1TSKCOMPaul, an apostle of Jesus Christ by the will of God, to the saints which are at Ephesus, and to the faithful in Christ Jesus:1TSKCOMദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലൊസ് (എഫെസൊസിൽ ഉള്ള) വിശുദ്ധന്മാരും ക്രിസ്തുയേശുവിൽ വിശ്വാസികളുമായവർക്കു എഴുതുന്നതു: നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.1TSKCOMDaiveshtathaal kristhuyeshuvinre apposthalanaaya paulos (ephesosil ulla) vishudhanmaarum kristhuyeshuvil vishvaasikalumaayavarkku ezhuthunnathu: nammute pithaavaaya daivathingkal ninnum karthaavaaya yeshukristhuvingkal ninnum ningalkku kripayum samaadhaanavum undaakatte.1TSKCOMपौलुस की ओर से जो परमेश्वर की इच्छा से यीशु मसीह का प्रेरित है, उन पवित्र और मसीह यीशु में विश्वासी लोगोंके नाम जो इफिसुस में हैं।।2TSKCOMGrace be to you, and peace, from God our Father, and from the Lord Jesus Christ.2TSKCOM2TSKCOM2TSKCOMहमारे पिता परमेश्वर और प्रभु यीशु मसीह की ओर से तुम्हें अनुग्रह और शान्ति मिलती रहे।।3TSKCOMBlessed be the God and Father of our Lord Jesus Christ, who hath blessed us with all spiritual blessings in heavenly places in Christ:3TSKCOMസ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.3TSKCOMSvarggathile sakala aathmikaanugrahathaalum namme kristhuvil anugrahichirikkunna nammute karthaavaaya yeshukristhuvinre daivavum pithaavumaayavan vaazhthappettavan.3TSKCOMहमारे प्रभु यीशु मसीह के परमेश्वर और पिता का धन्यवाद हो, कि उस ने हमें मसीह में स्वर्गीय स्यानोंमें सब प्रकार की आशीष दी है।4TSKCOMAccording as he hath chosen us in him before the foundation of the world, that we should be holy and without blame before him in love:4TSKCOMനാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും4TSKCOMNaam thanre sannidhiyil vishudharum nishkalangkarum aakendathinnu avan lokasthaapanathinnu mumpe namme avanil thiranjnjetukkayum4TSKCOMजैसा उस ने हमें जगत की उत्पति से पहिले उस में चुन लिया, कि हम उसके निकट प्रेम में पवित्र और निर्दोष हों।5TSKCOMHaving predestinated us unto the adoption of children by Jesus Christ to himself, according to the good pleasure of his will,5TSKCOMതിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു5TSKCOMThiruhithathinte prasaadaprakaaram yeshukristhumukhaantharam namme dathetukkendathinnu5TSKCOMऔर अपक्की इच्छा की सुमति के अनुसार हमें अपके लिथे पहिले से ठहराया, कि यीशु मसीह के द्वारा हम उसके लेपालक पुत्र हों,6TSKCOMTo the praise of the glory of his grace, wherein he hath made us accepted in the beloved.6TSKCOMഅവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.6TSKCOMAvan priyanaayavanil namukku saujanyamaayi nalkiya thanre kripaamahathvathinte pukazhchekkaayi snehathil namme munniyamikkayum cheythuvallo.6TSKCOMकि उसके उस अनुग्रह की महिमा की स्तुति हो, जिसे उस ने हमें उस प्यारे में सेंत मेंत दिया।7TSKCOMIn whom we have redemption through his blood, the forgiveness of sins, according to the riches of his grace;7TSKCOMഅവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.7TSKCOMAvanil namukku avanre rakthathaal athikramangalute mochanamenna veentetuppu untu.7TSKCOMहम को उस में उसके लोहू के द्वारा छुटकारा, अर्यात् अपराधोंकी झमा, उसके उस अनुग्रह के धन के अनुसार मिला है।8TSKCOMWherein he hath abounded toward us in all wisdom and prudence;8TSKCOMഅതു അവൻ നമുക്കു താൻ ധാരാളമായി കാണിച്ച കൃപാധനപ്രകാരം സകലജ്ഞാനവും വിവേകവുമായി നല്കിയിരിക്കുന്നു.8TSKCOMAthu avan namukku thaan dhaaraalamaayi kaanicha kripaadhanaprakaaram sakalajnjaanavum vivekavumaayi nalkiyirikkunnu.8TSKCOMजिसे उस ने सारे ज्ञान और समझ सहित हम पर बहुतायत से किया।9TSKCOMHaving made known unto us the mystery of his will, according to his good pleasure which he hath purposed in himself:9TSKCOMഅവനിൽ താൻ മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ നമ്മോടു അറിയിച്ചു.9TSKCOMAvanil thaan munnirnnayicha thanre prasaadathinnu thakkavannam thanre hithathinte marmmam avan nammotu ariyichu.9TSKCOMकि उस ने अपक्की इच्छा का भेद उस सुमति के अनुसार हमें बताया जिसे उस ने अपके आप में ठान लिया या।10TSKCOMThat in the dispensation of the fulness of times he might gather together in one all things in Christ, both which are in heaven, and which are on earth; even in him:10TSKCOMഅതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ.10TSKCOMAthu svarggathilum bhoomiyilumullathu ellaam pinneyum kristhuvil onnaayicherkka enningane kaalasampoornnathayile vyavasthekkaayikkontu thanne.10TSKCOMकि समयोंके पूरे होने का ऐसा प्रबन्ध हो कि जो कुछ स्वर्ग में है, और जो कुछ पृय्वी पर है, सब कुछ वह मसीह में एकत्र करे।11TSKCOMIn whom also we have obtained an inheritance, being predestinated according to the purpose of him who worketh all things after the counsel of his own will:11TSKCOMഅവനിൽ നാം അവകാശവും പ്രാപിച്ചു, തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു മുമ്പിൽകൂട്ടി11TSKCOMAvanil naam avakaashavum praapichu, thanre hithathinte aalochanapole sakalavum pravarthikkunnavanre nirnnayaprakaaram munniyamikkappettathu mumpilkootti11TSKCOMउसी में जिस में हम भी उसी की मनसा से जो अपक्की इच्छा के मत के अनुसार सब कुछ करता है, पहिले से ठहराए जाकर मीरास बने।12TSKCOMThat we should be to the praise of his glory, who first trusted in Christ.12TSKCOMക്രിസ്തുവിൽ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ചെക്കാകേണ്ടതിന്നു തന്നേ.12TSKCOMKristhuvil aashavechavaraaya njangal avanre mahathvathinte pukazhchekkaakendathinnu thanne.12TSKCOMकि हम जिन्होंने पहिले से मसीह पर आशा रखी यी, उस की महिमा की स्तुति के कारण हों।13TSKCOMIn whom ye also trusted, after that ye heard the word of truth, the gospel of your salvation: in whom also after that ye believed, ye were sealed with that holy Spirit of promise,13TSKCOMഅവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു,13TSKCOMAvanil ningalkkum ningalute rakshayekkurichulla suvishesham enna sathyavachanam ningal kelkkayum avanil vishvasikkayum cheythittu,13TSKCOMऔर उसी में तुम पर भी जब तुम ने सत्य का वचन सुना, जो तुम्हारे उद्धार का सुसमाचार है, और जिस पर तुम ने विश्वास किया, प्रतिज्ञा किए हुए पवित्र आत्क़ा की छाप लगी।14TSKCOMWhich is the earnest of our inheritance until the redemption of the purchased possession, unto the praise of his glory.14TSKCOMതന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.14TSKCOMThanre svanthajanathinte veentetuppinnu venti thanre mahathvathinte pukazhchekkaayittu nammute avakaashathinte achaaramaaya vaagdathathin parishudhaathmaavinaal mudrayittirikkunnu.14TSKCOMवह उसके मोल लिए हुओं के छुटकारे के लिथे हमारी मीरास का बयाना है, कि उस की महिमा की स्तुति हो।।15TSKCOMWherefore I also, after I heard of your faith in the Lord Jesus, and love unto all the saints,15TSKCOMഅതുനിമിത്തം ഞാനും നിങ്ങൾക്കു കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു,15TSKCOMAthunimitham njaanum ningalkku karthaavaaya yeshuvilulla vishvaasatheyum sakala vishudhanmaarotumulla snehatheyum kurichu kettittu,15TSKCOMइस कारण, मैं भी उस विश्वास का समाचार सुनकर जो तुम लोगोंमें प्रभु यीशु पर है और सब पवित्र लोगोंपर प्रगट है।16TSKCOMCease not to give thanks for you, making mention of you in my prayers;16TSKCOMനിങ്ങൾക്കു വേണ്ടി ഇടവിടാതെ സ്തോത്രംചെയ്തു എന്റെ പ്രാർത്ഥനയിൽ16TSKCOMNingalkku venti itavitaathe sthothramcheythu enre praarthanayil16TSKCOMतुम्हारे लिथे धन्यवाद करना नहीं छोड़ता, और अपक्की प्रार्यनाओं में तुम्हें स्क़रण किया करता हूं।17TSKCOMThat the God of our Lord Jesus Christ, the Father of glory, may give unto you the spirit of wisdom and revelation in the knowledge of him:17TSKCOMനിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു17TSKCOMNingale orthumkontu nammute karthaavaaya yeshukristhuvinre daivavum mahathvamulla pithaavumaayavan ningalkku thannekkurichulla parijnjaanathil jnjaanathinteyum velippaatinreyum aathmaavine tharendathinnum ningalute hridayadrishti prakaashippichittu17TSKCOMकि हमारे प्रभु यीशु मसीह का परमेश्वर जो महिमा का पिता है, तुम्हें अपक्की पहचान में, ज्ञान और प्रकाश का आत्क़ा दे।18TSKCOMThe eyes of your understanding being enlightened; that ye may know what is the hope of his calling, and what the riches of the glory of his inheritance in the saints,18TSKCOMഅവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ18TSKCOMAvanre viliyaalulla aasha innathennum vishudhanmaaral avanre avakaashathinte mahimaadhanam innathennum avanre balathin vallabhathvathinte vyaapaarathaal18TSKCOMऔर तुम्हारे मन की आंखें ज्योतिर्मय होंकि तुम जान लो कि उसके बुलाने से कैसी आशा होती है, और पवित्र लोगोंमें उस की मीरास की महिमा का धन कैसा है।19TSKCOMAnd what is the exceeding greatness of his power to us-ward who believe, according to the working of his mighty power,19TSKCOMവിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു.19TSKCOMVishvasikkunna namukkuventi vyaaparikkunna avanre shakthiyute alavarra valippam innathennum ningal ariyendathinnum praarthikkunnu.19TSKCOMऔर उस की सामर्य हमारी ओर जो विश्वास करते हैं, कितनी महान है, स की शक्ति के प्रभाव के उस कार्य्य के अनुसार।20TSKCOMWhich he wrought in Christ, when he raised him from the dead, and set him at his own right hand in the heavenly places,20TSKCOMഅങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കയും20TSKCOMAngane avan kristhuvilum vyaaparichu avane marichavarute itayilninnu uyirppikkayum20TSKCOMजो उस ने मसीह के विषय में किया, कि उस को मरे हुओं में से जिलाकर स्वर्गीय स्यानोंमें अपक्की दिहनी ओर।21TSKCOMFar above all principality, and power, and might, and dominion, and every name that is named, not only in this world, but also in that which is to come:21TSKCOMസ്വർഗ്ഗത്തിൽ തന്റെ വലത്തുഭാഗത്തു എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കർത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും21TSKCOMSvarggathil thanre valathubhaagathu ellaa vaazhchekkum adhikaarathinnum shakthikkum karthrithvathinnum ee lokathil maathramalla varuvaanullathilum vilikkappetunna sakala naamathinnum athyantham meethe iruthukayum21TSKCOMसब प्रकार की प्रधानता, और अधिक्कारने, और सामर्य, और प्रभुता के, और हर एक नाम के ऊपर, जो न केवल इस लोक में, पर आनेवाले लोक में भी लिया जाएगा, बैठाया।22TSKCOMAnd hath put all things under his feet, and gave him to be the head over all things to the church,22TSKCOMസർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി22TSKCOMSarvvavum avanre kaalkkeezhaakkivechu avane sarvvathinnum meethe thalayaakki22TSKCOMऔर सब कुछ उसके पांवोंतले कर दिया: और उसे सब वस्तुओं पर शिरोमणि ठहराकर कलीसिया को दे दिया।23TSKCOMWhich is his body, the fulness of him that filleth all in all.23TSKCOMഎല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.23TSKCOMEllaarrilum ellaam nirekkunnavanre niravaayirikkunna avanre shareeramaaya sabhekku kotukkayum cheythirikkunnu.23TSKCOMयह उसकी देह है, और उसी की परिपूर्णता है, जो सब में सब कुछ पूर्ण करता है।।