1TSKCOMIf ye then be risen with Christ, seek those things which are above, where Christ sitteth on the right hand of God.1TSKCOMആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തുദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.1TSKCOMAakayaal ningal kristhuvinotukoote uyirthezhunnerririkkunnu engkil kristhudaivathinte valathubhaagathu irikkunnitamaaya uyarathilullathu anveshippin.1TSKCOMसो जब तुम मसीह के साय जिलाए गए, तो स्वर्गीय वस्तुओं की खोज में रहो, जहां मसीह वर्तमान है और परमेश्वर के दिहनी ओर बैठा है।2TSKCOMSet your affection on things above, not on things on the earth.2TSKCOMഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.2TSKCOMBhoomiyilullathalla uyarathilullathu thanne chinthippin.2TSKCOMप्रय्वी पर की नहीं परन्तु स्वर्गीय वस्तुओं पर ध्यान लगाओ।3TSKCOMFor ye are dead, and your life is hid with Christ in God.3TSKCOMനിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു.3TSKCOMNingal marichu ningalute jeevan kristhuvinotukoote daivathil maranjnjirikkunnu.3TSKCOMक्योंकि तुम तो मर गए, और तुम्हारा जीवन मसीह के साय परमेश्वर में छिपा हुआ है।4TSKCOMWhen Christ, who is our life, shall appear, then shall ye also appear with him in glory.4TSKCOMനമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും.4TSKCOMNammute jeevanaaya kristhu velippetumpol ningalum avanotukoote thejassil velippetum.4TSKCOMजब मसीह जो हमारा जीवन है, प्रगट होगा, तब तुम भी उसके साय महिमा सहित प्रगट किए जाओगे।5TSKCOMMortify therefore your members which are upon the earth; fornication, uncleanness, inordinate affection, evil concupiscence, and covetousness, which is idolatry:5TSKCOMആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.5TSKCOMAakayaal durnnatappu, ashudhi, athiraagam, durmmoham, vigrahaaraadhanayaaya athyaagraham ingane bhoomiyilulla ningalute avayavangale marippippin.5TSKCOMइसलिथे अपके उन अंगो को मार डालो, जो पृय्वी पर हैं, अर्यात् व्यभिचार, अशुद्धता, दुष्कामना, बुरी लालसा और लोभ को जो मूतिर् पूजा के बराबर है।6TSKCOMFor which things’ sake the wrath of God cometh on the children of disobedience:6TSKCOMഈ വക നിമിത്തം ദൈവകോപം അനസരണംകെട്ടവരുടെ മേൽ വരുന്നു.6TSKCOMEe vaka nimitham daivakopam anasaranamkettavarute mel varunnu.6TSKCOMइन ही के कारण परमेश्वर का प्रकोप आज्ञा न माननेवालोंपर पड़ता है।7TSKCOMIn the which ye also walked some time, when ye lived in them.7TSKCOMഅവയിൽ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പെ അവയിൽ നടന്നുപോന്നു.7TSKCOMAvayil jeevichirunna kaalam ningalum mumpe avayil natannuponnu.7TSKCOMऔर तुम भी, जब इन बुराइयोंमें जीवन बिताते थे, तो इन्हीं के अनुसार चलते थे।8TSKCOMBut now ye also put off all these; anger, wrath, malice, blasphemy, filthy communication out of your mouth.8TSKCOMഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ.8TSKCOMIppozho ningalum kopam, krodham, eershya, vaayilninnu varunna dooshanam, durbhaashanam iva okkeyum vittukalavin.8TSKCOMपर अब तुम भी इन सब को अर्यात् क्रोध, रोष, बैरभाव, निन्दा, और मुंह से गालियां बकना थे सब बातें छोड़ दो।9TSKCOMLie not one to another, seeing that ye have put off the old man with his deeds;9TSKCOMഅന്യോന്യം ഭോഷ്കു പറയരുതു. നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു,9TSKCOMAnyonyam bhoshku parayaruthu. ningal pazhaya manushyane avanre pravrithikalotukoote urinjnjukalanjnju,9TSKCOMएक दूसरे से फूठ मत बोलो क्योंकि तुम ने पुराने मनुष्यत्व को उसके कामोंसमेत उतार डाला है।10TSKCOMAnd have put on the new man, which is renewed in knowledge after the image of him that created him:10TSKCOMതന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.10TSKCOMThanne srishtichavanre prathimaprakaaram parijnjaanathinnaayi puthukkam praapikkunna puthiya manushyane dharichirikkunnavallo.10TSKCOMऔर नए मनुष्यत्व को पहिन लिया है जो अपके सृजनहार के स्वरूप के अनुसार ज्ञान प्राप्त करने के लिथे नया बनता जाता है।11TSKCOMWhere there is neither Greek nor Jew, circumcision nor uncircumcision, Barbarian, Scythian, bond nor free: but Christ is all, and in all.11TSKCOMഅതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.11TSKCOMAthil yavananum yehoodanum ennilla, parichhedanayum agracharmmavum ennilla, barbbaran, shakan, daasan, svathanthran ennumilla; kristhuvathre ellaavarilum ellaam aakunnu.11TSKCOMउस में न तो यूनानी रहा, न यहूदी, न खतना, न खतनारिहत, न जंगली, न स्कूती, न दास और न स्वतंत्र: केवल मसीह सब कुछ और सब में है।।12TSKCOMPut on therefore, as the elect of God, holy and beloved, bowels of mercies, kindness, humbleness of mind, meekness, longsuffering;12TSKCOMഅതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു12TSKCOMAthukontu daivathinte vrithanmaarum vishudhanmaarum priyarumaayi manassalivu, daya, thaazhma, saumyatha, deerghakshama enniva dharichukontu12TSKCOMइसलिथे परमेश्वर के चुने हुओं की नाईं जो पवित्र और प्रिय हैं, बड़ी करूणा, और भलाई, और दीनता, और नम्रता, और सहनशीलता धारण करो।13TSKCOMForbearing one another, and forgiving one another, if any man have a quarrel against any: even as Christ forgave you, so also do ye.13TSKCOMഅന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‍വിൻ.13TSKCOMAnyonyam porukkayum oruvanotu oruvannu vazhakkundaayaal thammil kshamikkayum cheyvin.13TSKCOMऔर यदि किसी को किसी पर दोष देने को कोई कारण हो, तो एक दूसरे की सह लो, और एक दूसरे के अपराध झमा करो: जैसे प्रभु ने तुम्हारे अपराध झमा किए, वैसे ही तुम भी करो।14TSKCOMAnd above all these things put on charity, which is the bond of perfectness.14TSKCOMഎല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ.14TSKCOMEllaarrinnum meethe sampoornnathayute bandhamaaya sneham dharippin.14TSKCOMऔर इन सब के ऊपर प्रेम को जो सिद्धता का किटबन्ध है बान्ध लो।15TSKCOMAnd let the peace of God rule in your hearts, to the which also ye are called in one body; and be ye thankful.15TSKCOMക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിന്നല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നതു; നന്ദിയുള്ളവരായും ഇരിപ്പിൻ.15TSKCOMKristhuvinre samaadhaanam ningalute hridayangalil vaazhatte; athinnallo ningal ekashareeramaayi vilikkappettumirikkunnathu; nandiyullavaraayum irippin.15TSKCOMऔर मसीह की शान्ति जिस के लिथे तुम एक देह होकर बुलाए भी गए हो, तुम्हारे ह्रृदय में राज्य करे, और तुम धन्यवादी बने रहो।16TSKCOMLet the word of Christ dwell in you richly in all wisdom; teaching and admonishing one another in psalms and hymns and spiritual songs, singing with grace in your hearts to the Lord.16TSKCOMസങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടെ നിങ്ങളിൽ വസിക്കട്ടെ.16TSKCOMSangkeerthanangalaalum sthuthikalaalum aathmikageethangalaalum thammil pathippichum budhiyupadeshichum nandiyote ningalute hridayangalil daivathinnu paatiyum ingane kristhuvinre vachanam aishvaryamaayi sakala jnjaanathotum koote ningalil vasikkatte.16TSKCOMमसीह के वचन को अपके ह्रृदय में अधिकाई से बसने दो; और सिद्ध ज्ञान सहित एक दूसरे को सिखाओ, और चिताओ, और अपके अपके मन में अनुग्रह के साय परमेश्वर के लिथे भजन और स्तुतिगान और आत्क़िक गीत गाओ।17TSKCOMAnd whatsoever ye do in word or deed, do all in the name of the Lord Jesus, giving thanks to God and the Father by him.17TSKCOMവാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.17TSKCOMVaakkinaalo, kriyayaalo enthu cheythaalum sakalavum karthaavaaya yeshuvinre naamathil cheythum avan mukhaantharam pithaavaaya daivathinnu sthothram paranjnjumkontirippin.17TSKCOMऔर वचन से या काम से जो कुछ भी करो सब प्रभु यीशु के नाम से करो, और उसके द्वारा परमेश्वर पिता का धन्यवाद करो।।18TSKCOMWives, submit yourselves unto your own husbands, as it is fit in the Lord.18TSKCOMഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കർത്താവിൽ ഉചിതമാകും വണ്ണം കീഴടങ്ങുവിൻ.18TSKCOMBhaaryamaare, ningalute bharthaakkanmaarkku karthaavil uchithamaakum vannam keezhatanguvin.18TSKCOMहे पत्नियो, जेसा प्रभु में उचित है, वैसा ही अपके अपके पति के आधीन रहो।19TSKCOMHusbands, love your wives, and be not bitter against them.19TSKCOMഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോടു കൈപ്പായിരിക്കയുമരുതു.19TSKCOMBharthaakkanmaare, ningalute bhaaryamaare snehippin; avarotu kaippaayirikkayumaruthu.19TSKCOMहे पतियो, अपक्की अपक्की पत्नी से प्रेम रखो, और उन से कठोरता न करो।20TSKCOMChildren, obey your parents in all things: for this is well pleasing unto the Lord.20TSKCOMമക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ.20TSKCOMMakkale, ningalute ammayappanmaare sakalathilum anusarippin. ithu karthaavinre shishyanmaaril kandaal prasaadakaramallo.20TSKCOMहे बालको, सब बातोंमें अपके अपके माता-पिता की आज्ञा का पालन करो, क्योंकि प्रभु इस से प्रसन्न होता है।21TSKCOMFathers, provoke not your children to anger, lest they be discouraged.21TSKCOMപിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു.21TSKCOMPithaakkanmaare, ningalute makkal adhairyappetaathirikkendathinnu avare kopippikkaruthu.21TSKCOMहे बच्चेवालो, अपके बालकोंको तंग न करो, न हो कि उन का साहस टूट जाए।22TSKCOMServants, obey in all things your masters according to the flesh; not with eyeservice, as menpleasers; but in singleness of heart, fearing God:22TSKCOMദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിൻ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കർത്താവിനെ ഭയപ്പെട്ടുകൊണ്ടു ഹൃദയത്തിന്റെ ഏകാഗ്രതയോടെ അത്രേ അനുസരിക്കേണ്ടതു.22TSKCOMDaasanmaare, jadaprakaaramulla yajamaananmaare sakalathilum anusarippin; manushyare prasaadippikkunnavareppole drishtisevakalaalalla karthaavine bhayappettukontu hridayathinte ekaagrathayote athre anusarikkendathu.22TSKCOMहे सेवको, जो शरीर के अनुसार तुम्हारे स्वामी हैं, सब बातोंमें उन की आज्ञा का पालन करो, मनुष्योंको प्रसन्न करनेवालोंकी नाईं दिखाने के लिथे नहीं, परन्तु मन की सीधाई और परमेश्वर के भय से।23TSKCOMAnd whatsoever ye do, do it heartily, as to the Lord, and not unto men;23TSKCOMനിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിൻ.23TSKCOMNingal cheyyunnathu okkeyum manushyarkkennalla karthaavinnu ennapole manassote cheyvin.23TSKCOMऔर जो कुछ तुम करते हो, तन मन से करो, यह समझकर कि मनुष्योंके लिथे नहीं परन्तु प्रभु के लिथे करते हो।24TSKCOMKnowing that of the Lord ye shall receive the reward of the inheritance: for ye serve the Lord Christ.24TSKCOMഅവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ.24TSKCOMAvakaashamenna prathiphalam karthaavu tharum ennarinjnju karthaavaaya kristhuvine sevippin.24TSKCOMक्योंकि तुम जानते हो कि तुम्हें इस के बदले प्रभु से मीरास मिलेगी: तुम प्रभु मसीह की सेवा करते हो।25TSKCOMBut he that doeth wrong shall receive for the wrong which he hath done: and there is no respect of persons.25TSKCOMഅന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന്നു ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.25TSKCOMAnyaayam cheyyunnavan thaan cheytha anyaayathinnu othathu praapikkum; mukhapaksham illa.25TSKCOMक्योंकि जो बुरा करता है, वह अपक्की बुराई का फल पाएगा; वहां किसी का पझपात नहीं।