1TSKCOMAnd Paul, earnestly beholding the council, said, Men and brethren, I have lived in all good conscience before God until this day.1TSKCOMപൌലൊസ് ന്യായാധിപസംഘത്തെ ഉറ്റുനോക്കി: സഹോദരന്മാരേ, ഞാൻ ഇന്നേ ദിവസത്തോളവും കേവലം നല്ല മനസ്സാക്ഷിയോടുംകൂടെ ദൈവത്തിന്റെ മുമ്പാകെ നടന്നിരിക്കുന്നു എന്നു പറഞ്ഞു.1TSKCOMPaulos nyaayaadhipasamghathe urrunokki: sahodaranmaare, njaan inne divasatholavum kevalam nalla manassaakshiyotumkoote daivathinte mumpaake natannirikkunnu ennu paranjnju.1TSKCOMपौलुस ने महासभा की ओर टकटकी लगाकर देखा, और कहा, हे भाइयों, मैं ने आज तक परमेश्वर के लिथे बिलकुल सच्चे विवेक से जीवन बिताया।2TSKCOMAnd the high priest Ananias commanded them that stood by him to smite him on the mouth.2TSKCOMഅപ്പോൾ മഹാപുരോഹിതനായ അനന്യാസ് അരികെ നില്ക്കുന്നവരോടു അവന്റെ വായിക്കു അടിപ്പാൻ കല്പിച്ചു.2TSKCOMAppol mahaapurohithanaaya ananyaas arike nilkkunnavarotu avanre vaayikku atippaan kalpichu.2TSKCOMहनन्याह महाथाजक ने, उन की जो उसके पास खड़े थे, उसके मूंह पर यप्पड़ मारने की आज्ञा दी।3TSKCOMThen said Paul unto him, God shall smite thee, thou whited wall: for sittest thou to judge me after the law, and commandest me to be smitten contrary to the law?3TSKCOMപൌലൊസ് അവനോടു: ദൈവം നിന്നെ അടിക്കും വെള്ള തേച്ച ചുവരേ; നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാൻ ഇരിക്കയും ന്യായപ്രമാണത്തിന്നു വിരോധമായി എന്നെ അടിപ്പാൻ കല്പിക്കയും ചെയ്യുന്നുവോ എന്നു പറഞ്ഞു.3TSKCOMPaulos avanotu: daivam ninne atikkum vella thecha chuvare; nee nyaayapramaanaprakaaram enne vistharippaan irikkayum nyaayapramaanathinnu virodhamaayi enne atippaan kalpikkayum cheyyunnuvo ennu paranjnju.3TSKCOMतब पौलुस ने उस से कहा; हे चूना फिरी हुई भीत, परमेश्वर तुझे मारेगा: तू व्यवस्या के अनुसार मेरा न्याय करने को बैठा है, और फिर क्या व्यवस्या के विरूद्ध मुझे मारने की आज्ञा देता है4TSKCOMAnd they that stood by said, Revilest thou God’s high priest?4TSKCOMഅരികെ നില്ക്കുന്നവർ: നീ ദൈവത്തിന്റെ മഹാപുരോഹിതനെ ശകാരിക്കുന്നുവോ എന്നു ചോദിച്ചു.4TSKCOMArike nilkkunnavar: nee daivathinte mahaapurohithane shakaarikkunnuvo ennu chodichu.4TSKCOMजो पास खड़े थे, उन्होंने कहा, क्या तू परमेश्वर के महाथाजक को बुरा कहता है5TSKCOMThen said Paul, I wist not, brethren, that he was the high priest: for it is written, Thou shalt not speak evil of the ruler of thy people.5TSKCOMഅതിന്നു പെലൊസ്: സഹോദരന്മാരേ, മഹാപുരോഹിതൻ എന്നു ഞാൻ അറിഞ്ഞില്ല; “നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുതു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.5TSKCOMAthinnu pelos: sahodaranmaare, mahaapurohithan ennu njaan arinjnjilla; “ninre janathinte adhipathiye dushikkaruthu ennu ezhuthiyirikkunnuvallo ennu paranjnju.5TSKCOMपौलुस ने कहा; हे भाइयों, मैं नहीं जानता या, कि यह महाथाजक है; क्योंकि लिखा है, कि अपके लोगोंके प्रधान को बुरा न कह।6TSKCOMBut when Paul perceived that the one part were Sadducees, and the other Pharisees, he cried out in the council, Men and brethren, I am a Pharisee, the son of a Pharisee: of the hope and resurrection of the dead I am called in question.6TSKCOMഎന്നാൽ ന്യായാധിപസംഘത്തിൽ ഒരു പക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്നു പൌലൊസ് അറിഞ്ഞു: സഹോദരന്മാരേ, ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാൻ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.6TSKCOMEnnaal nyaayaadhipasamghathil oru paksham sadookyarum orupaksham pareeshanmaarum aakunnu ennu paulos arinjnju: sahodaranmaare, njaan oru pareeshanum pareeshanmaarute makanum aakunnu; marichavarute prathyaashayeyum punaruthaanatheyum kurichu njaan visthaarathilaayirikkunnu ennu vilichu paranjnju.6TSKCOMतब पौलुस ने यह जानकर, कि कितने सदूकी और कितने फरीसी हैं, सभा में पुकारकर कहा, हे भाइयों, मैं फरीसी और फरीसियोंके वंश का हूं, मरे हुओं ही आशा और पुनरूत्यान के विषय में मेरा मुकद्दमा हो रहा है।7TSKCOMAnd when he had so said, there arose a dissension between the Pharisees and the Sadducees: and the multitude was divided.7TSKCOMഅവൻ ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ ഇടഞ്ഞു സംഘം ഛിദ്രിച്ചു.7TSKCOMAvan ithu paranjnjappol pareeshanmaarum sadookyarum thammil itanjnju samgham chhidrichu.7TSKCOMजब उस ने यह बात कही तो फरीसियोंऔर सदूकियोंमें फगड़ा होने लगा; और सभा में फूट पड़ गई।8TSKCOMFor the Sadducees say that there is no resurrection, neither angel, nor spirit: but the Pharisees confess both.8TSKCOMപുനരുത്ഥാനം ഇല്ല ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യർ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്നു പ്രമാണിക്കുന്നു.8TSKCOMPunaruthaanam illa doothanum aathmaavum illa ennu sadookyar parayunnu; pareeshanmaaro rantum untennu pramaanikkunnu.8TSKCOMक्योंकि सदूकी तो यह कहते हैं, कि न पुनरूत्यान है, न स्वर्गदूत और न आत्क़ा है; परन्तु फरीसी दोनोंको मानते हैं।9TSKCOMAnd there arose a great cry: and the scribes that were of the Pharisees’ part arose, and strove, saying, We find no evil in this man: but if a spirit or an angel hath spoken to him, let us not fight against God.9TSKCOMഅങ്ങനെ വലിയോരു നിലവിളി ഉണ്ടായി; പരീശപക്ഷത്തിലെ ശാസ്ത്രിമാരിൽ ചിലർ എഴുന്നേറ്റു വാദിച്ചു: ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ ഒരു ദൂതനോ അവനോടു സംസാരിച്ചു എന്നു വന്നേക്കാം എന്നു പറഞ്ഞു.9TSKCOMAngane valiyoru nilavili undaayi; pareeshapakshathile shaasthrimaaril chilar ezhunnerru vaadichu: ee manushyanil njangal oru kurravum kaanunnilla; oraathmaavo oru doothano avanotu samsaarichu ennu vannekkaam ennu paranjnju.9TSKCOMतब बड़ा हल्ला मचा और कितने शास्त्री जो फरीसियोंके दल के थे, उठकर योंकहकर फगड़ने लगे, कि हम इस मनुष्य में कुछ बुराई नहीं पाते; और यदि कोई आत्क़ा या स्वर्गदूत उस से बोला है तो फिर क्या10TSKCOMAnd when there arose a great dissension, the chief captain, fearing lest Paul should have been pulled in pieces of them, commanded the soldiers to go down, and to take him by force from among them, and to bring him into the castle.10TSKCOMഅങ്ങനെ വലിയ ഇടച്ചൽ ആയതുകൊണ്ടു അവർ പൌലൊസിനെ ചീന്തിക്കളയും എന്നു സഹസ്രാധിപൻ പേടിച്ചു, പടയാളികൾ ഇറങ്ങിവന്നു അവനെ അവരുടെ നടുവിൽ നിന്നു പിടിച്ചെടുത്തു കോട്ടയിൽ കൊണ്ടുപോകുവാൻ കല്പിച്ചു.10TSKCOMAngane valiya itachal aayathukontu avar paulosine cheenthikkalayum ennu sahasraadhipan petichu, patayaalikal irangivannu avane avarute natuvil ninnu pitichetuthu kottayil kontupokuvaan kalpichu.10TSKCOMजब बहुत फगड़ा हुआ, तो पलटन के सरदार ने इस डर से कि वे पौलुस के टुकड़े टुकड़े न कर डालें पलटन को आज्ञा दी, कि उतरकर उस को उन के बीच में से बरबस निकालो, और गढ़ में ले आओ।11TSKCOMAnd the night following the Lord stood by him, and said, Be of good cheer, Paul: for as thou hast testified of me in Jerusalem, so must thou bear witness also at Rome.11TSKCOMരാത്രിയിൽ കർത്താവു അവന്റെ അടുക്കൽ നിന്നു: ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ചു യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു എന്നു അരുളിച്ചെയ്തു.11TSKCOMRaathriyil karthaavu avanre atukkal ninnu: dhairyamaayirikka; nee ennekkurichu yerooshalemil saaksheekarichathupole romayilum saaksheekarikkendathaakunnu ennu arulicheythu.11TSKCOMउसी रात प्रभु ने उसके पास आ खड़े होकर कहा; हे पौलुस, ढ़ाढ़स बान्ध; क्योंकि जैसी तू ने यरूशलेम में मेरी गवाही दी, वैसी ही तुझे रोम में भी गवाही देनी होगी।।12TSKCOMAnd when it was day, certain of the Jews banded together, and bound themselves under a curse, saying that they would neither eat nor drink till they had killed Paul.12TSKCOMനേരം വെളുത്തപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ചു പൌലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു.12TSKCOMNeram veluthappol chila yehoodanmaar thammil yojichu paulosine konnukalayuvolam onnum thinnukayo kutikkayo cheykayilla ennu shapatham cheythu.12TSKCOMजब दिन हुआ, तो यहूदियोंने एका किया, और शपय खाई कि जब तक हम पौलुस को मान न डालें, तब तक खांए या पीएं तो हम पर धिक्कारने।13TSKCOMAnd they were more than forty which had made this conspiracy.13TSKCOMഈ ശപഥം ചെയ്തവർ നാല്പതിൽ അധികംപേർ ആയിരുന്നു.13TSKCOMEe shapatham cheythavar naalpathil adhikamper aayirunnu.13TSKCOMजिन्होंने आपस में यह शपय खाई यी, वे चालीस जनोंके ऊपर थे।14TSKCOMAnd they came to the chief priests and elders, and said, We have bound ourselves under a great curse, that we will eat nothing until we have slain Paul.14TSKCOMഅവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്നു: ഞങ്ങൾ പൌലൊസിനെ കൊന്നുകളയുവോളം ഒന്നും ആസ്വദിക്കയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു.14TSKCOMAvar mahaapurohithanmaaruteyum mooppanmaaruteyum atukkal chennu: njangal paulosine konnukalayuvolam onnum aasvadikkayilla ennoru kathinashapatham cheythirikkunnu.14TSKCOMउन्होंने महाथाजकोंऔर पुरिनयोंके पास आकर कहा, हम ने यह ठाना है; कि जब तक हम पौलुस को मार न डालें, तब तक यदि कुछ चखें भी, तो हम पर धिक्कारने पर धिक्कारने है।15TSKCOMNow therefore ye with the council signify to the chief captain that he bring him down unto you to morrow, as though ye would enquire something more perfectly concerning him: and we, or ever he come near, are ready to kill him.15TSKCOMആകയാൽ നിങ്ങൾ അവന്റെ കാര്യം അധികം സൂക്ഷമത്തോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോടു അപേക്ഷിപ്പിൻ; എന്നാൽ അവൻ സമീപിക്കും മുമ്പെ ഞങ്ങൾ അവനെ ഒടുക്കിക്കളവാൻ ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.15TSKCOMAakayaal ningal avanre kaaryam adhikam sookshamathote parishodhikkenam ennulla bhaavathil avane ningalute atukkal thaazhe kontuvaruvaan nyaayaadhipasamghavumaayi sahasraadhipanotu apekshippin; ennaal avan sameepikkum mumpe njangal avane otukkikkalavaan orungiyirikkunnu ennu paranjnju.15TSKCOMइसलिथे अब महासभा समेत पलटन के सरदार को समझाओ, कि उसे तुम्हारे पास ले आए, मानो कि तुम उसके विषय में और भी ठीक जांच करना चाहते हो, और हम उसके पहुंचने से पहिले ही उसे मार डालने के लिथे तैयार रहेंगे।16TSKCOMAnd when Paul’s sister’s son heard of their lying in wait, he went and entered into the castle, and told Paul.16TSKCOMഈ പതിയിരിപ്പിനെക്കുറിച്ചു പൌലൊസിന്റെ പെങ്ങളുടെ മകൻ കേട്ടിട്ടു ചെന്നു കോട്ടയിൽ കടന്നു പൌലൊസിനോടു അറിയിച്ചു.16TSKCOMEe pathiyirippinekkurichu paulosinre pengalute makan kettittu chennu kottayil katannu paulosinotu ariyichu.16TSKCOMऔर पौलुस के भांजे न सुना, कि वे उस की घात में हैं, तो गढ़ में जाकर पौलुस को सन्देश दिया।17TSKCOMThen Paul called one of the centurions unto him, and said, Bring this young man unto the chief captain: for he hath a certain thing to tell him.17TSKCOMപൌലൊസ് ശതാധിപന്മാരിൽ ഒരുത്തനെ വിളിച്ചു: ഈ യൌവനക്കാരന്നു സഹസ്രാധിപനോടു ഒരു കാര്യം അറിയിപ്പാനുള്ളതിനാൽ അവനെ അങ്ങോട്ടു കൊണ്ടു പോകേണം എന്നു പറഞ്ഞു.17TSKCOMPaulos shathaadhipanmaaril oruthane vilichu: ee yauvanakkaarannu sahasraadhipanotu oru kaaryam ariyippaanullathinaal avane angottu kontu pokenam ennu paranjnju.17TSKCOMपौलुस ने सूबेदारोंमें से एक को अपके पास बुलाकर कहा; इस जवान को पलटन के सरदार के पास ले जाओ, यह उस से कुछ कहना चाहता है।18TSKCOMSo he took him, and brought him to the chief captain, and said, Paul the prisoner called me unto him, and prayed me to bring this young man unto thee, who hath something to say unto thee.18TSKCOMഅവൻ അവനെ കൂട്ടി സഹസ്രാധിപന്റെ അടുക്കൽ കൊണ്ടുചെന്നു: തടവുകാരനായ പൌലൊസ് എന്നെ വിളിച്ചു, നിന്നോടു ഒരു കാര്യം പറവാനുള്ള ഈ യൌവനക്കാരനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ എന്നോടു അപേക്ഷിച്ചു എന്നു പറഞ്ഞു.18TSKCOMAvan avane kootti sahasraadhipanre atukkal kontuchennu: thatavukaaranaaya paulos enne vilichu, ninnotu oru kaaryam paravaanulla ee yauvanakkaarane ninre atukkal kontuvaruvaan ennotu apekshichu ennu paranjnju.18TSKCOMसो उस ने उसको पलटन के सरदार के पास ले जाकर कहा; पौलुस बन्धुए ने मुझे बुलाकर बिनती की, कि यह जवान पलटन के सरदार से कुछ कहना चाहता है; उसे उसके पास ले जा।19TSKCOMThen the chief captain took him by the hand, and went with him aside privately, and asked him, What is that thou hast to tell me?19TSKCOMസഹസ്രാധിപൻ അവനെ കൈക്കു പിടിച്ചു മാറിനിന്നു: എന്നോടു ബോധിപ്പിപ്പാനുള്ളതു എന്തു എന്നു സ്വകാര്യമായി ചോദിച്ചു.19TSKCOMSahasraadhipan avane kaikku pitichu maarininnu: ennotu bodhippippaanullathu enthu ennu svakaaryamaayi chodichu.19TSKCOMपलटन के सरदार ने उसका हाथ पकड़कर, और अलग ले जाकर पूछा; मुझ से क्या कहना चाहता है20TSKCOMAnd he said, The Jews have agreed to desire thee that thou wouldest bring down Paul to morrow into the council, as though they would enquire somewhat of him more perfectly.20TSKCOMഅതിന്നു അവൻ: യെഹൂദന്മാർ പൌലൊസിനെക്കുറിച്ചു അധികം സൂക്ഷമത്തോടെ വിസ്താരം കഴിക്കേണമെന്നുള്ള ഭാവത്തിൽ വന്നു നാളെ അവനെ ന്യായാധിപസംഘത്തിലേക്കു കൊണ്ടുവരേണ്ടതിന്നു നിന്നോടു അപേക്ഷിപ്പാൻ ഒത്തു കൂടിയിരിക്കുന്നു.20TSKCOMAthinnu avan: yehoodanmaar paulosinekkurichu adhikam sookshamathote visthaaram kazhikkenamennulla bhaavathil vannu naale avane nyaayaadhipasamghathilekku kontuvarendathinnu ninnotu apekshippaan othu kootiyirikkunnu.20TSKCOMउस ने कहा; यहूदियोंने एकसा किया है, कि तुझ से बिनती करें, कि कल पौलुस को महासभा में लाए, मानो तू और ठीक से उस की जांच करना चाहता है।21TSKCOMBut do not thou yield unto them: for there lie in wait for him of them more than forty men, which have bound themselves with an oath, that they will neither eat nor drink till they have killed him: and now are they ready, looking for a promise from thee.21TSKCOMനീ അവരെ വിശ്വസിച്ചു പോകരുതു; അവരിൽ നാല്പതിൽ അധികം പേർ അവനെ ഒടുക്കിക്കളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥംചെയ്തു അവന്നായി പതിയിരിക്കുന്നു; നിന്റെ വാഗ്ദത്തം കിട്ടും എന്നു ആശിച്ചു അവർ ഇപ്പോൾ ഒരുങ്ങി നില്ക്കുന്നു എന്നു പറഞ്ഞു.21TSKCOMNee avare vishvasichu pokaruthu; avaril naalpathil adhikam per avane otukkikkalayuvolam onnum thinnukayo kutikkayo cheykayilla ennu shapathamcheythu avannaayi pathiyirikkunnu; ninre vaagdatham kittum ennu aashichu avar ippol orungi nilkkunnu ennu paranjnju.21TSKCOMपरन्तु उन की मत मानना, क्योंकि उन में से चालीस के ऊपर मनुष्य उस की घात में हैं, जिन्होंने यह ठान लिया है, कि जब तक हम पौलुस को मान न डालें, तब तक खाएं, पीएं, तो हम पर धिक्कारने; और अभी वे तैयार हैं और तेरे वचन की आस देख रहे हैं।22TSKCOMSo the chief captain then let the young man depart, and charged him, See thou tell no man that thou hast shewed these things to me.22TSKCOMനീ ഇതു എന്നോടു അറിയിച്ചു എന്നു ആരോടും മിണ്ടരുതു എന്നു സഹസ്രാധിപൻ കല്പിച്ചു യൌവനക്കാരനെ പറഞ്ഞയച്ചു.22TSKCOMNee ithu ennotu ariyichu ennu aarotum mindaruthu ennu sahasraadhipan kalpichu yauvanakkaarane paranjnjayachu.22TSKCOMतब पलटन के सरदार ने जवान को यह आज्ञा देकर विदा किया, कि किसी से न कहना कि तू ने मुझ को थे बातें बताई हैं।23TSKCOMAnd he called unto him two centurions, saying, Make ready two hundred soldiers to go to Caesarea, and horsemen threescore and ten, and spearmen two hundred, at the third hour of the night;23TSKCOMപിന്നെ അവൻ ശതാധിപന്മാരിൽ രണ്ടുപേരെ വരുത്തി: ഈ രാത്രിയിൽ മൂന്നാം മണിനേരത്തു കൈസര്യക്കു പോകുവാൻ ഇരുനൂറു കാലാളെയും എഴുപതു കുതിരച്ചേവകരെയും ഇരുനൂറു കുന്തക്കാരെയും ഒരുക്കുവിൻ.23TSKCOMPinne avan shathaadhipanmaaril rantupere varuthi: ee raathriyil moonnaam maninerathu kaisaryakku pokuvaan irunooru kaalaaleyum ezhupathu kuthirachevakareyum irunooru kunthakkaareyum orukkuvin.23TSKCOMऔर दो सूबेदारोंको बुलाकर कहा; दो सौ सिपाही, सत्तर सवार, और दो सौ भालैत, पहर रात बीते कैसरिया को जाने के लिथे तैयार कर रखो।24TSKCOMAnd provide them beasts, that they may set Paul on, and bring him safe unto Felix the governor.24TSKCOMപൌലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കൽ ക്ഷേമത്തോട എത്തിപ്പാൻ മൃഗവാഹനങ്ങളെയും സംഭരിപ്പിൻ എന്നു കല്പിച്ചു.24TSKCOMPaulosine kayarri deshaadhipathiyaaya pheliksinre atukkal kshemathota ethippaan mrigavaahanangaleyum sambharippin ennu kalpichu.24TSKCOMऔर पौलुस की सवारी के लिथे घोड़े तैयार रखो कि उसे फेलिक्स हाकिम के पास कुशल से पहुंचा दें।25TSKCOMAnd he wrote a letter after this manner:25TSKCOMതാഴെ പറയുന്ന വിധത്തിൽ ഒരു എഴുത്തും എഴുതി:25TSKCOMThaazhe parayunna vidhathil oru ezhuthum ezhuthi:25TSKCOMउस ने इस प्रकार की चिट्ठी भी लिखी;26TSKCOMClaudius Lysias unto the most excellent governor Felix sendeth greeting.26TSKCOMക്ലൌദ്യൊസ് ലുസിയാസ് രാജശ്രീ ഫേലിക്സ് ദേശാധിപതിക്കു വന്ദനം.26TSKCOMKlaudyos lusiyaas raajashree pheliks deshaadhipathikku vandanam.26TSKCOMमहाप्रतापी फेलिक्स हाकिम को क्लौदियुस लूसियास को नमस्कार;27TSKCOMThis man was taken of the Jews, and should have been killed of them: then came I with an army, and rescued him, having understood that he was a Roman.27TSKCOMഈ പുരുഷനെ യെഹൂദന്മാർ പിടിച്ചു കൊല്ലുവാൻ ഭാവിച്ചപ്പോൾ റോമപൌരൻ എന്നു അറിഞ്ഞു ഞാൻ പട്ടാളത്തോടും കൂടെ നേരിട്ടു ചെന്നു അവനെ വിടുവിച്ചു.27TSKCOMEe purushane yehoodanmaar pitichu kolluvaan bhaavichappol romapauran ennu arinjnju njaan pattaalathotum koote nerittu chennu avane vituvichu.27TSKCOMइस मनुष्य को यहूदियोंने पकड़कर मार डालता चाहा, परन्तु जब मैं ने जाना कि रोमी है, तो पलटन लेकर छुड़ा लाया।28TSKCOMAnd when I would have known the cause wherefore they accused him, I brought him forth into their council:28TSKCOMഅവന്റെമേൽ കുറ്റം ചുമത്തുന്ന സംഗതി ഗ്രഹിപ്പാൻ ഇച്ഛിച്ചിട്ടു അവരുടെ ന്യായാധിപസംഘത്തിലേക്കു അവനെ കൊണ്ടുചെന്നു.28TSKCOMAvanremel kurram chumathunna samgathi grahippaan ichhichittu avarute nyaayaadhipasamghathilekku avane kontuchennu.28TSKCOMऔर मैं जानना चाहता या, कि वे उस पर किस कारण दोष लगाते हैं, इसलिथे उसे उन की महासभा में ले गया।29TSKCOMWhom I perceived to be accused of questions of their law, but to have nothing laid to his charge worthy of death or of bonds.29TSKCOMഎന്നാൽ അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തർക്കങ്ങളെക്കുറിച്ചു കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ഇല്ല എന്നു കണ്ടു.29TSKCOMEnnaal avarute nyaayapramaanam sambandhichulla tharkkangalekkurichu kurram chumathunnathallaathe maranathinno changalekko yogyamaayathu onnum illa ennu kantu.29TSKCOMतब मैं ने जान लिया, कि वे अपक्की व्यवस्या के विवादोंके विषय में उस पर दोष लगाते हैं, परन्तु मार डाले जाने या बान्धे जाने के योग्य उस में कोई दोष नहीं।30TSKCOMAnd when it was told me how that the Jews laid wait for the man, I sent straightway to thee, and gave commandment to his accusers also to say before thee what they had against him. Farewell.30TSKCOMഅനന്തരം ഈ പുരുഷന്റെ നേരെ അവർ കൂട്ടുകെട്ടു ഉണ്ടാക്കുന്നു എന്നു തുമ്പുകിട്ടിയപ്പോൾ ഞാൻ തൽക്ഷണം അവനെ നിന്റെ അടുക്കലേക്കു അയച്ചിരിക്കുന്നു; അവന്റെ നേരെയുള്ള അന്യായം സന്നിധാനത്തിൽ ബോധിപ്പിപ്പാൻ വാദികളോടു കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ.30TSKCOMAnantharam ee purushanre nere avar koottukettu undaakkunnu ennu thumpukittiyappol njaan thalkshanam avane ninre atukkalekku ayachirikkunnu; avanre nereyulla anyaayam sannidhaanathil bodhippippaan vaadikalotu kalpichumirikkunnu; shubhamaayirikkatte.30TSKCOMऔर जब मुझे बताया गया, कि वे इस मनुष्य की घात में लगे हैं तो मैं ने तुरन्त उस को तेरे पास भेज दिया; और मुद्दइयोंको भी आज्ञा दी, कि तेरे साम्हने उस पर नालिश करें।।31TSKCOMThen the soldiers, as it was commanded them, took Paul, and brought him by night to Antipatris.31TSKCOMപടയാളികൾ കല്പനപ്രകാരം പൌലൊസിനെ കൂട്ടി രാത്രിയിൽ അന്തിപത്രിസോളം കൊണ്ടുചെന്നു,31TSKCOMPatayaalikal kalpanaprakaaram paulosine kootti raathriyil anthipathrisolam kontuchennu,31TSKCOMसो जैसे सिपाहियोंको आज्ञा दी गई यी वैसे ही पौलुस को लेकर रातों-रात अन्तिपत्रिस में लाए।32TSKCOMOn the morrow they left the horsemen to go with him, and returned to the castle:32TSKCOMപിറ്റെന്നാൾ കുതിരച്ചേവകരെ അവനോടുകൂടെ അയച്ചു കോട്ടയിലേക്കു മടങ്ങിപോന്നു.32TSKCOMPirrennaal kuthirachevakare avanotukoote ayachu kottayilekku matangiponnu.32TSKCOMदूसरे दिन वे सवारोंको उसके साय जाने के लिथे छोड़कर आप गढ़ को लौटे।33TSKCOMWho, when they came to Caesarea, and delivered the epistle to the governor, presented Paul also before him.33TSKCOMമറ്റവർ കൈസര്യയിൽ എത്തി ദേശാധിപതിക്കു എഴുത്തു കൊടുത്തു പൌലൊസിനെയും അവന്റെ മുമ്പിൽ നിർത്തി.33TSKCOMMarravar kaisaryayil ethi deshaadhipathikku ezhuthu kotuthu paulosineyum avanre mumpil nirthi.33TSKCOMउन्होंने कैसरिया में पहुंचकर हाकिम को चिट्ठी दी: और पौलुस को भी उसके साम्हने खड़ा किया।34TSKCOMAnd when the governor had read the letter, he asked of what province he was. And when he understood that he was of Cilicia;34TSKCOMഅവൻ എഴുത്തു വായിച്ചിട്ടു ഏതു സംസ്ഥാനക്കാരൻ എന്നു ചോദിച്ചു. കിലിക്യക്കാരൻ എന്നു കേട്ടാറെ:34TSKCOMAvan ezhuthu vaayichittu ethu samsthaanakkaaran ennu chodichu. kilikyakkaaran ennu kettaare:34TSKCOMउस ने पढ़कर पूछा यह किस देश का है35TSKCOMI will hear thee, said he, when thine accusers are also come. And he commanded him to be kept in Herod’s judgment hall.35TSKCOMവാദികളും കൂടെ വന്നു ചേരുമ്പോൾ നിന്നെ വിസ്തരിക്കാം എന്നു പറഞ്ഞു ഹെരോദാവിന്റെ ആസ്ഥാനത്തിൽ അവനെ കാത്തുകൊൾവാൻ കല്പിച്ചു.35TSKCOMVaadikalum koote vannu cherumpol ninne vistharikkaam ennu paranjnju herodaavinre aasthaanathil avane kaathukolvaan kalpichu.35TSKCOMऔर जब जान लिया कि किलकिया का है; तो उस से कहा; जब तेरे मुद्दई भी आएगें, तो मैं तेरा मुकद्दमा करूंगा: और उस ने उसे हेरोदेस के किले में, पहरे में रखने की आज्ञा दी।।