Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMI therefore, the prisoner of the Lord, beseech you that ye walk worthy of the vocation wherewith ye are called,
1TSKCOMകർത്തൃസേവനിമിത്തം ബദ്ധനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നതു: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം
1TSKCOMKarthrisevanimitham badhanaayirikkunna njaan prabodhippikkunnathu: ningale vilichirikkunna vilikku yogyamaamvannam
1TSKCOMसो मैं जो प्रभु में बन्‍धुआ हूं तुम से बिनती करता हूं, कि जिस बुलाहट से तुम बुलाए गए थे, उसके योग्य चाल चलो।
2TSKCOMWith all lowliness and meekness, with longsuffering, forbearing one another in love;
2TSKCOMപൂർണ്ണവിനയത്തോടും സൌമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും
2TSKCOMPoornnavinayathotum saumyathayotum deerghakshamayotumkoote natakkayum snehathil anyonyam porukkayum
2TSKCOMअर्यात्‍ सारी दीनता और नम्रता सहित, और धीरज धरकर प्रेम से एक दूसरे को सह लो।
3TSKCOMEndeavouring to keep the unity of the Spirit in the bond of peace.
3TSKCOMആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‍വിൻ.
3TSKCOMAathmaavinre aikyatha samaadhaanabandhathil kaappaan shramikkayum chey‍vin.
3TSKCOMऔर मेल के बन्‍ध में आत्क़ा की एकता रखने का यत्‍न करो।
4TSKCOMThere is one body, and one Spirit, even as ye are called in one hope of your calling;
4TSKCOMനിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു,
4TSKCOMNingale vilichappol ekaprathyaashekkaayi ningale vilichathupole shareeram onnu, aathmaavu onnu,
4TSKCOMएक ही देह है, और एक ही आत्क़ा; जैसे तुम्हें जो बुलाए गए थे अपके बुलाए जाने से एक ही आशा है।
5TSKCOMOne Lord, one faith, one baptism,
5TSKCOMകർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും
5TSKCOMKarthaavu oruvan, vishvaasam onnu, snaanam onnu, ellaavarkkum meetheyullavanum
5TSKCOMएक ही प्रभु है, एक ही विश्वास, एक ही बपतिस्क़ा।
6TSKCOMOne God and Father of all, who is above all, and through all, and in you all.
6TSKCOMഎല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.
6TSKCOMEllaavarilum kooti vyaaparikkunnavanum ellaavarilum irikkunnavanumaayi ellaavarkkum daivavum pithaavumaayavan oruvan.
6TSKCOMऔर सब का एक ही परमेश्वर और पिता है, जो सब के ऊपर और सब के मध्य में, और सब में है।
7TSKCOMBut unto every one of us is given grace according to the measure of the gift of Christ.
7TSKCOMഎന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു.
7TSKCOMEnnaal nammil ororuthannu kristhuvinre daanathinte alavinnu othavannam kripa labhichirikkunnu.
7TSKCOMपर हम में से हर एक को मसीह के दान के परिमाण से अनुग्रह मिला है।
8TSKCOMWherefore he saith, When he ascended up on high, he led captivity captive, and gave gifts unto men.
8TSKCOMഅതുകൊണ്ടു: “അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു.
8TSKCOMAthukontu: “avan badhanmaare pitichukontu poyi uyarathil kayari manushyarkku daanangale kotuthu” ennu parayunnu.
8TSKCOMइसलिथे वह कहता है, कि वह ऊंचे पर चढ़ा, और बन्‍धुवाई को बान्‍ध ले गया, और मनुष्योंको दान दिए।
9TSKCOM(Now that he ascended, what is it but that he also descended first into the lower parts of the earth?
9TSKCOMകയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ?
9TSKCOMKayari ennathinaal avan bhoomiyute adhobhaagangalilekku irangi ennu varunnillayo?
9TSKCOM(उसके चढ़ने से, और क्‍या पाया जाता है केवल यह, कि वह पृय्‍वी की निचक्की जगहोंमें उतरा भी या।
10TSKCOMHe that descended is the same also that ascended up far above all heavens, that he might fill all things.)
10TSKCOMഇറങ്ങിയവൻ സകലത്തെയും നിറെക്കേണ്ടതിന്നു സ്വർഗ്ഗാധിസ്വർഗ്ഗത്തിന്നു മീതെ കയറിയവനും ആകുന്നു.
10TSKCOMIrangiyavan sakalatheyum nirekkendathinnu svarggaadhisvarggathinnu meethe kayariyavanum aakunnu.
10TSKCOMऔर जो उतर गया यह वही है जो सारे आकाश के ऊपर चढ़ भी गया, कि सब कुछ परिपूर्ण करे)।
11TSKCOMAnd he gave some, apostles; and some, prophets; and some, evangelists; and some, pastors and teachers;
11TSKCOMഅവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;
11TSKCOMAvan chilare apposthalanmaaraayum chilare pravaachakanmaaraayum chilare suvisheshakanmaaraayum chilare itayanmaaraayum upadeshtaakkanmaaraayum niyamichirikkunnu;
11TSKCOMऔर उस ने कितनोंको भविष्यद्वकता नियुक्त करके, और कितनोंको सुसमाचार सुनानेवाले नियुक्त करके, और कितनोंको रखवाले और उपकेशक नियुक्त करके दे दिया।
12TSKCOMFor the perfecting of the saints, for the work of the ministry, for the edifying of the body of Christ:
12TSKCOMഅതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം
12TSKCOMAthu naam ellaavarum vishvaasathilum daivaputhranekkurichulla parijnjaanathilumulla aikyathayum thikanjnja purushathvavum kristhuvinre sampoornnathayaaya praayathinte alavum praapikkuvolam
12TSKCOMजिस से पवित्र लोग सिद्ध जो जाएं, और सेवा का काम किया जाए, और मसीह की देह उन्नति पाए।
13TSKCOMTill we all come in the unity of the faith, and of the knowledge of the Son of God, unto a perfect man, unto the measure of the stature of the fulness of Christ:
13TSKCOMവിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു.
13TSKCOMVishudhanmaarute yathaasthaanathvathinnaayulla shushrooshayute velekkum kristhuvinre shareerathinte aathmikavardhanekkum aakunnu.
13TSKCOMजब तक कि हम सब के सब विश्वास, और परमेश्वर के पुत्र की पहिचान में एक न हो जाएं, और एक सिद्ध मनुष्य न बन जाएं और मसीह के पूरे डील डौल तक न बढ़ जाएं।
14TSKCOMThat we henceforth be no more children, tossed to and fro, and carried about with every wind of doctrine, by the sleight of men, and cunning craftiness, whereby they lie in wait to deceive;
14TSKCOMഅങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ
14TSKCOMAngane naam ini manushyarute chathiyaalum upaayathaalum therrichukalayunna thanthrangalil kutungippokuvaan thakkavannam upadeshathinte oro kaarrinaal alanjnjuzhalunna shishukkal aayirikkaathe
14TSKCOMताकि हम आगे को बालक न रहें, जो मनुष्योंकी ठग-विद्या और चतुराई से उन के भ्रम की युक्तियोंकी, और उपकेश की, हर एक बयार से उछाले, और इधर-उधर घुमाए जाते हों।
15TSKCOMBut speaking the truth in love, may grow up into him in all things, which is the head, even Christ:
15TSKCOMസ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.
15TSKCOMSnehathil sathyam samsaarichukontu kristhu enna thalayolam sakalathilum valaruvaan itayaakum.
15TSKCOMबरन प्रेम में सच्‍चाई से चलते हुए, सब बातोंमें उस में जा सिर है, अर्यात्‍ मसीह में बढ़ते जाएं।
16TSKCOMFrom whom the whole body fitly joined together and compacted by that which every joint supplieth, according to the effectual working in the measure of every part, maketh increase of the body unto the edifying of itself in love.
16TSKCOMശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിന്റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽ നിന്നു വളർച്ച പ്രാപിക്കുന്നു.
16TSKCOMShareeram muzhuvanum yukthamaayi chernnum ekeebhavichum oro amgathinte athathu vyaapaarathinnu othavannam uthavi labhippaanulla ethu sandhiyaalum snehathilulla vardhanekkaayi avanil ninnu valarcha praapikkunnu.
16TSKCOMजिस से सारी देह हर एक जोड़ की सहाथता से एक साय मिलकर, और एक साय गठकर उस प्रभाव के अनुसार जो हर एक भाग के परिमाण से उस में हाता है, अपके आप को बढ़ाती है, कि वह प्रेम में उन्नति करती जाए।।
17TSKCOMThis I say therefore, and testify in the Lord, that ye henceforth walk not as other Gentiles walk, in the vanity of their mind,
17TSKCOMആകയാൽ ഞാൻ കർത്താവിൽ സാക്ഷീകരിച്ചു പറയുന്നതു എന്തെന്നാൽ: ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുതു.
17TSKCOMAakayaal njaan karthaavil saaksheekarichu parayunnathu enthennaal: jaathikal thangalute vyarthabudhi anusarichu natakkunnathupole ningal ini natakkaruthu.
17TSKCOMइसलिथे मैं यह कहता हूं, और प्रभु में जताए देता हूं कि जैसे अन्यजातीय लोग अपके मन की अनर्य की रीति पर चलते हैं, तुम अब से फिर ऐसे न चलो।
18TSKCOMHaving the understanding darkened, being alienated from the life of God through the ignorance that is in them, because of the blindness of their heart:
18TSKCOMഅവർ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തം തന്നേ,
18TSKCOMAvar andhabudhikalaayi ajnjaanam nimitham, hridayakaathinyam nimitham thanne,
18TSKCOMक्‍योंकि उनकी बुद्धि अन्‍धेरी हो गई है और उस अज्ञानता के कारण जो उन में है और उनके मन की कठोरता के कारण वे परमेश्वर के जीवन से अलग किए हुए हैं।
19TSKCOMWho being past feeling have given themselves over unto lasciviousness, to work all uncleanness with greediness.
19TSKCOMദൈവത്തിന്റെ ജീവനിൽ നിന്നു അകന്നു മനം തഴമ്പിച്ചു പോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു.
19TSKCOMDaivathinte jeevanil ninnu akannu manam thazhampichu poyavar aakayaal athyaagrahathote sakala ashudhiyum pravarthippaan dushkaamathinnu thangalethanne elpichirikkunnu.
19TSKCOMऔर वे सुन्न होकर, लुचपन में लग गए हैं, कि सब प्रकार के गन्‍दे काम लालसा से किया करें।
20TSKCOMBut ye have not so learned Christ;
20TSKCOMനിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ടു അവനിൽ ഉപദേശം ലഭിച്ചു എങ്കിൽ
20TSKCOMNingalo yeshuvil sathyam ullathupole avanekkurichu kettu avanil upadesham labhichu engkil
20TSKCOMपर तुम ने मसीह की ऐसी शिझा नहीं पाई।
21TSKCOMIf so be that ye have heard him, and have been taught by him, as the truth is in Jesus:
21TSKCOMക്രിസ്തുവിനെക്കുറിച്ചു ഇങ്ങനെയല്ല പഠിച്ചതു.
21TSKCOMKristhuvinekkurichu inganeyalla pathichathu.
21TSKCOMबरन तुम ने सचमुच उसी की सुनी, और जैसा यीशु मे सत्य है, उसी में सिखाए भी गए।
22TSKCOMThat ye put off concerning the former conversation the old man, which is corrupt according to the deceitful lusts;
22TSKCOMമുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു
22TSKCOMMumpilathe natappu sambandhichu chathimohangalaal vashalaayippokunna pazhaya manushyane upekshichu
22TSKCOMकि तुम अगले चालचलन के पुराने मनुष्यत्‍व को जो भरमानेवाली अभिलाषाओं के अनुसार भ्रष्‍ट होता जाता है, उतार डालो।
23TSKCOMAnd be renewed in the spirit of your mind;
23TSKCOMനിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു
23TSKCOMNingalute ullile aathmaavu sambandhamaayi puthukkam praapichu
23TSKCOMऔर अपके मन के आत्क़िक स्‍वभाव में नथे बनते जाओ।
24TSKCOMAnd that ye put on the new man, which after God is created in righteousness and true holiness.
24TSKCOMസത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.
24TSKCOMSathyathinte phalamaaya neethiyilum vishudhiyilum daivaanuroopamaayi srishtikkappetta puthumanushyane dharichukolvin.
24TSKCOMऔर नथे मनुष्यत्‍व को पहिन लो, जो परमेश्वर के अनुसार सत्य की धामिर्कता, और पवित्रता में सृजा गया है।।
25TSKCOMWherefore putting away lying, speak every man truth with his neighbour: for we are members one of another.
25TSKCOMആകയാൽ ഭോഷ്കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ.
25TSKCOMAakayaal bhoshku upekshichu ororuthan thaanthaanre koottukaaranotu sathyam samsaarippin; naam thammil avayavangalallo.
25TSKCOMइस कारण फूठ बोलना छोड़कर हर एक अपके पड़ोसी से सच बोले, क्‍योंकि हम आपस में एक दूसरे के अंग हैं।
26TSKCOMBe ye angry, and sin not: let not the sun go down upon your wrath:
26TSKCOMകോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു.
26TSKCOMKopichaal paapam cheyyaathirippin. sooryan asthamikkuvolam ningal kopam vechukontirikkaruthu.
26TSKCOMक्रोध तो करो, पर पाप मत करो: सूर्य अस्‍त होने तक तुम्हारा क्रोध न रहे।
27TSKCOMNeither give place to the devil.
27TSKCOMപിശാചിന്നു ഇടം കൊടുക്കരുതു.
27TSKCOMPishaachinnu itam kotukkaruthu.
27TSKCOMऔर न शैतान को अवसर दो।
28TSKCOMLet him that stole steal no more: but rather let him labour, working with his hands the thing which is good, that he may have to give to him that needeth.
28TSKCOMകള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‍വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു.
28TSKCOMKallan ini kakkaathe muttullavannu daanam chey‍vaan undaakendathinnu kaikontu nallathu pravarthichu adhvaanikkayathre vendathu.
28TSKCOMचोरी करनेवाला फिर चोरी न करे; बरन भले काम करने में अपके हाथोंसे परिश्र्म करे; इसलिथे कि जिसे प्रयोजन हो, उसे देने को उसके पास कुछ हो।
29TSKCOMLet no corrupt communication proceed out of your mouth, but that which is good to the use of edifying, that it may minister grace unto the hearers.
29TSKCOMകേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു.
29TSKCOMKelkkunnavarkku kripa labhikkendathinnu aavashyampole aathmikavardhanekkaayi nalla vaakkallaathe aakaathathu onnum ningalute vaayil ninnu purappetaruthu.
29TSKCOMकोई गन्‍दी बात तुम्हारे मुंह से न निकले, पर आवश्यकता के अनुसार वही जो उन्नति के लिथे उत्तम हो, ताकि उस से सुननेवालोंपर अनुग्रह हो।
30TSKCOMAnd grieve not the holy Spirit of God, whereby ye are sealed unto the day of redemption.
30TSKCOMദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.
30TSKCOMDaivathinte parishudhaathmaavine duhkhippikkaruthu; avanaalallo ningalkku veentetuppunaalinnaayi mudrayittirikkunnathu.
30TSKCOMऔर परमेश्वर के पवित्र आत्क़ा को शोकित मत करो, जिस से तुम पर छुटकारे के दिन के लिथे छाप दी गई है।
31TSKCOMLet all bitterness, and wrath, and anger, and clamour, and evil speaking, be put away from you, with all malice:
31TSKCOMഎല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.
31TSKCOMEllaa kaippum kopavum krodhavum koorraaravum dooshanavum sakaladurggunavumaayi ningale vittu ozhinjnjupokatte.
31TSKCOMसब प्रकार की कड़वाहट और प्रकोप और क्रोध, और कलह, और निन्‍दा सब बैरभाव समेत तुम से दूर की जाए।
32TSKCOMAnd be ye kind one to another, tenderhearted, forgiving one another, even as God for Christ’s sake hath forgiven you.
32TSKCOMനിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.
32TSKCOMNingal thammil dayayum manassalivumullavaraayi daivam kristhuvil ningalotu kshamichathupole anyonyam kshamippin.
32TSKCOMऔर एक दूसरे पर कृपाल, और करूणामय हो, और जैसे परमेश्वर ने मसीह में तुम्हारे अपराध झमा किए, वैसे ही तुम भी एक दूसरे के अपराध झमा करो।।