Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd it came to pass, that, as the people pressed upon him to hear the word of God, he stood by the lake of Gennesaret,
1TSKCOMഅവൻ ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരിക്കയിൽ
1TSKCOMAvan gannesareth thataakathinte karayil nilkkumpol purushaaram daivavachanam kelkkendathinnu avane thikkikkontirikkayil
1TSKCOMजब भीड़ उस पर गिरी पड़ती यी, और परमेश्वर का वचन सुनती यी, और वह गन्नेसरत की फील के किनारे पर खड़ा या, तो ऐसा हुआ।
2TSKCOMAnd saw two ships standing by the lake: but the fishermen were gone out of them, and were washing their nets.
2TSKCOMരണ്ടു പടകു കരെക്കു അടുത്തു നില്ക്കുന്നതു അവൻ കണ്ടു; അവയിൽ നിന്നു മീൻപിടിക്കാർ ഇറങ്ങി വല കഴുകുകയായിരുന്നു.
2TSKCOMRantu pataku karekku atuthu nilkkunnathu avan kantu; avayil ninnu meenpitikkaar irangi vala kazhukukayaayirunnu.
2TSKCOMकि उस ने फील के किनारे दो नावें लगी हुई देखीं, और मछुवे उन पर से उतरकर जाल धो रहे थे।
3TSKCOMAnd he entered into one of the ships, which was Simon’s, and prayed him that he would thrust out a little from the land. And he sat down, and taught the people out of the ship.
3TSKCOMആ പടകുകളിൽ ശിമോന്നുള്ളതായ ഒന്നിൽ അവൻ കയറി '''“കരയിൽ നിന്നു അല്പം നീക്കേണം”''' എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.
3TSKCOMAa patakukalil shimonnullathaaya onnil avan kayari '''“karayil ninnu alpam neekkenam”''' ennu avanotu apekshichu; angane avan patakil irunnu purushaarathe upadeshichu.
3TSKCOMउन नावोंमें से एक पर जो शमौन की यी, चढ़कर, उस ने उस से बिनती की, कि किनारे से योड़ा हटा ले चले, तब वह बैठकर लोगोंको नाव पर से उपकेश देने लगा।
4TSKCOMNow when he had left speaking, he said unto Simon, Launch out into the deep, and let down your nets for a draught.
4TSKCOMസംസാരിച്ചു തീർന്നപ്പോൾ അവൻ ശിമോനോടു: '''“ആഴത്തിലേക്കു നീക്കി മീമ്പിടിത്തത്തിന്നു വല ഇറക്കുവിൻ ”''' എന്നു പറഞ്ഞു.
4TSKCOMSamsaarichu theernnappol avan shimonotu: '''“aazhathilekku neekki meempitithathinnu vala irakkuvin ”''' ennu paranjnju.
4TSKCOMजब वे बातें कर चुका, तो शमौन से कहा, गहिरे में ले चल, और मछिलयां पकड़ने के लिथे अपके जाल डालो।
5TSKCOMAnd Simon answering said unto him, Master, we have toiled all the night, and have taken nothing: nevertheless at thy word I will let down the net.
5TSKCOMഅതിന്നു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിന്നു ഞാൻ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു.
5TSKCOMAthinnu shimon: naathaa, njangal raathri muzhuvanum adhvaanichittum onnum kittiyilla; engkilum ninre vaakkinnu njaan vala irakkaam ennu utharam paranjnju.
5TSKCOMशमौन ने उसको उत्तर दिया, कि हे स्‍वामी, हम ने सारी रात मिहनत की और कुछ न पकड़ा; तौभी तेरे कहने से जाल डालूंगा।
6TSKCOMAnd when they had this done, they inclosed a great multitude of fishes: and their net brake.
6TSKCOMഅവർ അങ്ങനെ ചെയ്തപ്പോൾ പെരുത്തു മീൻകൂട്ടം അകപ്പെട്ടു വല കീറാറായി.
6TSKCOMAvar angane cheythappol peruthu meenkoottam akappettu vala keeraaraayi.
6TSKCOMजब उन्‍होंने ऐसा किया, तो बहुत मछिलयां घेर लाए, और उन के जाल फटने लगे।
7TSKCOMAnd they beckoned unto their partners, which were in the other ship, that they should come and help them. And they came, and filled both the ships, so that they began to sink.
7TSKCOMഅവർ മറ്റെ പടകിലുള്ള കൂട്ടാളികൾ വന്നു സഹായിപ്പാൻ അവരെ മാടിവിളിച്ചു. അവർ വന്നു പടകു രണ്ടും മുങ്ങുമാറാകുവോളും നിറെച്ചു.
7TSKCOMAvar marre patakilulla koottaalikal vannu sahaayippaan avare maativilichu. avar vannu pataku rantum mungumaaraakuvolum nirechu.
7TSKCOMइस पर उन्‍होंने अपके सायियोंको जो दूसरी नाव पर थे, संकेत किया, कि आकर हमारी सहाथता करो: और उन्‍होंने आकर, दोनो नाव यहां तक भर लीं कि वे डूबने लगीं।
8TSKCOMWhen Simon Peter saw it, he fell down at Jesus’ knees, saying, Depart from me; for I am a sinful man, O Lord.
8TSKCOMശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാൽക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.
8TSKCOMShimon pathros athu kantittu yeshuvinre kaalkkal veenu: karthaave, njaan paapiyaaya manushyan aakakontu enne vittupokename ennu paranjnju.
8TSKCOMयह देखकर शमौन पतरस यीशु के पांवोंपर गिरा, और कहा; हे प्रभु, मेरे पास से जा, क्‍योंकि मैं पापी मनुष्य हूं।
9TSKCOMFor he was astonished, and all that were with him, at the draught of the fishes which they had taken:
9TSKCOMഅവർക്കു ഉണ്ടായ മീമ്പിടിത്തത്തിൽ അവന്നും അവനോടു കൂടെയുള്ളവർക്കു എല്ലാവർക്കും സംഭ്രമം പിടിച്ചിരുന്നു.
9TSKCOMAvarkku undaaya meempitithathil avannum avanotu kooteyullavarkku ellaavarkkum sambhramam pitichirunnu.
9TSKCOMक्‍योंकि इतनी मछिलयोंके पकड़े जाने से उसे और उसके सायियोंको बहुत अचम्भा हुआ।
10TSKCOMAnd so was also James, and John, the sons of Zebedee, which were partners with Simon. And Jesus said unto Simon, Fear not; from henceforth thou shalt catch men.
10TSKCOMശിമോന്റെ കൂട്ടാളികളായ യാക്കോബ് യോഹന്നാൻ എന്ന സെബെദിമക്കൾക്കും അവ്വണ്ണം തന്നേ. യേശു ശിമോനോടു: '''“ഭയപ്പെടേണ്ടാ ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും”''' എന്നു പറഞ്ഞു.
10TSKCOMShimonre koottaalikalaaya yaakkob yohannaan enna sebedimakkalkkum avvannam thanne. yeshu shimonotu: '''“bhayappetendaa innu muthal nee manushyare pitikkunnavan aakum”''' ennu paranjnju.
10TSKCOMऔर वैसे ही जब्‍दी के पुत्र याकूब और यूहन्ना को भी, जो शमौन के सहभागी थे, अचम्भा हुआ: तब यीशु ने शमौन से कहा, मत डर: अब से तू मनुष्योंको जीवता पकड़ा करेगा।
11TSKCOMAnd when they had brought their ships to land, they forsook all, and followed him.
11TSKCOMപിന്നെ അവർ പടകുകളെ കരെക്കു അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു.
11TSKCOMPinne avar patakukale karekku atuppichittu sakalavum vittu avane anugamichu.
11TSKCOMऔर व नावोंको किनारे पर ले आए और सब कुछ छोड़कर उसके पीछे हो लिए।।
12TSKCOMAnd it came to pass, when he was in a certain city, behold a man full of leprosy: who seeing Jesus fell on his face, and besought him, saying, Lord, if thou wilt, thou canst make me clean.
12TSKCOMഅവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞോരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണു വീണു: കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോടു അപേക്ഷിച്ചു.
12TSKCOMAvan oru pattanathil irikkumpol kushtham niranjnjoru manushyan yeshuvine kantu kavinnu veenu: karthaave, ninakku manassuntengkil enne shudhamaakkuvaan kazhiyum ennu avanotu apekshichu.
12TSKCOMजब वह किसी नगर में या, तो देखो, वहां कोढ़ से भरा हुआ एक मनुष्य या, और वह यीशु को देखकर मुंह के बल गिरा, और बिनती की; कि हे प्रभु यदि तू चाहे हो मुझे शुद्ध कर सकता है।
13TSKCOMAnd he put forth his hand, and touched him, saying, I will: be thou clean. And immediately the leprosy departed from him.
13TSKCOMയേശു കൈ നീട്ടി അവനെ തൊട്ടു: '''“എനിക്കു മനസ്സുണ്ടു; ശുദ്ധമാക”''' എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടു മാറി.
13TSKCOMYeshu kai neetti avane thottu: '''“enikku manassuntu; shudhamaaka”''' ennu paranjnju. utane kushtham avane vittu maari.
13TSKCOMउस ने हाथ बढ़ाकर उसे छूआ और कहा मैं चाहता हूं तू शुद्ध हो जा: और उसका कोढ़ तुरन्‍त जाता रहा।
14TSKCOMAnd he charged him to tell no man: but go, and shew thyself to the priest, and offer for thy cleansing, according as Moses commanded, for a testimony unto them.
14TSKCOMഅവൻ അവനോടു: '''“ഇതു ആരോടും പറയരുതു; എന്നാൽ പോയി നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, അവർക്കു സാക്ഷ്യത്തിന്നായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിന്നുള്ള വഴിപാടു അർപ്പിക്ക”''' എന്നു അവനോടു കല്പിച്ചു.
14TSKCOMAvan avanotu: '''“ithu aarotum parayaruthu; ennaal poyi ninnethanne purohithannu kaanichu, avarkku saakshyathinnaayi moshe kalpichathupole ninre shudheekaranathinnulla vazhipaatu arppikka”''' ennu avanotu kalpichu.
14TSKCOMतब उस ने उसे चिताया, कि किसी से न कह, परन्‍तु जाके अपके आप को याजक को दिखा, और अपके शुद्ध होने के विषय में जो कुछ मूसा ने चढ़ावा ठहराया है उसे चढ़ा; कि उन पर गवाही हो।
15TSKCOMBut so much the more went there a fame abroad of him: and great multitudes came together to hear, and to be healed by him of their infirmities.
15TSKCOMഎന്നാൽ അവനെക്കുറിച്ചുള്ള വർത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിന്നും തങ്ങളുടെ വ്യാധികൾക്കു സൌഖ്യം കിട്ടേണ്ടതിന്നും കൂടി വന്നു.
15TSKCOMEnnaal avanekkurichulla varthamaanam adhikam parannu. valare purushaaram vachanam kelkkendathinnum thangalute vyaadhikalkku saukhyam kittendathinnum kooti vannu.
15TSKCOMपरन्‍तु उस की चर्चा और भी फैलती गई, और भीड़ की भीड़ उस की सुनने के लिथे और अपक्की बिमारियोंसे चंगे होने के लिथे इकट्ठी हुई।
16TSKCOMAnd he withdrew himself into the wilderness, and prayed.
16TSKCOMഅവനോ നിർജ്ജനദേശത്തു വാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
16TSKCOMAvano nirjjanadeshathu vaangippoyi praarthichukontirunnu.
16TSKCOMपरन्‍तु वह जंगलोंमें अलग जाकर प्रार्यना किया करता या।।
17TSKCOMAnd it came to pass on a certain day, as he was teaching, that there were Pharisees and doctors of the law sitting by, which were come out of every town of Galilee, and Judaea, and Jerusalem: and the power of the Lord was present to heal them.
17TSKCOMഅവൻ ഒരു ദിവസം ഉപദേശിക്കുമ്പോൾ ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തിൽനിന്നും യെരൂശലേമിൽനിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.
17TSKCOMAvan oru divasam upadeshikkumpol galeelayilum yehoodyayilumulla sakalagraamathilninnum yerooshalemilninnum vanna pareeshanmaarum nyaayashaasthrimaarum avite irunnirunnu. saukhyamaakkuvaan karthaavinre shakthi avanotukoote undaayirunnu.
17TSKCOMऔर एक दिन हुआ कि वह उपकेश दे रहा या, और फरीसी और व्यवस्यापक वहां बैठे हुए थे, जो गलील और यहूदिया के हर एक गांव से, और यरूशलेम से आए थे; और चंगा करने के लिथे प्रभु की सामर्य उसके साय यी।
18TSKCOMAnd, behold, men brought in a bed a man which was taken with a palsy: and they sought means to bring him in, and to lay him before him.
18TSKCOMഅപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പിൽ വെപ്പാൻ ശ്രമിച്ചു.
18TSKCOMAppol chila aalukal pakshavaatham piticha oru manushyane kitakkayil etuthukontuvannu; avane akathukontu chennu avanre mumpil veppaan shramichu.
18TSKCOMऔर देखो कई लोग एक मनुष्य को जो फोले का मारा हुआ या, खाट पर लाए, और वे उसे भीतर ले जाने और यीशु के साम्हने रखने का उपाय ढूंढ़ रहे थे।
19TSKCOMAnd when they could not find by what way they might bring him in because of the multitude, they went upon the housetop, and let him down through the tiling with his couch into the midst before Jesus.
19TSKCOMപുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാൻ വഴി കാണാഞ്ഞിട്ടു പുരമേൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ ഇറക്കിവെച്ചു.
19TSKCOMPurushaaram hethuvaayi avane akathu kontuchelluvaan vazhi kaanaanjnjittu puramel kayari otu neekki avane kitakkayote natuvil yeshuvinre mumpil irakkivechu.
19TSKCOMऔर जब भीड़ के कारण उसे भीतर न ले जा सके तो उन्‍होंने कोठे पर चढ़ कर और खप्रैल हटाकर, उसे खाट समेत बीच में यीशु के साम्हने उतरा दिया।
20TSKCOMAnd when he saw their faith, he said unto him, Man, thy sins are forgiven thee.
20TSKCOMഅവരുടെ വിശ്വാസം കണ്ടിട്ടു. അവൻ: '''“മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു”''' എന്നു പറഞ്ഞു.
20TSKCOMAvarute vishvaasam kantittu. avan: '''“manushyaa, ninre paapangal mochichuthannirikkunnu”''' ennu paranjnju.
20TSKCOMउस ने उन का विश्वास देखकर उस से कहा; हे मनुष्य, तेरे पाप झमा हुए।
21TSKCOMAnd the scribes and the Pharisees began to reason, saying, Who is this which speaketh blasphemies? Who can forgive sins, but God alone?
21TSKCOMശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.
21TSKCOMShaasthrimaarum pareeshanmaarum: daivadooshanam parayunna ivan aar? daivam oruvan allaathe paapangale mochippaan kazhiyunnavan aar ennu chinthichuthutangi.
21TSKCOMतब शास्त्री और फरीसी विवाद करने लगे, कि यह कौन है, जो परमेश्वर की निन्‍दा करता है परमेश्वर का छोड़ कौन पापोंकी झमा कर सकता है
22TSKCOMBut when Jesus perceived their thoughts, he answering said unto them, What reason ye in your hearts?
22TSKCOMയേശു അവരുടെ ചിന്തകളെ അറിഞ്ഞു അവരോടു: '''“നിങ്ങൾ ഹൃദയത്തിൽ ചിന്തിക്കുന്നതു എന്തു? '''
22TSKCOMYeshu avarute chinthakale arinjnju avarotu: '''“ningal hridayathil chinthikkunnathu enthu? '''
22TSKCOMयीशु ने उन के मन की बातें जानकर, उन से कहा कि तुम अपके मनोंमें क्‍या विवाद कर रहे हो
23TSKCOMWhether is easier, to say, Thy sins be forgiven thee; or to say, Rise up and walk?
23TSKCOM'''നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം”''' എന്നു ചോദിച്ചു.
23TSKCOM'''ninre paapangal mochichuthannirikkunnu ennu parayunnatho ezhunnerru natakka ennu parayunnatho ethaakunnu eluppam”''' ennu chodichu.
23TSKCOMसहज क्‍या है क्‍या यह कहना, कि तेरे पाप झमा हुए, या यह कहना कि उठ, और चल फिर
24TSKCOMBut that ye may know that the Son of man hath power upon earth to forgive sins, (he said unto the sick of the palsy,) I say unto thee, Arise, and take up thy couch, and go into thine house.
24TSKCOM'''എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു''' - അവൻ പക്ഷവാതക്കാരനോടു: '''“എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു”''' എന്നു പറഞ്ഞു.
24TSKCOM'''engkilum bhoomiyil paapangale mochippaan manushyaputhrannu adhikaaram untu ennu ningal ariyendathinnu''' - avan pakshavaathakkaaranotu: '''“ezhunnerru kitakka etuthu veettilekku poka ennu njaan ninnotu parayunnu”''' ennu paranjnju.
24TSKCOMपरन्‍तु इसलिथे कि तुम जानो कि मनुष्य के पुत्र को पृय्‍वी पर पाप झमा करने का भी अधिक्कारने है (उस ने उस फोले के मारे हुए से कहा), मैं तुझ से कहता हूं, उठ और अपक्की खाट उठाकर अपके घर चला जा।
25TSKCOMAnd immediately he rose up before them, and took up that whereon he lay, and departed to his own house, glorifying God.
25TSKCOMഉടനെ അവർ കാൺകെ അവൻ എഴുന്നേറ്റു, താൻ കിടന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു വീട്ടിലേക്കു പോയി.
25TSKCOMUtane avar kaanke avan ezhunnerru, thaan kitanna kitakka etuthu daivathe mahathveekarichumkontu veettilekku poyi.
25TSKCOMवह तुरन्‍त उन के साम्हने उठा, और जिस पर वह पड़ा या उसे उठाकर, परमेश्वर की बड़ाई करता हुआ अपके घर चला गया।
26TSKCOMAnd they were all amazed, and they glorified God, and were filled with fear, saying, We have seen strange things to day.
26TSKCOMഎല്ലാവരും വിസ്മയംപൂണ്ടു ദൈവത്തെ മഹത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്നു നാം അപൂർവ്വ കാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു.
26TSKCOMEllaavarum vismayampoontu daivathe mahathvappetuthi bhayam niranjnjavaraayi: innu naam apoorvva kaaryangale kantu ennu paranjnju.
26TSKCOMतब सब चकित हुए और परमेश्वर की बड़ाई करने लगे, और बहुत डरकर कहने लगे, कि आज हम ने अनोखी बातें देखी हैं।।
27TSKCOMAnd after these things he went forth, and saw a publican, named Levi, sitting at the receipt of custom: and he said unto him, Follow me.
27TSKCOMഅതിന്റെ ശേഷം അവൻ പുറപ്പെട്ടു, ലേവി എന്നു പേരുള്ളോരു ചുങ്കകാരൻ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു; '''“എന്നെ അനുഗമിക്ക”''' എന്നു അവനോടു പറഞ്ഞു.
27TSKCOMAthinre shesham avan purappettu, levi ennu perulloru chungkakaaran chungkasthalathu irikkunnathu kantu; '''“enne anugamikka”''' ennu avanotu paranjnju.
27TSKCOMऔर इसके बाद वह बाहर गया, और लेवी नाम एक चुंगी लेनेवाले को चुंगी की चौकी पर बैठे देखा, और उस से कहा, मेरे पीछे हो ले।
28TSKCOMAnd he left all, rose up, and followed him.
28TSKCOMഅവൻ സകലവും വിട്ടു എഴുന്നേറ്റു അവനെ അനുഗമിച്ചു.
28TSKCOMAvan sakalavum vittu ezhunnerru avane anugamichu.
28TSKCOMतब वह सब कुछ छोड़कर उठा, और उसके पीछे हो लिया।
29TSKCOMAnd Levi made him a great feast in his own house: and there was a great company of publicans and of others that sat down with them.
29TSKCOMലേവി തന്റെ വീട്ടിൽ അവന്നു ഒരു വലിയ വിരുന്നു ഒരുക്കി; ചുങ്കക്കാരും മറ്റും വലിയോരു പുരുഷാരം അവരോടുകൂടെ പന്തിയിൽ ഇരുന്നു.
29TSKCOMLevi thanre veettil avannu oru valiya virunnu orukki; chungkakkaarum marrum valiyoru purushaaram avarotukoote panthiyil irunnu.
29TSKCOMऔर लेवी ने अपके घर में उसके लिथे बड़ी जवनार की; और चुंगी लेनेवालोंकी और औरोंकी जो उसके साय भोजन करने बैठे थे एक बड़ी भीड़ यी।
30TSKCOMBut their scribes and Pharisees murmured against his disciples, saying, Why do ye eat and drink with publicans and sinners?
30TSKCOMപരീശന്മാരും അവരുടെ ശാസ്ത്രിമാരും അവന്റെ ശിഷ്യന്മാരോടു: നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു പറഞ്ഞു പിറുപിറുത്തു.
30TSKCOMPareeshanmaarum avarute shaasthrimaarum avanre shishyanmaarotu: ningal chungkakkaarotum paapikalotum koote thinnukutikkunnathu enthu ennu paranjnju pirupiruthu.
30TSKCOMऔर फरीसी और उन के शास्त्री उस के चेलोंसे यह कहकर कुड़कुड़ाने लगे, कि तुम चुंगी लेनेवालोंऔर पापियोंके साय क्‍योंखाते-पीते हो
31TSKCOMAnd Jesus answering said unto them, They that are whole need not a physician; but they that are sick.
31TSKCOMയേശു അവരോടു: '''“ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല; '''
31TSKCOMYeshu avarotu: '''“deenakkaarkkallaathe saukhyamullavarkku vaidyanekkontu aavashyamilla; '''
31TSKCOMयीशु ने उन को उत्तर दिया; कि वैद्य भले चंगोंके लिथे नहीं, परन्‍तु बीमारोंके लिथे अवश्य है।
32TSKCOMI came not to call the righteous, but sinners to repentance.
32TSKCOM'''ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാൻ വന്നിരിക്കുന്നതു”''' എന്നു ഉത്തരം പറഞ്ഞു.
32TSKCOM'''njaan neethimaanmaare alla paapikale athre maanasaantharathinnu vilippaan vannirikkunnathu”''' ennu utharam paranjnju.
32TSKCOMमैं धमिर्योंको नहीं, परन्‍तु पापियोंको मन फिराने के लिथे बुलाने आया हूं।
33TSKCOMAnd they said unto him, Why do the disciples of John fast often, and make prayers, and likewise the disciples of the Pharisees; but thine eat and drink?
33TSKCOMഅവർ അവനോടു: യോഹന്നാന്റെ ശിഷ്യന്മാർ കൂടക്കൂടെ ഉപവസിച്ചു പ്രാർത്ഥനകഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നേ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു.
33TSKCOMAvar avanotu: yohannaanre shishyanmaar kootakkoote upavasichu praarthanakazhichuvarunnu; pareeshanmaarute shishyanmaarum angane thanne cheyyunnu; ninre shishyanmaaro thinnukayum kutikkukayum cheyyunnu ennu paranjnju.
33TSKCOMऔर उन्‍होंने उस से कहा, यूहन्ना के चेले तो बराबर उपवास रखते और प्रार्यना किया करते हैं, और वैसे ही फरीसियोंके भी, परन्‍तु तेरे चेले तो खाते पीते हैं!
34TSKCOMAnd he said unto them, Can ye make the children of the bridechamber fast, while the bridegroom is with them?
34TSKCOMയേശു അവരോടു: '''“മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ? '''
34TSKCOMYeshu avarotu: '''“manavaalan thozhmakkaarotukoote ullappol avare upavaasam cheyyippaan kazhiyumo? '''
34TSKCOMयीशु ने उन से कहा; क्‍या तुम बरातियोंसे जब तक दूल्हा उन के साय रहे, उपवास करेंगे।
35TSKCOMBut the days will come, when the bridegroom shall be taken away from them, and then shall they fast in those days.
35TSKCOM'''മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു, അവർ ഉപവസിക്കും”''' എന്നു പറഞ്ഞു.
35TSKCOM'''manavaalan avare vittupiriyentunna kaalam varum; annu, aa kaalathu, avar upavasikkum”''' ennu paranjnju.
35TSKCOMपरन्‍तु वे दिन आएंगे, जिन में दूल्हा उन से अलग किया जाएगा, तब वे उन दिनोंमें उपवास करेंगे।
36TSKCOMAnd he spake also a parable unto them; No man putteth a piece of a new garment upon an old; if otherwise, then both the new maketh a rent, and the piece that was taken out of the new agreeth not with the old.
36TSKCOMഒരു ഉപമയും അവരോടു പറഞ്ഞു: '''“ആരും കോടിത്തുണിക്കണ്ടം കീറിയെടുത്തു പഴയവസ്ത്രത്തോടു ചേർത്തു തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയകണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും. '''
36TSKCOMOru upamayum avarotu paranjnju: '''“aarum kotithunikkandam keeriyetuthu pazhayavasthrathotu cherthu thunnumaarilla. thunniyaalo puthiyathu keerukayum puthiyakandam pazhayathinotu cheraathirikkayum cheyyum. '''
36TSKCOMउस ने एक और दृष्‍टान्‍त भी उन से कहा; कि कोई मनुष्य नथे पहिरावन में से फाड़कर पुराने पहिरावन में पैबन्‍द नहीं लगाता, नहीं तो नया फट जाएगा और वह पैबन्‍द पुराने में मेल भी नहीं खाएगा।
37TSKCOMAnd no man putteth new wine into old bottles; else the new wine will burst the bottles, and be spilled, and the bottles shall perish.
37TSKCOM'''ആരും പുതുവീഞ്ഞു പഴയതുരുത്തിയിൽ പകരുമാറില്ല, പകർന്നാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിച്ചു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും; '''
37TSKCOM'''aarum puthuveenjnju pazhayathuruthiyil pakarumaarilla, pakarnnaal puthuveenjnju thuruthiye polichu ozhukippokum; thuruthiyum nashichupokum; '''
37TSKCOMऔर कोई नया दाखरस पुरानी मशकोंमें नही भरता, नहीं तो नया दाखरस मशकोंको फाड़कर बह जाएगा, और मशकें भी नाश हो जाएंगी।
38TSKCOMBut new wine must be put into new bottles; and both are preserved.
38TSKCOM'''പുതുവീഞ്ഞു പുതിയതുരുത്തിയിൽ അത്രേ പകർന്നുവെക്കേണ്ടതു. '''
38TSKCOM'''puthuveenjnju puthiyathuruthiyil athre pakarnnuvekkendathu. '''
38TSKCOMपरन्‍तु नया दाखरस नई मशकोंमें भरना चाहिथे।
39TSKCOMNo man also having drunk old wine straightway desireth new: for he saith, The old is better.
39TSKCOM'''പിന്നെ പഴയതു കുടിച്ചിട്ടു ആരും പുതിയതു ഉടനെ ആഗ്രഹിക്കുന്നില്ല; പഴയതു ഏറെ നല്ലതു എന്നു പറയും.”'''
39TSKCOM'''pinne pazhayathu kutichittu aarum puthiyathu utane aagrahikkunnilla; pazhayathu ere nallathu ennu parayum.”'''
39TSKCOMकोई मनुष्य पुराना दाखरस पीकर नया नहीं चाहता क्‍योंकि वह कहता है, कि पुराना ही अच्‍छा है।।