Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow when Festus was come into the province, after three days he ascended from Caesarea to Jerusalem.
1TSKCOMഫെസ്തൊസ് സംസ്ഥാനത്തിൽ വന്നിട്ടു മൂന്നു നാൾ കഴിഞ്ഞശേഷം കൈസര്യയിൽ നിന്നു യെരൂശലേമിലേക്കു പോയി..
1TSKCOMPhesthos samsthaanathil vannittu moonnu naal kazhinjnjashesham kaisaryayil ninnu yerooshalemilekku poyi..
1TSKCOMफेस्‍तुस उन प्रान्‍त में पहुंचकर तीन दिन के बार कैसरिया से यरूशलेम को गया।
2TSKCOMThen the high priest and the chief of the Jews informed him against Paul, and besought him,
2TSKCOMഅപ്പോൾ മഹാപുരോഹിതന്മാരും യെഹൂദന്മാരുടെ പ്രധാനികളും പൌലൊസിന്റെ നേരെ അവന്റെ സന്നിധിയിൽ അന്യായം ബോധിപ്പിച്ചു;
2TSKCOMAppol mahaapurohithanmaarum yehoodanmaarute pradhaanikalum paulosinre nere avanre sannidhiyil anyaayam bodhippichu;
2TSKCOMतब महाथाजकोंने, और यहूदियोंके बड़े लोगोंने, उसके साम्हने पौलुस की नालिश की।
3TSKCOMAnd desired favour against him, that he would send for him to Jerusalem, laying wait in the way to kill him.
3TSKCOMദയചെയ്തു അവനെ യെരൂശലേമിലേക്കു വരുത്തേണ്ടതിന്നു അവർ പൌലൊസിന്നു പ്രതികൂലമായി അവനോടു അപേക്ഷിച്ചു;
3TSKCOMDayacheythu avane yerooshalemilekku varuthendathinnu avar paulosinnu prathikoolamaayi avanotu apekshichu;
3TSKCOMऔर उसे से बिनती करके उसके विरोध में यह बर चाहा, कि वह उसे यरूशलेम में बुलवाए, क्‍योंकि वे उसे रास्‍ते ही में मार डालने की घात लगाए हुए थे।
4TSKCOMBut Festus answered, that Paul should be kept at Caesarea, and that he himself would depart shortly thither.
4TSKCOMവഴിയിൽവെച്ചു അവനെ ഒടുക്കിക്കളവാൻ അവർ ഒരു പതിയിരിപ്പുനിർത്തി. അതിന്നു ഫെസ്തൊസ്: പൌലൊസിനെ കൈസര്യയിൽ സൂക്ഷിച്ചിരിക്കുന്നു; ഞാൻ വേഗം അവിടേക്കു പോകുന്നുണ്ടു;
4TSKCOMVazhiyilvechu avane otukkikkalavaan avar oru pathiyirippunirthi. athinnu phesthos: paulosine kaisaryayil sookshichirikkunnu; njaan vegam avitekku pokunnuntu;
4TSKCOMफेस्‍तुस ने उत्तर दिया, कि पौलुस कैसरिया में पहरे में है, और मैं आप जल्द वहां आऊंगा।
5TSKCOMLet them therefore, said he, which among you are able, go down with me, and accuse this man, if there be any wickedness in him.
5TSKCOMനിങ്ങളിൽ പ്രാപ്തിയുള്ളവർ കൂടെ വന്നു ആ മനുഷ്യന്റെ നേരെ അന്യായം ഉണ്ടെങ്കിൽ ബോധിപ്പിക്കട്ടെ എന്നു ഉത്തരം പറഞ്ഞു.
5TSKCOMNingalil praapthiyullavar koote vannu aa manushyanre nere anyaayam untengkil bodhippikkatte ennu utharam paranjnju.
5TSKCOMफिर कहा, तुम से जो अधिक्कारने रखते हैं, वे साय चलें, और यदि इस मनुष्य ने कुछ अनुचित काम किया है, तो उस पर दोष लगाएं।।
6TSKCOMAnd when he had tarried among them more than ten days, he went down unto Caesarea; and the next day sitting on the judgment seat commanded Paul to be brought.
6TSKCOMഅവൻ ഏകദേശം എട്ടു പത്തു ദിവസം അവരുടെ ഇടയിൽ താമസിച്ചശേഷം കൈസര്യക്കു മടങ്ങിപ്പോയി; പിറ്റെന്നു ന്യായാസനത്തിൽ ഇരുന്നു പൌലൊസിനെ വരുത്തുവാൻ കല്പിച്ചു.
6TSKCOMAvan ekadesham ettu pathu divasam avarute itayil thaamasichashesham kaisaryakku matangippoyi; pirrennu nyaayaasanathil irunnu paulosine varuthuvaan kalpichu.
6TSKCOMऔर उन के बीच कोई आठ दस दिन रहकर वह कैसरिया गया: और दूसरे दिन न्याय आसन पर बैठकर पौलुस के लाने की आज्ञा दी।
7TSKCOMAnd when he was come, the Jews which came down from Jerusalem stood round about, and laid many and grievous complaints against Paul, which they could not prove.
7TSKCOMഅവൻ വന്നാറെ യെരൂശലേമിൽ നിന്നു വന്ന യെഹൂദന്മാർ ചുറ്റും നിന്നു അവന്റെ നേരെ കഠിനകുറ്റം പലതും ബോധിപ്പിച്ചു.
7TSKCOMAvan vannaare yerooshalemil ninnu vanna yehoodanmaar churrum ninnu avanre nere kathinakurram palathum bodhippichu.
7TSKCOMजब वह आया, तो जो यहूदी यरूशलेम से आए थे, उन्‍होंने आस पास खड़े होकर उस पर बहुतेरे भारी दोष लगाए, जिन का प्रमाण वे नहीं दे सकते थे।
8TSKCOMWhile he answered for himself, Neither against the law of the Jews, neither against the temple, nor yet against Caesar, have I offended any thing at all.
8TSKCOMപൌലൊസോ: യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാൻ അവർക്കു കഴിഞ്ഞില്ല.
8TSKCOMPauloso: yehoodanmaarute nyaayapramaanathotaakatte daivaalayathotaakatte kaisarotaakatte njaan oru kurravum cheythittilla ennu prathivaadichaare aa kurrangale theliyippaan avarkku kazhinjnjilla.
8TSKCOMपरन्‍तु पौलुस ने उत्तर दिया, कि मैं ने न तो यहूदियोंकी व्यवस्या का और न मन्‍दिर का, और न कैसर का कुछ अपराध किया है।
9TSKCOMBut Festus, willing to do the Jews a pleasure, answered Paul, and said, Wilt thou go up to Jerusalem, and there be judged of these things before me?
9TSKCOMഎന്നാൽ ഫെസ്തൊസ് യെഹൂദന്മാരുടെ പ്രീതി സമ്പാദിപ്പാൻ ഇച്ഛിച്ചു പൌലൊസിനോടു: യെരൂശലേമിലേക്കു ചെന്നു അവിടെ എന്റെ മുമ്പിൽവെച്ചു ഈ സംഗതികളെക്കുറിച്ചു വിസ്താരംനടപ്പാൻ നിനക്കു സമ്മതമുണ്ടോ എന്നു ചോദിച്ചതിന്നു പൌലൊസ് ഞാൻ കൈസരുടെ ന്യായാസനത്തിന്നു മുമ്പാകെ നില്ക്കുന്നു;
9TSKCOMEnnaal phesthos yehoodanmaarute preethi sampaadippaan ichhichu paulosinotu: yerooshalemilekku chennu avite enre mumpilvechu ee samgathikalekkurichu visthaaramnatappaan ninakku sammathamunto ennu chodichathinnu paulos njaan kaisarute nyaayaasanathinnu mumpaake nilkkunnu;
9TSKCOMतब फेस्‍तुस ने यहूदियोंको खुश करने की इच्‍छा से पौलुस को उत्तर दिया, क्‍या तू चाहता है कि यरूशलेम को जाए; और वहां मेरे साम्हने तेरा यह मुकद्दमा तय किया जाए
10TSKCOMThen said Paul, I stand at Caesar’s judgment seat, where I ought to be judged: to the Jews have I done no wrong, as thou very well knowest.
10TSKCOMഅവിടെ എന്നെ വിസ്തരിക്കേണ്ടതാകുന്നു; യെഹൂദന്മാരോടു ഞാൻ ഒരു അന്യായവും ചെയ്തിട്ടില്ല; അതു നീയും നല്ലവണ്ണം അറിഞ്ഞിരിക്കുന്നു.
10TSKCOMavite enne vistharikkendathaakunnu; yehoodanmaarotu njaan oru anyaayavum cheythittilla; athu neeyum nallavannam arinjnjirikkunnu.
10TSKCOMपौलुस ने कहा; मैं कैसर के न्याय आसन के साम्हने खड़ा हूं: मेरे मुकद्दमें का यहीं फैसला होना चाहिए: जैसा तू अच्‍छी तरह जानता है, यहूदियोंका मैं ने कुछ अपराध नहीं किया।
11TSKCOMFor if I be an offender, or have committed any thing worthy of death, I refuse not to die: but if there be none of these things whereof these accuse me, no man may deliver me unto them. I appeal unto Caesar.
11TSKCOMഞാൻ അന്യായം ചെയ്തു മരണയോഗ്യമായതു വല്ലതും പ്രവൃത്തിച്ചിട്ടുണ്ടെങ്കിൽ മരണശിക്ഷ ഏല്ക്കുന്നതിന്നു എനിക്കു വിരോധമില്ല. ഇവർ എന്റെനേരെ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവർക്കു ഏല്പിച്ചുകൊടുപ്പാൻ ആർക്കും കഴിയുന്നതല്ല;
11TSKCOMnjaan anyaayam cheythu maranayogyamaayathu vallathum pravrithichittuntengkil maranashiksha elkkunnathinnu enikku virodhamilla. ivar enrenere bodhippikkunna anyaayam neralla ennu varikilo enne avarkku elpichukotuppaan aarkkum kazhiyunnathalla;
11TSKCOMयदि अपराधी हूं और मार डाले जाने योग्य कोई काम किया है; तो मरने से नहीं मुकरता; परन्‍तु जिन बातोंका थे मुझ पर दोष लगाते हैं, यदि उन में से कोई बात सच न ठहरे, तो कोई मुझे उन के हाथ नहीं सौंप सकता: मैं कैसर की दोहाई देता हूं।
12TSKCOMThen Festus, when he had conferred with the council, answered, Hast thou appealed unto Caesar? unto Caesar shalt thou go.
12TSKCOMഞാൻ കൈസരെ അഭയംചൊല്ലുന്നു എന്നു പറഞ്ഞു. അപ്പോൾ ഫെസ്തൊസ് തന്റെ ആലോചന സഭയോടു സംസാരിച്ചിട്ടു: കൈസരെ നീ അഭയം ചൊല്ലിയിരിക്കുന്നു; കൈസരുടെ അടുക്കലേക്കു നീ പോകും എന്നു ഉത്തരം പറഞ്ഞു.
12TSKCOMNjaan kaisare abhayamchollunnu ennu paranjnju. appol phesthos thanre aalochana sabhayotu samsaarichittu: kaisare nee abhayam cholliyirikkunnu; kaisarute atukkalekku nee pokum ennu utharam paranjnju.
12TSKCOMतब फेस्‍तुस ने मन्‍त्रियोंकी सभा के साय बातें करके उत्तर दिया, तू ने कैसर की दोहाई दी है, तू कैसर के पास जाएगा।।
13TSKCOMAnd after certain days king Agrippa and Bernice came unto Caesarea to salute Festus.
13TSKCOMഒട്ടുനാൾ കഴിഞ്ഞശേഷം അഗ്രിപ്പാരാജാവും ബെർന്നീക്കയും ഫെസ്തോസിനെ വന്ദനം ചെയ്‍വാൻ കൈസര്യയിൽ എത്തി.
13TSKCOMOttunaal kazhinjnjashesham agrippaaraajaavum bernneekkayum phesthosine vandanam chey‍vaan kaisaryayil ethi.
13TSKCOMऔर कुछ दिन बीतने के बाद अग्रिप्‍पा राजा और बिरनीके ने कैसरिया में आकर फेस्‍तुस से भेंट की।
14TSKCOMAnd when they had been there many days, Festus declared Paul’s cause unto the king, saying, There is a certain man left in bonds by Felix:
14TSKCOMകുറെ നാൾ അവിടെ പാർക്കുമ്പോൾ ഫെസ്തൊസ് പൌലൊസിന്റെ സംഗതി രാജാവിനോടു വിവരിച്ചു പറഞ്ഞതു: ഫേലിക്സ് വിട്ടേച്ചുപോയോരു തടവുകാരൻ ഉണ്ടു.
14TSKCOMKure naal avite paarkkumpol phesthos paulosinre samgathi raajaavinotu vivarichu paranjnjathu: pheliks vittechupoyoru thatavukaaran untu.
14TSKCOMऔर उन के बहुत दिन वहां रहने के बाद फेस्‍तुस ने पौलुस की कया राजा को बताई; कि एक मनुष्य है, जिसे फेलिक्‍स बन्‍धुआ छोड़ गया है।
15TSKCOMAbout whom, when I was at Jerusalem, the chief priests and the elders of the Jews informed me, desiring to have judgment against him.
15TSKCOMഞാൻ യെരൂശലേമിൽ ചെന്നപ്പോൾ യെഹൂദന്മാരുടെ മഹാപുരോഹീതന്മാരും മൂപ്പന്മാരും എന്റെ അടുക്കൽ വന്നു അവന്റെ നേരെ അന്യായം ബോധിപ്പിച്ചു. വിധിക്കു അപേക്ഷിച്ചു.
15TSKCOMNjaan yerooshalemil chennappol yehoodanmaarute mahaapuroheethanmaarum mooppanmaarum enre atukkal vannu avanre nere anyaayam bodhippichu. vidhikku apekshichu.
15TSKCOMजब मैं यरूशलेम में या, तो महाथाजक और यहूदियोंके पुरिनयोंने उस की नालिश की; और चाहा, कि उस पर दण्‍ड की आज्ञा दी जाए।
16TSKCOMTo whom I answered, It is not the manner of the Romans to deliver any man to die, before that he which is accused have the accusers face to face, and have licence to answer for himself concerning the crime laid against him.
16TSKCOMഎന്നാൽ പ്രതിവാദികളെ അഭിമുഖമായി കണ്ടു അന്യായത്തെക്കുറിച്ചു പ്രതിവാദിപ്പാൻ ഇടകിട്ടുംമുമ്പെ യാതൊരു മനുഷ്യനെയും ഏല്പിച്ചു കൊടുക്കുന്നതു റോമക്കാർക്കു മര്യാദയല്ല എന്നു ഞാൻ അവരോടു ഉത്തരം പറഞ്ഞു.
16TSKCOMEnnaal prathivaadikale abhimukhamaayi kantu anyaayathekkurichu prathivaadippaan itakittummumpe yaathoru manushyaneyum elpichu kotukkunnathu romakkaarkku maryaadayalla ennu njaan avarotu utharam paranjnju.
16TSKCOMपरन्‍तु मैं ने उन को उत्तर दिया, कि रोमियोंकी यह रीति नहीं, कि किसी मनुष्य को दण्‍ड के लिथे सौंप दें, जब तक मुद्दाअलैह को अपके मुद्दइयोंके आमने सामने खड़े होकर दोष के उत्तर देने का अवसर न मिले।
17TSKCOMTherefore, when they were come hither, without any delay on the morrow I sat on the judgment seat, and commanded the man to be brought forth.
17TSKCOMആകയാൽ അവർ ഇവിടെ വന്നു കൂടിയാറെ ഞാൻ ഒട്ടും താമസിയാതെ പിറ്റെന്നു തന്നേ ന്യായാസനത്തിൽ ഇരുന്നു ആ പുരുഷനെ കൊണ്ടുവരുവാൻ കല്പിച്ചു.
17TSKCOMAakayaal avar ivite vannu kootiyaare njaan ottum thaamasiyaathe pirrennu thanne nyaayaasanathil irunnu aa purushane kontuvaruvaan kalpichu.
17TSKCOMसो जब वे यहां इकट्ठे हुए, तो मैं ने कुछ देर न की, परन्‍तु दूसरे ही दिन न्याय आसन पर बैठकर, उस मनुष्य को लाने की आज्ञा दी।
18TSKCOMAgainst whom when the accusers stood up, they brought none accusation of such things as I supposed:
18TSKCOMവാദികൾ അവന്റെ ചുറ്റും നിന്നു ഞാൻ നിരൂപിച്ചിരുന്ന കുറ്റം
18TSKCOMVaadikal avanre churrum ninnu njaan niroopichirunna kurram
18TSKCOMजब उसके मुद्दई खड़े हुए, तो उन्‍होंने ऐसी बुरी बातोंका दोष नहीं लगाया, जैसा मैं समझता या।
19TSKCOMBut had certain questions against him of their own superstition, and of one Jesus, which was dead, whom Paul affirmed to be alive.
19TSKCOMഒന്നും ബോധിപ്പിക്കാതെ സ്വന്തമതത്തെക്കുറിച്ചും ജീവിച്ചിരിക്കുന്നു എന്നു പൌലൊസ് പറയുന്ന മരിച്ചുപോയ യേശു എന്നൊരുവനെക്കുറിച്ചും ചില തർക്കസംഗതികളെ കൊണ്ടുവന്നതേയുള്ളു.
19TSKCOMOnnum bodhippikkaathe svanthamathathekkurichum jeevichirikkunnu ennu paulos parayunna marichupoya yeshu ennoruvanekkurichum chila tharkkasamgathikale kontuvannatheyullu.
19TSKCOMपरन्‍तु अपके मत के, और यीशु नाम किसी मनुष्य के विषय में जो मर गया या, और पौलुस उस को जीवित बताता या, विवाद करते थे।
20TSKCOMAnd because I doubted of such manner of questions, I asked him whether he would go to Jerusalem, and there be judged of these matters.
20TSKCOMഇങ്ങനെയുള്ള വിഷയങ്ങളിൽ വിചാരണ നടത്തേണ്ടതു എങ്ങനെയെന്നു ഞാൻ അറിയായ്കയാൽ: നിനക്കു യെരൂശലേമിലേക്കു പോയി അവിടെ ഈ സംഗതികളെക്കുറിച്ചു വിസ്താരം നടപ്പാൻ സമ്മതമുണ്ടോ എന്നു ചോദിച്ചു.
20TSKCOMInganeyulla vishayangalil vichaarana natathendathu enganeyennu njaan ariyaaykayaal: ninakku yerooshalemilekku poyi avite ee samgathikalekkurichu visthaaram natappaan sammathamunto ennu chodichu.
20TSKCOMऔर मैं उलफन में या, कि इन बातोंका पता कैसे लगाऊं इसलिथे मैं ने उस से पूछा, क्‍या तू यरूशलेम जाएगा, कि वहां इन बातोंका फैसला हो
21TSKCOMBut when Paul had appealed to be reserved unto the hearing of Augustus, I commanded him to be kept till I might send him to Caesar.
21TSKCOMഎന്നാൽ പൌലൊസ് ചക്രവർത്തിതിരുമനസ്സിലെ വിധിക്കായി തന്നെ സൂക്ഷിക്കേണം എന്നു അഭയംചൊല്ലുകയാൽ കൈസരുടെ അടുക്കൽ അയക്കുവോളം അവനെ സൂക്ഷിപ്പാൻ കല്പിച്ചു.
21TSKCOMEnnaal paulos chakravarthithirumanassile vidhikkaayi thanne sookshikkenam ennu abhayamchollukayaal kaisarute atukkal ayakkuvolam avane sookshippaan kalpichu.
21TSKCOMपरन्‍तु जब पौलुस ने दोहाई दी, कि मेरे मुकद्दमें का फैसला महाराजाधिराज के यहां हो; तो मैं ने आज्ञा दी, कि जब तक उसे कैसर के पास न भेजूं, उस की रखवाली की जाए।
22TSKCOMThen Agrippa said unto Festus, I would also hear the man myself. To morrow, said he, thou shalt hear him.
22TSKCOMആ മനുഷ്യന്റെ പ്രസംഗം കേൾപ്പാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞതിന്നു: നാളെ കേൾക്കാം എന്നു അവൻ പറഞ്ഞു.
22TSKCOMAa manushyanre prasamgam kelppaan enikkum aagrahamundaayirunnu ennu agrippaavu phesthosinotu paranjnjathinnu: naale kelkkaam ennu avan paranjnju.
22TSKCOMतब अग्रिप्‍पा ने फेस्‍तुस से कहा, मैं भी उस मनुष्य की सुनना चाहता हूं: उस ने कहा, तू कल सुन लेगा।।
23TSKCOMAnd on the morrow, when Agrippa was come, and Bernice, with great pomp, and was entered into the place of hearing, with the chief captains, and principal men of the city, at Festus’ commandment Paul was brought forth.
23TSKCOMപിറ്റെന്നു അഗ്രിപ്പാവു ബെർന്നീക്കയുമായി വളരെ ആഡംബരത്തോടെ വന്നു. സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടും കൂടെ വിചാരണമണ്ഡപത്തിൽ വന്നാറെ ഫെസ്തൊസിന്റെ കല്പനയാൽ പൌലൊസിനെ കൊണ്ടുവന്നു.
23TSKCOMPirrennu agrippaavu bernneekkayumaayi valare aadambarathote vannu. sahasraadhipathikalotum nagarathile pradhaanikalotum koote vichaaranamandapathil vannaare phesthosinre kalpanayaal paulosine kontuvannu.
23TSKCOMसो दूसरे दिन, जब अग्रिप्‍पा और बिरनीके बड़ी धूमधाम से आकर पलटन के सरदारोंऔर नगर के बड़े लोगोंके साय दरबार में पहुंचे, तो फेस्‍तुस ने आज्ञा दी, कि वे पौलुस को ले आएं।
24TSKCOMAnd Festus said, King Agrippa, and all men which are here present with us, ye see this man, about whom all the multitude of the Jews have dealt with me, both at Jerusalem, and also here, crying that he ought not to live any longer.
24TSKCOMഅപ്പോൾ ഫെസ്തൊസ് പറഞ്ഞതു: അഗ്രിപ്പാരാജാവേ, ഇവിടെ വന്നു കൂടിയിരിക്കുന്ന സകല പുരുഷന്മാരുമായുള്ളോരേ, യെഹൂദന്മാരുടെ സമൂഹം എല്ലാം യെരൂശലേമിലും ഇവിടെയും വെച്ചു എന്നോടു അപേക്ഷിക്കയും അവനെ ജീവനോടെ വെച്ചേക്കരുതു എന്നു നിലവിളിക്കയും ചെയ്ത ഈ മനുഷ്യനെ നിങ്ങൾ കാണുന്നുവല്ലോ.
24TSKCOMAppol phesthos paranjnjathu: agrippaaraajaave, ivite vannu kootiyirikkunna sakala purushanmaarumaayullore, yehoodanmaarute samooham ellaam yerooshalemilum iviteyum vechu ennotu apekshikkayum avane jeevanote vechekkaruthu ennu nilavilikkayum cheytha ee manushyane ningal kaanunnuvallo.
24TSKCOMफेस्‍तुस ने कहा; हे महाराजा अग्रिप्‍पा, और हे सब मनुष्योंजो यहां हमारे साय हो, तुम इस मनुष्य को देखते हो, जिस के विषय में सारे यहूदियोंने यरूशलेम में और यहां भी चिल्ला चिल्लाकर मुझ से बिनती की, कि इस का जीवित रहना उचित नहीं।
25TSKCOMBut when I found that he had committed nothing worthy of death, and that he himself hath appealed to Augustus, I have determined to send him.
25TSKCOMഅവൻ മരണയോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു ഞാൻ ഗ്രഹിച്ചു; അവൻ തന്നെയും ചക്രവർത്തിതിരുമനസ്സിലെ അഭയം ചൊല്ലുകയാൽ അവനെ അയക്കേണം എന്നു വിധിച്ചിരിക്കുന്നു.
25TSKCOMAvan maranayogyamaayathu onnum cheythittilla ennu njaan grahichu; avan thanneyum chakravarthithirumanassile abhayam chollukayaal avane ayakkenam ennu vidhichirikkunnu.
25TSKCOMपरन्‍तु मैं ने जान लिया, कि उस ने ऐसा कुछ नहीं किया कि मार डाला जाए; और जब कि उस ने आप ही महाराजाधिराज की दोहाई दी, तो मैं ने उसे भेजने का उपाय निकाला।
26TSKCOMOf whom I have no certain thing to write unto my lord. Wherefore I have brought him forth before you, and specially before thee, O king Agrippa, that, after examination had, I might have somewhat to write.
26TSKCOMഅവനെക്കുറിച്ചു തിരുമേനിക്കു എഴുതുവാൻ എനിക്കു നിശ്ചയമായതു ഒന്നുമില്ല; അതുകൊണ്ടു വിസ്താരം കഴിഞ്ഞിട്ടു എഴുതുവാൻ വല്ലതും ഉണ്ടാകേണ്ടതിന്നു അവനെ നിങ്ങളുടെ മുമ്പിലും വിശേഷാൽ അഗ്രിപ്പാരാജാവേ, തിരുമുമ്പിലും വരുത്തിയിരിക്കുന്നു.
26TSKCOMAvanekkurichu thirumenikku ezhuthuvaan enikku nishchayamaayathu onnumilla; athukontu visthaaram kazhinjnjittu ezhuthuvaan vallathum undaakendathinnu avane ningalute mumpilum visheshaal agrippaaraajaave, thirumumpilum varuthiyirikkunnu.
26TSKCOMपरन्‍तु मैं ने उसके विषय में कोई ठीक बात नहीं पाई कि अपके स्‍वामी के पास लिखूं, इसलिथे मैं उसे तुम्हारे साम्हने और विशेष करके हे महाराजा अग्रिप्‍पा तेरे साम्हने लाया हूं, कि जांचने के बाद मुझे कुछ लिखने को मिले।
27TSKCOMFor it seemeth to me unreasonable to send a prisoner, and not withal to signify the crimes laid against him.
27TSKCOMതടവുകാരനെ അയക്കുമ്പോൾ അവന്റെ പേരിലുള്ള കുറ്റം കാണിക്കാതിരിക്കുന്നതു യുക്തമല്ല എന്നു തോന്നുന്നു.
27TSKCOMThatavukaarane ayakkumpol avanre perilulla kurram kaanikkaathirikkunnathu yukthamalla ennu thonnunnu.
27TSKCOMक्‍योंकि बन्‍धुए को भेजना और जो दोष उस पर लगाए गए, उन्‍हें न बताना, मुझे व्यर्य समझ पड़ता है।।