1TSKCOMFor I would that ye knew what great conflict I have for you, and for them at Laodicea, and for as many as have not seen my face in the flesh;1TSKCOMനിങ്ങൾക്കും ലവുദിക്യയിലുള്ളവർക്കും ജഡത്തിൽ എന്റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവർക്കും വേണ്ടി,1TSKCOMNingalkkum lavudikyayilullavarkkum jadathil enre mukham kantittillaatha ellaavarkkum venti,1TSKCOMमैं चाहता हूं कि तुम जान लो, कि तुम्हारे और उन के जो लौदीकिया में हैं, और उन सब के लिथे जिन्होंने मेरा शारीरिक मुंह नहीं देखा मैं कैसा परिश्र्म करता हूं।2TSKCOMThat their hearts might be comforted, being knit together in love, and unto all riches of the full assurance of understanding, to the acknowledgement of the mystery of God, and of the Father, and of Christ;2TSKCOMഅവർ ക്രിസ്തുവെന്ന ദൈവ മർമ്മത്തിന്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തിൽ ഏകീഭവിച്ചിട്ടു ഹൃദയങ്ങൾക്കു ആശ്വാസം ലഭിക്കേണം എന്നുവെച്ചു ഞാൻ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു.2TSKCOMAvar kristhuvenna daiva marmmathinte parijnjaanavum vivekapoornnathayute sampathum praapippaanthakkavannam snehathil ekeebhavichittu hridayangalkku aashvaasam labhikkenam ennuvechu njaan ethra valiya poraattam kazhikkunnu ennu ningal arivaan njaan ichhikkunnu.2TSKCOMताकि उन के मनोंमें शान्ति हो और वे प्रेम से आपस में गठे रहें, और वे पूरी समझ का सारा धन प्राप्त करें, और परमेश्वर पिता के भेद को अर्यात् मसीह को पहिचान लें।3TSKCOMIn whom are hid all the treasures of wisdom and knowledge.3TSKCOMഅവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു.3TSKCOMAvanil jnjaanathinteyum parijnjaanathinteyum nikshepangal okkeyum gupthamaayittu irikkunnu.3TSKCOMजिस में बुद्धि और ज्ञान से सारे भण्डार छिपे हुए हैं।4TSKCOMAnd this I say, lest any man should beguile you with enticing words.4TSKCOMവശീകരണവാക്കുകൊണ്ടു ആരും നിങ്ങളെ ചതിക്കാതിരിപ്പാൻ ഞാൻ ഇതു പറയുന്നു.4TSKCOMVasheekaranavaakkukontu aarum ningale chathikkaathirippaan njaan ithu parayunnu.4TSKCOMयह मैं इसलिथे कहता हूं, कि कोई मनुष्य तुम्हें लुभानेवाली बातोंसे धोखा न दे।5TSKCOMFor though I be absent in the flesh, yet am I with you in the spirit, joying and beholding your order, and the stedfastness of your faith in Christ.5TSKCOMഞാൻ ശരീരംകൊണ്ടു ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ടു നിങ്ങളോടു കൂടെയുള്ളവനായി നിങ്ങളുടെ ക്രമവും ക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ടു സന്തോഷിക്കുന്നു.5TSKCOMNjaan shareeramkontu doorasthanengkilum aathmaavukontu ningalotu kooteyullavanaayi ningalute kramavum kristhuvil ningalkkulla vishvaasathinte sthirathayum kantu santhoshikkunnu.5TSKCOMक्योंकि मैं यदि शरीर के भाव से तुम से दूर हूं, तौभी आत्क़िक भाव से तुम्हारे निकट हूं, और तुम्हारे विधि-अनुसार चरित्र और तुम्हारे विश्वास की जो मसीह में है दृढ़ता देखकर प्रसन्न होता हूं।।6TSKCOMAs ye have therefore received Christ Jesus the Lord, so walk ye in him:6TSKCOMആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ;6TSKCOMAakayaal ningal karthaavaaya kristhuyeshuvine kaikkondathupole avanre koottaaymayil natappin;6TSKCOMसो जैसे तुम ने मसीह यीशु को प्रभु करके ग्रहण कर लिया है, वैसे ही उसी में चलते रहो।7TSKCOMRooted and built up in him, and stablished in the faith, as ye have been taught, abounding therein with thanksgiving.7TSKCOMഅവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.7TSKCOMAvanil veroonniyum aathmikavardhana praapichum ningalkku upadeshichuthannathinnu othavannam vishvaasathaal urechum sthothrathil kavinjnjum irippin.7TSKCOMऔर उसी में जड़ पकड़ते और बढ़ते जाओ; और जैसे तुम सिखाए गए वैसे ही विश्वास में दृढ़ होते जाओ, और अत्यन्त धन्यवाद करते रहो।।8TSKCOMBeware lest any man spoil you through philosophy and vain deceit, after the tradition of men, after the rudiments of the world, and not after Christ.8TSKCOMതത്വജ്ഞാനവും വെറും വഞ്ചനയും കൊണ്ടു ആരും നിങ്ങളെ കവർന്നുകളായതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല.8TSKCOMThathvajnjaanavum verum vanjchanayum kontu aarum ningale kavarnnukalaayathirippaan sookshippin; athu manushyarute sampradaayathinnu othavannam, lokathinte aadyapaathangalkku othavannam allaathe kristhuvinnu othavannamullathalla.8TSKCOMचौकस रहो कि कोई तुम्हें उस तत्व-ज्ञान और व्यर्य धोखे के द्वारा अहेर न करे ले, जो मनुष्योंके परम्पराई मत और संसार की आदि शिझा के अनुसार है, पर मसीह के अनुसार नहीं।9TSKCOMFor in him dwelleth all the fulness of the Godhead bodily.9TSKCOMഅവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.9TSKCOMAvanilallo daivathinte sarvva sampoornnathayum deharoopamaayi vasikkunnathu.9TSKCOMक्योंकि उस में ईश्वरत्व की सारी परिपूर्णता सदेह वास करती है।10TSKCOMAnd ye are complete in him, which is the head of all principality and power:10TSKCOMഎല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയായ അവനിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു.10TSKCOMEllaavaazhchekkum adhikaarathinnum thalayaaya avanil ningal paripoornnaraayirikkunnu.10TSKCOMऔर तुम उसी में भरपूर हो गए हो जो सारी प्रधानता और अधिक्कारने का शिरोमणि है।11TSKCOMIn whom also ye are circumcised with the circumcision made without hands, in putting off the body of the sins of the flesh by the circumcision of Christ:11TSKCOMഅവനിൽ നിങ്ങൾക്കു ക്രിസ്തുവിന്റെ പരിച്ഛേദനയാൽ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാൽ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു.11TSKCOMAvanil ningalkku kristhuvinre parichhedanayaal jadashareeram urinjnjukalanjnjathinaal thanne kaikondallaatha parichhedanayum labhichu.11TSKCOMउसी में तुम्हारा ऐसा खतना हुआ है, जो हाथ से नहीं होता, अर्यात् मसीह का खतना, जिस से शारीरिक देह उतार दी जाती है।12TSKCOMBuried with him in baptism, wherein also ye are risen with him through the faith of the operation of God, who hath raised him from the dead.12TSKCOMസ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു.12TSKCOMSnaanathil ningal avanotukoote atakkappetukayum avane marichavarute itayilninnu uyirthezhunnelpicha daivathinte vyaapaarashakthiyilulla vishvaasathaal avanotukoote ningalum uyirthezhunnelkkayum cheythu.12TSKCOMऔर उसी के साय बपतिस्क़ा में गाड़े गए, और उसी में परमेश्वर की शक्ति पर विश्वास करके, जिस ने उस को मरे हुओं में से जिलाया, उसके साय जी भी उठे।13TSKCOMAnd you, being dead in your sins and the uncircumcision of your flesh, hath he quickened together with him, having forgiven you all trespasses;13TSKCOMഅതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു;13TSKCOMAthikramangalilum ningalute jadathinte agracharmmathilum marichavaraayirunna ningaleyum avan, avanotukoote jeevippichu;13TSKCOMऔर उस ने तुम्हें भी, जो अपके अपराधों, और अपके शरीर की खतनारिहत दशा में मुर्दा थे, उसे साय जिलाया, और हमारे सब अपराधोंको झमा किया।14TSKCOMBlotting out the handwriting of ordinances that was against us, which was contrary to us, and took it out of the way, nailing it to his cross;14TSKCOMഅതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു;14TSKCOMAthikramangal okkeyum nammotu kshamicha chattangalaal namukku virodhavum prathikoolavumaayirunna kayyezhuthu maayichu krooshil tharechu natuvilninnu neekkikkalanjnju;14TSKCOMऔर विधियोंका वह लेख जो हमारे नाम पर और हमारे विरोध में या मिटा डाला; और उस को क्रूस पर कीलोंसे जड़कर साम्हने से हटा दिया है।15TSKCOMAnd having spoiled principalities and powers, he made a shew of them openly, triumphing over them in it.15TSKCOMവാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.15TSKCOMVaazhchakaleyum adhikaarangaleyum aayudhavarggam veppichu krooshil avarutemel jayothsavam kondaati avare parasyamaaya kaazhchayaakki.15TSKCOMऔर उस ने प्रधानताओं और अधिक्कारनेोंको अपके ऊपर से उतार कर उन का खुल्लमखुल्ला तमाशा बनाया और क्रूस के कारण उन पर जय-जय-कार की घ्वनि सुनाई ।।16TSKCOMLet no man therefore judge you in meat, or in drink, or in respect of an holyday, or of the new moon, or of the sabbath days:16TSKCOMഅതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു.16TSKCOMAthukontu bhakshanapaanangal sambandhicho perunaal vaavu shabbath enneekaaryathilo aarum ningale vidhikkaruthu.16TSKCOMइसलिथे खाने पीने या पर्ब्ब या नए चान्द, या सब्तोंके विषय में तुम्हारा कोई फैसला न करे।17TSKCOMWhich are a shadow of things to come; but the body is of Christ.17TSKCOMഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു.17TSKCOMIva varuvaanirunnavayute nizhalathre; deham ennatho kristhuvinnullathu.17TSKCOMक्योंकि थे सब आनेवाली बातोंकी छाया हैं, पर मूल वस्तुएं मसीह की हैं।18TSKCOMLet no man beguile you of your reward in a voluntary humility and worshipping of angels, intruding into those things which he hath not seen, vainly puffed up by his fleshly mind,18TSKCOMതാഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദർശനങ്ങളിൽ പ്രവേശിക്കയും തന്റെ ജഡമനസ്സിനാൽ വെറുതെ ചീർക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവൻ ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു.18TSKCOMThaazhmayilum doothanmaare aaraadhikkunnathilum rasichu svanthadarshanangalil praveshikkayum thanre jadamanassinaal veruthe cheerkkayum thalaye muruke pitikkaathirikkayum cheyyunnavan aarum ningale viruthu therrikkaruthu.18TSKCOMकोई मनुष्य दीनता और स्वर्गदूतोंकी पूजा करके तुम्हें दोड़ के प्रतिफल से वंचित न करे। ऐसा मनुष्य देखी हुई बातोंमें लगा रहता है और अपक्की शारीरिक समझ पर व्यर्य फूलता है।19TSKCOMAnd not holding the Head, from which all the body by joints and bands having nourishment ministered, and knit together, increaseth with the increase of God.19TSKCOMതലയായവനിൽ നിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളർച്ചപ്രാപിക്കുന്നു.19TSKCOMThalayaayavanil ninnallo shareeram muzhuvan sandhikalaalum njarampukalaalum chaithanyam labhichum ekeebhavichum daivikamaaya valarchapraapikkunnu.19TSKCOMऔर उस शिरोमणि को पकड़े नहीं रहता जिस से सारी देह जोड़ोंऔर पट्ठोंके द्वारा पालन-पोषण पाकर और एक साय गठकर, परमेश्वर की ओर से बढ़ती जाती है।।20TSKCOMWherefore if ye be dead with Christ from the rudiments of the world, why, as though living in the world, are ye subject to ordinances,20TSKCOMനിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിന്റെ ആദ്യപാഠങ്ങൾ സംബന്ധിച്ചു മരിച്ചു എങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ20TSKCOMNingal kristhuvinotukoote lokathinte aadyapaathangal sambandhichu marichu engkil lokathil jeevikkunnavareppole20TSKCOMजब कि तुम मसीह के साय संसार की आदि शिझा की ओर से मर गए हो, तो फिर उन के समान जो संसार में जीवन बिताते हैं मनुष्योंकी आज्ञाओं और शिझानुसार21TSKCOM(Touch not; taste not; handle not;21TSKCOMമാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള ചട്ടങ്ങൾക്കു കീഴ്പെടുന്നതു എന്തു?21TSKCOMMaanushakalpanakalkkum upadeshangalkkum anusaranamaayi: pitikkaruthu, ruchikkaruthu, thotaruthu ennulla chattangalkku keezhpetunnathu enthu?21TSKCOMऔर ऐसी विधियोंके वश में क्योंरहते हो कि यह न छूना, उसे न चखना, और उसे हाथ न लगाना।22TSKCOMWhich all are to perish with the using;) after the commandments and doctrines of men?22TSKCOMഇതെല്ലാം ഉപയോഗത്താൽ നശിച്ചു പോകുന്നതത്രേ.22TSKCOMIthellaam upayogathaal nashichu pokunnathathre.22TSKCOM(क्योंकि थे सब वस्तु काम में लाते लाते नाश हो जाएंगी)।23TSKCOMWhich things have indeed a shew of wisdom in will worship, and humility, and neglecting of the body; not in any honour to the satisfying of the flesh.23TSKCOMഅതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.23TSKCOMAthu okkeyum svechhaaraadhanayilum thaazhmayilum shareerathinte upekshayilum rasikkunnavarkku jnjaanathinte peru maathramullathu; jadaabhilaasham atakkuvaano prayojanamullathalla.23TSKCOMइन विधियोंमें अपक्की इच्छा के अनुसार गढ़ी हुई भक्ति की रीति, और दीनता, और शारीरिक योगाभ्यास के भाव से ज्ञान का नाम तो है, परन्तु शारीरिक लालसाओं को रोकने में इन के कुछ भी लाभ नहीं होता।।