1TSKCOMAnd Jesus being full of the Holy Ghost returned from Jordan, and was led by the Spirit into the wilderness,1TSKCOMയേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.1TSKCOMYeshu parishudhaathmaavu niranjnjavanaayi yorddaan vittu matangi; aathmaavu avane marubhoomiyilekku natathi; pishaachu avane naalpathu divasam pareekshichukontirunnu.1TSKCOMफिर यीशु पवित्रआत्क़ा से भरा हुआ, यरदन से लैटा; और चालीस दिन तक आत्क़ा के सिखाने से जंगल में फिरता रहा; और शैतान उस की पक्कीझा करता रहा।2TSKCOMBeing forty days tempted of the devil. And in those days he did eat nothing: and when they were ended, he afterward hungered.2TSKCOMആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോൾ അവന്നു വിശന്നു.2TSKCOMAa divasangalil avan onnum bhakshichilla; ava kazhinjnjappol avannu vishannu.2TSKCOMउन दिनोंमें उस ने कुछ न खाया और जब वे दिन पूरे हो गए, तो उसे भूख लगी।3TSKCOMAnd the devil said unto him, If thou be the Son of God, command this stone that it be made bread.3TSKCOMഅപ്പോൾ പിശാചു അവനോടു: നീ ദൈവ പുത്രൻ എങ്കിൽ ഈ കല്ലിനോടു അപ്പമായി ത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.3TSKCOMAppol pishaachu avanotu: nee daiva puthran engkil ee kallinotu appamaayi theeruvaan kalpikka ennu paranjnju.3TSKCOMऔर शैतान ने उस से कहा; यदि तू परमेश्वर का पुत्र है, तो इस पत्यर से कह, कि रोटी बन जाए4TSKCOMAnd Jesus answered him, saying, It is written, That man shall not live by bread alone, but by every word of God.4TSKCOMയേശു അവനോടു: '''“മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതു എന്നു എഴുതിയിരിക്കുന്നു”''' എന്നു ഉത്തരം പറഞ്ഞു.4TSKCOMYeshu avanotu: '''“manushyan appamkontu maathramalla jeevikkunnathu ennu ezhuthiyirikkunnu”''' ennu utharam paranjnju.4TSKCOMयीशु ने उसे उत्तर दिया; कि लिखा है, मनुष्य केवल रोटी से जीवित न रहेगा।5TSKCOMAnd the devil, taking him up into an high mountain, shewed unto him all the kingdoms of the world in a moment of time.5TSKCOMപിന്നെ പിശാചു അവനെ മേലോട്ടു കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തിൽ അവന്നു കാണിച്ചു:5TSKCOMPinne pishaachu avane melottu koottikkontupoyi lokathile sakala raajyangaleyum kshananerathil avannu kaanichu:5TSKCOMतब शैतान उसे ले गया और उस को पल भर में जगत के सारे राज्य दिखाए।6TSKCOMAnd the devil said unto him, All this power will I give thee, and the glory of them: for that is delivered unto me; and to whomsoever I will I give it.6TSKCOMഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം; അതു എങ്കൽ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു.6TSKCOMEe adhikaaram okkeyum athinre mahathvavum ninakku tharaam; athu engkal elpichirikkunnu; enikku manassullavannu njaan kotukkunnu.6TSKCOMऔर उस से कहा; मैं यह सब अधिक्कारने, और इन का विभव तुझे दूंगा, क्योंकि वह मुझे सौंपा गया है: और जिसे चाहता हूं, उसी को दे देता हूं।7TSKCOMIf thou therefore wilt worship me, all shall be thine.7TSKCOMനീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിന്റെതാകും എന്നു അവനോടു പറഞ്ഞു.7TSKCOMNee enne namaskarichaal athellaam ninrethaakum ennu avanotu paranjnju.7TSKCOMइसलिथे, यदि तू मुझे प्रणाम करे, तो यह सब तेरा हो जाएगा।8TSKCOMAnd Jesus answered and said unto him, Get thee behind me, Satan: for it is written, Thou shalt worship the Lord thy God, and him only shalt thou serve.8TSKCOMയേശു അവനോടു: '''“നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു”''' എന്നു ഉത്തരം പറഞ്ഞു.8TSKCOMYeshu avanotu: '''“ninre daivamaaya karthaavine namaskarichu avane maathrame aaraadhikkaavu ennu ezhuthiyirikkunnu”''' ennu utharam paranjnju.8TSKCOMयीशु ने उसे उत्तर दिया; लिखा है; कि तू प्रभु अपके परमेश्वर को प्रणाम कर; और केवल उसी की उपासना कर।9TSKCOMAnd he brought him to Jerusalem, and set him on a pinnacle of the temple, and said unto him, If thou be the Son of God, cast thyself down from hence:9TSKCOMപിന്നെ അവൻ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു പോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഇവിടെ നിന്നു താഴോട്ടു ചാടുക.9TSKCOMPinne avan avane yerooshalemilekku koottikkontu poyi daivaalayathinte agrathinmel niruthi avanotu: nee daivaputhran engkil ivite ninnu thaazhottu chaatuka.9TSKCOMतब उस ने उसे यरूशलेम में ले जाकर मन्दिर के कंगूरे पर खड़ा किया, और उस से कहा; यदि तू परमेश्वर का पुत्र है, तो अपके आप को यहां से नीचे गिरा दे।10TSKCOMFor it is written, He shall give his angels charge over thee, to keep thee:10TSKCOM“നിന്നെ കാപ്പാൻ അവൻ തന്റെ ദൂതന്മാരോടു നിന്നെക്കുറിച്ചു കല്പിക്കയും10TSKCOM“ninne kaappaan avan thanre doothanmaarotu ninnekkurichu kalpikkayum10TSKCOMक्योंकि लिखा है, कि वह तेरे विषय में अपके स्वर्गदूतोंको आज्ञा देगा, कि वे तेरी रझा करें।11TSKCOMAnd in their hands they shall bear thee up, lest at any time thou dash thy foot against a stone.11TSKCOMനിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം അവർ നിന്നെ കയ്യിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.11TSKCOMNinre kaal kallinotu thattaathavannam avar ninne kayyil thaangikkollukayum cheyyum” ennu ezhuthiyirikkunnuvallo ennu paranjnju.11TSKCOMऔर वे तुझे हाथोंहाथ उठा लेंगे ऐसा न हो कि तेरे पांव में पत्यर से ठेस लगे।12TSKCOMAnd Jesus answering said unto him, It is said, Thou shalt not tempt the Lord thy God.12TSKCOMയേശു അവനോടു: '''“നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നു അരുച്ചെയ്തിരിക്കുന്നു”''' എന്നു ഉത്തരം പറഞ്ഞു.12TSKCOMYeshu avanotu: '''“ninre daivamaaya karthaavine pareekshikkaruthu ennu arucheythirikkunnu”''' ennu utharam paranjnju.12TSKCOMयीशु ने उस को उत्तर दिया; यह भी कहा गया है, कि तू प्रभु अपके परमेश्वर की पक्कीझा न करना।13TSKCOMAnd when the devil had ended all the temptation, he departed from him for a season.13TSKCOMഅങ്ങനെ പിശാചു സകല പരീക്ഷയും തികെച്ചശേഷം കുറെ കാലത്തേക്കു അവനെ വിട്ടുമാറി.13TSKCOMAngane pishaachu sakala pareekshayum thikechashesham kure kaalathekku avane vittumaari.13TSKCOMजब शैतान सब पक्कीझा कर चुका, तब कुछ समय के लिथे उसके पास से चला गया।।14TSKCOMAnd Jesus returned in the power of the Spirit into Galilee: and there went out a fame of him through all the region round about.14TSKCOMയേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു.14TSKCOMYeshu aathmaavinre shakthiyote galeelekku matangichennu; avanre shruthi churrumulla naattil okkeyum parannu.14TSKCOMफिर यीशु आत्क़ा की सामर्य से भरा हुआ गलील को लौटा, और उस की चर्चा आस पास के सारे देश में फैल गई।15TSKCOMAnd he taught in their synagogues, being glorified of all.15TSKCOMഅവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.15TSKCOMAvan avarute pallikalil upadeshichu; ellaavarum avane prashamsichu.15TSKCOMऔर वह उन ही आराधनालयोंमें उपकेश करता रहा, और सब उस की बड़ाई करते थे।।16TSKCOMAnd he came to Nazareth, where he had been brought up: and, as his custom was, he went into the synagogue on the sabbath day, and stood up for to read.16TSKCOMഅവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.16TSKCOMAvan valarnna nasarethil vannu: shabbathil thanre pathivupole palliyil chennu vaayippaan ezhunnerruninnu.16TSKCOMऔर वह नासरत में आया; जहां पाला पोसा गया या; और अपक्की रीति के अनुसार सब्त के दिन आराधनालय में जा कर पढ़ने के लिथे खड़ा हुआ।17TSKCOMAnd there was delivered unto him the book of the prophet Esaias. And when he had opened the book, he found the place where it was written,17TSKCOMയെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു; അവൻ പുസ്തകം വിടർത്തി:17TSKCOMYeshayyaapravaachakanre pusthakam avannu kotuthu; avan pusthakam vitarthi:17TSKCOMयशायाह भविष्यद्वक्ता की पुस्तक उसे दी गई, और उस ने पुस्तक खोलकर, वह जगह निकाली जहां यह लिखा या।18TSKCOMThe Spirit of the Lord is upon me, because he hath anointed me to preach the gospel to the poor; he hath sent me to heal the brokenhearted, to preach deliverance to the captives, and recovering of sight to the blind, to set at liberty them that are bruised,18TSKCOM'''“ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും '''18TSKCOM'''“daridranmaarotu suvishesham ariyippaan karthaavu enne abhishekam cheykayaal avanre aathmaavu enremel untu; badhanmaarkku vituthalum kurutanmaarkku kaazhchayum prasamgippaanum peedithanmaare vituvichayappaanum '''18TSKCOMकि प्रभु का आत्क़ा मुझ पर है, इसलिथे कि उस ने कंगालोंको सुसमाचार सुनाने के लिथे मेरा अभिषेक किया है, और मुझे इसलिथे भेजा है, कि बन्धुओं को छुटकारे का और अन्धोंको दृष्टि पाने का सुसमाचार प्रचार करूं और कुचले हुओं को छुड़ाऊं।19TSKCOMTo preach the acceptable year of the Lord.19TSKCOM'''കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു”'''19TSKCOM'''karthaavinre prasaadavarsham prasamgippaanum enne ayachirikkunnu”'''19TSKCOMऔर प्रभु के प्रसन्न रहने के वर्ष का प्रचार करूं।20TSKCOMAnd he closed the book, and he gave it again to the minister, and sat down. And the eyes of all them that were in the synagogue were fastened on him.20TSKCOMപിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരന്നു തിരികെ കൊടുത്തിട്ടു ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണു അവങ്കൽ പതിഞ്ഞിരുന്നു.20TSKCOMPinne avan pusthakam matakki shushrooshakkaarannu thirike kotuthittu irunnu; palliyilulla ellaavaruteyum kannu avangkal pathinjnjirunnu.20TSKCOMतब उस ने पुस्तक बन्द करके सेवक के हाथ में दे दी, और बैठ गया: और आराधनालय के सब लोगोंकी आंख उस पर लगी यी।21TSKCOMAnd he began to say unto them, This day is this scripture fulfilled in your ears.21TSKCOMഅവൻ അവരോടു: '''“ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു”''' എന്നു പറഞ്ഞുതുടങ്ങി.21TSKCOMAvan avarotu: '''“innu ningal enre vachanam kelkkayil ee thiruvezhuthinnu nivrithi vannirikkunnu”''' ennu paranjnjuthutangi.21TSKCOMतब वह उन से कहने लगा, कि आज ही यह लेख तुम्हारे साम्हने पूरा हुआ है।22TSKCOMAnd all bare him witness, and wondered at the gracious words which proceeded out of his mouth. And they said, Is not this Joseph’s son?22TSKCOMഎല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു.22TSKCOMEllaavarum avane pukazhthi, avanre vaayilninnu purappetta laavanya vaakkukal nimitham aashcharyapettu; ivan yosephinre makan allayo ennu paranjnju.22TSKCOMऔर सब ने उसे सराहा, और जो अनुग्रह की बातें उसके मुंह से निकलती थेीं, उन से अचम्भा किया; और कहने लगे; क्या यह यूसुफ का पुत्र नहीं23TSKCOMAnd he said unto them, Ye will surely say unto me this proverb, Physician, heal thyself: whatsoever we have heard done in Capernaum, do also here in thy country.23TSKCOMഅവൻ അവരോടു: '''“വൈദ്യാ, നിന്നെത്തന്നേ സൌഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ലും കഫർന്നഹൂമിൽ ഉണ്ടായി കേട്ടതുഎല്ലാം ഈ നിന്റെ പിതൃനഗരത്തിലും ചെയ്കഎന്നും നിങ്ങൾ എന്നോടു പറയും നിശ്ചയം. '''23TSKCOMAvan avarotu: '''“vaidyaa, ninnethanne saukhyamaakkuka ennulla pazhanjchollum kapharnnahoomil undaayi kettathuellaam ee ninre pithrinagarathilum cheykaennum ningal ennotu parayum nishchayam. '''23TSKCOMउस ने उस से कहा; तुम मुझ पर यह कहावत अवश्य कहोगे, कि हे वैद्य, अपके आप को अच्छा कर! जो कुछ हम ने सुना है कि कफरनहूम में किया गया है उसे यहां अपके देश में भी कर।24TSKCOMAnd he said, Verily I say unto you, No prophet is accepted in his own country.24TSKCOM'''ഒരു പ്രവാചകനും തന്റെ പിതൃനഗരത്തിൽ സമ്മതനല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു”''' എന്നു പറഞ്ഞു.24TSKCOM'''oru pravaachakanum thanre pithrinagarathil sammathanalla ennu njaan sathyamaayittu ningalotu parayunnu”''' ennu paranjnju.24TSKCOMऔर उस ने कहा; मैं तुम से सच कहता हूं, कोई भविष्यद्वक्ता अपके देश में मान-सम्मान नहीं पाता।25TSKCOMBut I tell you of a truth, many widows were in Israel in the days of Elias, when the heaven was shut up three years and six months, when great famine was throughout all the land;25TSKCOM'''“ഏലീയാവിന്റെ കാലത്തു ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്തു എങ്ങും മഹാ ക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാർത്ഥമായി നിങ്ങളോടു പറയുന്നു. '''25TSKCOM'''“eleeyaavinre kaalathu aakaasham moovaantum aaru maasavum atanjnjittu deshathu engum mahaa kshaamam undaayappol yisraayelil pala vidhavamaar undaayirunnu ennu njaan yathaarthamaayi ningalotu parayunnu. '''25TSKCOMऔर मैं तुम से सच कहता हूं, कि एलिय्याह के दिनोंमें जब साढ़े तीन वर्ष तक आकाश बन्द रहा, यहां तक कि सारे देश में बड़ा आकाल पड़ा, तो इस्राएल में बहुत सी विधवाएं यीं।26TSKCOMBut unto none of them was Elias sent, save unto Sarepta, a city of Sidon, unto a woman that was a widow.26TSKCOM'''എന്നാൽ സിദോനിലെ സരെപ്തയിൽ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്കു ഏലീയാവിനെ അയച്ചില്ല. '''26TSKCOM'''ennaal sidonile sarepthayil oru vidhavayute atukkalekkallaathe avaril aaruteyum atukkalekku eleeyaavine ayachilla. '''26TSKCOMपर एलिय्याह उन में से किसी के पास नहीं भेजा गया, केवल सैदा के सारफत में एक विधवा के पास।27TSKCOMAnd many lepers were in Israel in the time of Eliseus the prophet; and none of them was cleansed, saving Naaman the Syrian.27TSKCOM'''അവ്വണ്ണം എലീശാപ്രവാചകന്റെ കാലത്തു യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. സുറിയക്കാരനായ നയമാൻ അല്ലാതെ അവരാരും ശുദ്ധമായില്ല.”''' എന്നും അവൻ പറഞ്ഞു.27TSKCOM'''avvannam eleeshaapravaachakanre kaalathu yisraayelil pala kushtharogikal undaayirunnu. suriyakkaaranaaya nayamaan allaathe avaraarum shudhamaayilla.”''' ennum avan paranjnju.27TSKCOMऔर इलीशा भविष्यद्वक्ता के समय इस्राएल में बहुत से कोढ़ी थे, पर नामान सूरयानी को छोड़ उन में से काई शुद्ध नहीं किया गया।28TSKCOMAnd all they in the synagogue, when they heard these things, were filled with wrath,28TSKCOMപള്ളിയിലുള്ളവർ ഇതു കേട്ടിട്ടു എല്ലാവരും കോപം നിറഞ്ഞവരായി എഴുന്നേറ്റു28TSKCOMPalliyilullavar ithu kettittu ellaavarum kopam niranjnjavaraayi ezhunnerru28TSKCOMथे बातें सुनते ही जितने आराधनालय में थे, सब क्रोध से भर गए।29TSKCOMAnd rose up, and thrust him out of the city, and led him unto the brow of the hill whereon their city was built, that they might cast him down headlong.29TSKCOMഅവനെ പട്ടണത്തിന്നു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാൻ ഭാവിച്ചു.29TSKCOMAvane pattanathinnu purathaakki avarute pattanam panithirunna malayute vakkolam kontupoyi thalakeezhaayi thalliyituvaan bhaavichu.29TSKCOMऔर उठकर उसे नगर से बाहर निकाला, और जिस पहाड़ पर उन का नगर बसा हुआ या, उस की चोटी पर ले चले, कि उसे वहां से नीचे गिरा दें।30TSKCOMBut he passing through the midst of them went his way,30TSKCOMഅവനോ അവരുടെ നടുവിൽ കൂടി കടന്നുപോയി.30TSKCOMAvano avarute natuvil kooti katannupoyi.30TSKCOMपर वह उन के बीच में से निकलकर चला गया।।31TSKCOMAnd came down to Capernaum, a city of Galilee, and taught them on the sabbath days.31TSKCOMഅനന്തരം അവൻ ഗലീലയിലെ ഒരു പട്ടണമായ കഫർന്നഹൂമിൽ ചെന്നു ശബ്ബത്തിൽ അവരെ ഉപദേശിച്ചുപോന്നു.31TSKCOMAnantharam avan galeelayile oru pattanamaaya kapharnnahoomil chennu shabbathil avare upadeshichuponnu.31TSKCOMफिर वह गलील के कफरनहूम नगर में गया, और सब्त के दिन लोगोंको उपकेश दे रहा या।32TSKCOMAnd they were astonished at his doctrine: for his word was with power.32TSKCOMഅവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.32TSKCOMAvanre vachanam adhikaarathote aakayaal avar avanre upadeshathil vismayichu.32TSKCOMवे उस के उपकेश से चकित हो गए क्योंकि उसका वचन अधिक्कारने सहित या।33TSKCOMAnd in the synagogue there was a man, which had a spirit of an unclean devil, and cried out with a loud voice,33TSKCOMഅവിടെ പള്ളിയിൽ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു.33TSKCOMAvite palliyil ashudhabhootham baadhicha oru manushyan undaayirunnu.33TSKCOMआराधनालय में एक मनुष्य या, जिस में अशुद्ध आत्क़ा यी।34TSKCOMSaying, Let us alone; what have we to do with thee, thou Jesus of Nazareth? art thou come to destroy us? I know thee who thou art; the Holy One of God.34TSKCOMഅവൻ നസറായനായ യേശുവേ, വിടു; ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നിരിക്കുന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു ഉറക്കെ നിലവിളിച്ചു.34TSKCOMAvan nasaraayanaaya yeshuve, vitu; njangalkkum ninakkum thammil enthu? njangale nashippippaan vannirikkunnuvo? nee aar ennu njaan ariyunnu; daivathinte parishudhan thanne ennu urakke nilavilichu.34TSKCOMवह ऊंचे शब्द से चिल्ला उठा, हे यीशु नासरी, हमें तुझ से क्या काम क्या तू हमें नाश करने आया है मैं तुझे जानता हूं तू कौन है तू परमेश्वर का पवित्र जन है।35TSKCOMAnd Jesus rebuked him, saying, Hold thy peace, and come out of him. And when the devil had thrown him in the midst, he came out of him, and hurt him not.35TSKCOM'''“മിണ്ടരുതു; അവനെ വിട്ടുപോക”''' എന്നു യേശു അതിനെ ശാസിച്ചപ്പോൾ ഭൂതം അവനെ നടുവിൽ തള്ളിയിട്ടു കേടു ഒന്നും വരുത്താതെ അവനെ വിട്ടുപോയി.35TSKCOM'''“mindaruthu; avane vittupoka”''' ennu yeshu athine shaasichappol bhootham avane natuvil thalliyittu ketu onnum varuthaathe avane vittupoyi.35TSKCOMयीशु ने उसे डांटकर कहा, चुप रह: और उस में से निकल जा: तब दुष्टात्क़ा उसे बीच में पटककर बिना हानि पहुंचाए उस में से निकल गई।36TSKCOMAnd they were all amazed, and spake among themselves, saying, What a word is this! for with authority and power he commandeth the unclean spirits, and they come out.36TSKCOMഎല്ലാവർക്കും വിസ്മയം ഉണ്ടായി: ഈ വചനം എന്തു? അധികാരത്തോടും ശക്തിയോടുംകൂടെ അവൻ അശുദ്ധാത്മാക്കളോടു കല്പിക്കുന്നു; അവ പുറപ്പെട്ടു പോകുന്നു എന്നു തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു.36TSKCOMEllaavarkkum vismayam undaayi: ee vachanam enthu? adhikaarathotum shakthiyotumkoote avan ashudhaathmaakkalotu kalpikkunnu; ava purappettu pokunnu ennu thammil paranjnjukontirunnu.36TSKCOMइस पर सब को अचम्भा हुआ, और वे आपस में बातें करके कहने लगे, यह कैसा वचन है कि वह अधिक्कारने और सामर्य के साय अशुद्ध आत्क़ाओं को आज्ञा देता है, और वे निकल जाती हैं।37TSKCOMAnd the fame of him went out into every place of the country round about.37TSKCOMഅവന്റെ ശ്രുതി ചുറ്റുമുള്ള നാടെങ്ങും പരന്നു.37TSKCOMAvanre shruthi churrumulla naatengum parannu.37TSKCOMसो चारोंओर हर जगह उस की धूम मच गई।।38TSKCOMAnd he arose out of the synagogue, and entered into Simon’s house. And Simon’s wife’s mother was taken with a great fever; and they besought him for her.38TSKCOMഅവൻ പള്ളിയിൽനിന്നു ഇറങ്ങി ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാൽ അവർ അവൾക്കുവേണ്ടി അവനോടു അപേക്ഷിച്ചു.38TSKCOMAvan palliyilninnu irangi shimonre veettil chennu. shimonre ammaaviyamma kathinajvaramkontu valanjnjirikkayaal avar avalkkuventi avanotu apekshichu.38TSKCOMवह आराधनालय में से उठकर शमौन के घर में गया और शमौन की सास को ज्वर चढ़ा हुआ या, और उन्होंने उसके लिथे उस से बिनती की।39TSKCOMAnd he stood over her, and rebuked the fever; and it left her: and immediately she arose and ministered unto them.39TSKCOMഅവൻ അവളെ കുനിഞ്ഞു നോക്കി, ജ്വരത്തെ ശാസിച്ചു; അതു അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റു അവനെ ശുശ്രൂഷിച്ചു.39TSKCOMAvan avale kuninjnju nokki, jvarathe shaasichu; athu avale vittumaari; aval utane ezhunnerru avane shushrooshichu.39TSKCOMउस ने उसके निकट खड़े होकर ज्वर को डांटा और वह उस पर से उतर गया और वह तुरन्त उठकर उन की सेवा टहल करने लगी।।40TSKCOMNow when the sun was setting, all they that had any sick with divers diseases brought them unto him; and he laid his hands on every one of them, and healed them.40TSKCOMസൂര്യൻ അസ്തമിക്കുമ്പോൾ നാനാവ്യാധികൾ പിടിച്ച ദീനക്കാർ ഉള്ളവർ ഒക്കെയും അവരെ അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ ഓരോരുത്തന്റെയും മേൽ കൈവെച്ചു അവരെ സൌഖ്യമാക്കി.40TSKCOMSooryan asthamikkumpol naanaavyaadhikal piticha deenakkaar ullavar okkeyum avare avanre atukkal kontuvannu; avan ororuthanreyum mel kaivechu avare saukhyamaakki.40TSKCOMसूरज डूबते समय जिन जिन के यहां लोग नाना प्रकार की बीमारियोंमें पके हुए थे, वे सब उन्हें उसके पास ले आएं, और उस ने एक एक पर हाथ रखकर उन्हें चंगा किया।41TSKCOMAnd devils also came out of many, crying out, and saying, Thou art Christ the Son of God. And he rebuking them suffered them not to speak: for they knew that he was Christ.41TSKCOMപലരിൽ നിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ടു പുറപ്പെട്ടുപോയി; താൻ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു.41TSKCOMPalaril ninnum bhoothangal; nee daivaputhranaaya kristhu ennu nilavilichu paranjnjukontu purappettupoyi; thaan kristhu ennu ava arikakontu mintuvaan avan sammathikkaathe avaye shaasichu.41TSKCOMऔर दुष्टात्क़ा चिल्लाती और यह कहती हुई कि तू परमेश्वर का पुत्र है, बहुतोंमें से निकल गई पर वह उन्हें डांटता और बोलने नहीं देता या, क्योंकि वे जानते थे, कि यह मसीह है।।42TSKCOMAnd when it was day, he departed and went into a desert place: and the people sought him, and came unto him, and stayed him, that he should not depart from them.42TSKCOMനേരം വെളുത്തപ്പോൾ അവൻ പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തേക്കു പോയി. പുരുഷാരം അവനെ തിരഞ്ഞു അവന്റെ അരികത്തു വന്നു തങ്ങളെ വിട്ടു പോകാതിരിപ്പാൻ അവനെ തടുത്തു.42TSKCOMNeram veluthappol avan purappettu oru nirjjanasthalathekku poyi. purushaaram avane thiranjnju avanre arikathu vannu thangale vittu pokaathirippaan avane thatuthu.42TSKCOMजब दिन हुआ तो वह निकलकर एक जंगली जगह में गया, और भीड़ की भीड़ उसे ढूंढ़ती हुई उसके पास आई, और उसे रोकने लगी, कि हमारे पास से न जा।43TSKCOMAnd he said unto them, I must preach the kingdom of God to other cities also: for therefore am I sent.43TSKCOMഅവൻ അവരോടു: '''“ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു”''' എന്നു പറഞ്ഞു.43TSKCOMAvan avarotu: '''“njaan marrulla pattanangalilum daivaraajyam suvisheshikkendathaakunnu; ithinaayittallo enne ayachirikkunnathu”''' ennu paranjnju.43TSKCOMपरन्तु उस ने उन से कहा; मुझे और और नगरोंमें भी परमेश्वर के राज्य का सुसमाचार सुनाना अवश्य है, क्योंकि मैं इसी लिथे भेजा गया हूं।।44TSKCOMAnd he preached in the synagogues of Galilee.44TSKCOMഅങ്ങനെ അവൻ ഗലീലയിലെ പള്ളികളിൽ പ്രസംഗിച്ചുപോന്നു.44TSKCOMAngane avan galeelayile pallikalil prasamgichuponnu.44TSKCOMऔर वह गलील के अराधनालयोंमें प्रचार करता रहा।।