Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMBe ye therefore followers of God, as dear children;
1TSKCOMആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ.
1TSKCOMAakayaal priyamakkal ennapole daivathe anukarippin.
1TSKCOMइसलिथे प्रिय, बालकोंकी नाई परमेश्वर के सदृश बनो।
2TSKCOMAnd walk in love, as Christ also hath loved us, and hath given himself for us an offering and a sacrifice to God for a sweetsmelling savour.
2TSKCOMക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതുപോലെ സ്നേഹത്തിൽ നടപ്പിൻ.
2TSKCOMKristhuvum ningale snehichu namukku venti thannethaan daivathinnu saurabhyavaasanayaaya vazhipaatum yaagavumaayi arppichathupole snehathil natappin.
2TSKCOMऔर प्रेम में चलो; जैसे मसीह ने भी तुम से प्रेम किया; और हमारे लिथे अपके आप को सुखदायक सुगन्‍ध के लिथे परमेश्वर के आगे भेंट करके बलिदान कर दिया।
3TSKCOMBut fornication, and all uncleanness, or covetousness, let it not be once named among you, as becometh saints;
3TSKCOMദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു;
3TSKCOMDurnnatappum yaathoru ashudhiyum athyaagrahavum ningalute itayil per parakapolum aruthu;
3TSKCOMऔर जैसा पवित्र लागोंके योग्य है, वैसा तु में व्यभिचार, और किसी प्रकार अशुद्ध काम, या लोभ की चर्चा तक न हो।
4TSKCOMNeither filthiness, nor foolish talking, nor jesting, which are not convenient: but rather giving of thanks.
4TSKCOMഅങ്ങനെ ആകുന്നു വിശുദ്ധന്മാർക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു.
4TSKCOMAngane aakunnu vishudhanmaarkku uchitham. cheethatharam, pottachol, kalivaakku ingane cherchayallaathava onnum aruthu; sthothramathre vendathu.
4TSKCOMऔर न निर्लज्ज़ता, न मूढ़ता की बातचीत की, न ठट्ठे की, क्‍योंकि थे बातें सोहती नहीं, बरन धन्यवाद ही सुना जाएं।
5TSKCOMFor this ye know, that no whoremonger, nor unclean person, nor covetous man, who is an idolater, hath any inheritance in the kingdom of Christ and of God.
5TSKCOMദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്കു ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.
5TSKCOMDurnnatappukaaran, ashudhan, vigrahaaraadhiyaaya dravyaagrahi ivarkku aarkkum kristhuvinreyum daivathinteyum raajyathil avakaashamilla ennu ningal ariyunnuvallo.
5TSKCOMक्‍योंकि तुम यह जानते हो, कि किसी व्यभिचारी, या अशुद्ध जन, या लोभी मनुष्य की, जो मूरत पूजनेवाले के बराबर है, मसीह और परमेश्वर के राज्य में मीरास नहीं।
6TSKCOMLet no man deceive you with vain words: for because of these things cometh the wrath of God upon the children of disobedience.
6TSKCOMവ്യർത്ഥവാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുതു; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേൽ വരുന്നു.
6TSKCOMVyarthavaakkukalaal aarum ningale chathikkaruthu; ee vaka nimithamallo daivakopam anusaranam kettavarute mel varunnu.
6TSKCOMकोई तुम्हें व्यर्य बातोंसे धोखा न दे; क्‍योंकि इन ही कामोंके कारण परमेश्वर का क्रोध आज्ञा ने माननेवालोंपर भड़कता है।
7TSKCOMBe not ye therefore partakers with them.
7TSKCOMനിങ്ങൾ അവരുടെ കൂട്ടാളികൾ ആകരുതു.
7TSKCOMNingal avarute koottaalikal aakaruthu.
7TSKCOMइसलिथे तुम उन के सहभागी न हो।
8TSKCOMFor ye were sometimes darkness, but now are ye light in the Lord: walk as children of light:
8TSKCOMമുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു.
8TSKCOMMumpe ningal irulaayirunnu; ippozho karthaavil velicham aakunnu.
8TSKCOMक्‍योंकि तुम तो पहले अन्‍धकार थे परन्‍तु अब प्रभु में ज्योति हो, सो ज्योति की सन्‍तान की नाई चलो।
9TSKCOM(For the fruit of the Spirit is in all goodness and righteousness and truth;)
9TSKCOMകർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ.
9TSKCOMKarthaavinnu prasaadamaayathu enthennu parishodhichukontu velichathilullavaraayi natannukolvin.
9TSKCOM(क्‍योंकि ज्योंति का फल सब प्रकार की भलाई, और धामिर्कता, और सत्य है)।
10TSKCOMProving what is acceptable unto the Lord.
10TSKCOMസകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.
10TSKCOMSakala salgunavum neethiyum sathyavumallo velichathinte phalam.
10TSKCOMऔर यह परखो, कि प्रभु को क्‍या भाता है
11TSKCOMAnd have no fellowship with the unfruitful works of darkness, but rather reprove them.
11TSKCOMഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു.
11TSKCOMIruttinre nishphalapravrithikalil koottaalikal aakaruthu; avaye shaasikka athre vendathu.
11TSKCOMऔर अन्‍धकार के निष्‍फल कामोंमें सहभागी न हो, बरन उन पर उलाहना दो।
12TSKCOMFor it is a shame even to speak of those things which are done of them in secret.
12TSKCOMഅവർ ഗൂഢമായി ചെയ്യുന്നതു പറവാൻ പോലും ലജ്ജയാകുന്നു.
12TSKCOMAvar goodhamaayi cheyyunnathu paravaan polum lajjayaakunnu.
12TSKCOMक्‍योंकि उन के गुप्‍त कामोंकी चर्चा भी लाज की बात है।
13TSKCOMBut all things that are reproved are made manifest by the light: for whatsoever doth make manifest is light.
13TSKCOMഅവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ചു വെളിച്ചത്താൽ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചംപോലെ തെളിവല്ലോ.
13TSKCOMAvaye shaasikkumpozho sakalatheyum kurichu velichathaal bodham varum; bodham varunnathellaam velichampole thelivallo.
13TSKCOMपर जितने कामोंपर उलाहना दिया जाता है वे सब ज्योति से प्रगट होते हैं, क्‍योंकि जो सब कुछ को प्रगट करता है, वह ज्योंति है।
14TSKCOMWherefore he saith, Awake thou that sleepest, and arise from the dead, and Christ shall give thee light.
14TSKCOMഅതുകൊണ്ടു: “ഉറങ്ങുന്നവനേ, ഉണർന്നു മരിച്ചവരുടെ ഇടയിൽ നിന്നു എഴുന്നേൽക്ക; എന്നാൽ ക്രിസ്തു നിന്റെ മേൽ പ്രകാശിക്കും” എന്നു ചൊല്ലുന്നു.
14TSKCOMAthukontu: “urangunnavane, unarnnu marichavarute itayil ninnu ezhunnelkka; ennaal kristhu ninre mel prakaashikkum” ennu chollunnu.
14TSKCOMइस कारण वह कहता है, हे सोनेवाले जाग और मुर्दोंमें से जी उठ; तो मसीह की ज्योति तुझ पर चमकेगी।।
15TSKCOMSee then that ye walk circumspectly, not as fools, but as wise,
15TSKCOMആകയാൽ സൂക്ഷമത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ.
15TSKCOMAakayaal sookshamathote, ajnjaanikalaayittalla jnjaanikalaayittathre natappaan nokkuvin.
15TSKCOMइसलिथे ध्यान से देखो, कि कैसी चाल चलते हो; निर्बुद्धियोंकी नाईं नहीं पर बुद्धिमानोंकी नाईं चलो।
16TSKCOMRedeeming the time, because the days are evil.
16TSKCOMഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.
16TSKCOMIthu dushkaalamaakayaal samayam thakkathil upayogichukolvin.
16TSKCOMऔर अवसर को बहुमोल समझो, क्‍योंकि दिन बुरे हैं।
17TSKCOMWherefore be ye not unwise, but understanding what the will of the Lord is.
17TSKCOMബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ.
17TSKCOMBudhiheenaraakaathe karthaavinre ishtam innathennu grahichukolvin.
17TSKCOMइस कारण निर्बुद्धि न हो, पर ध्यान से समझो, कि प्रभु की इच्‍छा क्‍या है
18TSKCOMAnd be not drunk with wine, wherein is excess; but be filled with the Spirit;
18TSKCOMവീഞ്ഞു കുടിച്ചു മത്തരാകാരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും
18TSKCOMVeenjnju kutichu matharaakaaruthu; athinaal durnnatappu undaakumallo. aathmaavu niranjnjavaraayi sangkeerthanangalaalum
18TSKCOMऔर दाखरस से मतवाले न बनो, क्‍योंकि इस से लुचपर होता है, पर आत्क़ा से परिपूर्ण होते जाओ।
19TSKCOMSpeaking to yourselves in psalms and hymns and spiritual songs, singing and making melody in your heart to the Lord;
19TSKCOMസ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും
19TSKCOMSthuthikalaalum aathmika geethangalaalum thammil samsaarichum ningalute hridayathil karthaavinnu paatiyum keerthanam cheythum
19TSKCOMऔर आपस में भजन और स्‍तुतिगान और आत्क़िक गीत गाया करो, और अपके अपके मन में प्रभु के साम्हने गाते और कीर्तन करते रहो।
20TSKCOMGiving thanks always for all things unto God and the Father in the name of our Lord Jesus Christ;
20TSKCOMനമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.
20TSKCOMNammute karthaavaaya yeshukristhuvinre naamathil daivavum pithaavumaayavannu ellaaypozhum ellaarrinnu ventiyum sthothram cheythukolvin.
20TSKCOMऔर सदा सब बातोंके लिथे हमारे प्रभु यीशु मसीह के नाम से परमेश्वर पिता का धन्यवाद करते रहो।
21TSKCOMSubmitting yourselves one to another in the fear of God.
21TSKCOMക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ.
21TSKCOMKristhuvinre bhayathil anyonyam keezhpettirippin.
21TSKCOMऔर मसीह के भय से एक दूसरे के आधीन रहो।।
22TSKCOMWives, submit yourselves unto your own husbands, as unto the Lord.
22TSKCOMഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ.
22TSKCOMBhaaryamaare, karthaavinnu ennapole svantha bharthaakkanmaarkku keezhatanguvin.
22TSKCOMहे पत्‍नियों, अपके अपके पति के ऐसे अधीन रहो, जैसे प्रभु के।
23TSKCOMFor the husband is the head of the wife, even as Christ is the head of the church: and he is the saviour of the body.
23TSKCOMക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യക്കു തലയാകുന്നു.
23TSKCOMKristhu shareerathinte rakshithaavaayi sabhekku thalayaakunnathupole bharthaavu bhaaryakku thalayaakunnu.
23TSKCOMक्‍योंकि पति पत्‍नी का सिर है जैसे कि मसीह कलीसिया का सिर है; और आप ही देह का उद्धारकर्ता है।
24TSKCOMTherefore as the church is subject unto Christ, so let the wives be to their own husbands in every thing.
24TSKCOMഎന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം.
24TSKCOMEnnaal sabha kristhuvinnu keezhatangiyirikkunnathupole bhaaryamaarum bharthaakkanmaarkku sakalathilum keezhatangiyirikkenam.
24TSKCOMपर जैसे कलीसिया मसही के आधीन है, वैसे ही पत्‍नियां भी हर बात में अपके अपके पति के आधीन रहें।
25TSKCOMHusbands, love your wives, even as Christ also loved the church, and gave himself for it;
25TSKCOMഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.
25TSKCOMBharthaakkanmaare, kristhuvum sabhaye snehichathupole ningalute bhaaryamaare snehippin.
25TSKCOMहे पतियों, अपक्की अपक्की पत्‍नी से प्रेम रखो, जैसा मसीह ने भी कलीसिया से प्रेम करके अपके आप को उसके लिथे दे दिया।
26TSKCOMThat he might sanctify and cleanse it with the washing of water by the word,
26TSKCOMഅവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും
26TSKCOMAvan avale vachanathotukootiya jalasnaanathaal vetippaakki vishudheekarikkendathinnum
26TSKCOMकि उस को वचन के द्वारा जल के स्‍नान से शुद्ध करके पवित्र बनाए।
27TSKCOMThat he might present it to himself a glorious church, not having spot, or wrinkle, or any such thing; but that it should be holy and without blemish.
27TSKCOMകറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു.
27TSKCOMKara, chulukkam muthalaayathu onnum illaathe sabhaye shudhayum nishkalangkayumaayi thanikku thanne thejassote munniruthendathinnum thannethaan avalkku venti elpichukotuthu.
27TSKCOMऔर उसे एक ऐसी तेजस्‍वी कलीसिया बनाकर अपके मास खड़ी करे, जिस में न कलंक, न र्फुरी, न कोई ऐसी वस्‍तु हो, बरन पवित्र और निर्दोष हो।
28TSKCOMSo ought men to love their wives as their own bodies. He that loveth his wife loveth himself.
28TSKCOMഅവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു.
28TSKCOMAvvannam bharthaakkanmaarum thangalute bhaaryamaare svantha shareerangaleppole snehikkendathaakunnu. bhaaryaye snehikkunnavan thannethaan snehikkunnu.
28TSKCOMइसी प्रकार उचित है, कि पति अपक्की अपक्की पत्‍नी से प्रेम रखता है, वह अपके आप से प्रेम रखता है।
29TSKCOMFor no man ever yet hated his own flesh; but nourisheth and cherisheth it, even as the Lord the church:
29TSKCOMആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നതു.
29TSKCOMAarum thanre jadathe orunaalum pakechittillallo; kristhuvum sabhaye cheyyunnathupole athine porri pularthukayathre cheyyunnathu.
29TSKCOMक्‍योंकि किसी ने कभी अपके शरीर से बैर नहीं रखा बरन उसका पालन-पोषण करता है, जैसा मसीह भी कलीसिया के साय करता है
30TSKCOMFor we are members of his body, of his flesh, and of his bones.
30TSKCOMനാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.
30TSKCOMNaam avanre shareerathinte avayavangalallo.
30TSKCOMइसलिथे कि हम उस की देह के अंग हैं।
31TSKCOMFor this cause shall a man leave his father and mother, and shall be joined unto his wife, and they two shall be one flesh.
31TSKCOMഅതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും.
31TSKCOMAthu nimitham oru manushyan appaneyum ammayeyum vittu bhaaryayotu parricherum; iruvarum oru dehamaayitheerum.
31TSKCOMइस कारण मनुष्य माता पिता को छोड़कर अपक्की पत्‍नी से मिला रहेगा, और वे दोनोंएक तन होंगे।
32TSKCOMThis is a great mystery: but I speak concerning Christ and the church.
32TSKCOMഈ മർമ്മം വലിയതു; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു. എന്നാൽ നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു.
32TSKCOMEe marmmam valiyathu; njaan kristhuvineyum sabhayeyum uddeshichathre parayunnathu. ennaal ningalum angane thanne ororuthan thaanthaanre bhaaryaye thanneppole thanne snehikkenam. bhaaryayo bharthaavine bhayappetendathaakunnu.
32TSKCOMयह भेद तो बड़ा है; पर मैं मसीह और कलीसिया के विषय में कहता हूं।
33TSKCOMNevertheless let every one of you in particular so love his wife even as himself; and the wife see that she reverence her husband.
33TSKCOMपर तुम में से हर एक अपक्की पत्‍नी से अपके समान प्रेम रखे, और पत्‍नी भी अपके पति का भय माने।।