1TSKCOMFor this cause I Paul, the prisoner of Jesus Christ for you Gentiles,1TSKCOMഅതുനിമിത്തം പൌലൊസ് എന്ന ഞാൻ ജാതികളായ നിങ്ങൾക്കു വേണ്ടി ക്രിസ്തുയേശുവിന്റെ ബദ്ധനായിരിക്കുന്നു.1TSKCOMAthunimitham paulos enna njaan jaathikalaaya ningalkku venti kristhuyeshuvinre badhanaayirikkunnu.1TSKCOMइसी कारण मैं पौलुस जो तुम अन्यजातियोंके लिथे मसीह यीशु का बन्धुआ हूं2TSKCOMIf ye have heard of the dispensation of the grace of God which is given me to youward:2TSKCOMനിങ്ങൾക്കായി എനിക്കു ലഭിച്ച ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ചു2TSKCOMNingalkkaayi enikku labhicha daivakripayute vyavasthayekkurichu2TSKCOMयदि तुम ने परमेश्वर के उस अनुग्रह के प्रबन्ध का समाचार सुना हो, जो तुम्हारे लिथे मुझे दिया गया।3TSKCOMHow that by revelation he made known unto me the mystery; (as I wrote afore in few words,3TSKCOMഞാൻ മീതെ ചുരുക്കത്തിൽ എഴുതിയതുപോലെ വെളിപ്പാടിനാൽ എനിക്കു ഒരു മർമ്മം അറിയായ്‍വന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.3TSKCOMNjaan meethe churukkathil ezhuthiyathupole velippaatinaal enikku oru marmmam ariyaayvannu ennu ningal kettittundallo.3TSKCOMअर्यात् यह, कि वह भेद मुझ पर प्रकाश के द्वारा प्रगट हुआ, जैसा मैं पहिले संझेप में लिख चुका हूं।4TSKCOMWhereby, when ye read, ye may understand my knowledge in the mystery of Christ)4TSKCOMനിങ്ങൾ അതുവായിച്ചാൽ ക്രിസ്തുവിനെ സംബന്ധിച്ചുള്ള മർമ്മത്തിൽ എനിക്കുള്ള ബോധം നിങ്ങൾക്കു ഗ്രഹിക്കാം.4TSKCOMNingal athuvaayichaal kristhuvine sambandhichulla marmmathil enikkulla bodham ningalkku grahikkaam.4TSKCOMजिस से तुम पढ़कर जान सकते हो, कि मैं मसीह का वह भेद कहां तक समझता हूं।5TSKCOMWhich in other ages was not made known unto the sons of men, as it is now revealed unto his holy apostles and prophets by the Spirit;5TSKCOMആ മർമ്മം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ പൂർവ്വകാലങ്ങളിൽ മനുഷ്യർക്കു അറിയായ്‍വന്നിരുന്നില്ല.5TSKCOMAa marmmam ippol avanre vishudha apposthalanmaarkkum pravaachakanmaarkkum aathmaavinaal velippettathupole poorvvakaalangalil manushyarkku ariyaayvannirunnilla.5TSKCOMजो और और समयोंमें मनुष्योंकी सन्तानोंको ऐसा नहीं बताया गया या, जैसा कि आत्क़ा के द्वारा अब उसके पवित्र प्ररितोंऔर भविष्यद्वक्ताओं पर प्रगट किया गया हैं।6TSKCOMThat the Gentiles should be fellowheirs, and of the same body, and partakers of his promise in Christ by the gospel:6TSKCOMഅതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ.6TSKCOMAtho jaathikal suvisheshathaal kristhuyeshuvil koottavakaashikalum ekashareerastharum vaagdathathil pangkaalikalum aakenam ennullathu thanne.6TSKCOMअर्यात् यह, कि मसीह यीशु में सुसमाचार के द्वारा अन्यजातीय लाग मीरास में साफी, और एक ही देह के और प्रतिज्ञा के भागी हैं।7TSKCOMWhereof I was made a minister, according to the gift of the grace of God given unto me by the effectual working of his power.7TSKCOMആ സുവിശേഷത്തിന്നു ഞാൻ അവന്റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീർന്നു.7TSKCOMAa suvisheshathinnu njaan avanre shakthiyute vyaapaaraprakaaram enikku labhicha daivathinte kripaadaanathaal shushrooshakkaaranaayitheernnu.7TSKCOMऔर मैं परमेश्वर के अनुग्रह के उस दान के अनुसार, जो सामर्य के प्रभाव के अनुसार मुझे दिया गया, उस सुसमाचार का सेवक बना।8TSKCOMUnto me, who am less than the least of all saints, is this grace given, that I should preach among the Gentiles the unsearchable riches of Christ;8TSKCOMസകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു8TSKCOMSakala vishudhanmaarilum erravum cheriyavanaaya enikku jaathikalotu kristhuvinre aprameyadhanathekkurichu8TSKCOMमुझ पर जो सब पवित्र लोगोंमें से छोटे से भी छोटा हूं, यह अनुग्रह हुआ, कि मैं अन्यजातियोंको मसीह के अगम्य धन का सुसमाचार सुनाऊं।9TSKCOMAnd to make all men see what is the fellowship of the mystery, which from the beginning of the world hath been hid in God, who created all things by Jesus Christ:9TSKCOMപ്രസംഗിപ്പാനും സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.9TSKCOMPrasamgippaanum sakalavum srishticha daivathil anaadikaalam muthal maranjnjukitanna marmmathinte vyavastha innathennu ellaavarkkum prakaashippippaanumaayi ee kripa nalkiyirikkunnu.9TSKCOMऔर सब पर यह बात प्रकाशित करूं, कि उस भेद का प्रबन्ध क्या है, जो सब के सृजनहार परमेश्वर में आदि से गुप्त या।10TSKCOMTo the intent that now unto the principalities and powers in heavenly places might be known by the church the manifold wisdom of God,10TSKCOMഅങ്ങനെ ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം,10TSKCOMAngane ippol svarggathil vaazhchakalkkum adhikaarangalkkum daivathinte bahuvidhamaaya jnjaanam,10TSKCOMताकि अब कलीसिया के द्वारा, परमेश्वर का नाना प्रकार का ज्ञान, उन प्रधानोंऔर अधिक्कारनेियोंपर, जो स्वर्गीय स्यानोंमें हैं प्रगट किया जाए।11TSKCOMAccording to the eternal purpose which he purposed in Christ Jesus our Lord:11TSKCOMഅവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണ്ണയ പ്രകാരം സഭമുഖാന്തരം അറിയായ്‍വരുന്നു.11TSKCOMAvan nammute karthaavaaya yeshukristhuvil nivarthicha anaadinirnnaya prakaaram sabhamukhaantharam ariyaayvarunnu.11TSKCOMउस सनातन मनसा के अनुसार, जो उस ने हमारे प्रभु मसीह यीशु में की यीं।12TSKCOMIn whom we have boldness and access with confidence by the faith of him.12TSKCOMഅവനിൽ ആശ്രയിച്ചിട്ടു അവങ്കലുള്ള വിശ്വാസത്താൽ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ടു.12TSKCOMAvanil aashrayichittu avangkalulla vishvaasathaal namukku dhairyavum praveshanavum untu.12TSKCOMजिस में हम को उस पर विश्वास रखने से हियाव और भरोसे से निकट आने का अधिक्कारने है।13TSKCOMWherefore I desire that ye faint not at my tribulations for you, which is your glory.13TSKCOMഅതുകൊണ്ടു ഞാൻ നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങൾ നിങ്ങളുടെ മഹത്വമാകയാൽ അവനിമിത്തം അധൈര്യപ്പെട്ടുപോകരുതു എന്നു ഞാൻ അപേക്ഷിക്കുന്നു.13TSKCOMAthukontu njaan ningalkkuventi sahikkunna kashtangal ningalute mahathvamaakayaal avanimitham adhairyappettupokaruthu ennu njaan apekshikkunnu.13TSKCOMइसलिथे मैं बिनती करता हूं कि जो क्लेश तुम्हारे लिथे मुझे हो रहे हैं, उनके कारण हियाव न छोड़ो, क्योंकि उन में तुम्हारी महिमा है।।14TSKCOMFor this cause I bow my knees unto the Father of our Lord Jesus Christ,14TSKCOMഅതുനിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും14TSKCOMAthunimitham njaan svarggathilum bhoomiyilumulla sakala kutumbathinnum14TSKCOMमैं इसी कारण उस पिता के साम्हने घुटने टेकता हूं,15TSKCOMOf whom the whole family in heaven and earth is named,15TSKCOMപേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു.15TSKCOMPer varuvaan kaaranamaaya pithaavinre sannidhiyil muttukuthunnu.15TSKCOMजिस से स्वर्ग और पृय्वी पर, हर एक घराने का नाम रखा जाता है।16TSKCOMThat he would grant you, according to the riches of his glory, to be strengthened with might by his Spirit in the inner man;16TSKCOMഅവൻ തന്റെ മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്നും16TSKCOMAvan thanre mahathvathinte dhanathinnu othavannam avanre aathmaavinaal ningal akathe manushyane sambandhichu shakthiyote balappetendathinnum16TSKCOMकि वह अपक्की महिमा के धन के अनुसार तुम्हें यह दान दे, कि तुम उसके आत्क़ा से अपके भीतरी मनुष्यत्व में सामर्य पाकर बलवन्त होते जाओ।17TSKCOMThat Christ may dwell in your hearts by faith; that ye, being rooted and grounded in love,17TSKCOMക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി17TSKCOMKristhu vishvaasathaal ningalute hridayangalil vasikkendathinnum varam nalkenam ennum ningal snehathil veroonni atisthaanappettavaraayi17TSKCOMऔर विश्वास के द्वारा मसीह तुम्हारे ह्रृदय में बसे कि तुम प्रेम में जड़ पकड़कर और नेव डाल कर।18TSKCOMMay be able to comprehend with all saints what is the breadth, and length, and depth, and height;18TSKCOMവീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും18TSKCOMVeethiyum neelavum uyaravum aazhavum enthu ennu sakala vishudhanmaarotumkoote grahippaanum18TSKCOMसब पवित्र लागोंके साय भली भांति समझने की शक्ति पाओ; कि उसकी चौड़ाई, और लम्बाई, और ऊंचाई, और गहराई कितनी है।19TSKCOMAnd to know the love of Christ, which passeth knowledge, that ye might be filled with all the fulness of God.19TSKCOMപരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു.19TSKCOMParijnjaanathe kaviyunna kristhuvin snehathe arivaanum praaptharaakayum daivathinte ellaa niravinolam niranjnjuvarikayum venam ennum praarthikkunnu.19TSKCOMऔर मसीह के उस प्रेम को जान सको जो ज्ञान से पके है, कि तुम परमेश्वर की सारी भरपूरी तक परिपूर्ण हो जाओ।।20TSKCOMNow unto him that is able to do exceeding abundantly above all that we ask or think, according to the power that worketh in us,20TSKCOMഎന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു20TSKCOMEnnaal naam chodikkunnathilum ninekkunnathilum athyantham paramaayi cheyvaan nammil vyaaparikkunna shakthiyaal kazhiyunnavannu20TSKCOMअब जो ऐसा सामर्यी है, कि हमारी बिनती और समझ से कहीं अधिक काम कर सकता है, उस सामर्य के अनुसार जो हम में कार्य्य करता है,21TSKCOMUnto him be glory in the church by Christ Jesus throughout all ages, world without end. Amen.21TSKCOMസഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ ആമേൻ.21TSKCOMSabhayilum kristhuyeshuvilum ennekkum thalamurathalamurayaayum mahathvam undaakatte aamen.21TSKCOMकलीसिया में, और मसीह यीशु में, उस की महिमा पीढ़ी से पीढ़ी तक युगानुयुग होती रहे। आमीन।।