1TSKCOMForasmuch as many have taken in hand to set forth in order a declaration of those things which are most surely believed among us,1TSKCOMശ്രീമാനായ തെയോഫിലോസേ, ആദിമുതൽ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവർ നമ്മെ ഭരമേല്പിച്ചതുപോലെ,1TSKCOMShreemaanaaya theyophilose, aadimuthal kanda saakshikalum vachanathinte shushrooshakanmaarumaayavar namme bharamelpichathupole,1TSKCOMइसलिथे कि बहुतोंने उन बातोंको जो हमारे बीच में होती हैं इतिहास लिखने में हाथ लगाया है।2TSKCOMEven as they delivered them unto us, which from the beginning were eyewitnesses, and ministers of the word;2TSKCOMനമ്മുടെ ഇടയിൽ പൂർണ്ണമായി പ്രമാണിച്ചു വരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമെപ്പാൻ പലരും തുനിഞ്ഞിരിക്കകൊണ്ടു,2TSKCOMNammute itayil poornnamaayi pramaanichu varunna kaaryangale vivarikkunna oru charithram chameppaan palarum thuninjnjirikkakontu,2TSKCOMजैसा कि उन्होंने जो पहिले ही से इन बातोंके देखनेवाले और वचन के सेवक थे हम तक पहुंचाया।3TSKCOMIt seemed good to me also, having had perfect understanding of all things from the very first, to write unto thee in order, most excellent Theophilus,3TSKCOMനിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാർത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു3TSKCOMNinakku upadesham labhichirikkunna vaarthayute nishchayam nee ariyendathinnu3TSKCOMइसलिथे हे श्र्ीमान यियुफिलुस मुझे भी यह उचित मालूम हुआ कि उन सब बातोंका सम्पूर्ण हाल आरम्भ से ठीक ठीक जांच करके उन्हें तेरे लिथे क्रमानुसार लिखूं।4TSKCOMThat thou mightest know the certainty of those things, wherein thou hast been instructed.4TSKCOMഅതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു.4TSKCOMAthu kramamaayi ezhuthunnathu nannennu aadimuthal sakalavum sookshmamaayi parishodhichittu enikkum thonniyirikkunnu.4TSKCOMकि तू यह जान ले, कि थे बातें जिनकी तू ने शिझा पाई है, कैसी अटल हैं।।5TSKCOMThere was in the days of Herod, the king of Judaea, a certain priest named Zacharias, of the course of Abia: and his wife was of the daughters of Aaron, and her name was Elisabeth.5TSKCOMയെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്കൂറിൽ സെഖര്യാവു എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്കു എലീശബെത്ത് എന്നു പേർ.5TSKCOMYehoodyaraajaavaaya herodaavinre kaalathu abeeyaakkooril sekharyaavu ennu perulloru purohithan undaayirunnu; avanre bhaarya aharonre puthrimaaril oruthi aayirunnu; avalkku eleeshabeth ennu per.5TSKCOMयहूदियोंके राजा हेरोदेस के समय अबिय्याह के दल में जकरयाह नाम का एक याजक या, और उस की पत्नी हारून के वंश की यी, जिस का नाम इलीशिबा या।6TSKCOMAnd they were both righteous before God, walking in all the commandments and ordinances of the Lord blameless.6TSKCOMഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.6TSKCOMIruvarum daivasannidhiyil neethiyullavarum karthaavinre sakala kalpanakalilum nyaayangalilum kuraramillaathavaraayi natakkunnavarum aayirunnu.6TSKCOMऔर वे दोनोंपरमेश्वर के साम्हने धर्मी थे: और प्रभु की सारी आज्ञाओं और विधियोंपर निर्दोष चलनेवाले थे। उन के कोई सन्तान न यी,7TSKCOMAnd they had no child, because that Elisabeth was barren, and they both were now well stricken in years.7TSKCOMഎലീശബെത്ത് മച്ചിയാകകൊണ്ടു അവർക്കു സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു.7TSKCOMEleeshabeth machiyaakakontu avarkku santhathi illaanjnju; iruvarum vayassu chennavarum aayirunnu.7TSKCOMक्योंकि इलीशिबा बांफ यी, और वे दोनोंबूढ़े थे।।8TSKCOMAnd it came to pass, that while he executed the priest’s office before God in the order of his course,8TSKCOMഅവൻ കൂറിന്റെ ക്രമപ്രകാരം ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ:8TSKCOMAvan koorinre kramaprakaaram daivasannidhiyil purohithanaayi shushroosha cheythuvarumpol:8TSKCOMजब वह अपके दलकी पारी पर परमेश्वर के साम्हने याजक का काम करता या।9TSKCOMAccording to the custom of the priest’s office, his lot was to burn incense when he went into the temple of the Lord.9TSKCOMപൌരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്നു ധൂപം കാട്ടുവാൻ അവന്നു നറുക്കു വന്നു.9TSKCOMPaurohithyamaryaadaprakaaram karthaavinre mandirathil chennu dhoopam kaattuvaan avannu narukku vannu.9TSKCOMतो याजकोंकी रीति के अनुसार उसके नाम पर चिट्ठी निकली, कि प्रभु के मन्दिर में जाकर धूप जलाए।10TSKCOMAnd the whole multitude of the people were praying without at the time of incense.10TSKCOMധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹം ഒക്കെയും പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു.10TSKCOMDhoopam kaattunna naazhikayil janasamooham okkeyum purathu praarthichukontirunnu.10TSKCOMऔर धूप जलाने के समय लोगोंकी सारी मण्डली बाहर प्रार्यना कर रही यी।11TSKCOMAnd there appeared unto him an angel of the Lord standing on the right side of the altar of incense.11TSKCOMഅപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി.11TSKCOMAppol karthaavinre doothan dhoopapeethathinte valathu bhaagathu nilkkunnavanaayittu avannu prathyakshanaayi.11TSKCOMकि प्रभु का एक स्वर्गदूत धूप की वेदी की दिहनी ओर खड़ा हुआ उस को दिखाई दिया।12TSKCOMAnd when Zacharias saw him, he was troubled, and fear fell upon him.12TSKCOMസെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി.12TSKCOMSekharyaavu avane kantu bhramichu bhayaparavashanaayi.12TSKCOMऔर जकरयाह देखकर घबराया और उस पर बड़ा भय छा गया।13TSKCOMBut the angel said unto him, Fear not, Zacharias: for thy prayer is heard; and thy wife Elisabeth shall bear thee a son, and thou shalt call his name John.13TSKCOMദൂതൻ അവനോടു പറഞ്ഞതു: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം.13TSKCOMDoothan avanotu paranjnjathu: sekharyaave, bhayappetendaa; ninre praarthanekku utharamaayi: ninre bhaarya eleeshabeth ninakku oru makane prasavikkum; avannu yohannaan ennu per itenam.13TSKCOMपरन्तु स्वर्गदूत ने उस से कहा, हे जकरयाह, भयभीत न हो क्योंकि तेरी प्रार्यना सुन ली गई है और तेरी पत्नी इलीशिबा से तेरे लिथे एक पुत्र उत्पन्न होगा, और तू उसका नाम यूहन्ना रखना।14TSKCOMAnd thou shalt have joy and gladness; and many shall rejoice at his birth.14TSKCOMനിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും.14TSKCOMNinakku santhoshavum ullaasavum undaakum; avanre jananathingkal palarum santhoshikkum.14TSKCOMऔर तुझे आनन्द और हर्ष होगा: और बहुत लोग उसके जन्क़ के कारण आनन्दित होंगे।15TSKCOMFor he shall be great in the sight of the Lord, and shall drink neither wine nor strong drink; and he shall be filled with the Holy Ghost, even from his mother’s womb.15TSKCOMഅവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.15TSKCOMAvan karthaavinre sannidhiyil valiyavan aakum; veenjnjum madyavum kutikkayilla; ammayute garbhathilvechu thanne parishudhaathmaavukontu nirayum.15TSKCOMक्योंकि वह प्रभु के साम्हने महान होगा; और दाखरस और मदिरा कभी न पिएगा; और अपक्की माता के गर्भ ही से पवित्र आत्क़ा से परिपूर्ण हो जाएगा।16TSKCOMAnd many of the children of Israel shall he turn to the Lord their God.16TSKCOMഅവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും.16TSKCOMAvan yisraayelmakkalil palareyum avarute daivamaaya karthaavingkalekku thirichuvaruthum.16TSKCOMऔर इस्राएलियोंमें से बहुतेरोंको उन के प्रभु परमेश्वर की ओर फेरेगा।17TSKCOMAnd he shall go before him in the spirit and power of Elias, to turn the hearts of the fathers to the children, and the disobedient to the wisdom of the just; to make ready a people prepared for the Lord.17TSKCOMഅവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.17TSKCOMAvan appanmaarute hridayangale makkalilekkum vazhangaathavare neethimaanmaarute bodhathilekkum thirichumkontu orukkamulloru janathe karthaavinnuventi orukkuvaan avannu mumpaayi eleeyaavinre aathmaavotum shakthiyotum koote natakkum.17TSKCOMवह एलिय्याह की आत्क़ा और सामर्य में हो कर उसके आगे आगे चलेगा, कि पितरोंका मन लड़केबालोंकी ओर फेर दे; और आज्ञा न माननेवालोंको धमिर्योंकी समझ पर लाए; और प्रभु के लिथे एक योग्य प्रजा तैयार करे।18TSKCOMAnd Zacharias said unto the angel, Whereby shall I know this? for I am an old man, and my wife well stricken in years.18TSKCOMസെഖര്യാവു ദൂതനോടു; ഇതു ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു.18TSKCOMSekharyaavu doothanotu; ithu njaan enthonninaal ariyum? njaan vridhanum enre bhaarya vayassuchennavalumallo ennu paranjnju.18TSKCOMजकरयाह ने स्वर्गदूत से पूछा; यह मैं कैसे जानूं क्योंकि मैं तो बूढ़ा हूं; और मेरी पत्नी भी बूढ़ी हो गई है।19TSKCOMAnd the angel answering said unto him, I am Gabriel, that stand in the presence of God; and am sent to speak unto thee, and to shew thee these glad tidings.19TSKCOMദൂതൻ അവനോടു: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രീയേൽ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു.19TSKCOMDoothan avanotu: njaan daivasannidhiyil nilkkunna gabreeyel aakunnu; ninnotu samsaarippaanum ee sadvarthamaanam ninnotu ariyippaanum enne ayachirikkunnu.19TSKCOMस्वर्गदूत ने उस को उत्तर दिया, कि मैं जिब्राईल हूं, जो परमेश्वर के साम्हने खड़ा रहता हूं; और मैं तुझ से बातें करने और तुझे यह सुसमाचार सुनाने को भेजा गया हूं।20TSKCOMAnd, behold, thou shalt be dumb, and not able to speak, until the day that these things shall be performed, because thou believest not my words, which shall be fulfilled in their season.20TSKCOMതക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുവരെ നീ സംസാരിപ്പാൻ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.20TSKCOMThakkasamayathu nivrithivaruvaanulla enre ee vaakku vishvasikkaaykakontu athu sambhavikkuvare nee samsaarippaan kazhiyaathe maunamaayirikkum ennu utharam paranjnju.20TSKCOMऔर देख जिस दिन तक थे बातें पूरी न हो लें, उस दिन तक तू मौन रहेगा, और बोल न सकेगा, इसलिथे कि तू ने मेरी बातोंकी जो अपके समय पर पूरी होंगी, प्रतीति न की।21TSKCOMAnd the people waited for Zacharias, and marvelled that he tarried so long in the temple.21TSKCOMജനം സെഖര്യാവിന്നായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ താമസിച്ചതിനാൽ ആശ്ചര്യപെട്ടു.21TSKCOMJanam sekharyaavinnaayi kaathirunnu, avan mandirathil thaamasichathinaal aashcharyapettu.21TSKCOMऔर लोग जकरयाह की बाट देखते रहे और अचम्भा करने लगे कि उसे मन्दिर में ऐसी देर क्योंलगी22TSKCOMAnd when he came out, he could not speak unto them: and they perceived that he had seen a vision in the temple: for he beckoned unto them, and remained speechless.22TSKCOMഅവൻ പുറത്തു വന്നാറെ അവരോടു സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ടു എന്നു അവർ അറിഞ്ഞു; അവൻ അവർക്കു ആഗ്യം കാട്ടി ഊമനായി പാർത്തു.22TSKCOMAvan purathu vannaare avarotu samsaarippaan kazhinjnjilla; athinaal avan mandirathil oru darshanam kantu ennu avar arinjnju; avan avarkku aagyam kaatti oomanaayi paarthu.22TSKCOMजब वह बाहर आया, तो उन से बोल न सका: सो वे जान गए, कि उस ने मन्दिर में कोई दर्शन पाया है; और व उन से संकेत करता रहा, और गूंगा रह गया।23TSKCOMAnd it came to pass, that, as soon as the days of his ministration were accomplished, he departed to his own house.23TSKCOMഅവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവൻ വീട്ടിലേക്കു പോയി.23TSKCOMAvanre shushrooshaakaalam thikanjnjashesham avan veettilekku poyi.23TSKCOMजब उस की सेवा के दिन पूरे हुए, तो वह अपके घर चला गया।।24TSKCOMAnd after those days his wife Elisabeth conceived, and hid herself five months, saying,24TSKCOMആ നാളുകൾ കഴിഞ്ഞിട്ടു അവന്റെ ഭാര്യ എലീശബെത്ത് ഗർഭം ധരിച്ചു:24TSKCOMAa naalukal kazhinjnjittu avanre bhaarya eleeshabeth garbham dharichu:24TSKCOMइन दिनोंके बाद उस की पत्नी इलीशिबा गर्भवती हुई; और पांच महीने तक अपके आप को यह कह के छिपाए रखा।25TSKCOMThus hath the Lord dealt with me in the days wherein he looked on me, to take away my reproach among men.25TSKCOMമനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവു എന്നെ കടാക്ഷിച്ച നാളിൽ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ചു മാസം ഒളിച്ചു പാർത്തു.25TSKCOMManushyarute itayil enikkundaayirunna ninda neekkuvaan karthaavu enne kataakshicha naalil ingane enikku cheythuthannirikkunnu ennu paranjnju anjchu maasam olichu paarthu.25TSKCOMकि मनुष्योंमें मेरा अपमान दूर करने के लिथे प्रभु ने इन दिनोंमें कृपादृष्टि करके मेरे लिथे ऐसा किया है।।26TSKCOMAnd in the sixth month the angel Gabriel was sent from God unto a city of Galilee, named Nazareth,26TSKCOMആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ,26TSKCOMAaraam maasathil daivam gabreeyeldoothane nasareth enna galeelapattanathil,26TSKCOMछठवें महीने में परमेश्वर की ओर से जिब्राईल स्वर्गदूत गलील के नासरत नगर में एक कुंवारी के पास भेजा गया।27TSKCOMTo a virgin espoused to a man whose name was Joseph, of the house of David; and the virgin’s name was Mary.27TSKCOMദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു.27TSKCOMDaaveedugrihathilulla yoseph ennoru purushannu vivaaham nishchayichirunna kanyakayute atukkal ayachu; aa kanyakayute per mariya ennu aayirunnu.27TSKCOMजिस की मंगनी यूसुफ नाम दाऊद के घराने के एक पुरूष से हुई यी: उस कुंवारी का नाम मरियम या।28TSKCOMAnd the angel came in unto her, and said, Hail, thou that art highly favoured, the Lord is with thee: blessed art thou among women.28TSKCOMദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.28TSKCOMDoothan avalute atukkal akathu chennu: kripalabhichavale, ninakku vandanam; karthaavu ninnotukoote untu ennu paranjnju.28TSKCOMऔर स्वर्गदूत ने उसके पास भीतर आकर कहा; आनन्द और जय तेरी हो, जिस पर ईश्वर का अनुग्रह हुआ है, प्रभु तेरे साय है।29TSKCOMAnd when she saw him, she was troubled at his saying, and cast in her mind what manner of salutation this should be.29TSKCOMഅവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു.29TSKCOMAval aa vaakku kettu bhramichu: ithu enthoru vandanam ennu vichaarichu.29TSKCOMवह उस वचन से बहुत घबरा गई, और सोचने लगी, कि यह किस प्रकार का अभिवादन है30TSKCOMAnd the angel said unto her, Fear not, Mary: for thou hast found favour with God.30TSKCOMദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.30TSKCOMDoothan avalotu: mariyaye, bhayappetendaa; ninakku daivathinte kripa labhichu.30TSKCOMस्वर्गदूत ने उस से कहा, हे मरियम; भयभीत न हो, क्योंकि परमेश्वर का अनुग्रह तुझ पर हुआ है।31TSKCOMAnd, behold, thou shalt conceive in thy womb, and bring forth a son, and shalt call his name JESUS.31TSKCOMനീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.31TSKCOMNee garbham dharichu oru makane prasavikkum; avannu yeshu ennu per vilikkenam.31TSKCOMऔर देख, तू गर्भवती होगी, और तेरे एक पुत्र उत्पन्न होगा; तू उसका नाम यीशु रखना।32TSKCOMHe shall be great, and shall be called the Son of the Highest: and the Lord God shall give unto him the throne of his father David:32TSKCOMഅവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും32TSKCOMAvan valiyavan aakum; athyunnathanre puthran ennu vilikkappetum; karthaavaaya daivam avanre pithaavaaya daaveedinre simhaasanam avannu kotukkum32TSKCOMवह महान होगा; और परमप्रधान का पुत्र कहलाएगा; और प्रभु परमेश्वर उसके पिता दाऊद का सिंहासन उस को देगा।33TSKCOMAnd he shall reign over the house of Jacob for ever; and of his kingdom there shall be no end.33TSKCOMഅവൻ യാക്കോബുഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.33TSKCOMAvan yaakkobugrihathinnu ennekkum raajaavaayirikkum; avanre raajyathinnu avasaanam undaakayilla ennu paranjnju.33TSKCOMऔर वह याकूब के घराने पर सदा राज्य करेगा; और उसके राज्य का अन्त न होगा।34TSKCOMThen said Mary unto the angel, How shall this be, seeing I know not a man?34TSKCOMമറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.34TSKCOMMariya doothanotu: njaan purushane ariyaaykayaal ithu engane sambhavikkum ennu paranjnju.34TSKCOMमरियम ने स्वर्गदूत से कहा, यह क्योंकर होगा मैं तो पुरूष को जानती ही नहीं।35TSKCOMAnd the angel answered and said unto her, The Holy Ghost shall come upon thee, and the power of the Highest shall overshadow thee: therefore also that holy thing which shall be born of thee shall be called the Son of God.35TSKCOMഅതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.35TSKCOMAthinnu doothan: parishudhaathmaavu ninre mel varum; athyunnathanre shakthi ninre mel nizhalitum; aakayaal uthbhavikkunna vishudhapraja daivaputhran ennu vilikkappetum.35TSKCOMस्वर्गदूत ने उस को उत्तर दिया; कि पवित्र आत्क़ा तुझ पर उतरेगा, और परमप्रधान की सामर्य तुझ पर छाया करेगी इसलिथे वह पवित्र जो उत्पन्न होनेवाला है, परमेश्वर का पुत्र कहलाएगा।36TSKCOMAnd, behold, thy cousin Elisabeth, she hath also conceived a son in her old age: and this is the sixth month with her, who was called barren.36TSKCOMനിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം.36TSKCOMNinre chaarchakkaarathi eleeshabethum vaardhakyathil oru makane garbham dharichirikkunnu; machi ennu paranjnjuvannavalkku ithu aaraam maasam.36TSKCOMऔर देख, और तेरी कुटुम्बिनी इलीशिबा के भी बुढ़ापे में पुत्र होनेवाला है, यह उसका, जो बांफ कहलाती यी छठवां महीना है।37TSKCOMFor with God nothing shall be impossible.37TSKCOMദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.37TSKCOMDaivathinnu oru kaaryavum asaadhyamallallo ennu utharam paranjnju.37TSKCOMक्योंकि जो वचन परमेश्वर की ओर से होता है वह प्रभावरिहत नहीं होता।38TSKCOMAnd Mary said, Behold the handmaid of the Lord; be it unto me according to thy word. And the angel departed from her.38TSKCOMഅതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.38TSKCOMAthinnu mariya: ithaa, njaan karthaavinre daasi; ninre vaakkupole enikku bhavikkatte ennu paranjnju; doothan avale vittupoyi.38TSKCOMमरियम ने कहा, देख, मैं प्रभु की दासी हूं, मुझे तेरे वचन के अनुसार हो: तब स्वर्गदूत उसके पास से चला गया।।39TSKCOMAnd Mary arose in those days, and went into the hill country with haste, into a city of Juda;39TSKCOMആ നാളുകളിൽ മറിയ എഴുന്നേറ്റു മല നാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു,39TSKCOMAa naalukalil mariya ezhunnerru mala naattil oru yehoodyapattanathil badhappettu chennu,39TSKCOMउन दिनोंमें मरियम उठकर शीघ्र ही पहाड़ी देश में यहूदा के एक नगर को गई।40TSKCOMAnd entered into the house of Zacharias, and saluted Elisabeth.40TSKCOMസെഖര്യാവിന്റെ വീട്ടിൽ എത്തി എലീശബെത്തിനെ വന്ദിച്ചു.40TSKCOMSekharyaavinre veettil ethi eleeshabethine vandichu.40TSKCOMऔर जकरयाह के घर में जाकर इलीशिबा को नमस्कार किया।41TSKCOMAnd it came to pass, that, when Elisabeth heard the salutation of Mary, the babe leaped in her womb; and Elisabeth was filled with the Holy Ghost:41TSKCOMമറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി,41TSKCOMMariyayute vandanam eleeshabeth kettappol pilla avalute garbhathil thulli; eleeshabeth parishudhaathmaavu niranjnjavalaayi,41TSKCOMज्योंही इलीशिबा ने मरियम का नमस्कार सुना, त्योंही बच्चा उसके पेट में उछला, और इलीशिबा पवित्र आत्क़ा से परिपूर्ण हो गई।42TSKCOMAnd she spake out with a loud voice, and said, Blessed art thou among women, and blessed is the fruit of thy womb.42TSKCOMഉച്ചത്തിൽ വിളിച്ചു പറഞ്ഞതു: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു:42TSKCOMUchathil vilichu paranjnjathu: sthreekalil nee anugrahikkappettaval; ninre garbha phalavum anugrahikkappettathu:42TSKCOMऔर उस ने बड़े शब्द से पुकार कर कहा, तू स्त्रियोंमें धन्य है, और तेरे पेट का फल धन्य है।43TSKCOMAnd whence is this to me, that the mother of my Lord should come to me?43TSKCOMഎന്റെ കർത്താവിന്റെ മാതാവു എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി.43TSKCOMEnre karthaavinre maathaavu enre atukkal varunna maanam enikku evite ninnu undaayi.43TSKCOMऔर यह अनुग्रह मुझे कहां से हुआ, कि मेरे प्रभु की माता मेरे पास आई44TSKCOMFor, lo, as soon as the voice of thy salutation sounded in mine ears, the babe leaped in my womb for joy.44TSKCOMനിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ടു തുള്ളി.44TSKCOMNinre vandanasvaram enre cheviyil veenappol pilla enre garbhathil aanandamkontu thulli.44TSKCOMऔर देख ज्योंही तेरे नमस्कार का शब्द मेरे कानोंमें पड़ा त्योंही बच्चा मेरे पेट में आनन्द से उछल पड़ा।45TSKCOMAnd blessed is she that believed: for there shall be a performance of those things which were told her from the Lord.45TSKCOMകർത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.45TSKCOMKarthaavu thannotu arulicheythathinnu nivrithiyundaakum ennu vishvasichaval bhaagyavathi.45TSKCOMऔर धन्य है, वह जिस ने विश्वास किया कि जो बातें प्रभु की ओर से उस से कही गई, वे पूरी होंगी।46TSKCOMAnd Mary said, My soul doth magnify the Lord,46TSKCOMഅപ്പോൾ മറിയ പറഞ്ഞതു:46TSKCOMAppol mariya paranjnjathu:46TSKCOMतब मरियम ने कहा, मेरा प्राण प्रभु की बड़ाई करता है।47TSKCOMAnd my spirit hath rejoiced in God my Saviour.47TSKCOMഎന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.47TSKCOMEnre aathmaavu enre rakshithaavaaya daivathil ullasikkunnu.47TSKCOMऔर मेरी आत्क़ा मेरे उद्धार करनेवाले परमेश्वर से आनन्दित हुई।48TSKCOMFor he hath regarded the low estate of his handmaiden: for, behold, from henceforth all generations shall call me blessed.48TSKCOMഅവൻ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.48TSKCOMAvan thanre daasiyute thaazhcha kataakshichirikkunnuvallo; innumuthal ellaa thalamurakalum enne bhaagyavathi ennu vaazhthum.48TSKCOMक्योंकि उस ने अपक्की दासी की दीनता पर दृष्टि की है, इसलिथे देखो, अब से सब युग युग के लोग मुझे धन्य कहेंगे।49TSKCOMFor he that is mighty hath done to me great things; and holy is his name.49TSKCOMശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു അവന്റെ നാമം പരിശുദ്ധം തന്നേ.49TSKCOMShakthanaayavan enikku valiyava cheythirikkunnu avanre naamam parishudham thanne.49TSKCOMक्योंकि उस शक्तिमान ने मेरे लिथे बड़े बड़े काम किए हैं, और उसका नाम पवित्र है।50TSKCOMAnd his mercy is on them that fear him from generation to generation.50TSKCOMഅവനെ ഭയപ്പെടുന്നവർക്കു അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.50TSKCOMAvane bhayappetunnavarkku avanre karuna thalamurathalamurayolam irikkunnu.50TSKCOMऔर उस की दया उन पर, जो उस से डरते हैं, पीढ़ी से पीढ़ी तक बनी रहती है।51TSKCOMHe hath shewed strength with his arm; he hath scattered the proud in the imagination of their hearts.51TSKCOMതന്റെ ഭുജംകൊണ്ടു അവൻ ബലം പ്രവർത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.51TSKCOMThanre bhujamkontu avan balam pravarthichu, hridayavichaarathil ahangkarikkunnavare chitharichirikkunnu.51TSKCOMउस ने अपना भुजबल दिखाया, और जो अपके आप को बड़ा समझते थे, उन्हें तित्तर-बित्तर किया।52TSKCOMHe hath put down the mighty from their seats, and exalted them of low degree.52TSKCOMപ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി താണവരെ ഉയർത്തിയിരിക്കുന്നു.52TSKCOMPrabhukkanmaare simhaasanangalil ninnu irakki thaanavare uyarthiyirikkunnu.52TSKCOMउस ने बलवानोंको सिंहासनोंसे गिरा दिया; और दीनोंको ऊंचा किया।53TSKCOMHe hath filled the hungry with good things; and the rich he hath sent empty away.53TSKCOMവിശന്നിരിക്കുന്നവരെ നന്മകളാൽ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.53TSKCOMVishannirikkunnavare nanmakalaal nirechu, sampannanmaare veruthe ayachu kalanjnjirikkunnu.53TSKCOMउस ने भूखोंको अच्छी वस्तुओं से तृप्त किया, और धनवानोंको छूछे हाथ निकाल दिया।54TSKCOMHe hath holpen his servant Israel, in remembrance of his mercy;54TSKCOMനമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു,54TSKCOMNammute pithaakkanmaarotu arulicheythathupole abraahaaminnum avanre santhathikkum ennekkum karuna orkkendathinnu,54TSKCOMउस ने अपके सेवक इस्राएल को सम्भाल लिया।55TSKCOMAs he spake to our fathers, to Abraham, and to his seed for ever.55TSKCOMതന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.”55TSKCOMThanre daasanaaya yisraayeline thunechirikkunnu.”55TSKCOMकि अपक्की उस दया को स्क़रण करे, जो इब्राहीम और उसके वंश पर सदा रहेगी, जैसा उस ने हमारे बाप-दादोंसे कहा या।56TSKCOMAnd Mary abode with her about three months, and returned to her own house.56TSKCOMമറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാർത്തിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി.56TSKCOMMariya ekadesham moonnu maasam avalotu koote paarthittu veettilekku matangippoyi.56TSKCOMमरियम लगभग तीन महीने उसके साय रहकर अपके घर लोट गई।।57TSKCOMNow Elisabeth’s full time came that she should be delivered; and she brought forth a son.57TSKCOMഎലീശബെത്തിന്നു പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു;57TSKCOMEleeshabethinnu prasavippaanulla kaalam thikanjnjappol aval oru makane prasavichu;57TSKCOMतब इलीशिबा के जनने का समय पूरा हुआ, और व पुत्र जनी।58TSKCOMAnd her neighbours and her cousins heard how the Lord had shewed great mercy upon her; and they rejoiced with her.58TSKCOMകർത്താവു അവൾക്കു വലിയ കരുണ കാണിച്ചു എന്നു അയൽക്കാരും ചാർച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു.58TSKCOMKarthaavu avalkku valiya karuna kaanichu ennu ayalkkaarum chaarchakkaarum kettittu avalotukoote santhoshichu.58TSKCOMउसके पड़ोसियोंऔर कुटुम्बियोंने यह सुन कर, कि प्रभु ने उस पर बड़ी दया की है, उसके साय आनन्दित हुए।59TSKCOMAnd it came to pass, that on the eighth day they came to circumcise the child; and they called him Zacharias, after the name of his father.59TSKCOMഎട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‍വാൻ വന്നു; അപ്പന്റെ പേർപോലെ അവന്നു സെഖര്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു.59TSKCOMEttaam naalil avar paithaline parichhedana cheyvaan vannu; appanre perpole avannu sekharyaavu ennu per vilippaan bhaavichu.59TSKCOMऔर ऐसा हुआ कि आठवें दिन वे बालक का खतना करने आए और उसका नाम उसके पिता के नाम पर जकरयाह रखने लगे।60TSKCOMAnd his mother answered and said, Not so; but he shall be called John.60TSKCOMഅവന്റെ അമ്മയോ: അല്ല, അവന്നു യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു.60TSKCOMAvanre ammayo: alla, avannu yohannaan ennu peritenam ennu paranjnju.60TSKCOMऔर उस की माता ने उत्तर दिया कि नहीं; बरन उसका नाम यूहन्ना रखा जाए।61TSKCOMAnd they said unto her, There is none of thy kindred that is called by this name.61TSKCOMഅവർ അവളോടു: നിന്റെ ചാർച്ചയിൽ ഈ പേരുള്ളവർ ആരും ഇല്ലല്ലോ എന്നു പറഞ്ഞു.61TSKCOMAvar avalotu: ninre chaarchayil ee perullavar aarum illallo ennu paranjnju.61TSKCOMऔर उन्होंने उस से कहा, तेरे कुटुम्ब में किसी का यह नाम नहीं।62TSKCOMAnd they made signs to his father, how he would have him called.62TSKCOMപിന്നെ അവന്നു എന്തു പേർ വിളിപ്പാൻ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.62TSKCOMPinne avannu enthu per vilippaan vichaarikkunnu ennu appanotu aagyamkaatti chodichu.62TSKCOMतब उन्होंने उसके पिता से संकेत करके पूछा।63TSKCOMAnd he asked for a writing table, and wrote, saying, His name is John. And they marvelled all.63TSKCOMഅവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.63TSKCOMAvan oru ezhuthu palaka chodichu: avanre per yohannaan ennu ezhuthi; ellaavarum aashcharyappettu.63TSKCOMकि तू उसका नाम क्या रखना चाहता है और उस ने लिखने की पट्टी मंगाकर लिख दिया, कि उसका नाम यूहन्ना है: और सभोंने अचम्भा किया।64TSKCOMAnd his mouth was opened immediately, and his tongue loosed, and he spake, and praised God.64TSKCOMഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.64TSKCOMUtane avanre vaayum naavum thurannu, avan samsaarichu daivathe sthuthichu.64TSKCOMतब उसका मुंह और जीभ तुरन्त खुल गई; और वह बोलने और परमेश्वर का धन्यवाद करने लगा।65TSKCOMAnd fear came on all that dwelt round about them: and all these sayings were noised abroad throughout all the hill country of Judaea.65TSKCOMചുറ്റും പാർക്കുന്നവർക്കു എല്ലാം ഭയം ഉണ്ടായി;, യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പരന്നു.65TSKCOMChurrum paarkkunnavarkku ellaam bhayam undaayi;, yehoodyamalanaattil engum ee vaartha okkeyum parannu.65TSKCOMऔर उसके आस पास के सब रहनेवालोंपर भय छा गया; और उन सब बातोंकी चर्चा यहूदया के सारे पहाड़ी देश में फैल गई।66TSKCOMAnd all they that heard them laid them up in their hearts, saying, What manner of child shall this be! And the hand of the Lord was with him.66TSKCOMകേട്ടവർ എല്ലാവരും അതു ഹൃദയത്തിൽ നിക്ഷേപിച്ചു: ഈ പൈതൽ എന്തു ആകും എന്നു പറഞ്ഞു; കർത്താവിന്റെ കൈ അവനോടു കൂടെ ഉണ്ടായിരുന്നു.66TSKCOMKettavar ellaavarum athu hridayathil nikshepichu: ee paithal enthu aakum ennu paranjnju; karthaavinre kai avanotu koote undaayirunnu.66TSKCOMऔर सब सुननेवालोंने अपके अपके मन में विचार करके कहा, यह बालक कैसा होगा क्योंकि प्रभु का हाथ उसके साय या।।67TSKCOMAnd his father Zacharias was filled with the Holy Ghost, and prophesied, saying,67TSKCOMഅവന്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു:67TSKCOMAvanre appanaaya sekharyaavu parishudhaathmaavu niranjnjavanaayi pravachichuparanjnjathu:67TSKCOMऔर उसका पिता जकरयाह पवित्र आत्क़ा से परिपूर्ण हो गया, और भविष्यद्ववाणी करने लगा।68TSKCOMBlessed be the Lord God of Israel; for he hath visited and redeemed his people,68TSKCOM“യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്കയും68TSKCOM“yisraayelinre daivamaaya karthaavu anugrahikkappettavan. avan thanre janathe sandarshichu udhaaranam cheykayum68TSKCOMकि प्रभु इस्राएल का परमेश्वर धन्य हो, कि उस ने अपके लोगोंपर दृष्टि की और उन का छुटकारा किया है।69TSKCOMAnd hath raised up an horn of salvation for us in the house of his servant David;69TSKCOMആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതുപോലെ69TSKCOMAadimuthal thanre vishudhapravaachakanmaar mukhaantharam arulicheythathupole69TSKCOMओर अपके सेवक दाऊद के घराने में हमारे लिथे एक उद्धार का सींग निकाला।70TSKCOMAs he spake by the mouth of his holy prophets, which have been since the world began:70TSKCOMനമ്മുടെ ശത്രുക്കളുടെ വശത്തു നിന്നും നമ്മെ പകെക്കുന്ന ഏവരുടെയും കയ്യിൽ നിന്നും നമ്മെ രക്ഷിപ്പാൻ70TSKCOMNammute shathrukkalute vashathu ninnum namme pakekkunna evaruteyum kayyil ninnum namme rakshippaan70TSKCOMजैसे उस ने अपके पवित्र भविष्यद्वक्ताओं के द्वारा जो जगत के आदि से होते आए हैं, कहा या।71TSKCOMThat we should be saved from our enemies, and from the hand of all that hate us;71TSKCOMതന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ നമുക്കു രക്ഷയുടെ കൊമ്പു ഉയർത്തുകയും ചെയ്തിരിക്കുന്നതു,71TSKCOMThanre daasanaaya daaveedinre grihathil namukku rakshayute kompu uyarthukayum cheythirikkunnathu,71TSKCOMअर्यात् हमारे शत्रुओं से, और हमारे सब बैरियोंके हाथ से हमारा उद्धार किया है।72TSKCOMTo perform the mercy promised to our fathers, and to remember his holy covenant;72TSKCOMനമ്മുടെ പിതാക്കന്മാരോടു കരുണ പ്രവർത്തിക്കേണ്ടതിന്നും72TSKCOMNammute pithaakkanmaarotu karuna pravarthikkendathinnum72TSKCOMकि हमारे बाप-दादोंपर दया करके अपक्की पवित्र वाचा का स्क़रण करे।73TSKCOMThe oath which he sware to our father Abraham,73TSKCOMനമ്മുടെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിക്കപ്പെട്ടു73TSKCOMNammute shathrukkalute kayyil ninnu rakshikkappettu73TSKCOMऔर वह शपय जो उस ने हमारे पिता इब्राहीम से खाई यी।74TSKCOMThat he would grant unto us, that we being delivered out of the hand of our enemies might serve him without fear,74TSKCOMനാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പിൽ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാൻ നമുക്കു കൃപ നല്കുമെന്നു74TSKCOMNaam aayushkkaalam okkeyum bhayam kootaathe thirumumpil vishudhiyilum neethiyilum thanne aaraadhippaan namukku kripa nalkumennu74TSKCOMकि वह हमें यह देगा, कि हम अपके शत्रुओं के हाथ से छुटकर।75TSKCOMIn holiness and righteousness before him, all the days of our life.75TSKCOMഅവൻ നമ്മുടെ പിതാവായ അബ്രാഹാമിനോടു സത്യവും തന്റെ വിശുദ്ധ നിയമവും ഓർത്തതുകൊണ്ടും ആകുന്നു.75TSKCOMAvan nammute pithaavaaya abraahaaminotu sathyavum thanre vishudha niyamavum orthathukontum aakunnu.75TSKCOMउसके साम्हने पवित्रता और धामिर्कता से जीवन भर निडर रहकर उस की सेवा करते रहें।76TSKCOMAnd thou, child, shalt be called the prophet of the Highest: for thou shalt go before the face of the Lord to prepare his ways;76TSKCOMനീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും76TSKCOMNeeyo paithale, athyunnathanre pravaachakan ennu vilikkappetum. karthaavinre vazhi orukkuvaanum76TSKCOMऔर तू हे बालक, परमप्रधान का भविष्यद्वक्ता कहलाएगा, क्योंकि तू प्रभु के मार्ग तैयार करने के लिथे उसके आगे आगे चलेगा,77TSKCOMTo give knowledge of salvation unto his people by the remission of their sins,77TSKCOMനമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.77TSKCOMNammute daivathinte aardrakarunayaal avanre janathinnu paapamochanathil rakshaaparijnjaanam kotuppaanumaayi nee avannu mumpaayi natakkum.77TSKCOMकि उसके लोगोंको उद्धार का ज्ञान दे, जो उन के पापोंकी झमा से प्राप्त होता है।78TSKCOMThrough the tender mercy of our God; whereby the dayspring from on high hath visited us,78TSKCOMഇരുളിലും മരണനിഴലിലും ഇരിക്കുന്നവർക്കു പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന്നു78TSKCOMIrulilum marananizhalilum irikkunnavarkku prakaashichu, nammute kaalukale samaadhaanamaarggathil natathendathinnu78TSKCOMयह हमारे परमेश्वर की उसी बड़ी करूणा से होगा; जिस के कारण ऊपर से हम पर भोर का प्रकाश उदय होगा।79TSKCOMTo give light to them that sit in darkness and in the shadow of death, to guide our feet into the way of peace.79TSKCOMആ ആർദ്രകരുണയാൽ ഉയരത്തിൽനിന്നു ഉദയം നമ്മെ സന്ദർശിച്ചിരിക്കുന്നു.”79TSKCOMAa aardrakarunayaal uyarathilninnu udayam namme sandarshichirikkunnu.”79TSKCOMकि अन्धकार और मृत्यु की छाया में बैठनेवालोंको ज्योति दे, और हमारे पांवोंको कुशल के मार्ग में सीधे चलाए।।80TSKCOMAnd the child grew, and waxed strong in spirit, and was in the deserts till the day of his shewing unto Israel.80TSKCOMപൈതൽ വളർന്നു ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേലിന്നു തന്നെത്താൻ കാണിക്കും നാൾവരെ മരുഭൂമിയിൽ ആയിരുന്നു.80TSKCOMPaithal valarnnu aathmaavil balappettu; avan yisraayelinnu thannethaan kaanikkum naalvare marubhoomiyil aayirunnu.80TSKCOMऔर वह बालक बढ़ता और आत्क़ा में बलवन्त होता गया, और इस्राएल पर प्रगट होने के दिन तक जंगलोंमें रहा।