Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd after five days Ananias the high priest descended with the elders, and with a certain orator named Tertullus, who informed the governor against Paul.
1TSKCOMഅഞ്ചുനാൾ കഴിഞ്ഞശേഷം മഹാപുരോഹിതനായ അനന്യാസ് മൂപ്പന്മാരോടും തെർത്തുല്ലൊസ് എന്ന ഒരു വ്യവഹാരജ്ഞനോടും കൂടി വന്നു. പൌലൊസിന്റെ നേരെ ദേശാധിപതിയുടെ മുമ്പാകെ അന്യായം ബോധിപ്പിച്ചു.
1TSKCOMAnjchunaal kazhinjnjashesham mahaapurohithanaaya ananyaas mooppanmaarotum therthullos enna oru vyavahaarajnjanotum kooti vannu. paulosinre nere deshaadhipathiyute mumpaake anyaayam bodhippichu.
1TSKCOMपांच दिन के बाद हनन्याह महाथाजक कई पुरिनयोंऔर तिरतुल्लुस नाम किसी वकील को साय लेकर आया; उन्‍होंने हाकिम के साम्हने पौलुस पर नालिश की।
2TSKCOMAnd when he was called forth, Tertullus began to accuse him, saying, Seeing that by thee we enjoy great quietness, and that very worthy deeds are done unto this nation by thy providence,
2TSKCOMഅവനെ വിളിച്ചാറെ തെർത്തുല്ലൊസ് അന്യായം വിവരിച്ചു പറഞ്ഞതെന്തെന്നാൽ:
2TSKCOMAvane vilichaare therthullos anyaayam vivarichu paranjnjathenthennaal:
2TSKCOMजब वह बुलाया गया तो तिरतुल्लुस उन पर दोष लगाकर कहने लगा, कि, हे महाप्रतापी फेलिक्‍स, तेरे द्वारा हमें जो बड़ा कुशल होता है; और तेरे प्रबन्‍ध से इस जाति के लिथे कितनी बुराइयां सुधरती जाती हैं।
3TSKCOMWe accept it always, and in all places, most noble Felix, with all thankfulness.
3TSKCOMരാജശ്രീ ഫേലിക്സേ, നീമുഖാന്തരം ഞങ്ങൾ വളരെ സമാധാനം അനുഭവിക്കുന്നതും നിന്റെ പരിപാലനത്താൽ ഈ ജാതിക്കു ഏറിയ ഗുണീകരണങ്ങൾ സാധിച്ചിരിക്കുന്നതും ഞങ്ങൾ എപ്പോഴും എല്ലായിടത്തും പൂർണ്ണനന്ദിയോടും കൂടെ അംഗീകരിക്കുന്നു.
3TSKCOMRaajashree phelikse, neemukhaantharam njangal valare samaadhaanam anubhavikkunnathum ninre paripaalanathaal ee jaathikku eriya guneekaranangal saadhichirikkunnathum njangal eppozhum ellaayitathum poornnanandiyotum koote amgeekarikkunnu.
3TSKCOMइस को हम हर जगह और हर प्रकार से धन्यवाद के साय मानते हैं।
4TSKCOMNotwithstanding, that I be not further tedious unto thee, I pray thee that thou wouldest hear us of thy clemency a few words.
4TSKCOMഎങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുതു എന്നുവെച്ചു ക്ഷമയോടെ ചുരുക്കത്തിൽ ഞങ്ങളുടെ അന്യായം കേൾക്കേണം എന്നു അപേക്ഷിക്കുന്നു.
4TSKCOMEngkilum ninne adhikam asahyappetutharuthu ennuvechu kshamayote churukkathil njangalute anyaayam kelkkenam ennu apekshikkunnu.
4TSKCOMपरन्‍तु इसलिथे कि तुझे और दुख नहीं देना चाहता, मैं तुझ से बिनती करता हूं, कि कृपा करके हमारी दो एक बातें सुन ले।
5TSKCOMFor we have found this man a pestilent fellow, and a mover of sedition among all the Jews throughout the world, and a ringleader of the sect of the Nazarenes:
5TSKCOMഈ പുരുഷൻ ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുന്നവനും നസറായമതത്തിന്നു മുമ്പനും എന്നു ഞങ്ങൾ കണ്ടിരിക്കുന്നു.
5TSKCOMEe purushan oru baadhayum lokathilulla sakala yehoodanmaaruteyum itayil kalahamundaakkunnavanum nasaraayamathathinnu mumpanum ennu njangal kantirikkunnu.
5TSKCOMक्‍योंकि हम ने इस मनुष्य को उपद्रवी और जगत के सारे यहूदियोंमें बलवा करानेवाला, और नासरियोंके कुपन्य का मुखिया पाया है।
6TSKCOMWho also hath gone about to profane the temple: whom we took, and would have judged according to our law.
6TSKCOMഅവൻ ദൈവാലയം തീണ്ടിപ്പാനും ശ്രമിച്ചു. അവനെ ഞങ്ങൾ പിടിച്ചു (ഞങ്ങളുടെ ന്യായപ്രമാണപ്രകാരം വിസ്തരിപ്പാൻ വിചാരിച്ചു.
6TSKCOMAvan daivaalayam theentippaanum shramichu. avane njangal pitichu (njangalute nyaayapramaanaprakaaram vistharippaan vichaarichu.
6TSKCOMउस ने मन्‍दिर को अशुद्ध करना चाहा, और हम ने उसे पकड़ा।
7TSKCOMBut the chief captain Lysias came upon us, and with great violence took him away out of our hands,
7TSKCOMഎങ്കിലും സഹസ്രാധിപനായ ലുസിയാസ് വളരെ ബലത്തോടു വന്നു അവനെ ഞങ്ങളുടെ കയ്യിൽനിന്നു പിടിച്ചുകൊണ്ടുപോയി.
7TSKCOMEngkilum sahasraadhipanaaya lusiyaas valare balathotu vannu avane njangalute kayyilninnu pitichukontupoyi.
7TSKCOMइन सब बातोंको जिन के विषय में हम उस पर दोष लगाते हैं, तू आपक्की उस को जांच करके जान लेगा।
8TSKCOMCommanding his accusers to come unto thee: by examining of whom thyself mayest take knowledge of all these things, whereof we accuse him.
8TSKCOMഅവന്റെ വാദികൾ നിന്റെ മുമ്പാകെ വരുവാൻ കല്പിച്ചു) നീ തന്നേ അവനെ വിസ്തരിച്ചാൽ ഞങ്ങൾ അന്യായം ബോധിപ്പിക്കുന്ന ഈ സകല സംഗതികളും അറിഞ്ഞുകൊൾവാൻ ഇടയാകും.
8TSKCOMAvanre vaadikal ninre mumpaake varuvaan kalpichu) nee thanne avane vistharichaal njangal anyaayam bodhippikkunna ee sakala samgathikalum arinjnjukolvaan itayaakum.
8TSKCOMयहूदियोंने भी उसका साय देकर कहा, थे बातें इसी प्रकार की हैं।।
9TSKCOMAnd the Jews also assented, saying that these things were so.
9TSKCOMഅതു അങ്ങനെ തന്നേ എന്നു യെഹൂദന്മാരും യോജിച്ചു പറഞ്ഞു.
9TSKCOMAthu angane thanne ennu yehoodanmaarum yojichu paranjnju.
9TSKCOMजब हाकिम ने पौलुस को बोलने के लिथे सैन किया तो उस ने उत्तर दिया, मैं यह जानकर कि तू बहुत वर्षोंसे इस जाति का न्याय करता है, आनन्‍द से अपना प्रत्युत्तर देता हूं।
10TSKCOMThen Paul, after that the governor had beckoned unto him to speak, answered, Forasmuch as I know that thou hast been of many years a judge unto this nation, I do the more cheerfully answer for myself:
10TSKCOMസംസാരിക്കാം എന്നു ദേശാധിപതി ആംഗ്യം കാട്ടിയാറെ പൌലൊസ് ഉത്തരം പറഞ്ഞതു: ഈ ജാതിക്കു നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്നു അറികകൊണ്ടു എന്റെ കാര്യത്തിൽ ഞാൻ ധൈര്യത്തോടെ പ്രതിവാദം ചെയ്യുന്നു.
10TSKCOMSamsaarikkaam ennu deshaadhipathi aamgyam kaattiyaare paulos utharam paranjnjathu: ee jaathikku nee anekasamvathsaramaayi nyaayaadhipathi aayirikkunnu ennu arikakontu enre kaaryathil njaan dhairyathote prathivaadam cheyyunnu.
10TSKCOMतू आप जान सकता है, कि जब से मैं यरूशलेम में भजन करने को आया, मुझे बारह दिन से ऊपर नहीं हुए।
11TSKCOMBecause that thou mayest understand, that there are yet but twelve days since I went up to Jerusalem for to worship.
11TSKCOMഞാൻ യെരൂശലേമിൽ നമസ്കരിപ്പാൻ പോയിട്ടു പന്ത്രണ്ടു നാളിൽ അധികമായില്ല എന്നു നിനക്കു അറിയാകുന്നതാകുന്നു.
11TSKCOMNjaan yerooshalemil namaskarippaan poyittu panthrantu naalil adhikamaayilla ennu ninakku ariyaakunnathaakunnu.
11TSKCOMऔर उन्‍होंने मुझे न मन्‍दिर में न सभा के घरोंमें, न नगर में किसी से विवाद करते या भीड़ लगाते पाया।
12TSKCOMAnd they neither found me in the temple disputing with any man, neither raising up the people, neither in the synagogues, nor in the city:
12TSKCOMദൈവാലയത്തിലോ പള്ളികളിലോ നഗരങ്ങളിലോവെച്ചു ആരോടും വാദിക്കയെങ്കിലും പുരുഷാരത്തിൽ കലഹം ഉണ്ടാക്കുകയെങ്കിലും ചെയ്യുന്നാതായി അവർ എന്നെ കണ്ടില്ല.
12TSKCOMDaivaalayathilo pallikalilo nagarangalilovechu aarotum vaadikkayengkilum purushaarathil kalaham undaakkukayengkilum cheyyunnaathaayi avar enne kantilla.
12TSKCOMऔर न तो वे उन बातोंको, जिन का वे अब मुझ पर दोष लगाते हैं, तेरे साम्हने सच ठहरा सकते हैं।
13TSKCOMNeither can they prove the things whereof they now accuse me.
13TSKCOMഇന്നു എന്റെ നേരെ ബോധിപ്പിക്കുന്ന അന്യായം നിന്റെ മുമ്പാകെ തെളിയിപ്പാൻ അവർക്കു കഴിയുന്നതുമല്ല.
13TSKCOMInnu enre nere bodhippikkunna anyaayam ninre mumpaake theliyippaan avarkku kazhiyunnathumalla.
13TSKCOMपरन्‍तु यह मैं तेरे साम्हने सच ठहरा सकते हैं।
14TSKCOMBut this I confess unto thee, that after the way which they call heresy, so worship I the God of my fathers, believing all things which are written in the law and in the prophets:
14TSKCOMഎന്നാൽ ഒന്നു ഞാൻ സമ്മതിക്കുന്നു: മതഭേദം എന്നു ഇവർ പറയുന്ന മാർഗ്ഗപ്രകാരം ഞാൻ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നതു ഒക്കെയും വിശ്വസിക്കയും ചെയ്യുന്നു.
14TSKCOMEnnaal onnu njaan sammathikkunnu: mathabhedam ennu ivar parayunna maarggaprakaaram njaan pithaakkanmaarute daivathe aaraadhikkayum nyaayapramaanathilum pravaachakapusthakangalilum ezhuthiyirikkunnathu okkeyum vishvasikkayum cheyyunnu.
14TSKCOMपरन्‍तु यह मैं तेरे साम्हने मान लेता हूं, कि जिस पन्य को वे कुपन्य कहते हैं, उसी की रीति पर मैं अपके बापदादोंके परमेश्वर की सेवा करता हूं: और जो बातें व्यवस्या और भविष्यद्वक्ताओं की पुस्‍तकोंमें लिखी है, उन सब की प्रतीति करता हूं।
15TSKCOMAnd have hope toward God, which they themselves also allow, that there shall be a resurrection of the dead, both of the just and unjust.
15TSKCOMനീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു ഇവർ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു.
15TSKCOMNeethimaanmaaruteyum neethikettavaruteyum punaruthaanam undaakum ennu ivar kaathirikkunnathupole njaanum daivathingkal aashavechirikkunnu.
15TSKCOMऔर परमेश्वर से आशा रखता हूं जो वे आप भी रखते हैं, कि धर्मी और अधर्मी दोनोंका जी उठना होगा।
16TSKCOMAnd herein do I exercise myself, to have always a conscience void of offence toward God, and toward men.
16TSKCOMഅതു കൊണ്ടു എനിക്കു ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിപ്പാൻ ഞാൻ ശ്രമിക്കുന്നു.
16TSKCOMAthu kontu enikku daivathotum manushyarotum kurramillaatha manassaakshi ellaaypozhum undaayirippaan njaan shramikkunnu.
16TSKCOMइस से मैं आप भी यतन करता हूं, कि परमेश्वर की, और मनुष्योंकी ओर मेरा विवेक सदा निर्दोष रहे।
17TSKCOMNow after many years I came to bring alms to my nation, and offerings.
17TSKCOMപലസംവത്സരം കൂടീട്ടു ഞാൻ എന്റെ ജാതിക്കാർക്കു ധർമ്മം കൊണ്ടുവരുവാനും വഴിപാടു കഴിപ്പാനും വന്നു.
17TSKCOMPalasamvathsaram kooteettu njaan enre jaathikkaarkku dharmmam kontuvaruvaanum vazhipaatu kazhippaanum vannu.
17TSKCOMबहुत वर्षोंके बाद मैं अपके लोगोंको दान पहुंचाने, और भेंट चढ़ाने आया या।
18TSKCOMWhereupon certain Jews from Asia found me purified in the temple, neither with multitude, nor with tumult.
18TSKCOMഅതു അനുഷ്ഠിക്കുമ്പോൾ അവർ എന്നെ ദൈവാലയത്തിൽവെച്ചു ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടു കൂടിയല്ല, കലഹത്തോടുകൂടിയുമല്ല.
18TSKCOMAthu anushthikkumpol avar enne daivaalayathilvechu shudheekaranam kazhinjnjavanaayi kantu; purushaarathotu kootiyalla, kalahathotukootiyumalla.
18TSKCOMउन्‍होंने मुझे मन्‍दिर में, शुद्ध दशा में बिना भीड़ के साय, और बिना दंगा करते हुए इस काम में पाया - हां आसिया के कई यहूदी थे - उन को उचित या,
19TSKCOMWho ought to have been here before thee, and object, if they had ought against me.
19TSKCOMഎന്നാൽ ആസ്യക്കാരായ ചില യെഹൂദന്മാർ ഉണ്ടായിരുന്നു; അവർക്കു എന്റെ നേരെ അന്യായം ഉണ്ടെങ്കിൽ നിന്റെ മുമ്പിൽ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു.
19TSKCOMEnnaal aasyakkaaraaya chila yehoodanmaar undaayirunnu; avarkku enre nere anyaayam untengkil ninre mumpil vannu bodhippikkendathaayirunnu.
19TSKCOMकि यदि मेरे विरोध में उन की कोई बात हो तो यहां तेरे साम्हने आकर मुझ पर दोष लगाते।
20TSKCOMOr else let these same here say, if they have found any evil doing in me, while I stood before the council,
20TSKCOMഅല്ല, ഞാൻ ന്യായാധിപസംഘത്തിന്റെ മുമ്പിൽ നില്ക്കുമ്പോൾ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ഇന്നു നിങ്ങൾ എന്നെ വിസ്തരിക്കുന്നു എന്നു ഞാൻ വിളിച്ചു പറഞ്ഞോരു വാക്കല്ലാതെ
20TSKCOMAlla, njaan nyaayaadhipasamghathinte mumpil nilkkumpol marichavarute punaruthaanathekkurichu innu ningal enne vistharikkunnu ennu njaan vilichu paranjnjoru vaakkallaathe
20TSKCOMया थे आप ही कहें, कि जब मैं महासभा के साम्हने खड़ा या, तो उन्‍होंने मुझ से कौन सा अपराध पाया
21TSKCOMExcept it be for this one voice, that I cried standing among them, Touching the resurrection of the dead I am called in question by you this day.
21TSKCOMഅവിടെ വെച്ചു എന്റെ പക്കൽ വല്ല കുറ്റവും കണ്ടിട്ടുണ്ടങ്കിൽ ഇവർ തന്നേ പറയട്ടെ
21TSKCOMAvite vechu enre pakkal valla kurravum kantittundangkil ivar thanne parayatte
21TSKCOMइस एक बात को छोड़ जो मैं ने उन के बीच में खड़े होकर पुकारकर कहा या, कि मरे हुओं के जी उठने के विषय में आज मेरा तुम्हारे साम्हने मुकद्दमा हो रहा है।।
22TSKCOMAnd when Felix heard these things, having more perfect knowledge of that way, he deferred them, and said, When Lysias the chief captain shall come down, I will know the uttermost of your matter.
22TSKCOMഫേലിക്സിന്നു ഈ മാർഗ്ഗം സംബന്ധിച്ചു സൂക്ഷ്മമായ അറിവു ഉണ്ടായിരുന്നിട്ടും: ലുസിയാസ് സഹസ്രാധിപൻ വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യം തീർച്ചപ്പെടുത്തും എന്നു പറഞ്ഞു അവധിവെച്ചു,
22TSKCOMPheliksinnu ee maarggam sambandhichu sookshmamaaya arivu undaayirunnittum: lusiyaas sahasraadhipan varumpol njaan ningalute kaaryam theerchappetuthum ennu paranjnju avadhivechu,
22TSKCOMफेलिक्‍स ने जो इस पन्य की बातें ठीक ठीक जानता या, उन्‍हें यह कहकर टाल दिया, कि जब पलटन का सरदार लूसियास आएगा, तो तुम्हारी बात का निर्णय करूंगा।
23TSKCOMAnd he commanded a centurion to keep Paul, and to let him have liberty, and that he should forbid none of his acquaintance to minister or come unto him.
23TSKCOMശതാധിപനോടു അവനെ തടവിൽ തന്നേ സൂക്ഷിച്ചു ദയകാണിപ്പാനും അവന്റെ സ്നേഹിതന്മാർ അവന്നു ശുശ്രൂഷ ചെയ്യുന്നതു വിരോധിക്കാതിരിപ്പാനും കല്പിച്ചു.
23TSKCOMShathaadhipanotu avane thatavil thanne sookshichu dayakaanippaanum avanre snehithanmaar avannu shushroosha cheyyunnathu virodhikkaathirippaanum kalpichu.
23TSKCOMऔर सूबेदार को आज्ञा दी, कि पौलुस को सुख से रखकर रखवाली करना, और उसके मित्रोंमें से किसी को भी उस की सेवा करने से न रोकना।।
24TSKCOMAnd after certain days, when Felix came with his wife Drusilla, which was a Jewess, he sent for Paul, and heard him concerning the faith in Christ.
24TSKCOMകുറെനാൾ കഴിഞ്ഞിട്ടു ഫേലിക്സ് യെഹൂദ സ്ത്രീയായ തന്റെ ഭാര്യ ദ്രുസില്ലയുമായി വന്നു, പൌലൊസിനെ വരുത്തി ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ചു അവന്റെ പ്രസംഗം കേട്ടു.
24TSKCOMKurenaal kazhinjnjittu pheliks yehooda sthreeyaaya thanre bhaarya drusillayumaayi vannu, paulosine varuthi kristhuyeshuvilulla vishvaasathekkurichu avanre prasamgam kettu.
24TSKCOMकितने दिनोंके बाद फेलिक्‍स अपक्की पत्‍नी द्रुसिल्ला को, जो यहूदिनी यी, साय लेकर आया; और पौलुस को बुलवाकर उस विश्वास के विषय में जे मसीह यीशु पर है, उस से सुना।
25TSKCOMAnd as he reasoned of righteousness, temperance, and judgment to come Felix trembled, and answered, Go thy way for this time; when I have a convenient season, I will call for thee.
25TSKCOMഎന്നാൽ അവൻ നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോൾ ഫേലിക്സ് ഭയപരവശനായി: തൽക്കാലം പോകാം; അവസരം ഉള്ളപ്പോൾ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു.
25TSKCOMEnnaal avan neethi, indreeyajayam, varuvaanulla nyaayavidhi ennivayekkurichu samsaarikkumpol pheliks bhayaparavashanaayi: thalkkaalam pokaam; avasaram ullappol ninne vilippikkaam ennu paranjnju.
25TSKCOMऔर जब वह धर्म और संयम और आनेवाले न्याय की चर्चा करता या, तो फेलिक्‍स ने भयमान होकर उत्तर दिया, कि अभी तो जा: अवसर पाकर मैं तुझे फिर बुलाऊंगा।
26TSKCOMHe hoped also that money should have been given him of Paul, that he might loose him: wherefore he sent for him the oftener, and communed with him.
26TSKCOMപൌലൊസ് തനിക്കു ദ്രവ്യം തരും എന്നു ആശിച്ചു പലപ്പോഴും അവനെ വരുത്തി അവനോടു സംഭാഷിച്ചു പോന്നു.
26TSKCOMPaulos thanikku dravyam tharum ennu aashichu palappozhum avane varuthi avanotu sambhaashichu ponnu.
26TSKCOMउसे पौलुस से कुछ रूपके मिलने की भी आस यी; इसलिथे और भी बुला बुलाकर उस से बातें किया करता या।
27TSKCOMBut after two years Porcius Festus came into Felix’ room: and Felix, willing to shew the Jews a pleasure, left Paul bound.
27TSKCOMരണ്ടാണ്ടു കഴിഞ്ഞിട്ടു ഫേലിക്സിന്നു പിൻവാഴിയായി പൊർക്ക്യൊസ് ഫെസ്തൊസ് വന്നപ്പോൾ ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണം എന്നു വെച്ചു പൌലൊസിനെ തടവുകാരനായി വിട്ടേച്ചുപോയി.
27TSKCOMRandaantu kazhinjnjittu pheliksinnu pinvaazhiyaayi porkkyos phesthos vannappol pheliks yehoodanmaarute preethi sampaadikkenam ennu vechu paulosine thatavukaaranaayi vittechupoyi.
27TSKCOMपरन्‍तु जब दो वर्ष बीत गए, तो पुरिकयुस फेस्‍तुस फेलिक्‍स की जगह पर आया, और फेलिक्‍स यहूदियोंको खुश करने की इच्‍छा से पौलुस को बन्‍धुआ छोड़ गया।।