Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMMen, brethren, and fathers, hear ye my defence which I make now unto you.
1TSKCOMസഹോദരന്മാരും പിതാക്കന്മാരുമായുള്ളോരേ, എനിക്കു ഇന്നു നിങ്ങളോടുള്ള പ്രതിവാദം കേട്ടുകൊൾവിൻ.
1TSKCOMSahodaranmaarum pithaakkanmaarumaayullore, enikku innu ningalotulla prathivaadam kettukolvin.
1TSKCOMहे भाइयों, और पितरो, मेरा प्रत्युत्तर सुनो, जो मैं अब तुम्हारे साम्हने कहता हूं।।
2TSKCOM(And when they heard that he spake in the Hebrew tongue to them, they kept the more silence: and he saith,)
2TSKCOMഎന്നാൽ എബ്രായഭാഷയിൽ സംസാരിക്കുന്നതു കേട്ടിട്ടു അവർ അധികം മൌനമായി നിന്നു. അവൻ പറഞ്ഞതെന്തെന്നാൽ:
2TSKCOMEnnaal ebraayabhaashayil samsaarikkunnathu kettittu avar adhikam maunamaayi ninnu. avan paranjnjathenthennaal:
2TSKCOMवे यह सुनकर कि वह हम से इब्रानी भाषा में बोलता है, और भी चुप रहे। तब उस ने कहा;
3TSKCOMI am verily a man which am a Jew, born in Tarsus, a city in Cilicia, yet brought up in this city at the feet of Gamaliel, and taught according to the perfect manner of the law of the fathers, and was zealous toward God, as ye all are this day.
3TSKCOMഞാൻ കിലിക്യയിലെ തർസൊസിൽ ജനിച്ച യെഹൂദനും ഈ നഗരത്തിൽ വളർന്നു ഗമാലിയേലിന്റെ കാൽക്കൽ ഇരുന്നു പിതാക്കനാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാൽ നിങ്ങൾ എല്ലാവരും ഇന്നു ഇരിക്കുന്നതുപോലെ ദൈവസേവയിൽ എരിവുള്ളവനായിരുന്നു.
3TSKCOMNjaan kilikyayile tharsosil janicha yehoodanum ee nagarathil valarnnu gamaaliyelinre kaalkkal irunnu pithaakkanaarute nyaayapramaanam sookshmathayote abhyasichavanumaakayaal ningal ellaavarum innu irikkunnathupole daivasevayil erivullavanaayirunnu.
3TSKCOMमैं तो यहूदी मनुष्य हूं, जो किलिकिया के तरसुस में जन्क़ा; परन्‍तु इस नगर में गमलीएल के पांवोंके पास बैठकर पढ़ाया गया, और बापदादोंकी व्यवस्या की ठीक रीति पर सिखाया गया; और परमेश्वर के लिथे ऐसी धुन लगाए या, जैसे तुम सब आज लगाए हो।
4TSKCOMAnd I persecuted this way unto the death, binding and delivering into prisons both men and women.
4TSKCOMഞാൻ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചു കെട്ടി തടവിൽ ഏല്പിച്ചും ഈ മാർഗ്ഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചുംവന്നു.
4TSKCOMNjaan purushanmaareyum sthreekaleyum pitichu ketti thatavil elpichum ee maarggakkaare kolluvaanum matikkaathe upadravichumvannu.
4TSKCOMऔर मैं ने पुरूष और स्त्री दोनोंको बान्‍ध बान्‍धकर, और बन्‍दीगृह में डाल डालकर, इस पंय को यहां तक सताया, कि उन्‍हें मरवा भी डाला।
5TSKCOMAs also the high priest doth bear me witness, and all the estate of the elders: from whom also I received letters unto the brethren, and went to Damascus, to bring them which were there bound unto Jerusalem, for to be punished.
5TSKCOMഅതിന്നു മഹാപുരോഹിതനും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്കു സാക്ഷികൾ; അവരോടു സഹോദരന്മാർക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്കൊസിൽ പാർക്കുന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിന്നായി യെരൂശലേമിലേക്കു കൊണ്ടുവരേണ്ടതിന്നു ഞാൻ അവിടേക്കു യാത്രയായി.
5TSKCOMAthinnu mahaapurohithanum mooppanmaarute samgham okkeyum enikku saakshikal; avarotu sahodaranmaarkkaayi ezhuthu vaangikkontu damaskosil paarkkunnavareyum pitichuketti dandanathinnaayi yerooshalemilekku kontuvarendathinnu njaan avitekku yaathrayaayi.
5TSKCOMइस बात के लिथे महाथाजक और सब पुरिनथे गवाह हैं; कि उन में से मैं भाइयोंके नाम पर चिट्ठियां लेकर दिमश्‍क को चला जा रहा या, कि जो वहां होंउन्‍हें भी दण्‍ड दिलाने के लिथे बान्‍धकर यरूशलेम में लाऊं।
6TSKCOMAnd it came to pass, that, as I made my journey, and was come nigh unto Damascus about noon, suddenly there shone from heaven a great light round about me.
6TSKCOMഅങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോടു അടുത്തപ്പോൾ ഏകദേശം ഉച്ചെക്കു പെട്ടെന്നു ആകശത്തുനിന്നു വലിയോരു വെളിച്ചം എന്റെ ചുറ്റും മിന്നി.
6TSKCOMAngane prayaanam cheythu damaskosinotu atuthappol ekadesham uchekku pettennu aakashathuninnu valiyoru velicham enre churrum minni.
6TSKCOMजब मैं चलते चलते दिमश्‍क के निकट पहुंचा, तो ऐसा हुआ कि दो पहर के लगभग एकाएक एक बड़ी ज्योति आकाश से मेरे चारोंओर चमकी।
7TSKCOMAnd I fell unto the ground, and heard a voice saying unto me, Saul, Saul, why persecutest thou me?
7TSKCOMഞാൻ നിലത്തു വീണു: ശൌലേ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.
7TSKCOMNjaan nilathu veenu: shaule, shaule, nee enne upadravikkunnathu enthu ennu ennotu parayunna oru shabdam kettu.
7TSKCOMऔर मैं भूमि पर गिर पड़ा: और यह शब्‍द सुना, कि हे शाऊल, हे शाऊल, तू मुझे क्‍योंसताता है मैं ने उत्तर दिया, कि हे प्रभु, तू कौन है
8TSKCOMAnd I answered, Who art thou, Lord? And he said unto me, I am Jesus of Nazareth, whom thou persecutest.
8TSKCOMകർത്താവേ, നീ ആർ എന്നു ഞാൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാൻ എന്നു അവൻ എന്നോടു പറഞ്ഞു.
8TSKCOMKarthaave, nee aar ennu njaan chodichathinnu: nee upadravikkunna nasaraayanaaya yeshu aakunnu njaan ennu avan ennotu paranjnju.
8TSKCOMउस ने मुझ से कहा; मैं यीशु नासरी हूं, जिस तू सताता है
9TSKCOMAnd they that were with me saw indeed the light, and were afraid; but they heard not the voice of him that spake to me.
9TSKCOMഎന്നോടു കൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല.
9TSKCOMEnnotu kooteyullavar velicham kantu engkilum ennotu samsaarikkunnavanre shabdam kettilla.
9TSKCOMऔर मेरे सायियोंने ज्योति तो देखी, परन्‍तु जो मुझ से बोलता या उसका शब्‍द न सुना।
10TSKCOMAnd I said, What shall I do, Lord? And the Lord said unto me, Arise, and go into Damascus; and there it shall be told thee of all things which are appointed for thee to do.
10TSKCOMകർത്താവേ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചുതിന്നു കർത്താവു എന്നോടു; എഴുന്നേറ്റു ദമസ്കൊസിലേക്കു പോക; നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു.
10TSKCOMKarthaave njaan enthu cheyyenam ennu chodichuthinnu karthaavu ennotu; ezhunnerru damaskosilekku poka; nee cheyyendathinnu vidhichirikkunnathellaam avite ninnotu parayum ennu kalpichu.
10TSKCOMतब मै। ने कहा; हे प्रभु मैं क्‍या करूं प्रभु ने मुझ से कहा; उठकर दिमश्‍क में जा, और जो कुद तेरे करने के लिथे ठहराया गया है वहां तुझ से सब कह दिया जाएगा।
11TSKCOMAnd when I could not see for the glory of that light, being led by the hand of them that were with me, I came into Damascus.
11TSKCOMആ വെളിച്ചത്തിന്റെ തേജസ്സു ഹേതുവായിട്ടു കണ്ണു കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിൽ എത്തി.
11TSKCOMAa velichathinte thejassu hethuvaayittu kannu kaanaaykayaal kooteyullavar enne kaikku pitichu natathi; angane njaan damaskosil ethi.
11TSKCOMजब उस ज्योति के तेज के मारे मुझे कुछ दिखाई न दिया, तो मैं अपके सायियोंके हाथ पकड़े हुए दिमश्‍क में आया।
12TSKCOMAnd one Ananias, a devout man according to the law, having a good report of all the Jews which dwelt there,
12TSKCOMഅവിടെ പാർക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തൻ എന്റെ അടുക്കൽ വന്നുനിന്നു;
12TSKCOMAvite paarkkunna sakala yehoodanmaaraalum nalla saakshyam kondavanaayi nyaayapramaanaprakaaram bhakthiyulla purushanaaya ananyaas ennoruthan enre atukkal vannuninnu;
12TSKCOMऔर हनन्याह नाम का व्यवस्या के अनुसार एक भक्त मनुष्य, जो वहां के रहनेवाले सब यहूदियोंमें सुनाम या, मेरे पास आया।
13TSKCOMCame unto me, and stood, and said unto me, Brother Saul, receive thy sight. And the same hour I looked up upon him.
13TSKCOMസഹോദരനായ ശൌലെ, കാഴ്ചപ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയിൽ തന്നേ ഞാൻ കാഴ്ച പ്രാപിച്ചു അവനെ കണ്ടു.
13TSKCOMSahodaranaaya shaule, kaazhchapraapikka ennu paranjnju; aa naazhikayil thanne njaan kaazhcha praapichu avane kantu.
13TSKCOMऔर खड़ा होकर मुझ से कहा; हे भाई शाऊल फिर देखने लग: उसी घड़ी मेरे नेत्र खुल गए और मैं ने उसे देखा।
14TSKCOMAnd he said, The God of our fathers hath chosen thee, that thou shouldest know his will, and see that Just One, and shouldest hear the voice of his mouth.
14TSKCOMഅപ്പോൾ അവൻ എന്നോടു: നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്മാനും അവന്റെ വായിൽ നിന്നും വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു.
14TSKCOMAppol avan ennotu: nammute pithaakkanmaarute daivam ninne thanre ishtam arivaanum neethimaanaayavane kaanmaanum avanre vaayil ninnum vachanam kelppaanum niyamichirikkunnu.
14TSKCOMतब उस ने कहा; हमारे बापदादोंके परमेश्वर ने तुझे इसलिथे ठहराया है, कि तू उस की इच्‍छा को जाने, और उस धर्मी को देखे, और उसके मुंह से बातें सुने।
15TSKCOMFor thou shalt be his witness unto all men of what thou hast seen and heard.
15TSKCOMനീ കാണ്‍കയും കേൾക്കയും ചെയ്തതിന്നു സകലമനുഷ്യർക്കും നീ അവന്റെ സാക്ഷിയായിത്തീരും.
15TSKCOMNee kaan‍kayum kelkkayum cheythathinnu sakalamanushyarkkum nee avanre saakshiyaayitheerum.
15TSKCOMक्‍योंकि तू उस की ओर से सब मनुष्योंके साम्हने उन बातोंका गवाह होगा, जो तू ने देखी और सुनी हैं।
16TSKCOMAnd now why tarriest thou? arise, and be baptized, and wash away thy sins, calling on the name of the Lord.
16TSKCOMഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.
16TSKCOMIni thaamasikkunnathu enthu? ezhunnerru avanre naam vilichu praarthichu snaanam erru ninre paapangale kazhukikkalaka ennu paranjnju.
16TSKCOMअब क्‍योंदेर करता है उठ, बपतिस्क़ा ले, और उसका नाम लेकर अपके पापोंको धो डाल।
17TSKCOMAnd it came to pass, that, when I was come again to Jerusalem, even while I prayed in the temple, I was in a trance;
17TSKCOMപിന്നെ ഞാൻ യെരൂശലേമിൽ മടങ്ങിച്ചെന്നു ദൈവാലയത്തിൽ പ്രാർത്ഥിക്കുന്നേരം ഒരു വിവശതയിൽ ആയി അവനെ കണ്ടു:
17TSKCOMPinne njaan yerooshalemil matangichennu daivaalayathil praarthikkunneram oru vivashathayil aayi avane kantu:
17TSKCOMजब मैं फिर यरूशलेम में आकर मन्‍दिर में प्रार्यना कर रहा या, तो बेसुध हो गया।
18TSKCOMAnd saw him saying unto me, Make haste, and get thee quickly out of Jerusalem: for they will not receive thy testimony concerning me.
18TSKCOMനീ ബദ്ധപ്പെട്ടു വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല എന്നു എന്നോടു കല്പിച്ചു
18TSKCOMNee badhappettu vegam yerooshalem vittupoka; nee ennekkurichu parayunna saakshyam avar kaikkolkayilla ennu ennotu kalpichu
18TSKCOMऔर उस ने देखा कि मुझ से कहता है; जल्दी करके यरूशलेम से फट निकल जा: क्‍योंकि वे मेरे विषय में तेरी गवाही न मानेंगे।
19TSKCOMAnd I said, Lord, they know that I imprisoned and beat in every synagogue them that believed on thee:
19TSKCOMഅതിന്നു ഞാൻ: കർത്താവേ, നിന്നിൽ വിശ്വസിക്കുന്നവരെ ഞാൻ തടവിൽ ആക്കുകയും പള്ളിതോറും അടിപ്പിക്കയും ചെയ്തു എന്നും
19TSKCOMAthinnu njaan: karthaave, ninnil vishvasikkunnavare njaan thatavil aakkukayum pallithorum atippikkayum cheythu ennum
19TSKCOMमैं ने कहा; हे प्रभु वे तो आप जानते हैं, कि मैं तुझ पर विश्वास करनेवालोंको बन्‍दीगृह में डालता और जगह जगह आराधनालय में पिटवाता या।
20TSKCOMAnd when the blood of thy martyr Stephen was shed, I also was standing by, and consenting unto his death, and kept the raiment of them that slew him.
20TSKCOMനിന്റെ സാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോൾ ഞാനും സമ്മതിച്ചു അരികെ നിന്നു അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവർ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
20TSKCOMNinre saakshiyaaya sthephaanosinre raktham chorinjnjappol njaanum sammathichu arike ninnu avane kollunnavarute vasthram kaathukontirunnu ennum avar ariyunnuvallo ennu paranjnju.
20TSKCOMऔर जब तेरे गवाह स्‍तिफनुस का लोहू बहाथा जा रहा या तब मैं भी वहां खड़ा या, और इस बात में सहमत या, और उसके घातकोंके कपड़ोंकी रखवाली करता या।
21TSKCOMAnd he said unto me, Depart: for I will send thee far hence unto the Gentiles.
21TSKCOMഅവൻ എന്നോടു: നീ പോക; ഞാൻ നിന്നെ ദൂരത്തു ജാതികളുടെ അടുക്കലേക്കു അയക്കും എന്നു കല്പിച്ചു.
21TSKCOMAvan ennotu: nee poka; njaan ninne doorathu jaathikalute atukkalekku ayakkum ennu kalpichu.
21TSKCOMऔर उस ने मुझ से कहा, चला जा: क्‍योंकि मैं तुझे अन्यजातियोंके पास दूर दूर भेजूंगा।।
22TSKCOMAnd they gave him audience unto this word, and then lifted up their voices, and said, Away with such a fellow from the earth: for it is not fit that he should live.
22TSKCOMഈ വാക്കോളം അവർ അവന്നു ചെവികൊടുത്തു; പിന്നെ: ഇങ്ങനെത്തവനെ ഭൂമിയിൽനിന്നു നീക്കിക്കളക; അവൻ ജീവിച്ചിരിക്കുന്നതു യോഗ്യമല്ല എന്നു നിലവിളിച്ചു പറഞ്ഞു.
22TSKCOMEe vaakkolam avar avannu chevikotuthu; pinne: inganethavane bhoomiyilninnu neekkikkalaka; avan jeevichirikkunnathu yogyamalla ennu nilavilichu paranjnju.
22TSKCOMवे इस बात तक उस की सुनते रहे; तब ऊंचे शब्‍द से चिल्लाए, कि ऐसे मनुष्य का अन्‍त करो; उसका जीवित रहता उचित नहीं।
23TSKCOMAnd as they cried out, and cast off their clothes, and threw dust into the air,
23TSKCOMഅവർ കൂക്കലിട്ടും വസ്ത്രം കീറിക്കളഞ്ഞും പൂഴി വാരി മേലോട്ടു എറിഞ്ഞും കൊണ്ടിരിക്കുമ്പോൾ
23TSKCOMAvar kookkalittum vasthram keerikkalanjnjum poozhi vaari melottu erinjnjum kontirikkumpol
23TSKCOMजब वे चिल्लाते और कपके फेंकते और आकाश में धूल उड़ाते थे;
24TSKCOMThe chief captain commanded him to be brought into the castle, and bade that he should be examined by scourging; that he might know wherefore they cried so against him.
24TSKCOMഅവർ ഇങ്ങനെ അവന്റെ നേരെ ആർക്കുവാൻ സംഗതി എന്തു എന്നു അറിയേണ്ടതിന്നു ചമ്മട്ടികൊണ്ടു അവനോടു ചോദ്യം ചെയ്യേണം എന്നു സഹസ്രാധിപൻ പറഞ്ഞു അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാൻ കല്പിച്ചു.
24TSKCOMAvar ingane avanre nere aarkkuvaan samgathi enthu ennu ariyendathinnu chammattikontu avanotu chodyam cheyyenam ennu sahasraadhipan paranjnju avane kottayilekku kontupokuvaan kalpichu.
24TSKCOMतो पलटन के सूबेदार ने कहा; कि इसे गढ़ में ले जाओ; और कोड़े मारकर जांचो, कि मैं जानूं कि लोग किस कारण उसके विरोध में ऐसा चिल्ला रहे हैं।
25TSKCOMAnd as they bound him with thongs, Paul said unto the centurion that stood by, Is it lawful for you to scourge a man that is a Roman, and uncondemned?
25TSKCOMതന്നെ വാറു കൊണ്ടു കെട്ടുമ്പോൾ പൌലൊസ് അരികെ നില്ക്കുന്ന ശതാധിപനോടു: റോമപൌരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടി കൊണ്ടു അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു.
25TSKCOMThanne vaaru kontu kettumpol paulos arike nilkkunna shathaadhipanotu: romapauranum visthaaram kazhiyaathavanumaaya manushyane chammatti kontu atikkunnathu vihithamo ennu chodichu.
25TSKCOMजब उन्‍होंने उसे तसमोंसे बान्‍धा तो पौलुस ने उस सूबेदार से जो पास खड़ा या कहा, क्‍या यह उचित है, कि तुम एक रोमी मनुष्य को, और वह भी बिना दोषी ठहराए हुए कोड़े मारो
26TSKCOMWhen the centurion heard that, he went and told the chief captain, saying, Take heed what thou doest: for this man is a Roman.
26TSKCOMഇതു കേട്ടിട്ടു ശതാധിപൻ ചെന്നു സഹസ്രാധിപനോടു: നീ എന്തു ചെയ്‍വാൻ പോകുന്നു? ഈ മനുഷ്യൻ റോമപൌരൻ ആകുന്നു എന്നു ബോധിപ്പിച്ചു.
26TSKCOMIthu kettittu shathaadhipan chennu sahasraadhipanotu: nee enthu chey‍vaan pokunnu? ee manushyan romapauran aakunnu ennu bodhippichu.
26TSKCOMसूबेदार ने यह सुनकर पलटन के सरदार के पास जाकर कहा; तू यह क्‍या करता है यह तो रामी है।
27TSKCOMThen the chief captain came, and said unto him, Tell me, art thou a Roman? He said, Yea.
27TSKCOMസഹസ്രാധിപൻ വന്നു: നീ റോമപൌരൻ തന്നേയോ? എന്നോടു പറക എന്നു ചോദിച്ചതിന്നു:
27TSKCOMSahasraadhipan vannu: nee romapauran thanneyo? ennotu paraka ennu chodichathinnu:
27TSKCOMतब पलटन के सरदार ने उसके पास आकर कहा; मुझे बता, क्‍या तू रोमी है उस ने कहा, हां।
28TSKCOMAnd the chief captain answered, With a great sum obtained I this freedom. And Paul said, But I was free born.
28TSKCOMഅതെ എന്നു അവൻ പറഞ്ഞു. ഞാൻ ഏറിയ മുതൽ കൊടുത്തു ഈ പൌരത്വം സമ്പാദിച്ചു എന്നു സഹസ്രാധിപൻ പറഞ്ഞതിന്നു: ഞാനോ അങ്ങനെ ജനിച്ചിരിക്കുന്നു എന്നു പൌലൊസ് പറഞ്ഞു.
28TSKCOMAthe ennu avan paranjnju. njaan eriya muthal kotuthu ee paurathvam sampaadichu ennu sahasraadhipan paranjnjathinnu: njaano angane janichirikkunnu ennu paulos paranjnju.
28TSKCOMयह सुनकर पलटन के सरदार ने कहा; कि मैं ने रोमी होने का पद बहुत रूपके देकर पाया है: पौलुस ने कहा, मैं तो जन्क़ से रोमी हूं।
29TSKCOMThen straightway they departed from him which should have examined him: and the chief captain also was afraid, after he knew that he was a Roman, and because he had bound him.
29TSKCOMഭേദ്യം ചെയ്‍വാൻ ഭാവിച്ചവർ ഉടനെ അവനെ വിട്ടുമാറി; സഹസ്രാധിപനും അവൻ റോമപൌരൻ എന്നു അറിഞ്ഞപ്പോൾ അവനെ ബന്ധിച്ചതുകൊണ്ടു ഭയപ്പെട്ടു.
29TSKCOMBhedyam chey‍vaan bhaavichavar utane avane vittumaari; sahasraadhipanum avan romapauran ennu arinjnjappol avane bandhichathukontu bhayappettu.
29TSKCOMतब जो लोग उसे जांचने पर थे, वे तुरन्‍त उसके पास से हट गए; और पलटन का सरदार भी यह जानकर कि यह रोमी है, और मैं ने उसे बान्‍धा है, डर गया।।
30TSKCOMOn the morrow, because he would have known the certainty wherefore he was accused of the Jews, he loosed him from his bands, and commanded the chief priests and all their council to appear, and brought Paul down, and set him before them.
30TSKCOMപിറ്റെന്നു യെഹൂദന്മാർ പൌലൊസിന്മേൽ ചുമത്തുന്ന കുറ്റത്തിന്റെ സൂക്ഷ്മം അറിവാൻ ഇച്ഛിച്ചിട്ടു അവൻ മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും കൂടി വരുവാൻ കല്പിച്ചു അവനെ കെട്ടഴിച്ചു താഴെ കൊണ്ടുചെന്നു അവരുടെ മുമ്പിൽ നിറുത്തി.
30TSKCOMpirrennu yehoodanmaar paulosinmel chumathunna kurrathinte sookshmam arivaan ichhichittu avan mahaapurohithanmaarum nyaayaadhipasamgham okkeyum kooti varuvaan kalpichu avane kettazhichu thaazhe kontuchennu avarute mumpil niruthi.
30TSKCOMदूसरे दिन वह ठीक ठीक जानने की इच्‍छा से कि यहूदी उस पर क्‍योंदोष लगाते हैं, उसके बन्‍धन खोल दिए; और महाथाजकोंऔर सारी महासभा को इकट्ठे होने की आज्ञा दी, और पौलुस को नीचे ले जाकर उन के साम्हने खड़ा कर दिया।।