1TSKCOMNow in the fifteenth year of the reign of Tiberius Caesar, Pontius Pilate being governor of Judaea, and Herod being tetrarch of Galilee, and his brother Philip tetrarch of Ituraea and of the region of Trachonitis, and Lysanias the tetrarch of Abilene,1TSKCOMതീബെര്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോൾ, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇതുര്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും1TSKCOMTheeberyos kaisarute vaazhchayute pathinanjchaam aantil ponthiyos peelaathos yehoodyanaatu vaazhumpol, herodaavu galeelayilum avanre sahodaranaaya pheelippos ithuryathrakhonithideshangalilum lusaanyaas abilenayilum1TSKCOMतिबिरियुस कैसर के राज्य के पंद्रहवें वर्ष में जब पुन्तियुस पीलातुस यहूदिया का हाकिम या, और गलील में हेरोदेस नाम चौयाई का इतूरैया, और त्रखोनीतिस में, उसका भाई फिलप्पुस, और अबिलेने में लिसानियास चौयाई के राजा थे।2TSKCOMAnnas and Caiaphas being the high priests, the word of God came unto John the son of Zacharias in the wilderness.2TSKCOMഇടപ്രഭൂക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി.2TSKCOMItaprabhookkanmaaraayum hannaavum kayyaphaavum mahaapurohithanmaaraayum irikkum kaalam sekharyaavinre makanaaya yohannaannu marubhoomiyilvechu daivathinte arulappaatu undaayi.2TSKCOMऔर जब हन्ना और कैफा महाथाजक थे, उस समय परमेश्वर का वचन जंगल में जकरयाह के पुत्र यूहन्ना के पास पहुंचा।3TSKCOMAnd he came into all the country about Jordan, preaching the baptism of repentance for the remission of sins;3TSKCOMഅവൻ യോർദ്ദാന്നരികെയുള്ള നാട്ടിൽ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.3TSKCOMAvan yorddaannarikeyulla naattil okkeyum vannu paapamochanathinaayulla maanasaantharasnaanam prasamgichu.3TSKCOMऔर वह यरदन के आस पास के सारे देश में आकर, पापोंकी झमा के लिथे मन फिराव के बपतिस्क़ा का प्रचार करने लगा।4TSKCOMAs it is written in the book of the words of Esaias the prophet, saying, The voice of one crying in the wilderness, Prepare ye the way of the Lord, make his paths straight.4TSKCOM“മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നിരപ്പാക്കുവിൻ.”4TSKCOM“marubhoomiyil vilichuparayunnavanre vaakkaavithu: karthaavinre vazhi orukkuvin; avanre paatha nirappaakkuvin.”4TSKCOMजैसे यशायाह भविष्यद्वक्ता के कहे हुए वचनोंकी पुस्तक में लिखा है, कि जंगल में एक पुकारनेवाले का शब्द हो रहा हे कि प्रभु का मार्ग तैयार करो, उस की सड़कें सीधी बनाओ।5TSKCOMEvery valley shall be filled, and every mountain and hill shall be brought low; and the crooked shall be made straight, and the rough ways shall be made smooth;5TSKCOMഎല്ലാതാഴ്വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുർഘടമായതു നിരന്ന വഴിയായും തീരും; സകലജഡവും ദൈവത്തിന്റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നേ.5TSKCOMEllaathaazhvarayum nikannuvarum; ellaamalayum kunnum thaazhum; valanjnjathu chovvaayum durghatamaayathu niranna vazhiyaayum theerum; sakalajadavum daivathinte rakshaye kaanum” enningane yeshayyaapravaachakanre pusthakathil ezhuthiyirikkunnathupole thanne.5TSKCOMहर एक घाटी भर दी जाएगी, और हर एक पहाड़ और टीला नीचा किया जाएगा; और जो टेढ़ा है सीधा, और जो ऊंचा नीचा है वह चौरस मार्ग बनेगा।6TSKCOMAnd all flesh shall see the salvation of God.6TSKCOM6TSKCOM6TSKCOMऔर हर प्राणी परमेश्वर के उद्धार को देखेगा।।7TSKCOMThen said he to the multitude that came forth to be baptized of him, O generation of vipers, who hath warned you to flee from the wrath to come?7TSKCOMഅവനാൽ സ്നാനം ഏല്പാൻ വന്ന പുരുഷാരത്തോടു അവൻ പറഞ്ഞതു: സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ?7TSKCOMAvanaal snaanam elpaan vanna purushaarathotu avan paranjnjathu: sarppasanthathikale, varuvaanulla kopathe ozhinjnj otippokuvaan ningalkku upadeshichuthannathu aar?7TSKCOMजो भीड़ की भीड़ उस से बपतिस्क़ा लेने को निकल कर आती यी, उन से वह कहता या; हे सांप के बच्चो, तुम्हें किस ने जता दिया, कि आनेवाले क्रोध से भागो।8TSKCOMBring forth therefore fruits worthy of repentance, and begin not to say within yourselves, We have Abraham to our father: for I say unto you, That God is able of these stones to raise up children unto Abraham.8TSKCOMമാനസാന്തരത്തിന്നു യോഗ്യമായ ഫലം കായിപ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ടു; എന്നു ഉള്ളം കൊണ്ടു പറവാൻ തുനിയരുതു; അബ്രാഹാമിന്നു ഈ കല്ലുകളിൽ നിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിന്നു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.8TSKCOMMaanasaantharathinnu yogyamaaya phalam kaayippin. abraahaam njangalkku pithaavaayittuntu; ennu ullam kontu paravaan thuniyaruthu; abraahaaminnu ee kallukalil ninnu makkale ulavaakkuvaan daivathinnu kazhiyum ennu njaan ningalotu parayunnu.8TSKCOMसो मन फिराव के योग्य फल लाओ: और अपके अपके मन में यह न सोचो, कि हमारा पिता इब्राहीम है; क्योंकि मैं तुम से कहता हूं, कि परमेश्वर इन पत्यरोंसे इब्राहीम के लिथे सन्तान उत्पन्न कर सकता है।9TSKCOMAnd now also the axe is laid unto the root of the trees: every tree therefore which bringeth not forth good fruit is hewn down, and cast into the fire.9TSKCOMഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.9TSKCOMIppol thanne vrikshangalute chuvattinnu kotaali vechirikkunnu; nalla phalam kaaykkaatha vriksham ellaam vetti theeyil ittukalayunnu.9TSKCOMऔर अब ही कुल्हाड़ा पेड़ोंकी जड़ पर धरा है, इसलिथे जो जो पेड़ अच्छा फल नहीं लाता, वह काटा और आग में फोंका जाता है।10TSKCOMAnd the people asked him, saying, What shall we do then?10TSKCOMഎന്നാൽ ഞങ്ങൾ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു.10TSKCOMEnnaal njangal enthu cheyyenam ennu purushaaram avanotu chodichu.10TSKCOMऔर लोगोंने उस से पूछा, तो हम क्या करें11TSKCOMHe answereth and saith unto them, He that hath two coats, let him impart to him that hath none; and he that hath meat, let him do likewise.11TSKCOMഅതിന്നു അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.11TSKCOMAthinnu avan: rantu vasthramullavan illaathavannu kotukkatte; bhakshanasaadhanangal ullavanum angane thanne cheyyatte ennu utharam paranjnju.11TSKCOMउस ने उनहें उतर दिया, कि जिस के पास दो कुरते होंवह उसके साय जिस के पास नहीं हैं बांट दे और जिस के पास भोजन हो, वह भी ऐसा ही करे।12TSKCOMThen came also publicans to be baptized, and said unto him, Master, what shall we do?12TSKCOMചുങ്കക്കാരും സ്നാനം ഏല്പാൻ വന്നു: ഗുരോ, ഞങ്ങൾ എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു.12TSKCOMChungkakkaarum snaanam elpaan vannu: guro, njangal enthucheyyenam ennu avanotu chodichu.12TSKCOMऔर महसूल लेनेवाले भी बपतिस्क़ा लेने आए, और उस से पूछा, कि हे गुरू, हम क्या करें13TSKCOMAnd he said unto them, Exact no more than that which is appointed you.13TSKCOMനിങ്ങളോടു കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുതു എന്നു അവൻ പറഞ്ഞു.13TSKCOMNingalotu kalpichathil adhikam onnum pirikkaruthu ennu avan paranjnju.13TSKCOMउस ने उन से कहा, जो तुम्हारे लिथे ठहराया गया है, उस से अधिक न लेना।14TSKCOMAnd the soldiers likewise demanded of him, saying, And what shall we do? And he said unto them, Do violence to no man, neither accuse any falsely; and be content with your wages.14TSKCOMപടജ്ജനവും അവനോടു: ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചതിന്നു: ആരെയും ബലാൽക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിൻ എന്നു അവരോടു പറഞ്ഞു.14TSKCOMPatajjanavum avanotu: njangal enthu cheyyenam ennu chodichathinnu: aareyum balaalkkaaram cheyyaatheyum chathiyaayi onnum vaangaatheyum ningalute shampalam mathi ennu veppin ennu avarotu paranjnju.14TSKCOMऔर सिपाहियोंने भी उस से यह पूछा, हम क्या करें उस ने उन से कहा, किसी पर उपद्रव न करना, और न फूठा दोष लगाना, और अपक्की मजदूरी पर सन्तोष करना।।15TSKCOMAnd as the people were in expectation, and all men mused in their hearts of John, whether he were the Christ, or not;15TSKCOMജനം കാത്തു നിന്നു; അവൻ ക്രിസ്തുവോ എന്നു എല്ലാവരും ഹൃദയത്തിൽ യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ15TSKCOMJanam kaathu ninnu; avan kristhuvo ennu ellaavarum hridayathil yohannaanekkurichu vichaarichukontirikkumpol15TSKCOMजब लोग आस लगाए हुए थे, और सब अपके अपके मन में यूहन्ना के विषय में विचार कर रहे थे, कि क्या यही मसीह तो नहीं है।16TSKCOMJohn answered, saying unto them all, I indeed baptize you with water; but one mightier than I cometh, the latchet of whose shoes I am not worthy to unloose: he shall baptize you with the Holy Ghost and with fire:16TSKCOMയോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.16TSKCOMYohannaan ellaavarotum utharam paranjnjathu: njaan ningale vellamkontu snaanam kazhippikkunnu; ennaal ennilum balavaanaayavan varunnu; avanre cherippinre vaaru azhippaan njaan yogyanalla; avan ningale parishudhaathmaavukontum theekontum snaanam kazhippikkum.16TSKCOMतो यूहन्ना ने उन सब के उत्तर में कहा: कि मैं तो तुम्हें पानी से बपतिस्क़ा देता हूं, परन्तु वह आनेवाला है, जो मुझ से शक्तिमान है; मैं तो इस योग्य भी नहीं, कि उसके जूतोंका बन्ध खोल सकूं, वह तुम्हें पवित्र आत्क़ा और आग से बपतिस्क़ा देगा।17TSKCOMWhose fan is in his hand, and he will throughly purge his floor, and will gather the wheat into his garner; but the chaff he will burn with fire unquenchable.17TSKCOMഅവന്നു വീശുമുറം കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.17TSKCOMAvannu veeshumuram kayyil untu; avan kalathe murrum vetippaakki kothampu kalappurayil koottivekkayum pathir ketaatha theeyil ittu chuttukalakayum cheyyum.17TSKCOMउसका सूप, उसके हाथ में है; और वह अपना खलिहान अच्छी तरह से साफ करेगा; और गेहूं को अपके खत्ते में इकट्ठा करेगा, परन्तु भूसी को उस आग में जो बुफने की नहीं जला देगा।।18TSKCOMAnd many other things in his exhortation preached he unto the people.18TSKCOMമറ്റു പലതും അവൻ പ്രബോധിപ്പിച്ചു കൊണ്ടു ജനത്തോടു സുവിശേഷം അറിയിച്ചു.18TSKCOMMarru palathum avan prabodhippichu kontu janathotu suvishesham ariyichu.18TSKCOMसो वह बहुत सी शिझा दे देकर लोगोंको सुसमाचार सुनाता रहा।19TSKCOMBut Herod the tetrarch, being reproved by him for Herodias his brother Philip’s wife, and for all the evils which Herod had done,19TSKCOMഎന്നാൽ ഇടപ്രഭുവായ ഹെരോദാവു സഹോദരന്റെ ഭാര്യ ഹെരോദ്യനിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങൾ നിമിത്തവും യോഹന്നാൻ അവനെ ആക്ഷേപിക്കയാൽ19TSKCOMEnnaal itaprabhuvaaya herodaavu sahodaranre bhaarya herodyanimithavum herodaavu cheytha sakaladoshangal nimithavum yohannaan avane aakshepikkayaal19TSKCOMपरन्तु उस ने चौयाई देश के राजा हेरोदेस को उसके भाई फिलप्पुस की पत्नी हेरोदियास के विषय, और सब कुकर्मोंके विषय में जो उस ने किए थे, उलाहना दिया।20TSKCOMAdded yet this above all, that he shut up John in prison.20TSKCOMഅതെല്ലാം ചെയ്തതു കൂടാതെ അവനെ തടവിൽ ആക്കുകയും ചെയ്തു.20TSKCOMAthellaam cheythathu kootaathe avane thatavil aakkukayum cheythu.20TSKCOMइसलिथे हेरोदेस ने उन सब से बढ़कर यह कुकर्म भी किया, कि यूहन्ना को बन्दीगृह में डाल दिया।।21TSKCOMNow when all the people were baptized, it came to pass, that Jesus also being baptized, and praying, the heaven was opened,21TSKCOMജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു,21TSKCOMJanam ellaam snaanam elkkukayil yeshuvum snaanam erru praarthikkumpol svarggam thurannu,21TSKCOMजब सब लोगोंने बपतिस्क़ा लिया, और यीशु भी बपतिस्क़ा लेकर प्रार्यना कर रहा या, तो आकाश खुल गया।22TSKCOMAnd the Holy Ghost descended in a bodily shape like a dove upon him, and a voice came from heaven, which said, Thou art my beloved Son; in thee I am well pleased.22TSKCOMപരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.22TSKCOMParishudhaathmaavu deharoopathil praavu ennapole avanremel irangivannu. nee enre priya puthran; ninnil njaan prasaadichirikkunnu ennu svarggathil ninnu oru shabdavum undaayi.22TSKCOMऔर पवित्र आत्क़ा शारीरिक रूप में कबूतर की नाई उस पर उतरा, और यह आकाशवाणी हुई, कि तू मेरा प्रिय पुत्र है, मैं तुझ से प्रसन्न हूं।।23TSKCOMAnd Jesus himself began to be about thirty years of age, being (as was supposed) the son of Joseph, which was the son of Heli,23TSKCOMയേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്റെ മകൻ എന്നു ജനം വിചാരിച്ചു;23TSKCOMYeshuvinnu thaan pravrithi aarambhikkumpol ekadesham muppathu vayassaayirunnu. avan yosephinre makan ennu janam vichaarichu;23TSKCOMजब यीशु आप उपकेश करने लगा, जो लगभग तीस वर्ष की आयु का या और (जैसा समझा जाता या) यूसुफ का पुत्र या; और व एली का।24TSKCOMWhich was the son of Matthat, which was the son of Levi, which was the son of Melchi, which was the son of Janna, which was the son of Joseph,24TSKCOMയോസേഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെൽക്കിയുടെ മകൻ, മെൽക്കി യന്നായിയുടെ മകൻ, യന്നായി24TSKCOMYoseph heliyute makan, heli mathaathinte makan, mathaath leviyute makan, levi melkkiyute makan, melkki yannaayiyute makan, yannaayi24TSKCOMऔर वह मत्तात का, और वह लेवी का, और वह मलकी का, और वह यन्ना का, और वह यूसुफ का।25TSKCOMWhich was the son of Mattathias, which was the son of Amos, which was the son of Naum, which was the son of Esli, which was the son of Nagge,25TSKCOMയോസേഫിന്റെ മകൻ, യോസേഫ് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ആമോസിന്റെ മകൻ, ആമോസ് നാഹൂമിന്റെ മകൻ, നാഹൂം എസ്ളിയുടെ മകൻ, എസ്ളി നഗ്ഗായിയുടെ മകൻ,25TSKCOMYosephinre makan, yoseph mathathyosinre makan, mathathyos aamosinre makan, aamos naahoominre makan, naahoom esliyute makan, esli naggaayiyute makan,25TSKCOMऔर वह मत्तिन्याह का, और वह आमोस का, और वह नहूम का, और वह असल्याह का, और वह नोगह का।26TSKCOMWhich was the son of Maath, which was the son of Mattathias, which was the son of Semei, which was the son of Joseph, which was the son of Juda,26TSKCOMനഗ്ഗായി മയാത്തിന്റെ മകൻ, മയാത്ത് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ശെമയിയുടെ മകൻ, ശെമയി യോസേഫിന്റെ മകൻ, യോസേഫ് യോദയുടെ മകൻ,26TSKCOMNaggaayi mayaathinte makan, mayaath mathathyosinre makan, mathathyos shemayiyute makan, shemayi yosephinre makan, yoseph yodayute makan,26TSKCOMऔर वह मात का, और वह मत्तित्याह का, और वह शिमी का, और वह योसेख का, और वह योदाह का।27TSKCOMWhich was the son of Joanna, which was the son of Rhesa, which was the son of Zorobabel, which was the son of Salathiel, which was the son of Neri,27TSKCOMയോദാ യോഹന്നാന്റെ മകൻ, യോഹന്നാൻ രേസയുടെ മകൻ, രേസ സൊരൊബാബേലിന്റെ മകൻ, സൊരൊബാബേൽ ശലഥീയേലിന്റെ മകൻ, ശലഥീയേൽ നേരിയുടെ മകൻ,27TSKCOMYodaa yohannaanre makan, yohannaan resayute makan, resa sorobaabelinre makan, sorobaabel shalatheeyelinre makan, shalatheeyel neriyute makan,27TSKCOMऔर वह यूहन्ना का, और वह रेसा का, और वह जरूब्बाबिल का, और वह शलतिथेल का, और वह नेरी का।28TSKCOMWhich was the son of Melchi, which was the son of Addi, which was the son of Cosam, which was the son of Elmodam, which was the son of Er,28TSKCOMനേരി മെൽക്കിയുടെ മകൻ, മെൽക്കി അദ്ദിയുടെ മകൻ, അദ്ദി കോസാമിന്റെ മകൻ, കോസാം എല്മാദാമിന്റെ മകൻ, എല്മാദാം ഏരിന്റെ മകൻ,28TSKCOMNeri melkkiyute makan, melkki addiyute makan, addi kosaaminre makan, kosaam elmaadaaminre makan, elmaadaam erinre makan,28TSKCOMऔर वह मलकी का, और वह अद्दी का, और वह कोसाम का, और वह इलमोदाम का, और वह एर का।29TSKCOMWhich was the son of Jose, which was the son of Eliezer, which was the son of Jorim, which was the son of Matthat, which was the son of Levi,29TSKCOMഏർ യോസുവിന്റെ മകൻ, യോശു എലീയേസരിന്റെ മകൻ, എലീയേസർ യോരീമിന്റെ മകൻ, യോരീം മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ,29TSKCOMEr yosuvinre makan, yoshu eleeyesarinre makan, eleeyesar yoreeminre makan, yoreem mathaathinte makan, mathaath leviyute makan,29TSKCOMऔर वह थेशू का, और वह इलाजार का, और वह योरीम का, ओर वह मत्तात का, और वह लेवी का।30TSKCOMWhich was the son of Simeon, which was the son of Juda, which was the son of Joseph, which was the son of Jonan, which was the son of Eliakim,30TSKCOMലേവി ശിമ്യോന്റെ മകൻ, ശിമ്യോൻ യെഹൂദയുടെ മകൻ, യെഹൂദാ യോസേഫിന്റെ മകൻ, യോസേഫ് യോനാമിന്റെ മകൻ, യോനാം എല്യാക്കീമിന്റെ മകൻ,30TSKCOMLevi shimyonre makan, shimyon yehoodayute makan, yehoodaa yosephinre makan, yoseph yonaaminre makan, yonaam elyaakkeeminre makan,30TSKCOMऔर वह शमौन का, और वह यहूदाह का, और वह यूसुफ का, और वह योनान का, और वह इलयाकीम का।31TSKCOMWhich was the son of Melea, which was the son of Menan, which was the son of Mattatha, which was the son of Nathan, which was the son of David,31TSKCOMഎല്യാക്കീം മെല്യാവിന്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്റെ മകൻ, നാഥാൻ ദാവീദിന്റെ മകൻ,31TSKCOMElyaakkeem melyaavinre makan, melyaavu mennayute makan, mennaa mathathayute makan, mathathaa naathaanre makan, naathaan daaveedinre makan,31TSKCOMऔर वह मलेआह का, और वह मिन्नाह का, और वह मत्तता का, और वह नातान का, और वह दाऊद का।32TSKCOMWhich was the son of Jesse, which was the son of Obed, which was the son of Booz, which was the son of Salmon, which was the son of Naasson,32TSKCOMദാവീദ് യിശ്ശായിയുടെ മകൻ, യിശ്ശായി ഓബേദിന്റെ മകൻ, ഓബേദ് ബോവസിന്റെ മകൻ, ബോവസ് സല്മോന്റെ മകൻ, സല്മോൻ നഹശോന്റെ മകൻ,32TSKCOMDaaveed yishshaayiyute makan, yishshaayi obedinre makan, obed bovasinre makan, bovas salmonre makan, salmon nahashonre makan,32TSKCOMऔर वह यिशै का, और वह ओबेद का, और वह बोअज का, और वह सलमोन का, और वह नहशोन का।33TSKCOMWhich was the son of Aminadab, which was the son of Aram, which was the son of Esrom, which was the son of Phares, which was the son of Juda,33TSKCOMനഹശോൻ അമ്മീനാദാബിന്റെ മകൻ, അമ്മീനാദാബ് അരാമിന്റെ മകൻ, അരാം എസ്രോന്റെ മകൻ, എസ്രോൻ പാരെസിന്റെ മകൻ, പാരെസ് യേഹൂദയുടെ മകൻ,33TSKCOMNahashon ammeenaadaabinre makan, ammeenaadaab araaminre makan, araam esronre makan, esron paaresinre makan, paares yehoodayute makan,33TSKCOMऔर वह अम्मीनादाब का, और वह अरनी का, और वह हिस्रोन का, और वह फिरिस का, और वह यहूदाह का।34TSKCOMWhich was the son of Jacob, which was the son of Isaac, which was the son of Abraham, which was the son of Thara, which was the son of Nachor,34TSKCOMയെഹൂദാ യാക്കോബിന്റെ മകൻ, യാക്കോബ് യിസ്ഹാക്കിന്റെ മകൻ, യിസ്ഹാക്ക് അബ്രാഹാമിന്റെ മകൻ, അബ്രാഹാം തേറഹിന്റെ മകൻ,34TSKCOMYehoodaa yaakkobinre makan, yaakkob yishaakkinre makan, yishaakk abraahaaminre makan, abraahaam therahinre makan,34TSKCOMऔर वह याकूब का, और वह इसहाक का, और वह इब्राहीम का, और वह तिरह का, और वह नाहोर का।35TSKCOMWhich was the son of Saruch, which was the son of Ragau, which was the son of Phalec, which was the son of Heber, which was the son of Sala,35TSKCOMതേറഹ് നാഹോരിന്റെ മകൻ, നാഹോർ സെരൂഗിന്റെ മകൻ, സെരൂഗ് രെഗുവിന്റെ മകൻ, രെഗു ഫാലെഗിന്റെ മകൻ, ഫാലെഗ് ഏബെരിന്റെ മകൻ, ഏബെർ ശലാമിന്റെ മകൻ, ശലാം കയിനാന്റെ മകൻ,35TSKCOMTherah naahorinre makan, naahor serooginre makan, seroog reguvinre makan, regu phaaleginre makan, phaaleg eberinre makan, eber shalaaminre makan, shalaam kayinaanre makan,35TSKCOMऔर वह सरूग का, और वह रऊ का, और वह िफिलग का, और वह एबिर का, और वह शिलह का।36TSKCOMWhich was the son of Cainan, which was the son of Arphaxad, which was the son of Sem, which was the son of Noe, which was the son of Lamech,36TSKCOMകയിനാൻ അർഫക്സാദിന്റെ മകൻ, അർഫക്സാദ് ശേമിന്റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമേക്കിന്റെ മകൻ,36TSKCOMKayinaan arphaksaadinre makan, arphaksaad sheminre makan, shem nohayute makan, noha laamekkinre makan,36TSKCOMऔर वह केनान का, वह अरफज्ञद का, और वह शेम का, वह नूह का, वह लिमिक का।37TSKCOMWhich was the son of Mathusala, which was the son of Enoch, which was the son of Jared, which was the son of Maleleel, which was the son of Cainan,37TSKCOMലാമേക്ക് മെഥൂശലയുടെ മകൻ, മെഥൂശലാ ഹാനോക്കിന്റെ മകൻ, ഹാനോക്ക് യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ,37TSKCOMLaamekk methooshalayute makan, methooshalaa haanokkinre makan, haanokk yaaredinre makan, yaared malelyelinre makan, malelyel kayinaanre makan,37TSKCOMऔर वह मयूशिलह का, और वह हनोक का, और वह यिरिद का, और वह महललेल का, और वह केनान का।38TSKCOMWhich was the son of Enos, which was the son of Seth, which was the son of Adam, which was the son of God.38TSKCOMകയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.38TSKCOMKayinaan enoshinre makan, enosh shethinte makan, sheth aadaaminre makan, aadaam daivathinte makan.38TSKCOMऔर वह इनोश का, और वह शेत का, और वह आदम का, और वह परमेश्वर का या।।