1TSKCOMThen Agrippa said unto Paul, Thou art permitted to speak for thyself. Then Paul stretched forth the hand, and answered for himself:1TSKCOMഅഗ്രിപ്പാവു പൌലൊസിനോടു: നിന്റെ കാര്യം പറവാൻ അനുവാദം ഉണ്ടു എന്നു പറഞ്ഞപ്പോൾ പൌലൊസ് കൈനീട്ടി പ്രതിവാദിച്ചതെന്തെന്നാൽ:1TSKCOMAgrippaavu paulosinotu: ninre kaaryam paravaan anuvaadam untu ennu paranjnjappol paulos kaineetti prathivaadichathenthennaal:1TSKCOMअग्रिप्पा ने पौलुस से कहा; तुझे अपके विषय में बोलने की आज्ञा है: तब पौलुस हाथ बढ़ाकर उत्तर देने लगा, कि,2TSKCOMI think myself happy, king Agrippa, because I shall answer for myself this day before thee touching all the things whereof I am accused of the Jews:2TSKCOMഅഗ്രിപ്പാരാജാവേ, യെഹൂദന്മാർ എന്റെ മേൽ ചുമത്തുന്ന എല്ലാ കുറ്റങ്ങളെയും കുറിച്ചു ഇന്നു തിരുമുമ്പാകെ പ്രതിവാദിപ്പാൻ ഇടവന്നതുകൊണ്ടു,2TSKCOMAgrippaaraajaave, yehoodanmaar enre mel chumathunna ellaa kurrangaleyum kurichu innu thirumumpaake prathivaadippaan itavannathukontu,2TSKCOMहे राजा अग्रिप्पा, जितनी बातोंका यहूदी मुझ पर दोष लगाते हैं, आज तेरे साम्हने उन का उत्तर देने में मैं अपके को धन्य समझता हूं।3TSKCOMEspecially because I know thee to be expert in all customs and questions which are among the Jews: wherefore I beseech thee to hear me patiently.3TSKCOMവിശേഷാൽ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തർക്കങ്ങളും എല്ലാം അറിയുന്നവൻ ആകയാൽ ഞാൻ ഭാഗ്യവാൻ എന്നു നിരൂപിക്കുന്നു; അതുകൊണ്ടു എന്റെ പ്രതിവാദം ക്ഷമയോടേ കേൾക്കേണമെന്നു അപേക്ഷിക്കുന്നു.3TSKCOMVisheshaal nee yehoodanmaarute itayile aachaarangalum tharkkangalum ellaam ariyunnavan aakayaal njaan bhaagyavaan ennu niroopikkunnu; athukontu enre prathivaadam kshamayote kelkkenamennu apekshikkunnu.3TSKCOMविशेष करके इसलिथे कि तू यहूदियोंके सब व्यवहारोंऔर विवादोंको जानता है, सो मैं बिनती करता हूं, धीरज से मेरी सुन ले।4TSKCOMMy manner of life from my youth, which was at the first among mine own nation at Jerusalem, know all the Jews;4TSKCOMഎന്റെ ജാതിക്കാരുടെ ഇടയിലും യെരൂശലേമിലും ആദിമുതൽ ബാല്യംതുടങ്ങിയുള്ള എന്റെ നടപ്പു യെഹൂദന്മാർ എല്ലാവരും അറിയുന്നു.4TSKCOMEnre jaathikkaarute itayilum yerooshalemilum aadimuthal baalyamthutangiyulla enre natappu yehoodanmaar ellaavarum ariyunnu.4TSKCOMजैसा मेरा चाल चलन आरम्भ से अपक्की जाति के बीच और यरूशलेम में या, यह सब यहूदी जानते हैं।5TSKCOMWhich knew me from the beginning, if they would testify, that after the most straitest sect of our religion I lived a Pharisee.5TSKCOMഞാൻ നമ്മുടെ മാർഗ്ഗത്തിൽ സൂക്ഷ്മത ഏറിയ മതഭേദപ്രകാരം പരീശനായി ജീവിച്ചു എന്നു അവർ ആദിമുതൽ അറിയുന്നു; അവർക്കു മനസ്സുണ്ടെങ്കിൽ സാക്ഷ്യം പറയാം.5TSKCOMNjaan nammute maarggathil sookshmatha eriya mathabhedaprakaaram pareeshanaayi jeevichu ennu avar aadimuthal ariyunnu; avarkku manassuntengkil saakshyam parayaam.5TSKCOMवे यदि गवाही देना चाहते हैं, तो आरम्भ से मुझे पहिचानते हैं, कि मैं फरीसी होकर अपके धर्म के सब से खरे पन्य के अनुसार चला।6TSKCOMAnd now I stand and am judged for the hope of the promise made of God unto our fathers:6TSKCOMദൈവത്താൽ നമ്മുടെ പിതാക്കന്മാർക്കു ലഭിച്ചതും6TSKCOMDaivathaal nammute pithaakkanmaarkku labhichathum6TSKCOMऔर अब उस प्रतिज्ञा की आशा के कारण जो परमेश्वर ने हमारे बापदादोंसे की यी, मुझ पर मुकद्दमा चल रहा है।7TSKCOMUnto which promise our twelve tribes, instantly serving God day and night, hope to come. For which hope’s sake, king Agrippa, I am accused of the Jews.7TSKCOMനമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകൽ ശ്രദ്ധയോടെ ആരാധിച്ചുകൊണ്ടു എത്തിപ്പിടിപ്പാൻ ആശിക്കുന്നതും ആയ വാഗ്ദത്തത്തിലുള്ള പ്രത്യാശഹേതുവായിട്ടത്രേ ഞാൻ ഇപ്പോൾ വിസ്താരത്തിൽ ആയിരിക്കുന്നതു. ആ പ്രത്യാശയെച്ചൊല്ലി ആകുന്നു രാജാവേ, യെഹൂദന്മാർ എന്റെമേൽ കുറ്റം ചുമത്തുന്നതു.7TSKCOMNammute panthrantu gothrangalum raappakal shradhayote aaraadhichukontu ethippitippaan aashikkunnathum aaya vaagdathathilulla prathyaashahethuvaayittathre njaan ippol visthaarathil aayirikkunnathu. aa prathyaashayecholli aakunnu raajaave, yehoodanmaar enremel kurram chumathunnathu.7TSKCOMउसी प्रतिज्ञा के पूरे होने की आशा लगाए हुए, हमारे बारहोंगोत्र अपके सारे मन से रात दिन परमेश्वर की सेवा करते आए हैं: हे राजा, इसी आशा के विषय में यहूदी मुझ पर दोष लगाते हैं।8TSKCOMWhy should it be thought a thing incredible with you, that God should raise the dead?8TSKCOMദൈവം മരിച്ചവരെ ഉയിർപ്പിക്കുന്നതു വിശ്വാസയോഗ്യമല്ല എന്നു നിങ്ങൾക്കു തോന്നുന്നതു എന്തു?8TSKCOMDaivam marichavare uyirppikkunnathu vishvaasayogyamalla ennu ningalkku thonnunnathu enthu?8TSKCOMजब कि परमेश्वर मरे हुओं को जिलाता है, तो तुम्हारे यहां यह बात क्योंविश्वास के योग्य नहीं समझी जाती9TSKCOMI verily thought with myself, that I ought to do many things contrary to the name of Jesus of Nazareth.9TSKCOMനസറായനായ യേശുവിന്റെ നാമത്തിന്നു വിരോധമായി പലതും പ്രവർത്തിക്കേണം എന്നു ഞാനും വിചാരിച്ചു സത്യം.9TSKCOMNasaraayanaaya yeshuvinre naamathinnu virodhamaayi palathum pravarthikkenam ennu njaanum vichaarichu sathyam.9TSKCOMमैं ने भी समझा या कि यीशु नासरी के नाम के विरोध में मुझे बहुत कुछ करना चाहिए।10TSKCOMWhich thing I also did in Jerusalem: and many of the saints did I shut up in prison, having received authority from the chief priests; and when they were put to death, I gave my voice against them.10TSKCOMഅതു ഞാൻ യെരൂശലേമിൽ ചെയ്തിട്ടുമുണ്ടു; മഹാപുരോഹിതന്മാരോടു അധികാരപത്രം വാങ്ങി വിശുദ്ധന്മാരിൽ പലരെയും തടവിൽ ആക്കി അടെച്ചു; അവരെ നിഗ്രഹിക്കുന്ന സമയം ഞാനും സമ്മതം കൊടുത്തു.10TSKCOMAthu njaan yerooshalemil cheythittumuntu; mahaapurohithanmaarotu adhikaarapathram vaangi vishudhanmaaril palareyum thatavil aakki atechu; avare nigrahikkunna samayam njaanum sammatham kotuthu.10TSKCOMऔर मैं ने यरूशलेम में ऐसा ही किया; और महाथाजकोंसे अधिक्कारने पाकर बहुत से पवित्र लोगोंको बन्दीगृह में डाल, और जब वे मार डाले जाते थे, तो मैं भी उन के विरोध में अपक्की सम्पति देता या।11TSKCOMAnd I punished them oft in every synagogue, and compelled them to blaspheme; and being exceedingly mad against them, I persecuted them even unto strange cities.11TSKCOMഞാൻ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ടു ദൂഷണം പറവാൻ നിർബന്ധിക്കയും അവരുടെ നേരെ അത്യന്തം ഭ്രാന്തുപിടിച്ചു അന്യപട്ടണങ്ങളോളവും ചെന്നു അവരെ ഉപദ്രവിക്കയും ചെയ്തു.11TSKCOMNjaan ellaa pallikalilum avare palappozhum dandippichumkontu dooshanam paravaan nirbandhikkayum avarute nere athyantham bhraanthupitichu anyapattanangalolavum chennu avare upadravikkayum cheythu.11TSKCOMऔर हर आराधनालय में मैं उन्हें ताड़ना दिला दिलाकर यीशु की निन्दा करवाता या, यहां तक कि क्रोध के मारे ऐसा पागल हो गया, कि बाहर के नगरोंमें भी जाकर उन्हें सताता या।12TSKCOMWhereupon as I went to Damascus with authority and commission from the chief priests,12TSKCOMഇങ്ങനെ ചെയ്തുവരികയിൽ ഞാൻ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്കു യാത്രപോകുമ്പോൾ,12TSKCOMIngane cheythuvarikayil njaan mahaapurohithanmaarute adhikaarathotum aajnjayotum koote damaskosilekku yaathrapokumpol,12TSKCOMइसी धुन में जब मैं महाथाजकोंसे अधिक्कारने और परवाना लेकर दिमश्क को जा रहा या।13TSKCOMAt midday, O king, I saw in the way a light from heaven, above the brightness of the sun, shining round about me and them which journeyed with me.13TSKCOMരാജാവേ, നട്ടുച്ചെക്കു ഞാൻ വഴിയിൽവെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽ നിന്നു എന്നെയും എന്നോടു കൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു.13TSKCOMRaajaave, nattuchekku njaan vazhiyilvechu sooryanre prakaashathe kavinjnjoru velicham aakaashathil ninnu enneyum ennotu koote yaathracheyyunnavareyum churri prakaashikkunnathu kantu.13TSKCOMतो हे राजा, मार्ग में दोपहर के समय मैं ने आकाश से सूर्य के तेज से भी बढ़कर एक ज्योति अपके और अपके साय चलनेवालोंके चारोंओर चमकती हुई देखी।14TSKCOMAnd when we were all fallen to the earth, I heard a voice speaking unto me, and saying in the Hebrew tongue, Saul, Saul, why persecutest thou me? it is hard for thee to kick against the pricks.14TSKCOMഞങ്ങൾ എല്ലാവരും നിലത്തു വീണപ്പോൾ: ശൌലെ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു? മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു എന്നു എബ്രായഭാഷയിൽ എന്നോടു പറയുന്നൊരു ശബ്ദം ഞാൻ കേട്ടു.14TSKCOMNjangal ellaavarum nilathu veenappol: shaule, shaule, nee enne upadravikkunnathu enthu? mullinre nere uthekkunnathu ninakku vishamam aakunnu ennu ebraayabhaashayil ennotu parayunnoru shabdam njaan kettu.14TSKCOMऔर जब हम सब भूमि पर गिर पके, तो मैं ने इब्रानी भाषा में, मुझ से यह कहते हुए यह शब्द सुना, कि हे शाऊल, हे शाऊल, तू मुझे क्योंसताता है पैने पर लात मारना तेरे लिथे किठन है।15TSKCOMAnd I said, Who art thou, Lord? And he said, I am Jesus whom thou persecutest.15TSKCOMനീ ആരാകുന്നു കർത്താവേ, എന്നു ഞാൻ ചോദിച്ചതിന്നു കർത്താവു: നീ ഉപദ്രവിക്കുന്ന യേശു തന്നേ ഞാൻ;15TSKCOMNee aaraakunnu karthaave, ennu njaan chodichathinnu karthaavu: nee upadravikkunna yeshu thanne njaan;15TSKCOMमैं ने कहा, हे प्रभु तू कौन है प्रभु ने कहा, मैं यीशु हूं: जिसे तू सताता है।16TSKCOMBut rise, and stand upon thy feet: for I have appeared unto thee for this purpose, to make thee a minister and a witness both of these things which thou hast seen, and of those things in the which I will appear unto thee;16TSKCOMഎങ്കിലും എഴുന്നേറ്റു നിവിർന്നു നിൽക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി.16TSKCOMEngkilum ezhunnerru nivirnnu nilkka; nee enne kandathinnum ini njaan ninakku prathyakshan aavaanirikkunnathinnum ninne shushrooshakanum saakshiyumaayi niyamippaan njaan ninakku prathyakshanaayi.16TSKCOMपरन्तु तू उठ, अपके पांवोंपर खड़ा हो; क्योंकि मैं ने तुझे इसलिथे दर्शन दिया है, कि तुझे उन बातोंपर भी सेवक और गवाह ठहराऊं, जो तू ने देखी हैं, और उन का भी जिन के लिथे मैं तुझे दर्शन दूंगा।17TSKCOMDelivering thee from the people, and from the Gentiles, unto whom now I send thee,17TSKCOMജനത്തിന്റെയും ജാതികളുടെയും കയ്യിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും.17TSKCOMJanathinteyum jaathikaluteyum kayyilninnu njaan ninne rakshikkum.17TSKCOMऔर मैं तुझे तेरे लोगोंसे और अन्यजातियोंसे बचाता रहूंगा, जिन के पास मैं अब तुझे इसलिथे भेजता हूं।18TSKCOMTo open their eyes, and to turn them from darkness to light, and from the power of Satan unto God, that they may receive forgiveness of sins, and inheritance among them which are sanctified by faith that is in me.18TSKCOMഅവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.18TSKCOMAvarkku paapamochanavum ennilulla vishvaasathaal shudheekarikkappettavarute itayil avakaashavum labhikkendathinnu avarute kannu thurappaanum avare irulilninnu velichathilekkum saathaanre adhikaarathil ninnu daivathingkalekkum thirippaanum njaan ippol ninne avarute atukkal ayakkunnu ennu kalpichu.18TSKCOMकि तू उन की आंखे खोले, कि वे अंधकार से ज्योति की ओर, और शैतान के अधिक्कारने से परमेश्वर की ओर फिरें; कि पापोंकी झमा, और उन लोगोंके साय जो मुझ पर विश्वास करने से पवित्र किए गए हैं, मीरास पाएं।19TSKCOMWhereupon, O king Agrippa, I was not disobedient unto the heavenly vision:19TSKCOMഅതുകൊണ്ടു അഗ്രിപ്പാരാജാവേ, ഞാൻ സ്വർഗ്ഗീയദർശനത്തിന്നു അനുസരണക്കേടു കാണിക്കാതെ19TSKCOMAthukontu agrippaaraajaave, njaan svarggeeyadarshanathinnu anusaranakketu kaanikkaathe19TSKCOMसो हे राजा अग्रिप्पा, मैं ने उस स्वर्गीय दर्शन की बात न टाली।20TSKCOMBut shewed first unto them of Damascus, and at Jerusalem, and throughout all the coasts of Judaea, and then to the Gentiles, that they should repent and turn to God, and do works meet for repentance.20TSKCOMആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിന്നു യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്നു പ്രസംഗിച്ചു.20TSKCOMAadyam damaskosilum yerooshalemilum yehoodyadeshathengum ullavarotum pinne jaathikalotum maanasaantharappettu daivathingkalekku thirinjnju maanasaantharathinnu yogyamaaya pravrithikal cheyyenam ennu prasamgichu.20TSKCOMपरन्तु पहिले दिमश्क के, फिर यरूशलेम के रहनेवालोंको, तब यहूदिया के सारे देश में और अन्यजातियोंको समझाता रहा, कि मन फिराओ और परमेश्वर की ओर फिर कर मन फिराव के योग्य काम करो।21TSKCOMFor these causes the Jews caught me in the temple, and went about to kill me.21TSKCOMഇതു നിമിത്തം യെഹൂദന്മാർ ദൈവാലയത്തിൽ വെച്ചു എന്നെ പിടിച്ചു കൊല്ലുവാൻ ശ്രമിച്ചു.21TSKCOMIthu nimitham yehoodanmaar daivaalayathil vechu enne pitichu kolluvaan shramichu.21TSKCOMइन बातोंके कारण यहूदी मुझे मन्दिर में पकड़के मार डालने का यत्न करते थे।22TSKCOMHaving therefore obtained help of God, I continue unto this day, witnessing both to small and great, saying none other things than those which the prophets and Moses did say should come:22TSKCOMഎന്നാൽ ദൈവത്തിന്റെ സഹായം ലഭിക്കയാൽ ഞാൻ ഇന്നുവരെ നിൽക്കയും ചെറിയവരോടും വലിയവരോടും സാക്ഷ്യം പറഞ്ഞു പോരുകയും ചെയ്യുന്നു.22TSKCOMEnnaal daivathinte sahaayam labhikkayaal njaan innuvare nilkkayum cheriyavarotum valiyavarotum saakshyam paranjnju porukayum cheyyunnu.22TSKCOMसो परमेश्वर की सहाथता से मैं आज तक बना हूं और छोटे बड़े सभी के साम्हने गवाही देता हूं और उन बातोंको छोड़ कुछ नहीं कहता, जो भविष्यद्वक्ताओं और मूसा ने भी कहा कि होनेवाली हैं।23TSKCOMThat Christ should suffer, and that he should be the first that should rise from the dead, and should shew light unto the people, and to the Gentiles.23TSKCOMക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരുടെ പുനരുത്ഥാനത്തിൽ ആദ്യനായി ജനത്തോടും ജാതികളോടും വെളിച്ചം അറിയിക്കയും ചെയ്യും എന്നു പ്രവാചകന്മാരും മോശെയും ഭാവികാലത്തെക്കുറിച്ചു പ്രസ്താവിച്ചതൊഴികെ വേറെയൊന്നും ഞാൻ പറയുന്നില്ല.23TSKCOMkristhu kashtam anubhavikkayum marichavarute punaruthaanathil aadyanaayi janathotum jaathikalotum velicham ariyikkayum cheyyum ennu pravaachakanmaarum mosheyum bhaavikaalathekkurichu prasthaavichathozhike vereyonnum njaan parayunnilla.23TSKCOMकि मसीह को दुख उठाना होगा, और वही सब से पहिले मरे हुओं में से जी उठकर, हमारे लोगोंमें और अन्यजातियोंमें ज्योति का प्रचार करेगा।।24TSKCOMAnd as he thus spake for himself, Festus said with a loud voice, Paul, thou art beside thyself; much learning doth make thee mad.24TSKCOMഇങ്ങനെ പ്രതിവാദിക്കയിൽ ഫെസ്തൊസ്: പൌലൊസേ, നിനക്കു ഭ്രാന്തുണ്ടു; വിദ്യാ ബഹുത്വത്താൽ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.24TSKCOMIngane prathivaadikkayil phesthos: paulose, ninakku bhraanthuntu; vidyaa bahuthvathaal ninakku bhraanthu pitichirikkunnu ennu urakke paranjnju.24TSKCOMजब वह इस रीति से उत्तर दे रहा या, तो फेस्तुस ने ऊंचे शब्द से कहा; हे पौलुस, तू पागल है: बहुत विद्या ने तुझे पागल कर दिया है।25TSKCOMBut he said, I am not mad, most noble Festus; but speak forth the words of truth and soberness.25TSKCOMഅതിന്നു പൌലൊസ്: രാജശ്രീ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാൻ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നതു.25TSKCOMAthinnu paulos: raajashree phesthose, enikku bhraanthilla; njaan sathyavum subodhavumaaya vaakkathre samsaarikkunnathu.25TSKCOMपरन्तु उस ने कहा; हे महाप्रतापी फेस्तुस, मैं पागल नहीं, परन्तु सच्चाई और बुद्धि की बातें कहता हूं।26TSKCOMFor the king knoweth of these things, before whom also I speak freely: for I am persuaded that none of these things are hidden from him; for this thing was not done in a corner.26TSKCOMരാജാവിന്നു ഇതിനെക്കുറിച്ചു അറിവുള്ളതുകൊണ്ടു അവനോടു ഞാൻ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു; അവന്നു ഇതു ഒന്നും മറവായിരിക്കുന്നില്ല എന്നു എനിക്കു നിശ്ചയമുണ്ടു; അതു ഒരു കോണിൽ നടന്നതല്ല.26TSKCOMRaajaavinnu ithinekkurichu arivullathukontu avanotu njaan praagathbhyathote samsaarikkunnu; avannu ithu onnum maravaayirikkunnilla ennu enikku nishchayamuntu; athu oru konil natannathalla.26TSKCOMराजा भी जिस के साम्हने मैं निडर होकर बोल रहा हूं, थे बातें जानता है, और मुझे प्रतीति है, कि इन बातोंमें से कोई उस से छिपी नहीं, क्योंकि उस घटना तो कोने में नहीं हुई।27TSKCOMKing Agrippa, believest thou the prophets? I know that thou believest.27TSKCOMഅഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.27TSKCOMAgrippaaraajaave, pravaachakanmaare vishvasikkunnuvo? vishvasikkunnu ennu njaan ariyunnu ennu paranjnju.27TSKCOMहे राजा अग्रिप्पा, क्या तू भविष्यद्वक्ताओं की प्रतीति करता है हां, मैं जानता हूं, कि तू प्रतीति करता है।28TSKCOMThen Agrippa said unto Paul, Almost thou persuadest me to be a Christian.28TSKCOMഅഗ്രിപ്പാ പൌലൊസിനോടു: ഞാൻ ക്രിസ്ത്യാനിയായിത്തിരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. - അതിന്നു പൌലൊസ്;28TSKCOMAgrippaa paulosinotu: njaan kristhyaaniyaayithiruvaan nee enne alpamkontu sammathippikkunnu ennu paranjnju. - athinnu paulos;28TSKCOMअब अग्रिप्पा ने पौलुस से कहा तू योड़े ही समझाने से मुझे मसीही बनाना चाहता है29TSKCOMAnd Paul said, I would to God, that not only thou, but also all that hear me this day, were both almost, and altogether such as I am, except these bonds.29TSKCOMനീ മാത്രമല്ല, ഇന്നു എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാൻ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.29TSKCOMNee maathramalla, innu enre prasamgam kelkkunnavar ellaavarum alpamkondaakatte adhikam kondaakatte ee changala ozhike enneppole aakenam ennu njaan daivathotu apekshikkunnu ennu paranjnju.29TSKCOMपौलुस ने कहा, परमेश्वर से मेरी प्रार्यना यह है कि क्या योड़े में, क्या बहुत में, केवल तू ही नहीं, परन्तु जितने लोग आज मेरी सुनते हैं, इन बन्धनोंको छोड़ वे मेरे समान हो जाएं।।30TSKCOMAnd when he had thus spoken, the king rose up, and the governor, and Bernice, and they that sat with them:30TSKCOMഅപ്പോൾ രാജാവും ദേശാധിപതിയും ബെർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറി നിന്നു:30TSKCOMAppol raajaavum deshaadhipathiyum bernneekkayum avarotukoote irunnavarum ezhunnerru maari ninnu:30TSKCOMतब राजा और हाकिम और बिरनीके और उन के साय बैठनेवाले उठ खड़े हुए।31TSKCOMAnd when they were gone aside, they talked between themselves, saying, This man doeth nothing worthy of death or of bonds.31TSKCOMഈ മനുഷ്യൻ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു തമ്മിൽ പറഞ്ഞു.31TSKCOMEe manushyan maranathinno changalekko yogyamaayathu onnum cheythittilla ennu thammil paranjnju.31TSKCOMऔर अलग जाकर आपस में कहने लगे, यह मनुष्य ऐसा तो कुछ नहीं करता, जो मृत्यु या बन्धन के योग्य हो।32TSKCOMThen said Agrippa unto Festus, This man might have been set at liberty, if he had not appealed unto Caesar.32TSKCOMകൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ അവനെ വിട്ടയപ്പാൻ കഴിയുമായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞു.32TSKCOMKaisare abhayam cholliyirunnillengkil avane vittayappaan kazhiyumaayirunnu ennu agrippaavu phesthosinotu paranjnju.32TSKCOMअग्रिप्पा ने फेस्तुस से कहा; यदि यह मनुष्य कैसर की दोहाई न देता, तो दूट सकता या।।