1TSKCOMAnd when the sabbath was past, Mary Magdalene, and Mary the mother of James, and Salome, had bought sweet spices, that they might come and anoint him.1TSKCOMശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി.1TSKCOMShabbathu kazhinjnjashesham magdalakkaarathi mariyayum yaakkobinre amma mariyayum shalomayum chennu avane pooshendathinnu sugandhavarggam vaangi.1TSKCOMजब सब्त का दिन बीत गया, तो मरियम मगदलीनी और याकूब की माता मरियम और शलोमी ने सुगन्धित वस्तुएं मोल ली, कि आकर उस पर मलें।2TSKCOMAnd very early in the morning the first day of the week, they came unto the sepulchre at the rising of the sun.2TSKCOMആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്തു സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറെക്കൽ ചെന്നു:2TSKCOMAazhchavattathinte onnaam naal athikaalathu sooryan udichappol avar kallarekkal chennu:2TSKCOMऔर सप्ताह के पहिले दिन बड़ी भोर, जब सूरज निकला ही या, वे कब्र पर आईं।3TSKCOMAnd they said among themselves, Who shall roll us away the stone from the door of the sepulchre?3TSKCOMകല്ലറയുടെ വാതിൽക്കൽ നിന്നു നമുക്കു വേണ്ടി ആർ കല്ലു ഉരുട്ടിക്കളയും എന്നു തമ്മിൽ പറഞ്ഞു.3TSKCOMKallarayute vaathilkkal ninnu namukku venti aar kallu uruttikkalayum ennu thammil paranjnju.3TSKCOMऔर आपस में कहती यीं, कि हमारे लिथे कब्र के द्वार पर से पत्यर कौन लुढ़ाएगा4TSKCOMAnd when they looked, they saw that the stone was rolled away: for it was very great.4TSKCOMഅവർ നോക്കിയാറെ കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു; അതു ഏറ്റവും വലുതായിരുന്നു.4TSKCOMAvar nokkiyaare kallu uruttikkalanjnjathaayi kantu; athu erravum valuthaayirunnu.4TSKCOMजब उन्होंने आंख उठाई, तो देखा कि पत्यर लुढ़का हुआ है! क्योंकि वह बहुत ही बड़ा या।5TSKCOMAnd entering into the sepulchre, they saw a young man sitting on the right side, clothed in a long white garment; and they were affrighted.5TSKCOMഅവർ കല്ലറെക്കകത്തു കടന്നപ്പോൾ വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരൻ വലത്തു ഭാഗത്തു ഇരിക്കുന്നതു കണ്ടു ഭ്രമിച്ചു.5TSKCOMAvar kallarekkakathu katannappol vellanilayangki dharicha oru baalyakkaaran valathu bhaagathu irikkunnathu kantu bhramichu.5TSKCOMऔर कब्र के भीतर जाकर, उन्होंने एक जवान को श्वेत वस्त्र पहिने हुए दिहनी ओर बैठे देखा, और बहुत चकित हुई।6TSKCOMAnd he saith unto them, Be not affrighted: Ye seek Jesus of Nazareth, which was crucified: he is risen; he is not here: behold the place where they laid him.6TSKCOMഅവൻ അവരോടു: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ ഉയിർത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ.6TSKCOMAvan avarotu: bhramikkendaa; krooshikkappetta nasaraayanaaya yeshuvine ningal anveshikkunnu; avan uyirthezhunnerru; avan ivite illa; avane vecha sthalam ithaa.6TSKCOMउस ने उन से कहा, चकित मत हो, तुम यीशु नासरी को, जो क्रूस पर चढ़ाया गया या, ढूंढ़ती हो: वह जी उठा है; यहां नहीं है; देखो, यही वह स्यान है, जहां उन्होंने उसे रखा या।7TSKCOMBut go your way, tell his disciples and Peter that he goeth before you into Galilee: there shall ye see him, as he said unto you.7TSKCOMനിങ്ങൾ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു എന്നു പറവിൻ; അവൻ നിങ്ങളോടു പറഞ്ഞതുപോലെ അവിടെ അവനെ കാണും എന്നു പറവിൻ എന്നു പറഞ്ഞു.7TSKCOMNingal poyi avanre shishyanmaarotum pathrosinotum: avan ningalkku mumpe galeelekku pokunnu ennu paravin; avan ningalotu paranjnjathupole avite avane kaanum ennu paravin ennu paranjnju.7TSKCOMपरन्तु तुम जाओ, और उसके चेलोंऔर पतरस से कहो, कि वह तुम से पहिले गलील को जाएगा; जैसा उस ने तुम से कहा या, तुम वही उसे देखोगे।8TSKCOMAnd they went out quickly, and fled from the sepulchre; for they trembled and were amazed: neither said they any thing to any man; for they were afraid.8TSKCOMഅവർക്കു വിറയലും ഭ്രമവും പിടിച്ചു അവർ കല്ലറ വിട്ടു ഓടിപ്പോയി; അവർ ഭയപ്പെടുകയാൽ ആരോടും ഒന്നും പറഞ്ഞില്ല.8TSKCOMAvarkku virayalum bhramavum pitichu avar kallara vittu otippoyi; avar bhayappetukayaal aarotum onnum paranjnjilla.8TSKCOMऔर वे निकलकर कब्र से भाग गईं; क्योंकि कपकपी और घबराहट उन पर छा गई यीं और उन्होंने किसी से कुछ न कहा, क्योंकि डरती यीं।।9TSKCOMNow when Jesus was risen early the first day of the week, he appeared first to Mary Magdalene, out of whom he had cast seven devils.9TSKCOM[അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.9TSKCOM[avan aazhchavattathinte onnaam naal raavile uyirthezhunnerrittu thaan ezhu bhoothangale purathaakkiyirunna magadalakkaarathi mariyekku aadyam prathyakshanaayi.9TSKCOMसप्ताह के पहिले दिन भोर होते ही वह जी उठ कर पहिले पहिल मरियम मगदलीनी को जिस में से उस ने सात दुष्टात्क़ाएं निकाली यीं, दिखाई दिया।10TSKCOMAnd she went and told them that had been with him, as they mourned and wept.10TSKCOMഅവൾ ചെന്നു അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരുന്നവരോടു അറിയിച്ചു.10TSKCOMAval chennu avanotukoote irunnavaraayi duhkhichum karanjnjumkontirunnavarotu ariyichu.10TSKCOMउस ने जाकर उसके सायियोंको जो शोक में डूबे हुए थे और रो रहे थे, समाचार दिया।11TSKCOMAnd they, when they had heard that he was alive, and had been seen of her, believed not.11TSKCOMഅവൻ ജീവനോടിരിക്കുന്നു എന്നും അവൾ അവനെ കണ്ടു എന്നും അവർ കേട്ടാറെ വിശ്വസിച്ചില്ല.11TSKCOMAvan jeevanotirikkunnu ennum aval avane kantu ennum avar kettaare vishvasichilla.11TSKCOMऔर उन्होंने यह सुनकर की वह जीवित है, और उस ने उसे देखा है प्रतीति न की।।12TSKCOMAfter that he appeared in another form unto two of them, as they walked, and went into the country.12TSKCOMപിന്നെ അവരിൽ രണ്ടുപേർ നാട്ടിലേക്കു പോകുമ്പോൾ അവൻ മറ്റൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി.12TSKCOMPinne avaril rantuper naattilekku pokumpol avan marroru roopathil avarkku prathyakshanaayi.12TSKCOMइस के बाद वह दूसरे रूप में उन में से दो को जब वे गांव की ओर जा रहे थे, दिखाई दिया।13TSKCOMAnd they went and told it unto the residue: neither believed they them.13TSKCOMഅവർ പോയി ശേഷമുള്ളവരോടു അറിയിച്ചു; അവരുടെ വാക്കും അവർ വിശ്വസിച്ചില്ല.13TSKCOMAvar poyi sheshamullavarotu ariyichu; avarute vaakkum avar vishvasichilla.13TSKCOMउन्होंने भी जाकर औरोंको समाचार दिया, परन्तु उन्होंने उन की भी प्रतीति न की।।14TSKCOMAfterward he appeared unto the eleven as they sat at meat, and upbraided them with their unbelief and hardness of heart, because they believed not them which had seen him after he was risen.14TSKCOMപിന്നത്തേതിൽ പതിനൊരുവർ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവൻ അവർക്കു പ്രത്യക്ഷനായി, തന്നെ ഉയിർത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു.14TSKCOMPinnathethil pathinoruvar bhakshanathinnirikkumpol avan avarkku prathyakshanaayi, thanne uyirthezhunnerravanaayi kandavarute vaakku vishvasikkaaykayaal avarute avishvaasatheyum hridaya kaathinyatheyum shaasichu.14TSKCOMपीछे वह उन ग्यारहोंको भी, जब वे भोजन करने बैठे थे दिखाई दिया, और उन के अविश्वास और मन की कठोरता पर उलाहना दिया, क्योंकि जिन्होंने उसके जी उठने के बाद उसे देखा या, इन्होंने उन की प्रतीति न की यी।15TSKCOMAnd he said unto them, Go ye into all the world, and preach the gospel to every creature.15TSKCOMപിന്നെ അവൻ അവരോടു: '''നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.15TSKCOMPinne avan avarotu: '''ningal bhoolokathil okkeyum poyi sakala srishtiyotum suvishesham prasamgippin.15TSKCOMऔर उस ने उन से कहा, तुम सारे जगत में जाकर सारी सृष्टि के लोगोंको सुसमाचार प्रचार करो।16TSKCOMHe that believeth and is baptized shall be saved; but he that believeth not shall be damned.16TSKCOM'''വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.16TSKCOM'''vishvasikkayum snaanam elkkayum cheyyunnavan rakshikkappetum; vishvasikkaathavan shikshaavidhiyil akappetum.16TSKCOMजो विश्वास करे और बपतिस्क़ा ले उसी का उद्धार होगा, परन्तु जो विश्वास ने करेगा वह दोषी ठहराया जाएगा।17TSKCOMAnd these signs shall follow them that believe; In my name shall they cast out devils; they shall speak with new tongues;17TSKCOM'''വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും; '''17TSKCOM'''vishvasikkunnavaraal ee atayaalangal natakkum: enre naamathil avar bhoothangale purathaakkum; puthubhaashakalil samsaarikkum; '''17TSKCOMऔर विश्वास करनेवालोंमें थे चिन्ह होंगे कि वे मेरे नाम से दुष्टात्क़ाओं को निकालेंगे।18TSKCOMThey shall take up serpents; and if they drink any deadly thing, it shall not hurt them; they shall lay hands on the sick, and they shall recover.18TSKCOM'''സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൌഖ്യം വരും എന്നു പറഞ്ഞു. '''18TSKCOM'''sarppangale pitichetukkum; maranakaramaaya yaathonnu kutichaalum avarkku haani varikayilla; rogikalute mel kaivechaal avarkku saukhyam varum ennu paranjnju. '''18TSKCOMनई नई भाषा बोलेंगे, सांपोंको उठा लेंगे, और यदि वे नाशक वस्तु भी पी जांए तौभी उन की कुछ हानि न होगी, वे बीमारोंपर हाथ रखेंगे, और वे चंगे हो जाएंगे।19TSKCOMSo then after the Lord had spoken unto them, he was received up into heaven, and sat on the right hand of God.19TSKCOMഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.19TSKCOMIngane karthaavaaya yeshu avarotu arulicheythashesham svarggathilekku etukkappettu. daivathinte valathubhaagathu irunnu.19TSKCOMनिदान प्रभु यीशु उन से बातें करने के बाद स्वर्ग पर उठा लिया गया, और परमेश्वर की दिहनी ओर बैठ गया।20TSKCOMAnd they went forth, and preached every where, the Lord working with them, and confirming the word with signs following. Amen.20TSKCOMഅവർ പുറപ്പെട്ടു എല്ലാടത്തും പ്രസംഗിച്ചു; കർത്താവു അവരോടുകൂടെ പ്രവർത്തിച്ചും അവരാൽ നടന്ന അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു.]20TSKCOMAvar purappettu ellaatathum prasamgichu; karthaavu avarotukoote pravarthichum avaraal natanna atayaalangalaal vachanathe urappichum ponnu.]20TSKCOMऔर उन्होंने निकलकर हर जगह प्रचार किया, और प्रभु उन के साय काम करता रहा, और उन चिन्होंके द्वारा जो साय साय होते थे वचन को, दृढ़ करता रहा। आमीन।