1TSKCOMAnd you hath he quickened, who were dead in trespasses and sins;1TSKCOMഅതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.1TSKCOMAthikramangalaalum paapangalaalum marichavaraayirunna ningaleyum avan uyirppichu.1TSKCOMऔर उस ने तुम्हें भी जिलाया, जो अपके अपराधोंऔर पापोंके कारण मरे हुए थे।2TSKCOMWherein in time past ye walked according to the course of this world, according to the prince of the power of the air, the spirit that now worketh in the children of disobedience:2TSKCOMഅവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.2TSKCOMAvayil ningal mumpe ee lokathinte kaalagathiyeyum aakaashathile adhikaarathinnum anusaranakketinre makkalil ippol vyaaparikkunna aathmaavinnum adhipathiyaayavaneyum anusarichu natannu.2TSKCOMजिन में तुम पहिले इस संसार की रीति पर, और आकाश के अधिक्कारने के हाकिम अर्यात् उस आत्क़ा के अनुसार चलते थे, जो अब भी आज्ञा न माननेवालोंमें कार्य्य करता है।3TSKCOMAmong whom also we all had our conversation in times past in the lusts of our flesh, fulfilling the desires of the flesh and of the mind; and were by nature the children of wrath, even as others.3TSKCOMഅവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിന്നും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു.3TSKCOMAvarute itayil naam ellaavarum mumpe nammute jadamohangalil natannu jadathinnum manovikaarangalkkum ishtamaayathu cheythumkontu marrullavareppole prakrithiyaal kopathinte makkal aayirunnu.3TSKCOMइन में हम भी सब के सब पहिले अपके शरीर की लालसाओं में दिन बिताते थे, और शरीर, और मन की मनसाएं पूरी करते थे, और और लोगोंके समान स्वभाव ही से क्रोध की सन्तान थे।4TSKCOMBut God, who is rich in mercy, for his great love wherewith he loved us,4TSKCOMകരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ സ്നേഹംനിമിത്തം4TSKCOMKarunaasampannanaaya daivamo namme snehicha mahaa snehamnimitham4TSKCOMपरन्तु परमेश्वर ने जो दया का धनी है; अपके उस बड़े प्रेम के कारण, जिस से उस ने हम से प्रेम किया।5TSKCOMEven when we were dead in sins, hath quickened us together with Christ, (by grace ye are saved;)5TSKCOMഅതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു —5TSKCOMAthikramangalaal marichavaraayirunna namme kristhuvinotu koote jeevippikkayum — kripayaalathre ningal rakshikkappettirikkunnu —5TSKCOMजब हम अपराधोंके कारण मरे हुए थे, तो हमें मसीह के साय जिलाया; (अनुग्रह ही से तुम्हारा उद्धार हुआ है।)6TSKCOMAnd hath raised us up together, and made us sit together in heavenly places in Christ Jesus:6TSKCOMക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന്നു6TSKCOMKristhuyeshuvil nammekkurichulla vaathsalyathil thanre kripayute athyanthadhanathe varumkaalangalil kaanikkendathinnu6TSKCOMऔर मसीह यीशु में उसके साय उठाया, और स्वर्गीय स्यानोंमें उसके साय बैठाया।7TSKCOMThat in the ages to come he might shew the exceeding riches of his grace in his kindness toward us through Christ Jesus.7TSKCOMക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.7TSKCOMKristhuyeshuvil avanotukoote uyirthezhunnelpichu svarggathil iruthukayum cheythu.7TSKCOMकि वह अपक्की उस कृपा से जो मसीह यीशु में हम पर है, आनेवाले समयोंमें अपके अनुग्रह का असीम धन दिखाए।8TSKCOMFor by grace are ye saved through faith; and that not of yourselves: it is the gift of God:8TSKCOMകൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.8TSKCOMKripayaalallo ningal vishvaasammoolam rakshikkappettirikkunnathu; athinnum ningal kaaranamalla; daivathinte daanamathreyaakunnu.8TSKCOMक्योंकि विश्वास के द्वारा अनुग्रह ही से तुम्हारा उद्धार हुआ है, और यह तुम्हारी ओर से नहीं, बरन परमेश्वर का दान है।9TSKCOMNot of works, lest any man should boast.9TSKCOMആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.9TSKCOMAarum prashamsikkaathirippaan pravrithikalum kaaranamalla.9TSKCOMऔर न कर्मोंके कारण, ऐसा न हो कि कोई घमण्ड करे।10TSKCOMFor we are his workmanship, created in Christ Jesus unto good works, which God hath before ordained that we should walk in them.10TSKCOMനാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.10TSKCOMNaam avanre kaippaniyaayi salpravarthikalkkaayittu kristhuyeshuvil srishtikkappettavaraakunnu; naam cheythuporendathinnu daivam ava munnorukkiyirikkunnu.10TSKCOMक्योंकि हम उसके बनाए हुए हैं; और मसीह यीशु में उन भले कामोंके लिथे सृजे गए जिन्हें परमेश्वर ने पहिले से हमारे करने के लिथे तैयार किया।।11TSKCOMWherefore remember, that ye being in time past Gentiles in the flesh, who are called Uncircumcision by that which is called the Circumcision in the flesh made by hands;11TSKCOMആകയാൽ നിങ്ങൾ മുമ്പെ പ്രകൃതിയാൽ ജാതികളായിരുന്നു; ജഡത്തിൽ കയ്യാലുള്ള പരിച്ഛേദന ഏറ്റു പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ അഗ്രചർമ്മക്കാർ എന്നു വിളിക്കപ്പെട്ടിരുന്നു;11TSKCOMAakayaal ningal mumpe prakrithiyaal jaathikalaayirunnu; jadathil kayyaalulla parichhedana erru parichhedanakkaar ennu perullavaraal agracharmmakkaar ennu vilikkappettirunnu;11TSKCOMइस कारण स्क़रण करो, कि तुम जो शारीरिक रीति से अन्यजाति हो, (और जो लोग शरीर में हाथ के किए हुए खतने से खतनावाले कहलाते हैं, वे तुम को खतनारिहत कहते हैं)।12TSKCOMThat at that time ye were without Christ, being aliens from the commonwealth of Israel, and strangers from the covenants of promise, having no hope, and without God in the world:12TSKCOMഅക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ.12TSKCOMAkkaalathu ningal kristhuvine kootaatheyullavarum yisraayelpaurathayotu sambandhamillaathavarum vaagdathathinte niyamangalkku anyarum prathyaashayillaathavarum lokathil daivamillaathavarum aayirunnu ennu orthukolvin.12TSKCOMतुम लोग उस समय मसीह से अलग और इस्त्राए की प्रजा के पद से अलग किए हुए, और प्रतिज्ञा की वाचाओं के भागी न थे, और आशाहीन और जगत में ईश्वररिहत थे।13TSKCOMBut now in Christ Jesus ye who sometimes were far off are made nigh by the blood of Christ.13TSKCOMമുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.13TSKCOMMumpe doorastharaayirunna ningal ippol kristhuyeshuvil kristhuvinre rakthathaal sameepastharaayitheernnu.13TSKCOMपर अब तो मसीह यीशु में तुम जो पहिले दूर थे, मसीह के लोहू के द्वारा निकट हो गए हो।14TSKCOMFor he is our peace, who hath made both one, and hath broken down the middle wall of partition between us;14TSKCOMഅവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു14TSKCOMAvan nammute samaadhaanam; avan irupakshatheyum onnaakki, chattangalum kalpanakalumaaya nyaayapramaanam enna shathruthvam thanre jadathaal neekki verppaatinre natuchuvar itichukalanjnjathu samaadhaanam undaakkikkontu14TSKCOMक्योंकि वही हमारा मेल है, जिस ने दोनोंको एक कर लिया: और अलग करनेवाल दीवार को जो बीच में यी, ढा दिया।15TSKCOMHaving abolished in his flesh the enmity, even the law of commandments contained in ordinances; for to make in himself of twain one new man, so making peace;15TSKCOMഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും15TSKCOMIrupakshatheyum thannil ore puthumanushyanaakki srishtippaanum15TSKCOMऔर अपके शरीर में बैर अर्यात् वह व्यवस्या जिस की आज्ञाएं विधियोंकी रीति पर यीं, मिटा दिया, कि दोनोंसे अपके में एक नया मनुष्य उत्पन्न करके मेल करा दे।16TSKCOMAnd that he might reconcile both unto God in one body by the cross, having slain the enmity thereby:16TSKCOMക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.16TSKCOMKrooshinmelvechu shathruthvam illaathaakki athinaal irupakshatheyum ekashareerathil daivathotu nirappippaanum thanne.16TSKCOMऔर क्रूस पर बैर को नाश करके इस के द्वारा दानोंको एक देह बनाकर परमेश्वर से मिलाए।17TSKCOMAnd came and preached peace to you which were afar off, and to them that were nigh.17TSKCOMഅവൻ വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവർക്കു സമാധാനവും സുവിശേഷിച്ചു.17TSKCOMAvan vannu doorathaayirunna ningalkku samaadhaanavum sameepathullavarkku samaadhaanavum suvisheshichu.17TSKCOMऔर उस ने आकर तुम्हें जो दूर थे, और उन्हें जो निकट थे, दानोंको मेल-मिलाप का सुसमाचार सुनाया।18TSKCOMFor through him we both have access by one Spirit unto the Father.18TSKCOMഅവൻ മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു.18TSKCOMAvan mukhaantharam namukku irupakshakkaarkkum ekaathmaavinaal pithaavingkalekku praveshanam untu.18TSKCOMक्योंकि उस ही के द्वारा हम दानोंकी एक आत्क़ा में पिता के पास पंहुच होती है।19TSKCOMNow therefore ye are no more strangers and foreigners, but fellowcitizens with the saints, and of the household of God;19TSKCOMആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൌരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ.19TSKCOMAakayaal ningal ini anyanmaarum paradeshikalumalla vishudhanmaarute sahapauranmaarum daivathinte bhavanakkaarumathre.19TSKCOMइसलिथे तुम अब विदेशी और मुसाफिर नहीं रहे, परन्तु पवित्र लोगोंके संगी स्वदेशी और परमेश्वर के घराने के हो गए।20TSKCOMAnd are built upon the foundation of the apostles and prophets, Jesus Christ himself being the chief corner stone;20TSKCOMക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.20TSKCOMKristhuyeshu thanne moolakkallaayirikke ningale apposthalanmaarum pravaachakanmaarum enna atisthaanathinmel panithirikkunnu.20TSKCOMऔर प्रेरितोंऔर भविष्यद्वक्ताओं की नेव पर जिस के कोने का पत्यर मसीह यीशु आप ही है, बनाए गए हो।21TSKCOMIn whom all the building fitly framed together groweth unto an holy temple in the Lord:21TSKCOMഅവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു.21TSKCOMAvanil kettitam muzhuvanum yukthamaayi chernnu karthaavil vishudhamandiramaayi valarunnu.21TSKCOMजिस में सारी रचना एक साय मिलकर प्रभु में एक पवित्र मन्दिर बनती जाती है।22TSKCOMIn whom ye also are builded together for an habitation of God through the Spirit.22TSKCOMഅവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.22TSKCOMAvanil ningaleyum daivathinte nivaasamaakendathinnu aathmaavinaal onnichu panithuvarunnu.22TSKCOMजिस में तुम भी आत्क़ा के द्वारा परमेश्वर का निवासस्यान होने के लिथे एक साय बनाए जाते हो।।