Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd it came to pass in those days, that there went out a decree from Caesar Augustus, that all the world should be taxed.
1TSKCOMആ കാലത്തു ലോകം ഒക്കെയും പേർവഴി ചാർത്തേണം എന്നു ഓഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു.
1TSKCOMAa kaalathu lokam okkeyum pervazhi chaarthenam ennu ogusthos kaisarute oru aajnja purappettu.
1TSKCOMउन दिनोंमें औगूस्‍तुस कैसर की ओर से आज्ञा निकली, कि सारे जगत के लोगोंके नाम लिखे जाएं।
2TSKCOM(And this taxing was first made when Cyrenius was governor of Syria.)
2TSKCOMകുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി.
2TSKCOMKurenyos suriyanaatu vaazhumpol ee onnaamathe chaarthal undaayi.
2TSKCOMयह पहिली नाम लिखाई उस समय हुई, जब क्‍वििरिनयुस सूरिया का हाकिम या।
3TSKCOMAnd all went to be taxed, every one into his own city.
3TSKCOMഎല്ലാവരും ചാർത്തപ്പെടേണ്ടതിന്നു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി.
3TSKCOMEllaavarum chaarthappetendathinnu thaanthaanre pattanathilekku yaathrayaayi.
3TSKCOMऔर सब लोग नाम लिखवाने के लिथे अपके अपके नगर को गए।
4TSKCOMAnd Joseph also went up from Galilee, out of the city of Nazareth, into Judaea, unto the city of David, which is called Bethlehem; (because he was of the house and lineage of David:)
4TSKCOMഅങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടെ ചാർത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറത്ത് പട്ടണം വിട്ടു,
4TSKCOMAngane yosephum daaveedinre grihathilum kulathilum ullavan aakakontu thanikku vivaaham nishchayichirunna mariya enna garbhiniyaaya bhaaryayotum koote chaarthappetendathinnu galeelayile nasarath pattanam vittu,
4TSKCOMसो यूसुफ भी इसलिथे कि वह दाऊद के घराने और वंश का या, गलील के नासरत नगर से यहूदिया में दाऊद के नगर बैतलहम को गया।
5TSKCOMTo be taxed with Mary his espoused wife, being great with child.
5TSKCOMയെഹൂദ്യയിൽ ബേത്ത്ലേഹെം എന്ന ദാവീദിൻ പട്ടണത്തിലേക്കു പോയി.
5TSKCOMYehoodyayil bethlehem enna daaveedin pattanathilekku poyi.
5TSKCOMकि अपक्की मंगेतर मरियम के साय जो गर्भवती यी नाम लिखवाए।
6TSKCOMAnd so it was, that, while they were there, the days were accomplished that she should be delivered.
6TSKCOMഅവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലം തികെഞ്ഞു.
6TSKCOMAvar avite irikkumpol avalkku prasavathinulla kaalam thikenjnju.
6TSKCOMउस के वहां रहते हुए उसके जनने के दिन पूरे हुए।
7TSKCOMAnd she brought forth her firstborn son, and wrapped him in swaddling clothes, and laid him in a manger; because there was no room for them in the inn.
7TSKCOMഅവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.
7TSKCOMAval aadyajaathanaaya makane prasavichu, sheelakal churri vazhiyampalathil avarkku sthalam illaaykayaal pashuthottiyil kitathi.
7TSKCOMऔर वह अपना पहिलौठा पुत्र जनी और उसे कपके में लपेटकर चरनी में रखा: क्‍योंकि उन के लिथे सराय में जगह न यी।
8TSKCOMAnd there were in the same country shepherds abiding in the field, keeping watch over their flock by night.
8TSKCOMഅന്നു ആ പ്രദേശത്തു ഇടയന്മാർ രാത്രിയിൽ ആട്ടിൻ കൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു.
8TSKCOMAnnu aa pradeshathu itayanmaar raathriyil aattin koottathe kaavalkaathu veliyil paarthirunnu.
8TSKCOMऔर उस देश में कितने गड़ेरिथे थे, जो रात को मैदान में रहकर अपके फुण्‍ड का पहरा देते थे।
9TSKCOMAnd, lo, the angel of the Lord came upon them, and the glory of the Lord shone round about them: and they were sore afraid.
9TSKCOMഅപ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിതീർന്നു.
9TSKCOMAppol karthaavinre oru doothan avarute arike ninnu, karthaavinre thejass avare churriminni, avar bhayaparavasharaayitheernnu.
9TSKCOMऔर प्रभु का एक दूत उन के पास आ खड़ा हुआ; और प्रभु का तेज उन के चारोंओर चमका, और वे बहुत डर गए।
10TSKCOMAnd the angel said unto them, Fear not: for, behold, I bring you good tidings of great joy, which shall be to all people.
10TSKCOMദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.
10TSKCOMDoothan avarotu: bhayappetendaa; sarvvajanathinnum undaavaanulloru mahaasanthosham njaan ningalotu suvisheshikkunnu.
10TSKCOMतब स्‍वर्गदूत ने उन से कहा, मत डरो; क्‍योंकि देखो मैं तुम्हें बड़े आनन्‍द का सुसमाचार सुनाता हूं जो सब लोगोंके लिथे होगा।
11TSKCOMFor unto you is born this day in the city of David a Saviour, which is Christ the Lord.
11TSKCOMകർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.
11TSKCOMKarthaavaaya kristhu enna rakshithaavu innu daaveedinre pattanathil ningalkkaayi janichirikkunnu.
11TSKCOMकि आज दाऊद के नगर में तुम्हारे लिथे एक उद्धारकर्ता जन्क़ा है, और यही मसीह प्रभु है।
12TSKCOMAnd this shall be a sign unto you; Ye shall find the babe wrapped in swaddling clothes, lying in a manger.
12TSKCOMനിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.
12TSKCOMNingalkku atayaalamo; sheelakal churri pashuthottiyil kitakkunna oru shishuvine ningal kaanum ennu paranjnju.
12TSKCOMऔर इस का तुम्हारे लिथे यह पता है, कि तुम एक बालक को कपके मे लिपटा हुआ और चरनी में पड़ा पाओगे।
13TSKCOMAnd suddenly there was with the angel a multitude of the heavenly host praising God, and saying,
13TSKCOMപെട്ടെന്നു സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്ത്തി.
13TSKCOMPettennu svarggeeya sainyathinte oru samgham doothanotu chernnu daivathe pukazhthi.
13TSKCOMतब एकाएक उस स्‍वर्गदूत के साय स्‍वर्गदूतोंका दल परमेश्वर की स्‍तुति करते हुए और यह कहते दिखाई दिया।
14TSKCOMGlory to God in the highest, and on earth peace, good will toward men.
14TSKCOM“അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു.
14TSKCOM“athyunnathangalil daivathinnu mahathvam; bhoomiyil daivaprasaadamulla manushyarkku samaadhaanam” ennu paranjnju.
14TSKCOMकि आकाश में परमेश्वर की महिमा और पृय्‍वी पर उन मनुष्योंमें जिनसे वह प्रसन्न है शान्‍ति हो।।
15TSKCOMAnd it came to pass, as the angels were gone away from them into heaven, the shepherds said one to another, Let us now go even unto Bethlehem, and see this thing which is come to pass, which the Lord hath made known unto us.
15TSKCOMദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്ത്ലേഹെമോളം ചെന്നു കർത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു.
15TSKCOMDoothanmaar avare vittu svarggathil poyashesham itayanmaar: naam bethlehemolam chennu karthaavu nammotu ariyicha ee sambhavam kaanenam ennu thammil paranjnju.
15TSKCOMजब स्‍वर्गदूत उन के पास से स्‍वर्ग को चले गए, तो गड़ेरियोंने आपस में कहा, आओ, हम बैतलहम जाकर यह बात जो हुई है, और जिसे प्रभु ने हमें बताया है, देखें।
16TSKCOMAnd they came with haste, and found Mary, and Joseph, and the babe lying in a manger.
16TSKCOMഅവർ ബദ്ധപ്പെട്ടു ചെന്നു, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു.
16TSKCOMAvar badhappettu chennu, mariyayeyum yosephineyum pashuthottiyil kitakkunna shishuvineyum kantu.
16TSKCOMऔर उन्‍होंने तुरन्‍त जाकर मरियम और यूसुफ को और चरनी में उस बालक को पड़ा देखा।
17TSKCOMAnd when they had seen it, they made known abroad the saying which was told them concerning this child.
17TSKCOMകണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു.
17TSKCOMKandashesham ee paithalinekkurichu thangalotu paranjnja vaakku ariyichu.
17TSKCOMइन्‍हें देखकर उन्‍होंने वह बात जो इस बालक के विषय में उन से कही गई यी, प्रगट की।
18TSKCOMAnd all they that heard it wondered at those things which were told them by the shepherds.
18TSKCOMകേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞതിനെക്കുറിച്ചു ആശ്ചര്യപ്പെട്ടു.
18TSKCOMKettavar ellaavarum itayanmaar paranjnjathinekkurichu aashcharyappettu.
18TSKCOMऔर सब सुननेवालोंने उन बातोंसे जो गड़िरयोंने उन से कहीं आश्‍चर्य किया।
19TSKCOMBut Mary kept all these things, and pondered them in her heart.
19TSKCOMമറിയ ഈ വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.
19TSKCOMMariya ee vaartha okkeyum hridayathil samgrahichu dhyaanichukontirunnu.
19TSKCOMपरन्‍तु मरियम थे सब बातें अपके मन में रखकर सोचक्की रही।
20TSKCOMAnd the shepherds returned, glorifying and praising God for all the things that they had heard and seen, as it was told unto them.
20TSKCOMതങ്ങളോടു അറിയിച്ചതുപോലെ ഇടയന്മാർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയും കൊണ്ടു മടങ്ങിപ്പോയി.
20TSKCOMThangalotu ariyichathupole itayanmaar kettathum kandathumaaya ellaarrineyum kurichu daivathe mahathvappetuthiyum pukazhthiyum kontu matangippoyi.
20TSKCOMऔर गडिरथे जैसा उन से कहा गया या, वैसा ही सब सुनकर और देखकर परमेश्वर की महिमा और स्‍तुति करते हुए लौट गए।।
21TSKCOMAnd when eight days were accomplished for the circumcising of the child, his name was called JESUS, which was so named of the angel before he was conceived in the womb.
21TSKCOMപരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.
21TSKCOMParichhedana kazhippaanulla ettu divasam thikenjnjappol avan garbhathil ulpaadikkummumpe doothan paranjnjathupole avannu yeshu ennu per vilichu.
21TSKCOMजब आठ दिन पूरे हुए, और उसके खतने का समय आया, तो उसका नाम यीशु रखा गया, जो स्‍वर्गदूत ने उसके पेट में आने से पहिले कहा या।
22TSKCOMAnd when the days of her purification according to the law of Moses were accomplished, they brought him to Jerusalem, to present him to the Lord;
22TSKCOMമോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ
22TSKCOMMosheyute nyaayapramaanaprakaaram avalute shudheekaranakaalam thikanjnjappol
22TSKCOMऔर जब मूसा को व्यवस्या के अनुसार उन के शुद्ध होने के दिन पूरे हुए तो वे उसे यरूशलेम में ले गए, कि प्रभु के सामने लाएं।
23TSKCOM(As it is written in the law of the Lord, Every male that openeth the womb shall be called holy to the Lord;)
23TSKCOMകടിഞ്ഞൂലായ ആണൊക്കെയും കർത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ
23TSKCOMKatinjnjoolaaya aanokkeyum karthaavinnu vishudham aayirikkenam ennu karthaavinre nyaayapramaanathil ezhuthiyirikkunnathupole
23TSKCOM(जैसा कि प्रभु की व्यवस्या में लिखा है कि हर एक पहिलौठा प्रभु के लिथे पवित्र ठहरेगा)।
24TSKCOMAnd to offer a sacrifice according to that which is said in the law of the Lord, A pair of turtledoves, or two young pigeons.
24TSKCOMഅവനെ കർത്താവിന്നു അർപ്പിപ്പാനും ഒരു ഇണ കുറപ്രാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.
24TSKCOMAvane karthaavinnu arppippaanum oru ina kurapraavineyo rantu praakkunjnjineyo karthaavinre nyaayapramaanathil kalpichathupole yaagam kazhippaanum avar avane yerooshalemilekku kontupoyi.
24TSKCOMऔर प्रभु की व्यवस्या के वचन के अनुसार पंडुकोंका एक जोड़ा, या कबूतर के दो बच्‍चे ला कर बलिदान करें।
25TSKCOMAnd, behold, there was a man in Jerusalem, whose name was Simeon; and the same man was just and devout, waiting for the consolation of Israel: and the Holy Ghost was upon him.
25TSKCOMയെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെ മേൽ ഉണ്ടായിരുന്നു.
25TSKCOMYerooshalemil shimyon ennu perulloru manushyan undaayirunnu; ee manushyan neethimaanum yisraayelinre aashvaasathinnaayi kaathirikkunnavanum aayirunnu; parishudhaathmaavum avanre mel undaayirunnu.
25TSKCOMऔर देखो, यरूशलेम में शमौन नाम एक मनुष्य या, और वह मनुष्य धर्मी और भक्त या; और इस्राएल की शान्‍ति की बाट जोह रहा या, और पवित्र आत्क़ा उस पर या।
26TSKCOMAnd it was revealed unto him by the Holy Ghost, that he should not see death, before he had seen the Lord’s Christ.
26TSKCOMകർത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാണ്‍കയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന്നു അരുളപ്പാടു ഉണ്ടായിരുന്നു.
26TSKCOMKarthaavinre kristhuvine kaanummumpe maranam kaan‍kayilla ennu parishudhaathmaavinaal avannu arulappaatu undaayirunnu.
26TSKCOMऔर पवित्र आत्क़ा से उस को चितावनी हुई यी, कि जब तक तू प्रभु के मसीह को देख ने लेगा, तक तक मृत्यु को न देखेगा।
27TSKCOMAnd he came by the Spirit into the temple: and when the parents brought in the child Jesus, to do for him after the custom of the law,
27TSKCOMഅവൻ ആത്മനിയോഗത്താൽ ദൈവാലയത്തിൽ ചെന്നു. യേശു എന്ന പൈതലിന്നു വേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്‍വാൻ അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ
27TSKCOMAvan aathmaniyogathaal daivaalayathil chennu. yeshu enna paithalinnu venti nyaayapramaanathinte chattaprakaaram chey‍vaan ammayappanmaar avane akathu kontuchennappol
27TSKCOMऔर वह आत्क़ा के सिखाने से मन्‍दिर में आया; और जब माता-पिता उस बालक यीशु को भीतर लाए, कि उसके लिथे व्यवस्या की रीति के अनुसार करें।
28TSKCOMThen took he him up in his arms, and blessed God, and said,
28TSKCOMഅവൻ അവനെ കയ്യിൽ ഏന്തി ദൈവത്തെ പുകഴ്ത്തി:
28TSKCOMAvan avane kayyil enthi daivathe pukazhthi:
28TSKCOMतो उस ने उसे अपक्की गोद में लिया और परमेश्वर का धन्यवाद करके कहा,
29TSKCOMLord, now lettest thou thy servant depart in peace, according to thy word:
29TSKCOM“ഇപ്പോൾ നാഥാ തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു.
29TSKCOM“ippol naathaa thiruvachanampole nee atiyane samaadhaanathote vittayakkunnu.
29TSKCOMहे स्‍वामी, अब तू अपके दास को अपके वचन के अनुसार शान्‍ति से विदा करता है।
30TSKCOMFor mine eyes have seen thy salvation,
30TSKCOMജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി
30TSKCOMJaathikalkku velippetuvaanulla prakaashavum ninre janamaaya yisraayelinre mahathvavumaayi
30TSKCOMक्‍योंकि मेरी आंखो ने तेरे उद्धार को देख लिया है।
31TSKCOMWhich thou hast prepared before the face of all people;
31TSKCOMനീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ
31TSKCOMNee sakala jaathikaluteyum mumpil orukkiyirikkunna ninre rakshaye
31TSKCOMजिसे तू ने सब देशोंके लोगोंके साम्हने तैयार किया है।
32TSKCOMA light to lighten the Gentiles, and the glory of thy people Israel.
32TSKCOMഎന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു.
32TSKCOMEnre kannu kantuvallo” ennu paranjnju.
32TSKCOMकि वह अन्य जतियोंको प्रकाश देने के लिथे ज्योति, और तेरे निज लोग इस्राएल की महिमा हो।
33TSKCOMAnd Joseph and his mother marvelled at those things which were spoken of him.
33TSKCOMഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതിൽ അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു.
33TSKCOMIngane avanekkurichu paranjnjathil avanre appanum ammayum aashcharyappettu.
33TSKCOMऔर उसका पिता और उस की माता इन बातोंसे जो उसके विषय में कही जाती यीं, आश्‍चर्य करते थे।
34TSKCOMAnd Simeon blessed them, and said unto Mary his mother, Behold, this child is set for the fall and rising again of many in Israel; and for a sign which shall be spoken against;
34TSKCOMപിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോടു: അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു.
34TSKCOMPinne shimyon avare anugrahichu avanre ammayaaya mariyayotu: anekahridayangalile vichaaram velippetendathinnu ivane yisraayelil palaruteyum veezhcheyakkum ezhunnelpinnum maruthuparayunna atayaalathinnumaayi vechirikkunnu.
34TSKCOMतब शमौन ने उन को आशीष देकर, उस की माता मरियम से कहा; देख, वह तो इस्राएल में बहुतोंके गिरने, और उठने के लिथे, और एक ऐसा चिन्‍ह होने के लिथे ठहराया गया है, जिस के विरोध में बातें की जाएगीं --
35TSKCOM(Yea, a sword shall pierce through thy own soul also,) that the thoughts of many hearts may be revealed.
35TSKCOMനിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു.
35TSKCOMNinre svanthapraananilkootiyum oru vaal katakkum ennu paranjnju.
35TSKCOMवरन तेरा प्राण भी तलवार से वार पार छिद जाएगा-- इस से बहुत ह्रृदयोंके विचार प्रगट होंगे।
36TSKCOMAnd there was one Anna, a prophetess, the daughter of Phanuel, of the tribe of Aser: she was of a great age, and had lived with an husband seven years from her virginity;
36TSKCOMആശേർ ഗോത്രത്തിൽ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ കന്യാകാലത്തിൽ പിന്നെ ഭർത്താവിനോടുകൂടെ ഏഴു സംവത്സരം കഴിച്ചു എണ്പത്തുനാലു സംവത്സരം വിധവയും വളരെ വയസ്സു ചെന്നവളുമായി
36TSKCOMAasher gothrathil phanoovelinre makalaaya hannaa ennoru pravaachaki undaayirunnu; aval kanyaakaalathil pinne bharthaavinotukoote ezhu samvathsaram kazhichu enpathunaalu samvathsaram vidhavayum valare vayassu chennavalumaayi
36TSKCOMऔर अशेर के गोत्र में से हन्नाह नाम फनूएल की बेटी एक भविष्यद्वक्तिन यी: वह बहुत बूढ़ी यी, और ब्याह होने के बाद सात वर्ष अपके पति के साय रह पाई यी।
37TSKCOMAnd she was a widow of about fourscore and four years, which departed not from the temple, but served God with fastings and prayers night and day.
37TSKCOMദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു.
37TSKCOMDaivaalayam vittu piriyaathe upavaasathotum praarthanayotum koote raavum pakalum aaraadhana cheythu ponnu.
37TSKCOMवह चौरासी वर्ष से विधवा यी: और मन्‍दिर को नहीं छोड़ती यी पर उपवास और प्रार्यना कर करके रात-दिन उपासना किया करती यी।
38TSKCOMAnd she coming in that instant gave thanks likewise unto the Lord, and spake of him to all them that looked for redemption in Jerusalem.
38TSKCOMആ നാഴികയിൽ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു.
38TSKCOMAa naazhikayil avalum atuthuninnu daivathe sthuthichu, yerooshaleminre veentetuppine kaathirunna ellaavarotum avanekkurichu prasthaavichu.
38TSKCOMऔर वह उस घड़ी वहां आकर प्रभु का धन्यवाद करने लगी, और उन सभोंसे, जो यरूशलेम के छुटकारे की बाट जोहते थे, उसके विषय में बातें करने लगी।
39TSKCOMAnd when they had performed all things according to the law of the Lord, they returned into Galilee, to their own city Nazareth.
39TSKCOMകർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചുരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി.
39TSKCOMKarthaavinre nyaayapramaanathil kalpichurikkunnathokkeyum nivarthichashesham avar galeelayil thangalute pattanamaaya nasarathilekku matangippoyi.
39TSKCOMऔर जब वे प्रभु की व्यवस्या के अनुसार सब कुछ निपटा चुके तो गलील में अपके नगर नासरत को फिर चले गए।।
40TSKCOMAnd the child grew, and waxed strong in spirit, filled with wisdom: and the grace of God was upon him.
40TSKCOMപൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.
40TSKCOMPaithal valarnnu jnjaanam niranjnju, aathmaavil balappettuponnu; daivakripayum avanmel undaayirunnu.
40TSKCOMऔर बालक बढ़ता, और बलवन्‍त होता, और बुद्धि से परिपूर्ण होता गया; और परमेश्वर का अनुग्रह उस पर या।
41TSKCOMNow his parents went to Jerusalem every year at the feast of the passover.
41TSKCOMഅവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും.
41TSKCOMAvanre ammayappanmaar aantuthorum pesahaperunaalinnu yerooshalemilekku pokum.
41TSKCOMउसके माता-पिता प्रति वर्ष फसह के पर्ब्‍ब में यरूशलेम को जाया करते थे।
42TSKCOMAnd when he was twelve years old, they went up to Jerusalem after the custom of the feast.
42TSKCOMഅവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.
42TSKCOMAvannu panthrantu vayassaayappol avar pathivupole perunaalinnu poyi.
42TSKCOMजब वह बारह वर्ष का हुआ, तो वे पर्ब्‍ब की रीति के अनुसार यरूशलेम को गए।
43TSKCOMAnd when they had fulfilled the days, as they returned, the child Jesus tarried behind in Jerusalem; and Joseph and his mother knew not of it.
43TSKCOMപെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.
43TSKCOMPerunaal kazhinjnju matangipporumpol baalanaaya yeshu yerooshalemil thaamasichu; ammayappanmaaro arinjnjilla.
43TSKCOMऔर जब वे उन दिनोंको पूरा करके लौटने लगे, तो वह लड़का यीशु यरूशलेम में रह गया; और यह उसके माता-पिता नहीं जानते थे।
44TSKCOMBut they, supposing him to have been in the company, went a day’s journey; and they sought him among their kinsfolk and acquaintance.
44TSKCOMസഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു.
44TSKCOMSahayaathrakkaarute koottathil undaayirikkum ennu avar oohichittu oru divasathe vazhi ponnu; pinne avane bandhukkaluteyum parichayakkaaruteyum itayil thiranjnju.
44TSKCOMवे यह समझकर, कि वह और यात्रियोंके साय होगा, एक दिन का पड़ाव निकल गए: और उसे अपके कुटुम्बियोंऔर जानपहचानोंमें ढूंढ़ने लगे।
45TSKCOMAnd when they found him not, they turned back again to Jerusalem, seeking him.
45TSKCOMകാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
45TSKCOMKaanaanjnjittu avane anveshichukontu yerooshalemilekku matangippoyi.
45TSKCOMपर जब नहीं मिला, तो ढूंढ़ते-ढूंढ़ते यरूशलेम को फिर लौट गए।
46TSKCOMAnd it came to pass, that after three days they found him in the temple, sitting in the midst of the doctors, both hearing them, and asking them questions.
46TSKCOMമൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു.
46TSKCOMMoonnu naal kazhinjnjashesham avan daivaalayathil upadeshtaakkanmaarute natuvil irikkunnathum avarute upadesham kelkkayum avarotu chodikkayum cheyyunnathum kantu.
46TSKCOMऔर तीन दिन के बाद उन्‍होंने उसे मन्‍दिर में उपकेशकोंके बीच में बैठे, उन की सुनते और उन से प्रश्‍न करते हुए पाया।
47TSKCOMAnd all that heard him were astonished at his understanding and answers.
47TSKCOMഅവന്റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവർ അതിശയിച്ചു;
47TSKCOMAvanre vaakku kettavarkkellaavarkkum avanre vivekathilum utharangalilum vismayam thonni. avane kantittu avar athishayichu;
47TSKCOMऔर जितने उस की सुन रहे थे, वे सब उस की समझ और उसके उत्तरोंसे चकित थे।
48TSKCOMAnd when they saw him, they were amazed: and his mother said unto him, Son, why hast thou thus dealt with us? behold, thy father and I have sought thee sorrowing.
48TSKCOMഅമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.
48TSKCOMAmma avanotu: makane, njangalotu ingane cheythathu enthu? ninre appanum njaanum vyasanichukontu ninne thiranjnju ennu paranjnju.
48TSKCOMतब वे उसे देखकर चकित हुए और उस की माता ने उस से कहा; हे पुत्र, तू ने हम से क्‍योंऐसा व्यवहार किया देख, तेरा पिता और मैं कुढ़ते हुए तुझे ढूंढ़ते थे।
49TSKCOMAnd he said unto them, How is it that ye sought me? wist ye not that I must be about my Father’s business?
49TSKCOMഅവൻ അവരോടു: '''“എന്നെ തിരഞ്ഞതു എന്തിന്നു? എന്റെ പിതാവിന്നുള്ളതിൽ ഞാൻ ഇരിക്കേണ്ടതു എന്നു നിങ്ങൾ അറിയുന്നില്ലയോ.”''' എന്നു പറഞ്ഞു.
49TSKCOMAvan avarotu: '''“enne thiranjnjathu enthinnu? enre pithaavinnullathil njaan irikkendathu ennu ningal ariyunnillayo.”''' ennu paranjnju.
49TSKCOMउस ने उन से कहा; तुम मुझे क्‍योंढूंढ़ते थे क्‍या नहीं जानते थे, कि मुझे अपके पिता के भवन में होना अवश्य है
50TSKCOMAnd they understood not the saying which he spake unto them.
50TSKCOMഅവൻ തങ്ങളോടു പറഞ്ഞ വാക്കു അവർ ഗ്രഹിച്ചില്ല.
50TSKCOMAvan thangalotu paranjnja vaakku avar grahichilla.
50TSKCOMपरन्‍तु जो बात उस ने उन से कही, उन्‍होंने उसे नहीं समझा।
51TSKCOMAnd he went down with them, and came to Nazareth, and was subject unto them: but his mother kept all these sayings in her heart.
51TSKCOMപിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.
51TSKCOMPinne avan avarotukoote irangi, nasarethil vannu avarkku keezhatangiyirunnu. ee kaaryangal ellaam avanre amma hridayathil samgrahichu.
51TSKCOMतब वह उन के साय गया, और नासरत में आया, और उन के वश में रहा; और उस की माता ने थे सब बातें अपके मन में रखीं।।
52TSKCOMAnd Jesus increased in wisdom and stature, and in favour with God and man.
52TSKCOMയേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.
52TSKCOMYeshuvo jnjaanathilum valarchayilum daivathinteyum manushyaruteyum kripayilum muthirnnu vannu.
52TSKCOMऔर यीशु बुद्धि और डील-डौल में और परमेश्वर और मनुष्योंके अनुग्रह में बढ़ता गया।।