ningalute itayil aardrathayullavaraayirunnu.
7TSKCOMपरन्‍तु जिस तरह माता अपके बालकोंका पालन-पोषण करती है, वैसे ही हम ने भी तुम्हारे बीच में रहकर कोमलता दिखाई है।
8TSKCOMSo being affectionately desirous of you, we were willing to have imparted unto you, not the gospel of God only, but also our own souls, because ye were dear unto us.
8TSKCOMഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനും കൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു.
8TSKCOMIngane njangal ningale omanichukontu ningalkku daivathinte suvishesham prasamgippaan maathramalla, ningal njangalkku priyaraakayaal njangalute praananum koote vechutharuvaan orukkamaayirunnu.
8TSKCOMऔर वैसे ही हम तुम्हारी लालसा करते हुए, न केवल परमेश्वर को सुसमाचार, पर अपना अपना प्राण भी तुम्हें देने को तैयार थे, इसलिथे कि तुम हमारे प्यारे हो गए थे।
9TSKCOMFor ye remember, brethren, our labour and travail: for labouring night and day, because we would not be chargeable unto any of you, we preached unto you the gospel of God.
9TSKCOMസഹോദരന്മാരേ, ഞങ്ങളുടെ അദ്ധ്വാനവും പ്രയാസവും നിങ്ങൾ ഓർക്കുന്നുവല്ലോ; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നു വെച്ചു ഞങ്ങൾ രാവും പകലും വേല ചെയ്തു കൊണ്ടു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു.
9TSKCOMSahodaranmaare, njangalute adhvaanavum prayaasavum ningal orkkunnuvallo; ningalil aarkkum bhaaramaayitheeraruthu ennu vechu njangal raavum pakalum vela cheythu kontu ningalotu daivathinte suvishesham prasamgichu.
9TSKCOMक्‍योंकि, हे भाइयों, तुम हमारे परिश्र्म और कष्‍ट को स्क़रण रखते हो, कि हम ने इसलिथे रात दिन काम अन्‍धा करते हुए तुम में परमेश्वर का सुसमाचार प्रचार किया, कि तुम में से किसी पर भार न हों।
10TSKCOMYe are witnesses, and God also, how holily and justly and unblameably we behaved ourselves among you that believe:
10TSKCOMവിശ്വസിക്കുന്ന നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര പവിത്രമായും നീതിയായും അനിന്ദ്യമായും നടന്നു എന്നതിന്നു നിങ്ങളും ദൈവവും സാക്ഷി.
10TSKCOMVishvasikkunna ningalute itayil njangal ethra pavithramaayum neethiyaayum anindyamaayum natannu ennathinnu ningalum daivavum saakshi.
10TSKCOMतुम आप ही गवाह हो: और परमेश्वर भी, कि तुम्हारे बीच में जो विश्वास रखते हो हम कैसी पवित्रता और धामिर्कता और निर्दोषता से रहे।
11TSKCOMAs ye know how we exhorted and comforted and charged every one of you, as a father doth his children,
11TSKCOMതന്റെ രാജ്യത്തിന്നും മഹത്വത്തിന്നും നിങ്ങളെ വിളിക്കുന്ന ദൈവത്തിന്നു യോഗ്യമായി നടപ്പാൻ തക്കവണ്ണം
11TSKCOMThanre raajyathinnum mahathvathinnum ningale vilikkunna daivathinnu yogyamaayi natappaan thakkavannam
11TSKCOMजैसे तुम जानते हो, कि जैसा पिता अपके बालकोंके साय बर्ताव करता है, वैसे ही हम तुम में से हर एक को भी उपकेश करते, और शान्‍ति देते, और समझाते थे।
12TSKCOMThat ye would walk worthy of God, who hath called you unto his kingdom and glory.
12TSKCOMഞങ്ങൾ നിങ്ങളിൽ ഓരോരുത്തനെ അപ്പൻ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു എന്നു നിങ്ങൾക്കു അറിയാമല്ലോ.
12TSKCOMNjangal ningalil ororuthane appan makkale ennapole prabodhippichum uthsaahippichum saakshyam paranjnjum ponnu ennu ningalkku ariyaamallo.
12TSKCOMकि तुम्हारा चाल चलन परमेश्वर के योग्य हो, जो तुम्हें अपके राज्य और महिमा में बुलाता है।।
13TSKCOMFor this cause also thank we God without ceasing, because, when ye received the word of God which ye heard of us, ye received it not as the word of men, but as it is in truth, the word of God, which effectually worketh also in you that believe.
13TSKCOMഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.
13TSKCOMNjangal prasamgicha daivavachanam ningal kettu, manushyanre vachanamaayittalla saakshaal aakunnathupole daivavachanamaayittu thanne kaikkondathinaal njangal daivathe itavitaathe sthuthikkunnu; vishvasikkunna ningalil athu vyaaparichukontirikkunnu.
13TSKCOMइसलिथे हम भी परमेश्वर का धन्यवाद निरन्‍तर करते हैं; कि जब हमारे द्वारा परमेश्वर के सुसमाचार का वचन तुम्हारे पास पहुंचा, तो तुम ने उस मनुष्योंका नहीं, परन्‍तु परमेश्वर का वचन समझकर (और सचमुच यह ऐसा ही है) ग्रहण किया: और वह तुम में जो विश्वास रखते हो, प्रभावशाली है।
14TSKCOMFor ye, brethren, became followers of the churches of God which in Judaea are in Christ Jesus: for ye also have suffered like things of your own countrymen, even as they have of the Jews:
14TSKCOMസഹോദരന്മാരേ, യെഹൂദ്യയിൽ ക്രിസ്തുയേശുവിലുള്ള ദൈവസഭകൾക്കു നിങ്ങൾ അനുകാരികളായിത്തീർന്നു. അവർ യെഹൂദരാൽ അനുഭവിച്ചതു തന്നേ നിങ്ങളും സ്വജാതിക്കാരാൽ അനുഭവിച്ചുവല്ലോ.
14TSKCOMSahodaranmaare, yehoodyayil kristhuyeshuvilulla daivasabhakalkku ningal anukaarikalaayitheernnu. avar yehoodaraal anubhavichathu thanne ningalum svajaathikkaaraal anubhavichuvallo.
14TSKCOMइसलिथे कि तुम, हे भाइयो, परमेश्वर की उन कलीसियाओं की सी चाल चलने लगे, जो यहूदिया में मसीह यीशु में हैं, क्‍योंकि तुम ने भी अपके लोगोंसे वैसा ही दुख पाया, जैसा उन्‍होंने यहूदियोंसे पाया या।
15TSKCOMWho both killed the Lord Jesus, and their own prophets, and have persecuted us; and they please not God, and are contrary to all men:
15TSKCOMയെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളും
15TSKCOMYehoodar karthaavaaya yeshuvineyum svanthapravaachakanmaareyum konnavarum njangale otichukalanjnjavarum daivathe prasaadippikkaathavarum sakalamanushyarkkum virodhikalum
15TSKCOMजिन्‍होंने प्रभु यीशु को और भविष्यद्वक्ताओं को भी मार डाला और हम को सताया, और परमेश्वर उन से प्रसन्न नहीं; और वे सब मनुष्योंको विरोध करते हैं।
16TSKCOMForbidding us to speak to the Gentiles that they might be saved, to fill up their sins alway: for the wrath is come upon them to the uttermost.
16TSKCOMജാതികൾ രക്ഷിക്കപ്പെടേണ്ടതിന്നായി ഞങ്ങൾ അവരോടു പ്രസംഗിക്കുന്നതു വിലക്കുന്നവരും ആകുന്നു; അങ്ങനെ അവർ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു എന്നാൽ ദൈവക്രോധം അവരുടെമേൽ മുഴുത്തുവന്നിരിക്കുന്നു.
16TSKCOMJaathikal rakshikkappetendathinnaayi njangal avarotu prasamgikkunnathu vilakkunnavarum aakunnu; angane avar thangalute paapangale eppozhum poorippikkunnu ennaal daivakrodham avarutemel muzhuthuvannirikkunnu.
16TSKCOMऔर वे अन्यजातियोंसे उन के उद्धार के लिथे बातें करने से हमें रोकते हैं, कि सदा अपके पापोंका नपुआ भरते रहें; पर उन पर भयानक प्रकोप आ पहुंचा है।।
17TSKCOMBut we, brethren, being taken from you for a short time in presence, not in heart, endeavoured the more abundantly to see your face with great desire.
17TSKCOMസഹോദരന്മാരേ, ഞങ്ങൾ അല്പനേരത്തേക്കു ഹൃദയംകൊണ്ടല്ല, മുഖംകൊണ്ടു നിങ്ങളെ വിട്ടുപിരിഞ്ഞിട്ടു ബഹു കാംക്ഷയോടെ നിങ്ങളുടെ മുഖം കാണ്മാൻ ഏറ്റവും അധികം ശ്രമിച്ചു.
17TSKCOMSahodaranmaare, njangal alpanerathekku hridayamkondalla, mukhamkontu ningale vittupirinjnjittu bahu kaamkshayote ningalute mukham kaanmaan erravum adhikam shramichu.
17TSKCOMहे भाइयों, जब हम योड़ी देर के लिथे मन में नहीं बरन प्रगट में तुम से अलग हो गए थे, तो हम ने बड़ी लालसा के साय तुम्हारा मुंह देखने के लिथे और भी अधिक यत्‍न किया।
18TSKCOMWherefore we would have come unto you, even I Paul, once and again; but Satan hindered us.
18TSKCOMഅതുകൊണ്ടു നിങ്ങളുടെ അടുക്കൽ വരുവാൻ ഞങ്ങൾ, വിശേഷാൽ പൌലൊസായ ഞാൻ, ഒന്നു രണ്ടുപ്രാവശ്യം വിചാരിച്ചു; എന്നാൽ സാത്താൻ ഞങ്ങളെ തടുത്തു.
18TSKCOMAthukontu ningalute atukkal varuvaan njangal, visheshaal paulosaaya njaan, onnu rantupraavashyam vichaarichu; ennaal saathaan njangale thatuthu.
18TSKCOMइसलिथे हम ने (अर्यात्‍ मुझ पौलुस ने) एक बार नहीं, बरन दो बार तुम्हारे पास आना चाहा, परन्‍तु शैतान हमें रोके रहा।
19TSKCOMFor what is our hope, or joy, or crown of rejoicing? Are not even ye in the presence of our Lord Jesus Christ at his coming?
19TSKCOMനമ്മുടെ കർത്താവായ യേശുവിന്റെ മുമ്പാകെ അവന്റെ പ്രത്യക്ഷതയിൽ ഞങ്ങളുടെ ആശയോ സന്തോഷമോ പ്രശംസാകിരീടമോ ആർ ആകുന്നു? നിങ്ങളും അല്ലയോ?
19TSKCOMNammute karthaavaaya yeshuvinre mumpaake avanre prathyakshathayil njangalute aashayo santhoshamo prashamsaakireetamo aar aakunnu? ningalum allayo?
19TSKCOMभला हमारी आशा, या आनन्‍द या बड़ाई का मुकुट क्‍या है क्‍या हमारे प्रभु यीशु के सम्मुख उसके आने के समय तुम ही न होगे
20TSKCOMഞങ്ങളുടെ മഹത്വവും സന്തോഷവും നിങ്ങൾ തന്നേ.
20TSKCOMNjangalute mahathvavum santhoshavum ningal thanne.
20TSKCOMहमारी बड़ाई और आनन्‍द तुम ही हो।।